ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ലെ ചി​രി​ക്കു​ന്ന മു​ഖം; ഖ​ത്ത​റി​ലെ ലോ​കക​പ്പ് വേ​ദി​യി​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത ബാ​ന​റുമായി മ​ല​യാ​ളി

ത​ല​ശേ​രി: ഖ​ത്ത​റി​ലെ ലോ​ക ക​പ്പ് വേ​ദി​യി​ലും കോ​ടി​യേ​രി​യു​ടെ ഓ​ർ​മക​ൾ അ​ല​യ​ടി​ച്ചു. അ​ന്ത​രി​ച്ച സി​പി​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ചി​രി​ക്കു​ന്ന ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത വ​ലി​യ ബാ​ന​റാ​ണ് ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര വേ​ദി​യി​ലെ ഗാ​ല​റി​യി​ൽ ഉ​യ​ർ​ന്ന​ത്. മൊ​റോ​ക്കോ​യും ബെ​ൽ​ജി​യ​വും ത​മ്മി​ലു​ള്ള മ​ത്സ​രം ന​ട​ക്കു​മ്പോ​ഴാ​ണ് ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ലെ ചി​രി​ക്കു​ന്ന മു​ഖ​മാ​യ കോ​ടി​യേ​രി​യു​ടെ ചി​ത്ര​മ​ട​ങ്ങി​യ ബാ​ന​ർ ഉ​യ​ർ​ന്ന​ത്.  

Read More

പ​ട്ട​യ​പ്ര​ശ്നം, ബ​ഫ​ർ​സോ​ൺ, റ​ബ​ർ വി​ല​യി​ടിവ്; ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ടാ​ൻ പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ​ക്ക്‌ മാ​ത്ര​മേ കഴിയൂവെന്ന് ജോസ് കെ മാണി

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ട്ട​യ​പ്ര​ശ്നം, ബ​ഫ​ർ​സോ​ൺ, റ​ബ​ർ വി​ല​യി​ടി​വു വി​ഷ​യ​ങ്ങ​ളി​ൽ ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ടാ​ൻ കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം ​പോ​ലു​ള്ള പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ​ക്ക്‌ മാ​ത്ര​മേ ക​ഴി​യൂ എ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി. വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ നി​ന്ന് രാ​ജി​വ​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എ​മ്മി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് അം​ഗ​ത്വം ന​ൽ​കി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജോ​സ് കൊ​ച്ചു​പു​ര, സി​ബി കു​ടം​തൂ​ക്കി​ൽ, പി.​സി ജോ​സ​ഫ് പാ​റ​ടി​യി​ൽ, പ്ര​ഫ. ടോ​മി പു​ലി​ക്കു​ന്നേ​ൽ, ജെ​യിം​സ് മേ​നാം​തോ​ട്ട​ത്തി​ൽ, മാ​ത്യു കെ. ​തോ​മ​സ് ക​രി​പ്പാ​പ​റ​മ്പി​ൽ, എ​ൻ.​പി. സോ​മ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 150 ഓ​ളം പ്ര​വ​ർ​ത്ത​ക​ർ കേ​ര​ളാ കോ​ൺ​ഗ്ര​സ്‌ -എം ​മെം​ബ​ർ​ഷി​പ്പ് സ്വീ​ക​രി​ച്ചു. പാ​റ​ത്തോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജെ. തോ​മ​സ് ക​ട്ട​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ, ഡോ. ​എ​ൻ. ജ​യ​രാ​ജ്‌ എം​എ​ൽ​എ, പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ കു​ന്ന​ത്ത്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ…

Read More

അ​ദാ​നി​ക്കു​ണ്ടാ​യ ന​ഷ്ടം ല​ത്തീ​ന്‍ സ​ഭ​യി​ല്‍​നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞാ​ല്‍ അ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെന്ന് സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി ഒ​റ്റ​യ​ടി​ക്ക് പി​ന്‍​വ​ലി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നു ജാ​ള്യ​ത​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. അ​തു​കൊ​ണ്ടാ​ണ് ഘ​ട്ടം ഘ​ട്ട​മാ​യി പ​ദ്ധ​തി പി​ന്‍​വ​ലി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​രു​ന്ന​ത്. പ​ദ്ധ​തി അ​വ​സാ​നി​പ്പി​ക്കു​മെ​ങ്കി​ല്‍ ന​ല്ല കാ​ര്യ​മാ​ണെ​ന്നു സ​തീ​ശ​ന്‍ പ​റ​ഞ്ഞു. അ​ത​ല്ല പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ല്‍ സ​മ​രം തു​ട​രും. കെ ​റെ​യി​ലി​ന്‍റെ ഒ​രു ന​ട​പ​ടി​ക്ര​മ​ങ്ങ​ളും സം​സ്ഥാ​ന​ത്ത് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പ്ര​തി​പ​ക്ഷം അ​നു​വ​ദി​ക്കി​ല്ലെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. വി​ഴി​ഞ്ഞ​ത്ത് ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം സ​ര്‍​ക്കാ​രി​നാ​ണെ​ന്നും സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു. അ​ദാ​നി​ക്കു​ണ്ടാ​യ ന​ഷ്ടം ല​ത്തീ​ന്‍ സ​ഭ​യി​ല്‍​നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞാ​ല്‍ അ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. അ​ങ്ങ​നെ​യെ​ങ്കി​ല്‍ ക​ഴി​ഞ്ഞ 50 വ​ര്‍​ഷംകൊണ്ട് വി​വി​ധ സ​മ​ര​ങ്ങ​ളി​ല്‍​നി​ന്ന് ഉ​ണ്ടാ​യ ന​ഷ്ടം സി​പി​എ​മ്മി​ല്‍​നി​ന്ന് ഈ​ടാ​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

പരിചയക്കാരിയായ പതിനഞ്ചുകാരിയെ മദ്യം നൽകി മയക്കി ക്രൂരമായി പീഡിപ്പിച്ചു; ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

തൃ​പ്പൂ​ണി​ത്തു​റ: പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​ടു​ക്കി കു​മ​ളി​യി​ലെ ച​ക്കു​പ​ള്ളം ഐ​ക്ക​ര​മ​തി​ൽ റോ​ഷി​ൻ (29)നാ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. ഹി​ൽ​പാ​ല​സ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.തൃ​പ്പൂ​ണി​ത്തു​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കി​വ​ന്ന പ്ര​തി ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചു​വ​ന്ന പെ​ൺ​കു​ട്ടി​യെ പ​രി​ച​യ​ത്തി​ന്‍റെ പു​റ​ത്ത് വി​ളി​ച്ചി​റ​ക്കി വാ​ട​ക​വീ​ട്ടി​ലെ​ത്തി​ച്ച ശേ​ഷം ബി​യ​ർ ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി കു​ട്ടി​യെ കൊ​ണ്ടു​പോ​കു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ച കാ​ർ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

Read More

രഹസ്യവിവരം പോലീസിലെത്തി; പ​ണം വ​ച്ച് ചീ​ട്ടു​ക​ളിച്ച 40 പേ​ർ പോ​ലീ​സ് പി​ടി​യി​ൽ; 3.8 ല​ക്ഷം രൂ​പ ക​ണ്ടെ​ടു​ത്തു

വൈ​പ്പി​ൻ: ഞാ​റ​ക്ക​ൽ റോ​യ​ലാ​ൻ​ഡ് ക്ല​ബി​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ 40 അം​ഗ ചീ​ട്ടു​ക​ളി സം​ഘം പി​ടി​യി​ൽ. പ​രി​ശോ​ധ​ന​യി​ൽ 3,81,960 രൂ​പ​യും മ​ദ്യ​വും ക​ണ്ടെ​ടു​ത്തു. റൂ​റ​ൽ എ​സ്പി​യു​ടെ സ്ക്വാ​ഡ്, ഷാ​ഡോ പോ​ലീ​സ്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യി ഇ​ന്ന​ലെ​യാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ക്ല​ബി​ന്‍റെ ര​ണ്ടു​നി​ല​ക​ളി​യാ​ണ് ചീ​ട്ടു​ക​ളി ന​ട​ക്കു​ന്ന​ത്. ഒ​പ്പം അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​വി​ത​ര​ണ​വും ഉ​ണ്ട്. പ​തി​വാ​യി വൈ​കു​ന്നേ​രം മു​ത​ൽ പു​ല​ർ​ച്ചെ വ​രെ ഇ​വി​ടെ വ​ൻ​തു​ക​യ്ക്ക് ചീ​ട്ടു​ക​ളി ന​ട​ക്കു​ന്ന​താ​യി റൂ​റ​ൽ എ​സ്പി​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. ഇ​തി​നു മു​ന്പും ഇ​വി​ടെ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ചീ​ട്ടു​ക​ളി സം​ഘ​ത്തെ ഞാ​റ​ക്ക​ൽ പോ​ലീ​സി​നു കൈ​മാ​റി. കേ​സ് എ​ടു​ത്ത​ശേ​ഷം എ​ല്ലാ​വ​രെ​യും ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. പെരുന്പാവൂരിൽ 12അംഗ സംഘം അറസ്റ്റിൽപെ​രു​മ്പാ​വൂ​ർ: പ​ണം​വ​ച്ച് ചീ​ട്ടു​ക​ളി​ച്ച 12 അം​ഗ സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി. പെ​രു​മ്പാ​വൂ​ർ കു​റി​ച്ചി​ല​ക്കോ​ട് സ്വ​ദേ​ശി ഡാ​ർ​വി​ൻ (35), ശ്രീ​മൂ​ല​ന​ഗ​രം സ്വ​ദേ​ശി മ​ക്കാ​ർ (62),…

Read More

കാ​ടാ​ണ് ക​ളം..! നാ​ണം തോ​ന്ന​രു​ത്, ക​ളി​ക്ക​ളം​ത​ന്നെ; തി​രു​വ​ല്ല സ്റ്റേ​ഡി​യ​ത്തി​ന്‍റെ സ്ഥി​തി ല​ജ്ജാ​ക​രം; നഗരസഭയുടെ അനാസ്ഥയ്ക്ക് വലിയ വില നൽകേണ്ടിവരുമെന്ന് കായികപ്രേമകൾ

തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ കാ​യി​ക ത​ല​സ്ഥാ​ന​മെ​ന്ന ഖ്യാ​തി ഉ​ണ്ടാ​യി​രു​ന്ന തി​രു​വ​ല്ല പ​ട്ട​ണ​ത്തി​ന്‍റെ പ​ബ്ലി​ക് സ്റ്റേ​ഡി​യം ആ​ർ​ക്കും വേ​ണ്ടാ​ത്ത അ​വ​സ്ഥ​യി​ൽ. കേ​ര​ള​ത്തി​ന്‍റെ ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ൽ നി​ര​വ​ധി താ​ര​ങ്ങ​ളെ​യും ഒ​ഫീഷ്യ​ലു​ക​ളെ​യു​മൊ​ക്കെ സം​ഭാ​വ​ന ചെ​യ്ത തി​രു​വ​ല്ല​യു​ടെ മ​ണ്ണി​ലെ സ്റ്റേ​ഡി​യ​ത്തി​നു​ണ്ടാ​യ ദു​ര​വ​സ്ഥ​യി​ൽ വി​ല​പി​ക്കു​ക​യാ​ണ് കാ​യി​ക​പ്രേ​മി​ക​ൾ. ലോ​ക ഫു​ട്ബോ​ളി​ന്‍റെ ആ​ര​വം ലോ​ക​മെ​ങ്ങും ഉ​യ​രു​ന്പോ​ഴും തി​രു​വ​ല്ല​യു​ടെ സ്വ​ന്തം ഗ്രൗ​ണ്ടി​ൽ പ​ന്തു​രു​ളാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ മ​നോ​ദുഃ​ഖ​വും താ​ര​ങ്ങ​ൾ​ക്കു​ണ്ട്. ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ രൂ​പം​കൊ​ണ്ട​താ​ണ് തി​രു​വ​ല്ല പ​ബ്ലി​ക് സ്റ്റേ​ഡി​യം. എം​എ​ൽ​എ ആ​യി​രു​ന്ന പി.​സി.​തോ​മ​സി​ന്‍റെ നേ​തൃ​ത്വം ഇ​തി​ന് ഏ​റെ സ​ഹാ​യം ചെ​യ്തു. പി​ന്നാ​ലെ മാ​മ്മ​ൻ മ​ത്താ​യി എം​എ​ൽ​എ ആ​യ​പ്പോ​ഴും സ്റ്റേ​ഡി​യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു വേ​ണ്ടി ഏ​റെ കാ​ര്യ​ങ്ങ​ൾ ചെ​യ്തു. എ​ന്നാ​ൽ, 2015ൽ ​എ​ത്തി​യ​പ്പോ​ഴേ​ക്കും സ്റ്റേ​ഡി​യ​ത്തെ പൂ​ർ​ണ​മാ​യി ത​ഴ​ഞ്ഞു. പൊ​തു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടു​കൂ​ടി പ​വ​ലി​യ​നോ​ടെ നി​ർ​മി​ച്ച സ്റ്റേ​ഡി​യ​ങ്ങ​ൾ​ത​ന്നെ കേ​ര​ള​ത്തി​ൽ കു​റ​വാ​ണ്.പ​ത്ത​നം​തി​ട്ട, കൊ​ടു​മ​ൺ, അ​ടൂ​ർ, ചെ​ങ്ങ​ന്നൂ​ർ തു​ട​ങ്ങി തി​രു​വ​ല്ല​യു​ടെ സ​മീ​പ സ്ഥ​ല​ങ്ങ​ളി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു സ്റ്റേ​ഡി​യ​ങ്ങ​ൾ…

Read More

ഭക്തിയിൽ ആറാടി പേട്ട തുള്ളുന്ന അ​​യ്യ​​പ്പ​​ഭ​​ക്ത​​ർ​​ക്ക് കു​​ളി​​ർ​​മ​​യാ​​യി ഷ​​വ​​ർബാ​​ത്ത്: ഉ​​ന്മേ​​ഷ​​ത്തോ​​ടെ മലചവിട്ടി അയ്യനെ കാണാം

എ​​രു​​മേ​​ലി: മാ​​ലി​​ന്യ​​ങ്ങ​​ൾ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന വെ​​ള്ള​​ത്തി​​ൽ അ​​യ്യ​​പ്പ​​ഭ​​ക്ത​​ർ കു​​ളി​​ച്ചി​​രു​​ന്ന സ്ഥാ​​ന​​ത്ത് മ​​ന​​സും ശ​​രീ​​ര​​വും കു​​ളി​​ർ​​ത്ത് ഉ​​ന്മേ​​ഷം പ​​ക​​രു​​ന്ന പു​​ണ്യ​​സ്നാ​​നം ഒ​​രു​​ക്കി​​യ​​തി​​ന് ന​​ന്ദി പ​​റ​​യേ​​ണ്ട​​ത് മു​​ൻ ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യു​​ടെ ക​​വി​​ഹൃ​​ദ​​യ​​ത്തോ​​ട്. ഒ​​പ്പം മു​​ൻ ജി​​ല്ലാ ക​​ള​​ക്ട​​ർ പി. ​​വേ​​ണു​​ഗോ​​പാ​​ൽ, മു​​ൻ സ്പെ​​ഷ​​ൽ ജ​​ഡ്ജ് ബാ​​ബു എ​​ന്നി​​വ​​രു​​ടെ കൈ​​ക​​ളു​​മു​​ണ്ട്.എ​​രു​​മേ​​ലി​​യി​​ൽ പേ​​ട്ട​​തു​​ള്ളി ക്ഷേ​​ത്ര​​ത്തി​​ൽ എ​​ത്തി ദ​​ർ​​ശ​​നം ന​​ട​​ത്തി​​ക്ക​​ഴി​​യു​​മ്പോ​​ൾ സ്നാ​​നം ന​​ട​​ത്തേ​​ണ്ട​​ത് ആ​​ചാ​​ര​​മാ​​ണ്. എ​​ന്നാ​​ൽ അ​​തി​​നാ​​യി മ​​ലി​​ന​​ജ​​ല​​ത്തി​​ലി​​റ​​ങ്ങേ​​ണ്ട സ്ഥി​​തി​​യാ​​യി​​രു​​ന്നു വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക്‌ മു​​മ്പു​​വ​​രെ. അ​​ത് മാ​​റ്റി ഷ​​വ​​ർ ബാ​​ത്ത് സം​​വി​​ധാ​​നം കൊ​​ണ്ടു​​വ​​ന്ന​​ത് ഘ​​ന​​ശ്യാ​​മ​​മോ​​ഹ​​ന​​കൃ​​ഷ്ണാ.. എ​​ന്ന​​ത് ഉ​​ൾ​​പ്പെ​​ടെ ശു​​ദ്ധ​​സം​​ഗീ​​തം തു​​ളു​​മ്പു​​ന്ന ഒ​​ട്ടേ​​റെ ഹൃ​​ദ​​യ​​ഹാ​​രി​​യാ​​യ ച​​ല​​ച്ചി​​ത്ര​​ഗാ​​ന​​ങ്ങ​​ൾ ര​​ചി​​ച്ച മു​​ൻ ചീ​​ഫ് സെ​​ക്ര​​ട്ട​​റി കെ. ​​ജ​​യ​​കു​​മാ​​ർ ആ​​യി​​രു​​ന്നു. ഒ​​രു കി​​ലോ​​മീ​​റ്റ​​റോ​​ളം ദൂ​​ര​​മാ​​ണ് പേ​​ട്ട​​തു​​ള്ളേ​​ണ്ട​​ത്. അ​​തും ചെ​​രു​​പ്പി​​ല്ലാ​​തെ പ​​ക​​ൽ ചു​​ട്ടു​​പൊ​​ള്ളു​​ന്ന ചൂ​​ടി​​ൽ ടാ​​ർ റോ​​ഡി​​ൽ. രാ​​ത്രി​​യി​​ലും പു​​ല​​ർ​​ച്ചെ​​യു​​മാ​​ണെ​​ങ്കി​​ൽ തു​​ള​​ച്ചു ക​​യ​​റു​​ന്ന ത​​ണു​​പ്പും മ​​ഞ്ഞും സ​​ഹി​​ക്ക​​ണം. പേ​​ട്ട​​തു​​ള്ള​​ൽ ക​​ഴി​​ഞ്ഞാ​​ണ് ആ​​ചാ​​ര​​പ​​ര​​മാ​​യ പു​​ണ്യ​​സ്നാ​​നം. ഇ​​തി​​നു​​ശേ​​ഷം…

Read More

അ​ക്ഷ​യ ഭാ​ഗ്യ​ദേ​വ​ത തു​ണ​ച്ച​ത് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ സ​ഹോ​ദ​ര​ങ്ങളെ; ലോട്ടറിക്കട നടത്തുന്ന ഇരുവരേയും ഭാഗ്യം തുണച്ചത് വിവാഹം കഴിഞ്ഞതിന്‍റെ രണ്ടാമത്തെ ആഴ്ച… 

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​ക്ഷ​യ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​നം തേ​ടി​യെ​ത്തി​യ​ത് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ സ​ഹോ​ദ​ര​ങ്ങ​ളെ. ചോ​റ്റി കി​ട​ങ്ങി​ൽ കെ.​എ​സ്. ശ്രീ​രാ​ജ്, കെ.​എ​സ്. കൃ​ഷ്ണ എ​ന്നി​വ​ർ​ക്കാ​ണ് അ​ക്ഷ​യ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യ 70 ല​ക്ഷം രൂ​പ അ​ടി​ച്ച​ത്. AR 937475 എ​ന്ന ന​മ്പ​റി​നാ​ണ് സ​മ്മാ​നം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ജ​യ​കു​മാ​ർ ലോ​ട്ട​റി ക​ട​യി​ൽനി​ന്നാ​ണ് ഇ​വ​ർ ലോ​ട്ട​റി​യെ​ടു​ത്ത​ത്. ഇ​രു​വ​ർ​ക്കും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽത്ത​ന്നെ കെ​ജി​എ​സ്, മ​ഹാ​ല​ക്ഷ്മി എ​ന്നീ ലോ​ട്ട​റി ക​ട​ക​ളു​ണ്ട്. എ​ന്നാ​ൽ, ഇ​വ​ർ ഇ​ട​യ്ക്കി​ടെ മ​റ്റു ലോ​ട്ട​റി ക​ട​ക​ളി​ൽ​നി​ന്ന് ലോ​ട്ട​റി​യെ​ടു​ക്കാ​റു​ണ്ട്. ഇ​ങ്ങ​നെ​യെ​ടു​ത്ത ലോ​ട്ട​റി​ക്കാ​ണ് സ​മ്മാ​നം ല​ഭി​ച്ച​ത്. ഇ​രു​വ​രും ക​ഴി​ഞ്ഞ 13നാ​ണ് വി​വാ​ഹി​ത​രാ​യ​ത്. അ​ശ്വ​തി​യാ​ണ് ശ്രീ​രാ​ജി​ന്‍റെ ഭാ​ര്യ. കൃ​ഷ്ണ​യു​ടെ ഭാ​ര്യ ശ്രീ​ക്കു​ട്ടി​യും. ലോ​ട്ട​റി ഇ​ന്നു ബാ​ങ്കി​ൽ ഏ​ൽ​പ്പി​ക്കും. വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഇ​വ​ർ​ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ​ത്ത​ന്നെ സ്വ​ന്ത​മാ​യി ഒ​രു വീ​ട് വ​യ്ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം.

Read More

വീ​ടൊ​ഴി​യാ​ൻ അ​ന്ത്യ​ശാ​സ​നം; ഒ​ഴി​യി​ല്ലെ​ന്ന് എ​സ്. രാ​ജേ​ന്ദ്ര​ൻ; ബ​ല​മാ​യി ഒ​ഴി​പ്പി​ക്കാ​ന്‍ റവന്യു വകുപ്പ് പോ​ലീ​സ് സ​ഹാ​യം തേ​ടി

തൊ​ടു​പു​ഴ: താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍​നി​ന്ന് ഒ​ഴി​യ​ണ​മെ​ന്ന് ദേ​വി​കു​ളം മു​ന്‍ എം​എ​ല്‍​എ എ​സ്. രാ​ജേ​ന്ദ്ര​ന് റ​വ​ന്യു വ​കു​പ്പി​ന്‍റെ അ​ന്ത്യ​ശാ​സ​നം. സ്വ​യം ഒ​ഴി​ഞ്ഞു പോ​യി​ല്ലെ​ങ്കി​ല്‍ ബ​ല​മാ​യി ഒ​ഴി​പ്പി​ക്കാ​ന്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ര്‍ ക​ത്തു ന​ല്‍​കി. എ​ന്നാ​ല്‍ മൂ​ന്നാ​ര്‍ ഇ​ക്കാ​ന​ഗ​റി​ലെ വീ​ട്ടി​ല്‍​നി​ന്ന് എ​ന്തു വ​ന്നാ​ലും ഒ​ഴി​യി​ല്ലെ​ന്നാ​ണ് രാ​ജേ​ന്ദ്ര​ന്‍റെ നി​ല​പാ​ട്. മു​ന്‍ മ​ന്ത്രി എം.​എം. മ​ണി എം​എ​ല്‍​എ​യാ​ണ് നോ​ട്ടീ​സി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്ന് രാ​ജേ​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു. ഏ​റെ​നാ​ളു​ക​ളാ​യി എ​സ്. രാ​ജേ​ന്ദ്ര​നും എം.​എം. മ​ണി​യും ത​മ്മി​ല്‍ രൂ​ക്ഷ​മാ​യ ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളും വാ​ക്‌​പോ​രു​മാ​ണ് ന​ട​ക്കു​ന്ന​ത്.ഇ​ക്കാ​ന​ഗ​റി​ലെ ഏ​ഴു സെ​ന്‍റ് സ്ഥ​ല​ത്താ​ണ് രാ​ജേ​ന്ദ്ര​ന്‍ കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന​ത്. ഇ​ത് കൈ​യേ​റ്റ​ഭൂ​മി​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഒ​ഴി​പ്പി​ക്കാ​നു​ള്ള നീ​ക്കം ന​ട​ത്തു​ന്ന​ത്. ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ല്‍ വീ​ട്ടി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു പോ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ലു​ള്ള​ത്. ദേ​വി​കു​ളം സ​ബ് ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം മൂ​ന്നാ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ഇ​ക്കാ​ന​ഗ​റി​ലെ 843, 843 സ​ര്‍​വേ ന​മ്പ​രു​ക​ളി​ല്‍​പ്പെ​ട്ട…

Read More

ബാറിൽ പോകാൻ അയൽവാസിയുടെ ഓട്ടോ വിളിച്ചു; ഇടവഴിയിൽവെച്ച് നാലുപേരെക്കൂടി കയറ്റാൻ ആവശ്യപ്പെട്ടു; എതിർത്ത ഓട്ടോക്കാരന് ക്രൂരമർദനം; 21 വയസുള്ള നാലുപേർ അറസ്റ്റിൽ

പാ​മ്പാ​ടി: പാ​മ്പാ​ടി​യി​ല്‍ ഓ​ട്ടോ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച കേ​സി​ല്‍ നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.പാ​മ്പാ​ടി വെ​ള്ളൂ​ര്‍ തൊ​ണ്ണ​നാം​കു​ന്നേ​ല്‍ ക​ണ്ണ​ന്‍ (21), വെ​ള്ളൂ​ര്‍ ക​ണ്ണം​കു​ളം ആ​രോ​മ​ല്‍ മ​ധു (20), വെ​ള്ളൂ​ര്‍ കൈ​ത​ത്ത​റ റി​റ്റൊ​മോ​ന്‍ റോ​യ് (21), വെ​ള്ളൂ​ര്‍ കൊ​ച്ചു​പ​റ​മ്പി​ല്‍ അ​നു​രാ​ജ് (21) എ​ന്നി​വ​രെ​യാ​ണ് പാ​മ്പാ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം ഏ​ഴാം​മൈ​ല്‍ സ്റ്റാ​ന്‍​ഡി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ ബാ​ബു​വി​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്.ബാ​ബു​വി​ന്‍റെ അ​യ​ല്‍​വാ​സി​യാ​യ ആ​രോ​മ​ലും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് ബാ​റി​ലേ​ക്ക് പോ​ക​ണ​മെ​ന്ന് പ​റ​ഞ്ഞ് ബാ​ബു​വി​നെ ഓ​ട്ടം വി​ളി​ച്ചു. യാ​ത്രാ​മ​ധ്യേ വ​ഴി​യി​ല്‍ വ​ച്ചു ഇ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ മ​റ്റു ര​ണ്ടു​പേ​രെ കൂ​ടി ഓ​ട്ടോ​യി​ല്‍ ക​യ​റ്റി. തു​ട​ര്‍​ന്ന് വീ​ണ്ടും ര​ണ്ടു​പേ​രെ കൂ​ടി ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു പ​റ്റി​ല്ലെ​ന്ന് ബാ​ബു പ​റ​ഞ്ഞു. ബാ​റി​നു മു​ന്‍​വ​ശം എ​ത്തി​യ​ശേ​ഷം ഓ​ട്ടോ​റി​ക്ഷ​യി​ല്‍​നി​ന്ന് ഇ​റ​ങ്ങി യു​വാ​ക്ക​ള്‍ ബാ​ബു​വി​നെ ചീ​ത്ത വി​ളി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

Read More