തി​രു​വ​ന​ന്ത​പു​രം-​കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി​യും മേ​യ് 28 മു​ത​ൽ എ​ൽ​എ​ച്ച്ബി കോ​ച്ചി​ലേ​ക്ക്

പ​ര​വൂ​ർ: രാ​ജ്യ​ത്ത് പ​ര​മ്പ​രാ​ഗ​ത ഐ​സി​എ​ഫ് കോ​ച്ചു​ക​ളു​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​വ​സാ​ന ജ​ന​ശ​താ​ബ്ദി എ​ക്‌​സ്പ്ര​സാ​യ തി​രു​വ​ന​ന്ത​പു​രം-​കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി​യും ആ​ധു​നി​ക എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളി​ലേ​ക്ക് മാ​റു​ന്നു. മെ​യ് 28-ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ആ​രം​ഭി​ക്കു​ന്ന സ​ർ​വീ​സ് മു​ത​ലാ​ണ് പു​തി​യ കോ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​ക. ജ​ർ​മ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ നി​ർ​മി​ച്ച സു​ര​ക്ഷി​ത​മാ​യ കോ​ച്ചു​ക​ൾ എ​ത്തു​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ ആ​ശ്വാ​സ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പു​തി​യ എ​ൽ​എ​ച്ച്ബി റേ​ക്കി​ലും 22 കോ​ച്ചു​ക​ളു​ണ്ടാ​കും. മൂ​ന്ന് എ​സി ചെ​യ​ർ​കാ​റു​ക​ളി​ലാ​യി 234 സീ​റ്റു​ക​ളും (ഓ​രോ​ന്നി​ലും 78 സീ​റ്റു​ക​ൾ), 17 സെ​ക്ക​ൻ​ഡ് സി​റ്റിം​ഗ് കോ​ച്ചു​ക​ളി​ലാ​യി 1836 സീ​റ്റു​ക​ളും (ഓ​രോ​ന്നി​ലും 108 സീ​റ്റു​ക​ൾ) ല​ഭ്യ​മാ​കും. ഇ​തോ​ടൊ​പ്പം എ​സ്എ​ൽ​ആ​ർ കോ​ച്ചു​ക​ളി​ൽ 30 പേ​ർ​ക്ക് കൂ​ടി യാ​ത്ര ചെ​യ്യാം. യാ​ത്രാ​സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​മെ​ങ്കി​ലും പു​തി​യ കോ​ച്ചു​ക​ളി​ലെ സീ​റ്റു​ക​ൾ ഏ​ത് രീ​തി​യി​ലു​ള്ള​താ​ണെ​ന്ന കാ​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ട്.നേ​ര​ത്തെ ക​ണ്ണൂ​ർ ജ​ന​ശ​താ​ബ്ദി എ​ൽ​എ​ച്ച്ബി​യി​ലേ​ക്ക് മാ​റി​യ​പ്പോ​ൾ മെ​മു വ​ണ്ടി​ക​ളി​ലേ​തി​ന് സ​മാ​ന​മാ​യ സീ​റ്റു​ക​ൾ ന​ൽ​കി​യ​ത് ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​യി​രു​ന്നു.…

Read More

വ​രി​ക്കാ​രും വ​രു​മാ​ന​വും വ​ർ​ധി​ച്ചു; പ്ര​വ​ർ​ത്ത​ന ലാ​ഭ​ത്തി​ൽബി​എ​സ്എ​ൻ​എ​ൽ

പ​ര​വൂ​ർ: പൊ​തു​മേ​ഖ​ലാ ടെ​ലി​കോം സേ​വ​ന​ദാ​താ​വാ​യ ഭാ​ര​ത് സ​ഞ്ചാ​ർ നി​ഗം ലി​മി​റ്റ​ഡ് (ബി​എ​സ്എ​ൻ​എ​ൽ) ക​രു​ത്തു​റ്റ തി​രി​ച്ചു​വ​ര​വി​ന്‍റെപാ​ത​യി​ൽ.കു​റ​ഞ്ഞ കാ​ല​യ​ള​വി​നു​ള്ളി​ൽ വ​രി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2024 ജൂ​ണി​ൽ 8.55 കോ​ടി​യാ​യി​രു​ന്ന മൊ​ബൈ​ൽ വ​രി​ക്കാ​രു​ടെ എ​ണ്ണം നി​ല​വി​ൽ 9.27 കോ​ടി​യാ​യി ഉ​യ​ർ​ന്നു​വെ​ന്ന് കേ​ന്ദ്ര ടെ​ലി​കോം മ​ന്ത്രാ​ല​യ​ത്തിന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. നെ​റ്റ്‌​വ​ർ​ക്ക് ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തു​ട​നീ​ളം 50,000 മു​ത​ൽ 60,000 വ​രെ പു​തി​യ മൊ​ബൈ​ൽ സൈ​റ്റു​ക​ൾ കൂ​ടി സ്ഥാ​പി​ക്കാ​ൻ ക​മ്പ​നി പ​ദ്ധ​തി​യി​ടു​ന്നു. ഇ​തി​ന​കം ത​ന്നെ ഒ​രു ല​ക്ഷ​ത്തോ​ളം 4ജി ​സൈ​റ്റു​ക​ൾ ബി​എ​സ്എ​ൻ​എ​ൽ സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള 98,000 ട​വ​റു​ക​ൾ “ആ​ത്മ​നി​ർ​ഭ​ർ’ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഈ 4 ​ജി സൈ​റ്റു​ക​ളെ വ​ള​രെ വേ​ഗ​ത്തി​ൽ 5 ജി-​യി​ലേ​ക്ക് അ​പ്‌​ഗ്രേ​ഡ് ചെ​യ്യു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. 4 ജി ​വി​ക​സ​ന​ത്തി​നാ​യി ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 20,000 കോ​ടി രൂ​പ​യു​ടെ മൂ​ല​ധ​ന ചെ​ല​വാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തി​യ​ത്.സാ​മ്പ​ത്തി​ക രം​ഗ​ത്തും ബി​എ​സ്എ​ൻ​എ​ൽ…

Read More

തൃ​ത്താ​ല​യി​ൽ ക​ന​ത്ത പോ​രാ​ട്ടം

പാലക്കാട്: സി​റ്റിം​ഗ് എം​എ​ൽ​എ​യും ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ലെ മ​ന്ത്രി​യു​മാ​യ എം.​ബി. രാ​ജേ​ഷും കോ​ൺ​ഗ്ര​സി​ലെ പ്ര​മു​ഖ​നും ര​ണ്ടു ടേം ​തൃ​ത്താ​ല എം​എ​ൽ​എ​യു​മാ​യി​രു​ന്ന വി.​ടി. ബ​ൽ​റാ​മും നേ​ർ​ക്കു​നേ​ർ വ​രു​മ്പോ​ൾ ഇ​രു​കൂ​ട്ട​ർ​ക്കു​മി​തു ജീ​വ​ൻ മ​ര​ണ പോ​രാ​ട്ടം. 2021 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​രു​ത്തു​റ്റ പോ​രാ​ട്ടം കാ​ഴ്ച​വ​ച്ച് വി​ജ​യ​ക്കൊ​ടി പാ​റി​ച്ചാ​ണ് സി​പി​എ​മ്മി​ന്‍റെ എം.​ബി. രാ​ജേ​ഷ് മ‍​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്ത​ത്. അ​ത് ഇ​ത്ത​വ​ണ​യും ആ​വ​ർ​ത്തി​ക്കു​മെ​ന്നു സി​പി​എം ഉ​റ​പ്പി​ക്കു​ന്നു. 2011ലും 2016​ലും യു​ഡി​എ​ഫി​ന്‍റെ വി.​ടി. ബ​ൽ​റാ​മി​നെ തു​ണ​ച്ച മ​ണ്ണാ​ണ് തൃ​ത്താ​ല. ഇ​ത്ത​വ​ണ​യും ബ​ൽ​റാം മ​ത്സ​ര​ത്തി​നി​റ​ങ്ങു​മ്പോ​ൾ യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​പ്ര​തീ​ക്ഷ​യ്ക്ക് ഒ​രു​കോ​ട്ട​വും ത​ട്ടി​യി​ട്ടി​ല്ല. മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​ക്കു വ​ലി​യ സ്വാ​ധീ​ന​മി​ല്ലെ​ങ്കി​ലും യു​ഡി​എ​ഫ്- എ​ൽ​ഡി​എ​ഫ് പോ​രി​നി​ടെ ഇ​വ​ർ​ക്കു ല​ഭി​ക്കു​ന്ന വോ​ട്ടു​ക​ൾ നി​ർ​ണാ​യ​ക​മാ​കും. ദേ​ശീ​യ, സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ളു​ടെ ച​ർ​ച്ച​യ്ക്കൊ​ടു​വി​ലാ​ണ് അ​ധ്യാ​പ​ക​നും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ വി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യെ​ത്തു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ എ​ൻ​ഡി​എ വോ​ട്ടു​ക​ൾ ഭി​ന്നി​ച്ചു​പോ​കി​ല്ലെ​ന്നു വേ​ണം ക​രു​താ​ൻ. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വോ​ട്ടു​വി​ഹി​ത​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന ബി​ജെ​പി​യു​ടെ പ്ര​തീ​ക്ഷ…

Read More

എ​ല്‍​പി​ജി വി​ത​ര​ണം; അ​ധി​ക​വി​ല ഈ​ടാ​ക്കി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി; ദു​രു​പ​യോ​ഗം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കാം

‌തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ എ​ല്‍​പി​ജി വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധി​കവി​ല ഈ​ടാ​ക്ക​ല്‍, വ്യാ​ജ​വി​പ​ണി, ദു​രു​പ​യോ​ഗം, ക​രി​ഞ്ച​ന്ത തു​ട​ങ്ങി​യ​വ​യ്‌​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം. എ​ല്‍​പി​ജി വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി​ക​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ ക​ണ്‍​വീ​ന​റാ​യും പോ​ലീ​സ്, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി, ത​ദ്ദേ​ശ സ്വ​യംഭ​ര​ണം എ​ന്നീ വ​കു​പ്പു​ക​ളി​ലെ അം​ഗ​ങ്ങ​ളെ​യും ഓ​യി​ല്‍ ക​മ്പ​നി പ്ര​തി​നി​ധി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ലാ​ത​ല ക്രൈ​സി​സ് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് യോ​ഗം ചേ​ര്‍​ന്നു. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം അ​നു​സ​രി​ച്ച് ആ​ശു​പ​ത്രി​ക​ള്‍, അ​ങ്ക​ണ​വാ​ടി​ക​ള്‍ അ​ട​ക്ക​മു​ള്ള സ്‌​കൂ​ളു​ക​ള്‍, ശ്മ​ശാ​ന​ങ്ങ​ള്‍, ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ കാ​ന്‍റീ​നു​ക​ള്‍, സ്‌​കൂ​ള്‍-കോ​ള​ജ് ഹോ​സ്റ്റ​ലു​ക​ള്‍, ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍, സു​ഭി​ക്ഷ ഹോ​ട്ട​ല്‍, വൃ​ദ്ധ​സ​ദ​ന​ങ്ങ​ള്‍, അ​നാ​ഥാ​ല​യ​ങ്ങ​ള്‍ എ​ന്നീ മേ​ഖ​ല​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കി പാ​ച​ക​വാ​ത​കം പൂ​ര്‍​ണ​മാ​യും ല​ഭ്യ​മാ​ക്കും. ഹോ​ട്ട​ലു​ക​ള്‍, റ​സ്റ്റ​റ​ന്‍റു​ക​ള്‍, കാ​ന്‍റീ​നു​ക​ള്‍, ഭ​ക്ഷ്യ​സം​സ്‌​ക​ര​ണ യൂ​ണി​റ്റു​ക​ള്‍, സ​ര്‍​ക്കാ​ര്‍, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന കി​ച്ച​ണു​ക​ള്‍, ഇതരസം സ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള അ​ഞ്ച് കി​ലോ എ​ല്‍​പി​ജി…

Read More

പ​ന്ത്ര​ണ്ടു​കാ​ര​നോ​ട് പ്ര​കൃ​തിവി​രു​ദ്ധ പീ​ഡ​നം; പ്രതിക്ക് ആറ് വ​ർ​ഷം ത​ട​വും 40,000 രൂ​പ പി​ഴ​യും

ചെ​റു​തോ​ണി: പ​ന്ത്ര​ണ്ടു​കാ​ര​നോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ 43വയസുകാ​ര​ന് ആ​റു വ​ർ​ഷം ത​ട​വും 40,000 രൂ​പ പി​ഴ​യും. ഇ​ടു​ക്കി വ​ലി​യ​തോ​വാ​ള സ്വ​ദേ​ശി മ​ണ്ണം​പ്ലാ​ക്ക​ൽ സു​രേ​ഷ് നാ​രാ​യ​ണ​നെയാ​ണ് ഇ​ടു​ക്കി അ​തി​വേ​ഗ (പോ​ക്സോ) കോ​ട​തി ജ​ഡ്ജി ഡി.​എ​സ്. നോ​ബ​ൽ ശി​ക്ഷി​ച്ച​ത്. 2025 ജൂ​ണി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്കൂ​ൾ​വി​ട്ട് വീ​ട്ടി​ലേ​ക്ക് വ​രു​ന്നവ​ഴി മാ​മ്പ​ഴം കൊ​ടു​ക്കാ​മെ​ന്നുപ​റ​ഞ്ഞ് പ്ര​തി കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ദു​രു​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. അ​ന്ന് ഇ​ര​ട്ട​യാ​ർ നോ​ർ​ത്തി​ലാ​യി​രു​ന്നു പ്ര​തി താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ദി​വ​സം കു​ട്ടി പ്ര​തി​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​ത് ക​ണ്ടു​വെ​ന്ന അ​യ​ൽ​വാ​സി​യു​ടെ മൊ​ഴി​യാ​ണ് നി​ർ​ണാ​യ​ക​മാ​യ​ത്. 13 സാ​ക്ഷി​ക​ളെ​യും 12 പ്ര​മാ​ണ​ങ്ങ​ളും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പി​ഴ ഒ​ടു​ക്കാ​ത്തപ​ക്ഷം നാ​ലുമാ​സം അ​ധി​കത​ട​വും പ്ര​തി അ​നു​ഭ​വി​ക്ക​ണം. പ്ര​തി തു​ക അ​ട​യ്ക്കു​ന്ന പ​ക്ഷം പി​ഴ​ത്തു​ക​യി​ൽ 20,000 രൂ​പ കു​ട്ടി​ക്ക് ന​ൽ​ക​ണം. വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​യ​ർ​ന്ന ശി​ക്ഷ​യാ​യ മൂ​ന്നു വ​ർ​ഷം ത​ട​വ് പ്ര​തി അ​നു​ഭ​വി​ച്ചാ​ൽ മ​തി​യാ​കും. സ്‌​പെ​ഷൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ഷി​ജോ​മോ​ൻ…

Read More

പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം ത​ള്ള​ലും തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് ഭ​ക്ഷ​ണ​വി​ത​ര​ണ​വും; പൊ​റു​തി​മു​ട്ടി ജ​നം

ആ​ല​പ്പു​ഴ: പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യ​നി​ക്ഷേ​പ​വും ക​ത്തി​ക്ക​ലും തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് ഭ​ക്ഷ​ണ​വി​ത​ര​ണ​വും ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ള​ക്ട​ർ​ക്കും എ​സ്പി​ക്കും പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ 49-ാം വാ​ര്‍​ഡി​ല്‍ ആ​ല​പ്പു​ഴ- ചേ​ര്‍​ത്ത​ല ക​നാ​ലി​ന്‍റെ പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ലെ കു​ടും​ബ​ങ്ങ​ളാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​റാ​ട്ടു​വ​ഴി പാ​ല​ത്തി​നു സമീപം ഹോം​സ്‌​റ്റേ ന​ട​ത്തു​ന്നവ​ർ​ക്കെ​തി​രേ​യാ​ണ് പ​രാ​തി. ഇ​വ​ർ വി​വാ​ഹ​സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്ന് വേ​സ്റ്റും പ്ലാ​സ്റ്റി​ക്, ഭ​ക്ഷ്യ മാ​ലി​ന്യ​ങ്ങ​ളു​മെ​ടു​ത്ത് നി​ര​വ​ധി​യാ​ളു​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന സ്ഥ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോം​സ്‌​റ്റേ​യു​ടെ ഉ​ള്ളി​ലി​ട്ട് ദി​വ​സ​ങ്ങ​ള്‍ കൊ​ണ്ടാ​ണ് ക​ത്തി​ച്ചു ന​ശി​പ്പി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക്ക് ക​ത്തി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഇ​വ എ​രി​ഞ്ഞ് ക​ത്തി​ത്തീ​രാ​ൻ മ​ണി​ക്കൂ​റു​ക​ളെ​ടു​ക്കും. ഈ ​സ​മ​യം പ​രി​സ​ര​ത്തെ ന​വ​ജാ​ത​ശി​ശു​ക്ക​ള​ട​ക്കം ശ്വാ​സ​മെ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ചീ​ഞ്ഞ​ളി​ഞ്ഞ ഭ​ക്ഷ്യ​വേ​സ്റ്റു​ക​ൾ പു​ഴു​വ​രി​ച്ച് ഈ​ച്ച​ക​ളു​ടെ പ്ര​ജ​ന​ന കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണ്. സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ ഇ​തു​മൂ​ലം ഈ​ച്ചശ​ല്യം രൂ​ക്ഷ​മാ​ണ്. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഇ​തി​ലൂ​ടെ പ​ക​രു​മോ​യെ​ന്നും നാ​ട്ടു​കാ​ർ ഭ​യ​പ്പെ​ടു​ന്നു. ഇ​തി​നു പു​റ​മേ​യാ​ണ് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വു​പോ​ലും കാ​റ്റി​ൽ​പ​റ​ത്തി​ രാ​ത്രി പ​തി​നൊ​ന്നി​നു​ശേ​ഷം ഇ​വ​ർ തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. പൊ​തു​വ​ഴി​യി​ല്‍ നാ​ട്ടു​കാ​ര്‍​ക്ക് ശ​ല്യ​മാ​കു​ന്നത​ര​ത്തി​ലാ​ണ് തെ​രു​വു​നാ​യ​ക​ള്‍​ക്ക്…

Read More

കു​ട്ട​നാ​ട്ടു​കാ​ര​നെ വി​ല​യ്ക്കു വാ​ങ്ങാ​ൻ ക​ഴി​യി​ല്ല; യു​ഡി​എ​ഫ് ഡീ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​മ്പോൾ വ്യ​ക്ത​മാ​കു​മെ​ന്ന് തോ​മ​സ് കെ. ​തോ​മ​സ്

രാ​മ​ങ്ക​രി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ട​നാ​ട്ടി​ൽ യു​ഡി​എ​ഫു​കാ​ർ​ക്കി​ട​യി​ൽ ന​ട​ന്ന ഡീ​ൽ മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ​ന്ന് തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ പ​റ​ഞ്ഞു. രാ​മ​ങ്ക​രി​യി​ൽ കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ ലം ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ണം ന​ല്കി ഏ​തെ​ങ്കി​ലും നേ​താ​ക്ക​ളെ ചി​ല​പ്പോ​ൾ വി​ല​യ്ക്കു വാ​ങ്ങാ​ൻ സാ​ധി​ച്ചേ​ക്കും. എ​ന്നാ​ൽ, ആ​ത്മാ​ഭി​മാ​ന​മു​ള്ള കു​ട്ട​നാ​ട്ടു​കാ​ര​നെ വി​ല​യ് ക്കു ​വാ​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്നെ വ​ക​വ​രു​ത്തി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി കു​ട്ട​നാ​ട്ടി​ൽ മ​ത്സ​രി​ക്കാ​മെ​ന്ന വ്യാ​മോ​ഹ​വു​മാ​യാ​ണ് യു​ഡി​എ​ഫി​ന്‍റെ ഇ​ന്ന​ത്തെ സ്ഥാ​നാ​ർ​ഥി നേ​ര​ത്തെ എ​ൻ​സി​പി​യി​ലെ​ത്തി​യ​ത്. അ​തു ന​ട​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്. എം​എ​ൽ​എ​യെ കൊ​ല​പ്പെ​ടു​ത്താ​നു​ള്ള പ​രി​ശ്ര​മം ന​ട​ത്തു​ന്ന​യാ​ൾ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്. ആ ​ആ​രോ​പ​ണ​വി​ധേ​യ​ൻ ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​യ​ത് ഡീ​ലി​ന്‍റെ ഭാ​ഗ​മ​ല്ലേ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഡീ​ൽ ന​ട​ത്തി​യ​വ​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്പോ​ൾ കു​ട്ട​നാ​ട്ടു​കാ​ർ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്ന്…

Read More

കു​ട്ട​നാ​ട്ടു​കാ​ർ​ക്ക് ഇ​ത് വേ​റി​ട്ട കാ​ഴ്ച; വോ​ട്ട് തേ​ടി സൈ​ക്കി​ൾ ച​വി​ട്ടി റെ​ജി ചെ​റി​യാ​ൻ, ഒ​പ്പം ചാ​ണ്ടി ഉ​മ്മ​നും

ച​മ്പ​ക്കു​ളം: ​ചാ​ണ്ടി ഉ​മ്മ​നോ​ടൊ​പ്പം നാ​ലു പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ സൈ​ക്കി​ൾ പ​ര്യ​ട​നം ന​ട​ത്തി വേ​റി​ട്ട പ്ര​ചാര​ണ​വു​മാ​യി കു​ട്ട​നാ​ട്ടി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി റെ​ജി ചെ​റി​യാ​ൻ. മു​ൻ ജ​ന​കീ​യ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​നും പു​തു​പ്പ​ള്ളി എംഎ​ൽഎയു​മാ​യ ചാ​ണ്ടി ഉ​മ്മ​നോ​ടൊ​പ്പ​മാ​ണ് അ​മ്പ​ല​പ്പു​ഴ-തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ൽ ത​ക​ഴി പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പ​ച്ച ജം​ഗ്ഷ​നി​ൽനി​ന്നും ആ​രം​ഭി​ച്ച സൈ​ക്കി​ൾ യാ​ത്ര എ​ട​ത്വ, ത​ല​വ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ലെ മു​ട്ടാ​ർ ജം​ഗ്ഷ​നി​ൽ അ​വ​സാ​നി​ച്ച​ത്. കു​ട്ട​നാ​ടിന്‍റെ ഭാ​വി​യെ​പ്പ​റ്റി​യു​ള്ള കാ​ഴ്ച​പ്പാ​ടി​ൽ മാ​ത്ര​മ​ല്ല പ്ര​ച​ാര​ണ​ത്തി​ലും വേ​റി​ട്ട വ​ഴി​യി​ലൂ​ടെ​യാ​ണ് കു​ട്ട​നാ​ട്ടി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​ചാര​ണം. ചാ​ണ്ടി ഉ​മ്മ​നോ​ടൊ​പ്പം ടീ ​ഷ​ർ​ട്ടും പാ​ന്‍റും ധ​രി​ച്ച് സൈ​ക്കി​ളി​ൽ സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം ന​ട​ത്തി​യ​ത് കു​ട്ട​നാ​ട്ടു​കാ​ർ​ക്ക് ഒ​രു പു​തി​യ അ​നു​ഭ​വ​മാ​യി​രു​ന്നു. പു​തു​പ്പ​ള്ളി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ലും കു​ട്ട​നാ​ട്ടി​ൽ പ്ര​ചാ​ര​ണ​ത്തി​ന് സ​മ​യം ക​ണ്ടെ​ത്തി​യ​ത് കു​ട്ട​നാ​ടി​നോ​ടു​ള്ള സ്നേ​ഹ​വും അ​തോ​ടൊ​പ്പം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ളു​മാ​ണെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റഞ്ഞു.

Read More

സ​മ​സ്ത മേ​ഖ​ല​ക​ളി​ലും ദു​രി​തം; പി​ണ​റാ​യി​ക്ക് ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് കേ​ര​ളം യാ​ത്ര​യ​യ​പ്പ് ന​ൽ​കു​മെ​ന്ന് എം.​എം. ഹ​സ​ൻ

കാ​യം​കു​ളം: സ​മ​സ്ത മേ​ഖ​ല​ക​ളി​ലും ദു​രി​തം വി​ത​ച്ച പി​ണ​റാ​യി വി​ജ​യ​ന് ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് കേ​ര​ളം യാ​ത്ര​യ​യ​പ്പ് ന​ൽ​കു​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എം.​എം. ഹ​സ​ൻ. കാ​യം​കു​ള​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം ​ലി​ജു​വി​ന്‍റെ പു​തു​പ്പ​ള്ളി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ പു​തി​യ പ​ദ്ധ​തി​ക​ളൊ​ന്നും ആ​വി​ഷ്ക​രി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന കാ​യം​കു​ളം എം​എ​ൽ​എ ഇ​പ്പോ​ൾ മു​ത​ല​ക്ക​ണ്ണീ​ർ ഒ​ഴു​ക്കു​ന്ന​ത് യ​ഥാ​ർ​ഥ വ​സ്തു​ത​ക​ൾ ച​ർ​ച്ച ചെ​യ്യ​പ്പെ​ടാ​തി​രി​ക്കാ​നാ​ണെ​ന്നും ഹ​സ​ൻ ആ​രോ​പി​ച്ചു. മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എ. ​ശു​ഭ​ദേ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ജോ​ൺ​സ​ൺ എ​ബ്ര​ഹാം, എ​സ്. രാ​ജേ​ന്ദ്ര​ൻ, എ.​എം. ക​ബീ​ർ, അ​രി​ത ബാ​ബു, കെ.​കെ. നൗ​ഷാ​ദ്, എ​സ്. ബി​ന്ദി​ഷ്, ബി​ജു ഡേ​വി​ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ആ​ന​ പ്ര​തി​രോ​ധ മ​തി​ൽ ത​ക​ർ​ത്തു; കേ​ള​ക​ത്ത് കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ൽ

കേ​ള​കം: 15 വ​ർ​ഷ​ത്തി​നി​ട​യി​ൽ ആ​ദ്യ​മാ​യി ആ​ന​പ്ര​തി​രോ​ധ മ​തി​ൽ ത​ക​ർ​ത്ത് ജ​ന​വാ​സ​മേ​ഖ​ല​യി​ൽ എ​ത്തി​യ കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു.കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ ചെ​ട്ടി​യാം​പ​റ​മ്പ് ന​രി​ക്ക​ട​വി​ലാ​ണ് ആ​ന​പ്ര​തി​രോ​ധ മ​തി​ൽ ത​ക​ർ​ത്ത​ത്. മ​തി​ലി​നി​ട​യി​ലെ ക​രി​ങ്ക​ൽ ഭി​ത്തി​യാ​ണ് കാ​ട്ടാ​ന ത​ക​ർ​ത്ത​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. കൂ​ട്ട​മാ​യി എ​ത്തി​യ കാ​ട്ടാ​ന​ക​ൾ മ​തി​ലി​ന്‍റെ ക​രി​ങ്ക​ൽ ഭി​ത്തി​ക​ൾ തു​ട​ർ​ച്ച​യാ​യി ഇ​ടി​ച്ച് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. ത​ക​ർ​ന്നു​വീ​ണ ക​രി​ങ്ക​ൽ ച​വി​ട്ടി മ​തി​ലി​നു മു​ക​ളി​ലൂ​ടെ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു.ന​രി​ക്ക​ട​വ് സ്വ​ദേ​ശി തു​രു​ത്തി കാ​ട്ടി​ൽ ജോ​ർ​ജി​ന്‍റെ വാ​ഴ, തെ​ങ്ങ് തു​ട​ങ്ങി​യ വി​ള​ക​ളാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ വ​ള​യം​ചാ​ൽ മു​ത​ൽ ക​രി​യം കാ​പ്പു വ​രെ​യു​ള്ള പ​തി​നൊ​ന്ന​ര കി​ലോ​മീ​റ്റ​റാ​ണ് ആ​ന​പ്ര​തി​രോ​ധ മ​തി​ൽ നി​ർ​മി​ച്ച​ത്. 2015 ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് മ​തി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.മ​തി​ൽ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​യ​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് മ​തി​ൽ ത​ക​ർ​ത്ത് കാ​ട്ടാ​ന ജ​ന​വാ​സ മേ​ഖ​ല​യി​ൽ എ​ത്തു​ന്ന​ത്. മൂ​ന്നു​ത​വ​ണ മ​തി​ൽ ക​ട​ന്ന ജ​ന​വാ​സ മേ​ഖ​ല​യി​ൽ എ​ത്തി​യെ​ങ്കി​ലും ഇ​തെ​ല്ലാം മ​തി​ലി​ന്‍റെ…

Read More