കളി പോലീസിനോട് വേണ്ട! നാട്ടുകാര്‍ പിടികൂടിയ പെരുമ്പാമ്പ് പോലീസ് ജീപ്പിന്റെ അടിയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു; ഒടുവില്‍ ജീപ്പിന്റെ പാര്‍ട്‌സുകളും ടയറുമഴിച്ചു പാമ്പിനെ പിടികൂടി

പെ​​രു​​വ: നാ​​ട്ടു​​കാ​​ർ പി​​ടി​​കൂ​​ടി​​യ പെ​​രു​​ന്പാ​​ന്പ് പോ​​ലീ​​സ് ജീ​​പ്പി​​ന്‍റെ അ​​ടി​​യി​​ൽ ക​​യ​​റി ര​​ക്ഷ​​പ്പെ​​ടാ​​ൻ ശ്ര​​മി​​ച്ചു. ഒ​​ടു​​വി​​ൽ പോ​​ലീ​​സ് ജീ​​പ്പി​​ന്‍റെ പാ​​ർ​​ട്സു​​ക​​ളും ട​​യ​​റു​​മ​​ഴി​​ച്ചു പാ​​ന്പി​​നെ പി​​ടി​​കൂ​​ടി. വ്യാ​​ഴാ​​ഴ്ച രാ​​ത്രി ഒ​​ന്പ​​തോ​​ടെ പെ​​രു​​വ​​യി​​ലാ​​ണ് സം​​ഭ​​വം. ഇ​​തി​​നി​​ടെ പെ​​രു​​ന്പ​​ട​​വം സ്വ​​ദേ​​ശി ബി​​ജു (മ​​ത്താ​​യി) വി​​ന് പെ​​രു​​ന്പാ​​ന്പി​​ന്‍റെ ക​​ടി​​യേ​​റ്റു. രാ​​ത്രി ഒ​​ന്പ​​തോ​​ടെ അ​​വ​​ർ​​മ ച​​ളു​​വേ​​ലി​​യി​​ലെ റോ​​ഡ​​രി​​കി​​ലെ ഓ​​ട​​യി​​ൽ കി​​ട​​ക്കു​​യാ​​യി​​രു​​ന്ന പെ​​രു​​ന്പാ​​ന്പി​​നെ നാ​​ട്ടു​​കാ​​ർ പി​​ടി​​കൂ​​ടി വ​​ലി​​യ വീ​​പ്പ​​യി​​ൽ ഇ​​ടു​​ക​​യാ​​യി​​രു​​ന്നു. നാ​​ട്ടു​​കാ​​ർ അ​​റി​​യി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് സ്ഥ​​ല​​ത്തെ​​ത്തി​​യ വെ​​ള്ളൂ​​ർ പോ​​ലീ​​സ് വ​​നം വ​​കു​​പ്പ​​ധി​​കൃ​​ത​​രെ വി​​വ​​രം അ​​റി​​യി​​ച്ചു. വ​​നം വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ എ​​ത്തു​​ന്പോ​​ൾ പാ​​ന്പി​​നെ കൈ​​മാ​​റു​​ന്ന​​തി​​നാ​​യി ചാ​​ക്കി​​ൽ ക​​യ​​റ്റു​​ന്ന​​തി​​നി​​ടെ പു​​റ​​ത്ത് ചാ​​ടി​​യ പാ​​ന്പ് പോ​​ലീ​​സ് ജീ​​പ്പി​​ന്‍റെ അ​​ടി​​യി​​ലൂ​​ടെ ഉ​​ള്ളി​​ലേ​​ക്ക് ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു. ഡീ​​സ​​ൽ ടാ​​ങ്കി​​ന്‍റെ ഇ​​ട​​യി​​ൽ ക​​യ​​റി​​യ പാ​​ന്പ് പി​​ന്നീ​​ട് എ​​ങ്ങോ​​ട്ട് പോ​​യ​​ന്ന​​റി​​യ​​തെ നാ​​ട്ടു​​കാ​​രും പോ​​ലീ​​സും വി​​ഷ​​മി​​ച്ചു. തു​​ട​​ർ​​ന്ന് ജീ​​പ്പ് സ​​ർ​​വീ​​സ് സ്റ്റേ​​ഷ​​നി​​ൽ കൊ​​ണ്ടു​​പോ​​യി ഉ​​യ​​ർ​​ത്തി നോ​​ക്കാ​​നാ​​യി ച​​ളു​​വേ​​ലി​​യി​​ൽ നി​​ന്നും മൂ​​ന്ന്…

Read More

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ ജയകുമാറിന് മികച്ച ഡോക്‌‌ടർക്കുള്ള സർക്കാരിന്‍റെ അവാർഡ്; രണ്ട് ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയരമായി നടത്തിയത് ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ വി​ഭാ​ഗം ചീ​ഫും ആ​ശു​പ​ത്രി സൂപ്ര​ണ്ടു​മാ​യ ഡോ.​ടി.​കെ. ജ​യ​കു​മാ​ർ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച ഡോ​ക്‌ട​ർക്കു​ള്ള അ​വ​ർ​ഡി​ന് അ​ർ​ഹ​നാ​യി.    ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ വി​ഭാ​ഗം ചീ​ഫാ​യി​രു​ന്ന ഡോ. ​ജ​യ​കു​മാ​ർ 2016 ജൂ​ലൈ​യി​ലാ​ണ് സു​പ്ര​ണ്ട് പ​ദ​വി ഏ​റ്റെ​ടു​ത്ത​ത്. 2015ൽ ​രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ദ്യ​മാ​യി ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തി​ന് ഇ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കി. പ​ത്ത​നം​തി​ട്ട ചി​റ്റാ​ർ സ്വ​ദേ​ശി പൊ​ടി​മോ​ന്‍റെ ഹൃ​ദ​യം മാ​റ്റി​വ​ച്ച​ങ്കി​ലും അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം പിന്നീട് മ​രി​ച്ചു. അ​തേ​വ​ർ​ഷം ത​ന്നെ ന​ട​ത്തി​യ ര​ണ്ടു ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ വി​ജ​യി​പ്പി​ച്ച​തി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു. സൂപ്ര​ണ്ട് പ​ദ​വി ഏ​റ്റെ​ടു​ത്ത ശേ​ഷം ആ​ശു​പ​ത്രി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് ഡോ. ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന​ത്. ഇ​ന്ന് തി​രു​വ​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​ദ്ദേ​ഹ​ത്തി​ന് അ​വാ​ർ​ഡ് ന​ൽ​കും.

Read More

പി.സി. ജോർജ് തോക്ക് ചൂണ്ടിയ സംഭവം; മുണ്ടക്കയത്ത് ഹർത്താൽ ജനജീ വിതത്തെ ബാധിച്ചു; എംഎൽഎ പരാതി നൽകിയവർ ക്കെതിരേ കേസെടുത്തെങ്കിലും എംഎൽ എയ്ക്ക് എതിരേ കേസെടുക്കാതെ പോലീസ്

കോ​ട്ട​യം: മു​ണ്ട​ക്ക​യ​ത്ത് തൊ​ഴി​ലാ​ളി​ക​ൾ​ക്കു നേ​രെ തോ​ക്കു ചൂ​ണ്ടിയ സം​ഭ​വ​ത്തി​ൽ പി.​സി. ജോ​ർ​ജ് എം​എ​ൽ​എ​യും മു​ണ്ട​ക്ക​യം പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. ത​ന്നെ ഗു​ണ്ട​ക​ൾ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു​വെ​ന്നു കാ​ണി​ച്ചാ​ണു അ​ദേ​ഹം പ​രാ​തി ന​ല്കി​യി​രി​ക്കു​ന്ന​ത്. ത​ന്നെ ആ​ക്ര​മി​ക്കാ​ൻ എ​ത്തി​യ​വ​രി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ന്ന​തി​നു വേ​ണ്ടി​യാ​ണു ലൈ​സ​ൻ​സു​ള്ള തോ​ക്ക് എ​ടു​ത്ത​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു​ണ്ട്. അ​തേ​സ​മ​യം സം​ഭ​വം സം​ബ​ന്ധി​ച്ചു മു​ണ്ട​ക്ക​യം പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. പി.​സി. ജോ​ർ​ജ് എംഎൽഎ വെ​ള്ള​നാ​ടി എ​സ്റ്റേ​റ്റി​ൽ എ​ത്തി​യ​പ്പോ​ൾ മു​ത​ലു​ള​ള സം​ഭ​വ​ങ്ങ​ളാ​ണു പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​വ​രോ​ടു പോ​ലീ​സ് കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി ​ചോ​ദി​ച്ച​റി​യു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷ​മു​ണ്ടാ​യ​തും തോ​ക്കു ചൂ​ണ്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സം​ഭ​വ​ത്തി​ന്‍റെ വി​ഡി​യോ ടേ​പ്പും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​രു​കൂ​ട്ട​രും ന​ല്കി​യി​രി​ക്കു​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ണ്ട​ക്ക​യം പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി വീ​ഡി​യോ ടേ​പ്പ് ഇ​ന്നു പ​രി​ശോ​ധി​ക്കും. വി​ശ​ദ​മാ​യി സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ക​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ തൊ​ഴി​ലാ​ളി​ക​ൾ പ​രാ​തി​യി​ൽ പ​റ​യു​ന്ന​തു…

Read More

മേൽശാന്തിയോട് കീഴ്ശാന്തിചെയ്തത്..! ക്ഷേത്രം ശാന്തിയുടെ പ്രായപൂർത്തിയാകാത്ത മകളെ കീഴ്ശാന്തി പീഡിപ്പിച്ചു; ഓട്ടോറി ക്ഷയിൽ കയറ്റിക്കൊണ്ടുപോയി വിജനമാ യസ്ഥത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി

എ​രു​മേ​ലി: ക്ഷേ​ത്രം ശാ​ന്തി​യു​ടെ ആ​ദ്യ വി​വാ​ഹ​ത്തി​ലെ മ​ക​ളാ​യ16 കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ക്ഷേ​ത്രം കീ​ഴ് ശാ​ന്തി​യാ​യി ജോ​ലി ചെ​യ്തി​രു​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​രു​ത്തോ​ട് വെ​ളു​ത്തേ​ട​ത്ത് വൈ​ശാ​ഖ​ൻ (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ട് വ​ർ​ഷം മു​മ്പ് പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യെ​ന്ന് പെ​ൺ​കു​ട്ടി തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. കാ​ള​കെ​ട്ടി​യി​ലും മ​റ്റു​മാ​യി ക്ഷേ​ത്ര​ങ്ങ​ളി​ൽ കീ​ഴ്ശാ​ന്തി ജോ​ലി ചെ​യ്തി​രു​ന്ന യു​വാ​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി വി​ജ​ന​മാ​യ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ചാ​യി​രു​ന്നു പീ​ഡ​നം ന​ട​ത്തി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ മ​ണി​മ​ല സി​ഐ ടി.​ഡി. സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി ഇ​മ്മാ​നു​വ​ൽ പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണി​മ​ല സി​ഐ ടി.​ഡി. സു​നി​ൽ​കു​മാ​ർ, എ​സ്ഐ മാ​രാ​യ ജ​ർ​ലി​ൻ വി. ​സ്ക​റി​യ, സേ​വ്യ​ർ, എ​എ​സ്ഐ ബാ​ല​കൃ​ഷ്ണ​ൽ, സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​ർ അ​ന്വേ​ഷ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ്ര​തി​യെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Read More

സു​രേ​ന്ദ്ര​ൻ സാ​റി​നു പ​ര​മ​സു​ഖം..! റീസർ വേയിൽ സുരേന്ദ്രനും മണിക്കുട്ടനും നടത്തിയ കള്ളത്തരത്തിന് ഇരയായത് 420 കുടുംബ ങ്ങൾ; ഭൂമിയുണ്ടായിട്ടും ഒന്നും ചെയ്യാനാ വാതെ ആത്മഹത്യയുടെ വക്കിൽ കർഷകർ

ക​ട്ട​പ്പ​ന: ’സു​രേ​ന്ദ്ര​ൻ​നാ​യ​ർ സാ​റും പ​രി​വാ​ര​ങ്ങ​ളും സു​ഖ​മാ​യി ജീ​വി​ക്കു​ന്നു; ഞ​ങ്ങ​ൾ ഇ​വി​ടെ ആ​ത്മ​ഹ​ത്യ​ചെ​യ്യാ​ൻ ആ​ലോ​ചി​ക്കു​ക​യാ​ണ്. ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ യാ​തൊ​രു നി​വൃ​ത്തി​യു​മി​ല്ല. കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​നോ, പെ​ണ്‍​മ​ക്ക​ളെ കെ​ട്ടി​ച്ച​യ​യ്ക്കാ​നോ ആ​ണ്‍​കു​ട്ടി​ക​ൾ​ക്ക് സ്വ​ന്ത​മാ​യി ഒ​രു തൊ​ഴി​ൽ ക​ണ്ടെ​ത്താ​നോ ക​ഴി​യു​ന്നി​ല്ല. സ്ഥ​ലം ഏ​റെ​യു​ണ്ടെ​ന്നു​പ​റ​ഞ്ഞി​ട്ടു കാ​ര്യ​മി​ല്ല, വ​സ്തു​വി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഇ​ല്ലാ​ത്ത​തി​നാ​ൽ ​മ​ക്ക​ളു​ടെ വി​വാ​ഹം​പോ​ലും പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്…’ ആ​ന​വി​ലാ​സ​ത്തു​ള്ള ഒ​രു ക​ർ​ഷ​ക​ൻ സു​ഹൃ​ത്തി​നെ​ഴു​തു​ന്ന ക​ത്തി​ന്‍റെ തു​ട​ക്ക​മി​താ​യി​രി​ക്കു​മെ​ന്ന് നൂ​റു​ശ​ത​മാ​ന​വും ഉ​റ​പ്പാ​ണ്. അ​റി​ഞ്ഞു​കൊ​ണ്ട് എ​ന്തെ​ങ്കി​ലും ചെ​യ്ത​തു​കൊ​ണ്ട​ല്ല ആ​ന​വി​ലാ​സം വി​ല്ലേ​ജി​ലെ അ​റു​ന്നൂ​റോ​ളം ആ​ളു​ക​ൾ സ​ർ​ക്കാ​ർ​രേ​ഖ​യി​ൽ ഭൂ​ര​ഹി​ത​രാ​യി​രി​ക്കു​ന്ന​ത്. റീ​സ​ർ​വേ എ​ന്ന​പേ​രി​ൽ ഒ​രു സ​ർ​ക്കാ​ർ ന​ട​പ​ടി വി​ല്ലേ​ജി​ൽ ന​ട​പ്പാ​ക്കു​ന്ന​ത​റി​ഞ്ഞ് റീ​സ​ർ​വേ ന​ട​പ​ടി​ക്കാ​യി റ​വ​ന്യു അ​ധി​കാ​രി​ക​ൾ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യ​താ​ണ് ഇ​വ​ർ​ചെ​യ്ത ’പി​ശ​ക്’. സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് ഭൂ​മി റീ​സ​ർ​വേ ന​ട​ത്തി ബി​ടി​ആ​ർ ബു​ക്കി​ൽ സ്ഥ​ല സ്വ​ഭാ​വം രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നു​ണ്ട്. രാ​ജ്യ​ത്തെ മു​ഴു​വ​ൻ ഭൂ​മി​യി​ലും ഈ ​ന​ട​പ​ടി ന​ട​ക്കു​ന്ന​താ​ണ്. ഇ​ങ്ങി​നെ​യാ​ണ് 2006 -07 കാ​ല​ഘ​ട്ട​ത്തി​ൽ ആ​ന​വി​ലാ​സ​ത്തും റീ​സ​ർ​വേ ആ​രം​ഭി​ച്ച​ത്. അ​ന്ന്…

Read More

അതിവേഗം പണക്കാരനാക്കും..! നിധിയായി കിട്ടിയ സ്വർണ നാണയങ്ങൾ വീട്ടിൽ വച്ചാൽ ഐശ്വര്യ വും സമ്പത്തും ഉണ്ടാകും; വ്യാജ സ്വർണനാണയങ്ങൾ നൽകി തട്ടിപ്പു നടത്തിയ സ്ത്രീയുൾപ്പടെ രണ്ടുപേർ അറസ്റ്റിൽ

കോ​ട്ട​യം: വ്യാ​ജ സ്വ​ർ​ണ നാ​ണയങ്ങ​ൾ ന​ല്കി ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ൽ സ്ത്രീ ​ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രെ കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി.     ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ പി​ടി​യി​ലാ​യ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ത​ട്ടി​പ്പി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടേ​ക്കും. ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​വ​ർ ത​ട്ടി​പ്പു ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണു പോ​ലീ​സി​നു ല​ഭി​ച്ചി​രി​ക്കു​ന്ന പ്രാ​ഥ​മി​ക വി​വ​രം. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നു ഈ​സ്റ്റ് എ​സ്ഐ പ​റ​ഞ്ഞു.  നി​ധി സ​മാ​ന​മാ​യ രീ​തി​യി​ൽ മ​ണ്ണി​ൽ നി​ന്നും കു​ഴി​ച്ചെ​ടു​ത്ത​താ​ണ് സ്വ​ർ​ണ നാ​യ​ണ​ങ്ങ​ൾ എ​ന്നു​പ​റ​ഞ്ഞു നി​ര​വ​ധി പേ​രെ ക​ബ​ളി​പ്പി​ച്ചാ​യി​രു​ന്നു ഇ​വ​ർ ത​ട്ടി​പ്പു ന​ട​ത്തി​യി​രു​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: നാ​ളു​ക​ൾ​ക്കു മു​ന്പു ഇ​വ​ർ​ക്കു മ​ണ്ണി​ൽ നി​ന്നും ര​ണ്ടു സ്വ​ർ​ണ​നാ​യ​ണ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നു ഇ​വ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​തു സ്വ​ർ​ണ നാ​ണയ​ങ്ങ​ൾ ത​ന്നെ​യാ​ണെ​ന്നു സ്ഥി​രീക​രി​ക്കു​ക​യാ​യി​രു​ന്നു. പീ​ന്നി​ടു ഇ​വ​ർ വ്യാ​ജ സ്വ​ർ​ണ നാ​ണ​യ​ങ്ങ​ൾ വാ​ങ്ങി നി​ര​വ​ധി പേ​ർ​ക്കു ന​ല്കി​യാ​ണു ത​ട്ടി​പ്പ്…

Read More

ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു..! യുവതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ടൂറിസ്റ്റ് ബസിടിച്ചു രണ്ടു യുവതികൾക്കു പരിക്കേറ്റു ; അപകടം ഇന്നു രാവിലെ നാട്ടകത്ത്; പോലീസ് മേൽ നടപടികൾ സ്വീകരിച്ചു

ചിങ്ങവനം: യുവതികൾ സഞ്ചരിച്ചിരുന്ന ആക്ടീവ സ്കൂട്ടറിൽ ടൂറിസ്റ്റ് ബസിടിച്ചു. രണ്ടുപേർക്കു പരിക്കേറ്റു. ഇന്നു രാവിലെ ഒന്പതിനു നാട്ടകത്താണു അപകടമുണ്ടായത്.    നാട്ടകം റോയൽ ബജാജ് ഷോറൂമിലെ ജീവനക്കാരായ യുവതി കൾക്കാണു പരിക്കേറ്റത്. ഇവരെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നും ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സമ്മേളനവുമായി ബന്ധപ്പെട്ടു അങ്കമാലിയി ലേക്കു പോയ ടൂറിസ്റ്റ് ബസാണു സ്കൂട്ടറിൽ തട്ടിയത്.     റോയൽ ബജാജിന്‍റെ ഷോറൂമിൽ നിന്നും എംസി റോഡിലേക്കു ഇറങ്ങിയ സ്കൂട്ടറിൽ ചിങ്ങവനം ഭാഗത്തു നിന്നും വന്ന ബസിടി ക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.  ചിങ്ങവനം പോലീ സ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Read More

സാർ നാളെ അവധിയാണോ..! കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ അ​വ​ധി അ​ന്വേ​ഷ​ണ​ത്തി​ൽ സ്കൂ​ൾ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും; കലക്ടറേറ്റിലേയും മാധ്യമ സ്ഥാപനങ്ങളിലേയും ഫോണുകൾക്ക് വിശ്രമമില്ല

കോ​ട്ട​യം: കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ അ​വ​ധി അ​ന്വേ​ഷ​ണ​ത്തി​ൽ സ്കൂ​ൾ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും. മൂ​ന്നു ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ അ​വ​ധി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു ഫോ​ണ്‍ വി​ളി​യി​ൽ ക​ലാ​ശി​ച്ച​ത്. ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടോ എ​ന്ന അ​ന്വേ​ഷ​ണ​വു​മാ​യി ക​ള​ക്ട​റേ​റ്റി​ലേ​ക്കും വി​വി​ധ മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ഫോ​ണ്‍​വി​ളി​ക​ൾ പ്ര​വ​ഹി​ക്കു​ക​യാ​യി​രു​ന്നു.

Read More

പുരകത്തുമ്പോള്‍ വാഴവെട്ടാൻ’ കള്ളൻമാർ..! മഴക്കാലമാണ് ഉറക്കത്തിലും ഒരു ശ്രദ്ധവേണം; മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ ജില്ലയിൽ ക​ള്ള​ൻ​മാ​രു​ടെ ശ​ല്യ​വും വ​ർ​ധി​ച്ചു; കരുതൽ വേണമെന്ന് പോലീസ്

കോ​ട്ട​യം: മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ ക​ള്ള​ൻ​മാ​രു​ടെ ശ​ല്യ​വും വ​ർ​ധി​ച്ചു. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ജി​ല്ല​യി​ൽ പ​ത്തി​ലേ​റെ വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ന്നു.     ഇ​തി​ൽ നീ​റി​ക്കാ​ട്ടെ മോ​ഷ​ണം ഒ​ഴി​ച്ച് ബാ​ക്കി​യു​ള്ള കേ​സി​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​കാ​തെ കു​ഴ​യു​ക​യാ​ണ് പോ​ലീ​സ്. പൂ​വ​ൻ​തു​രു​ത്ത് പ്ലാ​മ്മൂ​ട്ടി​ൽ വീ​ടി​നു​ള്ളി​ൽ ക​യ​റി വീ​ട്ട​മ്മ​യു​ടെ മാ​ല മോ​ഷ്ടി​ക്കു​ക​യും, അ​ഞ്ചി​ലേ​റെ വീ​ടു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്ത​താ​ണ് ഒ​ടു​വി​ലു​ണ്ടാ​യ സം​ഭ​വം. പ്ര​ഫ​ഷ​ണ​ൽ ക​ള്ള​നാ​ണ് ഇ​വി​ടെ ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ പൂ​വ​ൻ​തു​രു​ത്ത് പ്ലാ​മ്മൂ​ട് ക​ട്ട​യി​ൽ​ക​ള​ത്തി​ൽ റെ​ജി​യു​ടെ ഭാ​ര്യ ത്രേസ്യാ​മ്മ (മി​നി)​യു​ടെ ക​ഴു​ത്തി​ൽ​കി​ട​ന്ന അ​ഞ്ചു പ​വ​ന്‍റെ മാ​ല​യും  ഇ​വ​രു​ടെ അ​ടു​ക്ക​ള​യി​ലി​രു​ന്ന മി​ക്സി​യും ജാ​റും ക​വ​ർ​ച്ച ചെ​യ്ത​വ​രെ​ക്കു​റി​ച്ച് ഒ​രു സൂ​ച​ന​യും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല. റെ​ജി​യും ഭാ​ര്യ​യും മൂ​ന്നു കു​ട്ടി​ക​ളു​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. റെ​ജി​യു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തെ സ്റ്റെ​യ​ർ​കേ​സി​ലൂ​ടെ​യാ​ണു മോ​ഷ്ടാ​വ് വീ​ടിന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ ക​യ​റി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. മേ​ൽ​ക്കൂ​ര​യി​ലെ ആ​റ് ഓ​ട് ഇ​ള​ക്കി​മാ​റ്റി വി​ട​വു​ണ്ടാ​ക്കി​യ…

Read More

എട്ടാം ക്ലാസുകാരിയെ ആറു മാസമായി പീഡിപ്പിച്ച ഒാട്ടോഡ്രൈവറും കൂട്ടാളിയും പിടിയിൽ; പെൺകുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത മനസിലാക്കിയ അധ്യാപ കരാണ് സംഭവം പുറത്ത് കൊണ്ടുവന്നത്

ചി​ങ്ങ​വ​നം: എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ആ​റു മാ​സ​മാ​യി പീ​ഡി​പ്പി​ച്ചു വ​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ അ​ട​ക്കം ര​ണ്ടുപേ​ർ കു​ടു​ങ്ങി.     ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പെ​ണ്‍​കു​ട്ടി​യി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്താ​വാ​ൻ കാ​ര​ണം.  പ്ര​തി​ക​ളെ  കോ​ട​തി റി​മാ​ൻഡ് ചെ​യ്തു. തു​രു​ത്തി സ്വ​ദേ​ശി ബാ​ബു(32), കു​റി​ച്ചി​യി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യ പ്ര​ശാ​ന്ത്(25) എ​ന്നി​വ​രാ​ണ് റി​മാ​ൻഡിലാ​യ​ത്. എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ ആ​റു​മാ​സ​മാ​യി പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ചി​ങ്ങ​വ​നം പോ​ലീ​സ് പ​റ​ഞ്ഞു.   പെ​ണ്‍​കു​ട്ടി​യു​ടെ അ​സ്വാ​ഭാ​വി​കത മ​ന​സി​ലാ​ക്കി​യ അ​ധ്യാ​പി​ക ചൈ​ൽഡ്‌‌ലൈൻ പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കുകയായിരു ന്നു.

Read More