മുത്തലാക്ക് ബിൽ: പികെ കുഞ്ഞാലിക്കുട്ടിയുടെ രാജി യൂത്ത് ലീഗ് ആവശ്യപ്പെടണം; കെ.ടി. ജലീലിനു മറുപടി പറയാനില്ല; ലോക്സഭയിൽ ഇ.ടി. മുഹമ്മദ് ബഷീർ എതിർത്തത് കണ്ടില്ലെന്നു നടിക്കുന്നുവെന്ന്  കെ.പി.എ. മജീദ്

നിയാസ് മുസ്തഫ കോ​ട്ട​യം: മു​ത്ത​ലാ​ക്ക് ബി​ൽ പാ​സാ​ക്കി​യ ദി​വ​സം ലോ​ക്സ​ഭ​യി​ൽ എ​ത്താ​തി​രു​ന്ന മു​സ്‌‌​ലിം​ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ നി​ല​പാ​ടി​നെ ന്യാ​യീ​ക​രി​ച്ച് ലീ​ഗ് സം ​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ​.പി​.എ. മ​ജീ​ദ്. പാ​ർ​ല​മെ​ന്‍റി​നു മു​ന്നി​ലെ​ത്തി​യ മു​ത്ത​ലാ​ക്ക് ബി​ല്ല് സം​ബ​ന്ധി​ച്ച് ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട് അ​ർ​ഥ​ശ​ങ്ക​യ്ക്കി​ട​യി​ല്ലാ​ത്ത​വി​ധം മു​സ്‌‌​ലിം ലീ​ഗ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ചി​ല​ർ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി​.എ. മ​ജീ​ദ് പ​റ​യു​ന്നു. സി​വി​ൽ നി​യ​മം ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ക​യും മു​സ്‌‌​ലിം വ്യ​ക്തി​നി​യ​മ​ത്തി​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക​യു​മാ​ണ് ഈ ​ബി​ല്ലി​ലൂ​ടെ ന​ട​ന്നി​ട്ടു​ള്ള​ത്. മു​സ്‌‌​ലിം സ​മു​ദാ​യ​ത്തി​ലൊ​രാ​ൾ വി​വാ​ഹ​മോ​ച​നം ന​ട​ത്തി​യാ​ൽ അ​വ​രെ ത​ട​വു​ശി​ക്ഷ​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്ന നി​യ​മം മ​റ്റൊ​രു സ​മു​ദാ​യ​ത്തി​ലും വി​വാ​ഹ​മോ​ച​ന​ത്തി​നു ബാ​ധ​ക​മ​ല്ലെ​ന്ന​താ​ണ് വി​ചി​ത്ര​മാ​യ കാ​ര്യം. അ​പ്രാ​യോ​ഗി​ക​മാ​യ ഈ ​നി​യ​മ​ത്തെ അ​പ്പാ​ടെ എ​തി​ർ​ക്കു​ക​യാ​ണ് മു​സ്‌‌​ലിം ലീ​ഗ് പാ​ർ​ല​മെ​ന്‍റി​ൽ ചെ​യ്തു​വ​ന്നി​രു​ന്ന​ത്. ഓ​ർ​ഡി​ന​ൻ​സി​നു പ​ക​ര​മാ​യി വ​ന്ന ലോ​ക്സ​ഭ​യി​ലെ ബി​ല്ലി​നെ അ​തി​ശ​ക്ത​മാ​യ രീ​തി​യി​ൽ പാ​ർ​ട്ടി…

Read More

കാ​​ര​​ൾ​​സം​​ഘ​​ത്തി​​നും പ​​ള്ളി​​ക്കു​​നേ​​രെ​​യു​​ള്ള അ​​ക്ര​​മ​​ണ​​ സംഭവം; പ്ര​​തി​​ക​​ളെ പോ​​ലീ​​സ് സം​​ര​​ക്ഷി​​ക്കു​​ക​​യാ​​ണെ​​ന്ന് ആം​​ഗ്ലി​​ക്ക​​ൻ സ​​ഭാ​​വി​​ശ്വാ​​സി​​ക​​ൾ

കോ​​ട്ട​​യം: കാ​​ര​​ൾ​​സം​​ഘ​​ത്തി​​നും പ​​ള്ളി​​ക്കു​​നേ​​രെ​​യു​​ള്ള അ​​ക്ര​​മ​​ണ​​ത്തി​​ലെ പ്ര​​തി​​ക​​ളെ പോ​​ലീ​​സ് സം​​ര​​ക്ഷി​​ക്കു​​ക​​യാ​​ണെ​​ന്ന് ആം​​ഗ്ലി​​ക്ക​​ൻ സ​​ഭാ​​വി​​ശ്വാ​​സി​​ക​​ൾ ആ​​രോ​​പി​​ച്ചു. 23ന് ​​രാ​​ത്രി​​യി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നു​​ത​​വ​​ണ ന​​ട​​ത്തി​​യ അ​​ക്ര​​മ​​ണ​​ങ്ങ​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി​​യ ഡി​​വൈ​​എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​രെ സം​​ര​​ക്ഷി​​ക്കു​​ന്ന നി​​ല​​പാ​​ടാ​​ണ് പോ​​ലീ​​സ് സ്വീ​​ക​​രി​​ക്കു​​ന്ന​​ത്. ഇ​​ക്കാ​​ര്യ​​ത്തി​​ൽ കൂ​​ടു​​ത​​ൽ അ​​ന്വേ​​ഷ​​ണം വേ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ജി​​ല്ല പോ​​ലീ​​സ് മേ​​ധാ​​വി ഹ​​രി​​ശ​​ങ്ക​​റി​​നു പ​​രാ​​തി ന​​ൽ​​കി. 23ന് ​​രാ​​ത്രി 8.30നാ​​ണ് സം​​ഭ​​വ​​ങ്ങ​​ൾ​​ക്കു തു​​ട​​ക്കം. പാ​​ത്താ​​മൂ​​ട്ടം കൂ​​ന്പാ​​ടി സെ​​ന്‍റ്പോ​​ൾ​​സ് പ​​ള്ളി​​യി​​ലെ സ​​ണ്‍​ഡേ​​സ്കൂ​​ൾ യു​​വ​​ജ​​ന​​സം​​ഘം, സ്ത്രീ​​ജ​​ന​​സം​​ഖ്യം എ​​ന്നി​​വ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ത്തി​​യ ക്രി​​സ്മ​​സ് കാ​​ര​​ൾ​​സം​​ഘ​​ത്തി​​നു​​നേ​​രെ 20ല​​ധി​​കം വ​​രു​​ന്ന ഡി​​വൈ​​എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​ർ അ​​തി​​ക്ര​​മം അ​​ഴി​​ച്ചു​​വി​​ട്ടു. കാ​​ര​​ൾ​​സം​​ഘം മു​​ട്ടു​​ചി​​റ കോ​​ള​​നി​​യി​​ലെ​​ത്തി​​യ​​പ്പോ​​ൾ ഇ​​വ​​ർ​​ക്കൊ​​പ്പം ചേ​​ർ​​ന്നു മ​​റ്റു​​പാ​​ട്ടു​​ക​​ൾ പാ​​ടു​​ക​​യും അ​​സ​​ഭ്യം​​പ​​റ​​യു​​ക​​യും പെ​​ണ്‍​കു​​ട്ടി​​ക​​ളെ അ​​ധി​​ക്ഷേ​​പി​​ക്കു​​യും ചെ​​യ്തു. ക​​രാ​​ൾ അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​ത്തെ എ​​തി​​ർ​​ത്ത​​പ്പോ​​ൾ സം​​ഘാം​​ഗ​​ങ്ങ​​ളെ മ​​ർ​​ദി​​ക്കു​​ക​​യും വാ​​ദ്യോ​​പ​​ക​​ര​​ണ​​ങ്ങ​​ൾ ന​​ശി​​പ്പി​​ച്ചു. ഭീ​​ഷ​​ണി​​യെ​​ത്തു​​ട​​ർ​​ന്ന് ര​​ക്ഷ​​പ്പെ​​ട്ട് പ​​ള്ളി​​യി​​ൽ ഓ​​ടി​​ക്ക​​റി​​യ​​വ​​രു​​ടെ വീ​​ടു​​ക​​ൾ​​ക്കു​​നേ​​രെ​​യാ​​യി​​രു​​ന്നു ര​​ണ്ടാ​​മ​​ത്തെ ആ​​ക്ര​​മം. വീ​​ടു​​ക​​ൾ​​ക്കു​​നേ​​രെ ക​​ല്ലെ​​റി​​ഞ്ഞ് ഭീ​​ക​​രാ​​ന്ത​​രീ​​ക്ഷം സൃ​​ഷ്ട്രി​​ച്ചു. ഒ​​പ്പം ബൈ​​ക്കും ഓ​​ട്ടോ​​യും…

Read More

ദാ​ഹി​ച്ചു​വ​ല​ഞ്ഞ കാ​ട്ടാ​ന കാ​ലി​യാ​യ വാ​ട്ട​ർ ടാ​ങ്ക് ത​ക​ർ​ത്തു ക​ലി​തീ​ർ​ത്തു; അ​രി​ശം തീ​രാ​ഞ്ഞ് പൈ​പ്പും അ​ടി​ച്ചു​ത​ക​ർ​ത്തു

മൂ​ന്നാ​ർ: ദാ​ഹി​ച്ചു​വ​ല​ഞ്ഞ കാ​ട്ടാ​ന ക​ലി​പ്പു​തീ​ർ​ത്ത​ത് കാ​ലി​യാ​യ വാ​ട്ട​ർ ടാ​ങ്ക് ത​ക​ർ​ത്ത്. മൂ​ന്നാ​ർ കെ​ഡി​എ​ച്ച്പി സൈ​ല​ന്‍റ് വാ​ലി എ​സ്റ്റേ​റ്റി​ലെ അ​സി​സ്റ്റ​ന്‍റ് എ​സ്റ്റേ​റ്റ് മാ​നേ​ജ​രു​ടെ വീ​ട്ടി​ലെ വാ​ട്ട​ർ ടാ​ങ്കാ​ണ് കാ​ട്ടാ​ന ത​ക​ർ​ത്ത​ത്. അ​ടു​ക്ക​ള ഭാ​ഗ​ത്തെ​ത്തി​യ കാ​ട്ടാ​ന നി​ല​ത്തി​ട്ട് ച​വി​ട്ടി​ത്ത​ക​ർ​ത്തും കൊ​ന്പു​കൊ​ണ്ട് കു​ത്തി​ക്കീ​റി​യും ടാ​ങ്ക് ത​ക​ർ​ത്തി​ട്ടും അ​രി​ശം തീ​രാ​ഞ്ഞ് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പൈ​പ്പും അ​ടി​ച്ചു​ത​ക​ർ​ത്തു. വെ​ള്ള​മി​ല്ലാ​തെ നി​രാ​ശ​യോ​ടെ മ​ട​ങ്ങു​ന്ന​തി​നി​ട​യി​ൽ വ​ഴി​യ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കും ത​ക​ർ​ത്ത​ശേ​ഷ​മാ​ണ് ആ​ന കാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്. പ്ര​ള​യ​ത്തി​നു​ശേ​ഷം ഉ​ൾ​ക്കാ​ടു​ക​ളി​ലെ വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യ​തി​നെ​തു​ട​ർ​ന്ന് വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്കി​റ​ങ്ങു​ന്ന​ത് പ​തി​വാ​കു​ക​യാ​ണ്

Read More

വിനായകന്‍ വഴിമാറിയെങ്കിലും ചിന്നതതമ്പി തലവേദനയാകുന്നു; വിനായകന്‍ മറ്റാനകളുമായി കൂട്ടമായി ചേര്‍ന്ന് നടക്കുന്നതായി വനംവകുപ്പ്

മ​റ​യൂ​ർ: വി​നാ​യ​ക​നു പി​ന്നാ​ലെ ക​ർ​ഷ​ക​ന് ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ച് ചി​ന്ന​ത​ന്പി. അ​തി​ർ​ത്തി​പ്ര​ദേ​ശ​മാ​യ ത​മി​ഴ്നാ​ട് ത​ടാ​കം പ്ര​ദേ​ശ​ത്ത് തു​ട​ർ​ച്ച​യാ​യി ക​ർ​ഷ​ക​രു​ടെ വി​ള ന​ശി​പ്പി​ച്ചി​രു​ന്ന കാ​ട്ടാ​ന വി​നാ​യ​ക​നെ മ​യ​ക്കു​വെ​ടി​വ​ച്ച് കും​കി ആ​ന​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ പി​ടി​കൂ​ടി മു​തു​മ​ല വ​ന​ത്തി​ൽ ക​യ​റ്റി​വി​ട്ടി​രു​ന്നു. ഇ​പ്പോ​ൾ ചി​ന്ന​ത​ന്പി എ​ന്ന കൊ​ന്പ​നാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തി വി​ള ന​ശി​പ്പി​ക്കു​ന്ന​ത്. ചി​ന്ന​ത​ന്പി മ​റ്റാ​ന​ക​ളു​ടെ കൂ​ട്ട​ത്തോ​ടൊ​പ്പം ചി​ല​സ​മ​യ​ങ്ങ​ളി​ൽ കൃ​ഷി​യി​ട​ത്തി​ൽ എ​ത്തു​ന്ന​താ​ണ് ക​ർ​ഷ​ക​ർ​ക്ക് ഏ​റെ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന​ത്. ഏ​താ​നും ദി​വ​സം മു​ൻ​പ് നാ​ലു കൊ​ന്പ​നാ​ന​ക​ൾ​ക്കൊ​പ്പ​മെ​ത്തി​യ ചി​ന്ന​ത​ന്പി ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​യാ​ന​യ്ക്കും കു​ഞ്ഞി​നു​മൊ​പ്പ​മാ​ണ് എ​ത്തി​യ​ത്. ഓ​രോ ത​വ​ണ​യും ചി​ന്ന​ത​ന്പി എ​ത്തു​ന്ന​ത് വെ​വ്വേ​റെ ആ​ന​ക​ൾ​ക്കൊ​പ്പ​മാ​ണെ​ന്ന് വ​നം വ​ന്യ​ജീ​വി ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ചി​ന്ന​ത​ന്പി​യു​ടെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും മ​നു​ഷ്യ​വാ​സ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യാ​ൽ അ​പ്പോ​ൾ​ത​ന്നെ വ​ന​ത്തി​ലേ​ക്ക് ഓ​ടി​ച്ചു​വി​ടാ​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യും ജി​ല്ലാ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഡി. ​വി​ഗ്നേ​ഷ് അ​റി​യി​ച്ചു. മു​തു​മ​ല വ​ന​ത്തി​ലേ​ക്ക് ക​ട​ത്തി​യ വി​നാ​യ​ക​നെ റേ​ഡി​യോ കോ​ള​ർ സം​വി​ധാ​നം​വ​ഴി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും വി​നാ​യ​ക​ൻ മ​റ്റാ​ന​ക​ളു​മാ​യി കൂ​ട്ട​മാ​യി…

Read More

മതേതര മുഖമില്ല; ബിജെപിയുമായി സഖ്യത്തിനില്ലെന്ന് പി.സി.ജോർജ്

കോട്ടയം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാകില്ലെന്ന് ജനപക്ഷം നേതാവും എംഎൽഎയുമായ പി.സി.ജോർജ്. ബിജെപിക്ക് മതേതര മുഖമില്ലെന്നും അത്തരമൊരു പാർട്ടിയുമായി ജനപക്ഷം സഹകരിക്കില്ലെന്നും ജോർജ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുമായി പി.സി.ജോർജ് കൂടിക്കാഴ്ച നടത്താൻ ഡൽഹിയിൽ എത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അംഗം ഒ.രാജഗോപാലിനൊപ്പം നിയമസഭയിൽ കറുപ്പണിഞ്ഞ് ജോർജ് എത്തിയത് വാർത്തയായിരുന്നു. ശബരിമല വിഷയത്തിൽ ബിജെപി നിലപാടിനൊപ്പമാണ് താനെന്നും രാജഗോപാലിനെയും തന്നെയും നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരുത്തണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Read More

തിരുവാർപ്പിൽ വീട് കത്തിയമർന്നു; തീ പി​ടിത്ത​മു​ണ്ടാ​യ​തെങ്ങനെന്ന് വ്യ​ക്ത​മ​ല്ല; സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഇല്ലായിരുന്നു

കോ​ട്ട​യം: തി​രു​വാ​ർ​പ്പി​ൽ വീ​ടി​ന് തീ ​പി​ടി​ച്ച് പൂ​ർ​ണ​മാ​യി ക​ത്തി​യ​മ​ർ​ന്നു. ഇ​ന്നു രാ​വി​ലെ 10.30നാ​ണ് സം​ഭ​വം. തി​രു​വാ​ർ​പ്പ് ളാ​ക്കാ​ട്ട് ഭാ​സി​യു​ടെ ഷീ​റ്റി​ട്ട വീ​ടാ​ണ് ക​ത്തി ന​ശി​ച്ച​ത്. ഭാ​സി (85)യും ​ഭാ​ര്യ​യും മ​ക​നു​മാ​ണ് ഇ​വി​ടെ താ​മ​സം. ഭാ​ര്യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ പ​ണി​ക്കും മ​ക​ൻ ഇ​ല​ക്ട്രോ​ണി​ക് സം​ബ​ന്ധ​മാ​യ ജോ​ലി​ക്കും പോ​യി. ഭാ​സി ക​ട​യി​ലേ​ക്ക് സാ​ധ​നം വാ​ങ്ങാ​ൻ പോ​യ സ​മ​യ​ത്താ​ണ് തീ ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. വീ​ട്ടി​ലെ മു​ഴു​വ​ൻ സാ​ധ​ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. കോ​ട്ട​യ​ത്തു നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. വീ​ട്ടി​ൽ ഗ്യാ​സ് മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കു​ന്നു​ള്ളു. ഗ്യാ​സ് ഓ​ഫാ​ക്കി​യ​താ​യി വീ​ട്ടു​കാ​ർ പ​റ​യു​ന്നു. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ സ്ഥ​ല​ത്ത് വൈ​ദ്യു​തി ഇ​ല്ലാ​യി​രു​ന്നു. പി​ന്നെ എ​ങ്ങ​നെ​യാ​ണ് തീ പി​ടിത്ത​മു​ണ്ടാ​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല.

Read More

ഇതാണ്ട പോലീസ്;  ​ഭര​ണ കാ​ര്യ​ങ്ങ​ൾ മാത്രം​ നോ​ക്കാ​ൻ നിയമിച്ച പുതിയ എസ്പിമാർ ചാർജെടുത്തില്ല; 29നകം ചാർജെടുത്ത് റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിട്ട് ഡിജിപി

സി.​സി.​സോ​മ​ൻ കോ​ട്ട​യം: പോ​ലീ​സ് വ​കു​പ്പി​ൽ ഭ​ര​ണ വി​ഭാ​ഗ​ത്തി​ന് (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) ജി​ല്ലാ ത​ല​ത്തി​ൽ നി​യ​മി​ച്ച അ​ഡീ​ഷ​ണ​ൽ എ​സ്പി​മാ​ർ 29ന​കം ചാ​ർ​ജെ​ടു​ക്ക​ണ​മെ​ന്ന് ഡി​ജി​പി നി​ർ​ദേ​ശം ന​ല്കി. 17 പോ​ലീ​സ് ജി​ല്ല​ക​ളി​ൽ പു​തി​യ ത​സ്തി​ക​യു​ണ്ടാ​ക്കി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടു​മാ​രെ നി​യ​മി​ച്ചെ​ങ്കി​ലും പ​ല​രും ഇ​തി​ന​കം ചാ​ർ​ജെ​ടു​ത്തി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ് ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ്. 29ന​കം അ​ഡീ​ഷ​ണ​ൽ എ​സ്പി​മാ​ർ ചാ​ർ​ജെ​ടു​ത്ത് ഡി​ജി​പി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യാ​നാ​ണ് നി​ർ​ദേ​ശം. മു​തി​ർ​ന്ന ഡി​വൈ​എ​സ്പി​മാ​ർ​ക്ക് പ്ര​മോ​ഷ​ൻ ന​ല്കി​യാ​ണ് അ​ഡീ​ഷ​ണ​ൽ എ​സ്പി​മാ​രാ​ക്കി​യ​ത്. നി​ല​വി​ൽ നി​യ​മ പാ​ല​ന​ത്തി​ന്‍റെ​യും ഭ​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ​യും ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ളാ​ണ്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​നി​ടെ പോ​ലീ​സി​ലെ ഭാ​രി​ച്ച ഭ​ര​ണ കാ​ര്യ​ങ്ങ​ൾ​കൂ​ടി നോ​ക്കാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് ഭ​ര​ണ കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല ഇ​പ്പോ​ഴ​ത്തെ എ​സ്പി​മാ​രി​ൽ നി​ന്ന് നീ​ക്കി​യ​ത്. പ​ക​രം ഭ​ര​ണ കാ​ര്യ​ങ്ങ​ൾ​ക്ക് പു​തി​യ എ​സ്പി​യെ നി​യ​മി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ നി​യ​മ പാ​ല​ന​ത്തി​നും (ലോ​ആ​ൻ​ഡ് ഓ​ർ​ഡ​ർ) ഭ​ര​ണ (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) കാ​ര്യ​ങ്ങ​ൾ​ക്കും…

Read More

ഗൂഗിൾ മാപ്പ് വഴിതെറ്റിച്ച മിനി ബസ് മറിഞ്ഞ് വിനോദസഞ്ചാരികൾക്ക് പരിക്ക്; അപകടത്തിൽ  അ​ഞ്ചു കു​ട്ടി​ക​ളടക്കം ഏഴ്പേർക്ക് പരിക്ക്

ചെ​റു​തോ​ണി: ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി സ​ഞ്ച​രി​ച്ച വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ മി​നി​ബ​സ് മ​റി​ഞ്ഞ് കു​ട്ടി​ക​ള​ട​ക്കം ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്. മും​ബൈ​യി​ൽ നി​ന്നും എ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ സ​ഞ്ച​രി​ച്ച ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ബ​സാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​ത്. ഇ​ന്ന​ലെ രാ​ത്രി 9 ഓടെ ​മ​രി​യാ​പു​ര​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മൂ​ന്നാ​റി​ൽ നി​ന്നും തേ​ക്ക​ടി​ക്ക് പോ​കു​ക​യാ​യി​രു​ന്നു 19 പേ​ര​ട​ങ്ങു​ന്ന സം​ഘം. വ​ഴി നി​ശ്ച​യ​മി​ല്ലാ​തി​രു​ന്ന ബ​സ് ഡ്രൈ​വ​ർ ഗൂ​ഗി​ൾ മാ​പ്പി​നെ ആ​ശ്ര​യി​ച്ചാ​ണ് യാ​ത്ര​ചെ​യ്തി​രു​ന്ന​ത്. ചെ​റു​തോ​ണി​യി​ൽ നി​ന്നും ഇ​ടു​ക്കി- ക​ട്ട​പ്പ​ന വ​ഴി ദേ​ശീ​യ പാ​ത​യി​ലൂ​ടെ തേ​ക്ക​ടി​ക്ക് പോ​കേ​ണ്ടി​യി​രു​ന്ന ബ​സ് ഗൂ​ഗി​ൾ​മാ​പ്പി​ൽ ക​ണ്ട വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ച്ച​താ​ണ് വ​ഴി​തെ​റ്റാ​നി​ട​യാ​യ​ത്. ഇ​ടു​ക്കി​യി​ൽ നി​ന്നും മ​രി​യാ​പു​രം​വ​ഴി നാ​ര​ക​ക്കാ​ന​ത്തേ​ക്കു​ള്ള വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ച്ച ബ​സ് കു​ത്തു​ക​യ​റ്റ​ത്തി​ൽ പി​ന്നോ​ട്ട് ഉ​രു​ണ്ട് തി​ട്ട​യി​ലി​ടി​ച്ച് റോ​ഡി​ൽ മ​റി​യു​ക​യാ​യി​രു​ന്നു. ദീ​പി​ക ഏ​ജ​ന്‍റ് പൈ​ക​യി​ൽ ടോ​മി​ന്‍റെ വീ​ടി​നു സ​മീ​പ​മാ​ണ് ബ​സ് മ​റി​ഞ്ഞ​ത്. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ ടോ​മും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ബ​സ് വെ​ട്ടി​പ്പൊളി​ച്ചാ​ണ്…

Read More

പുതുവർഷ പുലരിക്കായി കാത്ത് കാത്തിരത്തുകാർ; കോട്ടയത്തുനിന്ന് കാഞ്ഞിരം വഴിയുള്ള ബോട്ട് സർവീസ് ജനുവരിഒന്നിന്ന് തുടങ്ങമെന്ന് അധികൃതർ; നാലുനാളിൽ പണിപൂർത്തിയാകുമോയെന്ന് നോക്കി നാട്ടുകാർ

കോ​ട്ട​യം: പു​തു​വ​ർ​ഷപ്പുല​രി​യി​ൽ ബോ​ട്ട് എ​ത്തു​ന്ന​തും കാ​ത്തി​രി​ക്കു​ക​യാ​ണ് യാ​ത്ര​ക്കാ​രും കാ​ഞ്ഞി​രം നി​വാ​സി​ക​ളും. കൊ​ടൂ​രാ​റ്റി​ലെ ചു​ങ്ക​ത്ത് മു​പ്പ​ത് പാ​ല​ത്തി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ജ​നു​വ​രി ഒ​ന്നി​ന് കോ​ട്ട​യം-​ആ​ല​പ്പു​ഴ ബോ​ട്ട് കാ​ഞ്ഞി​രം വ​ഴി സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്ന​ത്. ബോ​ട്ട് വ​രു​ന്പോ​ൾ പൊ​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് പാ​ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​ന് കെ​ൽ ക​ന്പ​നി കോ​ട്ട​യം ന​ഗ​ര​സ​ഭ​യു​മാ​യി ക​രാ​ർ വ​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ല​ത്തി​ലു​ണ്ടാ​യി​രു​ന്ന മോ​ട്ടോ​ർ ക​ഴി​ഞ്ഞ ദി​വ​സം ക​ന്പ​നി ജീ​വ​ന​ക്കാ​രെ​ത്തി അ​ഴി​ച്ചെ​ടു​ത്തു. പു​തു​വ​ർ​ഷ​ത്തി​ന് ഇ​നി നാ​ലു ദി​വ​സം കൂ​ടി​യേ​യു​ള്ളു. അ​തി​നു മു​ൻ​പ് പാ​ല​ത്തി​ന്‍റെ ത​ക​രാ​ർ തീ​ർ​ക്ക​ണം. ജ​നു​വ​രി ഒ​ന്നി​ന് പാ​ല​ത്തി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ബോ​ട്ട് ഓ​ടി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു ല​ഭി​ച്ച പ​രാ​തി പ​രി​ഗ​ണി​ക്ക​വേ ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി​യി​ൽ കെ​ൽ ക​ന്പ​നി പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ച​ത്. ഇ​നി അ​റി​യേ​ണ്ട​ത് നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ൽ പാ​ലം പ​ണി പൂ​ർ​ത്തി​യാ​കു​മോ എ​ന്നാ​ണ്. പാ​ല​ത്തി​ന്‍റെ പ​ണി തീ​ർ​ക്കു​ന്ന​തി​ന് ആ​ദ്യം…

Read More

ഐസിഎച്ചിൽ വീണ്ടും വിവാദം; ഓ​ട്ടി​സം  കു​ട്ടി​ക​ൾ​ക്കാ​യി അനുവദിച്ച ഫണ്ട് താൽക്കാലിക ജീവനക്കാരുടെ ശമ്പളമായി  നൽകി;  അംഗീകരിക്കാതെ പ്രിൻസിപ്പൽ ഓഫീസ്

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​കൾ​ക്കാ​യു​ള്ള ചി​കി​ത്സാ ഫ​ണ്ട് കോ​ള​ജ് അ​ധി​കൃ​ത​രു​ടെ അ​നു​മ​തി വാ​ങ്ങാ​തെ വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​ത് വി​വാ​ദ​മാ​യി. അ​നു​മ​തി വാ​ങ്ങാ​തെ ചെ​ല​വ​ഴി​ച്ച​തി​നാ​ൽ അം​ഗീ​കാ​രം ന​ല്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ൽ പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സ് ഉ​ട​ക്കി നി​ൽ​ക്കു​ക​യാ​ണ്. ചെ​ല​വ​ഴി​ച്ച ഫ​ണ്ടി​ന് അം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത​തി​നാ​ൽ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്കാ​യി പു​തി​യ വി​ഭാ​ഗം ആ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ട്ട​ര ല​ക്ഷം രൂ​പ ഇ​തി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഈ ​പ​ണം ഈ ​വി​ഭാ​ഗ​ത്തി​ലേക്ക് പു​തുതാ​യി നി​യ​മി​ക്ക​പ്പെ​ട്ട താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം ന​ൽ​കു​ന്ന​തി​നു വി​നി​യോ​ഗി​ച്ച ശേ​ഷം ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ ചി​കി​ത്സാഫ​ണ്ടി​ൽനി​ന്നും വ​ക​മാ​റ്റി​യാ​ണ് ഒപി​യി​ലും, അ​നു​വ​ദി​ക്ക​പ്പെ​ട്ട വാ​ർ​ഡി​ലും, ക​സേ​ര​ക​ളും ക​ട്ടി​ലു​ക​ളും മ​റ്റ് അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും വാ​ങ്ങി​യ​ത്. ഇ​ത് വാ​ങ്ങാ​ൻ ചി​കി​ത്സാ ഫ​ണ്ട് വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​ത് പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സി​ന്‍റെ…

Read More