എംജിയിലെ മാർക്ക് ദാന വിവാദം; വൈ​സ് ചാ​ൻ​സല​ർ ഗ​വ​ർ​ണ​ർക്കു  റിപ്പോർട്ട് സ​മ​ർ​പ്പി​ക്കും

കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല മാ​ർ​ക്ക ദാ​ന​ത്തി​ൽ വി​വാ​ദം സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഇ​ന്നു വൈ​സ് ചാ​ൻ​സല​ർ ഡോ. ​സാ​ബു തോ​മ​സ് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നു സ​മ​ർ​പ്പി​ക്കും. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ഗ​വ​ർ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ബി​ടെ​ക്, ന​ഴ്സിം​ഗ് കോ​ഴ്സു​ക​ൾ​ക്ക് അ​ഞ്ചു മാ​ർ​ക്കു​വീ​തം അ​ധി​ക മോ​ഡ​റേ​ഷ​ൻ ന​ൽ​കാ​നി​ട​യാ​യ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ചും വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ അ​പേ​ക്ഷ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​മാ​ണു വി​ശ​ദീ​ക​ര​ണം ത​യാ​റാ​ക്കി​രി​ക്കു​ന്ന​ത്. സി​ൻ​ഡി​ക്ക​റ്റും ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സും മു​ന്പു യോ​ഗ​ങ്ങ​ളുടെ മി​നി​റ്റ്സും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.മാ​ർ​ക്ക് ദാ​ന​ത്തി​ൽ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച​യു​ണ്ടാ​യെ​ന്നും മാ​നു​ഷി​ക പ​രി​ഗ​ണന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി സ്വീ​ക​രി​ച്ചതെന്നും വ്യ​ക്ത​മാ​ക്കി​യു​ള്ള റി​പ്പോ​ർ​ട്ട് വൈ​സ് ചാ​ൻ​സല​റും പ്രോ ​വൈ​സ് ചാ​ൻ​സല​റും പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​റും സി​ൻ​ഡി​ക്ക​റ്റി​ലെ ഏ​താ​നും അം​ഗ​ങ്ങ​ളും ച​ർ​ച്ച ചെ​യ്താ​ണു ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ട​ൻ ന​ട​പ​ടി​യു​ണ്ടാ​യേ​ക്കും. മാ​ർ​ക്ക് ദാ​ന​ത്തി​നു പു​റ​മെ എം​കോം റീ​വാ​ല്യു​വേ​ഷ​ന് 31 ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ ര​ജി​സ്റ്റ​ർ ന​ന്പ​റും ഫോ​ൾ​സ് ന​ന്പ​റും…

Read More

ദ​ർ​ശ​ന കോ​ട്ട​യം അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള  ന​വം​ബ​ർ ഒ​ന്നു മു​ത​ൽ 10 വ​രെ

കോ​ട്ട​യം: 36-ാമ​ത് ദ​ർ​ശ​ന കോ​ട്ട​യം അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള ന​വം​ബ​ർ ഒ​ന്നു മു​ത​ൽ 10 വ​രെ വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ നാ​ഗ​ന്പ​ടം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. 10 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പു​സ്ത​ക​മേ​ള​യി​ൽ ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള 200ല​ധി​കം പ്ര​മു​ഖ പ്ര​സാ​ധ​ക​ർ പ​ങ്കെ​ടു​ക്കും. സാ​ഹി​ത്യ സം​വാ​ദ​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ, സാ​ഹി​ത്യ സാം​സ്കാ​രി​ക നേ​താ​ക്ക​ളു​മാ​യു​ള്ള അ​ഭി​മു​ഖ​ങ്ങ​ൾ, ച​ർ​ച്ച​ക​ൾ, സിം​പോ​സി​യ​ങ്ങ​ൾ എ​ന്നി​വ​യും ന​ട​ക്കും. പ്ര​സാ​ധ​ക​രു​ടെ പു​സ്ത​ക പ്ര​കാ​ശ​ന​ങ്ങ​ൾ, സാ​ഹി​ത്യ​കാ​ര·ാ​ർ സ്വ​ന്തം കൃ​തി​ക​ളി​ൽ കൈ​യ്യൊ​പ്പു ന​ൽ​കു​ന്ന പ​രി​പാ​ടി​ക​ൾ, പു​സ്ത​ക ച​ർ​ച്ച​ക​ൾ, നി​മി​ഷ​ക​വി​താ​ര​ച​നാ മ​ത്സ​രം, വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള വി​വി​ധ​ത​രം മ​ത്സ​ര​ങ്ങ​ൾ, കാ​ർ​ട്ടൂ​ണ്‍ ശി​ൽ​പ​ശാ​ല​ക​ൾ, ഫോ​ട്ടോ​പ്ര​ദ​ർ​ശ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ഉ​ൾ​പ്പെ​ടു​ത്തും. സാ​യാ​ഹ്ന​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ന്‍റെ ത​ന​തു ക​ല​ക​ളു​ടെ ആ​വി​ഷ്ക​ര​ണ​ങ്ങ​ൾ, സി​നി​മാ സീ​രി​യ​ൽ ക​ലാ​കാ​ര·ാ​രു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​കും. എം​ജി സ​ർ​വ​ക​ലാ​ശാ​ല ഏ​ർ​പ്പെ​ടു​ത്തി​യ ദേ​ശീ​യ പു​സ്ത​ക അ​വാ​ർ​ഡു​ക​ൾ ന​ൽ​കും. 2018 ന​വം​ബ​ർ ഒ​ന്നു മു​ത​ൽ ഒ​ക്ടോ​ബ​ർ 31 വ​രെ പ്ര​സി​ദ്ധീ​ക​രി​ച്ച ഗ്ര​ന്ഥ​ങ്ങ​ളാ​ണ് ദേ​ശീ​യ പു​സ്ത​ക അ​വാ​ർ​ഡി​നാ​യി…

Read More

നഗ്നത കാണിക്കലും അശ്ലീല സംഭാഷണവും;  കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം ഏറുന്നതായി നാട്ടുകാർ

കു​ന്നും​ഭാ​ഗം: കാഞ്ഞിരപ്പള്ളി കു​ന്നും​ഭാ​ഗ​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു.ജോ​ലി ക​ഴി​ഞ്ഞ് പോ​കു​ന്ന സ്ത്രീ​ക​ളെ​യും വി​ദ്യാ​ര്‍​ഥി​നി​ക​ളെ​യു​മാ​ണ് സാമൂഹ്യ വിരുദ്ധർ‍ ശ​ല്യ​പ്പെ​ടു​ത്തു​ന്ന​ത്. അ​ശ്ലീ​ല​ചു​വ​യു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളും ന​ഗ്ന​ത പ്ര​ദ​ര്‍​ശ​ന​വും സ്ഥ​ല​ത്ത് ഇ​പ്പോ​ള്‍ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. സ്ത്രീ​ക​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കും ഈ ​പ്ര​ദേ​ശ​ത്തി​ലൂടെ ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. ബൈ​ക്കു​ക​ളി​ലെ​ത്തു​ന്ന ഇ​വ​ര്‍ സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ക്കാ​നും ശ്ര​മം ന​ട​ത്തി. സ്‌​കൂ​ള്‍ വി​ടു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ പോ​ലീ​സ് സ്ത്രീ​ക​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കും സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്നും ഇ​വ​രെ ശ​ല്യം ചെ​യ്യു​ന്ന സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ ഉ​ട​ന്‍ ത​ന്നെ പി​ടി​കൂ​ട​ണ​മെ​ന്നും വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു. കു​ന്നും​ഭാ​ഗം അ​നു​ഗ്ര​ഹ റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ പോ​ലീ​സി​ല്‍ പ​രാ​തി​യും ന​ല്‍​കി.

Read More

കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടിയ സംഭവം; പിഴ മാത്രമല്ല, കേസുമുണ്ട്

കോ​ട്ട​യം: പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടു​ന്ന ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും വ​ൻ​തു​ക പി​ഴ ഈ​ടാ​ക്കു​ന്ന​തി​നു പു​റ​മേ കേ​സും ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം. ഇ​ന്ന​ലെ കോ​ട്ട​യം ന​ഗ​ര​ത്തി​ലെ വ​ൻ​കി​ട ഹോ​ട്ട​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യി​ൽനി​ന്നും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ റെ​യ്ഡി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ പ​ടി​ഞ്ഞാ​റെ ന​ട​യി​ലു​ള്ള ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സി​നും പ​ണി​കി​ട്ടി. വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ഇ​വി​ടെ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​തെ​ന്നു ക​ണ്ടെ​ത്തി​യ സാ​ഹ​ച​ച​ര്യ​ത്തി​ൽ ഇ​വ​ർ​ക്കു നോ​ട്ടീ​സ് ന​ല്കി. വേ​ന്പ​നാ​ട് റി​സോ​ർ​ട്ട്, വി​ൻഡ്സ​ർ കാ​സി​ൽ, ന്യൂ ​ഭാ​ര​ത്, ഏ​ദ​ൻ ടീ ​ഷോ​പ്പ് എ​ന്നി ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നാ​യി പ​ഴ​കി​യ ചോ​റ്, ബീ​ഫ്, കൂ​ട്ട് അ​ച്ചാ​ർ, നൂ​ഡി​ൽ​സ്, എ​ണ്ണ, മോ​ര്, വി​വി​ധ ഭ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ചേ​രു​വ​യാ​യി ചേ​ർ​ക്കു​ന്ന പേ​സ്റ്റ്, മീ​ൻ തു​ട​ങ്ങി​യ​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ന​ഗ​ര​ത്തി​ൽ മൂ​ന്നു സോ​ണു​ക​ളി​ലാ​യാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌‌ടർ പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കോ​ടി​മ​ത​യി​ലും ജേ​ക്ക​ബ്സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ക്ക​റ്റ്…

Read More

കോട്ടയത്തെ ഓട്ടോ ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്; മീറ്ററും വേണം, പെർമിറ്റും വേണം, ഉദ്യോഗസ്ഥർ പിന്നാലെയുണ്ട്

കോ​ട്ട​യം: ന​ഗ​ര​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ഫെ​യ​ർ സ്റ്റേജ് മീ​റ്റ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ട്രാ​ഫി​ക് പോ​ലീ​സും പ​രി​ശോ​ധ​ന​ക​ൾ കർശനമാക്കി. ഓ​ട്ടോ​റി​ക്ഷ​ക​ൾ മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണോ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെ​ന്നും ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് ടൗ​ണ്‍ പെ​ർ​മി​റ്റ് ഉ​ണ്ടോ​യെ​ന്നു​മാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​ന്ന​ലെ എ​ട്ട് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ഇ​തി​ൽ നാ​ലെ​ണ്ണം മീ​റ്റ​റി​ട്ട് ഓ​ടാ​ത്ത​തി​നും മ​റ്റു നാ​ലെ​ണ്ണം ടൗ​ണ്‍ പെ​ർ​മി​റ്റ് ഇ​ല്ലാ​ത്ത​തി​നു​മാ​ണ്. ഇ​ന്നു രാ​വി​ലെ മു​ത​ൽ വീ​ണ്ടും പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ടൗ​ണ്‍​ പെ​ർ​മി​റ്റ് ഇ​ല്ലാ​തെ ഓ​ടി​യ​തി​ന് ചു​ങ്കം ഭാ​ഗ​ത്തു​നി​ന്നു​ള്ള നാ​ല് ഓ​ട്ടോ​ക്കാ​ർ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ത്ത​തി​നു ന​ഗ​ര​ത്തി​ലു​ള്ള നാ​ലു ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ ടോ​ജോ എം.​തോ​മ​സ്, അ​സി​. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്‌‌ടർ​മാ​രാ​യ എം.​എ​സ്. രാ​ജേ​ഷ്, ഒ.​എ​സ്. അ​ജ​യ്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് സ്ക്വാ​ഡു​ക​ളും ട്രാ​ഫി​ക് പോ​ലീ​സു​മാ​ണ് പ​രി​ശോ​ധ​ന​ക​ൾ​ക്കു നേ​തൃ​ത്വം ന​ല്കു​ന്ന​ത്. നി​യ​മം ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ മീ​റ്റ​റി​ട്ടാ​ണ് ഇ​ന്ന​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം ഓ​ട്ടോ​റി​ക്ഷ​ക​ളും സ​ർ​വീ​സ്…

Read More

ഓട്ടോ തൊഴിലാളികളുടെ ശ്രദ്ധയ്ക്ക് ! മീറ്റര്‍ ഇട്ട് ഓടിയില്ലെങ്കില്‍ പണി കിട്ടും; ഇ​ന്ന​ലെ പണികിട്ടിയത് എ​ട്ട് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്ക്‌

കോ​ട്ട​യം: മീ​റ്റ​റി​ട്ട് ഓ​ടാ​ത്ത ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രേ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ എ​ട്ട് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ഇ​തി​ൽ നാ​ലെ​ണ്ണം മീ​റ്റ​റി​ട്ട് ഓ​ടാ​ത്ത​തി​നും മ​റ്റു നാ​ലെ​ണ്ണം ടൗ​ണ്‍ പെ​ർ​മി​റ്റ് ഇ​ല്ലാ​ത്ത​തി​നു​മാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​നാ​ണ് മോ​ട്ടോ​ർ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ തീ​രു​മാ​നം. ഓ​ട്ടോ മീ​റ്റ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​ത്. ടൗ​ണ്‍​ പെ​ർ​മി​റ്റ് ഇ​ല്ലാ​തെ ഓ​ടി​യ​തി​ന് ചു​ങ്കം ഭാ​ഗ​ത്തു​നി​ന്നു​ള്ള നാ​ല് ഓ​ട്ടോ​ക്കാ​ർ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​തെ ടൗ​ണി​ൽ സ​ർ​വീസ് ന​ട​ത്തി​യ​വ​ർ​ക്കും പ​ണി കി​ട്ടി. മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് എ​ൻ​ഫോ​ഴ്്സ്മെ​ന്‍റ് ആ​ർ​ടി​ഒ ടോ​ജോ എം.​തോ​മ​സ്, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം.​എ​സ്. രാ​ജേ​ഷ്, ഒ.​എ​സ്. അ​ജ​യ്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് സ്ക്വാ​ഡു​ക​ളാ​ണ് പ​രി​ശോ​ധ​ന​ക്കു​ണ്ടാ​യി​രു​ന്ന​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ക​ർ അ​റി​യി​ച്ചു.നി​യ​മം ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ കൃ​ത്യ​മാ​യി മീ​റ്റ​റി​ട്ടാ​ണ് ഇ​ന്ന​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം ഡ്രൈ​വ​ർ​മാ​രും സ​ർ​വീ​സ് ന​ട​ത്തി​യ​ത്. മീ​റ്റ​ർ ചാ​ർ​ജ്…

Read More

രാ​വി​ലെ ബേ​ക്ക​റി​യി​ൽ പാ​ൽ വാ​ങ്ങാ​ൻ വ​ന്ന​വ​ർ ആ കാഴ്ച കണ്ട്‌ ഞെ​ട്ടി; ക​ട​യി​ൽ ചാ​യ കു​ടി​ച്ച്, പ​ത്രം വാ​യി​ച്ച് മ​ന്ത്രി; നാട്ടുകാരുടെ സംശയം ഇങ്ങനെ…

എ​രു​മേ​ലി: രാ​വി​ലെ ബേ​ക്ക​റി​യി​ൽ പാ​ൽ വാ​ങ്ങാ​ൻ വ​ന്ന​വ​ർ ഒ​രു വിഐപി ചാ​യ കു​ടി​ച്ച് പ​ത്രം വാ​യി​ച്ചി​രി​ക്കു​ന്ന​ത് ക​ണ്ട് ഞെ​ട്ടി. കൂ​ടെ ഗ​ൺ​മാ​നെ ക​ണ്ടാ​ണ് ത​ങ്ങ​ളു​ടെ മു​ന്നി​ൽ ചാ​യ കു​ടി​ച്ച് പ​ത്രം വാ​യി​ച്ചി​രു​ന്ന​ത് സം​സ്ഥാ​ന​ത്തി​ന്‍റെ വ​നംമ​ന്ത്രി ആ​ണെ​ന്ന് മി​ക്ക​വ​ർ​ക്കും മ​ന​സി​ലാ​യ​ത്. എ​ന്നാ​ൽ മ​ന്ത്രി​യാ​ക​ട്ടെ ഇ​ത് ത​നി​ക്ക് പു​തു​മ​യ​ല്ലെ​ന്ന മ​ട്ടി​ൽ നാ​ട്ടു​കാ​രോ​ട് അ​ടു​ത്തി​ട​പ​ഴ​കി. വ​നം വ​കു​പ്പ് എ​രു​മേ​ലി​യി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാത​ല വ​നം അ​ദാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി. മു​മ്പും താ​ൻ എ​രു​മേ​ലി​യി​ൽ ക​ട​യി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി നാ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞു. ത​ലേ​ദി​വ​സം രാ​ത്രി​യി​ൽ എ​ത്തി​യ മ​ന്ത്രി എ​രു​മേ​ലി പൊ​തു മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ൽ വി​ശ്ര​മി​ച്ച ശേ​ഷം രാ​വി​ലെ പ്ര​ഭാ​ത ന​ട​ത്ത​ത്തി​നാ​യാ​ണ് ടൗ​ണി​ൽ എ​ത്തി​യ​ത്. ഇ​തി​നി​ടെ പേ​ട്ട​ക്ക​വ​ല​യി​ൽ നൈ​നാ​ർ മ​സ്ജി​ദി​ൽ അ​ദ്ദേ​ഹം സ​ന്ദ​ർ​ശ​നം ന​ട​ത്തി. കാ​റും അ​ക​മ്പ​ടി​ക്കാ​രു​മി​ല്ലാ​തെ സാ​ധാ​ര​ണ​ക്കാ​ര​നെ​പ്പോ​ലെ എ​ത്തി​യ മ​ന്ത്രി​യെ ക​ണ്ട് പ​ല​രും അ​ദ്ഭു​ത​പ്പെ​ട്ടു. വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ച്ച്…

Read More

ക​പ്പ​യി​ലും സ​യ​നൈ​ഡ് ! ഞെ​ട്ടി​ക്കു​ന്ന ക​ണ്ടു​പി​ടിത്തവുമായി ചെ​മ്മ​ണ്ണാ​റി​ലെ പെ​ണ്‍​കു​ട്ടി​ക​ൾ; കപ്പ കഴിച്ചാല്‍ മയക്കം വരുന്നതിന്റെ കാരണവും പ്രതിവിധിയും കുട്ടിശാസ്ത്രജ്ഞര്‍ പറയുന്നു

നെ​ടു​ങ്ക​ണ്ടം: ക​പ്പ​യി​ൽ​നി​ന്നും സ​യ​നൈ​ഡ് വേ​ർ​തി​രി​ച്ച് ചെ​മ്മ​ണ്ണാ​റി​ലെ പെ​ണ്‍​കു​ട്ടി​ക​ൾ! ക​ല്ലാ​ർ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന നെ​ടു​ങ്ക​ണ്ടം ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന ക​ണ്ടു​പി​ടിത്തം. ക​പ്പ​യി​ൽ​നി​ന്നും സ​യ​നൈ​ഡ് ഉ​ത്പാ​ദി​പ്പി​ച്ച് അ​ത് വി​ഷ​മാ​യും കീ​ട​നാ​ശി​നി​യാ​യും ഉ​പ​യോ​ഗി​ക്കു​ന്ന വി​ദ്യ അ​വ​ത​രി​പ്പി​ച്ചാ​ണ് ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​മ്മു ആ​ഗ്ന​സ് സ​ണ്ണി​യും ശ്ര​ദ്ധ മ​രി​യ സ​ജി​യും ഹൈ​സ്കൂ​ൾ വി​ഭാ​ഗം റി​സേ​ർ​ച്ച് ആ​ൻ​ഡ് പ്രോ​ജ​ക്ട് വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ​ത്. ക​പ്പ​യി​ല ക​ഴി​ച്ചാ​ൽ മൃ​ഗ​ങ്ങ​ൾ ചാ​കു​ന്ന​തും അ​ധി​കം ക​പ്പ ക​ഴി​ച്ചാ​ൽ മ​നു​ഷ്യ​ർ​ക്കു മ​യ​ക്കം തോ​ന്നു​ന്ന​തും ക​പ്പ​യി​ലെ സ​യ​നൈ​ഡി​ന്‍റെ സാ​ന്നി​ധ്യ​മാ​ണെ​ന്നാ​ണ് കു​ട്ടി​ശാ​സ്ത്ര​ജ്ഞ​രു​ടെ പ​ക്ഷം. ക​പ്പ വേ​വി​ക്കു​ന്പോ​ൾ 99 ശ​ത​മാ​നം സ​യ​നൈ​ഡും നി​ർ​വീ​ര്യ​മാ​വും. എ​ന്നാ​ൽ ബാ​ക്കി​യു​ള​ള ഒ​രു ശ​ത​മാ​ന​മാ​ണ് മ​നു​ഷ്യ​ർ​ക്ക് മ​യ​ക്കം, ഗ്യാ​സ്ട്ര​ബി​ൾ തു​ട​ങ്ങി​യ​വ സ​മ്മാ​നി​ക്കു​ന്ന​ത്. ഇ​തി​നും കു​ട്ടി​ശാ​സ്ത്ര​ജ്ഞ​ർ പ്ര​തി​വി​ധി പ​റ​യു​ന്നു​ണ്ട്. ക​പ്പ​യോ​ടു​കൂ​ടി ഇ​റ​ച്ചി​യോ മീ​നോ ക​ഴി​ച്ചാ​ൽ മ​തി. അ​വ​യി​ലെ നൈ​ട്രേ​റ്റു​ക​ൾ സ​യ​നൈ​ഡി​നെ ഇ​ല്ലാ​യ്മ ചെ​യ്യു​മെ​ന്നും ഇ​തി​നെ​കു​റി​ച്ചു​ള്ള ന​ല്ല ബോ​ധം…

Read More

വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ ഭൂ​മി എ​ല്ലാ നി​യ​മ​ങ്ങ​ളും കാ​റ്റി​ൽ​പ​റ​ത്തി എം.​എം. മ​ണി ഇ​ഷ്ട​ക്കാ​ർ​ക്ക് വീ​തി​ച്ചു​ ന​ൽ​കു​ന്നെ​ന്ന്; ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​റിന്റെ ആരോപണങ്ങള്‍ ഇങ്ങനെ…

നെ​ടു​ങ്ക​ണ്ടം: വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഏ​ക്ക​റു​ക​ണ​ക്കി​ന് ഭൂ​മി എ​ല്ലാ നി​യ​മ​ങ്ങ​ളും കാ​റ്റി​ൽ​പ​റ​ത്തി സ്വ​ന്ത​ക്കാ​ർ​ക്കും പാ​ർ​ട്ടി​ക്കാ​ർ​ക്കും മ​ന്ത്രി എം.​എം. മ​ണി വീ​തി​ച്ചു ന​ൽ​കു​ക​യാ​ണെ​ന്ന് കെ​പി​സി​സി അം​ഗം ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ ആ​രോ​പി​ച്ചു. പൊ​ൻ​മു​ടി​യി​ൽ 21 ഏ​ക്ക​ർ ഭൂ​മി മ​ന്ത്രി​യു​ടെ മ​രു​മ​ക​ൻ പ്ര​സി​ഡ​ന്‍റാ​യ രാ​ജാ​ക്കാ​ട് സ​ഹ​ക​ര​ണ ബാ​ങ്കി​നും പ​ള്ളി​വാ​സ​ൽ ഡാ​മി​ന്‍റെ ഭാ​ഗ​മാ​യ 17 ഏ​ക്ക​ർ മാ​ർ​ക്സി​സ്റ്റ് നേ​താ​വാ​യ കെ.​വി. ശ​ശി പ്ര​സി​ഡ​ന്‍റാ​യ മൂ​ന്നാ​ർ സ​ഹ​ക​ര​ണ സം​ഘ​ത്തി​നും 25 വ​ർ​ഷ​ത്തേ​ക്ക് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​ഷ്ട​മു​ള്ള​വ​ർ​ക്ക് മ​റി​ച്ചു​ന​ൽ​കാ​ൻ ക​ഴി​യു​ന്ന വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണ് ഭൂ​മി കൈ​മാ​റ്റം ന​ട​ന്ന​ത്. ആ​ന​യി​റ​ങ്ക​ലി​ൽ 20 ഏ​ക്ക​റോ​ളം ഭൂ​മി പെ​രു​ന്പാ​വൂ​രി​ലു​ള്ള ഒ​രു ക​ട​ലാ​സ് സൊ​സൈ​റ്റി​ക്കും മാ​ട്ടു​പ്പെ​ട്ടി​യി​ൽ മ​റ്റൊ​രു ക​ട​ലാ​സ് സം​ഘ​ത്തി​നും ഇ​തേ വ്യ​വ​സ്ഥ​യി​ൽ ഭൂ​മി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. വൈ​ദ്യു​തി ബോ​ർ​ഡ് ലാ​ഭ​ക​ര​മാ​യി ന​ട​ത്തു​ന്ന ഹൈ​ഡ​ൽ ടൂ​റി​സം പ​ദ്ധ​തി​ക​ളാ​ണ് സ്വ​ന്ത​ക്കാ​ർ​ക്കും പാ​ർ​ട്ടി​ക്കാ​ർ​ക്കും ഇ​പ്ര​കാ​രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ സ​ന്പ​ത്ത് ഇ​ഷ്ട​ക്കാ​ർ​ക്കും പാ​ർ​ട്ടി​ക്കാ​ർ​ക്കും ന​ൽ​കി​യി​രി​ക്കു​ന്ന​ത് വ്യ​ക്ത​മാ​യ വ്യ​വ​സ്ഥ​ക​ൾ​പോ​ലും ഇ​ല്ലാ​തെ​യാ​ണെ​ന്ന്…

Read More

ജാ​ഗ്ര​താ നി​ർ​ദേ​ശം! മഴ കനത്തു, നീരൊഴുക്ക് ശക്തിപ്പെട്ടു; മ​ണി​യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തും ‌‌

‌പ​ത്ത​നം​തി​ട്ട: മ​ഴ ക​ന​ത്ത​തി​നാ​ലും മ​ണി​യാ​ർ ബാ​രേ​ജി​ന് മു​ക​ൾ ഭാ​ഗ​ത്തു​ള്ള കാ​രി​ക്ക​യം,അ​ള്ളു​ങ്ക​ൽ മൂ​ഴി​യാ​ർ, ക​ക്കാ​ട് എ​ന്നീ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളി​ലെ വൈ​ദ്യു​തോ​ല്പാ​ദ​നം കൂ​ട്ടി​യ​തി​നാ​ലും മ​ണി​യാ​ർ റി​സ​ർ​വോ​യ​റി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്തി​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ണി​യാ​ർ ബാ​രേ​ജി​ലെ ജ​ല​നി​ര​പ്പ് 34.60മീ​റ്റ​റാ​യി ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി മ​ണി​യാ​ർ ബാ​രേ​ജി​ന്‍റെ ഷ​ട്ട​റു​ക​ൾ ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് 50​സെ​ന്‍റീ​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി അ​ധി​ക ജ​ലം ക​ക്കാ​ട്ടാ​റി​ലേ​ക്ക് ഒ​ഴു​ക്കി വി​ടും. ഇ​തു​മൂ​ലം ക​ക്കാ​ട്ടാ​റി​ൽ 100 സെ​ന്‍റീ​മീ​റ്റ​ർ വ​രെ ജ​ല​നി​ര​പ്പ് ഉ​യ​രു​വാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ​ന്പ​യു​ടെ​യും ക​ക്കാ​ട്ടാ​റി​ന്‍റെ​യും തീ​ര​ത്തു​ള്ള​വ​ർ പ്ര​ത്യേ​കി​ച്ച് മ​ണി​യാ​ർ, പെ​രു​നാ​ട്, വ​ട​ശേ​രി​ക്ക​ര, റാ​ന്നി, കോ​ഴ​ഞ്ചേ​രി, ആ​റ​ന്മു​ള നി​വാ​സി​ക​ളും, പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​താ പാ​ലി​ക്കേ​ണ്ട​തും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തു​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

Read More