റംസാൻ വ്രതം മനസിനും ശരീരത്തിനും ആരോഗ്യത്തിനും ഗുണകരമെന്ന് പി.സി. ജോർജ് എംഎൽഎ

കാ​ഞ്ഞി​ര​പ്പ​ള്ളി: പു​തി​യ കാ​ല​ഘ​ട്ട​ത്തി​ൽ മ​ന​സി​നും ശ​രീ​ര​ത്തി​നും ആ​രോ​ഗ്യ​ത്തി​നും ഗു​ണ​ക​ര​മാ​ണ് റം​സാ​ൻ വ്ര​ത​മെ​ന്ന് പി.​സി​ജോ​ർ​ജ് എം​എ​ൽ​എ. അ​ൽ ഇ​ഹ്സാ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ സൗ​ഹൃ​ദ സം​ഗ​മ​വും റം​സാ​ൻ റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും കാ​ഞ്ഞി​ര​പ്പ​ള്ളി സ​ല​ഫി മ​സ്ജി​ദി​ൽ നി​ർ​വ​ഹി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ നാ​സ​ർ മു​ണ്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​സാ​ൽ​വി​ൻ അ​ഗ​സ്റ്റി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ജോ​ഷി അ​ഞ്ച​നാ​ട്ട്, മു​സ് ലിം ​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​സീ​സ് ബ​ഡാ​യി​ൽ, എ​സ്എ​ൻ​ഡി​പി ഹൈ​റേ​ഞ്ച് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജീ​രാ​ജ്, അ​ഡ്വ. സു​നി​ൽ തേ​നം​മാ​ക്ക​ൽ, തോ​മ​സ് കു​ട്ടി, വി.​കെ ശി​വ​ദാ​സ്, മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ടി ​എ ഷി​ഹാ​ബു​ദ്ദീ​ൻ, പി.​എ​സ് സ്വ​ലാ​ഹു​ദ്ദീ​ൻ, ബി​ജു പ​ത്യാ​ല, ന​ജീ​ബ് പു​ളി​മൂ​ട്ടി​ൽ, ഹാ​ഫി​സ് അ​ബ്ദു​ൽ റ​ഹീം, ന​യാ​സ് ജി ​ഗോ​ൾ​ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts