കറുകച്ചാലിൽ ക്വട്ടേഷൻ സംഘം പിടിയിലായ സംഭവം; ക്വട്ടേഷൻ നൽകിയ സ്ത്രീയെ ഇന്നു ചോദ്യം ചെയ്യും

ക​റു​ക​ച്ചാ​ൽ: ക​റു​ക​ച്ചാ​ലി​ൽ പി​ടി​യി​ലാ​യ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ നി​യോ​ഗി​ച്ച പ്ലാ​ച്ചി​ക്ക​ൽ കോ​ള​നി നി​വാ​സി രാ​ജി​യെ ഇ​ന്നു പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. രാ​ജി​യാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി. ഇ​വ​ർ ന​ല്കി​യ ക്വ​ട്ടേ​ഷ​ൻ പ്ര​കാ​ര​മാ​ണ് ആ​റം​ഗ സം​ഘം സ്ഥ​ല​ത്ത് എ​ത്തി​യ​ത്. ഗ​ർ​ഭി​ണി​യാ​യ മ​ക​ളു​ടെ സം​ര​ക്ഷ​ണം രാ​ജി​ക്കാ​യ​തി​നാ​ൽ ഇ​വ​രു​ടെ അ​റ​സ്റ്റ് വൈ​കും. പി​ടി​യി​ലാ​യ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തോ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ നി​ര​വ​ധി കേ​സു​ക​ൾ​ക്ക് തു​ന്പാ​യി. ആ​റ്റി​ങ്ങ​ൽ കോ​ലി​യ​ക്കോ​ട് നാ​വാ​യി​ക്കു​ളം അ​നീ​ഷ് (ശു​പ്പാ​ണ്ടി അ​നീ​ഷ് -30) കു​റു​ന്പ​നാ​ടം ക​രി​ങ്ക​ണ്ട​ത്തി​ൽ സോ​ജി (ജോ​സ​ഫ്- 28), ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന കു​രി​ശും​മൂ​ട്ടി​ൽ ജാ​ക്്സ​ണ്‍ (24), വാ​ഴൂ​ർ പു​ളി​ക്ക​ൽ​ക​വ​ല പൗ​വ്വ​ത്തു​കാ​ട്ടി​ൽ സ​നു പി. ​സ​ജി (24), കൊ​ല്ലം അ​യ​ത്തി​ൽ വ​യ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ റി​യാ​ദ് (37), മം​ഗ​ലാ​പു​രം സ്വ​ദേ​ശി ആ​റ്റി​ങ്ങ​ൽ കോ​രാ​ണി കെ.​കെ.​ഭ​വ​നി​ൽ മു​ജീ​ബ് (33) എ​ന്നി​വ​രെ​യാ​ണ് ക​റു​ക​ച്ചാ​ൽ പോ​ലീ​സ് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​ക​റു​ക​ച്ചാ​ൽ പ്ലാ​ച്ചി​ക്ക​ൽ കോ​ള​നി​യി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്.…

Read More

മദ്യപാനി ബോധമില്ലാതെ റെയിൽവേ ട്രാക്കിൽ ; പണികിട്ടിയത് പോലീസിന് ; ആളെ തപ്പിനടന്നത് മണിക്കൂറുകൾ

ചി​ങ്ങ​വ​നം: ഇ​ന്ന​ലെ രാ​ത്രി​യി​ൽ കു​റി​ച്ചി​ക്ക് സ​മീ​പം റെ​യി​ൽ​വേ ട്രാ​ക്കി​ൽ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ടെ​ത്തി​യ​ത് മ​ദ്യ​പാ​നി​യെ. ട്രെ​യി​ൻ ക​ട​ന്നു പോ​കു​ന്പോ​ൾ റെ​യി​ൽ​വേ ട്രാ​ക്കി​ൽ സം​ശ​യാ​സ്പ​ദ​മാ​യി സാ​ഹ​ച​ര്യ​ത്തി​ൽ ആ​ളെ ക​ണ്ടെ​ന്ന എ​ൻ​ജി​ൻ ഡ്രൈ​വ​റു​ടെ അ​റി​യി​പ്പ് കി​ട്ടി​യ​തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മ​ദ്യ​പാ​നി​യെ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളെ പി​ന്നീ​ട് മാ​റ്റി. മ​ദ്യ​ല​ഹ​രി​യി​ൽ ട്രാ​ക്കി​നു സ​മീ​പം വീ​ണു പോ​യ​താ​യി​രു​ന്നു. കു​റി​ച്ചി ഇ​ത്തി​ത്താ​നം ചി​റ​വം മു​ട്ടം മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പം ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തി​നാ​ണു ആ​ളെ ക​ണ്ട​താ​യി ലോ​ക്കോ പൈ​ല​റ്റ് ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ച​ത്. കോ​ട്ട​യം ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന ട്രെ​യി​നി​ന്‍റെ ഡ്രൈ​വ​റാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​ത​നു​സ​രി​ച്ചു റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ചി​ങ്ങ​വ​നം പോ​ലീ​സി​ലും ച​ങ്ങ​നാ​ശേ​രി പോ​ലീ​സി​ലും അ​റി​യി​ച്ചു. ചി​ങ്ങ​വ​നം പോ​ലീ​സ് ചി​റ​വം മു​ട്ട​ത്ത് നി​ന്നും ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് അ​ന്പ​ല​ക്കോ​ടി ഭാ​ഗ​ത്ത് നി​ന്നും ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തേ​യ്ക്ക് ട്രാ​ക്കി​ലൂ​ടെ ന​ട​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി. വി​വ​ര​മ​റി​ഞ്ഞു നാ​ട്ടു​കാ​രും ഒ​പ്പം ചേ​ർ​ന്നു. ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും…

Read More

  സുഹൃത്തുമായി ജോലി അന്വേഷിച്ച് എറണാകുളത്ത് പോയി മടങ്ങും വഴി ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

കാ​ണ​ക്കാ​രി: ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. ഉ​ടു​ന്പ​ൻ​ചോ​ല ച​ക്കു​കു​ളം എ​ർ​ത്തു​കു​ന്നേ​ൽ തോ​മ​സി​ന്‍റെ മ​ക​ൻ അ​നൂ​പ് (23) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ കാ​ണ​ക്കാ​രി​ക്കും ന​ന്പി​യാ​കു​ള​ത്തി​നും മ​ധ്യേ പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. അ​നൂ​പും സു​ഹൃ​ത്ത് കാ​ഞ്ഞി​ര​ത്താ​നം കാ​ഞ്ഞി​ൽ​കു​ന്പി​ൾ ഷി​ജോ ബേ​ബി (21) യും ​ഒ​രു​മി​ച്ച് ബൈ​ക്കി​ൽ എ​റ​ണാ​കു​ള​ത്തു നി​ന്ന് കാ​ണ​ക്കാ​രി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പെ​ട്രോ​ൾ പ​ന്പി​ലേ​ക്ക് തി​രി​ച്ച ബ​സ് ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്ത് ഇ​രു​വ​ർ​ക്കും ജോ​ലി അ​ന്വേ​ഷി​ച്ചു പോ​യ​താ​യി​രു​ന്നു ഇ​വ​ർ. ഇ​തി​നു ശേ​ഷം അ​നൂ​പി​നെ ഏ​റ്റു​മാ​നൂ​ർ സ്റ്റാ​ൻ​ഡി​ൽ കൊ​ണ്ടു​വി​ടു​ന്ന​തി​നാ​യി പോ​വു​ക​യാ​യി​രു​ന്നു. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന ഷി​ജോ ബേ​ബി​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.

Read More

സന്ധ്യകഴിഞ്ഞാൽ  പരിപ്പിലേക്ക് ബസില്ല; കളക്ടർക്ക് പരാതി നൽകി ഒരു വീട്ടമ്മ കാത്തിരിക്കുന്നു

കോ​ട്ട​യം: പ​രി​പ്പി​ലേ​ക്കു​ള്ള രാ​ത്രി ബ​സ് സ​ർ​വീ​സ് ന​ട​ത്താ​ൻ ക​ള​ക്ട​ർ ക​നി​യു​മോ എ​ന്നാ​ണ​റി​യേ​ണ്ട​ത്. ഇ​തി​നാ​യി ഒ​രു വീ​ട്ട​മ്മ പ​രാ​തി ന​ല്കി കാ​ത്തി​രി​ക്കു​ക​യാ​ണ്. രാ​ത്രി 8.25 മു​ത​ൽ ഒ​ൻ​പ​ത് മ​ണി​വ​രെ അ​ഞ്ചു സ​ർ​വീ​സു​ക​ളാ​ണ് പ​രി​പ്പി​ലേ​ക്കു​ള്ള​ത്. എ​ന്നാ​ൽ ആ​രും രാ​ത്രി സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല എ​ന്നാ​ണ് പ​രാ​തി. ] മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് പ​രാ​തി ന​ല്കി​യാ​ൽ അ​വ​ർ ബ​സു​ട​മ​ക​ളെ അ​റി​യി​ച്ച് ഒ​ന്നോ ര​ണ്ടോ ദി​വ​സ​ത്തേ​ക്ക് രാ​ത്രി സ​ർ​വീ​സ് ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ല്കു​ന്ന​താ​യും പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. അ​തി​നാ​ൽ ജി​ല്ലാ ക​ള​ക്ട​ർ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട്ട് പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ ആ​വ​ശ്യം. സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള​വ​ർ രാ​ത്രി​യി​ൽ യാ​ത്ര ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന​താ​യും പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. രാ​ത്രി എ​ട്ടി​നു ശേ​ഷം സ​ർ​വീ​സ് ന​ട​ത്താ​ത്ത സ്വ​കാ​ര്യ ബ​സു​ക​ളു​ടെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ബ​സു​ട​മ​ക​ളെ സ​ഹാ​യി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം.

Read More

എന്നെ പത്രപ്രവർത്തനം പഠിപ്പിച്ചത് ദീപിക; മി​​സോ​​റം ഗവർണർ കുമ്മനം രാജശേഖരൻ

കോ​​ട്ട​​യം: പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന്‍റെ ബാ​​ല​​പാ​​ഠ​​ങ്ങ​​ൾ ദീ​​പി​​ക​​യി​​ൽ​നി​​ന്നാ​​ണ് താ​​ൻ പ​​ഠി​​ച്ച​​തെ​​ന്ന് മി​​സോ​​റം ഗ​​വ​​ർ​​ണ​​ർ കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ. ഗ​​വ​​ർ​​ണ​​റാ​​യി ചു​​മ​​ത​​ല​​യേ​​റ്റ ശേ​​ഷം ഇ​​ന്ന​​ലെ രാ​​വി​​ലെ രാഷ്‌ട്ര ദീ​​പി​​ക​​യു​​ടെ കോ​​ട്ട​​യം കേ​​ന്ദ്ര ഓ​​ഫീ​​സി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ ന​​ൽ​​കി​​യ സ്വീ​​ക​​ര​​ണ​​ത്തി​​നു മ​​റു​​പ​​ടി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ. ദീ​പി​ക​യു​ടെ മുൻകാല എ​ഡി​റ്റ​ർ ആ​യി​രു​ന്ന വ​​ല്യ​​മ്മാ​​വ​നു​മാ​യി (കു​​മ്മ​​നം ഗോ​​വി​​ന്ദ​​പ്പിള്ള​) മാ​​നേ​​ജിം​​ഗ് എ​​ഡി​​റ്റ​​റായിരുന്ന ഫാ.​​കൊ​​ളം​​ബി​​യ​​ർ​​ക്കു​​ണ്ടാ​​യി​​രു​​ന്ന ആ​​ത്മ​ബ​​ന്ധ​​മാ​​ണ് ദീ​​പി​​ക​​യി​​ലെ​​ത്താ​​നു​​ള്ള കാ​​ര​​ണം. ഫാ.​​കൊ​​ളം​ബി​യ​​ർ ത​​ന്ന പേ​​ന ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് വാ​​ർ​​ത്ത​​ക​​ൾ എ​​ഴു​​തി പ​​ഠി​​ച്ച​​ത്. ദീ​​പി​​ക​​യി​​ൽ​നി​​ന്നു ല​​ഭി​​ച്ച പ്രോ​​ത്സാ​​ഹ​​ന​​വും പി​​ന്തു​​ണ​​യും തൊ​​ഴി​​ൽ​പ​​ര​​മാ​​യി ല​​ഭി​​ച്ച അ​​റി​​വും ജീ​​വി​​ത​​യാ​​ത്ര​​യി​​ൽ എ​​പ്പോ​​ഴും ക​​രു​​ത്തു​​പ​​ക​​രു​​ന്ന​​താ​​ണെ​​ന്നും അ​ദ്ദേ​ഹം പ​​റ​​ഞ്ഞു. ഇ​​ന്ന​​ലെ രാ​​വി​​ലെ 10.30ന് ​​രാഷ്‌ട്രദീ​​പി​​ക കേ​​ന്ദ്ര ഓ​​ഫീ​​സി​​ലെ​​ത്തി​​യ കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​നെ രാ​​ഷ്‌​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്‌​ട​​ർ ഡോ. മാ​​ണി പു​​തി​​യി​​ടം, ചീ​​ഫ് എ​​ഡി​​റ്റ​​ർ ഫാ. ​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സ്വീ​​ക​​രി​​ച്ചു. ബി​​ജെ​​പി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എ​​ൻ.​​ഹ​​രി, മു​​നി​​സി​​പ്പ​​ൽ കൗ​​ണ്‍​സി​​ല​​ർ ഹ​​രി​​കു​​മാ​​ർ…

Read More

കാൻസർ ചികിത്സയ്ക്ക് പാലായിൽ സൗകര്യം ഒരുങ്ങുന്നു ; ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് ആ​ധു​നി​ക റേ​ഡി​യേ​ഷ​ൻ ചി​കി​ത്സാ സം​വി​ധാ​ന​ത്തി​നാ​യി അ​ഞ്ചു കോ​ടി രൂ​പ അ​നു​വ​ദിച്ച് ജോ​സ് കെ.​മാ​ണി

കോ​ട്ട​യം: കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് റേ​ഡി​യേ​ഷ​ൻ ചി​കി​ത്സ​യ്ക്കാ​യി ഇ​നി പാ​ലാ​യി​ൽ നി​ന്ന് കോ​ട്ട​യ​ത്തേ​ക്കോ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കോ  പോാകേ​ണ്ട. കേ​ന്ദ്ര ആ​റ്റോ​മി​ക് എ​ന​ർ​ജി വി​ഭാ​ഗ​ത്തി​ൽ നി​ന്നും പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് ആ​ധു​നി​ക റേ​ഡി​യേ​ഷ​ൻ ചി​കി​ത്സാ സം​വി​ധാ​ന​ത്തി​നാ​യി അ​ഞ്ചു കോ​ടി രൂ​പ അ​നു​വ​ദി​ച്ചെ​ന്ന് ജോ​സ് കെ.​മാ​ണി എം.​പി അ​റി​യി​ച്ചു. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ത​ന്നെ റേ​ഡി​യേ​ഷ​ൻ ചി​കി​ത്സ തു​ട​ങ്ങാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ജോ​സ് കെ.​മാ​ണി പ​റ​ഞ്ഞു. റേ​ഡി​യേ​ഷ​ൻ ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ നൂ​ത​ന ടെ​ലി കൊബാ​ൾ​ട്ട് മെ​ഷീ​ൻ, ടെ​ലി കൊ​ബാൾ​ട്ട് സോ​ഴ്സ്, റേ​ഡി​യേ​ഷ​ൻ സി​മു​ലേ​റ്റ​ർ, ട്രീ​റ്റ്മെ​ന്‍റ് പ്ലാ​നിം​ഗ് സി​സ്റ്റം എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​തി​നാ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. ഈ ​സൗ​ക​ര്യ​ങ്ങ​ൾ വ​രു​ന്ന​തോ​ടു​കൂ​ടി നൂ​ത​ന റേ​ഡി​യേ​ഷ​ൻ ചി​കി​ത്സ​ക​ളാ​യ ആ​ർ​ക്ക് തെ​റാ​പ്പി, ഐ​എം​ആ​ർ​ടി, ത്രി​ഡി സി​ആ​ർ​ടി തു​ട​ങ്ങി ഒ​ട്ടു മി​ക്ക റേ​ഡി​യേ​ഷ​ൻ ചി​കി​ത്സ​ക​ളും ഇ​വി​ടെ​ത്ത​ന്നെ ന​ൽ​കാ​ൻ സാ​ധി​ക്കും.ജ​നു​വ​രി 2018 ൽ ​ആ​രം​ഭി​ച്ച കാ​ൻ​സ​ർ ചി​കി​ത്സാ വി​ഭാ​ഗം നി​ർ​ധ​ന​രാ​യ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ഒ​രു…

Read More

 ബാ​ങ്കി​ൽ നി​ന്നാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് എടിഎം കാർഡിന്‍റെ നമ്പർ ചോർത്തി 68,000 രൂപ തട്ടിയെടുത്തു; സൈബർ സെൽ അന്വേഷണം ആരംഭിച്ചു

കോ​ട്ട​യം: ബാ​ങ്കി​ൽ നി​ന്നാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ഫോ​ണി​ലൂ​ടെ എ​ടി​എം കാ​ർ​ഡി​ന്‍റെ ര​ഹ​സ്യ ന​ന്പ​ർ ചോ​ർ​ത്തി തോ​ട്ട​യ്ക്കാ​ട്ടും വാ​ക​ത്താ​ന​ത്തും ര​ണ്ടു പേ​രെ ക​ബ​ളി​പ്പി​ച്ച് 68000 രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വാ​ക​ത്താ​നം പോ​ലീ​സ് കേ​സെ​ടു​ത്ത് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തോ​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി​യാ​യ റി​ട്ട. അ​ധ്യാ​പി​ക​യ്ക്ക്് 38000 രൂ​പ ന​ഷ്ട​മാ​യി. ക​ഴി​ഞ്ഞ മാ​സം 25 നാ​ണു് സ​ഭ​വം. ബാ​ങ്കി​ൽ നി​ന്നാ​ണെ​ന്നു പ​റ​ഞ്ഞു റി​ട്ട. അ​ധ്യാ​പി​ക​യു​ടെ ഫോ​ണി​ലേ​ക്കു ഒ​രു കോ​ൾ വ​ന്നു. വേ​രി​ഫി​ക്കേ​ഷ​നു വേ​ണ്ടി​യാ​ണെ​ന്നും നി​ങ്ങ​ളു​ടെ എ​ടി​എം. കാ​ർ​ഡി​ലു​ള്ള പ​തി​നാ​റ​ക്ക ന​ന്പ​ർ പ​റ​ഞ്ഞു ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ന​ന്പ​ർ ന​ൽ​കു​ക​യും ചെ​യ്തു. ഒ​ടി​പി ന​ന്പ​റും മ​റ്റും ചോ​ദി​ക്കാ​തി​രു​ന്ന​തു കൊ​ണ്ട് സം​ശ​യ​മൊ​ന്നും തോ​ന്നി​യി​ല്ല. എ​ന്നാ​ൽ പ​ന്നീ​ട് ത​ന്‍റെ എ​സ്ബി​ഐ അ​ക്കൗ​ണ്ടി​ൽ നി​ന്ന് 38000 രൂ​പ പി​ൻ​വ​ലി​ച്ചെ​ന്ന സ​ന്ദേ​ശം ല​ഭി​ച്ച​പ്പോ​ഴാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം മ​ന​സി​ലാ​ക്കു​ന്ന​ത്. ഏ​ഴു ത​വ​ണ​യാ​യാ​ണ് അ​ക്കൗ​ണ്ടി​ൽ നി​ന്ന് പ​ണം പി​ൻ​വ​ലി​ച്ച​ത്. ക​ഴി​ഞ്ഞ…

Read More

പച്ചക്കറിക്ക് ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട; ഓണത്തിന് ഒരു മുഴം മുന്നേ എറിഞ്ഞ് കൃഷിവകുപ്പ്

കോ​ട്ട​യം: ഓ​ണ​ത്തി​ന് കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മു​ള്ള പ​ച്ച​ക്ക​റി ഇ​വി​ടെ ത​ന്നെ ല​ഭ്യ​മാ​ക്കും. മി​ച്ച​മു​ള്ള പ​ച്ച​ക്ക​റി ക​യ​റ്റി അ​യ​യ്ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു കൃ​ഷി വ​കു​പ്പ്. 12 ല​ക്ഷം മെ​ട്രി​ക് ട​ണ്‍ പ​ച്ച​ക്ക​റി ഉ​ല്പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​താ​യി കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി അ​ഡ്വ.​വി.​എ​സ് സു​നി​ൽ കു​മാ​ർ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞു. പാ​റ​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച ത​നി​മ ഓ​ർ​ഗാ​നി​ക് ഷോ​പ്പി​ന്‍റെ​യും ഹ​രി​ത വാ​രാ​ച​ര​ണ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്ക​വേ​യാ​ണ് അ​ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 42 ല​ക്ഷം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 63 ല​ക്ഷം ക​ർ​ഷ​ക​ർ​ക്കു​മാ​യി ഒ​രു കോ​ടി വി​ത്ത് പാ​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. കൂ​ടാ​തെ ര​ണ്ട് കോ​ടി പ​ച്ച​ക്ക​റി തൈ​ക​ൾ വി​എ​ഫ്പി​സി​കെ വ​ഴി​യും വി​ത​ര​ണം ചെ​യ്തി​തി​ട്ടു​ണ്ട്. ഉ​ല്പാ​ദ​ന വ​ർ​ധ​ന​വ് ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​ന് വി ​എ​ഫ് പി ​സി കെ ​യു​ടെ 277 ഓ​പ്പ​ണ്‍ മാ​ർ​ക്ക​റ്റു​ക​ളും ഹോ​ർ​ട്ടി​കോ​ർ​പി​ന്‍റെ 870…

Read More

പതിനഞ്ചുകാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍; ഇയാളുടെ ഭാര്യ രണ്ടു വര്‍ഷം മുന്‍പു മരിച്ചു

ക​ട്ട​പ്പ​ന: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വ​ണ്ട​ൻ​മേ​ട് ശി​വ​ൻ കോ​ള​നി​യി​ൽ മ​ഞ്ചി​ക​പ​ള്ളി​യി​ൽ ക​ണ്ണ​ൻ എ​ന്ന ക​ണ്ണ​ൻ കെ. ​നാ​യ​ർ (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന സ​മ​യ​ങ്ങ​ളി​ൽ പ​ല​ത​വ​ണ ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ ഭാ​ര്യ ര​ണ്ടു വ​ർ​ഷം മു​ൻ​പു മ​രി​ച്ച​താ​ണ്. മൂ​ന്നു​വ​യ​സു​ള്ള കു​ട്ടി​യു​ണ്ട്. എ​സ്ഐ ഇ.​ജി. സ​ന​ൽ​കു​മാ​ർ, എ​എ​സ്ഐ ടി. ​വി​നോ​ദ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്. പീ​രു​മേ​ട് ജൂ​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു​ചെ​യ്തു.

Read More

ഒ​ന്നി​ച്ചു ജീ​വി​ക്കാ​ൻ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട ക​മി​താ​ക്ക​ൾ​ക്ക്  വ​ധ​ഭീ​ഷ​ണി;  ഒ​ന്നി​ച്ചു ജീ​വി​ക്കാ​ൻ അ​നു​മ​തി നൽകി  കോ​ട​തിയും

തൊ​ടു​പു​ഴ: ഒ​ന്നി​ച്ചു ജീ​വി​ക്കാ​ൻ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട ക​മി​താ​ക്ക​ൾ​ക്ക് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രു​ടെ വ​ധ​ഭീ​ഷ​ണി. ഒ​ടു​വി​ൽ ഇ​വ​ർ​ക്ക് ഒ​ന്നി​ച്ചു ജീ​വി​ക്കാ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കി. കെ​വി​നു സം​ഭ​വി​ച്ച ദു​ര​ന്ത​ത്തി​നു സ​മാ​ന​മാ​യ അ​നു​ഭ​വ​മു​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു വീ​ട്ടു​കാ​ർ ഭീ​ഷ​ണി മു​ഴ​ക്കി​യ​തെ​ന്ന് യു​വാ​വ് ഫേ​സ് ബു​ക്കി​ൽ ഇ​ട്ട പോ​സ്റ്റാ​ണ് കേ​സി​ൽ വ​ഴി​ത്തി​രി​വാ​യ​ത്. വ്യ​ത്യ​സ്ത മ​ത​സ്ഥ​രാ​യ തൊ​ടു​പു​ഴ കോ​ടി​ക്കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വും ചി​ല​വു സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യു​മാ​ണ് ഒ​ന്നി​ച്ചു ജീ​വി​ക്കാ​ൻ തീ​രു​മാ​നി​ച്ച് നാ​ടു വി​ട്ട​ത്. പെ​ണ്‍​കു​ട്ടി​യ്ക്ക് വീ​ട്ടു​കാ​ർ വേ​റെ വി​വാ​ഹം നി​ശ്ച​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ നാ​ടുവി​ട്ട​ത്. പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബ​ന്ധു​ക്ക​ൾ ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​മാ​യി യു​വാ​വ് പാ​ല​ക്കാ​ട് ചെ​ർ​പ്പു​ള​ശേ​രി​യി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ലാ​ണ് അ​ഭ​യം തേ​ടി​യ​ത്. ഇ​വി​ടെ ക​ഴി​യു​ന്പോ​ഴാ​ണ് വ​ധ​ഭീ​ഷ​ണി​യു​ണ്ടാ​യ​ത്. ഒ​ന്നി​ച്ചു ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും കെ​വി​ന്‍റെ അ​നു​ഭ​വ​മു​ണ്ടാ​കു​മെ​ന്നു​മാ​യി​രു​ന്നു ഭീ​ഷ​ണി. ത​ങ്ങ​ൾ ഇ​രു​വ​രെ​യും കൊ​ല്ലു​മെ​ന്നും ഫേ​സ് ബു​ക്ക് പോ​സ്റ്റ് മ​ര​ണ​മൊ​ഴി​യാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു യു​വാ​വി​ന്‍റെ അ​ഭ്യ​ർ​ഥ​ന. കൂ​ടാ​തെ സ​ഹാ​യി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു.…

Read More