മ​ഴ ക​ന​ത്ത​പ്പോ​ള്‍  ദു​ര്‍​ഗ​ന്ധം വ​മി​ച്ച് ക​ല്ലാ​യി പു​ഴ; വെ​ള്ളം ക​രകവിഞ്ഞൊഴുകിയതോടെ കോ​തി അ​ഴി​മു​ഖം ചെളിക്കുളമായി;  വളളം ഇറക്കാനാവാതെ മത്‌സ്യതൊഴിലാളികൾ

കോ​ഴി​ക്കോ​ട്:​ മ​ഴ ക​ന​ത്ത​തോ​ടെ ക​ല്ലാ​യി പു​ഴ​യോ​ടു​ചേ​ര്‍​ന്ന​ഭാ​ഗ​ങ്ങ​ളി​ല്‍​ച​ളി അ​ടി​ഞ്ഞു​കൂ​ടി ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്നു. ക​ല്ലാ​യി പാ​ല​ത്തി​നും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​തി അ​ഴി​മു​ഖ​ത്തു​മാ​ണ് വെ​ള്ളം ക​ര ക​വി​ഞ്ഞ​തു​മൂ​ലം ച​ളി​ക്കു​ള​മാ​യ​ത്. ഇ​തോ​ടെ മ​ത്സ്യ​ബ​ന്ധ​ന​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ചെ​റി​യ വ​ള്ള​ങ്ങ​ള്‍​പോ​ലും പു​ഴ​യി​ലേ​ക്ക് ഇ​റ​ക്കാ​ന്‍ ക​ഴി​യാ​തെ​യാ​യി. തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം തൊ​ഴി​ലാ​ളി​ക​ള്‍ ത​ന്നെ പു​ഴ​യി​ലി​റ​ങ്ങി ച​ളി നീ​ക്കം ചെ​യ്തു. ​ഇ​നി​യും മ​ഴ​പെ​യ്താ​ല്‍ ഇ​തു​ത​ന്നെ​യാ​കും അ​വ​സ്ഥ​യെ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ പ​രാ​തി​പ്പെ​ടു​ന്നു.​പ​ല​യി​ട​ത്തും ചെ​ളി​ത്തി​ട്ട​ക​ള്‍ രൂ​പം കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടൊ​പ്പം സ​മീ​പ​ത്തെ മ​ര​മി​ല്ലു​ക​ളി​ല്‍ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ കൂ​ടി കു​ന്നു​കൂ​ടി​യ​തോ​ടെ ഈ ​ഭാ​ഗ​ത്തേ​ക്ക് അ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത​അ​വ​സ്ഥ​യാ​ണു​ള്ള​ത്. കോ​തി അ​ഴി​മു​ഖ​ത്ത് വ​ര്‍​ഷ​ങ്ങ​ളാ​യി അ​ടി​ഞ്ഞ്കൂ​ടി​യ ചെ​ളി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം നീ​ക്കം ചെ​യ്ത​ത്. ഇ​തി​നേ​ക്കാ​ള്‍ ക​ഷ്ട​മാ​ണ് മ​റ്റി​ട​ങ്ങ​ങ്ങ​ളി​ല്‍ . കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​യി​ട്ടും ക​ല്ലാ​യി​പു​ഴ​യി​ല്‍ നീ​രൊ​ഴു​ക്ക് കൂ​ടി​യി​രു​ന്നി​ല്ല.​അ​ഴി​മു​ഖ​ത്തോ​ട് ചേ​ര്‍​ന്ന് ചെ​ളി​കെ​ട്ടി​കി​ട​ന്ന് തു​രു​ത്തു​ക​ള്‍ രൂ​പ​പെ​ട്ട​താ​ണ് വെ​ള്ളം ഒ​ഴു​കി ക​ട​ലി​ല്‍ ചേ​രാ​ന്‍ ത​ട​സ്സ​മാ​യി​രു​ന്ന​ത്.​ഇ​തേ​ത്തു​ട​ര്‍​ന്ന് പു​ഴ​യോ​ട് ചേ​ര്‍​ന്നു​ള്ള വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി.​ മ​ല്ല ​യ​ന്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ചെ​ളി…

Read More

സ്ഥി​രം ജീ​വ​ന​ക്കാ​രാ​ക്ക​ണ​മെ​ന്ന ആവശ്യവുമായി ടൂ​റി​സം ലൈ​ഫ് ഗാ​ർ​ഡു​കൾ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ലേ​ക്ക്

ക​ണ്ണൂ​ർ: 33 വ​ർ​ഷ​മാ​യി കേ​ര​ള ടൂ​റി​സം വ​കു​പ്പി​ന് കീ​ഴി​ൽ ദി​വ​സ​കൂ​ലി അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന ലൈ​ഫ് ഗാ​ർ​ഡു​ക​ളെ സ്ഥി​രം ജീ​വ​ന​ക്കാ​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും ലൈ​ഫ് ഗാ​ർ​ഡു​ക​ൾ​ക്ക് ‌ടൂ​റി​സം വ​കു​പ്പ് 2017 ഒ​ക്ടോ​ബ​ർ 11ന് ​ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ ന​ട​പ്പാ​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള ടൂ​റി​സം ലൈ​ഫ് ഗാ​ർ​ഡ് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍റെ (സി​ഐ​ടി​യു) നേ​തൃ​ത്വ​ത്തി​ൽ സെ​പ്റ്റം​ബ​ർ 24 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക​വും സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ സ​ത്യ​ഗ്ര​ഹ​മി​രി​ക്കാ​നും സ​മി​തി​യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ.​പി. സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ചാ​ൾ​സ​ൺ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പി. ​രാ​ജേ​ന്ദ്ര​ൻ, ടി.​വി. പ്രേം​ജി​ത്ത്, എം.​സി. ബേ​ബി, കെ. ​ര​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.  

Read More

മിഡ്‌സ് കോള്‍ പരിചയം! മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

മാ​ന​ന്ത​വാ​ടി: വി​ല​പ്പി​ടി​പ്പു​ള്ള മൊ​ബൈ​ൽ ഫോ​ണ്‍ വാ​ങ്ങി​കൊടുക്കാമെ​ന്നു പറഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ച് ഊ​ട്ടി​യി​ലെ ലോ​ഡ്ജി​ലെ​ത്തി​ച്ച ര​ണ്ട് ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​ക​ളി​ൽ ഒ​രാ​ളെ പീ​ഡി​പ്പി​ക്കു​ക​യും മ​റ്റൊ​രാ​ളെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രാ​ണ് പ്ര​തി​ക​ളെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​സ്എം​എ​സ് ഡി​വൈ​എ​സ്പി കു​ബേ​ര​ൻ ന​ന്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷ​ണം. പെ​ണ്‍​കു​ട്ടി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടു കേ​സു​ക​ളാ​ണ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. മി​സ്ഡ് കോ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് സൗ​ഹൃ​ദം സ്ഥാ​പി​ച്ച് മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​നി​ക​ളാ​യ പ​തി​നേ​ഴും പ​തി​നാ​ലും വ​യ​സു​ള്ള വി​ദ്യാ​ർ​ഥി​നി​ക​ളെ​യാ​ണ് പ്ര​തി​ക​ൾ കു​ടു​ക്കി​യ​ത്. ഉൗ​ട്ടി​യി​ലെ​ത്തി​ച്ച​തി​ൽ പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്നും പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നു​മാ​ണ് മൊ​ഴി​. പീ​ഡ​നം, പീ​ഡ​ന​ശ്ര​മം, പോ​ക്സോ, എ​‌‌സ‌്സി-​എ​സ്ടി നി​യ​മം തു​ട​ങ്ങി​യ​വ പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ജൂ​ണ്‍ 24ന് ​വ​ന്ന മി​സ്ഡ്കോ ൾ ആ​ണ് പെ​ണ്‍​കു​ട്ടി​ക​ളി​ൽ മു​തി​ർ​ന്ന​യാ​ൾ പ്ര​തി​ക​ളി​ൽ ഒ​രാ​ളെ പ​രി​ച​യ​പ്പെ​ടു​ന്ന​തി​നു വ​ഴി​യൊ​രു​ക്കി​യ​ത്. ഇ​യാ​ൾ പി​ന്നീ​ട് പ​തി​നാ​ലു​കാ​രി​യെ കൂ​ട്ടൂ​കാ​ര​നു…

Read More

ജിഷ്ണു കേസ്: സിബിഐ 22 പേരുടെ മൊഴിയെടുത്തു; പിതാവ് അശോകന് ലഭിച്ച ഊമകത്ത് സിബിഐ വാങ്ങി പരിശോധിച്ചു

നാ​ദാ​പു​രം: ജി​ഷ്ണു പ്ര​ണോ​യിയുടെ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന സി​ബി​ഐ സം​ഘം 22 പേ​രു​ടെ മൊ​ഴി​യെ​ടു​ത്തു. കൊ​ച്ചി​യി​ൽ നിന്നും നാദാപുരത്ത് എത്തി ക്യാമ്പ് ചെയ്താണ് സിബിഐ സംഘം ജി​ഷ്ണു​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ, ബ​ന്ധു​ക്ക​ൾ, സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​രി​ൽനി​ന്ന് മൊ​ഴി​യെ​ടു​ത്ത​ത്. ജി​ഷ്ണു പ​ഠി​ച്ച പേ​രോ​ട് എം​ഐ​എം ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലും സി​ബി​ഐ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ജി​ഷ്ണുവിന്‍റെ മൃ​ത​ദേ​ഹം നേരിൽ കാ​ണു​ക​യും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേ​ഷം ഏ​റ്റു​വാ​ങ്ങു​ക​യും ചെ​യ്ത നാ​ട്ടു​കാ​ർ മൃ​ത​ദേ​ഹ​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി മു​റി​വു​ക​ൾ കണ്ടുവെന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ജി​ഷ്ണു​വി​ന്‍റ മൃ​ത​ദേ​ഹം അ​വ​സാ​ന​മാ​യി ക​ണ്ട ബ​ന്ധു​വും ഡോ​ക്ട​റു​മാ​യ ജ​സി സു​ജി​തി​ന്‍റെ കു​റ്റ്യാ​ടി ന​രി​ക്കൂ​ട്ടം ചാ​ലി​ലെ വീ​ട്ടി​ലെ​ത്തിയാണ് സംഘം മൊഴിയെടുത്തത്. ജി​ഷ്ണു​വി​ന്‍റെ അ​മ്മ മ​ഹി​ജ, അ​ച്ഛ​ൻ അ​ശോ​ക​ൻ എ​ന്നി​വ​രി​ൽ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലെ​ത്തി അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി​യെ​ടു​ത്തി​രു​ന്നു. ഇ​തി​നി​ടെ ജി​ഷ്ണു​വി​ന്‍റെ പി​താ​വി​ന് ല​ഭി​ച്ച ര​ണ്ട് ഊ​മ​ക്ക​ത്തു​ക​ൾ അദ്ദേഹം സി​ബി​ഐ​ക്ക് കൈ​മാ​റി. കേ​സ് തെ​ളി​യി​ല്ലെ​ന്നും ചി​ല​രു​ടെ ഇ​ട​പെ​ട​ലാ​ണ്…

Read More

കൽപറ്റയിൽ സാ​യു​ധ​സം​ഘം ത​ട​ഞ്ഞു​വ​ച്ച  ബംഗാൾ തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തി;   ര​ണ്ട് ഗ്രൂ​പ്പ് ത​ണ്ട​ർ​ബോ​ൾ​ട്ട് സം​ഘം തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു

ക​ൽ​പ്പ​റ്റ: ക​ള്ളാ​ടി തൊ​ള്ളാ​യി​ര​ത്തി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ മൂ​ന്ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളേ​യും ക​ണ്ടെ​ത്തി. ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ അ​ലാ​വു​ദ്ധീ​ൻ ഷേ​ഖ്, മൊ​ഹ്ദീ​ൻ, മ​ക്ബൂ​ൽ എ​ന്നി​വ​രെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി ര​ണ്ടോ​ടെ ക​ള്ളാ​ടി​യി​ലെ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. സാ​യു​ധ​രാ​യ അ​ഞ്ച് പേ​ർ ത​ങ്ങ​ളെ ബ​ന്ധി​യാ​ക്കി​യി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. നാ​ല് പു​രു​ഷ​ൻ​മാ​രും ഒ​രു സ്ത്രീ​യു​മാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഇ​വ​രു​ടെ മൊ​ഴി​ക​ളി​ൽ വൈ​രു​ദ്ധ്യ​മു​ള്ള​തി​നാ​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. മാ​വോ​യി​സ്റ്റ് സം​ഘ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലു​ള്ള​തെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് ര​ണ്ട് ഗ്രൂ​പ്പ് ത​ണ്ട​ർ​ബോ​ൾ​ട്ട് സം​ഘ​ങ്ങ​ൾ ര​ണ്ട് പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്. നി​ല​ന്പൂ​ർ കാ​ടു​ക​ളി​ലേ​ക്ക് സം​ഘം നീ​ങ്ങാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ തെ​ര​ച്ചി​ൽ വ്യാ​പി​പ്പി​ക്കാ​നാ​ണ് നീ​ക്കം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നാ​യി ഇ​വ​രെ ജി​ല്ലാ എ​സ്പി ഓ​ഫീ​സി​ൽ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. കോ​ഴി​ക്കോ​ട് എ​മ​റാ​ൾ​ഡ് ഗ്രൂ​പ്പി​ന്‍റെ കൈ​വ​ശം…

Read More

 ദേ​ശീ​യ​, സം​സ്ഥാ​ന​പാ​ത​ക​ളിലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ കു​ഴി​ക​ള്‍ ര​ണ്ടാ​ഴ്ച​യ്ക്ക​കം അ​ട​യ്ക്ക​ണമെന്ന് ദു​ര​ന്ത നി​വാ​ര​ണ അ​ഥോറി​റ്റി

കോ​ഴി​ക്കോ​ട്: ദേ​ശീ​യ​പാ​ത, സം​സ്ഥാ​ന​പാ​ത​ക​ള്‍, ന​ഗ​ര പാ​ത​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പ​ടെ ജി​ല്ല​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ കു​ഴി​ക​ള്‍ ര​ണ്ടാ​ഴ്ച​യ്ക്ക​കം അ​ട​ക്കു​ന്ന​തി​ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോറി​റ്റി​യോ​ഗം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ജി​ല്ലാ ക​ള​ക്ട​ര്‍ യു.​വി. ജോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗം കാ​ല​വ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ ന​ട​ക്കു​ന്ന ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി. പ്ര​ധാ​ന പാ​ത​ക​ളി​ലെ കു​ഴി​ക​ളി​ല്‍ വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ദ്ധി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ജാ​ഗ്ര​താ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ യോ​ഗം നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ക​യാ​ക്കി​ങ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ന​ട​ക്കു​ന്ന മേ​ഖ​ല​യി​ല്‍ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. മ​ണ്ണി​ടി​ച്ചി​ലി​നെ​തു​ട​ര്‍​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോറി​റ്റി സ്റ്റോ​പ് മെ​മ്മോ ന​ല്‍​കി​യ ക​ക്കാ​ടം പൊ​യി​ല്‍ പാ​ര്‍​ക്കി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തിവച്ച ന​ട​പ​ടി തു​ട​രാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. സി​ഡ​ബ്ല്യുആ​ര്‍​ഡി​എ​മ്മും ജി​യോ​ള​ജി​സ്റ്റും ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ ഇ​വി​ടെ കൂ​ടു​ത​ല്‍ പ​ഠ​നം ആ​വ​ശ്യ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​തി​നാ​ല്‍ ഈ ​വി​ഷ​യം സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോറി​റ്റി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്.…

Read More

സി​പി​എം നേ​താ​ക്ക​ളു​ടെ വീ​ടി​നു നേ​രെ ബോം​ബാ​ക്ര​മ​ണം; പോ​ലീസ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കൊ​യി​ലാ​ണ്ടി: അ​രി​ക്കു​ളം കാ​ര​യാ​ട് എ​ക്കാ​ട്ടൂ​രി​ൽ സി​പി​എം നേ​താ​ക്ക​ളു​ടെ വി​ടി​നു നേ​രെ ബോം​ബാ​ക്ര​മ​ണം. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​റും, സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വു​മാ​യ പൂ​ള​യു​ള്ള പ​റ​മ്പി​ൽ ര​മ​ണി, സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ പൈ​ക്കാ​ട്ടി​രി ശ്രീ​ജി​ത്ത് തു​ട​ങ്ങി​യ​വ​രു​ടെ വി​ടു​ക​ൾ​ക്ക് നേ​രെ​യാ​ണ് ബോം​ബാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ 4.15 ടെ​യാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം കാ​ര​യാ​ട് എ​സ്എ​ഫ്ഐ നേ​താ​വ് വി​ഷ്ണു​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​ന്ന് ബോം​ബാ​ക്ര​മ​ണ​വും ന​ട​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ ര​മ​ണി​യു​ടെ വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ന്നി​ട്ടു​ണ്ട്. ശ്രീ​ജി​ത്തി​ന്‍റെ വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. മേ​പ്പ​യ്യൂ​ർ പോ​ലി​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്ഫോ​ഫോ​ട​ക​വ​സ്തു​വാ​ണ് എ​റി​ഞ്ഞ​തെ​ന്നാ​ണ് പോ​ലി​സ് പ​റ​യു​ന്ന​ത്. പെ​ട്രോ​ൾ ബോം​ബാ​ണെ​ന്നും പ​റ​യു​ന്നു. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ എ​ത്തും. വി​വ​ര​മ​റി​ഞ്ഞ് നി​ര​വ​ധി പേ​രാ​ണ് സ്ഥ​ല​ത്തെ​ത്തു​ന്ന​ത്. ര​മ​ണി​യു​ടെ ഭ​ർ​ത്താ​വ് കു​ഞ്ഞി​രാ​മ​ൻ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​ണ്.

Read More

ജി​ഷ്ണു പ്ര​ണോ​യ് കേ​സ്; സി​ബി​ഐ സം​ഘത്തിന്‍റെ മൊ​ഴി​യെ​ടു​ക്ക​ൽ ഇ​ന്ന്പൂ​ർ​ത്തി​യാ​വും

നാ​ദാ​പു​രം: പാ​മ്പാ​ടി നെ​ഹ​റു കോ​ള​ജി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി ജി​ഷ്ണു പ്ര​ണോ​യു​ടെ മ​ര​ണ​ത്തി​ൽ ഉ​ത്ത​രം തേ​ടി സി​ബി​ഐ സം​ഘം നാ​ദാ​പു​ര​ത്തെ​ത്തി മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും ഉ​ൾ​പെ​ടെ പ​ത്ത് പേ​രി​ൽ നി​ന്ന് ഇ​ന്ന​ലെ മൊ​ഴി​യെ​ടു​ത്തു. ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ മൊ​ഴി​യെ​ടു​ക്ക​ൽ പൂ​ർ​ത്തി​യാ​കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. സി​ബി​ഐ കൊ​ച്ചി യൂ​ണി​റ്റ് കേ​സ് അ​ന്യേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ദാ​പു​രം അ​ഥി​തി മ​ന്ദി​ര​ത്തി​ൽ ക്യാ​മ്പ് ഓ​ഫീ​സ് തു​റ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ ജി​ഷ്ണു​വി​ന്‍റെ വ​ള​യം പൂ​വം വ​യ​ലി​ലെ വീ​ട്ടി​ലെ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘം മാ​താ​വ് മ​ഹി​ജ​യി​ൽ നി​ന്നും പി​താ​വ് അ​ശോ​ക​നി​ൽ നി​ന്നും മൊ​ഴി​യെ​ടു​ത്തു, നേ​ര​ത്തെ ര​ണ്ട് പേ​രു​ടെ​യും മൊ​ഴി സി​ബി​ഐ രേ​ഖ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി​രു​ന്നു. ആ​ദ്യം കേ​സ് അ​ന്വേ​ഷി​ച്ച ലോ​ക്ക​ൽ പൊ​ലീ​സി​ന് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൊ​ഴി ന​ൽ​കി​യ പ​ത്ത് പേ​രോ​ട് സി​ബി​ഐ സം​ഘ​ത്തി​ന് മു​മ്പാ​കെ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി‌​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ ജി​ഷ്ണു​വി​ന്‍റെ…

Read More

രഹസ്യ വിവരം ശരിയായി! മാസങ്ങള്‍ക്ക് മുമ്പ് ഏറണാകുളത്ത് നിന്ന് കാണാതായ യുവതിയെ നാദാപുരത്ത് കണ്ടെത്തി

നാ​ദാ​പു​രം: മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ഏ​റ​ണാ​കു​ള​ത്ത് നി​ന്ന് കാ​ണാ​താ​യ യു​വ​തി​യെ നാ​ദാ​പു​ര​ത്ത് നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. ഏ​റ​ണാ​കു​ളം ഞാ​റ​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ന്നാ​ണ് ഭ​ര്‍​തൃ​മ​തി​യാ​യ ഇ​രു​പ​ത്തി​ര​ണ്ട്കാ​രി​യെ കാ​ണാ​താ​യ​ത്. തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ ഞാ​റ​ക്ക​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. നാ​ദാ​പു​രം എ​സ്ഐ ക്ക് ​ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​മാ​ണ് യു​വ​തി​യെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ച​ത്. നാ​ദാ​പു​രം ടൗ​ണി​ലെ ടെ​ക്സ​റ്റ​യി​ല്‍ നി​ന്നാ​ണ് യു​വ​തി​യെ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വ​തി​യെ വൈ​കു​ന്നേ​രം വ​ട​ക​ര വ​നി​ത സെ​ല്ലി​ലേ​ക്ക് മാ​റ്റു​ക​യും രാ​ത്രി​യോ​ടെ വ​ട​ക​ര​യി​ലെ​ത്തി​യ ഞാ​റ​ക്ക​ല്‍ പോ​ലീ​സ് സം​ഘ​ത്തി​ന് കൈ​മാ​റി.മൂ​ന്നാ​ഴ്ച്ച​യോ​ള​മാ​യി യു​വ​തി നാ​ദാ​പു​ര​ത്തെ ക​ട​യി​ൽ ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു.

Read More

നോട്ടീസ് നൽകിയിട്ടും പൊളിച്ചുമാറ്റിയില്ല; ഒടുവിൽ കൊ​ണ്ടോ​ട്ടി​യി​ലെ അ​ന​ധി​കൃ​ത കെെയേറ്റ​ങ്ങ​ളും  നി​ർ​മാ​ണ​ങ്ങ​ളും  നഗരസഭ പൊളിച്ചടുക്കി

കൊ​ണ്ടോ​ട്ടി: അ​ന​ധി​കൃ​ത കെെയേറ്റ​ങ്ങ​ളും നി​ർ​മാ​ണ​ങ്ങ​ളും കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ പൊ​ളി​ച്ചു തു​ട​ങ്ങി. പാ​ണ്ടി​ക്കാ​ട് ജം​ഗ്ഷ​നി​ലെ കൂ​ൾ​ബാ​ർ, കാ​ന്ത​ക്കാ​ട് സ്കൂ​ൾ റോ​ഡി​ലെ കെ​ട്ടി​ടം, ബൈ​പാ​സ് റോ​ഡി​ലെ കൂ​ൾ​ബാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത കെെയേറ്റ​മാ​ണ് ഇ​ന്ന​ലെ ഒ​ഴി​പ്പി​ച്ച​ത്. പാ​ണ്ടി​ക്കാ​ട്ടെ കൂ​ൾ​ബാ​ർ ന​ഗ​ര​സ​ഭ​യി​ൽ നി​ന്ന് നോ​ട്ടീ​സ് കി​ട്ട​യ​ പ്ര​കാ​രം നി​ർ​മി​തി​ക​ൾ സ്വ​ന്തം നി​ല​യി​ൽ മാ​റ്റി​യു​രു​ന്നു.​ശേ​ഷി​ച്ച​വ​യാ​ണ് ഇ​ന്ന​ലെ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ണ്ണു​മാ​ന്തി​യു​മാ​യി എ​ത്തി നീ​ക്കം ചെ​യ്ത​ത്.​നി​ക​ത്തി​യ ഓ​ട പു​നഃ​സ്ഥാ​പി​ക്കു​യും ചെ​യ്തു. കാ​ന്ത​ക്കാ​ട് സ്കൂ​ളി​ന​ടു​ത്ത ര​ണ്ട് മീ​റ്റ​റി​ല​ധി​കം വീ​തി​യി​ൽ ടൈ​ൽ പ​തി​ച്ച​തും മേ​ൽ​ക്കൂ​ര ഇ​റ​ക്കി നി​ർ​മി​ച്ച​തും നീ​ക്കം ചെ​യ്തു. ബൈ​പാ​സ് റോ​ഡി​ലെ ജ്യൂ​സ് ക​ട ഫു​ട്പാ​ത്ത് കെെയേറി​യ​ത് നീ​ക്കം ചെ​യ്യി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ തു​ട​ങ്ങി​യ ഒ​ഴി​പ്പി​ക്ക​ൽ വൈ​കിട്ടു വ​രെ നീ​ണ്ടു. ഒ​രാ​ഴ്ച മു​ന്പ് ക​ട​യു​ട​മ​ക​ൾ​ക്കും കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്കും അ​ന​ധി​കൃ​ത നി​ർ​മാ​ണം നീ​ക്കാ​ൻ ചെ​യ്യാ​ൻ സ​മ​യം അ​നു​വ​ദി​ച്ച് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ​ക്കു​പ​യോ​ഗി​ച്ച വ​സ്തു​ക​വ​ക​ക​ൾ ന​ഗ​ര​സ​ഭ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ…

Read More