പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെയും ബന്ധുവായ പ്ലസ് ടു വിദ്യാര്‍ഥിനിയെയും പീഡിപ്പിച്ചു; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍; നാടിനെ ഞെട്ടിച്ച സംഭവം ഇങ്ങനെ…

വെ​ച്ചൂ​ച്ചി​റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആദിവാസി പെ​ൺ​കു​ട്ടി​യെ​യും ബ​ന്ധു​വാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ​യും പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു യു​വാ​ക്ക​ളെ പോ​ക്സോ നി​യ​മ​പ്ര​കാ​രം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മ​ണ്ണ​ടിശാ​ല കു​ള​മാം കു​ഴി​യി​ൽ റോ​ഷ​ൻ തോ​മ​സ് (23) മ​ണ്ണ​ടി ശാ​ല ചേ​ന്ന​മ്പാ​റ ജോ​ബി​ൻ തോ​മ​സ് (20), നാ​റാ​ണം​മൂ​ഴി ക​ക്കു​ടു​മ​ൺ കു​ള​ത്തി​ങ്ക​ൽ ര​ജീ​ഷ് (27) എ​ന്നി​വ​രെ​യാ​ണ് തി​രു​വ​ല്ല ഡി​വൈ​എ​സ്പി സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം വെ​ച്ചൂ​ച്ചി​റ എ​സ്ഐ എ​ച്ച്.​അ​ഷ​റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന 12 വ​യ​സു​കാ​രി​യു​മാ​യി ഫോ​ണി​ലൂ​ടെ​യും അ​ല്ലാ​തെ​യും അ​ടു​പ്പം സ്ഥാ​പി​ച്ച പ്ര​തി​ക​ൾ ക​ഴി​ഞ്ഞ ഡി​സം​ബ​ർ 26നും ​ജ​നു​വ​രി 18 നും ​ക​ഴി​ഞ്ഞ ര​ണ്ടി​നും ര​ണ്ടാം പ്ര​തി ജോ​ബി​ൻ തോ​മ​സി​ന്‍റെ വീ​ടി​നു സ​മീ​പം ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ലെ​ത്തി​ച്ചു പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പോ​ലീ​സ് കേ​സ്. ഇ​തി​നി​ട​യി​ൽ ക്രി​സ്മ​സ് അ​വ​ധി​ക്ക് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി താ​മ​സി​ച്ചി​രു​ന്ന ബ​ന്ധു​വാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യും പീ​ഡ​ന​ത്തി​നി​ര​യാ​യി. എ​ന്നാ​ൽ 12…

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​വും ത​ട്ടി​യ യു​വാ​വ് പി​ടി​യി​ൽ; മൊ​ബൈ​ൽ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​ പോലീസ് ഞെട്ടി

കോ​ത​മം​ഗ​ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​വും ത​ട്ടി​യ യു​വാ​വ് പി​ടി​യി​ൽ. കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി നി​ബി​ൻ (25) ആ​ണ് പി​ടി​യി​ലാ​യ​ത്. കോ​ത​മം​ഗ​ലം എ​സ്എ​ച്ച്ഒ ബേ​സി​ൽ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ച​ങ്ങ​നാ​ശേ​രി​യി​ൽ​നി​ന്നാ​ണ് നി​ബി​നെ പി​ടി​കൂ​ടി​യ​ത്. കോ​ത​മം​ഗ​ത്തെ സ്വ​കാ​ര്യ കോ​ള​ജി​ൽ പ​ഠി​ക്കു​ക​യാ​യി​രു​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ ആ​റു മാ​സ​ത്തെ ഫേ​സ്‌​ബു​ക്ക് പ​രി​ച​യ​ത്തി​ൽ നി​ബി​ൻ എ​റ​ണാ​കു​ള​ത്തും വേ​ളാ​ങ്ക​ണ്ണി​യി​ലും കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​നി​യി​ൽ​നി​ന്ന് ആ​റു പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 50,000 രൂ​പ​യും പ്ര​തി ത​ട്ടി​യെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ആ​റു മാ​സം മു​ന്പു പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ മ​റ്റൊ​രു വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഇ​യാ​ൾ മൂ​ന്നു മാ​സം റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്നു. പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നു സ​മാ​ന​രീ​തി​യി​ൽ പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി ഇ​യാ​ൾ ബ​ന്ധം സ്ഥാ​പി​ച്ചു ത​ട്ടി​പ്പും പീ​ഡ​ന​വും ന​ട​ത്തി​യി​ട്ടു​ള്ള​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

കോട്ടയത്ത് നിന്ന്  മൂ​ന്നു യു​വ​തി​ക​ളെ  വീണ്ടും  കാ​ണാ​താ​യി;  രണ്ടു മാ​സം മു​ൻ​പ് കാ​ണാ​താ​യ  19കാ​ര​നും 39കാ​രി​യും എ​വി​ടെയെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായില്ല

കോ​ട്ട​യം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ മൂ​ന്നി​ട​ത്ത് യു​വ​തി​ക​ളെ കാ​ണാ​താ​യ​താ​യി പ​രാ​തി. മൂ​വ​രും കാ​മു​ക​ൻ​മാ​ർ​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​യെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. വൈ​ക്കം സ്വ​ദേ​ശി​യാ​യ പ​ത്തൊ​ൻ​പ​തു​കാ​രി​യെ കാ​ണാ​താ​യ​തി​ന് വൈ​ക്കം പോ​ലീ​സ് കേ​സ് ര​ജി​സ​റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ബ​ന്ധു​വാ​യ യു​വാ​വി​നൊ​പ്പം പോ​യ​താ​യാ​ണ് സൂ​ച​ന. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യ 21കാ​രി​യെ​യാ​ണ് ഇ​ന്ന​ലെ കാ​ണാ​താ​യ​ത്. കോ​ള​ജി​ൽ പോ​യി​ട്ട് തി​രി​കെ വീ​ട്ടി​ലെ​ത്തി​യി​ല്ല എ​ന്നാ​ണ് വീ​ട്ടു​കാ​ർ ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. വി​ദ്യാ​ർ​ഥി​നി മ​റ്റൊ​രു യു​വാ​വു​മൊ​ത്ത് താ​മ​സി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് അ​വി​ടേ​ക്ക് പോ​യി​ട്ടു​ണ്ട്. കോ​രു​ത്തോ​ട്ടു​ള്ള ക്ഷേ​ത്ര​ത്തി​ൽ പോ​യ പ​തി​നെ​ട്ടു​കാ​രി​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി ബ​ന്ധു​ക്ക​ൾ ന​ല്കി​യ പ​രാ​തി​യി​ൽ മു​ണ്ട​ക്ക​യം പോ​ലീ​സ് ഇ​ന്ന​ലെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അ​ന്വേ​ഷ​ണ​ത്തി​ൽ പു​ലി​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ യു​വാ​വി​നൊ​പ്പം യു​വ​തി​യു​ണ്ടെ​ന്ന് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചു. യു​വ​തി​ക​ളെ കാ​ണാ​താ​കു​ന്ന കേ​സു​ക​ൾ ഓ​രോ ദി​വ​സ​വും വ​ർ​ധി​ക്കു​ന്ന​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ഇ​രു​പ​ത്ത​ഞ്ചി​ല​ധി​കം യു​വ​തി​ക​ളെ​യാ​ണ് ജി​ല്ല​യു​ടെ വി​വി​ധ…

Read More

കോട്ടയത്ത്  ക​ഞ്ചാ​വ് മാ​ഫി​യയ്ക്ക് എ​ക്സൈ​സിന്‍റെ ഒത്താശ; കഞ്ചാവ് ഓയിലുമായി പിടിയിലായയാൾ മണിക്കൂറുകൾക്കുള്ളിൽ പുറത്ത്;  ഉദ്യോഗസ്ഥരുടെ നടപടി ചർച്ചയാവുന്നു

കോ​ട്ട​യം: ജി​ല്ല​യി​ലെ ക​ഞ്ചാ​വ് മാ​ഫി​യാ​യ്ക്കു എ​ക്സൈ​സി​ലെ ചി​ല ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ സ​ഹാ​യം ചെ​യ്തു കൊ​ടു​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും ദി​നം​പ്ര​തി നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ടു ചെ​യ്യു​ന്പോ​ഴാ​ണു ക​ഞ്ചാ​വ് മാ​ഫി​യാ​യ്ക്കു ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ സ​ഹാ​യം ചെ​യ്തു കൊ​ടു​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യം ന​ഗ​ര​ത്തി​നു സ​മീ​പ​മു​ള്ള സ്ഥ​ല​ത്ത് നി​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ർ ഹാ​ഷി​ഷ് ഓ​യി​ൽ കേ​സി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യ ഒ​രാ​ളെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ൾ പി​ടി​യി​ലാ​യി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ എ​ക്സൈ​സി​ലെ ത​ന്നെ ഒ​രു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​ട​പെ​ട്ട് ഇ​യാ​ളെ കേ​സി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​യാ​ണ് ആ​രോ​പ​ണ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഒ​രാ​ൾ ക​ഞ്ചാ​വ് ചെ​ടി​ക​ൾ വ​ള​ർ​ത്തു​ന്ന​താ​യും ഹാ​ഷി​ഷ് ഓ​യി​ൽ ക​ട​ത്തി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി വീ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്നു​മു​ള്ള വി​വ​ര​മാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ര​ഹ​സ്യ​മാ​യി​ട്ടു ല​ഭി​ച്ച​ത്. തു​ട​ർ​ന്നു ഇ​യാ​ളെ ദി​വ​സ​ങ്ങ​ളോ​ളം നി​രി​ക്ഷി​ച്ച​ശേ​ഷ​മാ​ണു ഇ​വ​ർ റെ​യ്ഡ് ചെ​യ്തു പി​ടി​കൂ​ടാ​നെ​ത്തി​യ​ത്. ഹാ​ഷി​ഷ് ഓ​യി​ൽ വി​ല്പ​ന ന​ട​ത്തി​യ കേ​സി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​യു​ടെ വീ​ട്ടി​ൽ വേ​ഷം മാ​റി​യെ​ത്തി​യ…

Read More

കോട്ടയം മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക്  ആരോഗ്യ ഇൻഷ്വറൻസിന്‍റെ സൗജന്യ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി

ഗാ​ന്ധി​ന​ഗ​ർ: ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡു​ള്ള രോ​ഗി​ക​ൾ​ക്ക് ആ​ദ്യ​ഘ​ട്ടം സൗ​ജ​ന്യ ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്ന​താ​യി പ​രാ​തി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളാ​ണ് പ​രാ​തി​ക്കാ​ർ. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി അ​ഡ്മി​റ്റാ​യി വാ​ർ​ഡി​ൽ എ​ത്തി​യാ​ലേ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പ്ര​കാ​ര​മു​ള്ള സൗ​ജ​ന്യ ചി​കി​ത്സ ല​ഭി​ക്കു. എ​ന്നാ​ൽ അ​തി​നു മു​ൻ​പു ന​ട​ത്തു​ന്ന നി​ര​വ​ധി പ​രി​ശോ​ധ​ന​ക​ൾ സൗ​ജ​ന്യ​മാ​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ ത​യാ​റാ​കു​ന്നി​ല്ല എ​ന്നാ​ണ് പ​രാ​തി. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ മ​ണി​ക്കൂ​റു​ക​ൾ കി​ട​ത്തി​യ ശേ​ഷ​മാ​ണ് വാ​ർ​ഡി​ലേ​ക്ക് രോ​ഗി​യെ കൊ​ണ്ടു​പോ​കു​ന്ന​ത്. വാ​ർ​ഡി​ൽ ചെ​ന്ന ശേ​ഷ​മു​ള്ള പ​രി​ശോ​ധ​ന​ക​ൾ മാ​ത്ര​മേ ഇ​പ്പോ​ൾ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്നു​ള്ളു. രോ​ഗി​യെ അ​ഡ്മി​റ്റു ചെ​യ്തു ക​ഴി​ഞ്ഞാ​ൽ സൗ​ജ​ന്യ ചി​കി​ത്സ​യ്ക്കു​ള്ള പേ​പ്പ​റു​ക​ൾ ബ​ന്ധ​പ്പെ​ട്ട ഡോ​ക്ട​ർ ന​ല്കി​യാ​ൽ പ്ര​ശ്നം തീ​രും. പ​ക്ഷേ ഇ​പ്പോ​ൾ വാ​ർ​ഡി​ൽ ചെ​ന്നു ക​ഴി​ഞ്ഞാ​ലേ രോ​ഗി​ക​ൾ​ക്ക് ല​ഭി​ക്കു എ​ന്ന​താ​ണ് അ​വ​സ്ഥ. ഒ.​പി. വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി​യെ സീ​നി​യ​ർ ഡോ​ക്ട​ർ അ​ഡ്മി​റ്റ് ചെ​യ്ത് ക​ഴി​ഞ്ഞാ​ൽ തു​ട​ർ​ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത് ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​രാ​ണ്.…

Read More

മോഷണക്കേസിൽ മൂങ്ങാ രതീഷും മോഷണമുതൽ  വിൽപന നടത്തിയതിന് അമ്മയും പോലീസ് പിടിയിൽ; ചങ്ങനാശേരിയിലെ മകന്‍റെയും അമ്മയുടെയും മോഷണത്തെക്കുറിച്ച് പോലീസ് പറയുന്നത്

ച​ങ്ങ​നാ​ശേ​രി: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ൽ യു​വാ​വും മോ​ഷ​ണ​മു​ത​ൽ വി​ൽ​പ്പ​ന ന​ട​ത്തി​യ കേ​സി​ൽ അ​മ്മ​യും അ​റ​സ്റ്റി​ലാ​യി. മാ​മ്മൂ​ട് മു​ണ്ടു​കു​ഴി പി​ണ്ടി സ​ന്തോ​ഷി​ന്‍റെ മ​ക​ൻ മൂ​ങ്ങാ ര​തീ​ഷ് (20), അ​മ്മ സ​ര​ള (48) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​റി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ​യും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ക്കൊ​ടി​ത്താ​നം എ​സ്ഐ റി​ച്ചാ​ർ​ഡ് വ​ർ​ഗീ​സ്, എ​എ​സ്ഐ​മാ​രാ​യ സാ​ബു സ​ണ്ണി, ച​ന്ദ്ര​ബാ​ബു, ഷാ​ജി​മോ​ൻ, സാ​ബു, കെ.​കെ. റെ​ജി, പോ​ലീ​സു​കാ​രാ​യ ബി​ജു, ര​ഞ്ജീ​വ​ദാ​സ്, ബെ​ന്നി ചെ​റി​യാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഒ​ന്ന​ര മാ​സ​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​മ്മൂ​ട്ടി​ലു​ള്ള കോ​ൺ​വെ​ന്‍റി​ൽ​നി​ന്ന് അ​ന്പ​തി​നാ​യി​രം രൂ​പ, മാ​മ്മൂ​ട് ചൂ​ര​നോ​ലി ഭാ​ഗ​ങ്ങ​ളി​ൽ വീ​ടി​ന്‍റെ ജ​ന​ൽ തു​റ​ന്ന് തോ​ട്ടി ഉ​പ​യോ​ഗി​ച്ച് ബാ​ഗു​ക​ൾ പു​റ​ത്തെ​ടു​ത്ത് സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ച്ച കേ​സ്, ചാ​ഞ്ഞോ​ടി​യി​ലു​ള്ള വീ​ട്ടി​ൽ​നി​ന്ന് ആ​റേ​മു​ക്കാ​ൽ പ​വ​ൻ സ്വ​ർ​ണം എ​ന്നി​വ മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് ര​തീ​ഷ് അ​റ​സ്റ്റി​ലാ​യ​ത്. മോ​ഷ​ണ​മു​ത​ൽ വി​ല്പ​ന ന​ട​ത്തു​ക​യും…

Read More

കൊ​ടൂ​രാ​റ്റി​ൽ ബോട്ട് സർവീസിനും യന്ത്രവള്ളങ്ങൾക്കും ഭീഷണിയായി പോളയും പായലും;  ജില്ലാപഞ്ചയത്ത് 50 ലക്ഷം മുടക്കി വാങ്ങിയ പോ​ള​വാ​ര​ൽ യ​ന്ത്രം കോടിമതയിൽ വി​ശ്ര​മ​ത്തി​ൽ

കോ​ട്ട​യം: കൊ​ടൂ​രാ​റ്റി​ൽ ബോ​ട്ട് സ​ർ​വീ​സി​ന് ഭീ​ഷ​ണി​യാ​യി പാ​യ​ലും പോ​ള​യും നി​റ​ഞ്ഞു. കൃ​ഷി ആ​വ​ശ്യ​ങ്ങ​ൾ​ക്ക് യ​മ​ഹ ഘ​ടി​പ്പി​ച്ച വ​ള്ള​ങ്ങ​ൾ ധാ​രാ​ളം പോ​കു​ന്ന സ​മ​യ​മാ​ണി​ത്. എ​ന്നാ​ൽ പാ​യ​ലി​ൽ കു​ടു​ങ്ങി ജ​ല​വാ​ഹ​ന​ങ്ങ​ൾ ന​ട്ടം തി​രി​യു​ക​യാ​ണ്. കൊ​ടൂ​രാ​റ്റി​ൽ ച​ന്ത​ക്ക​ട​വി​നു പു​റ​മെ ബോ​ട്ട് ജെ​ട്ടി​യി​ലും സ​മീ​പ​ത്തു​മെ​ല്ലാം പോ​ള നി​റ​ഞ്ഞു​ക​ഴി​ഞ്ഞു. ജെ​ട്ടി​യി​ൽ പോ​ള നി​റ​ഞ്ഞ​തി​നാ​ൽ ബോ​ട്ട് തി​രി​ക്കാ​ൻ പോ​ലും പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. കോ​ട്ട​യം-​ആ​ല​പ്പു​ഴ ബോ​ട്ട് ഇ​പ്പോ​ൾ പ​ള്ളം വ​ഴി​യാ​ണ് പോ​കു​ന്ന​ത്. ഈ ​റൂ​ട്ടി​ലും ആ​റ്റി​ൽ പോ​ള നി​റ​ഞ്ഞു. തോ​ട്ടി​ലും ആ​റ്റി​ലും പോ​ള​യും പാ​യ​ലും വ്യാ​പി​ച്ചി​ട്ടും പോ​ള വാ​ര​ൽ യ​ന്ത്ര​ത്തി​ന് അ​ന​ക്ക​മി​ല്ല. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 50 ല​ക്ഷം രൂ​പ​മു​ട​ക്കി വാ​ങ്ങി​യ പോ​ള വാ​ര​ൽ യ​ന്ത്രം കോ​ടി​മ​ത​യി​ൽ വി​ശ്ര​മി​ക്കു​ക​യാ​ണ്. ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത​ല്ലാ​തെ കാ​ര്യ​മാ​യി പോ​ള​വാ​രാ​ൻ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല. അ​തേ സ​മ​യം പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ സ്ഥാ​പ​ന​ങ്ങ​ൾ പോ​ള വാ​ര​ൽ പ​ദ്ധ​തി​യി​ൽ ഉ​ൾ്പെ​ടു​ത്തി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മാ​ത്ര​മേ യ​ന്ത്രം പോ​ള വാ​രു​ന്ന​തി​ന് വി​ട്ടു​ന​ല്കാ​നാ​വു എ​ന്ന് യ​ന്ത്ര​ത്തി​ന്‍റെ…

Read More

കാണാതെ പോകരുത്  ഈ കഷ്ടപ്പാട്; കേറി നിൽക്കാൻ ഒരു മേൽക്കൂരപോലുമില്ല;  കരിഞ്ഞുണങ്ങുന്ന പൊരിവെയിലിൽ  ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാരുടെ അവസ്ഥകളൂടെ…

കോ​ട്ട​യം: ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ടി​ൽ മ​ണി​ക്കൂ​റു​ക​ൾ ട്രാ​ഫി​ക് ജോ​ലി ചെ​യ്യു​ന്ന പോ​ലീ​സു​കാ​രോ​ട് അ​ധി​കൃ​ത​ർ​ക്ക് ഒ​രു ക​രു​ണ​യു​മി​ല്ല. മേ​ൽ​ക്കൂ​ര പോ​ലു​മി​ല്ലാ​ത്ത ട്രാ​ഫി​ക് ഐ​ല​ൻഡിലാ​ണ് പ​ല​രും ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​ത്. ഗ​താ​ഗ​തം സു​ഗ​മ​മ​ല്ലെ​ങ്കി​ൽ മേ​ല​ധി​കാ​രി​യും യാ​ത്ര​ക്കാ​രും കു​റ്റം പ​റ​യു​ന്ന​ത് ട്രാ​ഫി​ക് പോ​ലീ​സു​കാ​രെ​യാ​ണ്. എ​ന്നാ​ൽ ക​രി​ഞ്ഞു​ണ​ങ്ങു​ന്ന ചൂ​ടി​ൽ നി​ന്ന് ജോ​ലി ചെ​യ്യു​ന്ന ഇ​വ​രു​ടെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് ആ​രും ചി​ന്തി​ക്കു​ന്നി​ല്ല. നാ​ഗ​ന്പ​ടം, സീ​സ​ർ പാ​ല​സ്, പു​ളി​മൂ​ട് ജം​ഗ്ഷ​നു​ക​ളി​ലെ ട്രാ​ഫി​ക് ഐ​ല​ന്‍ഡുക​ൾ​ക്ക്് മേ​ൽ​ക്കൂ​ര പോ​ലു​മി​ല്ല. ലോ​ഗോ​സ്, ക​ള​ക്ട​റേ​റ്റ്, മ​നോ​ര​മ ജം​ഗ്ഷ​നു​ക​ളി​ലെ ഐ​ല​ന്‍ഡുക​ളു​ടെ മേ​ൽ​ക്കൂ​ര​ക​ൾ മി​ക്ക​യി​ട​ത്തും ഇ​ള​കി​മാ​റി​യും ത​ക​ർ​ന്ന​തു​മാ​ണ്. മ​ഴ പെ​യ്യു​ന്പോ​ൾ പ​ല​തും ചോ​ർ​ന്നൊ​ലി​ക്കും. ട്രാ​ഫി​ക് പോ​ലീ​സ് ഐ​ല​ന്‍ഡിനു​ള്ളി​ൽ കു​ട ചൂ​ടി നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ന​ഗ​ര​ത്തി​ലെ ട്രാ​ഫി​ക് ഐ​ല​ന്‍ഡുക​ളു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കേ​ണ്ട​ ചുമതല ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്കാ​ണ്. ട്രാ​ഫി​ക് ഐ​ല​ന്‍ഡുക​ൾ പു​തി​യ​തു സ്ഥാ​പി​ക്കാ​നോ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തു​വാ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. വേ​ന​ൽ ക​ടു​ത്ത​തോ​ടെ ക​ടു​ത്ത ചൂ​ട് സ​ഹി​ച്ചാ​ണ് ട്രാ​ഫി​ക് പോ​ലീ​സ് ജോ​ലി ചെ​യ്യു​ന്ന​ത്.…

Read More

കാ​ല​ത്തി​ന്‍റെ യ​വ​നി​ക​യ്ക്കു​ള്ളി​ലേ​ക്ക് നെല്ല് കുത്ത് മില്ലുകളും; നെ​ൽ​ക്കൃ​ഷിയിലുണ്ടായ കുറവും താങ്ങാനാകാത്ത വൈദ്യുതി ചാർജും മൂലം  നാ​ട്ടി​ൻ​പു​റത്ത് നിന്ന് ചെ​റു​കി​ടമി​ല്ലു​ക​ൾ ഓ​ർ​മ​യാ​കുന്നു

ക​ടു​ത്തു​രു​ത്തി: ഒ​രു​കാ​ല​ത്ത് നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന ചെ​റു​കി​ട മി​ല്ലു​ക​ൾ ഓ​ർ​മ​യാ​കൂ​ന്നു. നെ​ൽ​ക്കൃ​ഷി​യു​ൾ​പെ​ടെ​യു​ള്ള​വ​യു​ടെ ശോ​ഷ​ണ​വും കാ​ർ​ഷി​ക മേ​ഖ​ല നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളും താ​ങ്ങാ​നാ​വാ​ത്ത വൈ​ദ്യൂ​തി ചാ​ർ​ജു​മാ​ണ് നെ​ല്ലു​കു​ത്തുമി​ല്ലു​ക​ൾ​ക്കും തി​രി​ച്ച​ടി​യാ​യ​ത്. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് വ​രെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നെ​ല്ലു​കു​ത്തുമി​ല്ലു​ക​ൾ സ​ജീ​വ​മാ​യി​രു​ന്നു. നെ​ൽ​ക്കൃ​ഷി സ​ജീ​വ​മാ​യി​രു​ന്ന കാ​ല​ത്ത് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും നെ​ല്ല് വീ​ടു​ക​ള​ി​ൽ പു​ഴു​ങ്ങി മി​ല്ലു​ക​ളി​ലെ​ത്തി​ച്ചു കു​ത്തി അ​രി​യാ​ക്കു​ന്ന രീ​തി​യാ​യി​രു​ന്നു പി​ന്തു​ട​ർ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ കൃ​ഷി പേ​രി​ന് മാ​ത്ര​മാ​യ​തി​നൊ​പ്പം നെ​ല്ല് പു​ഴു​ങ്ങു​ന്ന​തും ഉ​ണ​ങ്ങു​ന്ന​തു​മെ​ല്ലാം ക​ണി കാ​ണാ​ൻ പോ​ലു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ നെ​ല്ലു​കു​ത്തുമി​ല്ലു​ക​ളി​ൽ നി​ന്നും അ​രി വാ​ങ്ങാ​ൻ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ പോ​ലും ഒ​രു​കാ​ല​ത്ത് എ​ത്തു​മാ​യി​രു​ന്നു. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ പ്ര​താ​പ​കാ​ല​ത്ത് നി​ര​വ​ധി മി​ല്ലു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. പ​ണ്ടു​കാ​ല​ത്ത് വീ​ടു​ക​ളി​ൽ അ​രി​പ്പൊ​ടി​യും ഗോ​ത​ന്പ് പൊ​ടി​യും ഉ​പ​യോ​ഗി​ച്ചു​ള്ള പ​ല​ഹാ​ര​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​രു​ന്ന​തും മി​ല്ലു​ക​ളെ സ​ജീ​വ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ലി​ന്ന് സ​മ​യ​മി​ല്ലാ​ത്ത​തും എ​ളു​പ്പം നോ​ക്കി​യും ക​ട​യി​ൽ നി​ന്നും വാ​ങ്ങു​ന്ന റെ​ഡി​മെ​യ്ഡ് പ​ല​ഹാ​ര​ങ്ങ​ൾ​ക്ക് ആ​ളു​ക​ൾ കൂ​ടു​ത​ൽ താ​ൽ​പ​ര്യം കാ​ണി​ക്കു​ന്ന സ്ഥി​തി​യാ​ണ്.…

Read More

അണിഞ്ഞൊരുങ്ങി സുന്ദരികളായി തമിഴ് സ്ത്രീകൾ വീണ്ടും;  ബസിൽ മോഷണം നടത്തുന്നതിനിടെ ഇരുപത്തിയ‍ ഞ്ചുകാരിയെ പിടികൂടി യാത്രക്കാർ  പോലീസിന് കൈമാറി

കോ​ട്ട​യം: ബ​സി​ൽ ക​വ​ർ​ച്ച ന​ട​ത്തു​ന്ന ത​മി​ഴ് സ്ത്രീ ​വീ​ണ്ടും രം​ഗ​ത്തി​റ​ങ്ങി. ഇ​ന്ന​ലെ അ​ധ്യാ​പി​ക​യു​ടെ ബാ​ഗി​ൽ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് മ​ധു​ര സ്വ​ദേ​ശി മ​ഹ (26)യെ ​യാ​ത്ര​ക്കാ​ർ പി​ടി​കൂ​ടി ചി​ങ്ങ​വ​നം പോ​ലീ​സി​ന് കൈ​മാ​റി. മ​ഹ​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ചി​ങ്ങ​വ​നം പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ പേ​രും വി​ലാ​സ​വും മാ​റ്റി​പ​റ​ഞ്ഞ് പോ​ലീ​സി​നെ ക​ബ​ളി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് ഇ​വ​ർ. ഇ​ന്ന​ലെ രാ​വി​ലെ 9.30ന് ​കെഎ​സ്ആ​ർ​ടി​സി ബ​സി​ലാ​ണ് സം​ഭ​വം. ക​ല്ലി​ശേ​രി​യി​ൽ നി​ന്ന് ബ​സി​ൽ ക​യ​റി​യ കു​റി​ച്ചി​യി​ലെ ഒ​രു സ്കൂ​ൾ അ​ധ്യാ​പി​ക ജാ​ന്നി പു​ന്നൂ​സി​ന്‍റെ ബാ​ഗി​ൽ നി​ന്നാ​ണ് പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ബാ​ഗി​ന്‍റെ സി​ബ് തു​റ​ന്ന് പ​ണം എ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത് ക​ണ്ട അ​ധ്യാ​പി​ക മ​റ്റു യാ​ത്ര​ക്കാ​രോ​ട് വി​വ​രം പ​റ​ഞ്ഞു. യാ​ത്ര​ക്കാ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി ചി​ങ്ങ​വ​നം പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Read More