കൊ​ല്ല​പ്പെ​ട്ട​യാ​ളും കൊ​ല​പാ​ത​കി​യും  എന്തിന് നാലാം നിലയിലെതി? കോട്ടയത്തെ കൊലപാതകം; കൊല്ലപ്പെട്ടയാൾ  ആരെന്ന്  തിരിച്ചറിയാനായില്ലെന്ന് പോലീസ്

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ലെ നാ​ലു​നി​ല കെ​ട്ടി​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​യാ​ളെ​ക്കു​റി​ച്ച് ഒ​രു സൂ​ച​ന​യും ഇ​തു​വ​രെ ല​ഭി​ച്ചി​ല്ല. കൊ​ല്ല​പ്പെ​ട്ട​ത് ആ​രെ​ന്നോ കൊ​ല​പാ​ത​കി​യെ​ക്കു​റി​ച്ച് എ​ന്തി​നാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്നോ ഉ​ള്ള ഒ​രു സൂ​ച​ന പോ​ലും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല. കൊ​ല്ല​പ്പെ​ട്ട​ത് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​ണ് എ​ന്ന ഒ​റ്റ വി​വ​ര​മേ ഇ​പ്പോ​ൾ പോ​ലീ​സി​ന്‍റെ പ​ക്ക​ലു​ള്ളു. കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ചി​ത്രം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​ന്പി​ലും മ​റ്റും പ്ര​ദ​ർ​ശി​പ്പി​ച്ചെ​ങ്കി​ലും ആ​ളെ തി​രി​ച്ച​റി​യാ​നു​ള്ള ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ന്നു രാ​വി​ലെ തി​രു​ന​ക്ക​ര​യി​ൽ​ജോ​ലി തേ​ടി​യെ​ത്തി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ചി​ത്രം പോ​ലീ​സ് കാ​ണി​ച്ചു. ഒ​രാ​ൾ പോ​ലും ഇ​യാ​ളെ ക​ണ്ട​താ​യി പ​റ​യു​ന്നി​ല്ല. എം​സി റോ​ഡി​ൽ ഐ​ഡ ഹോ​ട്ട​ലി​ന്‍റെ സ​മീ​പ​ത്ത് ല​ക്ഷ്യ ഇ​ൻ​സ്റ്റി​സ്റ്റ്യൂ​ട്ടി​ന്‍റെ നാ​ലാം നി​ല​യി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. നെ​ഞ്ചി​ൽ കു​ത്തേ​റ്റ് ര​ക്തം വാ​ർ​ന്ന് ക​മി​ഴ്ന്ന നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം കി​ട​ന്ന​ത്. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി രാ​വി​ലെ നാ​ല് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ…

Read More

തെരഞ്ഞെടുപ്പ് മറയാക്കി കള്ളൻമാരുടെ  അഴിഞ്ഞാട്ടം; തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കിടെ  കൊലപാതകവും, മോഷണങ്ങളും ; ഇരുട്ടിൽ തപ്പി ടൗൺ പോലീസ്

കോ​ട്ട​യം: തെ​ര​ഞ്ഞെ​ടു​പ്പു ഡ്യൂ​ട്ടി​ക്കി​ടെ അ​ന്പ​ല മോ​ഷ​ണ​വും ലോ​റി മോ​ഷ​ണ​വും കൊ​ല​പാ​ത​ക​വും കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സി​നെ വ​ട്ടം​ചു​റ്റി​ക്കു​ന്നു.ക​ഴി​ഞ്ഞ 16നാ​ണ് കോ​ടി​മ​ത​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ലോ​റി മോ​ഷ​ണം പോ​യ​ത്. തൃ​ശൂ​ർ, കു​മ​ളി തു​ട​ങ്ങി പു​റ​ത്തേ​ക്കു​ള്ള ടോ​ൾ ഗേ​റ്റു വ​ഴി ലോ​റി ക​ട​ന്നു പോ​യോ എ​ന്ന​റി​യു​ന്ന​തി​ന് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ് പോ​ലീ​സ്. ഇ​തു​വ​രെ ലോ​റി​യെ സം​ബ​ന്ധി​ച്ച ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല. അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് വ്യാ​ഴാ​ഴ്ച ഐ​ഡ ജം​ഗ്ഷ​നി​ലെ കെ​ട്ടി​ട​ത്തി​ലെ നാ​ലാം നി​ല​യി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​രി​ച്ച​യാ​ളെ​പോ​ലും തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. കൊ​ല​പാ​ത​കി​യും ക​ണ്ണെ​ത്താ ദൂ​ര​ത്താ​ണ്. കൊ​ല​പാ​ത​ക വി​വ​രം അ​റി​ഞ്ഞ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച ഘ​ട്ട​ത്തി​ലാ​ണ്. തി​രു​ന​ക്ക​ര പു​തി​യ തൃ​ക്കോ​വി​ൽ ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്ത് ക​വ​ർ​ച്ച ന​ട​ത്തി​യെ​ന്ന വി​വ​രം ല​ഭി​ച്ച​ത്. ഭ​ഗ​വ​തി ന​ട​യി​ലെ​യും ന​വ​ഗ്ര​ഹ ന​ട​യി​ലെ​യും കാ​ണി​ക്ക​വ​ഞ്ചി​ക​ളാ​ണ് ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് ഉ​ന്ന​ത പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.…

Read More

ഒഴുക്ക്  തടയാനാവുന്നില്ല; ജ​ന​പ​ക്ഷം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ലേ​ക്ക്

കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​പ​ക്ഷം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ൽ ചേർന്നു.പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ അ​ഭി​പ്രാ​യ​ത്തി​നും ആ​ഗ്ര​ഹ​ത്തി​നും വി​രു​ദ്ധ​മാ​യി എ​ൻ​ഡി​എ മു​ന്ന​ണി​യി​ൽ ചേ​രു​വാ​നു​ള്ള പി.​സി. ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പാ​ർ​ട്ടി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നത്. ജ​ന​പ​ക്ഷം മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, യു​വ​ജ​ന​പ​ക്ഷം മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റി​ജോ വാ​ളാ​ന്ത​റ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​എം. സ​ലാ​വു​ദീ​ൻ (എ​രു​മേ​ലി), പി.​ഡി. ജോ​ണ്‍ പൗ​വ​ത്ത് (മു​ണ്ട​ക്ക​യം), ബി​ജു പ്ലാ​ക്ക​ൽ (ചി​റ​ക്ക​ട​വ്), ടോ​ജോ നെ​ടും​ന്താ​ന​ത്ത് (മ​ണി​മ​ല), ജി​മ്മി കു​ന്ന​ത്തു​പു​ര​യി​ടം (കാ​ഞ്ഞി​ര​പ്പ​ള്ളി) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാണ് ജ​ന​പ​ക്ഷം പ്ര​വ​ർ​ത്ത​ക​ർ ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നത്. യു​വ​ജ​ന​പ​ക്ഷം നേ​താ​ക്ക​ളാ​യ സ​ദാം ക​നി​ക്കു​ട്ടി, ദി​ലീ​പ് കൊ​ണ്ടു​പ​റ​ന്പി​ൽ, ഷെ​ഫീ​ക് രാ​ജ, അ​ഖി​ൽ പെ​രും​ന്തോ​ട്ടം​കു​ഴി​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​വ​ജ​ന​പ​ക്ഷം പ്ര​വ​ർ​ത്ത​ക​രും ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ൽ ചേ​ർന്നു. ഇ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ന​ട​ന്ന ല​യ​ന സ​മ്മേ​ള​നം ജ​നാ​ധി​പ​ത്യ…

Read More

ലായനിൽ മുക്കി നൽകിയപ്പോൾ കുറഞ്ഞത് ഒരു പവനോളം;  സ്വ​ർ​ണം വെ​ളു​പ്പി​ച്ചു ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞെ​ത്തി ത​ട്ടി​പ്പ്; ബീ​ഹാ​ർ സ്വ​ദേ​ശി​ അറസ്റ്റിൽ

വൈ​ക്കം: സ്വ​ർ​ണം വെ​ളു​പ്പി​ച്ച് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞെ​ത്തി ത​ട്ടി​പ്പ് ന​ട​ത്തി​യ ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ സ​ഞ്ജ​യ് കു​മാ​ർ​ ഷാ (41) യെ ​പോ​ലീ​സ് അ​റ​സ്റ്റു​ ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം ത​ല​യാ​ഴം കൃ​ഷ്ണാ​ല​യം ഷീ​ബ​യു​ടെ വീ്ട്ടി​ലെ​ത്തി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. സ്വ​ർ​ണം അ​ഴു​ക്ക് ക​ള​ഞ്ഞ് വെ​ളു​പ്പി​ച്ച് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് സ​ഞ്ജ​യ്കു​മാ​ർ ഷാ ​വീ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഷീ​ബ​യു​ടെ മൂ​ന്ന് പ​വ​ന്‍റെ മാ​ല വെ​ളു​പ്പി​ക്കാ​ൻ വാ​ങ്ങി് ലാ​യ​നി​യി​ലി​ട്ടു. തു​ട​ർ​ന്ന് മാ​ല തി​രി​കെ ന​ൽ​കി​യ​പ്പോ​ൾ വീ​ട്ടു​കാ​ർ​ക്ക് ഭാ​ര​ക്കുറ​വ് തോ​ന്നി. തൂ​ക്കി​ നോ​ക്കി​യ​പ്പോ​ൾ ഏ​ഴ് ഗ്രാം ​സ്വ​ർ​ണം കു​റ​ഞ്ഞ​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് എ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. മ​റ്റെ​വി​ടെ​യ​ങ്കി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടോയെന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​.

Read More

കോട്ടയത്ത് യുവാവ്  കൊല്ലപ്പെട്ട നിലയിൽ;  ക​മി​ഴ്ന്ന കി​ടന്ന  മൃതദേഹത്തിന്‍റെ വയറ്റിൽ കുത്തേറ്റ പാട്; അന്വേഷണം ആരംഭിച്ച് പോലീസ്

കോ​ട്ട​യം: നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ യു​വാ​വി​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നാ​യ കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​ണെ​ന്നു സം​ശ​യി​ക്കു​ന്നു. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല്ല​പ്പെ​ട്ട യു​വാ​വി​ന്‍റെ സു​ഹൃ​ത്തി​നെ പോ​ലീ​സ് തെ​ര​യു​ന്നു. ഇ​ന്നു രാ​വി​ലെ 9.20നാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​റ്റു​തൊ​ഴി​ലാ​ളി​ക​ൾ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണു കൊ​ല​പാ​ത​ക​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. എം​സി റോ​ഡി​ൽ ഐ​ഡ ഹോ​ട്ട​ലി​ന്‍റെ സ​മീ​പ​ത്തെ കെ​ട്ടി​ട​മാ​യ ല​ക്ഷ്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട​ിന്‍റെ നാ​ലാം നി​ല​യി​ലാ​ണു മൃ​ത​ദേ​ഹം. വ​യ​റി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു കു​ത്തേ​റ്റ നി​ല​യി​ലാ​ണെ​ന്നു സം​ശ​യി​ക്കു​ന്നു. മൃ​ത​ദേ​ഹം ക​മി​ഴ്ന്ന കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി​യാ​ലെ മൃ​ത​ദേ​ഹ​ത്തി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സ്ഥ​ല​ത്തേ​ക്ക് ആ​രെ​യും ക​ട​ത്തി​വി​ടു​ന്നി​ല്ല.

Read More

വിലയിൽ പച്ചക്കറികളിലെ  രാ​ജാ​വാ​യി കാ​ന്താ​രി; വി​ല​യെ​ത്ര​യാ​ണെ​ങ്കി​ലും വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ​ക്ക്കി​ട്ടാ​ത്ത അ​വ​സ്ഥ

പൊ​ൻ​കു​ന്നം: ഒ​രു കാ​ല​ത്ത് പു​ര​യി​ട​ങ്ങ​ളി​ലും വെ​ളി​ന്പ​റ​ന്പു​ക​ളി​ലും വേ​ലി​യു​ടെ ഇ​ട​ക​ളി​ലും ത​നി​യെ കി​ളി​ർ​ത്തു വ​ള​ർ​ന്നി​രു​ന്ന കാ​ന്താ​രി ഇ​ന്നു മാ​ർ​ക്ക​റ്റി​ലെ രാ​ജാ​വാ​ണ്. പ​ച്ച​ക്ക​റി വി​പ​ണി​യി​ലെ ഏ​റ്റ​വും ആ​വ​ശ്യ​മേ​റി​യ ഭ​ക്ഷ്യ​വ​സ്തു​വാ​യി കാ​ന്താ​രി മാ​റി​ക്ക​ഴി​ഞ്ഞു. ത​ല​യോ​ല​പ്പ​റ​ന്പ്, കു​റു​പ്പ​ന്ത​റ, പി​റ​വം, പെ​രു​വ പ​ച്ച​ക്ക​റി​ച്ച​ന്ത​ക​ളി​ലെ​ല്ലാം വി​ല കു​തി​ച്ചു ക​യ​റി​യി​ട്ടും കാ​ന്താ​രി​ക്ക് ഡി​മാ​ൻ​ഡ് ഏ​റെ​യാ​ണ്. വി​ല​യെ​ത്ര​യാ​ണെ​ങ്കി​ലും വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ​ക്ക്കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ്. ഹൃ​ദ്രോ​ഗം, അ​ൾ​സ​ർ, പ്ര​മേ​ഹം എ​ന്നീ രോ​ഗ​ങ്ങ​ൾ​ക്ക് ഒ​റ്റ​മൂ​ലി​യാ​യി കാ​ന്താ​രി മു​ള​ക് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും ഏ​റെ​യാ​ണ്. വി​ല​യേ​റി​യ​തോ​ടെ നാ​ട്ടി​ൻപു​റ​ങ്ങ​ളി​ലെ​ല്ലാം വീ​ട്ട​മ്മ​മാ​ർ പ​രി​സ​ര​ങ്ങ​ളി​ൽ കാ​ന്താ​രി കൃ​ഷി ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ച്ച, വെ​ള്ള, റോ​സ്, വൈ​ല​റ്റ് നി​റ​ത്തി​ലു​ള്ള കാ​ന്താ​രി​ക​ളു​ണ്ട്. ഇ​തി​ൽ പ​ച്ച​യ്ക്കും വെ​ള്ള​യ്ക്കു​മാ​ണ് ഡി​മാ​ൻ​ഡ്. ബോ​ൾ രൂ​പ​ത്തി​ലു​ള്ള കാ​ന്താ​രി​യു​മു​ണ്ട്. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ കു​ടും​ബ​ശ്രീ​ക​ളു​ടെ​യും അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ച്ചാ​ർ വി​ൽ​പ്പ​ന വ്യാ​പ​ക​മാ​യ​തോ​ടെ കാ​ന്താ​രി കി​ട്ടാ​താ​യി. ക​ന്പ​നി​ക​ളി​ൽ നി​ന്നും ഇ​റ​ക്കു​ന്ന അ​ച്ചാ​റു​ക​ളി​ൽ നി​ന്നും ഏ​റെ വേ​റി​ട്ടു​നി​ർ​ത്തു​ന്ന​ത് ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ വീ​ട്ട​മ്മ​മാ​ർ ഉ​ണ്ടാ​ക്കു​ന്ന അ​ച്ചാ​റു​ക​ളെ​യാ​ണ്. എ​റ​ണാ​കു​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന്…

Read More

അ​ച്ചാ​യ​ന്മാ​ർ​ക്ക് പ​ണി​യാ​കു​മോ‍?കോട്ടയത്തെ അ​റ​വു​ശാ​ല പൂ​ട്ടി​; ഈ​സ്റ്റ​റി​ന് ഇ​റ​ച്ചി കി​ട്ടാ​ൻ ബു​ദ്ധി​മു​ട്ടും

കോ​ട്ട​യം : കാ​ല​പ്പ​ഴ​ക്ക​ം മൂ​ലം ഇ​ടി​ഞ്ഞു പൊ​ളി​ഞ്ഞ ന​ഗ​ര​സ​ഭ വ​ക അ​റ​വു​ശാ​ല പൂ​ട്ടി​യ​തു മൂ​ലം ഈ​സ്റ്റ​റി​ന് ഇ​റ​ച്ചി കി​ട്ടാ​ൻ ബു​ദ്ധി​മു​ട്ടും. ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ അ​റ​വ് ശാ​ല പൂ​ട്ടി​യ​തോ​ടെ 50 തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണി പോ​യി. ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് താ​ൽ​ക്കാ​ലി​ക സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് ജി​ല്ലാ മ​ട്ട​ണ്‍ ആ​ൻ​ഡ് ബീ​ഫ് സ്റ്റാ​ൾ എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് , ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി തോ​മ​സ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ സ​മ​യം ആ​ഘോ​ഷ പ​രി​പാ​ടി​ക്ക് താ​ൽ​ക്കാ​ലി​ക അ​റ​വു​ശാ​ല​യ്ക്ക് ലൈ​സ​ൻ​സ് ന​ല്കു​ന്ന​തിന് ത​ട​സ​മി​ല്ലെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​റി​യി​ച്ചു. നി​ല​വി​ലു​ള്ള കെ​ട്ടി​ടം എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഇ​ടി​ഞ്ഞു വീ​ഴാ​മെ​ന്നും അ​വി​ടെ അ​റ​വു ശാ​ല അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും മ​റ്റ് സ്ഥ​ലം ക​ണ്ടെ​ത്തി അ​പേ​ക്ഷ ന​ല്കി​യാ​ൽ അ​നു​വ​ദി​ക്കു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു. കോ​ടി​മ​ത​യി​ൽ ന​ഗ​ര​സ​ഭ നി​ർ​മി​ക്കു​ന്ന ആ​ധു​നി​ക അ​റ​വ് ശാ​ല ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും. ഉ​പ​ക​ര​ണ​ങ്ങ​ൾ…

Read More

എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും വോ​ട്ട് ചെ​യ്യു​ന്ന​തി​ന് ശ​മ്പള​ത്തോ​ടെ അ​വ​ധി ല​ഭി​ക്കും; ലേ​ബ​ർ ക​മ്മി​ഷ​ണ​റുടെ ഉ​ത്ത​ര​വി​ൽ പറയുന്ന കാര്യം ഇങ്ങനെ…

കോ​ട്ട​യം: വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും വോ​ട്ടു ചെ​യ്യു​ന്ന​തി​ന് ശ​ന്പ​ള​ത്തോ​ടെ അ​വ​ധി ല​ഭി​ക്കും. കേ​ര​ള ഷോ​പ്സ് ആ​ൻ​ഡ് കൊ​മേ​ഴ്സ്യ​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ആ​ക്ടി​ന് കീ​ഴി​ൽ വ​രു​ന്ന എ​ല്ലാ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ജീ​വ​ന​ക്കാ​ർ​ക്ക് വോ​ട്ടെ​ടു​പ്പ് ദി​ന​മാ​യ 23ന് ​ശ​ന്പ​ള​ത്തോ​ടെ അ​വ​ധി പ്ര​ഖ്യാ​പി​ച്ച് ലേ​ബ​ർ ക​മ്മി​ഷ​ണ​ർ ഉ​ത്ത​ര​വി​റ​ക്കി. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന ദി​വ​സ വേ​ത​ന​ക്കാ​ർ​ക്കും കാ​ഷ്വ​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഈ ​ഉ​ത്ത​ര​വ് ബാ​ധ​ക​മാ​യി​രി​ക്കും. സ​മ്മ​തി​ദാ​നം വി​നി​യോ​ഗി​ക്കു​ന്ന​തി​നു​വേ​ണ്ടി അ​വ​ര​വ​രു​ടെ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും അ​ന്നേ ദി​വ​സ​ത്തെ ശ​ന്പ​ളം അ​ല്ലെ​ങ്കി​ൽ വേ​ത​നം തൊ​ഴി​ലു​ട​മ​ക​ൾ നി​ഷേ​ധി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മി​ഷീ​നു​ക​ളി​ൽ ബാ​ല​റ്റു​ക​ൾ സ​ജ്ജീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. ജി​ല്ല​യി​ലെ 1564 ബൂ​ത്തു​ക​ളി​ലേ​ക്കു​ള​ള മി​ഷീ​നു​ക​ളി​ലും സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ പേ​രും, ചി​ഹ്ന​വു​മ​ട​ങ്ങി​യ ബാ​ല​റ്റു​ക​ളു​ടെ സെ​റ്റിം​ഗ് 14നാ​ണ് ആ​രം​ഭി​ച്ച​ത്. പാ​ലാ, ക​ടു​ത്തു​രു​ത്തി, വൈ​ക്കം, ഏ​റ്റു​മാ​നൂ​ർ, കോ​ട്ട​യം, പു​തു​പ്പ​ള്ളി, ച​ങ്ങ​നാ​ശ്ശേ​രി, കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ…

Read More

പിതാവിന്‍റെ അമിത മദ്യപാനവും, ഭാര്യയുമൊത്തുള്ള സ്വൈര്യ ജീവിതത്തിനും തടസം; വ​ള​ർ​ത്തു മ​ക​ന്‍റെ ച​വി​ട്ടേ​റ്റു മ​രി​ച്ച​യാ​ളു​ടെ  അ​ഞ്ച് വാ​രി​യെ​ല്ല് ഒ​ടി​ഞ്ഞു;  മകന്‍റെ വെളിപ്പെടുത്തൽ ഇങ്ങനെ…

ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​രി​ൽ വ​ള​ർ​ത്തു മ​ക​ന്‍റെ ച​വി​ട്ടേ​റ്റ് അ​ച്ഛ​ൻ മ​രി​ച്ച​ത് ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ​ക്കേ​റ്റ മു​റി​വ് മൂ​ലം. ഏ​റ്റു​മാ​നൂ​ർ ന​രി​ക്കു​ഴി​യി​ൽ മ​ണി​ രാ​ഘ​വ​നാ​ണ്(70) മ​രി​ച്ച​ത്. ഇ​യാ​ളു​ടെ അ​ഞ്ചു വാ​രി​യെ​ല്ലു​ക​ൾ ഒ​ടി​ഞ്ഞു. ക​ര​ൾ അ​ട​ക്ക​മു​ള്ള ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ ത​ക​ർ​ന്നു. ഇ​താ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന​യു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. നി​ല​ത്തി​ട്ട് ശ​ക്തി​യാ​യി ച​വ ിട്ടി​യ​താ​ണ് ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ ത​ക​രാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് ക​രു​തു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മ​ണി രാ​ഘ​വ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വ​ള​ർ​ത്തു മ​ക​ൻ മ​നു (34) വി​നെ ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പി​താ​വി​ന്‍റെ അ​മി​ത മ​ദ്യ​പാ​ന​വും ഇ​തേ തു​ർ​ന്നു​ള്ള വ​ഴ​ക്കു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. മ​നു വി​വാ​ഹം ക​ഴി​ച്ചി​ട്ട് ര​ണ്ടു മാ​സ​മേ ആ​യി​ട്ടു​ള്ളു. ഭാ​ര്യ​യു​മൊ​ത്തു പോ​ലും സ്വൈ​ര്യ​മാ​യി ക​ഴി​യാ​ൻ പി​താ​വ് സ​മ്മ​തി​ക്ക​ത്തി​ല്ല. എ​ല്ലാ ദി​വ​സ​വും മ​ദ്യ​ല​ഹ​രി​യി​ൽ എ​ത്തു​ന്ന പി​താ​വ് വീ​ട്ടി​ൽ ക​ല​ഹ​മു​ണ്ടാ​ക്കും. ഇ​താ​ണ് മ​ക​നെ…

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഗ​ർ​ഭി​ണി​യാ​ക്കി​യ 20കാരൻ അറസ്റ്റിൽ; സംഭവം കറുകച്ചാലില്‍

ക​റു​ക​ച്ചാ​ൽ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ ഇ​രു​പ​തു​കാ​ര​നെ​ അ​റ​സ്റ്റ് ചെ​യ്തു. കൂ​ത്ര​പ്പ​ള്ളി മു​ക​ളേ​ൽ പു​ര​യി​ടം വീ​ട്ടി​ൽ മ​നു എ​ന്ന ര​ഞ്ജു​രാ​ജു​വി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽകി ഒ​രു വ​ർ​ഷ​മാ​യി പെ​ണ്‍​കു​ട്ടി​യ പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു പ്ര​തി. ഗ​ർ​ഭി​ണി​യാ​യ​പ്പോ​ഴാ​ണ് വീ​ട്ടു​കാ​ർ അ​റി​ഞ്ഞ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ര​ണ്ടു വ​ർ​ഷം മു​ന്പ് പ്ര​തി​യു​ടെ പേ​രി​ൽ പോ​ക്സോ പ്ര​കാ​രം കു​റു​ക​ച്ചാ​ൽ പോ​ലീ​സ് മ​റ്റൊ​രു കേ​സെ​ടു​ത്തി​രു​ന്നു. ക​റു​ക​ച്ചാ​ൽ സി​ഐ സി.​കെ.​മ​നോ​ജ്, എ​സ്ഐ ഇ.​വി.​ഷി​ബു, എ​എ​സ്ഐ ആ​ർ.​സു​നി​ൽ, എ​സ്്സി​പി​ഒ ആ​ന്‍റ​ണി പി.​ഇ, സി​പി​ഒ​മാ​രാ​യ അ​നി​ൽ​കു​മാ​ർ ബി, ​അ​ജി​ത് പി. ​മോ​ഹ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Read More