മാ​ലൂ​ർ കെ​പി​ആ​ർ ന​ഗ​റി​ൽ പ​റ​ന്പി​ലെ കേ​ബി​ൾ‌ കു​രു​ക്കി​ൽ; പു​ലി കു​ടു​ങ്ങി

മ​ട്ട​ന്നൂ​ർ: മാ​ലൂ​ർ കെ​പി​ആ​ർ ന​ഗ​റി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​ന്പി​ൽ കേ​ബി​ൾ കു​രു​ക്കി​ൽ പു​ലി കു​ടു​ങ്ങി. കെ​പി​ആ​ർ ന​ഗ​ർ – കാ​ഞ്ഞി​ലേ​രി റോ​ഡി​ലെ പെ​രു​വ​ങ്ങാ​ട്ട​യി​ൽ സ്വ​ദേ​ശി രാ​മ​കൃ​ഷ്ണ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​റ​മ്പി​ലാ​ണ് പു​ലി​യെ കു​ടു​ങ്ങി​ക്കി​ട​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ണ്ണ​വം ഫോ​റ​സ്റ്റ്റേ​ഞ്ച് പ​രി​ധി​യി​ലു​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. ഇ​ന്നു പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് പു​ലി​യ കു​ടു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​ശു അ​സ്വാ​ഭാ​വി​ക​മാ​യ രീ​തി​യി​ൽ ക​ര​യു​ന്ന ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ നോ​ക്കി​യ​പ്പോ​ഴാ​ണ് തൊ​ഴു​ത്തി​നു സ​മീ​പ​ത്ത് പു​ലി കു​ടു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടു​കാ​ർ വി​വ​രം വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു പ​റ​മ്പു​ക​ളു​ടെ അ​തി​രു​ക​ൾ പ​ങ്കി​ടു​ന്ന സ്ഥ​ല​ത്ത് കു​ടു​ങ്ങി​യ പു​ലി ര​ക്ഷ​പ്പെ​ടാ​നു​ള്ള പ​രാ​ക്ര​മ​ത്തി​നി​ടെ സ​മീ​പ​ത്തെ മ​ര​ത്തി​ലേ​ക്ക് ക​യ​റാ​ൻ ഉ​ൾ​പ്പ​ടെ ശ്ര​മി​ച്ച​തോ​ടെ കു​രു​ക്കു മു​റു​കി​യ നി​ല​യി​ലാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് നി​ര​വ​ധി ആ​ളു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും സു​ര​ക്ഷ മു​ൻ നി​ർ​ത്തി സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന മാ​ലൂ​ർ പോ​ലീ​സ് ആ​ളു​ക​ളെ പു​ലി കു​ടു​ങ്ങി​യ സ്ഥ​ല​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ പ​ത്ത​ര​യോ​ടെ…

Read More

വീ​ണ​യ്‌​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം; പ​ണ​മി​ട​പാ​ടു​ക​ൾ പ​രി​ശോ​ധി​ക്കും

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ ടി. ​വീ​ണ വി​ദേ​ശ​ത്ത് പ​ണം അ​യ​ച്ച​തി​ൽ ഫെ​മ ച​ട്ട​ലം​ഘ​നം ന​ട​ത്തി​യോ എ​ന്നും അ​ന്വേ​ഷി​ക്കും. ദു​ബാ​യി​ലേ​ക്ക് 85 ല​ക്ഷം അ​യ​ച്ച​തി​ൽ ഫെ​മ ലം​ഘ​ന​മു​ണ്ടാ​യോ എ​ന്നാ​ണ് ഇ​ഡി അ​ന്വേ​ഷി​ക്കു​ന്ന​ത്. വ്യാ​ജ സിം ​ഉ​പ​യോ​ഗി​ച്ച​ത് ഹ​വാ​ല ഇ​ട​പാ​ടു​ക​ൾ​ക്ക് വേ​ണ്ടി​യാ​ണോ എ​ന്ന സം​ശ​യ​വും ഉ​യ​രു​ന്നു​ണ്ട്. വീ​ണ​യു​ടെ ഡ​യ​റി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 85 ല​ക്ഷം ദു​ബാ​യി​ലേ​ക്ക് അ​യ​ച്ചെ​ന്നാ​ണ്. പ​ണം എ​ങ്ങ​നെ അ​യ​ച്ചു, ആ‌​ർ​ക്ക് അ​യ​ച്ചു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണം. സേ​വ​ന​ങ്ങ​ളൊ​ന്നും ന​ൽ​കാ​തെ വീ​ണ​യു​ടെ ക​മ്പ​നി​ക്ക് പ​ണം ന​ൽ​കി​യ​ത് സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണം ഹ​വാ​ല ഇ​ട​പാ​ടു​ക​ളി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടി​യി​രി​ക്കു​ക​യാ​ണ് എ​ൻ​ഫോ​ഴ്‌​സ​മെ​ന്‍റ് ഡ​യ​ക്ട​റേ​റ്റ്. വീ​ണ​യു​ടെ പ​ക്ക​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത കൈ​യെ​ഴു​ത്ത് കു​റി​പ്പു​ക​ളാ​ണ് അ​ന്വേ​ഷ​ണ​ത്തെ വ​ഴി​ത്തി​രി​വി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. വീ​ണാ ടി ​ഉ​പ​യോ​ഗി​ച്ച സിം ​ഡെ​സ്റ്റി​നേ​ഷ​ന്‍ ടൂ​റി​സം മാ​നേ​ജ​ര്‍ ന​ന്ദു​ലാ​ലി​ന്‍റെ പേ​രി​ലെ​ന്ന് ഇ​ഡി. സിം ​എ​ന്തി​ന് ഉ​പ​യോ​ഗി​ച്ച് എ​ന്ന​തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും. എ​ന്തി​നാ​ണ് ഉ​പ​യോ​ഗി​ച്ച​ത് എ​ന്ന് അ​റി​യി​ല്ലെ​ന്നാ​ണ് ന​ന്ദു​ലാ​ലി​ന്‍റെ മൊ​ഴി. ത​ന്നോ​ട് സിം…

Read More

മെസിയുടെ പേരിൽ തട്ടിപ്പ്; ആ​ദാ​യ​നി​കു​തി വെ​ട്ടി​പ്പും സ്പോൺസർമാർ ന​ട​ത്തി​യെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം

തി​രു​വ​ന​ന്ത​പു​രം: മെ​സി​യു​ടെ പേ​രി​ലു​ള്ള ത​ട്ടി​പ്പി​ൽ സ്പോ​ണ്‍​സ​ർ​മാ​ർ ജി​എ​സ്ടി വെ​ട്ടി​പ്പി​ന് പു​റ​മെ ആ​ദാ​യ​നി​കു​തി വെ​ട്ടി​പ്പും ന​ട​ത്തി​യെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ ത്തി. ​ജി​എ​സ്ടി ത​ട്ടി​പ്പ് ക​ണ്ടെ ത്തി​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തെ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ലം​ഭാ​വം കാ​ട്ടി​യെ​ന്നും എ​സ്ഐ​ടി ക​ണ്ടെ ത്തി​യി​ട്ടു​ണ്ട്. നേ​ര​ത്തെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​യെ​ന്ന് ക​ണ്ടെ ത്തി​യി​രു​ന്നു. പ്ര​ധാ​ന സ്പോ​ണ്‍​സ​റാ​യ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ് കാ​സ്റ്റിം​ഗ് ക​ന്പ​നി ഉ​ട​മ​ക​ൾ​ക്ക് ജി​എ​സ്ടി വെ​ട്ടി​പ്പി​ന്‍റെ പേ​രി​ൽ സ​മ​ൻ​സ് അ​യ​ച്ച് ഏ​ഴ് മാ​സം പി​ന്നി​ട്ടി​ട്ടും ഒ​രു ന​ട​പ​ടി​യും ഈ ​നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് ക​ണ്ടെ ത്തി​യി​രി​ക്കു​ന്ന​ത്. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ജി​എ​സ്ടി, ആ​ദാ​യ നി​കു​തി വെ​ട്ടി​പ്പാ​ണ് സ്പോ​ണ്‍​സ​ർ​മാ​ർ ന​ട​ത്തി​യ​ത്. ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​രും മൗ​നം പാ​ലി​ച്ചു​വെ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ ക​ണ്ടെ ത്ത​ൽ. ജി​എ​സ്ടി നി​യോ​ഗി​ച്ച് സം​ഘ​മാ​ണ് ഇ​പ്പോ​ൾ ഇ​ക്കാ​ര്യ​ത്തി​ലെ വീ​ഴ്ച​ക​ളെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ വീ​ഴ്ച സം​ബ​ന്ധി​ച്ച് ഇ​ന്ന് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് എ​സ്ഐ​ടി മു​ഖ്യ​മ​ന്ത്രി​ക്ക്…

Read More

ത​ല​ശേ​രി വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ത്തി​ലെ വെ​ട്ടി​പ്പ്: നേ​ര​റി​യാ​ൻ ക്രൈം​ബ്രാ​ഞ്ച്

ത​ല​ശേ​രി: ത​ല​ശേ​രി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വെ​ൽ​ഫേ​ർ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ന​ട​ന്ന കോ​ടി​ക​ളു​ടെ നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും.കേ​സി​ന്‍റെ വ്യാ​പ്തി ക​ണ​ക്കി​ലെ​ടു​ത്ത് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വി​ട​ണ​മെ​ന്ന് ലോ​ക്ക​ൽ പൊ​ലി​സ് ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ് ക​മ്മീ​ഷ​ണ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​ൽ ഉ​ട​ൻ കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റും. ഇ​തി​നി​ട​യി​ൽ ബാ​ങ്കി​ന്‍റെ മു​ൻ ഭാ​ര​വാ​ഹി​ക​ളെ പൊ​ലി​സ് ചോ​ദ്യം ചെ​യ്തു. സൊ​സൈ​റ്റി മു​ൻ പ്ര​സി​ഡ​ന്‍റ് വീ​ന​സ് ര​വീ​ന്ദ്ര​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യ സാ​ക്കി​ർ, ഇ​സ്മ​യി​ൽ എ​ന്നി​വ​രെ​യാ​ണ് പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്ത​ത്. നാ​ലു മ​ണി​ക്കൂ​ർ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​ൽ വി​ല​പ്പെ​ട്ട ചി​ല വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യാ​ണ് അ​റി​യു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടി​യാ​ണ് കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റാ​ൻ തീ​രു​മാ​ന​മാ​യ​തെ​ന്ന് അ​റി​യു​ന്നു. സം​ഘ​ത്തി​ന്‍റെ മ​റ്റ് ഭാ​ര​വാ​ഹി​ക​ളെ​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ ചോ​ദ്യം ചെ​യ്യും.ബാ​ങ്കി​ൽ ഡേ ​ബു​ക്ക്, കാ​ഷ് ബു​ക്ക് തു​ട​ങ്ങി​യ രേ​ഖ​ക​ൾ സെ​ക്ര​ട്ട​റി സൂ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പൊ​ലി​സി​ന് ന​ൽ​കി​യ…

Read More

പ​യ്യ​ന്നൂ​ര്‍ ഹൈ​വേ ക​വ​ര്‍​ച്ച; സ്വ​ര്‍​ണം പൊ​ട്ടി​ക്ക​ല്‍ സം​ഘ​ത്തി​ലെ നാ​ലാ​മ​നും അ​റ​സ്റ്റി​ൽ

പ​യ്യ​ന്നൂ​ര്‍: മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍​നി​ന്ന് ത​ല​ശേ​രി​യി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ സ്വ​ര്‍​ണ വ്യാ​പാ​രി​യു​ടെ കാ​ര്‍ ത​ട്ടി​യെ​ടു​ത്ത് ക​വ​ര്‍​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍​കൂ​ടി അ​റ​സ്റ്റി​ല്‍. ചൊ​ക്ലി നെ​ടു​മ്പ്ര​ത്തെ രാ​ജീ​വ​ന്‍റെ മ​ക​ന്‍ അ​ഭി​ന​വി​നെ (27) യാ​ണ് ക​ണ്ണൂ​ര്‍ റൂ​റ​ല്‍ എ​സ്പി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​രി​ട്ടി​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യ​വെ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. മാ​ലൂ​ര്‍ കു​ണ്ടേ​രി​പൊ​യി​ലി​ലെ അ​ശ്വ​ന്ത് (26),പാ​പ്പി​നി​ശേ​രി കീ​ച്ചേ​രി അ​ഞ്ചാം​പീ​ടി​ക​യി​ലെ സ​നു സ​ന്തോ​ഷ്, ക​ണ്ണ​പു​രം ചെ​റു​കു​ന്ന് പൂ​ങ്കാ​വി​ലെ കു​ട്ടു എ​ന്ന ആ​രം​ഭ​ന്‍ ഹൗ​സി​ല്‍ ജി​ജി​ല്‍(38) എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി. ര​ണ്ട് ഇ​ന്നോ​വ​യ​ട​ക്കം മൂ​ന്ന് വാ​ഹ​ന​ങ്ങ​ളും അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു. നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ അ​ശ്വ​ന്തി​നെ തെ​ളി​വെ​ടു​പ്പി​നാ​യി മൂ​ന്നു​ദി​വ​സം പൊ​ലി​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യി​രു​ന്നു. പ്ര​തി​യു​മാ​യി അ​ന്വേ​ഷ​ണ സം​ഘം മാ​ന​ന്ത​വാ​ടി​യി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.സ്വ​ര്‍​ണം​പൊ​ട്ടി​ക്ക​ലി​നാ​യി സം​ഘം ഗു​ഢാ​ലോ​ച​ന ന​ട​ത്തി​യ ലോ​ഡ്ജി​ലും മ​റ്റു​മാ​യാ​ണ് തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. പ്ര​തി​യി​ല്‍​നി​ന്ന് ല​ഭി​ച്ച…

Read More

നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ വ​ൻ രാ​സ​ല​ഹ​രിവേ​ട്ട; അ​മ്മ​യും മ​ക​നും സുഹൃത്തുക്കളും അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: തു​ണി​ക്ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ല്‍ എം​ഡി​എം​എ വി​ല്‍​പ്പ​ന ന​ട​ത്തി​വ​ന്ന നാ​ലം​ഗ​സം​ഘ​ത്തെ തി​രു​വ​ന​ന്ത​പു​രം എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. ഈ​ഞ്ച​ക്ക​ല്‍ സ്വ​ദേ​ശി കി​ര​ണ്‍ (33), കി​ര​ണി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ അ​ക്ഷ​യ് (27), സ​ന്ധ്യ (18) കി​ര​ണി​ന്‍റെ അ​മ്മ ബീ​ന (50) എ​ന്നി​വ​രെ​യാ​ണ് 125 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി​ടി​കൂ​ടി​യ​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ ബാ​ല​രാ​മ​പു​രം ആ​റാ​ലൂം​മൂ​ട് മാ​ര്‍​ക്ക​റ്റി​നു സ​മീ​പം വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. തി​രു​പ്പൂ​രി​ല്‍ നി​ന്നും തു​ണി​ത്ത​ര​ങ്ങ​ള്‍ വാ​ങ്ങി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ച് ത​വ​ണ വ്യ​വ​സ്ഥ​യി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു ല​ഹ​രി​മ​രു​ന്ന് ക​ട​ത്ത​ലും വി​ല്‍​പ്പ​ന​യും ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് എ​ക്‌​സൈ​സ് സം​ഘം പ​റ​ഞ്ഞു. കി​ര​ണി​ന്‍റെ ആ​ദ്യ​ഭാ​ര്യ​യി​ലു​ള്ള മൂ​ന്ന് വ​യ​സു​ള്ള കു​ഞ്ഞി​നെ​യും കൂ​ട്ടി​യാ​ണ് തി​രു​പ്പൂ​ര്‍ ഉ​ള്‍​പ്പെ​ടെ പോ​യി തു​ണി​ത്ത​ര​ങ്ങ​ള്‍ വാ​ങ്ങി വ​ര​വെ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത​ലും ന​ട​ത്തി​യി​രു​ന്ന​ത്. കു​ഞ്ഞി​നെ കാ​ട്ടി തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​യി​രു​ന്നു ല​ഹ​രി​ക​ട​ത്ത​ല്‍. കി​ര​ണി​ന്റെ പേ​രി​ല്‍ ല​ഹ​രി​വി​ല്‍​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് കേ​സ് നി​ല​വി​ലു​ണ്ടെ​ന്ന് എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു തു​ണി​ത്ത​ര​ങ്ങ​ള്‍ വാ​ങ്ങി വ​രു​ന്ന​തി​ന്‍റെ…

Read More

ത​ല​യോ​ല​പ്പ​റ​മ്പ് ബ​സ് സ്റ്റാ​ന്‍റി​ന് മു​ന്നി​ൽ അ​പ​ക​ട​ക്കു​ഴി; വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ച് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും

ത​ല​യോ​ല​പ്പ​റ​മ്പ്: ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ൻ​വ​ശ​ത്ത് രൂ​പ​പ്പെ​ട്ട വ​ൻ​ഗ​ർ​ത്ത​ങ്ങ​ൾ അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വ​ൻ​കു​ഴി​യി​ൽ വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് പു​റ​ത്തേ​ക്കെ​ടു​ത്ത ബ​സ് കു​ഴി​യി​ലേ​യ്ക്കി​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ ബ​സി​ലേ​ക്ക് ക​യ​റി​യ വീ​ട്ട​മ്മ പി​ടി​വി​ട്ട് താ​ഴെ വീ​ണി​രു​ന്നു. ആ ​സ​മ​യം മ​റ്റ് വാ​ഹ​ന​ങ്ങ​ൾ വ​രാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്ത​മൊ​ഴി​വാ​യി. ഇ​ന്ന​ലെ സ്റ്റാ​ൻ​ഡി​ലേ​യ്ക്ക് വ​ന്ന ബ​സ് കു​ഴി​യി​ൽ ചാ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് നി​ന്നു പോ​യ​ത് പ്ര​ധാ​ന നി​ര​ത്തി​ൽ ഏ​താ​നും മി​നി​ട്ട് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. ത​ല​യോ​ല​പ്പ​റ​മ്പി​ലെ ബ​സ് സ്റ്റാ​ൻ​ഡും അ​നു​ബ​ന്ധി​ച്ചു​ള്ള വ്യാ​പാ​ര സ​മു​ച്ച​യ​വും സ്വ​കാ​ര്യ സ്ഥാ​പ​നം ബി​ഒ​ടി വ്യ​വ​സ്ഥ​യി​ൽ നി​ർ​മി​ച്ച​തി​നാ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നും വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ൽ​നി​ന്നു​മു​ള്ള ഫീ​സ് പി​രി​വും മു​റി​വാ​ട​ക​യു​മൊ​ക്കെ സ്വ​കാ​ര്യ സ്ഥാ​പ​ന​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ദി​നം​പ്ര​തി 75 ഓ​ളം സ്വ​കാ​ര്യ ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ ക​യ​റു​ന്നു​ണ്ട്. ഈ ​ബ​സു​ക​ളി​ൽ നി​ന്നു​ത​ന്നെ ഫീ​സി​ന​ത്തി​ൽ…

Read More

പാ​ലാ​യി​ൽ മാ​യ… എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യി​ൽ മാ​യാ രാ​ഹു​ൽ പാ​ലാ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ

കോ​ട്ട​യം: പാ​ലാ ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ ചെ​യ​ർ​പേ​ഴ്സ​ണാ​യി വി​മ​ത-​ഇ​ട​തു​മു​ന്ന​ണി കൂ​ട്ടാ​യ്മ​യു​ടെ സ്ഥാ​നാ​ർ​ഥി മാ​യാ രാ​ഹു​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്നു രാ​വി​ലെ ന​ട​ന്ന ചെ​യ​ർ​പേ​ഴ്സ​ൺ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി റി​യാ ചീ​രാം​കു​ഴി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മാ​യാ രാ​ഹു​ൽ ന​ഗ​ര​സ​ഭ​യു​ടെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തെ​ത്തി​യ​ത്. മാ​യാ രാ​ഹു​ലി​ന് 16 വോ​ട്ട് ല​ഭി​ച്ച​പ്പോ​ൾ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി റി​യാ ചീ​രാം​കു​ഴി​ക്ക് 10 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ നി​ല​വി​ലെ രാ​ഷ്‌​ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക​മാ​യ മാ​റ്റ​ത്തി​നു വ​ഴി​യൊ​രു​ക്കു​ന്ന​താ​ണ് മാ​യാ രാ​ഹു​ലി​ന്‍റെ വി​ജ​യം. പാ​ലാ ഡി.​ഇ.​ഒ ആ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വ​ര​ണാ​ധി​കാ​രി. നി​ശ്ചി​ത ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ മാ​യാ രാ​ഹു​ൽ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രോ​ടും ത​നി​ക്ക് പി​ന്തു​ണ ന​ൽ​കി​യ എ​ല്ലാ​വ​രോ​ടും ന​ന്ദി അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന​ത്തി​നും ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി എ​ല്ലാ​വ​രെ​യും ഒ​പ്പം നി​ർ​ത്തി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് അ​വ​ർ അ​റി​യി​ച്ചു.

Read More

ബാ​റി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ മ​ദ്യം ദേ​ഹ​ത്ത് വീ​ണ​തി​ലെ ത​ർ​ക്കം; തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ

കൊ​ച്ചി: മ​ദ്യം ദേ​ഹ​ത്ത് വീ​ണ​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ തോ​ക്ക് ചൂ​ണ്ടി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ‌. ഗി​രി​ന​ഗ​ർ സ്വ​ദേ​ശി​യും നി​ല​വി​ൽ കാ​ക്ക​നാ​ട് ചി​റ്റേ​ത്തു​ക​ര എ​ൻ. മാ​ത​ർ ഫ്ലാ​റ്റി​ൽ വാ​ട​ക​യ്ക്ക് താ​മ​സ​ക്കാ​ര​നു​മാ​യ സോ​ണ​ൽ സ​ന്തോ​ഷ് (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ൻ​ഫോ​പാ​ർ​ക്ക് പോ​ലീ​സ് ആ​ണ് സോ​ണ​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ള്ച പു​ല​ർ​ച്ചെ എ​റ​ണാ​കു​ളം ചി​റ്റേ​ത്തു​ക​ര​യി​ലു​ള്ള കോ​റ​ൽ റീ​ഫ് ബാ​റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബാ​റി​നു​ള്ളി​ൽ അ​ടു​ത്ത​ടു​ത്തി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ എ​റ​ണാ​കു​ളം ചെ​റാ​യി സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്‍റെ ഗ്ലാ​സി​ൽ നി​ന്നും സോ​ണ​ലി​ന്‍റെ ദേ​ഹ​ത്തേ​ക്ക് മ​ദ്യം വീ​ണ​താ​ണ് ത​ർ​ക്ക​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ഇ​തേ​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ൽ ബാ​റി​നു​ള്ളി​ൽ വെ​ച്ച് വാ​ക്കേ​റ്റ​മു​ണ്ടാ​യി. തു​ട​ർ​ന്ന് ബാ​ർ അ​ട​ച്ച ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ ഇ​രു​കൂ​ട്ട​രും കാ​ർ പാ​ർ​ക്കിം​ഗി​ൽ വ​ച്ച് വീ​ണ്ടും ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും, പ്ര​കോ​പി​ത​നാ​യ സോ​ണ​ൽ പ​രാ​തി​ക്കാ​ര​ന് നേ​രെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​ൻ​ഫോ​പാ​ർ​ക്ക് പോ​ലീ​സ് സ​ബ്ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​നീ​ഷ്,…

Read More

24 കോ​ച്ചു​ക​ളു​ള്ള വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും

പ​ര​വൂ​ർ: രാ​ജ്യ​ത്തെ ദീ​ർ​ഘ​ദൂ​ര രാ​ത്രി​കാ​ല റെ​യി​ൽ യാ​ത്ര​ക​ളി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് 24 കോ​ച്ചു​ക​ളു​ള്ള വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ ഉ​ത്പാ​ദ​നം ചെ​ന്നൈ​യി​ലെ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി (ഐ​സി​എ​ഫ്) ഉ​ട​ൻ ആ​രം​ഭി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 24 കോ​ച്ചു​ക​ളു​ള്ള 50 റാ​ക്കു​ക​ളാ​ണ് ഐ​സി​എ​ഫ് നി​ർ​മ​ക്കു​ന്ന​ത്. പു​തി​യ ട്രെ​യി​ൻ​സെ​റ്റി​ന്‍റെ കോ​ച്ച് ഘ​ട​ന, അ​ണ്ട​ർ​ഫ്രെ​യിം ഉ​പ​ക​ര​ണ​ങ്ങ​ൾ, മ​റ്റ് സാ​ങ്കേ​തി​ക വി​ന്യാ​സ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന പ്രൊ​ഡ​ക്ഷ​ൻ ഡ്രോ​യിം​ഗു​ക​ൾ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ ഹൗ​റ​യ്ക്കും കാ​മാ​ഖ്യ​യ്ക്കും ഇ​ട​യി​ൽ 16 കോ​ച്ചു​ക​ളു​ള്ള വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ സ​ർ​വീ​സ് വി​ജ​യ​ക​ര​മാ​യി ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള 24 കോ​ച്ച് ട്രെ​യി​നു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ലേ​ക്ക് റെ​യി​ൽ​വേ ക​ട​ക്കു​ന്ന​ത്. കൂ​ടു​ത​ൽ ബെ​ർ​ത്തു​ക​ളും അ​ത്യാ​ധു​നി​ക സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും മേ​ക്ക് ഇ​ൻ ഇ​ന്ത്യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന ഈ ​പു​തി​യ ട്രെ​യി​നു​ക​ളി​ൽ 1,224 ബെ​ർ​ത്തു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. നി​ല​വി​ലു​ള്ള സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളെ അ​പേ​ക്ഷി​ച്ച് 401…

Read More