കു​ടി​വെ​ള്ള ക​ണ​ക്‌​ഷ​ന്‍ വി​ച്ഛേ​ദി​ച്ചി​ട്ടും വീ​ണ്ടും ബി​ല്ല്; ഒ​പ്പം ജീ​വ​ന​ക്കാ​രി​യു​ടെ ഭീ​ഷ​ണി​യും; അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങി വി​മ​ല

വെ​ള്ള​റ​ട: കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ന്‍ വേ​ണ്ടാ​യെ​ന്നു കാ​ട്ടാ​ക്ക​ട വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​ക്ക് അ​പേ​ക്ഷ ന​ല്‍​കു​ക​യും അ​വ​ര്‍ നി​ശ്ച​യി​ച്ചി​രു​ന്ന തു​ക അ​ട​ച്ച​ശേ​ഷം വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​രെ​ത്തി ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ക്കു​ക​യും ചെ​യ്ത​ശേ​ഷം വീ​ണ്ടും ബി​ല്ല​ട​യ്ക്കാ​ൻ നി​ർ​ദേ​ശ​മെ​ത്തി​യെ​ന്ന് ആ​രോ​പ​ണം. ആ​റു​മാ​സം ക​ഴി​ഞ്ഞ ശേ​ഷ​മാ​ണു കാ​ട്ടാ​ക്ക​ട വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഓ​ഫീ​സി​ല്‍​നി​ന്നും ബി​ല്ലു​വ​ന്നി​രി​ക്കു​ന്ന​ത്. ഒ​പ്പം രൂ​പ അ​ട​യ്ക്ക​ണ​മെ​ന്നു​ള്ള ഭീ​ഷ​ണി ശ​ബ്ദ​സ​ന്ദേ​ശ​വും ഒ​രു വ​നി​താ ജീ​വ​ന​ക്കാ​രി​യി​ൽ​നി​ന്നും എ​ത്തി​യെ​ന്നു ഉ​പ​ഭോ​ക്താ​വ് പ​റ​യു​ന്നു. ആ​ന​പ്പാ​റ കി​ഴ​ക്കും​ക​ര രാ​ഹു​ല്‍ നി​വാ​സി​ല്‍ വി​മ​ല​യ്ക്കാ​ണു വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ ഭീ​ഷ​ണി ഉ​ണ്ടാ​യ​ത്. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി നി​ശ്ച​യി​ച്ച തു​ക​യാ​യ 1841 രൂ​പ അ​ട​ച്ച ശേ​ഷ​മാ​ണ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​രെ​ത്തി ക​ണ​ക്‌​ഷ​ൻ വി​ച്ഛേ​ദി​ച്ച​ത്. കു​ടി​വെ​ള്ള പൈ​പ്പി​ന്‍റെ മീ​റ്റ​ര്‍ എ​ടു​ത്തു​കൊ​ണ്ടു​പോ​യി ആ​റു​മാ​സം ക​ഴി​ഞ്ഞെ​ന്ന് അ​റി​യി​ച്ച​പ്പോ​ഴാ​ണ് ജീ​വ​ന​ക്കാ​രി ഭീ​ഷ​ണി​പ്പെ​ടു​ത്തി​തെ​ന്നും പ​രാ​തി​യു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ചു മു​ഖ്യ​മ​ന്ത്രി​ക്കും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍​ക്കും പ​രാ​തി ന​ല്‍​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണു വി​മ​ല. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ കെ​ടു​കാ​ര്യ സ്ഥി​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്.…

Read More

നെ​ല്ലുസം​ഭ​ര​ണം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ഇ​ട​പെ​ടുമെന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ

ആലപ്പുഴ: കു​ട്ട​നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ നെ​ല്ലുസം​ഭ​ര​ണം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് സ​ഹ​ക​ര​ണമേ​ഖ​ല സ​ജീ​വ​മാ​യി ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്നും ഇ​ത് ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കു​മെ​ന്നും മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ പ​റ​ഞ്ഞു. 72-ാമ​ത് അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല സ​മാ​പ​ന സ​മ്മേ​ള​നം ആ​ല​പ്പു​ഴ റ​മ​ദ​ ഹോട്ടലിൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. രണ്ടു സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ‘നെ​ല്ല് സം​ഭ​ര​ണ സം​സ്ക​ര​ണ വി​പ​ണ​ന സം​ഘ​ങ്ങ​ൾ’ എ​ന്ന രീ​തി​യി​ൽ സം​ഘ​ടി​പ്പി​ക്കും. ഇ​വ​യി​ൽ ഒ​രെ​ണ്ണം കോ​ട്ട​യ​ത്തും ര​ണ്ടാ​മ​ത്തേ​ത് പാ​ല​ക്കാ​ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. കോ​ട്ട​യ​ത്തെ ഈ ​സം​രം​ഭം മാ​ർ​ച്ചി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ പ​റ്റു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ലെ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് എ​ല്ലാരം​ഗ​ത്തും മു​ന്നേ​റ്റം ന​ട​ത്താ​ൻ സ​ഹ​ക​ര​ണ മേ​ഖ​ല​യ്ക്ക് സാ​ധി​ച്ചു.ഉ​ത്പാ​ദ​ന, സേ​വ​ന, പ​ശ്ചാ​ത്ത​ല വി​ക​സ​ന മേ​ഖ​ല​ക​ളി​ൽ ഒ​രു​പോ​ലെ ഇ​ട​പെ​ട്ടു​കൊ​ണ്ട് അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ വ​രെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കാ​ൻ കേ​ര​ള​ത്തി​ന്റെ സ​ഹ​ക​ര​ണ മേ​ഖ​ല​യ്ക്ക് സാ​ധി​ച്ചു. സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ൾ ജ​ന​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ മേ​ഖ​ല​യി​ലും…

Read More

തൊണ്ടിമുതൽ തിരിമറി ; ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കൊ​രു​ങ്ങി ബാ​ര്‍ കൗ​ണ്‍​സിൽ

കൊ​ച്ചി: ല​ഹ​രി​മ​രു​ന്ന് കേ​സി​ല്‍ കോ​ട​തി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്ര​ത്തി​ല്‍ തി​രി​മ​റി ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കൊ​രു​ങ്ങി കേ​ര​ള ബാ​ര്‍ കൗ​ണ്‍​സി​ല്‍.വി​ഷ​യം ബാ​ര്‍ കൗ​ണ്‍​സി​ലി​ന്‍റെ അ​ച്ച​ട​ക്ക സ​മി​തി സ്വ​മേ​ധ​യാ പ​രി​ശോ​ധി​ക്കും. മൂ​ന്നം​ഗ സ​മി​തി ഈ ​മാ​സം ഒ​മ്പ​തി​നാ​ണ് വി​ഷ​യം പ​രി​ഗ​ണി​ക്കു​ന്ന​ത്. ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​ന്‍റ​ണി രാ​ജു​വി​ന് നോ​ട്ടീ​സ് ന​ല്‍​കാ​ന്‍ ബാ​ര്‍ കൗ​ണ്‍​സി​ല്‍ തീ​രു​മാ​നം എ​ടു​ക്കും. വി​ശ​ദ​മാ​യ വാ​ദം കേ​ട്ട ശേ​ഷം അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളി​ലേ​ക്ക് ബാ​ര്‍ കൗ​ണ്‍​സി​ല്‍ ക​ട​ക്കും. ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ ന​ട​പ​ടി ഗു​രു​ത​ര​മെ​ന്നും, നാ​ണ​ക്കേ​ടെ​ന്നു​മാ​ണ് ബാ​ര്‍ കൗ​ണ്‍​സി​ലി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. ല​ഹ​രി മ​രു​ന്ന് കേ​സി​ല്‍ പി​ടി​യി​ലാ​യ ഓ​സ്‌​ട്രേ​ലി​യ​ന്‍ പൗ​ര​നെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ തൊ​ണ്ടി​മു​ത​ലി​ല്‍ കൃ​ത്രി​മം കാ​ട്ടി​യെ​ന്നാ​ണ് ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രാ​യ കു​റ്റം. 1990ല്‍ ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് വി​ദേ​ശ പൗ​ര​ന്‍ ആ​ന്‍​ഡ്രൂ സാ​ല്‍​വ​ദോ​ര്‍ അ​ടി​വ​സ്ത്ര​ത്തി​ല്‍ ല​ഹ​രി​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ​ത്. അ​തി​വ​സ്ത്രം തൊ​ണ്ടി മു​റി ക്ലാ​ര്‍​ക്ക് ജോ​സി​ന്‍റെ ഒ​ത്താ​ശ​യോ​ടെ…

Read More

തൃശൂർ റെ​യി​ൽ​വേ പാ​ർ​ക്കിം​ഗി​ലെ തീ​പി​ടി​ത്തം; ന​ഷ്ടം ക​ണ​ക്കാ​ക്കാ​ൻ ര​ണ്ടു​ദി​വ​സ​മെ​ടു​ക്കും

തൃ​ശൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ലെ തീ​പി​ടി​ത്ത​ത്തി​ന്‍റെ ന​ഷ്ടം ക​ണ​ക്കാ​ക്കാ​നു​ള്ള പ​രി​ശോ​ധ​ന​ക​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും. ക​ത്തി​ന​ശി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ കാ​ല​പ്പ​ഴ​ക്കം ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​യാ​ണ് ആ​ദ്യം ന​ട​ക്കു​ക. അ​തി​നു​ശേ​ഷ​മേ വാ​ഹ​ന​ങ്ങ​ളു​ടെ നി​ല​വി​ലെ വി​ല നി​ശ്ച​യി​ക്കാ​നാ​കൂ. പ​രി​ശോ​ധ​ന​ക​ൾ​ക്ക് ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി ഒാ​ഫീ​സ​ർ നേ​തൃ​ത്വം ന​ല്കും. തീ ​പി​ടി​ത്ത​ത്തി​നു​ള്ള യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​ക​ൾ പോ​ലീ​സി​ന്‍റെ​യും​കൂ​ടെ സ​ഹാ​യ​ത്തോ​ടെ നി​ർ​വ​ഹി​ക്കും. ന​ന്പ​ർ പ്ലേ​റ്റു​ക​ള​ട​ക്കം ക​ത്തി​പ്പോ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ചേ​സ് ന​ന്പ​ർ പ​രി​ശോ​ധി​ച്ച് ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ ക​ണ്ടെ​ത്തി​വേ​ണം കാ​ല​പ്പ​ഴ​ക്കം നി​ർ​ണ​യി​ക്കാ​ൻ. മൂ​ന്നൂ​റോ​ളം വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. തീ​പി​ടി​ത്ത അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന് ഇ​ത്ര​യും വാ​ഹ​ന​ങ്ങ​ളു​ടെ ചേ​സ് ന​ന്പ​ർ പ​രി​ശോ​ധി​ക്കാ​ൻ ര​ണ്ടു​ദി​വ​സ​മെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ച​വ​രു​ടെ പ​രാ​തി​ക​ൾ ഇ​നി​യും ല​ഭി​ക്കാ​നു​ണ്ട്. അ​തി​നു​ശേ​ഷ​മേ യ​ഥാ​ർ​ഥ ന​ഷ്ടം ക​ണ​ക്കാ​ക്കാ​നാ​കൂ. തു​ട​ർ​ന്ന് റെ​യി​ൽ​വേ സാ​മ​ഗ്രി​ക​ളു​ടെ ന​ഷ്ട​വും റെ​യി​ൽ​വേ​യു​ടെ​കൂ​ടെ സ​ഹാ​യ​ത്തോ​ടെ ക​ണ​ക്കാ​ക്കും. പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ലൊ​ന്നി​നു തീ​പി​ടി​ച്ച​തി​നു പി​ന്നാ​ലെ…

Read More

മ​ദ്യം ക​യ​റ്റി വ​ന്ന ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു; വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് 700 കേ​സ് മ​ദ്യം

കോ​ഴി​ക്കോ​ട്: ബിവ​റേ​ജസ് കോ​ർ​പ​റേ​ഷ​നി​ലേ​ക്ക് മ​ദ്യ​വു​മാ​യി വ​ന്ന ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ഇ​രി​ങ്ങാ​ട​ൻ​പ​ള്ളി​യി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ വ​യ​നാ​ട് സ്വ​ദേ​ശി കൃ​ഷ്ണ​ൻ ആ​ണ് മ​രി​ച്ച​ത്. മ​ദ്യ​വു​മാ​യി വ​ന്ന ലോ​റി കാ​റു​മാ​യി ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ടം. കാ​ർ യാ​ത്രി​ക​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ലോ​റി​യി​ൽ ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മൈ​സു​രു​വി​ൽ​നി​ന്ന് ബി​യ​റു​മാ​യി എ​റ​ണ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. മ​ദ്യ​ക്കു​പ്പി​ക​ൾ റോ​ഡി​ൽ ചി​ത​റി​ക്കി​ട​ക്കു​ക​യാ​ണ്. വെ​ള്ളി​മാ​ടു​കു​ന്ന് നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ഏ​റെ പ​ണി​പെ​ട്ടാ​ണ് മ​റി​ഞ്ഞ ലോ​റി​യി​ൽ​നി​ന്ന് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. 700 കേ​സ് മ​ദ്യ​മാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ക​ണ​ക്കു​ക​ൾ തി​ട്ട​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​ത് ഇ​വി​ടെ നി​ന്ന് നീ​ക്കം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ള്‍​ആ​രം​ഭി​ച്ചു.

Read More

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; പാ​ലാ​യു​ടെ അ​ങ്ക​ത്ത​ട്ടി​ൽ മാ​ണി-​ജോ​സ്-​ഷോ​ണ്‍ പോ​രാ​ട്ടം?

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ലം മാ​ണി സി. ​കാ​പ്പ​നും ജോ​സ്. കെ.​മാ​ണി​യും ഷോ​ണ്‍ ജോ​ര്‍​ജും ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​നു വേ​ദി​യാ​യേ​ക്കും. സി​റ്റിം​ഗ് എം​എ​ല്‍​എ മാ​ണി സി. ​കാ​പ്പ​ന്‍ താ​ന്‍ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്നും പ്ര​ചാ​ര​ണം തു​ട​ങ്ങി​യെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. യു​ഡി​എ​ഫി​ലേ​ക്ക് ആ​രു വ​ന്നാ​ലും കു​ഴ​പ്പ​മി​ല്ലെ​ന്നും പാ​ലാ സീ​റ്റ് വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്നും കാ​പ്പ​ന്‍ പ​റ​ഞ്ഞി​രു​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പും തു​ട​ര്‍​ന്ന് പാ​ലാ മു​നി​സി​പ്പാ​ലി​റ്റി​യി​ല​ട​ക്കം ഭ​ര​ണം യു​ഡി​എ​ഫി​നു ല​ഭി​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ണാ​യ​ക നീ​ക്ക​ങ്ങ​ളി​ലും മാ​ണി സി. ​കാ​പ്പ​ന്‍ സ​ജീ​വ​മാ​യി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി​യും പാ​ലാ​യി​ല്‍ മ​ത്സ​രി​ക്കു​മെ​ന്നു​ള്ള സൂ​ച​ന ന​ല്‍​കി​യി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം 13 സീ​റ്റി​ല്‍ മ​ത്സ​രി​ക്കു​മെ​ന്നും സീ​റ്റു വ​ച്ചു​മാ​റ്റ​വും മ​റ്റും ഇ​പ്പോ​ള്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് ജോ​സ് കെ. ​മാ​ണി ന​ൽ​കു​ന്ന സൂ​ച​ന. മ​ത്സ​രി​ക്കു​മെ​ന്നു​ള്ള സൂ​ച​ന​യി​ല്‍ ജോ​സ് കെ. ​മാ​ണി മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ള്ളി​ക​ളി​ല്‍ ന​ട​ന്ന…

Read More

മ​ക​ര​വി​ള​ക്കി​ന് 900 കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്

ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് പ​മ്പ​യി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​ന് 900 ബ​സു​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. ആ​വ​ശ്യ​മെ​ങ്കി​ല്‍ നൂ​റു ബ​സു​ക​ള്‍ കൂ​ടി അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. പ​മ്പ​യി​ല്‍ ന​ട​ത്തി​യ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കൂ​ടു​ത​ല്‍ ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​ന​നു​സ​രി​ച്ച് പ​മ്പ ഹി​ല്‍​ടോ​പ്പി​ല്‍ പാ​ര്‍​ക്കിം​ഗി​നു കൂ​ടു​ത​ല്‍ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തും. പ​രാ​തി​ക​ള്‍ കു​റ​ഞ്ഞ ഒ​രു സീ​സ​ണാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തേ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ സേ​വ​ന​ങ്ങ​ളി​ല്‍ സം​തൃ​പ്ത​രാ​ണ് അ​യ്യ​പ്പ​ന്മാ​രെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു. മി​ക​ച്ച രീ​തി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ ന​ട​ക്കു​ന്ന​ത് നേ​രി​ല്‍ ക​ണ്ട് ബോ​ധ്യ​പ്പെ​ട്ട​താ​യും മ​ന്ത്രി പ​റ​ഞ്ഞു. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത്ത​വ​ണ റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​ഞ്ഞു​വെ​ന്ന​തും ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. റോ​ഡ് അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ കൂ​ടു​ത​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ അ​ടു​ത്ത സീ​സ​ണി​ല്‍ ഒ​രു​ക്കും. പ​മ്പ ശ്രീ​രാ​മ സാ​കേ​തം ഹാ​ളി​ല്‍ ന​ട​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ ഗ​താ​ഗ​ത വ​കു​പ്പ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ പ്ര​മോ​ദ് ശ​ങ്ക​ർ, സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​അ​രു​ണ്‍ എ​സ്.…

Read More

പി​ന്നി​ലൂ​ടെ​യെ​ത്തി യു​വ​തി​യെ ക​യ​റി​പ്പി​ടി​ച്ചു; ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വ​സ്ത്രം വ​ലി​ച്ചു കീ​റി; യു​വാ​വ് അ​റ​സ്റ്റി​ൽ

കോ​ന്നി: സ്ത്രീ​ത്വ​ത്തെ അ​പ​മാ​ന​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​യാ​ളെ കോ​ന്നി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ന്നി വി.​കോ​ട്ട​യം താ​ന്നി​ക്കു​ഴി പാ​റ​യി​ല്‍​തെ​ക്കേ​തി​ല്‍ വി​ഷ്ണു (43) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 15 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. റ​ബ​ര്‍​തോ​ട്ട​ത്തി​ല്‍ വി​റ​ക് ശേ​ഖ​രി​ച്ച് കൊ​ണ്ട് നി​ല്ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ പി​ന്നി​ലൂ​ടെ എ​ത്തി​യ വി​ഷ്ണു ക​ട​ന്നു പി​ടി​ക്കു​ക​യും ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ വ​സ്ത്രം വ​ലി​ച്ചു കീ​റു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. കോ​ന്നി പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ രാ​ജ​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് എ​സ്‌​ഐ എ​സ്. ശ്യാം, ​എ​എ​സ്‌​ഐ അ​ഭി​ലാ​ഷ്, സി​പി​ഒ ജോ​മോ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ വി​ഷ്ണു കോ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ റൗ​ഡി​ലി​സ്റ്റി​ല്‍​പ്പെ​ട്ട​യാ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​യാ​ൾ; രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വ​ന്നു​പോ​കു​ന്ന യു​വാ​വി​നെ വ​ല​യി​ലാ​ക്കി എ​ക്സൈ​സ്

കോ​ട്ട​യം: ഒ​ന്നേ​കാ​ല്‍ കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് കോ​ട്ട​യം എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് പി​ടി​കൂ​ടി. പു​ല്ല​രി​ക്കു​ന്ന് സ്വ​ദേ​ശി അ​മ​ല്‍ വി​ന​യ​ച​ന്ദ്ര​ന്‍ (25) ആണ് അ​റ​സ്റ്റിലായത്. ക്രി​സ്മ​സ്- ന്യൂ ​ഇ​യ​ര്‍ സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ലെ ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​രെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി​യി​ല്‍ കോ​ട്ട​യം മ​ര്യാ​തു​രു​ത്ത് ഭാ​ഗ​ത്തു​നി​ന്നും ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ന​ഗ​ര​ത്തി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും യു​വാ​ക്ക​ള്‍ക്കും ഇ​യാ​ള്‍ ക​ഞ്ചാ​വ് ന​ല്‍കി​യി​രു​ന്ന​താ​യി നേ​ര​ത്തേ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ക​ഞ്ചാ​വ് കൈ​മാ​റു​ന്ന​തി​നാ​യി ഇ​യാ​ള്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ന​ഗ​ര​പ​രി​സ​ര​ങ്ങ​ളി​ലെ​ത്തു​ക പ​തി​വാ​യി​രു​ന്നു​വെ​ന്നും എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി.​ജി. രാ​ജേ​ഷ്, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍സ്പെ​ക്‌​ട​ര്‍മാ​രാ​യ അ​രു​ണ്‍ സി. ​ദാ​സ്, ഹ​രി​ഹ​ര​ന്‍ പോ​റ്റി, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍മാ​രാ​യ കെ.​ജി. ജോ​സ​ഫ്, കെ. ​അ​ഫ്‌​സ​ല്‍, കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, പ്ര​വീ​ണ്‍ ശി​വാ​ന​ന്ദ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍മാ​രാ​യ എം.​ജി. പ്ര​ദീ​പ്, ശ്യാം ​ശ​ശി​ധ​ര​ന്‍, ഒ.​എ. അ​രു​ണ്‍ലാ​ല്‍, അ​ജു ജോ​സ​ഫ്, വ​നി​താ സി​വി​ല്‍ എ​ക്സൈ​സ്…

Read More

മി​ല്ലു​കാ​രു​ടെ ചൂ​ഷ​ണം: നെ​ല്‍​ക​ര്‍​ഷ​ക​ര്‍​ക്ക് നി​ര​ത്താ​നു​ള്ള​ത് ന​ഷ്ട​ക്കൊ​യ്ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ

കോ​ട്ട​യം: മി​ല്ലു​കാ​രു​ടെ ചൂ​ഷ​ണം ഒ​ഴി​വാ​ക്കി നെ​ല്ല് നേ​രി​ട്ടു സം​ഭ​രി​ക്കാ​നു​ള്ള സ​പ്ലൈ​കോ​യു​ടെ നീ​ക്കം പാ​ളു​ന്നു. ഈ​ര്‍​പ്പം ഒ​ഴി​വാ​ക്കാ​ന്‍ നെ​ല്ല് ഉ​ണ​ക്കി​യെ​ടു​ക്കാ​നു​ള്ള സം​വി​ധാ​നം നി​ല​വി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കി​ല്ല. മെ​തി​ച്ചു​കൂ​ട്ടി​യ നെ​ല്ല് പാ​ട​ങ്ങ​ളി​ല്‍ ടാ​ര്‍​പോ​ളി​നി​ല്‍ നി​ര​ത്തി​യാ​ണ് ക​ര്‍​ഷ​ക​ര്‍ ഉ​ണ​ക്കു​ന്ന​ത്. കൊ​ടും​വേ​ന​ലി​ല്‍ ദി​വ​സം ഒ​ന്നി​ലേ​റെ ത​വ​ണ നെ​ല്ല് ചി​ക്കി​നി​ര​ത്തു​ക പ്രാ​യോ​ഗി​ക​മ​ല്ല. ഹെ​ക്ട​ര്‍ ക​ണ​ക്കി​ന് വ​രു​ന്ന സ്ഥ​ല​ത്തെ നെ​ല്ല് പാ​ട​ങ്ങ​ളി​ലോ ബ​ണ്ടു​ക​ളി​ലോ നി​ര​ത്തി ഉ​ണ​ക്കു​ന്ന​തും സാ​ധ്യ​മ​ല്ല. നെ​ല്ല് ഏ​റ്റെ​ടു​ത്ത് പ​തി​രു വേ​ര്‍​തി​രി​ച്ച് ഉ​ണ​ക്കി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ ഗോ​ഡൗ​ണു​ക​ളി​ല്‍ സം​ഭ​രി​ക്കാ​നു​ള്ള ബ​ദ​ല്‍ പ​ദ്ധ​തി​യെ​പ്പ​റ്റി​യാ​ണ് സ​പ്ലൈ​കോ ക​ഴി​ഞ്ഞ ദി​വ​സം ച​ര്‍​ച്ച ചെ​യ്ത​ത്. സം​ഭ​ര​ണം നീ​ളു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വേ​ന​ല്‍​മ​ഴ​യു​ണ്ടാ​യാ​ല്‍ നെ​ല്ല് ഉ​ണ​ക്കാ​നും സൂ​ക്ഷി​ക്കാ​നു​മു​ള്ള സം​വി​ധാ​നം നി​ല​വി​ലി​ല്ല. നെ​ല്ല് കു​ത്തി അ​രി​യാ​ക്കു​ന്ന​തി​ന് എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്ള മി​ല്ലു​ക​ളെ​യാ​ണ് സം​ഭ​ര​ണ​ത്തി​നാ​യി സ​പ്ലൈ​കോ ചു​മ​ത​ല​പ്പെ​ടു​ത്താ​റു​ള്ള​ത്. നൂ​റ് കി​ലോ നെ​ല്ല് കു​ത്തി​യാ​ല്‍ 68 കി​ലോ അ​രി ല​ഭി​ക്ക​ണ​മെ​ന്നാ​ണ് മി​ല്ലു​കാ​രു​ടെ ക​ണ​ക്ക്. പ​തി​രി​ന്‍റെ പേ​രി​ല്‍ ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന് പ​ര​മാ​വ​ധി…

Read More