എം​ജി സ​ർ​വ​ക​ലാ​ശാ​ല മാ​ർ​ക്ക് ദാ​നം വിവാദം; ജ​ലീ​ലി​ന്‍റെ വാ​ദം പൊ​ളി​യു​ന്നു ;പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി അ​ദാ​ല​ത്തി​ൽ മു​ഴു​വ​ൻ സ​മ​യ​വും പ​ങ്കെ​ടു​ത്തു

കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ർ​ക്ക് ദാ​നം കൂ​ടു​ത​ൽ വി​വാ​ദ​ത്തി​ലേ​ക്ക്. മാ​ർ​ക്ക് ദാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ വാ​ദം പൊ​ളി​യു​ന്നു. യൂ​ണി​വേ​ഴ്സി​റ്റി സം​ഘ​ടി​പ്പി​ച്ച അ​ദാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ഡോ. ​ഷ​റ​ഫു​ദീ​ൻ മ​ട​ങ്ങി​യെ​ന്നാ​ണ് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ഡോ. ​ഷ​റ​ഫു​ദീ​ൻ അ​ദാ​ല​ത്തി​ൽ മു​ഴു​വ​ൻ സ​മ​യ​വും പ​ങ്കെ​ടു​ക്കു​ക​യും വൈ​സ് ചാ​ൻ​സല​ർ ഉ​ൾ​പ്പെ​ട​യെു​ള്ള​വ​ർ​ക്കൊ​പ്പം ഏ​റെ നേ​രം ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. അ​ദാ​ല​ത്ത് ന​ട​ന്ന ദി​വ​സം എം​ജി സ​ർ​വ​ക​ലാ​ശാ​ല പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. ഇ​തോ​ടെ മാ​ർ​ക്ക് ദാ​ന വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ന​ല്കി​യ വി​ശ​ദീ​ക​ര​ണം പൊ​ളി​യു​ക​യും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പ​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​വു​ക​യും ചെ​യ്യു​ക​യാ​ണ്. എ​ന്നാ​ൽ അ​ദാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം പി​എ മ​ട​ങ്ങി​യെ​ന്ന നി​ല​പാ​ടി​ൽ…

Read More

അശോകന് ‘അക്ഷയ’ ന്തോഷം!  അ​ക്ഷ​യ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​നം കൂ​രോ​പ്പ​ട​യി​ലെ  അശോകന്

കൂ​രോ​പ്പ​ട: അ​ക്ഷ​യ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സമ്മാനം ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണു കൂ​രോ​പ്പ​ട​യി​ലെ മ​ണ​ലേ​ൽ കു​ടും​ബം. ഇ​ന്ന​ലെ ന​റു​ക്കെ​ടു​ത്ത അ​ക്ഷ​യ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യി 60 ല​ക്ഷം രൂ​പ ല​ഭി​ച്ച​ത് മ​ണ​ലേ​ൽ പ്ര​സാ​ദി​ന്‍റെ മ​ക​ൻ അ​ശോ​ക് എ​ടു​ത്തി​രു​ന്ന ടി​ക്ക​റ്റി​നാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം അ​ശോ​ക് എ​ടു​ത്ത ടി​ക്ക​റ്റി​നു 2000 രൂ​പ സ​മ്മാ​നം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ക മാ​റി​യെ​ടു​ത്ത​പ്പോ​ൾ കൂ​രോ​പ്പ​ട​യി​ലെ ഏ​ജ​ന്‍റി​ൽ നി​ന്നും ര​ണ്ടു ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ കൂ​ടി വാ​ങ്ങു​ക​യാ​യി​രു​ന്നു. അ​തി​ലൊ​രു ടി​ക്ക​റ്റി​നാ​ണ് ഇ​ന്ന​ലെ ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്. അ​ശോ​കി​ന്‍റെ ഭാ​ര്യ ഉ​മ, മ​ക​ൻ ആ​ദി​കേ​ശ്

Read More

കൊ​ഴു​ങ്ങാ​ലൂ​ർ​ചി​റ റോ​ഡി​ൽ പ​ര​സ്യ മ​ദ്യ​പാ​ന​വും സാ​മൂ​ഹികവി​രു​ദ്ധ ശ​ല്യ​വും; രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ശക്തമാക്കുന്നു

നെ​ടും​കു​ന്നം: കൊ​ഴു​ങ്ങാ​ലൂ​ർ​ചി​റ റോ​ഡി​ൽ പ​ര​സ്യ മ​ദ്യ​പാ​ന​വും സാ​മൂ​ഹികവി​രു​ദ്ധ ശ​ല്യ​വും പ​തി​വാ​കു​ന്ന​താ​യി പ​രാ​തി. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി എ​ത്തു​ന്ന സം​ഘ​ങ്ങ​ൾ റോ​ഡ​രി​കി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. വ​ഴി​വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​വി​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​ദ്യ​ത്തി​ന്‍റെ ചി​ല്ല​റ വി​ൽ​പ്പ​ന​യും ക​ഞ്ചാ​വ​ട​ക്ക​മു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ക​ച്ച​വ​ട​വും ന​ട​ക്കു​ന്ന​താ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി. മ​ദ്യ​പി​ച്ച ശേ​ഷം ചി​ല്ലു​കു​പ്പി​ക​ൾ ത​ല്ലി​ത്ത​ക​ർ​ത്ത് റോ​ഡി​ൽ ഇ​ടു​ന്ന​തും പ​തി​വാ​ണ്. വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​ർ പ​രാ​തി ന​ല്കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് പോ​ലീ​സി​ന്‍റെ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Read More

ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ മു​ട്ട​ക്കോ​ഴിക്കുഞ്ഞു​ങ്ങ​ളെ വി​ല്പ​ന ന​ട​ത്തു​ന്ന​താ​യി പ​രാ​തി; കർഷകർ ദുരിതത്തിൽ

കോ​ട്ട​യം: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ മു​ട്ട​ക്കോ​ഴി കു​ഞ്ഞു​ങ്ങ​ളെ വി​ല്പ​ന ന​ട​ത്തു​ന്ന​താ​യി പ​രാ​തി. ചെ​റു​കി​ട ക​ർ​ഷ​ക​രാ​ണ് ഇ​തു​മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യി ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നും എ​ത്തി​ക്കു​ന്ന ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ​തും പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ ന​ല്കാ​ത്ത​തു​മാ​യ കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണു വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ചു വി​ല്പ​ന ന​ട​ത്തു​ന്ന​ത്. ഇ​ത​ര സം​സ്ഥാ​ന​ത്തെ ന​ഴ്സ​റി​ക​ളി​ൽ​നി​ന്നും തി​രി​ഞ്ഞു മാ​റ്റു​ന്ന കോ​ഴി കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഇ​വി​ട​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. 150 മു​ത​ൽ 180 രൂ​പ വ​രെ വി​ലി​യി​ടാ​ക്കി​യാ​ണു കോ​ഴി​കു​ഞ്ഞു​ങ്ങ​ളെ ക​ർ​ഷ​ക​ർ​ക്കു വി​ല്പ​ന ന​ട​ത്തു​ന്ന​ത്. ക​ർ​ഷ​ക​ർ ഇ​വ​യെ വാ​ങ്ങി ഏ​താ​നും ദി​വ​സ​ങ്ങ​ൾ ക​ഴി​യു​ന്പോ​ൾ കോ​ഴി കു​ഞ്ഞു​ങ്ങ​ൾ ച​ത്തു​വീ​ഴു​ക​യാ​ണ്. പ്ര​തി​രോ​ധ ശേ​ഷി​യി​ല്ലാ​ത്ത​തും രോ​ഗ​മു​ള്ള​തു​മാ​യ കോ​ഴി​ക​ളെ വീ​ടു​ക​ളി​ലേ​ക്കു എ​ത്തി​ക്കു​ന്ന​തോ​ടെ വീ​ടു​ക​ളി​ൽ വ​ള​ർ​ത്തു​ന്ന മ​റ്റു കോ​ഴി​ക​ളി​ലേ​ക്കും രോ​ഗം പ​ട​രാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ അ​നു​മ​തി​യു​ള്ള എ​ഗ് ന​ഴ്സ​റി​ക​ളി​ൽ​നി​ന്നും വാ​ങ്ങു​ന്ന കോ​ഴി​കു​ഞ്ഞു​ങ്ങ​ൾ​ക്കു മാ​ത്ര​മേ പൂ​ർ​ണ​മാ​യ തോ​തി​ൽ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ൾ എ​ടു​ക്കു​ക​യു​ള്ളു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ…

Read More

സാ​മൂ​ഹ്യ​നീ​തി​ക്കു​വേ​ണ്ടി​, ശ​രി​ദൂ​ര​ത്തി​ന്‍റെ കാ​ര​ണം കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെന്ന് എ​ൻ​എ​സ്എ​സ്

പെ​രു​ന്ന: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വി​ശ്വാ​സി​ക​ൾ​ക്ക് എ​തി​രാ​യി നി​ല​പാ​ട് സ്വീ​ക​രി​ച്ചു​വെ​ന്ന് എ​ൻ​എ​സ്എ​സ്. വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ അ​നു​കൂ​ല നി​ല​പാ​ട് എ​ടു​ത്തി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ശ്വാ​സം ഇ​ല്ലാ​താ​ക്കാ​ൻ നി​ല​കൊ​ണ്ടു​വെ​ന്നും എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ​നാ​യ​ർ പ്ര​സ്താ​വ​ന​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. ശ​ബ​രി​മ​ല​ യു​വ​തീ​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ചു​ള്ള പ്ര​ശ്‌​നം മാ​ത്ര​മാ​ണ് ശ​രി​ദൂ​ര​ത്തി​ലേ​ക്ക് പോ​കാ​ന്‍ കാ​ര​ണമെന്നു വ​രു​ത്തി​ത്തീ​ര്‍​ക്കാ​നു​ള്ള പ്ര​ചാ​ര​ണം ന​ട​ക്കു​ന്നു​ണ്ട്. ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ന​വോ​ത്ഥാ​ന​ത്തി​ന്‍റെ പേ​രി​ല്‍ ജ​ന​ങ്ങ​ളി​ല്‍ വി​ഭാ​ഗീ​യ​ത വ​ള​ര്‍​ത്തി​യും ജാ​തി-​മ​ത​ചി​ന്ത​ക​ള്‍ ഉ​ണ​ര്‍​ത്തി​യും മു​ന്നാ​ക്ക-​പി​ന്നാ​ക്ക ചേ​രി​തി​രി​വു​ണ്ടാ​ക്കി രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ശ്ര​മി​ക്കു​ക​യാ​ണെ​ന്നും എ​ൻ​എ​സ്എ​സ് ആ​രോ​പി​ച്ചു. ഒ​രു വി​ഭാ​ഗ​ത്തെ പ്രീ​തി​പ്പെ​ടു​ത്താ​ന്‍ മു​ന്നാ​ക്ക​വി​ഭാ​ഗ​ത്തെ മാ​ത്രം ബോ​ധ​പൂ​ര്‍​വ​മാ​യി അ​വ​ഗ​ണി​ക്കു​ക​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ. സാ​മൂ​ഹ്യ​നീ​തി​ക്കു​വേ​ണ്ടി​യാ​ണ് ശ​രി​ദൂ​ര നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്. അ​ത് സ​ർ​ക്കാ​രി​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​നോ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കോ വേ​ണ്ടി​യ​ല്ലെ​ന്നും മ​ന​സി​ലാ​ക്ക​മെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു.

Read More

ക​ടു​ത്തു​രു​ത്തി​യി​ലും  സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും  അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് വ്യാ​പ​കം; പുലർച്ചെ തുടങ്ങുന്ന മണ്ണെടുപ്പ് രാവിലെ പത്തിന് നിർത്തും; അധികൃതരുടെ ഒത്താശയോടെയെന്ന് ആരോപണം

ക​ടു​ത്തു​രു​ത്തി: അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ ക​ടു​ത്തു​രു​ത്തി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് വ്യാ​പ​കമെന്ന് ആരോപണം. ഞീ​ഴൂ​ർ, മ​ര​ങ്ങോ​ലി, ശാ​ന്തി​പു​രം, കാ​ട്ടാ​ന്പാ​ക്ക്, കീ​ഴൂ​ർ, അ​റു​നൂ​റ്റി​മം​ഗ​ലം, കാ​രി​ക്കോ​ട്, കു​ന്ന​പ്പി​ള്ളി, ഒ​റ്റി​യാ​ൻ​കു​ന്ന് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം മ​ണ്ണെ​ടു​പ്പ് ത​കൃ​തി​യാ​യി ന​ട​ക്കു​ക​യാ​ണ്. വീ​ട് വ​യ്ക്കാ​നെ​ന്ന പേ​രി​ലാ​ണ് പ​ല​യി​ട​ത്തും ലോ​ഡ് ക​ണ​ക്കി​ന് മ​ണ്ണ് ക​ട​ത്തു​ന്ന​ത്. പു​ല​ർ​ച്ചെ നാ​ല് മ​ണി​യോ​ടെ ത​ന്നെ പ​ല​യി​ട​ത്തും മ​ണ്ണെ​ടു​പ്പ് ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് പ​ത്തി​ന് മു​ന്പാ​യി പ​ണി​ക​ൾ നി​ർ​ത്തി, ജെ​സി​ബി​യും ഹി​റ്റാ​ച്ചി​യും ഉ​ൾ​പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ മ​ണ്ണെ​ടു​ക്കു​ന്ന സ്ഥ​ല​ത്ത് നി​ന്നും മാ​റ്റി​യി​ടും. മ​ണ്ണെ​ടു​ക്കു​ന്ന​തി​ന് ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ അ​നു​മ​തി വാ​ങ്ങാ​തെ ത​ന്നെ ഞീ​ഴൂ​ർ മ​ര​ങ്ങോ​ലി​യി​ൽ വീ​ടി​ന്‍റെ ത​റ​യി​ലി​ടാ​നെ​ന്ന പേ​രി​ൽ അ​ധി​കൃ​ത​രു​ടെ മൗ​നാ​നു​വാ​ദ​ത്തോ​ടെ എ​ടു​ത്തു മാ​റ്റി​യ​ത് അ​ര​യേ​ക്ക​ർ സ്ഥ​ല​ത്തെ മ​ണ്ണാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. വീ​ട് നി​ർ​മാ​ണ​ത്തി​നെ​ന്ന പേ​രി​ലെ​ടു​ത്ത പെ​ർ​മി​റ്റു​മാ​യി കീ​ഴൂ​ർ-​അ​റു​നൂ​റ്റി​മം​ഗ​ലം റൂ​ട്ടി​ൽ നൂ​റു​ക​ണ​ക്കി​ന് ലോ​ഡ് മ​ണ്ണാ​ണ് ക​ട​ത്തി​ക്കൊ​ണ്ടുപോ​കു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി അ​മി​ത ലോ​ഡ് മണ്ണു ക​യ​റ്റിപ്പോ​കു​ന്ന ടി​പ്പ​റു​ക​ൾ ത​ല​യോ​ല​പ്പ​റ​ന്പ് പോ​ലീ​സ് സ്റ്റേ​ഷ​ന്…

Read More

മി​ന്ന​ലേ​റ്റ്  വീ​ട് ത​ക​ർ​ന്ന് തരിപ്പണമായി; വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി​ക്ക്  പ​രി​ക്ക്; മിന്നലേറ്റ മുറിയിൽ ആരുമില്ലാതിരുന്നതിൽ വൻ അപകടം ഒഴിവായി

ക​ടു​ത്തു​രു​ത്തി: ഇ​ടി​മി​ന്ന​ലേ​റ്റു വീ​ട് ത​ക​ർ​ന്നു. വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി​ക്ക് മി​ന്ന​ലി​ൽ പ​രി​ക്കേ​റ്റൂ. കോ​ത​ന​ല്ലൂ​ർ ആ​ല​ഞ്ചേ​രി​ൽ ജ​ല​ജാ ശ​ശി​യു​ടെ വീ​ടാ​ണ് ഇ​ടി​മി​ന്ന​ലി​ൽ ത​ക​ർ​ന്ന​ത്. പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​ന​ക​ത്ത് ഉ​റ​ങ്ങു​ക​യാ​യി​രി​ന്ന ജ​ല​ജ​യു​ടെ മ​ക​ൾ അ​ഞ്ജന (24) ക്ക് ​പ​രി​ക്കേ​റ്റു. കൈയ്ക്കു മി​ന്ന​ലേ​റ്റ അ​ഞ്ജന ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​ന്‍റെ ക​രി​ങ്ക​ൽ ത​റ​യും ഭി​ത്തി​യും മു​റി​ക്കു​ള്ളി​ലെ ത​റ​യും ടൈ​ലു​ക​ളും ജ​ന​ൽ​പാ​ളി​ക​ളു​മെ​ല്ലാം പൊ​ട്ടിത്തെ​റി​ച്ചു. അ​ല​മാ​ര, ഹോം ​തീ​യേ​റ്റ​ർ, ഇ​ല​ക്േ​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ എന്നിവ മി​ന്ന​ലേ​റ്റു ത​ക​ർ​ന്നു. വൈ​ദ്യു​തി മീ​റ്റ​റും വ​യ​റിം​ഗു​ക​ളും പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. സം​ഭ​വ സ​മ​യ​ത്ത് കൂ​ടു​ത​ലാ​യി ഇ​ടി​മി​ന്ന​ലേ​റ്റ ഭാ​ഗ​ത്ത് ആ​രു​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ശ​ശി​യു​ടെ മ​ര​ണ​ശേ​ഷം ജ​ല​ജ യും ​മ​ക​ളു​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​രു​വ​രും മ​റ്റൊ​രു മു​റി​യി​ലാ​യി​രു​ന്നു. വീ​ടി​ന്‍റെ ത​റ കെ​ട്ടി​യി​രി​ക്കു​ന്ന ക​രി​ങ്ക​ല്ലു​ക​ൾ ഇ​ടി​മി​ന്ന​ലി​ൽ ഇ​ള​കിത്തെ​റി​ച്ചു. ക​രി​ങ്ക​ൽ ത​റ​യ്ക്കു മി​ന്ന​ലേ​റ്റ ഭാ​ഗ​ത്തെ മു​റി​യി​ലാ​ണ് കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.…

Read More

നഗരത്തിലെ  ഓട്ടോകളിൽ ഫെയർസ്റ്റേജ് മീറ്റർ പ്രവർത്തിപ്പിച്ചു തുടങ്ങി; നിരക്ക് സംബന്ധിച്ച് ആശയക്കുഴപ്പം വേണ്ട

കോ​ട്ട​യം: ടൗ​ണ്‍ പെ​ർ​മി​റ്റു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ൾ മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചെ​ങ്കി​ലും നിരക്കു സംബ ന്ധിച്ച് യാത്ര ക്കാരിൽ ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ന്നു. നി​ര​ക്ക് നി​ശ്ച​യി​ക്കു​ന്ന​തി​ലെ ബു​ദ്ധി​മു​ട്ട് പലപ്പോഴും യാ​ത്ര​ക്കാ​ർ​ക്കും ഡ്രൈ​വ​ർ​മാർക്കും പ്ര​തി​സ​ന്ധി​ സൃ​ഷ്ടി​ക്കുന്നുണ്ട്. ന​ഗ​ര പെ​ർ​മി​റ്റ് ല​ഭി​ക്കാ​ത്ത ഓ​ട്ടോ​റി​ക്ഷ​ക​ൾ ഇ​പ്പോ​ഴും ടൗ​ണി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും പ​രി​ശോ​ധ​ന സു​താ​ര്യ​മ​ല്ല. മീ​റ്റ​ർ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടോ​യെ​ന്നു മാ​ത്ര​മാ​ണു മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് നോ​ക്കു​ന്ന​ത്. പെ​ർ​മി​റ്റ് സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന വി​ര​ള​മാ​ണ്. ഏ​താ​നും ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ഇ​പ്പോ​ഴും മീ​റ്റ​ർ ഘ​ടി​പ്പി​ച്ചി​ട്ടി​ല്ല.തി​ങ്ക​ളാ​ഴ്ച ജി​ല്ലാ ക​ള​ക്ട​റു​മാ​യി ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​നുകൾ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ മീ​റ്റ​ർ ഘടിപ്പിച്ചു സ​ർ​വീ​സ് ന​ട​ത്താ​മെ​ന്ന് വാ​ക്കു പ​റ​ഞ്ഞു​വെ​ങ്കി​ലും ന​ട​പ്പാ​ക്കാ​ൻ പ​ല ഡ്രൈ​വ​ർ​മാ​ർ​ക്കും താ​ത്പ​ര്യ​മി​ല്ലെ​ന്നാ​ണു പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. യോ​ഗ​ത്തി​ലെ പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളി​ലൊ​ന്നു യാ​ത്ര​ക്കാ​ർ ക​യ​റി​യാ​ലു​ട​ൻ മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കണം എ​ന്ന​താ​യി​രു​ന്നു. ഇ​ന്ന​ലെ​യും പ​ല ഓ​ട്ടോ​റി​ക്ഷ​ക​ളി​ലെ​യും മീ​റ്റ​ർ അ​ന​ങ്ങി​യി​ല്ല. ചി​ല​ർ മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചു​വെ​ങ്കി​ലും വാ​ങ്ങി​യ​തു പ​ഴ​യ നി​ര​ക്ക് ത​ന്നെ​യാ​യി​രു​ന്നു. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് കെഎ​സ്ആ​ർ​ടി​സി…

Read More

 റിട്ടേൺ ചാർജ് കൂട്ടലിൽ ഇനി  വാക്കേറ്റം വേണ്ട’;  യാത്രക്കാരും ഡ്രൈവറും തമ്മിലുള്ള വാക്കേറ്റത്തിന് കാരണമായ  നിരക്കുകൾ കൂട്ടന്നതിങ്ങനെ…

കോ​ട്ട​യം: റി​ട്ടേ​ണ്‍ ല​ഭി​ക്കാ​ത്ത ഓ​ട്ട​ത്തി​നു നി​ര​ക്ക് നി​ശ്ച​യി​ക്കു​ന്പോ​ഴാ​ണ് യാ​ത്ര​ക്കാ​രും ഡ്രൈ​വ​റും ത​മ്മി​ൽ വാ​ക്കേറ്റ​ം ഉണ്ടാകുന്നത്. പക്ഷേ നിരക്കു കൂട്ടുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. കി​ലോ​മീ​റ്റ​റും ആ ​ദൂ​ര​ത്തി​നു​ള്ള തു​ക​യും ഇതോടൊപ്പം ചേർക്കുന്നു. (മ​ട​ക്ക​യാ​ത്ര ല​ഭി​ക്കാ​ത്ത സ്ഥ​ല​മാ​ണെ​ങ്കി​ൽ ന​ൽ​കേ​ണ്ട തു​ക ബ്രാ​ക്ക​റ്റി​ൽ):- ആ​ദ്യ​ത്തെ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ 25. ര​ണ്ട് കി​ലോ​മീ​റ്റ​ർ 31 (34) (മീ​റ്റ​റി​ലെ തു​ക 31 ആ​ണെ​ങ്കി​ൽ ഇ​തി​ൽ​നി​ന്നു മി​നി​മം ചാ​ർ​ജാ​യ 25 കു​റ​യ്ക്കു​ക. ബാക്കി ​തു​ക​യായ ആറിന്‍റെ പകുതിയ ായ മൂന്നു കൂടി മീ​റ്റ​റി​ൽ കാ​ണി​ക്കു​ന്ന തു​ക​യു​ടെ കൂ​ടെ ചേ​ർ​ത്താ​ൽ 34 ല​ഭി​ക്കും). അ​ഞ്ച് കി​ലോ​മീ​റ്റ​ർ 67 (88), ആ​റ് കി​ലോ​മീ​റ്റ​ർ 79 (106), ഏ​ഴ് കി​ലോ​മീ​റ്റ​ർ 91 (124), എ​ട്ട് കി​ലോ​മീ​റ്റ​ർ 103 (142), ഒ​ന്പ​ത് കി​ലോ​മീ​റ്റ​ർ 115 (160).

Read More

കുരുക്കെന്ന ശാപം വിട്ടുമാറാതെ മണർകാട്; ബൈപാസ് റോഡും തകർന്ന് ഒരു കോലത്തിലായി, മണർകാട് ടൗണിലെ ഗതാഗത പരിഷ്കാരം അട്ടിമറിക്കുമോ ?

മ​ണ​ർ​കാ​ട്: മ​ണ​ർ​കാ​ട് ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കുരു​ക്കി​ന് പ​രി​ഹാ​ര​മാ​യി പോ​ലീ​സ് കൊ​ണ്ടു​വ​ന്ന പ​രി​ഷ്കാ​രം ഫ​ലം ക​ണ്ടു തു​ട​ങ്ങി​യ​പ്പോ​ൾ മ​റ്റൊ​രു വി​ഷ​യം പോ​ലീ​സി​നെ അ​ല​ട്ടു​ന്നു. ബൈ​പാ​സ് റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യാ​ണ് പോ​ലീ​സി​നെ അ​ല​ട്ടു​ന്ന​ത്. അ​ടു​ത്തി​ടെ​യാ​ണ് ബൈ​പാ​സ് റോ​ഡ് ന​ന്നാ​ക്കി​യ​ത്. പ​ക്ഷേ പ​രി​ഷ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​തു​വ​ഴി കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ഒാ​ടി​ത്തു​ട​ങ്ങി​യ​തോ​ടെ റോ​ഡ് ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി. ബൈ ​പാ​സ് റോ​ഡ് ത​ക​ർ​ന്ന​തി​നെ​ക്കു​റി​ച്ച് വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യും ന​ട​ന്നി​രു​ന്നു. ബൈ​പാ​സ് റോ​ഡ് ന​ന്നാ​ക്കു​ന്ന​തി​ൽ പ​ഞ്ചാ​യ​ത്ത് അ​ലം​ഭാ​വം കാ​ട്ടു​ക​യാ​ണെ​ന്ന് പ​രാ​തി ഉ​യ​ർന്നിരുന്നു. പോ​ലീ​സ് ന​ട​ത്തി​യ ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ന് അ​ത്ര താ​ല്പ​ര്യ​മി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. പ​രി​ഷ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടൗ​ണി​ലെ ചി​ല ഏ​രി​യ​ക​ളി​ൽ ക​ച്ച​വ​ടം കു​റ​ഞ്ഞ​താ​യി വ്യാ​പാ​രി​ക​ൾ​ക്കും പ​രാ​തി​യു​ണ്ട്. റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്ന പോ​ലീ​സ് ആ​വ​ശ്യ​ത്തോ​ട് ഇ​പ്പോ​ൾ പ​ഞ്ചാ​യ​ത്ത് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. റോ​ഡ് ന​ന്നാ​ക്കാ​ൻ ബൈ​പാ​സ് റോ​ഡ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ടാ​നാ​ണ് പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നം. ഈ ​തീ​രു​മാ​നം ക​ള​ക്ട​റെ പ​ഞ്ചാ​യ​ത്ത് അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ ബൈ​പാ​സ്…

Read More