കോടിമത പാലത്തിനു സമീപം കാർ മറിഞ്ഞ് നാലു പേർക്ക് പരിക്ക്; ആറ്റിലേക്ക് മറിയാതെ കാർ നിന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു

കോ​ട്ട​യം: കോ​ടി​മ​ത പാ​ല​ത്തി​നു സ​മീ​പം കാ​ർ മ​റി​ഞ്ഞ് നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പാ​ല​ത്തി​ന്‍റെ തെ​ക്ക് ഇ​ട​തു വ​ശ​ത്തെ പൈ​പ്പ് ത​ക​ർ​ത്ത് ആ​റ്റു​തീ​ര​ത്തേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ നി​ല​യി​ലാ​ണ് കാ​ർ കി​ട​ക്കു​ന്ന​ത്. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. ഇ​ന്നു പു​ല​ർ​ച്ചെ നാ​ലു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്ത് ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം തി​രി​കെ വ​രി​ക​യാ​യി​രു​ന്ന തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി​യി​ലു​ള്ള കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട വി​വ​രം അ​റി​ഞ്ഞ് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. വ​ട​ക്കാ​ഞ്ചേ​രി മു​ണ്ട​ത്തി​ക്കോ​ട് ചീ​ര​ന്പ​ൽ വീ​ട്ടി​ൽ തോ​മ​സ് (45), ഭാ​ര്യ റി​ൻ​സി തോ​മ​സ് (33), മ​ക​ൻ എ​ബി​ൻ വി.​സി. (12), തോ​മ​സി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​ൻ പ്രി​ൻ​സ് (23) എ​ന്നി​വ​ർ​ക്കാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ര​ണ്ടു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സ്വി​ഫ്റ്റ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Read More

തരിശു കിടന്ന പാടശേഖരങ്ങളെല്ലാം പച്ചപ്പണിഞ്ഞു; കൊയ്ത്തുപാട്ടിന് കാതോർത്ത് കോട്ടയം

കോ​ട്ട​യം: കോ​ട്ട​യ​ത്ത് നെ​ൽ​കൃ​ഷി​യി​ലൂ​ടെ പ​ച്ച​പ്പ് തി​രി​ച്ചു വ​രി​ക​യാ​ണ്. ത​രി​ശു​ര​ഹി​ത കോ​ട്ട​യ​ത്തി​ലേക്ക് ഇ​നി അ​ധി​ക ദൂ​ര​മി​ല്ല. അ​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​രി​നൊ​പ്പം ജി​ല്ലാ പ​ഞ്ചാ​യ​ത്തും കോ​ട്ട​യം ന​ഗ​ര​സ​ഭ​യും ചേ​ർ​ന്നു കഴിഞ്ഞു. മീ​ന​ച്ചി​ലാ​ർ-​മീ​ന​ന്ത​റ​യാ​ർ- കൊ​ടൂ​രാ​ർ ന​ദീ​ പു​ന​ർ​സം​യോ​ജ​ന​പ​ദ്ധ​തി​യി​ലൂ​ടെ രൂ​പ​പ്പെ​ട്ട ജ​ന​കീ​യ കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ​യാ​ണ് ജി​ല്ല​യി​ൽ കൃ​ഷി തി​രി​കെ കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​ത്. ജ​ല​വി​ഭ​വ​വ​കു​പ്പിന്‍റെ​യും കൃ​ഷി​വ​കു​പ്പി​ന്‍റെ​യും ഇ​ട​പെ​ട​ലി​ലൂ​ടെ സാ​ധ്യ​മാ​ക്കി​യ വീ​ണ്ടെ​ടു​പ്പ് വി​പു​ല​മാ​ക്കാ​ൻ സം​സ്ഥാ​ന​ ബ​ജ​റ്റി​ൽ 25കോ​ടി വ​ക​യി​രു​ത്തി. ജി​ല്ല​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ൽ ഒ​രു​കോ​ടി​യും കോ​ട്ട​യം ന​ഗ​ര​സ​ഭ ബ​ജ​റ്റി​ൽ ത​രി​ശു​പാ​ടം ഉ​ൾ​പ്പെ​ടെ 1,050 ഹെ​ക്ട​റി​ൽ നെ​ൽ​കൃ​ഷി​ക്കാ​യി ഒ​രു​കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ത​രി​ശു​നി​ല​ങ്ങ​ളി​ല​ട​ക്കം 3,200 ഏ​ക്ക​ർ നെ​ൽ​കൃ​ഷി​യാ​ണ് വീ​ണ്ടെ​ടു​ത്ത​ത്. മീ​ന​ന്ത​റ​യാ​റിെ​ൻ​റ തീ​ര​ത്തെ 1,200ഏ​ക്ക​റും കൊ​ടൂ​രാ​റിെ​ൻ​റ തീ​ര​ത്തെ 2,000 ഏ​ക്ക​റി​ലു​മാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്.വ​ർ​ഷ​ങ്ങ​ളോ​ളം ത​രി​ശു​കി​ട​ന്ന മെ​ത്രാ​ൻ കാ​യ​ൽ, ഈ​ര​യി​ൽ​ക​ട​വ് പാ​ട​ശേ​ഖ​രം, ക​ട​നാ​ട് പാ​ട​ശേ​ഖ​രം, കോ​ടി​മ​ത -മു​പ്പാ​യി​ക്കാ​ട് 200 ഏ​ക്ക​ർ പാ​ട​ശേ​ഖ​രം, പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 226 ഏ​ക്ക​ർ പാ​ട​ശേ​ഖ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​തി​വേ​ഗ​മാ​ണ്…

Read More

യാ​ത്ര​ക്കാ​രെ അ​പ​ക​ട​ത്തി​ൽ നി​ന്ന് ര​ക്ഷി​ച്ചശേ​ഷം മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങിയ കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ സാ​ജു മാ​ത്യുവി​ന് നാ​ട് യാത്രയേകി

കോ​ട്ട​യം: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ബ​സ് നി​ർ​ത്തി യാ​ത്ര​ക്കാ​രെ അ​പ​ക​ട​ത്തി​ൽനി​ന്ന് ര​ക്ഷി​ച്ച ശേ​ഷം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ തി​ട​നാ​ട് ത​ട്ടാ​രു​പ​റ​ന്പി​ൽ സാ​ജു മാ​ത്യു(40)വി​ന് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്​ജ​ലി. ഇ​ന്നു രാ​വി​ലെ മ​ണി​യം​കു​ളം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ സം​സ്കാ​രം ന​ട​ന്നു. ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​യി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു. ഇ​ന്ന​ലെ ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ കെഎ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രും പൊ​തു​പ്ര​വ​ർ​ത്ത​ക​രും യാ​ത്ര​ക്കാ​രും അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. ഞാ​യ​രാ​ഴ്ച രാ​വി​ലെ 9.50ന് ​ബ​സ് തി​രു​വ​ന​ന്ത​പു​ര​ത്തി​നു പോ​കു​ന്പോ​ഴാ​യി​രു​ന്നു ദു​ര​ന്തം. ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​യി​ൽ നി​ന്നും സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന ചേ​ന്നാ​ട്-​തി​രു​വ​ന​ന്ത​പു​രം കെഎ​സ്ആ​ർ​ടി​സി ബ​സി​ലെ ഡ്രൈ​വ​റാ​യി​രു​ന്ന സാ​ജു. യാ​ത്ര​യ്ക്കി​ടി​യി​ൽ ബ​സ് കോ​ട്ട​യം ബ​സ് സ്റ്റാ​ൻ​ഡ് പി​ന്നി​ട്ട് കോ​ടി​മ​ത​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് സാ​ജു​വി​നു ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ബ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യ​ശേ​ഷം സാ​ജു മാ​ത്യു സ്റ്റി​യ​റിം​ഗ് വീ​ലി​ന് മു​ക​ളി​ലേ​ക്ക് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ബ​സി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു ഡ്രൈ​വ​ർ സാ​ജു​മാ​ത്യു​വി​നെ വേ​ഗം ബ​സിൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​തി​നു മു​ൻ​പേ…

Read More

അ​വ​ഗ​ണ​ന​യു​ടെ ഓ​രു​കാ​റ്റ് ! വൈ​ക്കത്തെ കൂ​റ്റ​ൻ​ മ​ണി ന​ശി​ക്കു​ന്നു; ചെലവ് 15 ലക്ഷം

വൈ​​ക്കം: വൈ​​ക്കം ബോ​​ട്ടു​​ജെ​​ട്ടി​​ക്ക് സ​​മീ​​പം കു​​ട്ടി​​ക​​ളു​​ടെ പാ​​ർ​​ക്കി​​നു മു​​ൻ​​വ​​ശ​​ത്താ​​യി സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന കൂ​​റ്റ​​ൻ മ​​ണി​​യോ​​ട് അ​​ധി​​കൃ​​ത​​ർ കാ​​ട്ടു​​ന്ന അ​​വ​​ഗ​​ണ​​ന​​യി​​ൽ പ്ര​​തി​​ഷേ​​ധം ശ​​ക്ത​​മാ​​കു​​ന്നു. കേ​​ര​​ള ല​​ളി​​ത​​ക​​ലാ അ​​ക്കാ​​ദ​​മി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ 2015 ഓ​​ഗ​​സ്റ്റ് 23നാ​​ണ് വ​​ഴി​​യോ​​ര ശി​​ൽ​​പം പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി 15 ല​​ക്ഷം രൂ​​പ വി​​നി​​യോ​​ഗി​​ച്ച് വൈ​​ക്കം കാ​​യ​​ലോ​​ര​​ത്ത് മ​​ണി സ്ഥാ​​പി​​ച്ച​​ത്. കൊ​​ച്ചി ബി​​നാ​​ലെ​​യി​​ൽ കോ​​ത​​ന​​ല്ലൂ​​ർ സ്വ​​ദേ​​ശി ജി​​ജി സ്ക​​റി​​യ അ​​വ​​ത​​രി​​പ്പി​​ച്ച ഇ​​ൻ​​സ്റ്റ​​ലേ​​ഷ​​നാ​​യി​​രു​​ന്നു ഈ ​​കൂ​​റ്റ​​ൻ മ​​ണി. കാ​​ല​​ത്തി​​ന്‍റെ നി​​ല​​യ്ക്കാ​​ത്ത പ്ര​​വാ​​ഹ​​ത്തെ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തു​​ന്ന നാ​​ഴി​​ക​​മ​​ണി വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ​​മ​​ട​​ക്ക​​മു​​ള്ള സാ​​മൂ​​ഹ്യ മു​​ന്നേ​​റ്റ​​ങ്ങ​​ളു​​ടെ ഭൂ​​മി​​ക​​യാ​​യ വൈ​​ക്ക​​ത്ത് സ്ഥാ​​പി​​ക്കു​​ന്ന​​ത് ഏ​​റെ അ​​ർ​​ഥ​​പൂ​​ർ​​ണ​​മാ​​കു​​മെ​​ന്ന​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് കൂ​​റ്റ​​ൻ​​മ​​ണി വൈ​​ക്ക​​ത്തേ​​ക്ക് മാ​​റ്റി സ്ഥാ​​പി​​ച്ച​​ത്. മ​​ണി​​യി​​ലെ സു​​ഷി​​ര​​ങ്ങ​​ളി​​ൽ നി​​ന്നു ജ​​ല​​ക​​ണ​​ങ്ങ​​ൾ ഇ​​റ്റു​​വീ​​ഴു​​ന്ന വി​​ധ​​മാ​​ണ് ശി​​ൽ​​പ​​ത്തി​​ന്‍റെ രൂ​​പ​​ക​​ൽ​​പ​​ന. ജ​​ല​​ക​​ണ​​ങ്ങ​​ൾ മ​​ണി​​യി​​ൽ നി​​ന്നു പൊ​​ഴി​​യ​​ണ​​മെ​​ങ്കി​​ൽ മോ​​ട്ടോ​​ർ പ്ര​​വ​​ർ​​ത്തി​​പ്പി​​ക്ക​​ണം. എ​​ന്നാ​​ൽ മ​​ണി​​യു​​മാ​​യു​​ള്ള വൈ​​ദ്യു​​തബ​​ന്ധം അ​​ധി​​കൃ​​ത​​ർ വേ​​ർ​​പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ ജ​​ല​​ക​​ണ​​ങ്ങ​​ൾ ഇ​​റ്റു​​വീ​​ഴു​​ന്നി​​ല്ല. മൂ​​ന്ന് ഇ​​രു​​ന്പു​​തൂ​​ണു​​ക​​ളി​​ലാ​​ണ് മ​​ണി ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. കാ​​യ​​ലി​​ൽ…

Read More

കിടങ്ങൂർ പോലീസ് സ്റ്റേഷനു മുന്നിലെ ഗതാഗതക്കുരുക്ക്: കാരണം പോലീസുകാരോ?

കി​ട​ങ്ങൂ​ർ: വ​ഴി​യി​ൽ കി​ട​ക്കു​ന്ന വ​ണ്ടി​ക​ളെ​ല്ലാം ഓ​രോ കേ​സി​ൽ​പ്പെ​ട്ട​താ. കേ​സ് തീ​രാ​തെ അ​തൊ​ന്നും മാ​റ്റാ​നാ​വി​ല്ല. ഒ​ടു​വി​ൽ പി​ടി​കൂ​ടി​യ ടി​പ്പ​റി​ലു​ണ്ടാ​യി​രു​ന്ന ക​ല്ലും മ​ണ്ണും കൂ​ടി വ​ഴി​യ​രി​കി​ലേ​ക്ക് ഇ​റ​ക്കി​യ​തോ​ടെ ഗ​താ​ഗ​ത ത​ട​സം രൂ​ക്ഷ​മാ​യി. കി​ട​ങ്ങൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്പി​ലെ റോ​ഡി​ലാ​ണ് ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ന്ന രീ​തി​യി​ൽ പോ​ലീ​സ് പി​ടി​ച്ച വാ​ഹ​ന​ങ്ങ​ളും മ​റ്റും കി​ട​ക്കു​ന്ന​ത്. വി​വി​ധ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട് പി​ടി​ച്ചെ​ടു​ത്ത വ​ലു​തും ചെ​റു​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തും വ​ഴി​യ​രി​കി​ലു​മാ​യാ​ണ് സൂ​ക്ഷി​ച്ചി​ട്ടു​ള്ള​ത്. ബ​സു​ക​ളും ടോ​റ​സ് ലോ​റി​ക​ളു​മ​ട​ക്ക​മു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ വ​ഴി​യ​രി​കി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്. കൂ​ടാ​തെ ക​ഴി​ഞ്ഞ 20ന് ​പി​ടി​ച്ചെ​ടു​ത്ത ടി​പ്പ​ർ ലോ​റി​ക​ൾ ഉ​ട​മ​ക​ൾ​ക്ക് വി​ട്ടു ന​ൽ​കു​ന്ന​തി​നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് ലോ​റി​ക​ളി​ലു​ണ്ടാ​യി​രു​ന്ന ക​രി​ങ്ക​ല്ലും മ​ണ്ണും ലേ​ലം ചെ​യ്യു​ന്ന​തി​ലേ​ക്കാ​യി പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ൻ​വ​ശ​ത്തു​ള്ള റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തും ഗ​താ​ഗ​ത ത​ട​സ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. സ​മീ​പ​ത്തു​ള്ള ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള വ​ഴി​യാ​ത്ര​ക്കാ​ർ ഇ​തുമൂ​ലം ബു​ദ്ധി​മു​ട്ടി​ലാ​ണ്. വ​ഴി​യ​രി​കി​ലും ന​ട​പ്പാ​ത​യി​ലു​മാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന…

Read More

എ​വി​ടെ മ​ത്സ​രി​ച്ചാ​ലും ഞാന്‍ ജയിക്കും! ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ട്: പി.ജെ. ജോസഫ്

തൊ​ടു​പു​ഴ: ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ന്ന് പി.​ജെ ജോ​സ​ഫ്. കോ​ട്ട​യം സീ​റ്റി​നു പു​റ​മെ ഇ​ടു​ക്കി​യോ ചാ​ല​ക്കു​ടി​യോ വേ​ണം. ര​ണ്ടു സീ​റ്റി​ൽ എ​വി​ടെ മ​ത്സ​രി​ച്ചാ​ലും താ​ൻ ജ​യി​ക്കും. ഇ​ക്കാ​ര്യം കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ദ്ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. കോ​ട്ട​യ​ത്ത് നി​ഷ ജോ​സ് കെ. ​മാ​ണി മ​ത്സ​രി​ക്കു​മെ​ന്ന​ത് അ​ഭ്യൂ​ഹം മാ​ത്രം. ആ​ര് മ​ത്സ​രി​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി തീ​രു​മാ​നി​ക്കും. ര​ണ്ട് സീ​റ്റെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ന്നു​വെ​ന്നും 91ൽ ​തോ​റ്റ​ത് രാ​ജീ​വ് ഗാ​ന്ധി മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

വാ​ഗ​മ​ണ്‍ തൂ​ക്കു​പാ​ലം അ​പ​ക​ടം: മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ചെ​ന്നു റി​പ്പോ​ർ​ട്ട്; കൈ ​ക​ഴു​കി ടൂ​റി​സം വ​കു​പ്പ്

തൊ​ടു​പു​ഴ: വാ​ഗ​മ​ണ്‍ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ സൂ​യി​സൈ​ഡ് പോ​യി​ന്‍റി​നു സ​മീ​പം പ്ലാ​സ്റ്റി​ക് ക​യ​റി​ൽ നി​ർ​മി​ച്ച തൂ​ക്കു​പാ​ലം (ബ​ർ​മാ പാ​ലം ) ത​ക​ർ​ന്നു വീ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കു പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ ടൂ​റി​സം വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി. ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ട​തനു​സ​രി​ച്ചാ​ണ് ഡി​ടി​പി​സി സെ​ക്ര​ട്ട​റി റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. പ്ര​വേ​ശ​നാ​നു​മ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രു​ന്ന തൂ​ക്കു പാ​ല​ത്തി​ൽ അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ ആ​ളു​ക​ൾ ക​യ​റി​യ​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​ഞ്ചു പേ​ർ​ക്ക് ക​യ​റാ​വു​ന്ന ക​യ​ർ തൂ​ക്കു​പാ​ല​ത്തി​ൽ 30 പേ​ർ ഒ​ന്നി​ച്ചു ക​യ​റി​യ​താ​ണ് പാ​ലം പൊ​ട്ടി​വീ​ഴാ​നി​ട​യാ​ക്കി​യ​തെ​ന്നു റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി. കൂ​ടാ​തെ വാ​ഗ​മ​ണ്‍ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ന്നും പ​റ​യു​ന്നു. ഇ​ത് പ്ര​വേ​ശ ക​വാ​ട​ത്തി​ൽ ഗേ​റ്റ് പാ​സ് ന​ൽ​കു​ന്ന വേ​ള​യി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ…

Read More

വാ​ഗ​മ​ണിൽ തൂ​ക്കു​പാ​ലം പൊ​ട്ടി വീ​ണ് അ​പ​ക​ടം; 15പേ​ർ​ക്ക് പ​രി​ക്ക്

ഇടുക്കി: വാഗമണിൽ തൂക്കുപാലം പൊട്ടിവീണുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്ക്. വാഗമണിലെ ആത്മഹത്യാ മുനമ്പിലാണ് സംഭവം. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ എട്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിധിയിൽ അധികം ആളുകൾ കയറിയതാണ് അപകടത്തിന് കാരണമെന്ന് ഇവിടുത്തെ സുരക്ഷാ ജീവനക്കാർ വ്യക്തമാക്കി. ഒരേ സമയം നാല് പേർക്ക് മാത്രം കയറാൻ അനുവാദമുള്ള തൂക്കുപാലത്തിലേയ്ക്ക് 15ലേറപ്പേർ നിർദേശങ്ങൾ അവഗണിച്ച് കയറുകയായിരുന്നുവെന്നാണ് വിവരം. അങ്കമാലി മഞ്ഞപ്ര ചുള്ളി സെന്‍റ.ജോർജ് പള്ളിയിൽ നിന്ന് ഇവിടെ വിനോദയാത്രക്കെത്തിയ സൺഡേ സ്കൂൾ അധ്യാപകരുടെ 30 അംഗ സംഘത്തിലെ 15ലേറെ പേരാണ് അപകടത്തിൽപ്പെട്ടത്.

Read More

ളാ​ക്കാ​ട്ടൂ​രി​ൽ​നി​ന്നു കാ​ണാ​താ​യ  വി​ദ്യാ​ർ​ഥി​യെ ​ റബ​ർ​ത്തോ​ട്ട​ത്തി​ലെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ​നി​ന്നു ക​ണ്ടെ​ത്തി; കാണാതായതിനെക്കുറിച്ച് പെൺകുട്ടി പറഞ്ഞത്

ളാ​ക്കാ​ട്ടൂ​ർ: ളാ​ക്കാ​ട്ടൂ​രി​ൽ​നി​ന്നു കാ​ണാ​താ​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​​യെ പ​ള്ളി​ക്ക​ത്തോ​ട് മൂ​ഴൂ​ർ ഭാ​ഗ​ത്തെ റ​ബ​ർ​ത്തോ​ട്ട​ത്തി​ലെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ​നി​ന്നു ക​ണ്ടെ​ത്തി. അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് പാ​ന്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്.  ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സും നാ​ട്ടു​കാ​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് വി​ദ്യാ​ർ​ഥി​യെ ക​ണ്ടെ​ത്തി​യ​ത്.

Read More

2000 രൂ​പയുടെ കു​ക്ക​ർ വാ​ങ്ങിയപ്പോൾ ആഡംബരകാർ സമ്മാനം! യുവാവിനെ കബളിപ്പിച്ച് കൊണ്ടുപോയത് 31,700 രൂപ

കോ​ട്ട​യം: ഓ​ണ്‍​ലൈ​നി​ൽ കു​ക്ക​ർ വാ​ങ്ങി​യ ആ​ൾ​ക്ക് മ​ഹീ​ന്ദ്ര ക​ന്പ​നി​യു​ടെ 16 ല​ക്ഷ​ത്തി​ന്‍റെ വാ​ഹ​നം സ​മ്മാ​നം ല​ഭി​ച്ചെ​ന്നു പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ച് 31,700 രൂ​പ ത​ട്ടി​യെ​ന്നു പ​രാ​തി. ഓ​ണ്‍​ലൈ​നി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ അ​റി​ഞ്ഞി​രി​ക്കേ​ണ്ട ഏ​റ്റ​വും പു​തി​യ ത​ട്ടി​പ്പാ​ണി​തെ​ന്നു ക​രു​തു​ന്നു. നി​ല​യ്ക്ക​ൽ സ്വ​ദേ​ശി ര​തീ​ഷ് എ​ന്ന​യാ​ളെ​യാ​ണ് ആ​രോ ക​ബ​ളി​പ്പി​ച്ച​ത്. ക​റു​ക​ച്ചാ​ൽ പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ര​തീ​ഷ് ഓ​ണ്‍ ലൈ​നി​ൽ 2000 രൂ​പ വി​ല​യു​ള്ള കു​ക്ക​ർ വാ​ങ്ങി. ഇ​തി​നു ശേ​ഷം ഒ​രാ​ൾ ര​തീ​ഷി​ന്‍റെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ച് കു​ക്ക​ർ വാ​ങ്ങി​യ​തി​ന് എ​ക്സ്‌യുവി 500 എ​ന്ന വാ​ഹ​നം സ​മ്മാ​ന​മാ​യി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ച്ചു. വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ, ഇ​ൻ​ഷ്വ​റ​ൻ​സ് എ​ന്നി​വ​യ്ക്കാ​യി 31,700 രൂ​പ അ​ട​യ്ക്ക​ണ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചു. ” പ​ല ത​വ​ണ​യാ​യി തു​ക അ​ട​ച്ചു. വി​ളി​ച്ച​യാ​ൾ പ​റ​ഞ്ഞ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് തു​ക നി​ക്ഷേ​പി​ച്ച​ത്. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും വ​ണ്ടി കി​ട്ടാ​താ​യ​പ്പോ​ൾ മു​ൻ​പ് വി​ളി​ച്ച ന​ന്പ​രി​ലേ​ക്ക് വി​ളി​ച്ച​പ്പോ​ൾ ന​ന്പ​ർ നി​ല​വി​ലി​ല്ല…

Read More