മൈക്ക് എടുത്തെറിയണമെന്ന് ഉണ്ടായിരുന്നു, പക്ഷേ…! മൈക്ക് പണിമുടക്കി: പൊട്ടിത്തെറിച്ച് മന്ത്രി

തൊ​ടു​പു​ഴ: യോ​ഗ​ത്തി​നി​ടെ മൈ​ക്ക് പ​ണി​മു​ട​ക്കി​യ​തി​ൽ മ​ന്ത്രി ക്ഷു​ഭി​ത​നാ​യി. വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ ത​ടി​യ​നാ​ൽ അം​ബേ​ദ്ക്ക​ർ സെ​റ്റി​ൽ​മെ​ന്‍റ് വി​ക​സ​ന പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് മ​ന്ത്രി എ.​കെ.​ബാ​ല​ൻ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മൈ​ക്ക് ത​ക​രാ​റി​ലാ​യ​ത്. ഇ​തോ​ടെ ക്ഷു​ഭി​ത​നാ​യ മ​ന്ത്രി വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന സം​ഘാ​ട​ക​രോ​ടും ഉ​ദ്യോ​ഗ​സ്ഥ​രോ​ടും നി​യ​ന്ത്ര​ണം വി​ട്ട് പൊ​ട്ടി​ത്തെ​റി​ച്ചു. മൈ​ക്കി​ല്ലാ​തെ​യാ​ണ് കു​റ​ച്ച് സ​മ​യം മ​ന്ത്രി പ്ര​സം​ഗി​ച്ച​ത്. ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നി​ടെ മൈ​ക്കി​ൽ നി​ന്നും അ​പ​ശ​ബ്ദം കേ​ട്ട​തും അ​ദ്ദേ​ഹ​ത്തെ അ​സ്വ​സ്ഥ​നാ​ക്കി. ഇ​തോ​ടെ ദേ​ഷ്യ​ത്തി​ലാ​യ മ​ന്ത്രി മൈ​ക്ക് എ​ടു​ത്തെ​റി​യ​ണ​മെ​ന്നു​ണ്ടെ​ന്നും മ​ന്ത്രി മൈ​ക്ക് ത​ട്ടി​യെ​റി​ഞ്ഞെ​ന്ന വാ​ർ​ത്ത നാ​ളെ വ​രു​മെ​ന്നു​ള്ള​തു​കൊ​ണ്ട് അ​ത് ചെ​യ്യു​ന്നി​ല്ലെ​ന്നും യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. മൈ​ക്ക് സെ​റ്റി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​ർ​ക്കെ​ന്ന് തി​ര​ക്കി​യ മ​ന്ത്രി വാ​ട​ക ന​ൽ​ക​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചു. പ​ണി മു​ട​ക്കി​യ മൈ​ക്ക് ഏ​റെ സ​മ​യ​ത്തി​നു ശേ​ഷ​മാ​ണ് ന​ന്നാ​ക്കി​യ​ത്.

Read More

പത്ത് ദിവസമായി വഴിയരിൽ പാർക്ക് ചെയ്ത ബൈക്കിന് ഇന്ത്യ-പാക് യുദ്ധവുമായി ബന്ധം;  ചാമംപതാലിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ ബൈക്കിനെക്കുറിച്ചുള്ള  പ്രചാരണങ്ങൾ കേട്ടാൽ ഞെട്ടും

കോ​ട്ട​യം: ബൈ​ക്കി​ൽ ബോം​ബ്. അ​ത​ല്ല മോ​ഷ്ടി​ച്ച​താ. ആ​കാം​ക്ഷ​യും ജി​ജ്ഞാ​സ​യും പ​രി​ഭ്രാ​ന്തി​യും ക​ല​ർ​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ൽ ചാ​മം​പ​താ​ൽ പ്ര​ദേ​ശം ക​ല​ങ്ങിമ​റി​ഞ്ഞു. പ​ത്ത് ദി​വ​സ​മാ​യി വ​ഴി​യ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കി​നെ​ക്കു​റി​ച്ചു​ള്ള നാ​ട്ടു​കാ​രു​ടെ പ്ര​ച​ാര​ണ​ങ്ങ​ൾ ഇ​ങ്ങ​നെ നീ​ണ്ടു. ഇ​ന്ത്യ​യും പാ​കി​സ്ഥാ​നും ത​മ്മി​ലു​ള്ള യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബോം​ബ് ആ​ണെ​ന്നു വി​ശ്വ​സി​ക്കു​ന്ന​വ​രാ​യി​രു​ന്നു ഏ​റെ. എ​ന്നാ​ൽ പ​ത്തു ദി​വ​സ​മാ​യി​ട്ടും ബോം​ബ് പൊ​ട്ടി​യി​ല്ല​ല്ലോ എ​ന്നാ​യി​രു​ന്നു മ​റ്റു ചി​ല​രു​ടെ പ്ര​തി​ക​ര​ണം. പ​ത്തു​ദി​വ​സം ക​ഴി​ഞ്ഞ​തോ​ടെ ബൈ​ക്കി​നെ ചു​റ്റി​പ്പ​റ്റി നി​ര​വ​ധി ക​ഥ​ക​ൾ പ്ര​ച​രി​ക്കു​ന്ന​തി​നി​ടെ ആ​രോ ജി​ല്ലാ​ പോ​ലീ​സ് ചീ​ഫി​നെ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് മ​ണി​മ​ല എ​സ്ഐ​യോ​ട് അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദേ​ശം ന​ല്കി. ബൈ​ക്കി​ന്‍റെ ന​ന്പ​ർ വ​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പൊ​ൻ​കു​ന്നം സ്വ​ദേ​ശി​യു​ടെ ബൈ​ക്കാ​ണെ​ന്ന് വ്യ​ക്ത​മാ​യി. പി​ന്നീ​ട് അ​ന്വേ​ഷ​ണം പൊ​ൻ​കു​ന്നം പോ​ലീ​സി​ന് കൈ​മാ​റി. പോ​ലീ​സ് ബൈ​ക്കു​ട​മ​യു​ടെ മേ​ൽ​വി​ലാ​സം തേ​ടി അ​ല​ഞ്ഞു. ഒ​ടു​വി​ൽ ആ​ളെ ക​ണ്ടെ​ത്തി. ബൈ​ക്ക് വ​ഴി​യി​ലി​രി​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ഉ​ട​മ​യ്ക്ക് ആ​ദ്യം പ​രി​ഭ്രാ​ന്തി​യാ​യി. സ​ഹോ​ദ​ര​ൻ ബൈ​ക്കു​മാ​യി…

Read More

ഈ ​ക്രൂ​ര​ത വേ​ണോ? എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ തു​ട​ങ്ങാ​ൻ 13 ദി​വ​സം മാ​ത്രം; പഠന വൈകല്യ സർട്ടിഫിക്കറ്റ്  വൈകിപ്പിച്ച് ജില്ലാ ആശുപത്രി; സംഭവത്തെക്കുറിച്ച് മാതാപിതാക്കളുടെ പരാതി ഇങ്ങനെ…

കോ​ട്ട​യം: പ​ഠ​ന വൈ​ക​ല്യ സ​ർ​ട്ടി​ഫി​ക്ക​റ്റ് കി​ട്ടാ​ൻ നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ് ര​ക്ഷി​താ​ക്ക​ൾ. പാ​വ​പ്പെ​ട്ട ര​ക്ഷി​താ​ക്ക​ൾ പ​ണി​ക്കു പോ​ലും പോ​കാ​തെ​യാ​ണ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കാ​ത്തി​രി​ക്കു​ന്ന​ത്. ദി​വ​സ​ങ്ങ​ളോളം ഓ​ഫീ​സിൽ ക​യ​റി​യി​റ​ങ്ങി​യി​ട്ടും സ​ർ​ട്ടി​ഫി​ക്ക​റ്റ് കി​ട്ടാ​തെ നി​രാ​ശ​രാ​യി മ​ട​ങ്ങു​ക​യാ​ണ് പ​ല​രും. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ തു​ട​ങ്ങാ​ൻ ഇ​നി 13 ദി​വ​സം മാ​ത്രം. മാ​ർ​ച്ച് 13നാ​ണ് പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​ത്. അ​തി​നു മു​ന്പാ​യി ഹാ​ജ​രാ​ക്കേ​ണ്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണ​മാ​ണ് അ​വ​താ​ള​ത്തി​ലാ​യ​ത്. പ​ഠ​ന വൈ​ക​ല്യ സ​ർ​ട്ടി​ഫി​ക്ക​റ്റ് നൽകുന്ന കോ​ട്ട​യം ജി​ല്ല​യി​ലെ ഏ​ക സെ​ന്‍റ​ർ കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യാണ്. വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ൽ ഹാ​ജ​രാ​യ കു​ട്ടി​ക​ൾ​ക്ക് ഇ​നി​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. നൂ​റു​ക​ണ​ക്കി​നു ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും ഇ​പ്പോ​ഴും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ​ കാ​ത്തി​രി​പ്പ് തു​ട​രു​ക​യാ​ണ്. ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​വ​രോ​ട് ഓ​രോ തീ​യ​തി പ​റ​ഞ്ഞ് നീ​ട്ടി​ക്കൊണ്ടു​പോ​കു​ക​യാ​ണ് മെ​ഡി​ക്ക​ൽ ബോ​ർ​ഡ്. ര​ക്ഷി​താ​ക്ക​ൾ ജി​ല്ലാ ക​ള​ക്‌‌ടർ​ക്ക് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം വ​ന്നി​ട്ടും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം…

Read More

  കുട്ടികളുടെ ആശുപത്രിയിൽ ഫാ​ർ​മ​സി, എ​ക്സ് റേ, ​ലാ​ബ് സൗ​ക​ര്യ​ങ്ങ​ൾ 24 മ​ണി​ക്കൂറും വേണമെന്ന ആവശ്യം ശക്തമാകുന്നു

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ മു​ഴു​വ​ൻ സ​മ​യ ലാ​ബ്, എ​ക്സ്റേ, ഫാ​ർ​മ​സി സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെടു​ത്ത​ണ​മെ​ന്ന് രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ശു​പ​ത്രി​യി​ൽ ഈ ​സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് നി​ർ​ധ​ന​രാ​യ രോ​ഗി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ. കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള മ​രു​ന്ന് വാ​ങ്ങ​ണ​മെ​ങ്കി​ൽ ഏ​ക​ദേ​ശം ര​ണ്ടു കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്യ​ണം. രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഇ​ത് നി​ര​വ​ധി ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടോ അ​ല്ലാ​തെ​യോ വ​രു​ന്ന കു​ട്ടി​ക​ൾ​ക്ക് എ​ക്സ് ​റേ ആ​വ​ശ്യ​മാ​യി വ​ന്നാ​ലും, വി​വി​ധ ത​ര​ത്തി​ലു​ള്ള പ​രി​ശോ​ധ​നക​ൾ വ​ന്നാ​ലും ഇ​തു ത​ന്നെ​യാ​ണ് രീ​തി.വി​ക​സ​ന​ത്തി​ന്‍റെ പാ​ത​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് തി​ള​ങ്ങു​ന്ന ഘ​ട്ട​ത്തി​ൽ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​മു​ണ്ട്. കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​ർ​മ​സി, ലാ​ബ്, എ​ക്സ​റേ സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കു​വാ​ൻ ഇ​നി​യെ​ങ്കി​ലും അ​ധി​കൃ​ത​ർ ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് ചി​കി​ത്സ​ക്കാ​യി എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ രക്ഷിതാക്കളുടെ ആ​വ​ശ്യം.

Read More

എംജി കലോത്‌സവ റാലി; കോട്ടയം നഗരത്തിൽ ഇന്നുച്ചകഴിഞ്ഞ് ഗതാഗത നിയന്ത്രണം

കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി ക​ലോ​ത്സ​വ​ത്തോ​ട​് അനു​ബ​ന്ധി​ച്ച് റാ​ലി ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു മു​ത​ൽ കോ​ട്ട​യം ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​ലി ക​ള​ക്‌‌ടറേ​റ്റ് ജം​ഗ്ഷ​നി​ൽ​നി​ന്നു കെ​കെ റോ​ഡു​വ​ഴി തി​രു​ന​ക്ക​ര മൈ​താ​ന​ത്തേ​ക്ക് പോ​കു​ന്പോ​ൾ ക​ഞ്ഞി​ക്കു​ഴി​യി​ൽ​നി​ന്നും ന​ഗ​ര​ത്തി​ലേ​ക്കു​ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഈ​സ്റ്റ് പോ​ലീ​സ് ജം​ഗ്ഷ​നി​ൽ​നി​ന്നും പോ​ലീ​സ് ക്ല​ബ്, ലോ​ഗോ​സ്, ശാ​സ്ത്രി റോ​ഡു​വ​ഴി പോ​ക​ണം. ന​ഗ​ര​ത്തി​ൽ​നി​ന്നും ക​ഞ്ഞി​ക്കു​ഴി ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ലോ​ഗോ​സ്, റ​ബ​ർ ബോ​ർ​ഡ് വ​ഴി സ​ഞ്ച​രി​ക്ക​ണം.റാ​ലി ബി​സി​എം കോ​ള​ജ് ജം​ഗ്ഷ​നി​ലെ​ത്തു​ന്പോ​ൾ ക​ഞ്ഞി​ക്കു​ഴി ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ള​ക്‌‌ടറേ​റ്റ്, ലോ​ഗോ​സ്, ശാ​സ്ത്രി റോ​ഡ്, ശീ​മാ​ട്ടി റൗ​ണ്ടാ​ന വ​ഴി പോ​ക​ണം.

Read More

അ​ക്ഷ​ര ന​ഗ​രി​ക്ക് അ​വി​സ്മ​ര​ണീ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളുമായി എംജി കലോത്സവത്തിന് നാളെ തി​ര​ശീ​ല ഉ​യ​രും; ന​ട​ൻ ഹ​രി​ശ്രീ അ​ശോ​ക​ൻ  ഉദ്ഘാടനം നിർവഹിക്കും

കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ന് നാ​ളെ തി​ര​ശീ​ല ഉ​യ​രും. ഇ​നി അ​ഞ്ചു നാ​ൾ അ​ക്ഷ​ര ന​ഗ​രി​ക്ക് അ​വി​സ്മ​ര​ണീ​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ. നാ​ളെ വൈ​കു​ന്നേ​രം പ്ര​ധാ​ന വേ​ദി​യാ​യ തി​രു​ന​ക്ക​ര മൈ​താ​നി​യി​ൽ ന​ട​ൻ ഹ​രി​ശ്രീ അ​ശോ​ക​ൻ അ​ഞ്ചു നാ​ൾ നീ​ളു​ന്ന ക​ലോ​ത്സ​വ​ത്തി​ന് തി​രി തെ​ളി​ക്കു​ന്ന​തോ​ടെ ആ​ട്ട​വും പാ​ട്ടും അ​ഭി​ന​യ​വും നൃ​ത്ത​വു​മൊ​ക്കെ​യാ​യി വേ​ദി​ക​ൾ സ​ജീ​വ​മാ​കും. ഭാ​ര​തീ​യ സം​ഗീ​ത​ത്തി​ന്‍റെ വ​സ​ന്ത​കാ​ല​ത്തെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന ഒ​ട്ട​ന​വ​ധി പാ​ട്ടു​ക​ൾ കേ​ൾ​ക്കാം. അ​ര​ങ്ങി​ൽ അ​ഭി​ന​യ​ത്തി​ന്‍റെ വി​സ്മ​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ കാ​ഴ്ച വ​യ്ക്കു​ന്ന​വ​രെ കാ​ണാം. പ്ര​ണ​യ​ത്തി​ന്‍റെ തീ​വ്ര​ത​യും വേ​ർ​പാ​ടി​ന്‍റെ വേ​ദ​ന​യും വ​രി​ക​ളി​ൽ നി​റ​ച്ച ക​വി​ത​ക​ൾ കേ​ൾ​ക്കാം. താ​ര​ങ്ങ​ളാ​യ മി​യ, അ​നൂ​പ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ നാ​ള​ത്തെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. അ​ല​ത്താ​ളം എ​ന്നാ​ണ് സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ നി​ന്ന് സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് പൊ​തു സ​മ്മേ​ള​നം. രാ​ത്രി ഏ​ഴു മ​ണി​യോ​ടെ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും.…

Read More

ആഡംബര കാറിൽ കടത്തിയ പത്ത്ചാക്ക്   നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പിടികൂടി;  അറസ്റ്റിലായ യുവാക്കൾ ഇതിലൂടെ  വൻതോതിൽ പണം സമ്പാദിച്ചതായി പോലീസ്

ച​ങ്ങ​നാ​ശേ​രി: ആ​ഡം​ബ​ര കാ​റി​ന്‍റെ ഡി​ക്കി​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ര​ഹ​സ്യ​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ഏ​ഴ​ര​ല​ക്ഷ​ത്തി​ന്‍റെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പോ​ലീ​സ് ആ​ന്‍റി ഗു​ണ്ടാ സ്ക്വാ​ഡ് പി​ടി​കൂ​ടി. ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം ത​ല​വി സ​ന്തോ​ഷ് ജോ​സ​ഫ്(35), തി​രു​ന​ന്ത​പു​രം മം​ഗ​ല​പു​രം കൊ​യ്ത്തൂ​ർ​ക്കോ​ണം ചി​റ​ത്ത​ല​ക്കു​ന്നേ​ൽ സു​ഹൈ​ൽ (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ർ ന​ല്കി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ന്‍റി ഗു​ണ്ടാ സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പെ​രു​ന്ന ഭാ​ഗ​ത്തു​നി​ന്നു​മാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി എ​ൻ. രാ​ജ​ൻ, സി​ഐ കെ.​പി. വി​നോ​ദ്, എ​സ്ഐ അ​നി​ൽ​കു​മാ​ർ, സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ കെ.​കെ. റെ​ജി, സി​ബി​ച്ച​ൻ ജോ​സ​ഫ്, അ​രു​ൺ, ആ​ന്‍റ​ണി, പ്ര​ദീ​ഷ് രാ​ജ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. കാ​റി​ന്‍റെ ഡി​ക്കി​യി​ൽ പ​ത്തു ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 15000 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ക​ള​യി​ക്ക​വി​ള​യി​ൽ നി​ന്ന് വാ​ങ്ങി ച​ങ്ങ​നാ​ശേ​രി…

Read More

ജ​ന​ങ്ങ​ളു​ടെ സ്വൈര്യ ജീ​വി​ത​ത്തി​ന്  ഭീഷണിയായി തെരുവുനായ്ക്കൾ; സ്കൂട്ടറിന് കുറുകെ നായ ചാടിയതിനെ തുടർന്ന്  യുവാവിന് വീണ് പരിക്ക്

ത​ല​യോ​ല​പ്പ​റ​ന്പ്: തെ​രു​വു​നാ​യ കു​റു​കെ ചാ​ടി സ്കൂ​ട്ട​ർ യാ​ത്രി​ക​ന് പ​രി​ക്ക്.  ഞീ​ഴൂ​ർ ശ്രീ​വ​ത്സ​ത്തി​ൽ മ​ഹേ​ഷി​നാ(34)ണ് ​പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി 9.30ഓ​ടെ ത​ല​യോ​ല​പ്പ​റ​ന്പ് കെ.​ആ​ർ സ്ട്രീ​റ്റി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ൾ വീ​ട്ടി​ലേ​ക്ക് പോകു​ന്ന​തി​നി​ടെ തെ​രു​വു​നാ​യ കു​റു​കെ ചാ​ടു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്ന് ബ്രേ​ക്ക് പി​ടി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​റി​ൽനി​ന്ന് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ നാ​ട്ടു​കാ​ർ ഉ​ട​ൻ മു​ട്ടു​ചി​റ​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യോ​ല​പ്പ​റ​ന്പി​ലും പ​രി​സ​ര​ങ്ങ​ളി​ലും അ​ല​ഞ്ഞു തി​രി​യു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ ജ​ന​ങ്ങ​ളു​ടെ സ്വൈര്യജീ​വി​ത​ത്തി​ന് ഏ​റെ ഭീ​ഷ​ണി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ആ​ക്ര​മ​ണകാ​രി​ക​ളാ​യ തെ​രു​വു​നാ​യ്ക്ക​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ​യും ആ​ക്ര​മി​ക്കു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്. ക​ഴി​ഞ്ഞ മാ​സം ത​ല​യോ​ല​പ്പ​റ​ന്പ് ജം​ഗ്ഷ​ന് സ​മീ​പം തെ​രു​വു നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി വ​ട​ക​ര അ​മ്മം കു​ന്ന​ത്ത് മ​ഞ്ജു ദേ​വ​രാ​ജ​ൻ (43), മ​റ​വ​ൻ​തു​രു​ത്ത് സ്വ​ദേ​ശിനി മി​നി (40) എ​ന്നി​വ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​ർ ഇ​പ്പോ​ഴും…

Read More

രാ​ഷ്‌‌ട്രീയ കൊ​ല​പാ​ത​കം നടത്തുന്നവരുടെ കണ്ണ് തുറപ്പിക്കാൻ; കൊ​ല​പാ​ത​ക രാ​ഷ്‌‌ട്രീയ​ത്തി​ന് ഇ​ര​യാ​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ഒ​ത്തു ചേ​ർത്ത്  മഹിളാ കോൺഗ്രസ്

കോ​ട്ട​യം: കൊ​ല​പാ​ത​ക രാ​ഷ്‌‌ട്രീയ​ത്തി​ന് ഇ​ര​യാ​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ത്തു ചേ​രു​ന്നു. ക​ണ്ണീ​രു​ണ​ങ്ങാ​ത്ത അ​മ്മ​മാ​രും പെ​ങ്ങ​ൻ​മാ​രും ഈ ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും. സി​പി​എം കൊ​ല​പാ​ത​ക​ രാ​ഷ്്ട്രീയ​ത്തി​നെ​തി​രെ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ആ​ണ് രാ​ഷ്‌്ട്രീയ കൊ​ല​പാ​ത​കം കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​കാ​തി​രി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വ​രു​ടെ ക​ണ്ണു തു​റ​പ്പി​ക്കാ​നു​മു​ള്ള ഈ ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ക​ല്യാ​ട്ട് മാ​ർ​ച്ച് അ​ഞ്ചി​ന് സം​ഗ​മം ന​ട​ത്തും. രാ​വി​ലെ 10 മു​ത​ൽ ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​ൽ കൊ​ല​പാ​ത​ക​രാ​ഷ്‌‌ട്രീയ​ത്തി​ന് ഇ​ര​യാ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ അ​ണി​നി​ര​ക്കു​മെ​ന്ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ ല​തി​ക സു​ഭാ​ഷ പ​റ​ഞ്ഞു. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഭാ​ര്യ​യും ആ​ർ​എം​പി നേ​താ​വു​മാ​യ കെ.​കെ. ര​മ​യും പ​ങ്കെ​ടു​ക്കും. മ​ട്ട​ന്നൂ​രി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഷു​ഹൈ​ബി​നെ വ​ധി​ച്ചി​ട്ട് ഒ​രു​വ​ർ​ഷം തി​ക​ഞ്ഞി​രി​ക്കെ​യാ​ണ് കാ​സ​ർ​ഗോ​ഡ് പെ​രി​യ ക​ല്യോ​ട്ട് യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത്‌‌ ലാ​ലി​നെ​യും കൃ​പേ​ഷി​നെ​യും ക്രൂ​ര​മാ​യി വ​ധി​ച്ച​തെ​ന്ന് പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ചു ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ല​തി​ക​സു​ഭാ​ഷ് പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധാ കു​ര്യ​നും പ​ങ്കെ​ടു​ത്തു.

Read More

 സ്നേഹിച്ച്  വിവാഹം കഴിച്ച മകന്‍റെ ഭാര്യയോട് സ്ത്രീധനത്തെ ചൊല്ലി അമ്മായിയപ്പൻ പോര്; മരുമകളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്

ക​റു​ക​ച്ചാ​ൽ: മ​രു​മ​ക​ളെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ആ​ദ്യഘ​ട്ട​ത്തി​ൽ കേ​സി​ല്ലാ​താ​ക്കാ​ൻ ഭ​ർ​തൃ​പി​താ​വ് ശ്ര​മം ന​ട​ത്തി.മ​ണ്ണെ​ണ്ണ വി​ള​ക്കു മ​റി​ഞ്ഞാ​ണ് പൊ​ള്ള​ലേ​റ്റ​തെ​ന്നു പ​റ​യാ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി. അ​പ്ര​കാ​രം പ​റ​ഞ്ഞി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കി​ല്ലാ​യി​രു​ന്നു​വെ​ന്ന് പൊ​ള്ള​ലേ​റ്റ യു​വ​തി മ​ജി​സ്ട്രേ​ട്ടി​ന് ന​ല്കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു. ക​റു​ക​ച്ചാ​ൽ ഉ​ന്പി​ടി കൊ​ച്ചു​ക​ണ്ടം ഞാ​ലി​ക്കു​ഴി ച​ന്പ​ക്ക​ര ഗോ​പാ​ല​ൻ (58) ആ​ണ് മ​രു​മ​ക​ളെ തീ ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ഗോ​പാ​ല​ന്‍റ മ​ക​ൻ ഗോ​പ​ന്‍റെ ഭാ​ര്യ പു​തു​പ്പ​ള്ളി സ്വ​ദേ​ശി​നി വി​ജി​ത (23) ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ്് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ. ഗോ​പാ​ല​ൻ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് വീ​ട്ടി​ൽ ബ​ഹ​ളം വ​യ്ക്കു​ന്ന​തും വി​ജി​ത​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​തും പ​തി​വാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ൻ​പ​തി​ന് രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഗോ​പാ​ല​ൻ വി​ജി​ത​യു​മാ​യി വ​ഴ​ക്ക് ഉ​ണ്ടാ​ക്കി​യി​രു​ന്നു. രാ​ത്രി 10ന് ​ശേ​ഷം വൈ​ദ്യു​തി ഇ​ല്ലാ​യി​രു​ന്നു. മെ​ഴു​കു​തി​രി​യു​മാ​യി വി​ജി​ത അ​ടു​ക്ക​ള ഭാ​ഗ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ വാ​തി​ലി​ന് പി​ന്നി​ൽ…

Read More