വാ​ക്ക് പാ​ലി​ക്കു​മോ? മു​ഖ്യ​മ​ന്ത്രി​യോ​ടു മു​ന​ന്പ​ത്തി​ന്‍റെ ചോ​ദ്യം

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നോ​ടും യു​ഡി​എ​ഫ് സ​ർ​ക്കാ​രി​നോ​ടും മു​ന​ന്പ​ത്തെ ജ​ന​ത​യ്ക്ക് ഒ​രേ​യൊ​രു ചോ​ദ്യ​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്- വാ​ക്ക് പാ​ലി​ക്കു​മോ? മു​ന​ന്പ​ത്തെ ഭൂ​മി വ​ഖ​ഫ​ല്ലെ​ന്നും ദീ​ർ​ഘ​നാ​ളാ​യി മു​ന​ന്പം ജ​ന​ത അ​നു​ഭ​വി​ക്കു​ന്ന യാ​ത​ന​ക​ൾ​ക്കു പ​ത്തു മി​നി​ട്ടി​ൽ പ​രി​ഹാ​രം കാ​ണു​മെ​ന്നും മു​ന​ന്പ​ത്തെ​ത്തി​യും മ​റ്റു വേ​ദി​ക​ളി​ലും പ്ര​ഖ്യാ​പി​ച്ച​തു നേ​ര​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന വി.​ഡി. സ​തീ​ശ​നാ​ണ്. അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യാ​യ​പ്പോ​ൾ മു​ൻ നി​ല​പാ​ട് തീ​രു​മാ​ന​ങ്ങ​ളാ​യി മാ​റു​മെ​ന്നും വ​ഖ​ഫ് അ​വ​കാ​ശ​വാ​ദ​ത്തെ​ത്തു​ട​ർ​ന്ന് ദു​രി​ത​ത്തി​ലാ​യ ത​ങ്ങ​ളു​ടെ കാ​ല​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്നും മു​ന​ന്പം നി​വാ​സി​ക​ൾ ക​രു​തു​ന്നു. ഹൈ​ക്കോ​ട​തി​യി​ൽനി​ന്നും സ​ർ​ക്കാ​രി​ൽ നി​ന്നും ചി​ല അ​നു​കൂ​ല ന​ട​പ​ടി​ക​ൾ മു​ന​ന്പം വി​ഷ​യ​ത്തി​ൽ ഉ​ണ്ടാ​യെ​ങ്കി​ലും ഇ​വി​ടു​ത്തെ താ​മ​സ​ക്കാ​രു​ടെ ഭൂ​മി ഇ​പ്പോ​ഴും വ​ഖ​ഫി​ന്‍റെ ആ​സ്തി ര​ജി​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ട്ടു ത​ന്നെ​യാ​ണു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഭൂ​മി​യി​ലു​ള്ള പൂ​ർ​ണ അ​വ​കാ​ശം പു​ന​ഃസ്ഥാ​പി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.നീ​ണ്ട നാ​ള​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ മു​ന​മ്പ​ത്തെ ത​ർ​ക്ക​ഭൂ​മി വ​ഖ​ഫ് സ്വ​ത്ത​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ക​ണ്ടെ​ത്തി​യി​രു​ന്നു. വ​ഖ​ഫ് അ​വ​കാ​ശ​വാ​ദ​മു​യ​ർ​ന്ന ഭൂ​മി ഫാ​റൂ​ഖ് കോ​ള​ജി​ന് 1950ൽ ​ഇ​ഷ്ട​ദാ​ന​മാ​യി…

Read More

ഡൈ​നിം​ഗ് ടേ​ബി​ളി​ൽ നി​ന്ന് വീ​ണു പ​രി​ക്ക്; ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്ന് വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: ക​ളി​ക്കു​ന്ന​തി​നി​ടെ ഡൈ​നിം​ഗ് ടേ​ബി​ളി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്ന് വ​യ​സു​കാ​രി മ​രി​ച്ചു. കോ​ഴി​ക്കോ​ട് അ​ത്താ​ണി സ്വ​ദേ​ശി സു​ബി​ന്‍റെ മ​ക​ൾ അ​ലം​കൃ​ത​യാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച​യാ​ണ് കു​ട്ടി വീ​ട്ടി​ലെ ഡൈ​നിം​ഗ് ടേ​ബി​ളി​ൽ നി​ന്ന് വീ​ണ​ത്. താ​ഴേ​ക്കു​ള്ള വീ​ഴ്ച​യി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഇ​ന്ന് മ​ര​ണം സം​ഭ​വി​ച്ച​ത്.

Read More

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ല​പ്പോ​ഴാ​യി പീ​ഡി​പ്പി​ച്ചു; സി​പി​എം നേ​താ​വി​നെ​തി​രെ പ​രാ​തി​യു​മാ​യി യു​വ​തി

പാ​ല​ക്കാ​ട്: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​നെ​തി​രെ കേ​സ്. പാ​ല​ക്കാ​ട് ശ്രീ​കൃ​ഷ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 13-ാം വാ​ര്‍​ഡ് മെ​മ്പ​റും ഡി​വൈ​എ​ഫ്‌​ഐ നേ​താ​വു​മാ​യ സി. ​സു​ജി​ത്തി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ല​പ്പോ​ഴാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് യു​വ​തി പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്ന​ത്. ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണ്. പ്ര​തി​ക്കാ​യി ശ്രീ​കൃ​ഷ്ണ​പു​രം പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി.

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം; മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം. മ​ദ്ര​സ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. കോ​ഴി​ക്കോ​ട് പു​തു​പ്പാ​ടി കൈ​ത​പ്പൊ​യി​ല്‍ സ്വ​ദേ​ശി കാ​രാ​ട്ടു​പൊ​യി​ല്‍ കെ.​പി. മു​ഹ​മ്മ​ദ് ഷെ​രീ​ഫ് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ടു​വ​ള്ളി പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​റി​ല്‍ നി​ന്നും ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൊ​ടു​വ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പോ​ക്‌​സോ വ​കു​പ്പ് ചു​മ​ത്തി അ​റ​സ്റ്റു ചെ​യ്ത ഷെ​രീ​ഫി​നെ താ​മ​ര​ശേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

പാ​ല​ക്കാ​ട്-എ​റ​ണാ​കു​ളം മെ​മു ട്രെ​യി​ൻഇ​നി 12 കോ​ച്ചു​ക​ളു​മാ​യി ഓ​ടും

പ​ര​വൂ​ർ: പ്ര​തി​ദി​ന സ്ഥി​രം യാ​ത്ര​ക്കാ​രു​ടെ ദീ​ർ​ഘ​നാ​ള​ത്തെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​വു​മാ​യി റെ​യി​ൽ​വേ. കേ​ര​ള​ത്തി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന സു​പ്ര​ധാ​ന ട്രെ​യി​നു​ക​ളി​ൽ കോ​ച്ചു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചും സ്റ്റോ​പ്പു​ക​ൾ പു​നഃ​സ്ഥാ​പി​ച്ചും യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​താ​യി റെ​യി​ൽ​വേ മ​ന്ത്രാ​ല​യം വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. മെ​മു ട്രെ​യി​നു​ക​ളി​ൽ കൂ​ടു​ത​ൽ കോ​ച്ചു​ക​ൾപാ​ല​ക്കാ​ട് – എ​റ​ണാ​കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന മെ​മു ട്രെ​യി​നു​ക​ളി​ലെ തി​ര​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കോ​ച്ചു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചു. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന എ​ട്ട് കാ​ർ റേ​ക്കു​ക​ൾ​ക്ക് പ​ക​രം ഇ​നി മു​ത​ൽ 12 കാ​ർ റേ​ക്കു​ക​ളു​മാ​യാ​കും ഈ ​ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ക. മെ​യ് 24 മു​ത​ൽ ഈ ​മാ​റ്റം നി​ല​വി​ൽ വ​ന്നു. ട്രെ​യി​ൻ ന​മ്പ​ർ 66609 പാ​ല​ക്കാ​ട് – എ​റ​ണാ​കു​ളം ഇം​ഗ്ഷ​ൻ മെ​മു ട്രെ​യി​ൻ ന​മ്പ​ർ 66610 എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ – പാ​ല​ക്കാ​ട് മെ​മു എ​ന്നി​വ ഇ​നി മു​ത​ൽ 12 കോ​ച്ചു​ക​ളോ​ടെ​യാ​കും ഓ​ടു​ക. ഐ​ല​ൻ​ഡ് എ​ക്സ്പ്ര​സി​ന്ബം​ഗ​ളൂ​രു ഈ​സ്റ്റി​ൽ സ്റ്റോ​പ്പ്ക​ന്യാ​കു​മാ​രി​യി​ൽ നി​ന്നും…

Read More

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​: സി​ബി​ഐ അ​ന്വേ​ഷ​ണം വേണമെന്നു ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ​ത്തെ അ​ടി​ച്ച​മ​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു വി​ശ്വാ​സി​ക​ൾ​ക്ക് നേ​രേ ചു​മ​ത്തി​യ മു​ഴു​വ​ൻ കേ​സു​ക​ളും സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആവ​ശ്യ​പ്പെ​ട്ട് ബി​ജെ​പി എം​എ​ൽ​എ​മാ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തു​ന​ൽ​കി. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം ര​ണ്ടു മ​ന്ത്രി​സ​ഭാ യോ​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും സി​ബി​ഐ അ​ന്വ​ഷ​ണം സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ കു​റ്റ​പ്പെ​ടു​ത്തി. ആ​ചാ​ര​സം​ര​ക്ഷ​ണ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ​വ​ർ​ക്കെ​തി​രാ​യ കേ​സു​ക​ൾ ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും മു​ഖ്യ​മ​ന്ത്രി​യോ​ട് ഉ​ന്ന​യി​ച്ച​താ​യി ബി​ജെ​പി എം​എ​ൽ​എ​മാ​രാ​യ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ, വി. ​മു​ര​ളീ​ധ​ര​ൻ, ബി.​ബി. ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ ക​ത്തി​ൽ പ​റ​യു​ന്നു.

Read More

മോഡലിംഗിന്‍റെ മറവിൽ സെക്സ് റാക്കറ്റ്; ദു​ബാ​യി​ലു​ള്ള പ്ര​തി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ശ്ര​മം തു​ട​ങ്ങി

കൊ​ച്ചി: മോ​ഡ​ലിം​ഗി​ന്‍റെ മ​റ​വി​ല്‍ മ​നു​ഷ്യ​ക്ക​ട​ത്തും പെ​ണ്‍​വാ​ണി​ഭ​വും ന​ട​ത്തി​യ കേ​സി​ല്‍ പി​ടി​യി​ലാ​കാ​നു​ള്ള പ്ര​തി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ല്‍ അ​ന്വേ​ഷ​ണ സം​ഘം.റാ​ക്ക​റ്റി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​യ ഷം​ല, റ​ഹ്മ​ത്ത് എ​ന്നി​വ​ര്‍ നി​ല​വി​ല്‍ ദു​ബാ​യി​ലാ​ണെ​ന്നാ​ണ് വി​വ​രം. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ദു​ബാ​യ് പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​രെ ഉ​ട​ന്‍ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ന്വേ​ഷ​ക സം​ഘം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി അ​ലീ​ന എ​ബ്ര​ഹാം (27), പൊ​ന്നാ​നി സ്വ​ദേ​ശി​നി മ​ഞ്ജി​മ (25) എ​ന്നി​വ​രെ ഇ​ന്ന​ലെ സി​ജെ​എം കോ​ട​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടി​രു​ന്നു. ഇ​വ​രെ അ​ന്വേ​ഷ​ക സം​ഘം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. ഷം​ല​യു​ടെ​യും റ​ഹ്മ​ത്തി​ന്‍റേയും പ​ങ്കാ​ളി​ത്ത​ത്തെ​ക്കു​റി​ച്ചു​ള്ള നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ഇ​വ​രി​ല്‍ നി​ന്ന് ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. സി​ന്ധു​വു​മാ​യി ഇ​രു​വ​രും ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷ​ക സം​ഘ​ത്തി​ന് ല​ഭി​ച്ച​താ​യും സൂ​ച​ന​യു​ണ്ട് . ഷം​ല അ​റ​സ്റ്റി​ലാ​യ ബി​ലാ​ലി​നും മ​ഞ്ജി​മ​യ്ക്കു​മൊ​പ്പം ഫെ​ബ്രു​വ​രി 20ന് ​ദു​ബാ​യി​ലേ​യ്ക്ക് പോ​യ​തി​ന്റെ യാ​ത്രാ​രേ​ഖ​ക​ള്‍ അ​ന്വേ​ഷ​ക സം​ഘ​ത്തി​ന് ല​ഭി​ച്ചു. സി​ന്ധു​വാ​ണ്…

Read More

മ​ണി ചെ​യി​ന്‍ മാ​തൃ​ക​യി​ല്‍ ക്രി​പ്‌​റ്റോ ക​റ​ന്‍​സി ത​ട്ടി​പ്പ്; പ്ര​തി​ക​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം

കൊ​ച്ചി: മ​ണി ചെ​യി​ന്‍ മാ​തൃ​ക​യി​ല്‍ ക്രി​പ്‌​റ്റോ ക​റ​ന്‍​സി ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം.കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലി​ബ​ര്‍​ട്ടാ​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ പാ​ല​ക്കാ​ട് ആ​ല​ത്തൂ​ര്‍ ആ​ശാ​ന്‍ പ​റ​മ്പി​ല്‍ സ്റ്റാ​ന്‍​ലി സൈ​മ​ണ്‍ (47), ക​മ്പ​നി​യു​ടെ പാ​ട്ണ​റും ഇ​യാ​ളു​ടെ ഭാ​ര്യ​യു​മാ​യ സീ​ന​ത്ത് സ്റ്റാ​ന്‍​ലി (40), മാ​ര്‍​ക്ക​റ്റിം​ഗ് ആ​ന്‍​ഡ് ഔ​ട്ട്‌​റീ​ച്ച് വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ തി​രു​വ​ന​ന്ത​പു​രം പേ​രൂ​ര്‍​ക്ക​ട വി.​വി. ന​ഗ​ര്‍ അ​നു​ഗ്ര​ഹ​യി​ല്‍ പി.​ര​മേ​ശ് (51), ജീ​വ​ന​ക്കാ​ര​ന്‍ പാ​ല​ക്കാ​ട് പ​ഴ​മ്പാ​ല​ക്കാ​ട് ഇ​ല്ലി​ക്ക​ല്‍ ശി​വ​ദാ​സ​ന്‍ (49) എ​ന്നി​വ​രാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​വ​ര്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴ് പേ​ര്‍​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യി​ല്‍ നി​ന്ന് 56, 91,000 രൂ​പ​യാ​ണ് സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്. വ്യാ​ജ​രേ​ഖ ച​മ​ച്ചു2021 മേ​യി​ല്‍ ഒ​ന്നു മു​ത​ല്‍ നാ​ലു വ​രെ​യു​ള്ള പ്ര​തി​ക​ള്‍ പ​രാ​തി​ക്കാ​ര​നെ നേ​രി​ല്‍ ക​ണ്ട് ക്രി​പ്‌​റ്റോ ക​റ​ന്‍​സി​യി​ല്‍ ഈ ​സ്ഥാ​പ​നം മു​ഖേ​ന നി​ക്ഷേ​പം ന​ട​ത്തി​യാ​ല്‍ മൂ​ന്നു ശ​ത​മാ​നം…

Read More

ശാ​സ്ത്രീ​യ ക​ല അ​ഭ്യ​സി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ഗു​രു​വി​ൽ​നി​ന്നു കു​ട്ടി​ക​ൾ ശാ​സ്ത്രീ​യ​മാ​യി ക​ല അ​ഭ്യ​സി​ച്ചാ​ൽ മാ​ത്ര​മേ ഗു​രു-​ശി​ഷ്യ ബ​ന്ധ​ത്തി​ന്‍റെ പ​രി​പാ​വ​ന​മാ​യ സം​സ്കാ​രം ല​ഭി​ക്കൂ​വെ​ന്നു വി​ഖ്യാ​ത വാ​ദ്യ​ക​ലാ​കാ​ര​ൻ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി.ക​ഥ​ക​ളി മേ​ളാ​ചാ​ര്യ​ൻ ക​ലാ​മ​ണ്ഡ​ലം കൃ​ഷ്ണ​ദാ​സി​ന്‍റെ അ​റു​പ​താം പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​യ കൃ​ഷ്ണാ​യ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൃ​ഷ്ണാ​യ​നം സം​ഘാ​ട​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​യ്ക്ക​കം ശ്രീ ​കാ​ർ​ത്തി​ക തി​രു​നാ​ൾ തിയ​റ്റ​റി​ലാ​യി​രു​ന്നു ച​ട​ങ്ങ്. മ​ഹ​ത്താ​യ ഗു​രു​ശി​ഷ്യ ബ​ന്ധ​ത്തി​ന്‍റെ സം​സ്കാ​രം ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ളെ ശാ​സ്ത്രീ​യ ക​ല​ക​ൾ അ​ഭ്യ​സി​പ്പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും മ​ട്ട​ന്നൂ​ർ പ​റ​ഞ്ഞു. ച​ല​ച്ചി​ത്ര ന​ട​ൻ ജ​യ​റാം, മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ കു​ട്ടി​യു​ടെ ശി​ഷ്യ​ൻ എ​ന്നാ​ണ് പൊ​തു​വേ അ​റി​യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ജ​യ​റാ​മി​നെ ആ​ദ്യം ചെ​ണ്ട​മേ​ളം പ​ഠി​പ്പി​ക്കു​ന്ന​ത് ക​ലാ​മ​ണ്ഡ​ലം കൃ​ഷ്ണ​ദാ​സ് ആ​ണെ​ന്നും അ​തി​നു ശേ​ഷ​മാ​ണ് ത​ന്‍റെ കീ​ഴി​ൽ അ​ഭ്യ​സി​ച്ച​തെ​ന്നും മ​ട്ട​ന്നൂ​ർ വ്യ​ക്ത​മാ​ക്കി.ച​ട​ങ്ങി​ൽ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും മാ​ർ​ഗി പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​ക​ലാ​ധ​ര​ൻ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.…

Read More

ക​ർ​ഷ​കരുടെ സം​ര​ക്ഷണം ഉറപ്പാക്കും: മന്ത്രി മോൻസ് ജോസഫ്

കോ​ട്ട​യം: പു​തി​യ സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ പ​രി​ഗ​ണ​ന നെ​ൽ​ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ലാ​യി​രി​ക്കു​മെ​ന്ന് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്. ഇ​തി​നാ​യു​ള്ള മാ​സ്റ്റ​ർ പ്ലാ​ൻ മു​ഖ്യ​മ​ന്ത്രി​ത​ന്നെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ്ര​ഖ്യാ​പി​ക്കും. ഇ​തോ​ടൊ​പ്പം പൊ​തു​വാ​യ പ്ര​ശ്ന​ങ്ങ​ളി​ലും ക​ർ​ഷ​ക​ർ​ക്ക് ക​രു​ത്തും ക​രു​ത​ലു​മാ​കു​മെ​ന്നും ഇ​ന്ന​ലെ കോ​ട്ട​യ​ത്തെ ദീ​പി​ക കേ​ന്ദ്ര ഓ​ഫീ​സി​ലെ​ത്തി​യ മ​ന്ത്രി പ​റ​ഞ്ഞു. നെ​ൽ​ക​ർ​ഷ​ക​ർ​ക്കു സം​ഭ​ര​ണ​വേ​ള​യി​ൽ പ​ണം ന​ല്കു​ന്ന കാ​ര്യ​ത്തി​ലും തൃ​പ്തി​ക​ര​മാ​യ പ​രി​ഹാ​ര​മു​ണ്ടാ​കും. പി​ആ​ർ​എ​സ് വ​ഴി വി​ല ന​ൽ​കു​ന്ന സം​വി​ധാ​നം പൂ​ർ​ണ പ​രാ​ജ​യ​മാ​ണ്. ര​ണ്ടു ബാ​ങ്കു​ക​ൾ​ക്ക് ഇ​തി​ൽ ചു​മ​ത​യു​ണ്ടെ​ങ്കി​ലും അ​വ​ർ പി​ന്നോ​ട്ടു മാ​റു​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മ​ന്ത്രി​മാ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ തേ​ടി​യി​രു​ന്നു. ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പും കൃ​ഷി​വ​കു​പ്പും യോ​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​ക്കാ​നാ​യി ചീ​ഫ് സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ര​ണ്ടാ​മ​ത്തെ പ്ര​ശ്നം റ​ബ​റാ​ണ്. ഇ​പ്പോ​ൾ വി​ല മെ​ച്ച​മാ​ണെ​ങ്കി​ലും സീ​സ​ണ്‍ മാ​റു​ന്പോ​ൾ വി​ല കു​റ​യു​ക​യാ​ണ് പ​തി​വ്. അ​തി​നാ​ൽ വി​ല സ്ഥി​ര​ത​യു​ണ്ടാ​വ​ണം. 250 രൂ​പ​യി​ൽ കൂ​ടു​ത​ൽ…

Read More