വേ​ന​ൽ മ​ഴ​യ്ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റ്; എ​ട​ത്വ, ത​ക​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ്യാ​പ​ക നാ​ശം

എ​ട​ത്വ: കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക നാ​ശം. വീ​ടി​ന്‍റെ ഷീ​റ്റ് പ​റ​ന്നു​പോ​യി. കു​ല​ച്ച ഏ​ത്ത​വാ​ഴ​ക​ള്‍ ഒ​ടി​ഞ്ഞു വീ​ണു. റോ​ഡി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണു ഗ​താ​ഗ​തം സ്തം​ഭി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഫോ​ട്ടോ പ​തി​ച്ച ബോ​ര്‍​ഡു​ക​ള്‍ പ​ല​തും കാ​റ്റി​ല്‍ നി​ലം​പ​തി​ക്കു​ക​യും കീ​റു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വൈ​ദ്യു​തി വി​ത​ര​ണ​വും മ​ണി​ക്കൂ​റു​ക​ളോ​ളം നി​ല​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ വീ​ശി​യ​ടി​ച്ച കാ​റ്റി​ലും പേ​മാ​രി​യി​ലു​മാ​ണ് എ​ട​ത്വ, ത​ക​ഴി പ​ഞ്ചാ​യ​ത്തി​ല്‍ വ്യാ​പ​ക നാ​ശം നേ​രി​ട്ട​ത്. എ​ട​ത്വ കൊ​ടു​പ്പു​ന്ന കു​രി​ക്കാ​മ​ഠ​ത്തി​ല്‍ പി.​സി ബാ​ബു​വി​ന്‍റെ വീ​ടി​ന് മു​ക​ളി​ലെ ഷീ​റ്റ് കാ​റ്റി​ല്‍ പ​റ​ന്നു​പോ​യി. വീ​ട്ടു​കാ​ര്‍ വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​പ​ക​ടം കൂ​ടാ​തെ ര​ക്ഷ​പ്പെ​ട്ടു. ത​ക​ഴി ചെ​ക്കി​ടി​ക്കാ​ട് വ​ലി​യ​വീ​ട്ടി​ല്‍ ജോ​സ​ഫ് സേ​വ്യ​റി​ന്‍റെ കു​ല​ച്ച ഏ​ത്ത​വാ​ഴ​ക​ള്‍ കാ​റ്റി​ല്‍ ഒ​ടി​ഞ്ഞു​വീ​ണു. 170 ഓ​ളം ഏ​ത്ത​വാ​ഴ​യാ​ണ് കൃ​ഷി​ചെ​യ്തി​രു​ന്ന​ത്. പ​കു​തി​യി​ലേ​റെ വാ​ഴ​ക​ള്‍ ന​ശി​ച്ച​താ​യി ക​ര്‍​ഷ​ക​ന്‍ പ​റ​ഞ്ഞു. എ​ല്ലാ വാ​ഴ​ക​ളും ഇ​ന്‍​ഷ്വ​ർ ചെ​യ്തി​രു​ന്നു. എ​ട​ത്വ -താ​യ​ങ്ക​രി റോ​ഡി​ല്‍ ച​ങ്ങ​ങ്ക​രി പ​ള്ളി​ക്ക് സ​മീ​പം റോ​ഡി​ല്‍…

Read More

യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് കാ​റു​ക​ളും പ​ണ​വും അ​പ​ഹ​രി​ച്ച സം​ഭ​വം: ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

ചേ​ർ​ത്ത​ല: വാ​ഹ​നം വാ​ട​ക​യ്ക്ക് ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെത്തുട​ർ​ന്ന് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി മ​ർ​ദിക്കു​ക​യും പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യും കാ​റു​ക​ൾ അ​പ​ഹ​രി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളി​ൽ ഒ​രാ​ൾകൂ​ടി പി​ടി​യി​ൽ. കേ​സി​ലെ നാ​ലാം പ്ര​തി​യാ​യ ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് കാ​യ​ൽ നി​വ​ർ​ത്തി​ൽ ര​തീ​ഷി​നെ​യാ​ണ് അ​ർ​ത്തു​ങ്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2026 ഫെ​ബ്രു​വ​രി 20 നാ​യി​രു​ന്നു സം​ഭ​വം. ചേ​ർ​ത്ത​ല സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് സം​ഘം മ​ർ​ദിച്ച​ത്. എ​സ്ഐ അ​ജ്മ​ൽ ഹു​സ്സൈ​ൻ, എ, ​എ​സ്ഐ ​ശ്യാം, സീ​നി​യ​ർ സി​പി​ഒ ജി​തി​ൻ, ഡി​വൈ​എ​സ്പി സ്‌​ക്വാ​ഡി​ലെ പ്ര​വീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കൊ​ല​പാ​ത​ക​വും വ​ധ​ശ്ര​മ​വും ഉ​ൾ​പ്പെ​ടെ 13 കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഒ​ന്നാം പ്ര​തി സ​തീ​ഷ്.

Read More

ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ 50 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ; സാ​ധ​നം എ​ത്തി​ച്ച​ത് മേ​ഘാ​ല​യി​ൽ നി​ന്ന്

ചെ​ങ്ങ​ന്നൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​മാ​ണി​ച്ച് ന​ട​ത്തു​ന്ന പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യ്ക്കി​ടെ ചെ​ങ്ങ​ന്നൂ​രി​ൽ വ​ൻ ക​ഞ്ചാ​വ് ശേ​ഖ​രം പി​ടി​കൂ​ടി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്‌​ഫോ​മി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 50.058 കി​ലോ ക​ഞ്ചാ​വു​മാ​യി എ​റ​ണാ​കു​ളം സ്വ​ദേ​ശി ജ​ലീ​ൽ ജോ​സി​നെ (30) എ​ക്‌​സൈ​സും ആ​ർ​പി​എ​ഫും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്തു. മേ​ഘാ​ല​യ​യി​ൽനി​ന്നാ​ണ് പ്ര​തി ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. നാ​ല് ട്രോ​ളി ബാ​ഗു​ക​ളി​ലും ര​ണ്ടു ട്രാ​വ​ൽ ബാ​ഗു​ക​ളി​ലു​മാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. ഇ​ത് ചെ​ങ്ങ​ന്നൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് വി​പ​ണ​നം ന​ട​ത്താ​നാ​യി​രു​ന്നു പ്ര​തി​യു​ടെ ല​ക്ഷ്യം.ര​ണ്ടുദി​വ​സം മു​ൻ​പ് ഇ​തേ സ്ഥ​ല​ത്തു​നി​ന്ന് 20 കി​ലോ ക​ഞ്ചാ​വ് എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും വ​ൻ വേ​ട്ട ന​ട​ന്ന​ത്. ചെ​ങ്ങ​ന്നൂ​ർ എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ വി. ​സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും ആ​ർ​പി​എ​ഫും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ക്സൈ​സ് ഗ്രേ​ഡ് ഇ​ൻ​സ്‌​പെ​ക്ട​ർ ജോ​ഷി ജോ​ൺ, അ​സി. ഇ​ൻ​സ്‌​പെ​ക്ട​ർ ബി​ജു പ്ര​കാ​ശ്, പ്രി​വ​ൻ്റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ…

Read More

പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം: അ​ധ്യാ​പ​ക​ന് 36 വ​ർ​ഷം ക​ഠി​ന ത​ട​വും ര​ണ്ടു ല​ക്ഷം പി​ഴ​യും

ത​ല​ശേ​രി: പ​ത്തു വ​യ​സു​കാ​ര​നെ പ​ല​ത​വ​ണ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന കേ​സി​ൽ മ​ദ്ര​സ അ​ധ്യാ​പ​ക​ന് വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 36 വ​ർ​ഷം ക​ഠി​ന​ത​ട​വും 2,05,000 രൂ​പ പി​ഴ​യും. മ​ദ്ര​സ അ​ധ്യാ​പ​ക​നും കൂ​ത്തു​പ​റ​ന്പിലെ ഒരു എ​ൽ​പി സ്കൂ​ളിലെ അ​ധ്യാ​പ​ക​നു​മാ​യ കോ​ട്ട​യം മൗ​വ്വേ​രി​യി​ലെ സി. ​മു​നീ​റി​നെ​യാ​ണ് (46) ത​ല​ശേ​രി അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി എം.​ടി. ജ​ല​ജാ​റാ​ണി ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഏ​ഴു മാ​സം അ​ധി​ക ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം.2014 മു​ത​ൽ 2016 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി മ​ദ്ര​സ വി​ദ്യാ​ർ​ഥി​യാ​യ പ​ത്തു വ​യ​സു​കാ​ര​ൻ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. പീ​ഡ​ന​വി​വ​രം പു​റ​ത്തു പ​റ​ഞ്ഞാ​ൽ കൊ​ന്നു ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. ക​തി​രൂ​ർ പോ​ലീ​സ് ക്രൈം 199 199/17 ​ന​മ്പ​റാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ശി​ക്ഷ. പോ​ക്സോ ആ​ക്ട് പ്ര​കാ​രം 25 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ…

Read More

ക​വ​ടി​യാ​ര്‍ കൊ​ട്ടാ​ര​ത്തി​ലെ മോ​ഷ​ണം: രാ​ജ​കു​ടും​ബം അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നു പോ​ലീ​സ്

പേ​രൂ​ര്‍​ക്ക​ട: സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​വ​ടി​യാ​ര്‍ കൊ​ട്ടാ​ര​ത്തി​ലെ രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നു ഉ​ന്ന​ത പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍. കൊ​ട്ടാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ല്‍​ക്കു​ന്ന ചി​ല​രു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ കൊ​ട്ടാ​ര​ത്തി​ലെ കു​ടും​ബാം​ഗ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കാ​ത്ത​തെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ​രാ​തി. 2025 ഒ​ക്ടോ​ബ​ര്‍-​ന​വം​ബ​ര്‍ മാ​സ​ത്തി​ലാ​ണ് കൊ​ട്ടാ​ര​ത്തി​ല്‍​നി​ന്നു ര​ണ്ടു​കോ​ടി​യോ​ളം രൂ​പ മൂ​ല്യം വ​രു​ന്ന വി​വി​ധ ആ​കൃ​തി​യി​ലും വ​ലു​പ്പ​ത്തി​ലും കാ​ല​യ​ള​വി​ലു​മു​ള്ള സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ​ണം പോ​യ​ത്. പൂ​യം തി​രു​നാ​ൾ ഗൗ​രി പാ​ര്‍​വ​തി ബാ​യി ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ന്ന​ത പോ​ലീ​സ് അ​ധി​കാ​രി​ക​ള്‍​ക്കു പ​രാ​തി ന​ല്‍​കി​യ​ത്. ആ​ദ്യം രാ​ജ​കു​ടും​ബം ത​ങ്ങ​ളു​ടെ വ​ഴി​ക്ക് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം ഫ​ല​മി​ല്ലാ​താ​യ​പ്പോ​ഴാ​ണു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. എ​ന്നാ​ല്‍ കേ​സെ​ടു​ക്കാ​തെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ഇ​വ​ര്‍ ഉ​ന്ന​യി​ച്ചു. ഇ​ത് പോ​ലീ​സി​നു സ്വീ​കാ​ര്യ​മാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​പ്പോ​ള്‍ 2026 മാ​ര്‍​ച്ച് മാ​സ​മാ​കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ അ​ന്വേ​ഷ​ണ​ത്തി​നി​ടെ പോ​ലീ​സ് ഉ​പ​ദ്ര​വി​ക്കു​ന്നു​വെ​ന്നു കാ​ട്ടി​യാ​ണ്…

Read More

വേ​സ്റ്റ് കു​ക്കിം​ഗ് ഓ​യി​ലി​ൽ സ്റ്റൗ ​ക​ത്തി​ച്ച് വ​ള്ളി​യോ​ട് ഐ​ടി​ഐ​യി​ലെ ട്രെ​യ്നി​ക​ൾ

വ​ട​ക്ക​ഞ്ചേ​രി: ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളു​ടെ രാ​ജാ​ക്ക​ൻ​മാ​രാ​യ വ​ള്ളി​യോ​ട് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ഐ​ടി​ഐ ട്രെ​യ്നി​ക​ൾ മ​റ്റൊ​രു ക​ണ്ടെ​ത്ത​ൽ​കൂ​ടി ന​ട​ത്തി സാ​ങ്കേ​തി​ക മി​ക​വി​ൽ വി​സ്മ​യം തീ​ർ​ത്തു. യു​ദ്ധ​ത്തെ​തു​ട​ർ​ന്നു​ള്ള ഗ്യാ​സ് ക്ഷാ​മ​ത്തി​ൽ പാ​ച​കം ബു​ദ്ധി​മു​ട്ടി​ലാ​കു​മോ എ​ന്ന ആ​ശ​ങ്ക​ക​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​ന്ന​താ​ണ് പു​തി​യ ക​ണ്ടു​പി​ടു​ത്തം. ഐ​ടി​ഐ യി​ലെ മി​ടു​ക്ക​ൻ​മാ​ർ ഇ​തി​നു ല​ളി​ത​മാ​യ വ​ഴി​യി​ലൂ​ടെ​യാ​ണ് പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. പ​പ്പ​ടം, മ​ത്സ്യ- മാം​സം, ചി​പ്സ്, എ​ണ്ണ​ക്ക​ടി​ക​ൾ തു​ട​ങ്ങി​യ​വ വ​റു​ത്ത​തി​നു ശേ​ഷ​മു​ള്ള വേ​യ്സ്റ്റ് ഓ​യി​ൽ മ​തി ട്രെ​യ്നി​ക​ൾ​ക്ക് സ്റ്റൗ ​ക​ത്തി​ക്കാ​ൻ. ഒ​രു ലി​റ്റ​ർ വേ​യ്സ്റ്റ് ഓ​യി​ൽ കൊ​ണ്ട് അ​ഞ്ചു​മ​ണി​ക്കൂ​ർ​വ​രെ സ്റ്റൗ ​ക​ത്തി​ക്കാം. ഇ​തു പൊ​തു​ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ കാ​ണി​ച്ചു കൊ​ടു​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ കൈ​യ​ടി നേ​ടു​ക​യും ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ വ​ട​ക്ക​ഞ്ചേ​രി ബ​സ് സ്റ്റാ​ൻ​ഡി​ലാ​യി​രു​ന്നു പു​തി​യ ക​ണ്ടു​പി​ടു​ത്ത​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്. സീ​റോ ബ​ജ​റ്റ് അ​ടു​പ്പാ​ണി​ത്. കൂ​ടി വ​ന്നാ​ൽ 1200 രൂ​പ​യു​ടെ വേ​യ്സ്റ്റ് സാ​ധ​ന സാ​മ​ഗ്രി​ക​ൾ കൊ​ണ്ട് പാ​ച​കം ന​ട​ത്താ​മെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. പു​ക പ്ര​ശ്ന​ങ്ങ​ളി​ല്ല.…

Read More

പാ​ല​ക്കാ​ട് വേ​ന​ൽ​ച്ചൂ​ട് നാ​ൽ​പ​ത് ഡി​ഗ്രി​യി​ലേ​ക്ക്; നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാം

പാ​ല​ക്കാ​ട്: വേ​ന​ൽ ചൂ​ട് ക്ര​മേ​ണ ശ​ക്തി​പ്രാ​പി​ക്കു​ന്നു. ജി​ല്ല​യി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല 40 ഡി​ഗ്രി​ക്കു മു​ക​ളി​ൽ ഉ​യ​രാ​ൻ സാ​ധ്യ​ത. നി​ല​വി​ൽ യെ​ല്ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് മ​ന്നു വ​രെ അ​ൾ​ട്രാ വ​യ​ല​റ്റ് ര​ശ്മി​ക​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള​തി​നാ​ൽ നേ​രി​ട്ട് വെ​യി​ൽ ഏ​ൽ​ക്കു​ന്ന​തു ഒ​ഴി​വാ​ക്കു​ക എ​ന്ന​തു ത​ന്നെ​യാ​ണ് പ്ര​ധാ​ന​മാ​യും ചെ​യ്യേ​ണ്ട​ത്. സാ​ധാ​ര​ണ നി​ല​യെ​ക്കാ​ൾ ര​ണ്ടു മു​ത​ൽ മൂ​ന്നു ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ അ​ധി​ക ചൂ​ട് അ​നു​ഭ​വ​പ്പെ​ടാ​നി​ട​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം. ഉ​യ​ർ​ന്ന ചൂ​ട് സൂ​ര്യാ​ഘാ​തം, സൂ​ര്യാ​ത​പം, നി​ർ​ജ​ലീ​ക​ര​ണം തു​ട​ങ്ങി നി​ര​വ​ധി ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. അ​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ താ​ഴെ പ​റ​യു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം. *ദാ​ഹ​മി​ല്ലെ​ങ്കി​ലും വെ​ള്ളം കു​ടി​ക്കു​ന്ന​തു തു​ട​രു​ക. പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക. *നി​ർ​ജ​ലീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന മ​ദ്യം, കാ​പ്പി, ചാ​യ, കാ​ർ​ബ​ണേ​റ്റ​ഡ് സോ​ഫ്റ്റ് ഡ്രി​ങ്കു​ക​ൾ തു​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ള്‍ പ​ക​ല്‍ സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക. *അ​യ​ഞ്ഞ, ഇ​ളം നി​റ​ത്തി​ലു​ള്ള കോ​ട്ട​ൺ…

Read More

തോ​ട്ടി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി; ഒ​ഴു​കി​യെ​ത്തു​ന്ന​ത് കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലേ​ക്ക്; ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്

തി​രു​വ​മ്പാ​ടി : അ​ഗ​സ്ത്യ​ൻ​മു​ഴി – കൈ​ത​പ്പൊ​യി​ൽ റോ​ഡി​ലെ പ​യ്യ​ടി​മു​ക്ക് തോ​ട്ടി​ലേ​ക്ക് (ഒ​ര​പ്പു​തോ​ട്) ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി രാ​ത്രി​യു​ടെ മ​റ​വി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി. വാ​ഹ​നം റോ​ഡ​രി​കി​ൽ നി​ർ​ത്തി തോ​ട്ടി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന​താ​യാ​ണ് വി​വ​രം. ക​ക്കൂ​സ് മാ​ലി​ന്യം തോ​ട്ടി​ലൂ​ടെ ഒ​ഴു​കി ഇ​രു​വ​ഞ്ഞി​പ്പു​ഴ​യി​ലേ​ക്ക് എ​ത്തു​ന്ന​തി​നാ​ൽ നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് മ​ലി​നീ​ക​ര​ണ ഭീ​ഷ​ണി ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. ദു​ർ​ഗ​ന്ധം മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ലാ​ണെ​ന്നും പ​രാ​തി​യു​ണ്ട്. ജി​ല്ല​യി​ൽ ഷി​ഗെ​ല്ല, മ​ഞ്ഞ​പ്പി​ത്തം, വ​യ​റി​ള​ക്കം തു​ട​ങ്ങി​യ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. കു​ടി​വെ​ള്ളം ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക​യും തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. ശ​ര​ത് ലാ​ലും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. വി. ​പ്രി​യ​യും പ​റ​ഞ്ഞു. സം​ഭ​വ​സ്ഥ​ലം പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ്മി​ത ബാ​ബു, കെ.​ബി. റി​നി, ഹെ​ൽ​ത്ത്…

Read More

ഐ​പി​എ​ല്‍ ലൈ​വ് സ്ട്രീ​മിം​ഗി​ന്‍റെ പേ​രി​ല്‍ സൈ​ബ​ര്‍ ത​ട്ടി​പ്പ്; ത​ട്ടി​പ്പ് രീ​തി ഇങ്ങ​നെ…

കൊ​ച്ചി: ഐ​പി​എ​ല്‍ ആ​വേ​ശം തു​ട​ങ്ങാ​നി​രി​ക്കെ, സൗ​ജ​ന്യ ലൈ​വ് സ്ട്രീ​മിം​ഗ് വാ​ഗ്ദാ​നം ചെ​യ്ത് സൈ​ബ​ര്‍ ത​ട്ടി​പ്പ്. ‘XMTV Live’ തു​ട​ങ്ങി​യ വ്യാ​ജ ആ​പ്പു​ക​ളെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി സൈ​ബ​ര്‍ പോ​ലീ​സ് രം​ഗ​ത്തെ​ത്തി. ത​ട്ടി​പ്പ് രീ​തി ഇങ്ങ​നെ…സൗ​ജ​ന്യ​മാ​യി ഐ​പി​എ​ല്‍ കാ​ണാം എ​ന്ന പ​ര​സ്യ​ത്തി​ലൂ​ടെ വ്യാ​ജ ആ​പ്പു​ക​ള്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യാ​ന്‍ ത​ട്ടി​പ്പു സം​ഘം നി​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ന്നു. ലി​ങ്കു​ക​ളി​ല്‍ ക്ലി​ക്ക് ചെ​യ്യു​ന്ന​തോ​ടെ നി​ങ്ങ​ളു​ടെ ഫോ​ണി​ലെ നി​യ​ന്ത്ര​ണം ത​ട്ടി​പ്പു​കാ​രു​ടെ കൈ​ക​ളി​ലെ​ത്തു​ക​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്ന് പ​ണം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്‌​തേ​ക്കാം. ക​രു​തി​യി​രി​ക്കാം സ്വ​ന്തം ലേ​ഖി​ക

Read More

നെ​ല്ല് സം​ഭ​ര​ണം എ​ങ്ങു​മെ​ത്തി​യി​ല്ല; ഭീ​ഷ​ണി​യാ​യി മ​ഴ​യും; വോ​ട്ട് ചെ​യ്യി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ൽ ക​ർ​ഷ​ക​ർ

അ​മ്പ​ല​പ്പു​ഴ: അ​ധ്വാ​നി​ച്ച് കൊ​യ്തെ​ടു​ത്ത ഒ​രു കോ​ടി​യി​ൽ​പ്പ​രം രൂ​പ​യു​ടെ നെ​ല്ല് ഇ​പ്പോ​ഴും മ​ഴ​പ്പേ​ടി​യി​ൽ റോ​ഡ​രി​കി​ലും പാ​ട​വ​ര​മ്പ​ത്തു​മാ​യി കി​ട​ക്കു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ ക​ടു​ത്ത തീ​രു​മാ​ന​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ര​ണ്ട‌ാ​ഴ്ച​യ്ക്ക​പ്പു​റം ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യേ​ണ്ടെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ തീ​രു​മാ​നം. കൊ​യ്ത്ത് ക​ഴി​ഞ്ഞ് ആ​ഴ്ച​യൊ​ന്ന് പി​ന്നി​ട്ടി​ട്ടും സം​ഭ​ര​ണം ത​ട​സ​പ്പെ​ട്ട​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ പോ​ളിം​ഗ് ബ​ഹി​ഷ്ക​രി​ക്കു​ന്ന​ത്. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് കി​ഴ​ക്ക് 92 ഏ​ക്ക​റു​ള്ള പാ​ര്യ​ക്കാ​ട​ൻ പാ​ട​ശേ​ഖ​ര​ത്ത് 65 ചെ​റു​കി​ട ക​ർ​ഷ​ക​രാ​ണു​ള്ള​ത്. ഏ​ക്ക​റി​ന് 35,000 രൂ​പ​യോ​ളം ചെ​ല​വി​ട്ട് ഒ​രാ​ഴ്ച മു​ൻ​പാ​ണ് കൊ​യ്ത്ത് പൂ​ർ​ത്തി​യാ​ക്കി​യ​ത്. എ​ന്നാ​ൽ ഇ​തു​വ​രെ നെ​ല്ല് നോ​ക്കാ​ൻപോ​ലും മി​ല്ലു​കാ​ർ എ​ത്തി​യി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. 1,350 ക്വി​ന്‍റ​ൽ നെ​ല്ലാ​ണ് മ​ഴ​പ്പേ​ടി​യി​ൽ വെ​റു​തെ കി​ട​ക്കു​ന്ന​ത്. ഇ​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ വേ​ന​ൽ മ​ഴ പെ​യ്യു​ന്ന​ത് ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക ഇ​ര​ട്ടി​യാ​ക്കി​യി​ട്ടു​ണ്ട്. മ​ഴ​യി​ൽ നെ​ല്ലി​ന് ഈ​ർ​പ്പ​മു​ണ്ടാ​കു​മ്പോ​ൾ അ​തി​ന്‍റെ പേ​രി​ൽ കൂ​ടു​ത​ൽ കി​ഴി​വ് ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള മി​ല്ലു​ട​മ​ക​ളു​ടെ ത​ന്ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ൽ പ​ല​യി​ട​ത്തും സം​ഭ​ര​ണം ത​ട​സ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.…

Read More