കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി​യി​ൽ കാ​ലു​ക​ളി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി​യ വ​യോ​ധി​ക​യു​ടെ ഇ​ട​തു​കാ​ൽ മു​റി​ച്ചു​മാ​റ്റി

കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട​യി​ൽ കാ​ലു​ക​ളി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​യ​റി​യി​റ​ങ്ങി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വ​യോ ധി​ക​യു​ടെ ഇ​ട​തു​കാ​ൽ മു​റി​ച്ചു​മാ​റ്റി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന വ​യോ​ധി​ക​യു​ടെ നി​ല ഗു​രു​ത​ര​മാ​യി​രു​ന്നു. അ​തി​നി​ട​യ്ക്കാ​ണ് ഇ​ന്ന​ലെ ഇ​ട​തു​കാ​ൽ മു​റി​ക്കേ​ണ്ടി വ​ന്ന​ത്. കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4.15 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി​നി​യാ​യ സു​മ​തി (63) യ്ക്കാ​ണ് അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ക​ള്ളി​ക്കാ​ട്ടു​ള്ള​മ​ക​ളു​ടെ വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​ണ് ഇ​വ​ർ കാ​ട്ടാ​ക്ക​ട​യി​ൽ എ​ത്തി​യ​ത്. ഈ ​സ​മ​യം നെ​യ്യാ​ർ​ഡാ​മി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​ൽ ക​യ​റാ​നാ​യി ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു സു​മ​തി. ട്രി​പ്പ് പോ​കാ​ൻ ഡി​പ്പോ​യി​ലെ ഡാം ​പ്ലാ​റ്റ് ഫോ​മി​ൽ​നി​ന്നും പി​ന്നി​ലേ​ക്ക് എ​ടു​ത്തു മു​ന്നോ​ട്ടു​പോ​കാ​ൻ നേ​രം ബ​സി​ന്‍റെ പി​ന്നി​ൽ ത​ട്ടി വ​യോ​ധി​ക താ​ഴേ വീ​ണു. ഇ​തി​നി​ടെ ഇ​വ​രു​ടെ കാ​ലി​ലൂ​ടെ ബ​സി​ന്‍റെ പി​ന്നി​ലെ ച​ക്രം ക​യ​റി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സു​മ​തി​യെ 108 ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​പ​ക​ട​ത്തി​ൽ കെ​എ​സ് ആ​ർ​ടി​സി​യു​ടെ ജാ​ഗ്ര​താ​ക്കു​റ​വി​ല്ലെ​ന്നും…

Read More

ചു​രി​ദാ​ർ ധരി​ച്ചെ​ത്തി​യ അ​ധ്യാ​പി​ക​യെ ത​ട​ഞ്ഞ് വാ​ച്ച​ർ; കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ച് പ്ര​ധാ​നാ​ധ്യാ​പി​ക; മാ​നേ​ജ​രു​ടെ വി​ശ​ദീ​ക​ര​ണം ഇ​ങ്ങ​നെ…

കൊ​ല്ലം: ചു​രി​ദാ​ർ ധ​രി​ച്ചെ​ത്തി​യ പ്ര​ധാ​ന അ​ധ്യാ​പി​ക​യെ സ്കൂ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ല്ലെ​ന്ന് പ​രാ​തി. കൊ​ട്ടാ​ര​ക്ക​ര നെ​ടു​വ​ത്തൂ​ർ ഈ​ശ്വ​ര​വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് സം​ഭ​വം. സ്കൂ​ൾ മാ​നേ​ജ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ധ്യാ​പി​ക​യെ ത​ട​ഞ്ഞ​തെ​ന്നാ​ണ് സെ​ക്യൂ​രി​റ്റി പ​റ​യു​ന്ന​ത്. പി​ന്നാ​ലെ പ്ര​ധാ​ന അ​ധ്യാ​പി​ക ഗേ​റ്റി​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. പോ​ലീ​സ് എ​ത്തി​യാ​ണ് അ​ധ്യാ​പി​ക​യെ സ്കൂ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​തേ​സ​മ​യം, എ​ന്ത് വ​സ്ത്രം ധ​രി​ച്ചും സ്കൂ​ളി​ല്‍ വ​രാ​മെ​ന്നും ത​ട​യാ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നു​മാ​ണ് സ്കൂ​ൾ മാ​നേ​ജ​രു​ടെ വി​ശ​ദീ​ക​ര​ണം.

Read More

പ​യ്യ​ന്നൂ​രി​ൽ കേ​സ് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ വ​നി​താ എ​സ്ഐ​ക്കും പോ​ലീ​സി​നും മ​ർ​ദ​നം; പ​രി​ക്കേ​റ്റ ഇ​രു​വ​രും ചി​കി​ത്സ​യി​ൽ; പ്ര​തി അ​റ​സ്റ്റി​ൽ

പ​യ്യ​ന്നൂ​ര്‍: യു​വ​തി​യു​ടെ പ​രാ​തി സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ വ​നി​താ എ​സ്ഐ​യ്ക്കും പോ​ലീ​സു​കാ​ര​നും മ​ർ​ദ​ന​മേ​റ്റു. സം​ഭ​വശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്തു. രാ​മ​ന്ത​ളി കു​ന്ന​രു കാ​ര​ന്താ​ട്ടെ ബി​ജു​കു​മാ​റാ​ണ് (43) അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കാ​ര​ന്താ​ട് പ​ഴ​യ റേ​ഷ​ൻ ഷോ​പ്പി​ന് സ​മീ​പ​ത്തെ യു​വ​തി ത​ന്നെ​യും വി​ദ്യാ​ർ​ഥി​യാ​യ​ മ​ക​നെ​യും ഭ​ർ​ത്താ​വ് മ​ർ​ദി​ക്കു​ന്ന​താ​യി പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു. ഇ​തു പ്ര​കാ​രം വ​നി​താ എ​സ്ഐ​യും സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റും വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പ്ര​തി സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ ആ​ക്ര​മി​ച്ചു. ത​ട​യാ​ൻ ശ്ര​മി​ച്ച വ​നി​താ എ​സ്ഐ​യെ ച​വി​ട്ടു​ക​യും ചെ​യ്തു. ബ​ഹ​ളം കേ​ട്ട് പോ​ലീ​സ് ജീ​പ്പ് ഡ്രൈ​വ​ർ ഓ​ടി​യെ​ത്തു​ന്പോ​ഴേ​ക്കും പ്ര​തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​രെ പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വ​നി​താ എ​സ്ഐ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ​പോ​ലീ​സി​നെ മ​ർ​ദി​ക്കു​ക​യും ഔ​ദ്യോ​ഗി​ക…

Read More

സ്വ​ര്‍​ണം ക​ട്ട​ത് സി​പി​എം; എ​സ്ഐ​ടി​ക്കു​മേ​ൽ സ​മ്മ​ർ​ദം; കേ​സ് അ​ട്ടി​മാ​റി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ശ്ര​മി​ക്കു​ന്നെ​ന്ന് വി.​ഡി.​സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ നി​ന്നു സ്വ​ര്‍​ണം ക​ട്ട​ത് സി​പി​എ​മ്മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. സി​പി​എം സ്വ​ര്‍​ണം ക​ട്ട​തി​ന് സോ​ണി​യാ​ഗാ​ന്ധി​യെ അ​നാ​വ​ശ്യ​മാ​യി വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ക​യാ​ണ്.സ്വ​ര്‍​ണം ക​ട്ട പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി​യും സ​ര്‍​ക്കാ​രും. സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ​ല്ലാം പു​റ​ത്തേ​ക്കുവ​രാ​ന്‍ പോ​കു​ക​യാ​ണ്. 90 ദി​വ​സ​ത്തി​ന​കം പ്രാ​ഥ​മി​ക കു​റ്റ​പ​ത്രം എ​സ്‌​ഐ​ടി ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ല്‍ പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം കി​ട്ടി​ല്ലാ​യി​രു​ന്നു. എ​സ്‌​ഐ​ടി​യു​ടെ മേ​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കേ​സ് അ​ട്ടി​മ​റി​ക്കു​ക​യാ​ണ്. പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. എ​സ്‌​ഐ​ടി​യു​ടെ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ചു. സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച എ​ങ്ങു​മെ​ത്താ​തെ അ​വ​സാ​നി​ക്കു​ക​യാ​ണ്. തൊ​ണ്ടി​മു​ത​ല്‍ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ന്‍ എ​സ്‌​ഐ​ടി​ക്ക് സാ​ധി​ക്കാ​ത്ത​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ സ​മ്മ​ര്‍​ദം കാ​ര​ണ​മാ​ണ്. സ്വ​ര്‍​ണക്കൊള്ള​യി​ല്‍ ഉ​ന്ന​ത​രു​ടെ പ​ങ്ക് പു​റ​ത്തുവ​ര​ണം. ഉ​ന്ന​ത​ര്‍ പി​ടി​യി​ലാ​കു​ന്ന​തുവ​രെ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടുപോ​കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷം വാ​ച്ച് ആ​ൻഡ് വാ​ര്‍​ഡി​നെ മ​ര്‍​ദി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​ള്ളം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യെ ന്യാ​യി​ക​രി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്പീ​ക്ക​റു​ടെ ഭാ​ഗ​ത്തുനി​ന്ന് ഉ​ണ്ടാ​യ​ത്. ഇ​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യി​പ്പോ​യെ​ന്നും പ്ര​തി​പ​ക്ഷ…

Read More

പ​ണി​യെ​ടു​ക്കാ​ൻ മ​ല​യാ​ളി​യേ​യും ബം​ഗാ​ളി​യേ​യും കി​ട്ടാ​നി​ല്ല; കു​ട്ട​നാ​ട്ടി​ല്‍ ഹെ​ലി ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് കീ​ട​നാ​ശി​നി ത​ളി​ക്ക​ൽ

എ​ട​ത്വ: തൊ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷ​മാ​യ കു​ട്ട​നാ​ട്ടി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സം പ​ക​ര്‍​ന്ന് ഹെ​ലി ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് കീ​ട-​ക​ള​നാ​ശി​നി ത​ളി​ക്ക​ല്‍ ആ​രം​ഭി​ച്ചു. അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ലെ മു​പ്പാ​യി​ക്കേ​രി മു​ട്ടും​പാ​ട് പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് ഹെ​ലി ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് മ​രു​ന്നു ത​ളി​ക്ക​ല്‍ ആ​രം​ഭി​ച്ച​ത്. പ​ദ്ധ​തി പ്രാ​വ​ര്‍​ത്തി​ക​മാ​കു​ന്ന​തോ​ടെ സാ​മ്പ​ത്തി​ക ലാ​ഭം, സ​മ​യ​ലാ​ഭം നെ​ല്‍ ചെ​ടി​ക​ള്‍ ച​വു​ട്ടി ന​ശി​പ്പി​ക്കു​ന്ന​ത് വ​ഴി​യു​ള്ള ന​ഷ്ടം എ​ന്നി​വ ഇ​ല്ലാ​താ​കും. ഹെ​ലി ഡ്രോ​ണി​ന് പ​ത്ത് ലി​റ്റ​ര്‍ ചു​മ​ക്കാ​നു​ള്ള ക്ഷ​മ​ത​യു​ണ്ട്. ഒ​രു ഏ​ക്ക​ര്‍ കൃ​ഷി​ക്ക് പ​ത്ത് ലി​റ്റ​റാ​ണ് ഹെ​ലി ഡ്രോ​ണി​ലൂ​ടെ ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്. ക​ള​നാ​ശി​നി​ക​ളു​മാ​യി ഡ്രോ​ണ്‍ പ​റ​ന്നു​യ​ര്‍​ന്നാ​ല്‍ ഒ​രേ​ക്ക​ര്‍ കീ​ട​നാ​ശി​നി ത​ളി​ക്കു​ന്ന​തി​ന് 3 മി​നി​റ്റ് മു​ത​ല്‍ 5 മി​നി​റ്റ് വ​രെ​യാ​ണ് ആ​വ​ശ്യ​മാ​യി വ​രു​ന്ന സ​മ​യം. ഒ​രു മ​ണി​ക്കൂ​ര്‍ കൊ​ണ്ട് പ​ത്ത് ഏ​ക്ക​റി​ല​ധി​കം ക​ള​നാ​ശി​നി​ക​ള്‍ ത​ളി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത് ക​ര്‍​ഷ​ക​രെ സം​ബ​ന്ധി​ച്ച് വ​ന്‍ സ​മ​യ​ലാ​ഭ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഒ​രേ​ക്ക​ര്‍ കീ​ട-​ക​ള​നാ​ശി​നി​ക​ള്‍ പ്ര​യോ​ഗി​ക്കു​ന്ന​തി​ന് 600 രൂ​പ​യാ​ണ് വാ​ട​ക. മ​രു​ന്ന് ത​ളി​ക്കു​ന്ന​തി​നു​ള്ള കൃ​ഷി​യി​ട​ത്തി​ന്‍റെ…

Read More

ആം​ബു​ല​ൻ​സ് ക​യ​റി​വ​രു​ന്ന ത​ര​ത്തി​ൽ പാ​ലം പ​ണി​യു​മെ​ന്ന എം​എ​ൽ​എ​യു​ടെ വാ​ക്ക് പാ​ഴ്‌​വാ​ക്കാ​യി; പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങി സ്വാ​ശ്ര​യ​സം​ഘം

രമ​ങ്ക​രി: രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് ഊ​രു​ക്ക​രി-​പു​തു​ക്ക​രി വാ​ർ​ഡു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തും 45 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്കം വ​രു​ന്ന​തും, നി​ര​വ​ധി സ്റ്റെ​പ്പു​ക​ളു​ള്ള​തു​മാ​യ ഗോ​വ​ണിപ്പാ​ലം അ​പ​ക​ട സ്ഥി​തി​യി​ലാ​യ​പ്പോ​ൾ, നി​ങ്ങ​ൾ​ക്ക് ഞാ​ൻ ആ​റു​മാ​സ​ത്തി​ന​കം പു​തി​യ ആം​ബു​ല​ൻ​സ് പാ​ലം നി​ർ​മി​ച്ചു​ന​ല്കാ​മെ​ന്ന എം​എ​ൽ​എ​യു​ടെ വാ​ഗ്ദാ​നം പാ​ഴ്‌വാ​ക്കാ​യി മാ​റി​യ​തോ​ടെ പ്ര​തി​ഷ​ധ​ത്തി​ന് ത​യാ​റെ​ടു​ത്ത് ഊ​രു​ക്ക​രി അ​നു​പ​മ സ്വാ​ശ്ര​യ​സം​ഘം രം​ഗ​ത്തേ​ക്ക്. സ്റ്റെ​പ്പു​ക​ൾ പൊ​ട്ടി അ​ക​ലു​ക​യും കോ​ൺ​ക്രീ​റ്റ് ക​ന്പി​ക​ൾ തു​രു​ന്പെ​ടു​ത്ത് ബ​ല​ക്ഷ​യം സം​ഭ​വി​ക്കു​ക​യും ചെ​യ്ത​തോ​ടെ സം​ഭ​വി​ച്ചേ​ക്കാ​വു​ന്ന വ​ൻ അ​പ​ക​ടം ക​ണ​ക്കി​ലെ​ടു​ത്ത് പാ​ല​ത്തി​ലൂ​ടെ ജ​നം ക​യ​റി ഇ​റ​ങ്ങു​ന്ന​ത് പ​ഞ്ചാ​യ​ത്ത് വി​ല​ക്കി​യെ​ന്നു മാ​ത്ര​മ​ല്ല ഒ​രു നി​രോ​ധ​ന ബോ​ർ​ഡും പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ക്കു​ക​യു​ണ്ടാ​യി.ഈ ​ഘ​ട്ട​ത്തി​ൽ പ്ര​ദേ​ശ​ത്ത് എ​ത്തി​യ എം​എ​ൽ​എ തോ​മ​സ് കെ. ​തോ​മ​സ് നി​ങ്ങ​ൾ​ക്ക് ഞാ​ൻ ആ​റു​മാ​സ​ത്തി​ന​കം ആം​ബു​ല​ൻ​സ് വ​രെ ക​യ​റാ​വു​ന്ന ത​ര​ത്തി​ൽ പു​തി​യൊ​രു പാ​ലം നി​ർ​മ്മി​ച്ചു​ത​രാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. ഗ​തി​മു​ട്ടി​യ നാ​ട്ടു​കാ​ർ പി​ന്നീ​ട് ത​ങ്ങ​ളു​ടെ കൈ​ക​ളി​ൽ നി​ന്ന് പ​ണം എ​ടു​ത്ത്…

Read More

തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് ത്വ​ക്ക് രോ​ഗ​വും അ​സ​ഹ​നീ​യ​മാ​യ ദു​ർ​ഗ​ന്ധ​വും: ആ​ല​പ്പു​ഴ ന​ഗ​രം ഭീ​തി​യി​ൽ; അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം

ആ​ല​പ്പു​ഴ: തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ ന​ഗ​ര​ത്തെ ഭീ​തി​യി​ലാ​ക്കി നാ​യ​ക​ളി​ൽ ത്വ​ക്ക് രോ​ഗം പ​ട​രു​ന്നു. രോ​മ​ങ്ങ​ൾ കൊ​ഴി​ഞ്ഞ് വ്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് തെ​രു​വു​നാ​യ​ക​ൾ അ​ല​ഞ്ഞു​ന​ട​ക്കു​ന്ന​ത്. അ​സ​ഹ​നീ​യ​മാ​യ ചൊ​റി​ച്ചി​ലും ദു​ർ​ഗ​ന്ധ​വു​മു​ണ്ട് ഇ​വ​യ്ക്ക്. രോ​ഗം ബാ​ധി​ച്ച് നാ​യ​ക​ൾ ചാ​കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ന​ഗ​രം ഭീ​തി​യി​ലാ​യ​ത്. രോ​ഗം ബാ​ധി​ച്ച് ക്ഷീ​ണി​ച്ച നാ​യ​ക​ൾ അ​ല​ഞ്ഞു​ന​ട​ക്കു​ന്നു​ണ്ട്. ഇ​വ കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടെ ആ​ക്ര​മി​ക്കു​മോ എ​ന്ന ഭ​യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ. കു​തി​ര​പ്പ​ന്തി, വ​ട്ട​യാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​സു​ഖം ബാ​ധി​ച്ച നാ​യ്ക്ക​ൾ കൂ​ടു​ത​ലാ​യി വി​ഹ​രി​ക്കു​ന്ന​ത്. രാ​ത്രി​ക​ളി​ൽ ബീ​ച്ച​ട​ക്ക​മു​ള്ള വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ, കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് തു​ട​ങ്ങി​യ​യി​ട​ങ്ങ​ളി​ലെ​ല്ലാം തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണ്. ന​ഗ​ര​സ​ഭ ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. ന​ഗ​ര​സ​ഭ ചെ​യ്യേ​ണ്ട​ത്.

Read More

ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി സ്നേ​ഹ​മ​ന്ദി​ര​ത്തി​ന്‍റെ ക​രു​ത​ലി​ൽ; മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച ഹോ​പ്പ​ന​യ്ക്ക് തു​ണ​യാ​യ​ത് അ​ടി​മാ​ലി പോ​ലീ​സ്

ചെ​റു​തോ​ണി: അ​ടി​മാ​ലിയിൽ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ന്നി​രു​ന്ന ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യെ പോ​ലീ​സു​കാ​ർ സ്നേ​ഹ​മ​ന്ദി​ര​ത്തി​ൽ എ​ത്തി​ച്ചു. മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി ഹോ​പ്പ​ന ഹ​ൻ​സ്‌​ദ​യെ​യാ​ണ് അ​ടി​മാ​ലി പോ​ലീ​സ് സ്നേ​ഹ​മ​ന്ദി​ര​ത്തി​ലെ​ത്തി​ച്ച​ത്. കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി അ​ടി​മാ​ലി ടൗ​ൺ പ​രി​സ​ര​ത്ത് പ​രി​സ​ര​ബോ​ധ​മി​ല്ലാ​തെ ന​ട​ക്കു​ക​യും വീ​ടു​ക​ളി​ൽ ക​യ​റി ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​ക​യും​ചെ​യ്ത​തി​നാ​ൽ നാ​ട്ടു​കാ​ർ അ​ടി​മാ​ലി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​യാളുടെ സ്ഥി​തി മ​ന​സി​ലാ​ക്കി പ​ട​മു​ഖം സ്നേ​ഹ​മ​ന്ദി​ര​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഹി​ന്ദി​യും ജാ​ർ​ഖ​ണ്ഡി​ലെ പ്രാ​ദേ​ശി​ക ഭാ​ഷ​യും മാ​ത്രം സം​സാ​രി​ക്കു​ന്ന ഹോ​പ്പ​ന വി​വാ​ഹി​ത​നാ​ണ്. കു​ടും​ബ​ത്തെ​ക്കു​റി​ച്ചോ മ​റ്റു വി​വ​ര​ങ്ങ​ളോ കൃ​ത്യ​മാ​യി ന​ൽ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

Read More

കു​ടി​ക്കാ​നി​ല്ല, ക​ള​യാ​നു​ണ്ട്… ഉ​പ്പു​ത​റ​യി​ൽ പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു; കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​മൂലമെന്ന് നാ​ട്ടു​കാ​ർ

ഉ​പ്പു​ത​റ: വേ​ന​ലി​ൽ കു​ടി​വെ​ള്ള​മി​ല്ലാ​തെ ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​പ്പു​ത​റ​യി​ൽ ജ​ല അ​ഥോ​റി​റ്റി കു​ടി​വെ​ള്ളം പാ​ഴാ​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു. ഉ​പ്പു​ത​റ കൊ​ച്ചുപാ​ല​ത്തി​നു സ​മീ​പ​മാ​ണ് പൈ​പ്പ്പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ഇ​ത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഉ​പ്പു​ത​റ കൊ​ച്ചുപാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പൈ​പ്പ് പൊ​ട്ടി‍​യി​ട്ട് ദി​വ​സ​ങ്ങ​ളായെങ്കിലും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. ചെ​റി​യ രീ​തി​യി​ൽ​ പൈ​പ്പ് പൊ​ട്ടി​യ​പ്പോ​ൾത്ത​ന്നെ ജ​ല അ​ഥോ​റി​റ്റി​യെ അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. പിന്നീട് പൊ​ട്ട​ലി​ന്‍റെ വ്യാ​പ്തി​കൂ​ടി കൂ​ടു​ത​ൽ വെ​ള്ളം പു​റ​ത്തേ​ക്ക് പ്ര​വ​ഹി​ക്കാ​ൻ തു​ട​ങ്ങി. സ​മീ​പ​ത്തെ വ്യാ​പാ​രി ച​ണച്ചാ​ക്കി​ട്ടാ​ണ് പു​റ​ത്തേ​ക്ക് തെ​റി​ക്കു​ന്ന വെ​ള്ള​ം ത​ട​യു​ന്ന​ത്. ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യാ​ണ് കു​ടി​വെ​ള്ളം പാ​ഴാ​കാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കാ​ല​ഹ​ര​ണ​പ്പെ​ട്ട പൈ​പ്പാ​ണ് ഇ​ന്നും ജ​ല​വി​ത​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പൈ​പ്പു​ക​ൾ മാ​റ്റിസ്ഥാ​പി​ക്ക​ണ​മെ​ന്ന് നി​ര​വ​ധിത്തവ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Read More

ക​ന​ത്ത വേ​ന​ലി​ൽ മ​ല​യോ​ര​മേ​ഖ​ല​യി​ലെ അ​രു​വി​ക​ളി​ലെ വെ​ള്ളം വ​റ്റി​ത്തു​ട​ങ്ങി; വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക്

കോ​​ട്ട​​യം: വേ​​ന​​ല്‍ ക​​ന​​ത്ത് വെ​​ള്ളം വ​​റ്റു​​ക​​യും ചൂ​​ടു വ​​ര്‍​ധി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​തോ​​ടെ മ​​ല​​യോ​​ര മേ​​ഖ​​ല​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍ മൃ​​ഗ​​പ്പേ​​ടി​​യി​​ല്‍. വേ​​ന​​ല്‍ ശ​​ക്ത​​മാ​​യി വെ​​ള്ളം വ​​റ്റി​​യാ​​ല്‍ മൃ​​ഗ​​ങ്ങ​​ള്‍ തീ​​റ്റ​​യും വെ​​ള്ള​​വും തേ​​ടി നാ​​ട്ടി​​ലി​​റ​​ങ്ങാ​​നു​​ള്ള സാ​​ധ്യ​​ത​​യാ​​ണ് ഗ്രാ​​മ​​വാ​​സി​​ക​​ളു​​ടെ ഉ​​റ​​ക്കം കെ​​ടു​​ത്തു​​ന്ന​​ത്.കാ​​ട്ടു​​പ​​ന്നി, കു​​റു​​ക്ക​​ന്‍, കു​​റു​​ന​​രി തു​​ട​​ങ്ങി​​യ​​വ​​യു​​ടെ ശ​​ല്യം മു​​ന്‍​കാ​​ല​​ങ്ങ​​ളെ​​ക്കാ​​ള്‍ പ​​തി​​ന്മ​​ട​​ങ്ങ് രൂ​​ക്ഷ​​മാ​​ണ്. വേ​​ന​​ല്‍​ക്കാ​​ലം ശ​​ക്ത​​മാ​​കു​​ന്ന​​തോ​​ടെ തീ​​റ്റ​​യും വെ​​ള്ള​​വും തേ​​ടി ഇ​​വ നാ​​ട്ടി​​ലേ​​ക്കി​​റ​​ങ്ങു​​ന്ന​​തു വ​​ര്‍​ധി​​ക്കു​​ക​​യും ചെ​​യ്യും. ജി​​ല്ല​​യി​​ലെ പെ​​രു​​വ​​ന്താ​​നം, കോ​​രു​​ത്തോ​​ട്, വ​​ണ്ട​​ന്‍​പ​​താ​​ല്‍, ക​​ണ​​മ​​ല, എ​​രു​​മേ​​ലി, പാ​​മ്പാ​​ടി, മു​​ക്കൂ​​ട്ടു​​ത​​റ, പൊ​​ന്ത​​ന്‍​പു​​ഴ, നെ​​ടും​​കു​​ന്നം, ക​​റു​​ക​​ച്ചാ​​ല്‍, തീ​​ക്കോ​​യി, പൂ​​ഞ്ഞാ​​ര്‍, മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി, രാ​​മ​​പു​​രം, ക​​ട​​പ്ലാ​​മ​​റ്റം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്ലെ​​ല്ലാം കാ​​ട്ടു​​പ​​ന്നി ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ​​യു​​ടെ ശ​​ല്യം രൂ​​ക്ഷ​​മാ​​ണ്. ഏ​​ക്ക​​റു​​ക​​ണ​​ക്കി​​നു സ്ഥ​​ല​​ത്തെ കൃ​​ഷി​​ക​​ളാ​​ണ് കാ​​ട്ടു​​പ​​ന്നി​​ക​​ള്‍ കു​​ത്തി​​മ​​റി​​ച്ച് ന​​ശി​​പ്പി​​ക്കു​​ന്ന​​ത്. പ​​ല സ്ഥ​​ല​​ങ്ങ​​ളി​​ലും ക​​ര്‍​ഷ​​ക​​ര്‍ വ​​യ്ക്കു​​ന്ന തെ​​ങ്ങു​​ക​​ള്‍ കാ​​ട്ടു​​പ​​ന്നി കു​​ത്തി​​മ​​റി​​ച്ച​​ശേ​​ഷം തേ​​ങ്ങ തു​​ര​​ന്ന് പൊ​​ങ്ങ് തി​​ന്നി​​ട്ടു പോ​​കു​​ന്ന​​തു പ​​തി​​വാ​​യി​​രി​​ക്കു​​ക​​യാ​​ണ്. വീ​​ടു​​ക​​ളി​​ല്‍ വ​​ള​​ര്‍​ത്തു​​ന്ന കോ​​ഴി​​ക​​ളെ​​യും താ​​റാ​​വു​​ക​​ളെ​​യും മ​​റ്റു വ​​ള​​ര്‍​ത്തു മൃ​​ഗ​​ങ്ങ​​ളെ​​യും കു​​റു​​ക്ക​​നും കു​​റു​​ന​​രി​​യും…

Read More