പോ​ക്‌​സോ കേ​സി​ല്‍ ജാ​മ്യം നി​ൽ​ക്കാ​നെ​ത്തി​യ​ത് സി​ഐ; വാ​ർ​ത്ത ചോ​ർ​ന്നു, സി​ഐ​യ്ക്കെ​തി​രെ വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണം

പ​ത്ത​നം​തി​ട്ട: പോ​ക്‌​സോ കേ​സ് കു​റ്റാ​രോ​പി​ത​ന് ജാ​മ്യ​ക്കാ​ര​നാ​യി എ​ത്തി​യ സി​ഐ പു​ലി​വാ​ലെ​ന്നുക​ണ്ട് ത​ല​യൂ​രി​യെ​ങ്കി​ലും വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം നേ​രി​ട​ണം. പ​ത്ത​നം​തി​ട്ട സൈ​ബ​ര്‍ സെ​ല്‍ സി​ഐ സു​നി​ല്‍ കൃ​ഷ്ണ​നാ​ണ് ജാ​മ്യം നി​ന്ന​ത്. 13കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ കി​ളി​ക്കൊ​ല്ലൂ​ര്‍ സ്വ​ദേ​ശി ശ​ങ്ക​ര​ന്‍​കു​ട്ടി​ക്കു വേ​ണ്ടി​യാ​ണ് സു​നി​ല്‍ കൃ​ഷ്ണ​ന്‍ ജാ​മ്യം നി​ന്ന​ത്. ഇ​രു​വ​രും അ​യ​ല്‍​വാ​സി​ക​ളാ​ണ്. പ​ത്ത​നം​തി​ട്ട ഏ​നാ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ല​ഭി​ച്ച​തി​നെത്തു​ട​ര്‍​ന്ന് ഒ​ന്ന​ര​മാ​സം മു​മ്പാ​ണ് ശ​ങ്ക​ര​ന്‍​കു​ട്ടി​യെ അ​റ​സ്റ്റ്് ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ​തി​നു ശേ​ഷം 40 ദി​വ​സ​ത്തോ​ളം ജ​യി​ലി​ലാ​യി​രു​ന്ന ശ​ങ്ക​ര​ന്‍​കു​ട്ടി​ക്കാ​യി ക​ഴി​ഞ്ഞ​മാ​സം 30നാ​ണ് സി​ഐ അ​ട​ക്കം ര​ണ്ടു​പേ​ര്‍ ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്. പി​ന്നാ​ലെ വി​വ​രം ചോ​ര്‍​ന്ന​തോ​ടെ സു​നി​ല്‍ കൃ​ഷ്ണ​ന്‍ ജാ​മ്യ​ത്തി​ല്‍ നി​ന്ന് ഒ​ഴി​ഞ്ഞു. തു​ട​ര്‍​ന്ന് മ​റ്റൊ​രാ​ള്‍ ജാ​മ്യം നി​ന്നു. ഇ​ക്കാ​ര്യം സ്​പെ​ഷ​ല്‍ ബ്രാ​ഞ്ചും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.

Read More

ഇ​ന്‍​സ്റ്റ​ഗ്രാം പ്ര​ണ​യം; പ​തി​നാ​റു​കാ​രി​യെ പ്ര​ലോ​ഭി​പ്പി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ

അ​ടൂ​ർ: പ​തി​നാ​റു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വ​ശീ​ക​രി​ച്ച ശേ​ഷം ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ലാ​യി. പ​ത്ത​നാ​പു​രം മാ​ങ്കോ​ട് വാ​ഴ​ത്തോ​ട്ടം അ​നീ​ഷ് ഭ​വ​നി​ല്‍ എ​സ്. അ​ജീ​ഷ് (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം കു​ട്ടി​യെ കാ​ണ്‍​മാ​നി​ല്ല എ​ന്ന വി​വ​രം കു​ട്ടി​യു​ടെ മാ​താ​വ് സ്റ്റേ​ഷ​നി​ല്‍ അ​റി​യി​ച്ച​തി​നേ തു​ട​ര്‍​ന്ന് അ​ടൂ​ര്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ജീ​ഷി​നെ​യും പെ​ൺ​കു​ട്ടി​യെ​യും ക​രു​വാ​റ്റ ഈ​വി വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പ​ത്ത് നി​ന്നും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. പെ​ണ്‍​കു​ട്ടി​യു​ടെ അ​യ​ല്‍​വാ​സി​യു​ടെ വീ​ടി​ന​ടു​ത്തു​വ​ച്ച് കു​ട്ടി​യെ ക​ണ്ട് പ​രി​ച​യ​മാ​യ അ​ജീ​ഷ് ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി തു​ട​ര്‍​ച്ച​യാ​യി സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചും ഫോ​ണി​ലൂ​ടെ നി​ര​ന്ത​രം വി​ളി​ച്ചും വീ​ട്ടു​കാ​ര​റി​യാ​തെ പെ​ൺ​കു​ട്ടി​യെ വി​ളി​ച്ചി​റ​ക്കി​ക്കൊ​ണ്ടു​പോ​കു​ക​യി​രു​ന്നു. അ​ടൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്. ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​സ്ഐ രാ​ധാ​കൃ​ഷ്ണ​ൻ, എ​എ​സ്ഐ മ​ഞ്ജു​മോ​ൾ, വി​നോ​ദ്, അ​ഭി​ലാ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Read More

കൊ​ച്ചി മു​സി​രി​സ് ബി​നാ​ലെ: ആ​ദ്യ 20 ദി​വ​സ​ങ്ങ​ളി​ല്‍ എ​ത്തി​യ​ത് 1.6 ല​ക്ഷം സ​ന്ദ​ര്‍​ശ​ക​ര്‍

കൊ​ച്ചി: കൊ​ച്ചി മു​സി​രി​സ് ബി​നാ​ലെ ആ​രം​ഭി​ച്ച് ആ​ദ്യ 20 ദി​വ​സ​ങ്ങ​ളി​ല്‍ കാ​ണാ​നെ​ത്തി​യ​ത് 1.6 ല​ക്ഷം സ​ന്ദ​ര്‍​ശ​ക​ര്‍. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ​മ​കാ​ലി​ക ക​ലാ പ്ര​ദ​ര്‍​ശ​ന​ത്തി​ന് പൊ​തു​സ​മൂ​ഹ​ത്തി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന സ്വീ​കാ​ര്യ​ത​യു​ടെ​യും സാം​സ്‌​കാ​രി​ക​മാ​യ വ​ള​ര്‍​ച്ച​യു​ടെ​യും പ്ര​തി​ഫ​ല​ന​മാ​ണി​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള ക​ലാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കും പു​റ​മേ വ​ലി​യൊ​രു പ​ങ്ക് പ്രാ​ദേ​ശി​ക സ​മൂ​ഹ​വും ബി​നാ​ലെ​യു​ടെ സ​ന്ദ​ര്‍​ശ​ക​രാ​യി എ​ത്തു​ന്നു​വെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. നി​ര്‍​മി​ത​ബു​ദ്ധി അ​ധി​ഷ്ഠി​ത ഡാ​റ്റാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വ​ഴി​യു​ള്ള വി​ശ​ക​ല​ന​ത്തി​ലൂ​ടെ സ​ന്ദ​ര്‍​ശ​ക​രു​ടെ എ​ണ്ണ​ത്തി​ലെ പ​രി​ഷ്‌​ക​രി​ച്ച ക​ണ​ക്കു​ക​ള്‍ വ​രും ആ​ഴ്ച​ക​ളി​ല്‍ ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ബി​നാ​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. സ​ന്ദ​ര്‍​ശ​ക​രു​ടെ വ​ര​വ്, തി​ര​ക്ക് കൂ​ടു​ത​ലു​ള്ള സ​മ​യ​ങ്ങ​ള്‍, കൂ​ടു​ത​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍ എ​ത്തു​ന്ന വേ​ദി​ക​ള്‍ എ​ന്നി​വ കൃ​ത്യ​മാ​യി ട്രാ​ക്ക് ചെ​യ്യാ​ന്‍ ഇ​ത് പ്രാ​പ്ത​മാ​ക്കും. ആ​സൂ​ത്ര​ണം, സ​ന്ദ​ര്‍​ശ​ക​രു​ടെ എ​ണ്ണം, തി​ര​ക്ക് നി​യ​ന്ത്രി​ക്ക​ല്‍ എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്താ​നും ഇ​ത് സ​ഹാ​യി​ക്കും. കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും വേ​ദി​ക​ളി​ലേ​ക്കു​മു​ള്ള വ്യാ​പ​ന​മാ​ണ് ബി​നാ​ലെ​യു​ടെ ഈ ​പ​തി​പ്പി​ന്‍റെ സ​വി​ശേ​ഷ​ത​യെ​ന്ന് കൊ​ച്ചി ബി​നാ​ലെ…

Read More

വെ​ള​ളാ​പ്പ​ള്ളി​യു​ടെ വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ തെ​റ്റ്: മു​ഖ്യ​മ​ന്ത്രി​യോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന അ​ദ്ദേ​ഹ​ത്തെ തി​രു​ത്താ​നി​ല്ലെ​ന്ന് കെ.​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: വെ​ള​ളാ​പ്പ​ള്ളി ന​ട​ത്തി​യ വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍. അ​ദ്ദേ​ഹം ഇ​രി​ക്കു​ന്ന സ്ഥാ​ന​ത്തെ​ക്കു​റി​ച്ച് ബോ​ധ​മു​ണ്ടാ​ക​ണം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ തി​രു​ത്താ​ന്‍ ത​യാ​റാ​ക​ണം. ഇ​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പ​മാ​ണ് വെ​ള്ളാ​പ്പ​ള്ളി നി​ല​കൊ​ള്ളു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​നെ അ​സ​ഭ്യം പ​റ​ഞ്ഞ് പോ​യ അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പ​മാ​ണ് ചേ​ര്‍​ന്നുനി​ല്‍​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തെ വ​ന്ദി​ക്കാ​നും നി​ന്ദി​ക്കാ​നും ഞ​ങ്ങ​ളി​ല്ലെ​ന്നും കെ.​മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ തീ​വ്ര​വാ​ദി​യെ​ന്ന് വി​ളി​ച്ച ന​ട​പ​ടി തെ​റ്റാ​ണ്. അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലും സി​പി​എം- ബി​ജെ​പി വോ​ട്ട് ക​ച്ച​വ​ടം ന​ട​ത്തി. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ലെ ബി​ജെ​പി​യു​ടെ വി​ജ​യ​ത്തി​ല്‍ സി​പി​എ​മ്മി​നു പ​ങ്കു​ണ്ട്. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ലും ജി​ല്ല​യി​ലും യു​ഡി​എ​ഫ് നേ​ട്ട​മു​ണ്ടാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ ഇ​പ്പോ​ള്‍ എ​സ്‌​ഐ​ടി ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ലാ​ണ്. നേ​ര​ത്തെ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ന്‍റെ വേ​ഗത്തിലാ​യി​രു​ന്ന അ​ന്വേ​ഷ​ണം ഇ​പ്പോ​ള്‍ പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍റെ വേ​ഗ​ത്തിലാ​ണ് പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.മു​സ്‌ലിം ലീ​ഗു​മാ​യി സീ​റ്റ് ത​ര്‍​ക്കം ഉ​ണ്ടാ​കി​ല്ലെ​ന്നും…

Read More

യു​ഡി​എ​ഫി​ന് ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ടം; നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു​വെ​ങ്കി​ല്‍ ച​വ​റ​യി​ല്‍ നി​ന്നാ​യി​രി​ക്കു​മെ​ന്ന് ഷി​ബു ബേ​ബി​ജോ​ണ്‍

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു​വെ​ങ്കി​ല്‍ ച​വ​റ​യി​ല്‍ നി​ന്നാ​യി​രി​ക്കു​മെ​ന്ന് ആ​ര്‍​എ​സ്പി നേ​താ​വും മു​ന്‍​മ​ന്ത്രി​യു​മാ​യ ഷി​ബു ബേ​ബി​ജോ​ണ്‍. ച​വ​റ​യു​മാ​യു​ള്ള​ത് വൈ​കാ​രി​ക ബ​ന്ധ​മാ​ണു​ള്ള​ത്. വ​രു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് അ​തി​ശ​യി​പ്പി​ക്കു​ന്ന തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യം നേ​ടും. യു​ഡി​എ​ഫി​ന് ഈ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​മാ​ണ്. കൊ​ല്ലം ജി​ല്ല​യ്ക്ക് പു​റ​ത്ത് ആ​ര്‍​എ​സ്പി​ക്ക് ന​ല്‍​കി​യി​ട്ടു​ള്ള സീ​റ്റു​ക​ള്‍ മാ​റ്റി ന​ല്‍​ക​ണ​മെ​ന്ന് യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ടും. ആ​റ്റി​ങ്ങ​ല്‍, മ​ട്ട​ന്നൂ​ര്‍ സീ​റ്റു​കൾ ആ​ര്‍​എ​സ്പി​ക്ക് വേ​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

തി​രു​ത്തി​ത്തി​രു​ത്തി പോ​കാം… അ​ധ്യാ​പ​ക സ്ഥാ​ന​ക്ക​യ​റ്റം: കെ-​ടെ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ച​താ​യി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ധ്യാ​പ​ക സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന് കെ-​ടെ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ച​താ​യി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. കൂ​ടു​ത​ല്‍ വ്യ​ക്ത​ത​യോ​ടെ ഉ​ത്ത​ര​വ് വീ​ണ്ടും പു​റ​ത്തി​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ റി​വ്യൂ ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്യും. വി​ഷ​യം മ​ന​സി​ലാ​ക്കാ​തെ​യാ​ണ് അ​ധ്യാ​പ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍ പ്ര​തി​ഷേ​ധി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ന്ന​ലെ​യാ​ണ് കെ-​ടെ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.നാ​ല്‍​പ്പ​തി​നാ​യി​ര​ത്തോ​ളം അ​ധ്യാ​പ​ക​രെ​യാ​ണ് ഉ​ത്ത​ര​വ് ബാ​ധി​ച്ച​ത്.

Read More

ഡ്രൈ​വ​ർ​മാ​ർ 1.4 ല​ക്ഷ​ത്തി​ല​ധി​കം: ഭാ​ര​ത് ടാ​ക്സി സ​മ്പൂ​ർ​ണ ലോ​ഞ്ചിം​ഗ് ഈ ​മാ​സം അ​വ​സാ​നം

പ​ര​വൂ​ർ: സ​ർ​ക്കാ​ർ പി​ന്തു​ണ​യു​ള്ള ഭാ​ര​ത് ടാ​ക്സി സ​ർ​വി​സ് ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ഡ​ൽ​ഹി​യ​ട​ക്കം രാ​ജ്യ​ത്തെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ൽ സ​മ്പൂ​ർ​ണ സേ​വ​നം ആ​രം​ഭി​ക്കു​ന്നു. 2025 ഡി​സം​ബ​ർ ര​ണ്ടു മു​ത​ൽ ഡ​ൽ​ഹി​യി​ൽ ഈ ​ആ​പ്പ് വ​ഴി​യു​ള്ള ടാ​ക്സി സ​ർ​വീ​സ് പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ക്കു​ക​യു​ണ്ടാ​യി. അ​തി​നുശേ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് 4000, മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് 1500 – ഉം ​ഉ​ൾ​പ്പെ​ടെ പ്ര​തി​ദി​നം ശ​രാ​ശ​രി 5500 റൈ​ഡു​ക​ളാ​ണ് ന​ട​ന്നു വ​രു​ന്ന​ത്. ക്യാ​ബ്, ഓ​ട്ടോ​റി​ക്ഷ, ബൈ​ക്ക് തു​ട​ങ്ങി​യ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​തു​വ​രെ 1.4 ല​ക്ഷ​ത്തി​ല​ധി​കം ഡ്രൈ​വ​ർ​മാ​ർ ആ​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.ഭാ​ര​ത് ടാ​ക്സി ആ​പ്പി​നെ പി​ന്തു​ണ​യ്ക്കു​ന്ന​തും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും സ​ഹ​ കാ​ർ ടാ​ക്സി കോ-​ഓ​പ്പ​റേ​റ്റീ​വ് ലി​മി​റ്റ​ഡാ​ണ്. ഇ​തി​ൽ എ​ട്ട് പ്ര​മു​ഖ സ​ഹ​ക​ര​ണ, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു. സ​ഹ​ക​ര​ണ മ​ന്ത്രാ​ല​യം വ​ഴി കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ന്നെ​യാ​ണ് ഈ ​സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ മു​ഖ്യ പ്ര​മോ​ട്ട​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല സം​ഘ​ത്തി​ന്‍റെ ഭ​ര​ണ…

Read More

തി​രു​വ​ൻ​വ​ണ്ടൂ​ർ ജ​ന​കീ​യ ആ​രോ​ഗ്യകേ​ന്ദ്രം നാ​ശ​ത്തി​ലേ​ക്ക്; ദു​രി​ത​ത്തി​ലാ​യത് അ​ഞ്ച് വാ​ർ​ഡു​ക​ളി​ലെ ജ​ന​ങ്ങ​ൾ

ചെ​ങ്ങ​ന്നൂ​ർ: തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ ഉ​ണ്യാപ​ള്ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​കീ​യ ആ​രോ​ഗ്യകേ​ന്ദ്രം പു​ന​രു​ദ്ധ​രി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നുന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത്. ആ​റ് പ​തി​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള ​സ്ഥാ​പ​നം നി​ല​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ 3, 4, 5, 6, 13 വാ​ർ​ഡു​ക​ളി​ലെ ജ​ന​ങ്ങ​ളാ​ണ് ചി​കി​ത്സാ സൗ​ക​ര്യ​മി​ല്ലാ​തെ വ​ല​യു​ന്ന​ത്. ല​ക്ഷ​ങ്ങ​ൾ ചെല​വ​ഴി​ച്ചു; പ​ക്ഷേ തു​റ​ന്നി​ല്ല2018-ലെ ​പ്ര​ള​യ​ത്തി​നു ശേ​ഷം സ​ബ് സെ​ന്‍റ​റി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. പ​ഴ​യ ഭി​ത്തി​ക​ൾ നി​ല​നി​ർ​ത്തി മേ​ൽ​ക്കൂ​ര​യി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക​യും കേ​ടാ​യ ഓ​ടു​ക​ൾ മാ​റു​ക​യും സീ​ലിം​ഗ് സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. ത​റ​യി​ൽ ടൈ​ൽ പാ​കു​ക​യും മു​റ്റ​ത്തേ​ക്ക് ഷീ​റ്റ് ഇ​റ​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​ത്രം ന​ട​ന്നി​ല്ല. നി​ല​വി​ൽ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടെ​ങ്കി​ലും ആ​രോ​ഗ്യ കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടി​യ നി​ല​യി​ലാ​ണ്. സാ​മൂ​ഹ്യവി​രു​ദ്ധ ശ​ല്യംപ്ര​ള​യ​ത്തി​നു മു​ൻ​പ് ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം ഡോ​ക്ട​റു​ടെ സേ​വ​ന​വും മ​രു​ന്നും ഇ​വി​ടെ ല​ഭ്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ നി​സാ​ര രോ​ഗ​ങ്ങ​ൾ​ക്കു​പോ​ലും മൂ​ന്നു കി​ലോ​മീ​റ്റ​ർ…

Read More

കോ​ട്ട​യ​ത്ത് എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ സം​ഭ​വം; പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കോ​ട്ട​യം: എം​ഡി​എം​എ​യു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ല്‍ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി. കോ​ട്ട​യം കാ​രാ​പ്പു​ഴ സ്വ​ദേ​ശി ര​ഞ്ജി​ത്ത് ത​മ്പി (32), അ​യ്മ​നം സ്വ​ദേ​ശി ജ​യ​രാ​ജ്, അസം സ്വ​ദേ​ശി ആ​മി​ര്‍ ഹു​സൈ​ന്‍ എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഘം ആ​രു​ടെ പ​ക്ക​ല്‍ നിന്നാ​ണ് ല​ഹ​രിവസ്തുക്കൾ വാ​ങ്ങി​യ​തു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഇ​വ​രെ വേ​ളൂ​ര്‍ ക​ള​പ്പു​ര​യ്ക്ക​ല്‍ ഭാ​ഗ​ത്തുനി​ന്നാ​ണ് 6.35 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി​ടി​കൂ​ടി​യ​ത്. ര​ഞ്ജി​ത്തി​ന്‍റെ പേ​രി​ല്‍ കു​മ​ര​കം, ഗാ​ന്ധി​ന​ഗ​ര്‍, കോ​ട്ട​യം വെ​സ്റ്റ് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു ക ളു​ണ്ട്. ജ​യ​രാ​ജിന്‍റെ പേ​രി​ല്‍ ഗാ​ന്ധി​ന​ഗ​ര്‍, കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും കേ​സു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

സേവ് ബോക്സ് നിക്ഷേപ തട്ടിപ്പ്; ജ​യ​സൂ​ര്യ​യു​ടെ അ​ക്കൗ​ണ്ടി​ല്‍ പ​ണം എ​ത്തി​; എ​ല്ലാം നു​ണ​യെ​ന്ന് ന​ട​ന്‍ ജ​യ​സൂ​ര്യ

കൊ​ച്ചി:​ഓ​ണ്‍​ലൈ​ന്‍ ലേ​ല ആ​പ്പാ​യ സേ​വ് ബോ​ക്‌​സ് ആ​പ്പ് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് വ​രു​മ്പോ​ള്‍ പ്ര​തി​ക​രി​ച്ച് ന​ട​ന്‍ ജ​യ​സൂ​ര്യ. ഏ​ഴി​ന് വീ​ണ്ടും ഹാ​ജ​രാ​ക​ണ​മെ​ന്ന സ​മ​ന്‍​സ് ത​നി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും നു​ണ പ്ര​ച​ര​ണം ക​ണ്ട് അ​ന്തം വി​ട്ടി​രി​ക്കു​ക​യാ​ണ് താ​നെ​ന്നു​മാ​ണ് ജ​യ​സൂ​ര്യ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ കു​റി​ച്ച​ത്. 24 ന് ​ഹാ​ജ​രാ​ക​ണം എ​ന്ന സ​മ​ന്‍​സ് കി​ട്ടി​യ​പ്പോ​ള്‍ ഹാ​ജ​രാ​യി​രു​ന്നു. 29നും ​ഹാ​ജ​രാ​ക​ണം എ​ന്ന് പ​റ​ഞ്ഞു. അ​തി​നും ത​ങ്ങ​ള്‍ ഹാ​ജ​രാ​യി​രു​ന്നു. അ​ല്ലാ​തെ ഏ​ഴി​ന് വീ​ണ്ടും ഹാ​ജ​രാ​കാ​നു​ള​ള സ​മ​ന്‍​സ് ഇ​തു​വ​രെ​യും ല​ഭി​ച്ചി​ട്ടി​ല്ല. പ​ര​സ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും മ​റ്റു​മാ​യി സ​മീ​പി​ക്കു​ന്ന​വ​ര്‍ നാ​ളെ എ​ന്തൊ​ക്കെ ത​ട്ടി​പ്പു​ക​ള്‍ ഒ​പ്പി​ക്കു​മെ​ന്ന് ആ​ര്‍​ക്കെ​ങ്കി​ലും ഇ​ന്ന് ഊ​ഹി​ക്കാ​ന്‍ സാ​ധി​ക്കു​മോ എ​ന്ന് ജ​യ​സൂ​ര്യ ചോ​ദി​ക്കു​ന്നു. എ​ല്ലാ​വി​ധ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും നി​യ​മാ​നു​സൃ​ത​മാ​യി മാ​ത്രം ന​ട​ത്തി കൃ​ത്യ​മാ​യ നി​കു​തി പൊ​തു ഖ​ജ​നാ​വി​ല്‍ അ​ട​യ്ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ഒ​രു സാ​ധാ​ര​ണ പൗ​ര​നാ​ണ് താ​നെ​ന്നും ജ​യ​സൂ​ര്യ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ജ​യ​സൂ​ര്യ​യു​ടെ അ​ക്കൗ​ണ്ടി​ല്‍ പ​ണം എ​ത്തി​യ​താ​യി ക​ണ്ടെ​ത്ത​ല്‍ന​ട​ന്‍…

Read More