ഇരട്ടക്കുട്ടികൾ ഇരട്ടിമധുരം… ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ സ്വ​ന്തം സ്കൂ​ളാ​യി തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ്

തൃ​ക്ക​രി​പ്പൂ​ർ: ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ ക​ണ്ടാ​ൽ തി​രി​ച്ച​റി​യി​ല്ലെ​ന്നു പ​റ​ഞ്ഞാ​ൽ തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ അ​ത് സ​മ്മ​തി​ക്കി​ല്ല. സ്കൂ​ളി​ലെ മി​ക്ക ക്ലാ​സു​ക​ളി​ലും അ​വ​ർ ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ പ​തി​വാ​യി ക​ണ്ട് തി​രി​ച്ച​റി​യു​ന്ന​താ​ണ്. സ്കൂ​ളി​ലെ പ്രീ​പ്രൈ​മ​റി വി​ഭാ​ഗം മു​ത​ൽ ഏ​ഴു​വ​രെ വി​വി​ധ ക്ലാ​സു​ക​ളി​ൽ ഒ​രേ ബ​ഞ്ചി​ലി​രു​ന്നും അ​ല്ലാ​തെ​യു​മൊ​ക്കെ പ​ഠി​ക്കു​ന്ന​ത് 18 ജോ​ടി ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​ണ്. 15 ജോ​ടി ഇ​ര​ട്ട​ക​ളി​ൽ ര​ണ്ടു​പേ​രും ആ​ൺ​കു​ട്ടി​ക​ളോ പെ​ൺ​കു​ട്ടി​ക​ളോ ആ​ണെ​ങ്കി​ൽ ഏ​ഴാം ക്ലാ​സി​ലും അ​ഞ്ചാം ക്ലാ​സി​ലും ഒ​ന്നാം ക്ലാ​സി​ലു​മു​ള്ള​ത് ഒ​രാ​ൺ​കു​ട്ടി​യും ഒ​രു പെ​ൺ​കു​ട്ടി​യു​മു​ള്ള ഇ​ര​ട്ട​ക​ളാ​ണ്. പെ​ട്ടെ​ന്നു തി​രി​ച്ച​റി​യാ​ൻ പ്ര​യാ​സ​മു​ള്ള പ്രീ ​പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ൽ ത​ന്നെ ര​ണ്ടു​ജോ​ടി ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്നു​ണ്ട്. 2019 മു​ത​ൽ എ​ല്ലാ വ​ർ​ഷ​വും ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ ഇ​വി​ടെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ ദി​നം ആ​ഘോ​ഷി​ക്കാ​റു​ണ്ട്. അ​ന്ന് സ്കൂ​ൾ അ​സം​ബ്ലി​യി​ൽ ക​ള​ർ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചെ​ത്തു​ന്ന ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക സ്വീ​ക​ര​ണ​വും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. ര​ക്ഷി​താ​ക്ക​ളെ​യും ആ​ദ​രി​ക്കും. ദൈ​വ​ത്തി​ന്‍റെ വ​ര​ദാ​ന​ങ്ങ​ളു​ടെ മാ​ധു​ര്യ​മാ​ണ് കു​ട്ടി​ക​ളെ​ന്നും ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ…

Read More

ത​ളി​പ്പ​മ്പ് സ​ഹകരണ സ്റ്റോ​ർ മു​റി വി​ല്പ​ന കേ​സ്; പ്ര​തി​ക​ളാ​യ​വ​രെ കോ​ട​തി വെ​റു​തെ വി​ട്ടു

തളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ സ്റ്റോ​റി​ന്‍റെ മു​റി​ക​ൾ വി​ല്പ​ന ന​ട​ത്തി​യ​തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്ന് കാ​ണി​ച്ചു ന​ൽ​കി​യ കേ​സി​ൽ സ്റ്റോ​ർ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ക​ല്ലി​ങ്കീ​ൽ പ​ദ്മ​നാ​ഭ​ൻ ഉ​ൾ​പ്പ​ടെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും കു​റ്റ​ക്കാ​ര​ല്ലെ​ന്ന് ക​ണ്ട് കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി വെ​റു​തെ വി​ട്ടു. ത​ളി​പ്പ​റ​ന്പ് മ​ജി​സ്ട്രേ​റ്റ് ശ്രീ​ജ​യാ​ണ് പ്ര​തി​ക​ളെ കു​റ്റ​ക്കാ​ര​ല്ലെ​ന്ന് ക​ണ്ട് വെ​റു​തെ വി​ട്ട​ത്. ക​ല്ലി​ങ്കീ​ൽ പ​ദ്മ​നാ​ഭ​ന് പു​റ​മെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കെ. ​ദാ​മോ​ദ​ര​ൻ, വി.​വി. നാ​ണു, മാ​ത്യു തോ​മ​സ് എ​ന്ന മാ​ത്ത​ച്ച​ൻ എ​ന്നി​വ​രെ​യാ​ണ് കോ​ട​തി കു​റ്റ​ക്കാ​ര​ല്ലെ​ന്ന് ക​ണ്ട് വെ​റു​തെ വി​ട്ട​ത്. കേ​സി​ൽ ആ​കെ ആ​റ് പ്ര​തി ക​ളാ​ണു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ര​ണ്ടു​പേ​ർ വി​ചാ​ര​ണ​വേ​ള​യി​ൽ മ​രി​ച്ചി​രു​ന്നു. 2004 ലാ​ണ് ത​ളി​പ്പ​റ​മ്പ് ടെ​മ്പോ സ്റ്റാ​ൻ​ഡി​നു പി​റ​കു​വ​ശ​ത്തെ ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ സ്റ്റോ​റി​ന്‍റെ ഗ്രൗ​ണ്ട് ഫ്ലോ​റി​ലെ മു​റി​ക​ൾ 29 ല​ക്ഷ​ത്തി​ന് വി​ല്പ​ന ന​ട​ത്തി യ​ത്. സ്റ്റോ​റി​നു​ണ്ടാ​യ ബാ​ങ്ക് ബാ​ധ്യ​ത പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​യി​രു​ന്നു വി​ല്പ​ന. അ​ന്ന് സ്റ്റോ​റി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു ക​ല്ലി​ങ്കീ​ൽ പ​ദ്മ​നാ​ഭ​ൻ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും…

Read More

ടി​നി ടോ​മി​നെ​തി​രാ​യ അ​ന്‍​സി​ബ​യു​ടെ പ​രാ​തി; പോ​ലീ​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യേ​ക്കും

കൊ​ച്ചി: ടി​നി ടോ​മി​നെ​തി​രാ​യ അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം ജു​ഡീ​ഷ്​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ക​ട​വ​ന്ത്ര പോ​ലീ​സ് ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യേ​ക്കും. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്നും ത​നി​ക്കെ​തി​രെ വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശം ന​ട​ത്തു​ന്നു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി. അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ ക​ഴ​മ്പി​ല്ലെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ലാ​ണ് ക​ട​വ​ന്ത്ര പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. കേ​ട്ടു​കേ​ള്‍​വി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്രം കേ​സെ​ടു​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പോ​ലീ​സ്. എ​ഫ്‌​ഐ​ആ​ര്‍ പോ​ലും ഇ​ടാ​തെ പോ​ലീ​സ് കേ​സ് അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു അ​ന്‍​സി​ബ​യു​ടെ ഹ​ര്‍​ജി. ത​നി​ക്കെ​തി​രെ നി​ര​ന്ത​രം സൈ​ബ​ര്‍ അ​ധി​ക്ഷേ​പ​ങ്ങ​ള്‍ ന​ട​ത്തു​ന്നു​വെ​ന്നും ‘ജി​ഹാ​ദി’ എ​ന്ന് വി​ളി​ച്ച് വ​ര്‍​ഗീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നു​മാ​ണ് ടി​നി ടോ​മി​നെ​തി​രെ​യു​ള്ള പ​രാ​തി. അ​തേ​സ​മ​യം, അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ന​ടി നീ​ന കു​റു​പ്പി​ന്റെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ടി​നി ടോം ​ത​ന്നെ​ക്കു​റി​ച്ച് മ​തം മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്നു എ​ന്നു​ള്‍​പ്പെ​ടെ​യു​ള്ള പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് പ​ല​രും കേ​ട്ടി​ട്ടു​ണ്ടെ​ന്നും നീ​ന കു​റു​പ്പ് അ​ട​ക്കം അ​തി​ന് സാ​ക്ഷി​യാ​ണെ​ന്നു​മാ​യി​രു​ന്നു അ​ന്‍​സി​ബ…

Read More

സം​സ്ഥാ​ന​ത്തെ 15 ജ​യി​ലു​ക​ള്‍​ക്ക് വാ​ഹ​ന​ങ്ങ​ളി​ല്ല; ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ 15 ജ​യി​ലു​ക​ള്‍​ക്ക് സ്വ​ന്ത​മാ​യി വാ​ഹ​ന​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​ത് ജ​യി​ല്‍ വ​കു​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. ത​ട​വു​കാ​രെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നും കോ​ട​തി​ക​ളി​ല്‍ ഹാ​ജ​രാ​ക്കു​ന്ന​തി​നും വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് കൈ​മാ​റു​ന്ന​തി​നും മ​റ്റ് അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​യി വാ​ഹ​ന​സൗ​ക​ര്യം അ​നി​വാ​ര്യ​മാ​യി​രി​ക്കെ ജ​യി​ലു​ക​ളി​ല്‍ ഇ​പ്പോ​ഴും വാ​ഹ​ന​ക്ഷാ​മം നേ​രി​ടു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് 58 ജ​യി​ലു​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ 15 ജ​യി​ലു​ക​ളി​ലാ​ണ് ജീ​പ്പു​ക​ള്‍ ഇ​ല്ലാ​ത്ത​ത്. വി​മെ​ന്‍ ഓ​പ്പ​ണ്‍ പ്രി​ന്‍​സ​ണ്‍ ആ​ന്‍​ഡ് ക​റ​ക്ഷ​ണ​ല്‍ ഹോം, ​തി​രു​വ​ന​ന്ത​പു​രം, ബോ​ര്‍​സ്റ്റ​ല്‍ സ്‌​കൂ​ള്‍ എ​റ​ണാ​കു​ളം, ജി​ല്ലാ ജ​യി​ല്‍ പ​ത്ത​നം​തി​ട്ട, ജി​ല്ലാ ജ​യി​ല്‍ കോ​ട്ട​യം, സ്‌​പെ​ഷ​ല്‍ സ​ബ് ജ​യി​ല്‍ പൊ​ന്‍​കു​ന്നം, സ്‌​പെ​ഷ​ല്‍ സ​ബ് ജ​യി​ല്‍ കോ​ഴി​ക്കോ​ട്, സ​ബ് ജ​യി​ല്‍ ആ​ല​പ്പു​ഴ, സ​ബ് ജ​യി​ല്‍ കൊ​യി​ലാ​ണ്ടി, സ​ബ് ജ​യി​ല്‍ തി​രൂ​ര്‍, സ​ബ് ജ​യി​ല്‍ ആ​ല​ത്തൂ​ര്‍, സ​ബ് ജ​യി​ല്‍ ഒ​റ്റ​പ്പാ​ലം, സ​ബ് ജ​യി​ല്‍ പൊ​ന്നാ​നി, സ​ബ് ജ​യി​ല്‍ എ​റ​ണാ​കു​ളം, സ​ബ് ജ​യി​ല്‍ ചാ​വ​ക്കാ​ട്, സ​ബ് ജ​യി​ല്‍ വി​യ്യൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്…

Read More

അ​തി​ർ​ത്തി​ക​ൾ ക​ട​ന്ന് ഡി​ജി​റ്റ​ൽ വി​പ്ല​വം; ഇ​നി നേ​പ്പാ​ളി​ലും യു​പി​ഐ വ​ഴി പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്താം

പ​ര​വൂ​ർ: ഇ​ന്ത്യ​യും അ​യ​ൽ​രാ​ജ്യ​മാ​യ നേ​പ്പാ​ളും ത​മ്മി​ലു​ള്ള ഡി​ജി​റ്റ​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി പു​തി​യ യു​പി​ഐ സം​വി​ധാ​നം നി​ല​വി​ൽ വ​ന്നു.ഇ​ന്ത്യ​യു​ടെ യൂ​ണി​ഫൈ​ഡ് പേ​യ്മെ​ന്‍റ് ഇ​ന്‍റർ​ഫേ​സും ( യു​പി​ഐ) നേ​പ്പാ​ളി​ന്‍റെനാ​ഷ​ണ​ൽ പേ​യ്മെന്‍റ് ഇ​ന്‍റ​ർ​ഫേ​സും (എ​ൻ​പി​ഐ ) ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ചു​ള്ള ഈ ​അ​ത്യാ​ധു​നി​ക സേ​വ​നം ഈ ​മാ​സ​ത്തി​ലെ ര​ണ്ടാ​മ​ത്തെ ആ​ഴ്ച മു​ത​ലാ​ണ് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ​ത്. ഇ​തോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള സാ​ധാ​ര​ണ​ക്കാ​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ത​ങ്ങ​ളു​ടെ മൊ​ബൈ​ൽ ബാ​ങ്കിം​ഗ് ആ​പ്പു​ക​ളും ഡി​ജി​റ്റ​ൽ വാ​ല​റ്റു​ക​ളും ഉ​പ​യോ​ഗി​ച്ച് നി​മി​ഷ​നേ​രം കൊ​ണ്ട് സു​ര​ക്ഷി​ത​മാ​യി പ​ണം കൈ​മാ​റാ​ൻ സാ​ധി​ക്കും.പ​ര​മ്പ​രാ​ഗ​ത ബാ​ങ്കിം​ഗ് ചാ​ന​ലു​ക​ളെ​യോ നേ​രി​ട്ടു​ള്ള ക​റ​ൻ​സി വി​നി​മ​യ​ങ്ങ​ളെ​യോ ആ​ശ്ര​യി​ക്കാ​തെ ത​ത്സ​മ​യം ഇ​ന്ത്യ​ൻ രൂ​പ​യെ നേ​പ്പാ​ളി രൂ​പ​യി​ലേ​ക്കും തി​രി​ച്ചും മാ​റ്റാ​ൻ പു​തി​യ സം​വി​ധാ​നം സ​ഹാ​യി​ക്കും. നാ​ഷ​ണ​ൽ പേ​യ്മെ​ന്‍റ്് കോ​ർ​പ്പ​റേ​ഷ​ൻ ഇ​ന്ത്യ​യു​ടെ (എ​ൻ​പി​സി​ഐ) അ​ന്താ​രാ​ഷ്‌ട്ര വി​ഭാ​ഗ​മാ​യ എ​ൻ​പി​സി​ഐ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പേയ്​മെ​ന്‍റ്സ് ലി​മി​റ്റ​ഡും , നേ​പ്പാ​ൾ ക്ലി​യ​റി​ങ് ഹൗ​സ് ലി​മി​റ്റ​ഡും സം​യു​ക്ത​മാ​യാ​ണ് ഈ ​സാ​ങ്കേ​തി​ക സം​യോ​ജ​നം സാ​ധ്യ​മാ​ക്കി​യ​ത്.…

Read More

കാ​ൽ​ന​ട യാ​ത്ര​ക്കാ​രു​ടെ അ​പ​ക​ടമ​ര​ണ​ങ്ങ​ൾ കൂടു​ന്നു; 30 ശ​ത​മാ​ന​വും ദേ​ശീ​യ​പാ​ത​ക​ളി​ലെ​ന്ന് റി​പ്പോ​ർ​ട്ട്

പ​ര​വൂ​ർ: രാ​ജ്യ​ത്ത് റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ മ​ര​ണ​സം​ഖ്യ ആ​ശ​ങ്കാ​ജ​ന​ക​മാ​യി ഉ​യ​രു​ന്ന​താ​യി കേ​ന്ദ്ര ഗ​വ​ൺ​മെന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ട്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ മ​ര​ണം കേ​വ​ലം ന​ഗ​ര​ങ്ങ​ളി​ലെ മാ​ത്രം പ്ര​ശ്ന​മ​ല്ലെ​ന്നും ദേ​ശീ​യ​പാ​ത​ക​ളി​ലും മ​റ്റ് ന​ഗ​രേ​ത​ര റോ​ഡു​ക​ളി​ലു​മാ​ണ് ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഭൂ​രി​ഭാ​ഗ​വും ന​ട​ക്കു​ന്ന​തെ​ന്നും 2019-24 കാ​ല​യ​ള​വി​ലെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​അ​ഞ്ച് വ​ർ​ഷ​ത്തി​നി​ട​യി​ൽ രാ​ജ്യ​ത്തു​ണ്ടാ​യ 1.8 ല​ക്ഷ​ത്തി​ല​ധി​കം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ മ​ര​ണ​ങ്ങ​ളി​ൽ 30 ശ​ത​മാ​ന​വും റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ദേ​ശീ​യ പാ​ത​ക​ളി​ലാ​ണ്.അ​തേ​സ​മ​യം അ​മ്പ​ത് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം (5 കോ​ടി) ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​ത്തെ വ​ൻ​ന​ഗ​ര​ങ്ങ​ളി​ൽ ഇ​തേ കാ​ല​യ​ള​വി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത് ആ​കെ മ​ര​ണ​ങ്ങ​ളു​ടെ 11.8 ശ​ത​മാ​നം മാ​ത്ര​മാ​ണ്. ബാ​ക്കി​യു​ള്ള അ​പ​ക​ട​ങ്ങ​ൾ സം​സ്ഥാ​ന ഹൈ​വേ​ക​ളി​ലും ഗ്രാ​മീ​ണ-​ജി​ല്ലാ റോ​ഡു​ക​ളി​ലു​മാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സ് വ​കു​പ്പു​ക​ൾ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ സ​മാ​ഹ​രി​ച്ച് ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഇ​ന്ത്യ​യി​ൽ പ്ര​തി​വ​ർ​ഷം ശ​രാ​ശ​രി 30,500-ല​ധി​കം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് റോ​ഡു​ക​ളി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്നു​ണ്ട്. ന​ട​പ്പാ​ത​ക​ളു​ടെ അ​ഭാ​വം പ്ര​ധാ​ന കാ​ര​ണം; ത​മി​ഴ്‌​നാ​ട് ഒ​ന്നാ​മ​ത്കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കാ​യി…

Read More

എ​സ്എ​ഫ്‌​ഐ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ചി​നി​ട​യി​ലെ ബ്ലേ​ഡ് പ്ര​യോ​ഗം; നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ഫ്‌​ഐ​യു​ടെ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ചി​നി​ട​യി​ലെ ബ്ലേ​ഡ് പ്ര​യോ​ഗം, പോ​ലീ​സ് കേ​സെ​ടു​ത്തു. മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച വ​കു​പ്പും പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച വ​കു​പ്പും ചു​മ​ത്തി. എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന നേ​താ​ക്ക​ള്‍​ക്കെ​തി​രെ​യാ​ണ് ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ​യാ​ണ് എ​സ്എ​ഫ്‌​ഐ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്. മാ​ര്‍​ച്ച് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് ജ​ല​പീ​ര​ങ്കി​യും ലാ​ത്തി​ചാ​ര്‍​ജും ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ബ്ലേ​ഡു​ക​ള്‍ നി​ല​ത്തുവീ​ണ​ത്. പോ​ലീ​സി​നെ ആ​ക്ര​മി​ക്കാ​ന്‍ സ​മ​ര​ക്കാ​ര്‍ കൊ​ണ്ട് വ​ന്ന ബ്ലേ​ഡു​ക​ളാ​ണെ​ന്ന് പോ​ലീ​സ് ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പോ​ലീ​സി​ന്‍റെ ആ​രോ​പ​ണം എ​സ്എ​ഫ്‌​ഐ നി​ഷേ​ധി​ച്ചി​രു​ന്നു.

Read More

മ​ദ്യ​ന​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ വി​മ​ര്‍​ശി​ച്ചും തൂ​ഫാ​ന്‍ പ​ദ്ധ​തി​യി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ അ​ഭി​ന​ന്ദി​ച്ചും വി.​എം.​സു​ധീ​ര​ന്‍

​തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ന​യ​ത്തി​ല്‍ വി​മ​ര്‍​ശ​ന​വു​മാ​യി മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം.​സു​ധീ​ര​ന്‍. ആ​ദ്യം ച​ര്‍​ച്ച ന​ട​ത്തേ​ണ്ട​ത് പാ​ര്‍​ട്ടി​യി​ലാ​ണ്. പി​ന്നീ​ട് മു​ന്ന​ണി​യി​ല്‍ ച​ര്‍​ച്ച ചെ​യ്യ​ണ​മാ​യി​രു​ന്നു. എ​ങ്കി​ല്‍ വി​വാ​ദ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദ​മാ​യ ച​ര്‍​ച്ച അ​നി​വാ​ര്യ​മാ​ണെ​ന്നും സു​ധീ​ര​ന്‍ വ്യ​ക്ത​മാ​ക്കി. മ​ദ്യ​വ്യാ​പ​ന​വും ഉ​പ​യോ​ഗ​വും കു​റ​യ്ക്കു​ക​യാ​ണ് വേ​ണ്ട​ത്. ല​ഹ​രി​ക്കെ​തി​രെ ശ​ക്ത​മാ​യ പോ​രാ​ട്ടം സ​ര്‍​ക്കാ​ര്‍ ന​ട​ത്ത​ണം. മ​യ​ക്കു​മ​രു​ന്നി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഒ​രു വി​ട്ടു​വീ​ഴ്ച​യും പാ​ടി​ല്ല. ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ത്ത് ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ വാ​ഗ്ദാ​നം പാ​ലി​ക്ക​ണം. സ​ര്‍​ക്കാ​രി​ന്റെ വി​ശ്വാ​സ്യ​ത​യ്ക്ക് മ​ങ്ങ​ലേ​ല്‍​ക്കു​ന്ന ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ല. ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ ഏ​റ്റ​വും കു​ടു​ത​ല്‍ ല​ഭി​ച്ച സ​ര്‍​ക്കാ​രാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. മാ​തൃ​ക സ​ര്‍​ക്കാ​രാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണം. വി​വാ​ദ​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ല​ഹ​രി​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ​ദ്ധ​തി​യെ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യും കേ​ര​ള പോ​ലീ​സി​നെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ദ്യ​ന​യ​ത്തി​ല്‍ തീ​രു​മാ​നം നീ​ട്ടി​ക്കൊ​ണ്ട് പോ​കാ​ന്‍ പാ​ടി​ല്ല. എ​ല്‍​ഡി​എ​ഫി​ന്റെ മ​ദ്യ​ന​യ​ത്തെ ഉ​ള്‍​പ്പെ​ടെ വി​മ​ര്‍​ശി​ച്ച​യാ​ളാ​ണ്…

Read More

മു​ഖ്യ​മ​ന്ത്രി ക്ലി​ഫ് ഹൗ​സി​ലേ​ക്ക് താ​മ​സം​മാ​റി; പ്ര​വേ​ശ​നം പാ​ലു​കാ​ച്ച​ൽ ച​ട​ങ്ങോ​ടെ കു​ടും​ബ സ​മേ​തം

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ലേ​ക്ക് താ​മ​സം മാ​റി. ഇ​ന്ന് രാ​വി​ലെ പാ​ലുകാ​ച്ച​ല്‍ ന​ട​ത്തി​യാ​ണ് അ​ദ്ദേ​ഹ​വും കു​ടും​ബ​വും താ​മ​സം ആ​രം​ഭി​ച്ച​ത്. അ​ടു​ത്ത ബ​ന്ധു​ക്ക​ളും ചി​ല ഉ​ദ്യോ​ഗ​സ്ഥ​രും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്. പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ക്കാ​ലം താ​മ​സി​ച്ചി​രു​ന്ന ക​ന്‍റോ​ണ്‍​മെ​ന്‍റ് ഹൗ​സി​ല്‍ നി​ന്ന് ഇ​ന്ന് രാ​വി​ലെ 6.45 ഓ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യും കു​ടും​ബ​വും ക്ലി​ഫ് ഹൗ​സി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ് ഒ​രു മാ​സം ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ലേ​ക്ക് അ​ദ്ദേ​ഹം താ​മ​സം മാ​റി​യി​രി​ക്കു​ന്ന​ത്. അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ തീ​രു​ന്ന​തി​ന് മു​ന്‍​പാ​ണ് അ​ദ്ദേ​ഹം ക്ലി​ഫ് ഹൗ​സി​ലേ​ക്ക് താ​മ​സ​ത്തി​നെ​ത്തി​യി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി ക്ലി​ഫ് ഹൗ​സി​ലേ​ക്ക് താ​മ​സം മാ​റ്റാ​ത്ത​തി​നെ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സി​പി​എം നേ​താ​ക്ക​ള്‍ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക​ന്‍റോ​ണ്‍​മെ​ന്‍റ് ഹൗ​സി​ലേ​ക്ക് അ​റ്റ​കു​റ്റ​പ​ണി​ക​ള്‍​ക്ക് ശേ​ഷം പി​ണ​റാ​യി വി​ജ​യ​ന്‍ താ​മ​സ​ത്തി​നെ​ത്തും.

Read More

ഫ്ലാ​റ്റ് വാ​ട​ക​യ്ക്കെ​ടു​ത്ത് ക​ഞ്ചാ​വ് വി​ൽ​പ​ന: 18 കോ​ടി വി​ല വ​രു​ന്ന 16 കി​ലോ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട. 18 കോ​ടി വി​ല വ​രു​ന്ന 16 കി​ലോ​യോ​ളം ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് പി​ടി​കൂ​ടി. വൈ​പ്പി​ന്‍ സ്വ​ദേ​ശി​യാ​യ അ​റു​കാ​ട് വീ​ട്ടി​ല്‍ ആ​യു​ഷ് (39) ഇ​യാ​ളു​ടെ ഭാ​ര്യ അ​നി​ല എ​ന്നി​വ​രാ​ണ് പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ആ​യു​ഷ് സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ല്‍ നി​ന്നും താ​മ​സി​ക്കു​ന്ന ഫ്‌​ളാ​റ്റി​ല്‍ നി​ന്നു​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം റൂ​റ​ല്‍ ഡാ​ന്‍​സാ​ഫ് ടീ​മി​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സു​മാ​യി ചേ​ര്‍​ന്ന് പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മാ​റ​മ്പി​ള്ളി വി​ല്ലേ​ജി​ല്‍ പ​ള്ളി​പ്രം ക​ര​യി​ല്‍ കു​ന്നു​വ​ഴി ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍, ഇ​ന്ന​ലെ രാ​വി​ലെ 6.30 ഓ​ടെ​യാ​ണ് സ്‌​കൂ​ട്ട​റി​ല്‍ ക​ഞ്ചാ​വ് എ​ത്തി​ച്ച് വി​ല്‍​പ്പ​ന​യ്ക്ക് പോ​വു​ന്ന​തി​നി​ടെ ആ​യു​ഷി​നെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യു​ടെ പ​ക്ക​ല്‍ നി​ന്നും 1.166 കി​ലോ​ഗ്രാം ഹൈ​ബ്രി​ഡ് ക​ഞ്ചാ​വും പി​ടി​കൂ​ടി. തു​ട​ര്‍​ന്ന് പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ഇ​യാ​ള്‍ താ​മ​സി​ച്ചു വ​രു​ന്ന കു​ന്നു​വ​ഴി ഭാ​ഗ​ത്തു​ള്ള…

Read More