ഭീതിയോടെ ഉ​രു​ള​ൻ​കു​ന്ന് ആ​ദി​വാ​സികൾ..! മഴതുടർന്നാൽ  ആ​ന​മൂ​ളി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​തയെന്ന്  ജി​യോ​ള​ജി വ​കു​പ്പ്

മ​ണ്ണാ​ർ​ക്കാ​ട്: മ​ഴ​തു​ട​ർ​ന്നാ​ൽ ആ​ന​മൂ​ളി​മ​ല​യി​ൽ വി​ണ്ടു​കീ​റി​യ ഭാ​ഗ​ത്ത് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ജി​യോ​ള​ജി വ​കു​പ്പ്. ഇ​തേ തു​ട​ർ​ന്ന് അ​ടി​വാ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ മ​ഴ​യു​ള്ള​പ്പോ​ൾ മാ​റി​താ​മ​സി​ക്ക​ണ​മെ​ന്ന് ജി​യോ​ള​ജി വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ന​മൂ​ളി​യി​ൽ മ​ല​വി​ണ്ടു​കീ​റി​യ ഭാ​ഗം സ​ന്ദ​ർ​ശി​ച്ച ജി​യോ​ള​ജി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് മു​ന്ന​റി​യി​പ്പ് ന​ല്കി​യ​ത്. ഉ​രു​ള​ൻ​കു​ന്ന് ആ​ദി​വാ​സി കോ​ള​നി​ക്ക് മു​ക​ൾ​ഭാ​ഗ​ത്താ​ണ് മ​ല വി​ണ്ടു​കീ​റി​യ​ത്. മ​ണ്ണാ​ർ​ക്കാ​ട് എം ​എ​ൽ​എ എ​ൻ.​ഷം​സു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​യോ​ള​ജി​സം​ഘ​മാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ എ​ത്തി​യ സം​ഘം ഭൂ​മി വി​ണ്ടു​കീ​റി​യ​ഭാ​ഗം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. സം​സ്ഥാ​ന ഭൂ​വി​നി​യോ​ഗ ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ, റ​വ​ന്യു അ​ധി​കൃ​ത​ർ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഭൂ​മി​യു​ടെ വി​ള്ള​ലി​ൽ പ​ടു​കൂ​റ്റ​ൻ പാ​റ​ക​ളാ​ണ് താ​ഴേ​യ്ക്ക് ഉ​രു​ണ്ടി​റ​ങ്ങി​യ​ത്. മ​ര​ങ്ങ​ൾ​മൂ​ല​മാ​ണ് ഇ​വ താ​ഴേ​യ്ക്കു പ​തി​ക്കാ​തെ നി​ന്ന​ത്. പ്ര​ദേ​ശ​ത്ത് മ​ഴ​വെ​ള്ളം ഒ​ലി​ച്ചി​റ​ങ്ങാ​ത്ത​തി​നാ​ലാ​ണ് ഇ​ത്ത​രം വി​ള്ള​ലി​നു കാ​ര​ണ​മാ​യ​തെ​ന്ന് ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ് ഡോ.​സൂ​ര​ജ് പ​റ​ഞ്ഞു. മു​പ്പ​തു സെ​ന്‍റീ​മീ​റ്റ​റി​ലാ​ണ് മ​ല​അ​ട​ർ​ന്ന​തെ​ന്നും ഈ ​പ്ര​ദേ​ശ​ത്ത് ഉ​രു​ൾ​പൊ​ട്ട​ലി​ന് സാ​ധ്യ​ത​യു​ള്ള​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.…

Read More

200 ന്‍റെ 229 ക​ള്ള​നോ​ട്ടു​ക​ളു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ; പി​ന്നി​ൽ ത​മി​ഴ്നാ​ട് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ലോ​ബി​യാ​ണോന്ന്   സംശയിക്കുന്നതായി പോലീസ്

പാ​ല​ക്കാ​ട്: 200 രൂ​പ​യു​ടെ 229 ക​ള്ള​നോ​ട്ടു​ക​ളു​മാ​യി യു​വാ​വി​നെ ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മ​ല​പ്പു​റം ചു​ന​ങ്ങാ​ട് പു​തു​വീ​ട്ടി​ൽ ഷ​മീ​ർ ബാ​ബു​വി​നെ​യാ​ണ് (37) ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സും ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും ചേ​ർ​ന്ന് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പാ​ല​ക്കാ​ട് ക​ഐ​സ്ആ​ർ​ടി​സി ലി​ങ്ക് റോ​ഡി​ൽ വെ​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പാ​ല​ക്കാ​ട് ഭാ​ഗ​ത്ത് വി​ത​ര​ണ​ത്തി​നാ​യി കാ​റി​ലാ​ണ് പ്ര​തി എ​ത്തി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ശി​വ​വി​ക്ര​മി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. കാ​ഴ്ച​യി​ൽ ഒ​റി​ജി​ന​ൽ നോ​ട്ടു പോ​ലെ ഉ​ള്ള​വ​യാ​ണ്. വാ​ട്ട​ർ​മാ​ർ​ക്കും ഉ​ണ്ട്. ക​യ്യി​ലെ​ടു​ത്ത് സൂ​ക്ഷി​ച്ച് പ​രി​ശോ​ധി​ച്ചാ​ൽ മാ​ത്ര​മേ ക​ള്ള​നോ​ട്ടാ​ണെ​ന്ന് മ​ന​സ്സി​ലാ​കൂ. 45800 രൂ​പ മൂ​ല്യ​മു​ള്ള വ്യാ​ജ നോ​ട്ടു​ക​ളാ​ണ് വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന​ത്. നോ​ട്ടി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും, കൂ​ടു​ത​ൽ നോ​ട്ടു​ക​ൾ അ​ച്ച​ടി​ച്ചി​ട്ടു​ണ്ടോ എ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. പ്ര​തി​യു​ടെ വീ​ട് പ​രി​ശോ​ധി​ച്ച​തി​ൽ കൂ​ടു​ത​ലൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തി​നു പി​ന്നി​ൽ ത​മി​ഴ്നാ​ട് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ലോ​ബി​യാ​ണോ എ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. പ്ര​തി​ക്കെ​തി​രെ ക​ള്ള​നോ​ട്ട് കൈ​വ​ശം…

Read More

ഉ​രു​ൾ പൊ​ട്ട​ൽ ഭീ​ഷ​ണി​യെ​ങ്കി​ലും മ​ല​യോ​ര​ങ്ങ​ൾ ന​യ​ന​മ​നോ​ഹ​രം

വ​ട​ക്ക​ഞ്ചേ​രി: ഭീ​തി​ജ​ന​ക​മാ​യ ഉ​രു​ൾ​പൊ​ട്ട​ലും മ​ല​വെ​ള്ള​പാ​ച്ചി​ലും മ​ല​യോ​ര മേ​ഖ​ല​യെ ന​ടു​ക്കു​ന്പോ​ഴും ന​യ​ന മ​നോ​ഹ​ര​മാ​യ നി​ര​വ​ധി വി​സ്മ​യ കാ​ഴ്ച​ക​ൾ മ​ല​ന്പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ട്. വ​ൻ​മ​ല​ക​ളി​ൽ നി​ന്നും തൂ​വെ​ള്ള ക​ണ​ക്കെ കു​ണു​ങ്ങി​യെ​ത്തു​ന്ന നീ​രൊ​ഴു​ക്കു​ക​ൾ ത​ന്നെ​യാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം. മം​ഗ​ലം​ഡാ​മി​ൽ നി​ന്നും 12 കി​ലോ​മീ​റ്റ​ർ മാ​റി മ​ല​യോ​ര മേ​ഖ​ല​യാ​യ ക​ട​പ്പാ​റ​യി​ലാ​ണ് ജ​ല​പാ​ത​ത്തി​ന്‍റെ സു​ന്ദ​ര കാ​ഴ്ച​ക​ൾ ഏ​റേ​യു​മു​ള​ള​ത്. ക​ട​പ്പാ​റ​യി​ൽ നി​ന്നും വ​ന​ത്തി​ന​ക​ത്തെ ത​ളി​ക​ക​ല്ലി​ലു​ള്ള ആ​ദി​വാ​സി കോ​ള​നി വ​ഴി​യു​ടെ ഇ​രു​വ​ശ​വും ഇ​ത്ത​രം മ​നോ​ഹ​ര കാ​ഴ്ച​ക​ളു​ണ്ട്. നാ​ല് കി​ലോ​മീ​റ്റ​ർ മു​ഴു​വ​ൻ ജ​ല സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നാ​കും. പോ​ത്തം​തോ​ടി​ന​ടു​ത്തെ ആ​ലി​ങ്ക​ൽ​വെ​ള്ള​ച്ചാ​ട്ടം അ​തി മ​നോ​ഹ​ര​മാ​ണ്. 150 അ​ടി ഉ​യ​ര​ത്തി​ൽ നി​ന്നാ​ണ് ഈ ​ജ​ല​പാ​തം താ​ഴേ​ക്ക് പ​തി​ക്കു​ന്ന​ത്. പോ​ത്തം തോ​ടി​നു മു​ക​ളി​ൽ വ​ന​ത്തി​ൽ ത​ന്നെ മ​റ്റൊ​രു ജ​ല​പാ​ത​മു​ണ്ട്. കാ​ട്ടു​ചോ​ല​ക​ളു​ടെ കൗ​തു​ക​വും കാ​ഴ്ച​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്. പ​ര​ന്നൊ​ഴു​കു​ന്ന കാ​ട്ടു​ചോ​ല​ക​ളും ഒ​ഴു​കി എ​ത്തു​ന്ന ഭീ​മാ​കാ​ര​മാ​യ പാ​റ ക​ല്ലു​ക​ളും ന​ഗ​ര​വാ​സി​ക​ൾ​ക്ക് എ​ത്ര ക​ണ്ടാ​ലും മ​തി​വ​രി​ല്ല. മൂ​ന്ന് കാ​ട്ടു​ചോ​ല​ക​ൾ സം​ഗ​മി​ക്കു​ന്ന തി​പ്പി​ലി ക​യം…

Read More

ക്വാ​റി മാ​ഫി​യ​ക്ക്  വ​ഴ​ങ്ങി പോ​ലീ​സ്; നി​ർ​മാ​ണ മേ​ഖ​ല സ്തം​ഭി​ച്ചു; ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള പാ​റ​പ്പൊ​ടി​ക്കും വി​ല​ക്ക്

  സ്വ​ന്തം​ലേ​ഖ​ക​ൻ തൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ ക്വാ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് നി​ർ​മാ​ണ വ​സ്തു​ക്ക​ൾ എ​ത്തി​ച്ച് പ​ണി​ക​ൾ ന​ട​ത്താ​മെ​ന്ന് ക​രു​തി​യാ​ലും ക്വാ​റി മാ​ഫി​യ വി​ടി​ല്ല. പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ഇ​ത്ത​രം സാ​ധ​ന​ങ്ങ​ൾ ക​ട​ത്തു​ന്ന​ത് ത​ട​യും. ക്വാ​റി മാ​ഫി​യ​യു​ടെ പ​ണ​ക്കി​ഴി​യു​ടെ ക​ന​ത്തി​ന​നു​സ​രി​ച്ച് പോ​ലീ​സും നി​ൽ​ക്കു​ന്ന​തോ​ടെ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന കേ​ര​ള​ത്തി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന പാ​റ​പ്പൊ​ടി​യ​ട​ക്ക​മു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്ക​യാ​ണ്. അ​ഥ​വാ ആ​രെ​ങ്കി​ലും കൊ​ണ്ടു​വ​ന്നാ​ൽ അ​ത് വ​ഴി​യി​ൽ ത​ട​യു​ക മാ​ത്ര​മ​ല്ല വ​ൻ തു​ക പി​ഴ​യീ​ടാ​ക്കു​ക​യും ചെ​യ്യും. മ​ണ​ൽ വാ​ര​ൽ നി​ർ​ത്തി​യ​തോ​ടെ​യാ​ണ് ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് കു​റ​ഞ്ഞ ചെ​ല​വി​ൽ കേ​ര​ള​ത്തി​ലേ​ക്ക് പാ​റ​പ്പൊ​ടി കൊ​ണ്ടു​വ​രാ​ൻ തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ ക്വാ​റി മാ​ഫി​യ​ക​ൾ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ഇ​ത് ത​ട​ഞ്ഞു. ടോ​റ​സ് ലോ​റി​ക​ളി​ൽ കൊ​ണ്ടു​വ​രു​ന്ന പാ​റ​പ്പൊ​ടി​ക്ക് ഭാ​രം കൂ​ടു​ത​ലാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് ആ​ദ്യം ത​ട​ഞ്ഞ​ത്. പി​ന്നീ​ട് പാ​റ​പ്പൊ​ടി​യു​മാ​യി വ​രു​ന്ന ലോ​റി​ക​ൾ​ക്ക് വ​ൻ തു​ക പി​ഴ​യീ​ടാ​ക്കി​യ​തോ​ടെ ഇ​വ​രും പി​ൻ​മാ​റി. ക്വാ​റി​ക​ളി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന പാ​റ​പ്പൊ​ടി വ​ൻ തു​ക​യ്ക്കാ​ണ്…

Read More

ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത;  വി​ദ​ഗ്ധ സം​ഘം ബു​ധ​നാ​ഴ്ച മു​ത​ൽ പ​ഠ​നം ന​ട​ത്തും

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വി​ദ​ഗ്ധ സം​ഘം ബു​ധ​നാ​ഴ്ച മു​ത​ൽ പ​ഠ​നം ന​ട​ത്തും. ശ​ക്ത​മാ​യ മ​ഴ​യെത്തു​ട​ർ​ന്ന് വി​വി​ധ ജി​ല്ല​ക​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ, ഭൂ​മി​യി​ൽ വി​ള്ള​ൽ എ​ന്നി​വ ക​ണ്ടെ​ത്തി​യ സ്ഥ​ല​ങ്ങ​ൾ വേ​ഗ​ത്തി​ൽ പ​രി​ശോ​ധി​ച്ച് ജ​ന​വാ​സ​യോ​ഗ്യം ആ​ണോ അ​ല്ല​യോ എ​ന്ന് വ്യ​ക്ത​മാ​യ ശാ​സ്ത്രീ​യ ശി​പാ​ർ​ശ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​ക​ൾ​ക്ക് ന​ല്​കു​ന്ന​തി​ന് മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ്, മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പ്, ഭൂ​ജ​ല വ​കു​പ്പ് എ​ന്നി​വ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കേ​ര​ള​ത്തി​ൽ 50 സം​ഘ​ങ്ങ​ളെ​യാ​ണ് വി​വി​ധ ജി​ല്ല​ക​ളി​ലെ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കു​ള്ള പ​രി​ശീ​ല​നം സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ ആ​സ്ഥാ​ന​ത്ത് ന​ട​ന്നു. പ്ര​മു​ഖ ഭൗ​മ​ശാ​സ്ത്ര​ജ്ഞ​ൻ ജി. ​ശ​ങ്ക​ർ, ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി. ​മു​ര​ളീ​ധ​ര​ൻ, കേ​ന്ദ്ര ജി​യോ​ള​ജി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​ഠ​ന​സം​ഘം സ്ഥ​ല പ​രി​ശോ​ധ​ന​യ്ക്ക്…

Read More

ര​ണ്ടാ​ഴ്ച നീ​ണ്ടു​നി​ല്ക്കു​ന്ന ​യാ​ത്ര! വേ​ളാ​ങ്ക​ണ്ണി പ​ള്ളി​യി​ലേ​ക്കു കാ​ൽ​ന​ട​യാ​ത്ര​യി​ൽ തോ​മ​സ് ചേ​ട്ട​നും കൂ​ട്ടു​കാ​രും

വ​ട​ക്ക​ഞ്ചേ​രി: അ​ങ്ക​മാ​ലി​യി​ൽ​നി​ന്നും വേ​ളാ​ങ്ക​ണ്ണി പ​ള്ളി​യി​ലേ​ക്കു​ള്ള കാ​ൽ​ന​ട​യാ​ത്ര​യി​ലാ​ണ് 79കാ​ര​നാ​യ തോ​മ​സ് ചേ​ട്ട​നും കൂ​ട്ടു​കാ​രും. 15ന് ​രാ​വി​ലെ 8.30ന് ​അ​ങ്ക​മാ​ലി​യി​ൽ​നി​ന്നും യാ​ത്ര പു​റ​പ്പെ​ട്ട ഇ​രു​പ​ത്ത​ഞ്ചം​ഗ​സം​ഘം കഴിഞ്ഞദിവസം വ​ട​ക്ക​ഞ്ചേ​രി​യി​ലെ​ത്തി. രാ​ത്രി നെന്മാ​റ പ​ള്ളി​യി​ൽ വി​ശ്ര​മി​ച്ച സം​ഘം ഇ​ന്നലെ അ​തി​രാ​വി​ലെ ത​ന്നെ യാ​ത്ര തു​ട​ർന്നു. 28ന് ​വേ​ളാ​ങ്ക​ണ്ണി​യി​ലെ​ത്തി 29ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ കൊ​ടി​യേ​റ്റ​ത്തി​ൽ പ​ങ്കെ​ടു​ത്ത് തി​രി​ച്ചു​നാ​ട്ടി​ലേ​ക്കു പോ​കും. 2003-ൽ ​തു​ട​ങ്ങി​യ​താ​ണ് അ​ങ്ക​മാ​ലി വാ​ളൂ​ർ സ്വ​ദേ​ശി​യാ​യ തോ​മ​സ് ചേ​ട്ട​ന്‍റെ​യും കൂ​ട്ടു​കാ​രു​ടെ​യും വേ​ളാ​ങ്ക​ണ്ണി യാ​ത്ര. തോ​മ​സ് ചേ​ട്ട​നെ കൂ​ടാ​തെ ചെ​ന്പ​ന്നൂ​ർ വ​ർ​ഗീ​സ്, അ​ങ്ക​മാ​ലി​ക്കാ​ര​നാ​യ പോ​ള​ച്ച​ൻ എ​ന്നീ മൂ​ന്നു​പേ​ർ തു​ട​ങ്ങി​വ​ച്ച കാ​ൽ​ന​ട തീ​ർ​ഥ​യാ​ത്രാ​സം​ഘ​ത്തി​ൽ ഇ​പ്പോ​ൾ പു​തി​യ ത​ല​മു​റ​ക്കാ​രും അ​ണി​ച്ചേ​രു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം കു​തി​രാ​ൻ​കു​ന്നു​വ​രെ വ​ന്നു തി​രി​ച്ചു​പോ​കേ​ണ്ടി വ​ന്ന​താ​യി തോ​മ​സ് ചേ​ട്ട​ൻ പ​റ​ഞ്ഞു. മ​ല​യി​ടി​ച്ചി​ലും മ​ഴ​യു​മാ​യി കു​തി​രാ​ൻ ക​ട​ന്നു​വ​രാ​ൻ ക​ഴി​ഞ്ഞി​ല്ല. പി​ന്നീ​ടു​ള്ള എ​ല്ലാ​വ​ർ​ഷ​വും തു​ട​ർ​ച്ച​യാ​യി തോ​മ​സ് ചേ​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടാ​ഴ്ച നീ​ണ്ടു​നി​ല്ക്കു​ന്ന ഈ ​യാ​ത്ര തു​ട​രു​ന്നു. ന​ട്ടെ​ല്ലു ത​ക​ർ​ന്നു കി​ട​പ്പി​ലാ​യി​രു​ന്ന…

Read More

കോ​ടി​ക​ൾ ചി​ല​വ​ഴി​ച്ചു നി​ർ​മ്മി​ച്ച നാഗർപാടം പു​ഴ പാ​ല​ത്തി​ന​രി​കെ റോ​ഡ് ചെളി​ക്കു​ളം

കൊ​ല്ല​ങ്കോ​ട്: കോ​ടി​ക​ൾ ചി​ല​വ​ഴി​ച്ച് നി​ർ​മ്മി​ച്ച നാ​ഗ​ർ​പാ​ടം പു​ഴ​പ്പാ​ല​ത്തി​നു സ​മീ​പ​ത്തെ റോ​ഡു ച​ളി​ക്കു​ള​മാ​യി. പാ​പ്പ​ൻ ച​ള്ള​യി​ൽ നി​ന്നും ന​ന്ദി​യോ​ട്ടി​ലേ​ക്ക് ദൂ​ര​ക്കു​റ​വു​ള്ള പാ​ത​യെ​ന്ന​തി​നാ​ൽ നി​ര​വ​ധി​യാ​ത്ര​ക്കാ​ർ പ​തി​വാ​യി സ​ഞ്ച​രിക്കു​ന്ന​ത് ഇ​തു​വ​ഴി​യാ​ണ്. ഇ​രു​ച ക്ര​വാ​ഹ​ന​ങ്ങ​ൾ ചെ​ളി​യി​ൽ വീ​ണ് വ​സ്ത്ര​ങ്ങ​ൾ അ​ല​ങ്കോ​ല​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്. ഗോ​വി​ന്ദാ​പു​ര​ത്ത് നി​ന്നും ന​ന്ദി​യോ​ട്ടി​ലേ​ക്ക് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രാ​യ ദ​ന്പ​തി​മാ​ർ പാ​ല​ത്തി​നു സ​മീ​പ​ത്തെ റോ​ഡി​ലെ ചെ​ളി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട്ച​ളി​യി​ൽ വീ​ണ് വ​സ്ത്ര​ങ്ങ​ൾ മ​ലി​ന​മാ​യി തി​രി​ച്ചു​പോ​യ സം​ഭ​വും ന​ട​ന്നി​രു​ന്നു. പാ​ല​ത്തി​ന്‍റെ ഇ​രുവ​ശ​വും ഗ​ർ​ത്ത​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്് .അ​ധി​കൃ​ത​ർ സ ​ഞ്ചാ​ര​യോ​ഗ്യ​മാ​യ പാ​ത നി​ർ​മ്മി​ക്കാ​തി​രി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​യി​ട്ടു​ണ്ട്.

Read More

കഴിഞ്ഞപ്രളയത്തിൽ കൈവരി നശിച്ചു; രണ്ടാം പ്രളയത്തിൽ  പുളിയന്തോണി പാലം റോഡ് വീണ്ടും തകർന്നു

കൊ​ല്ല​ങ്കോ​ട്: ക​ഴി​ഞ്ഞ വ​ർ​ഷം ഉ​ണ്ടാ​യ മ​ഴ​വെ​ള്ള​പാ​ച്ചി​ലി​ൽ കൈവ​രി ത​ക​ർ​ന്ന പു​ളി​യ​ന്തോ​ണി പാ​ലം റോ​ഡ് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ മ​ഴ​യി​ൽ വീ​ണ്ടും ത​ക​ർ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം പാ​ല​ത്തി​ന്‍റ പ​ടി​ഞ്ഞാ​റു​വ​ശം റോ​ഡ് പ​ത്തു​മീ​റ്റ​ർ പൂ​ർ​ണ്ണ​മാ​യും ഒ​ലി​ച്ചു​പോ​യ​തി​നാ​ൽ ആ​ഴ്ച​ക​ളോ​ളം ഇ​തു​വ​ഴി ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് കെ.​ബാ​ബു എം ​എ​ൽ എ ​ഇ​ട​പെ​ട്ട് റോ​ഡ് ഒ​ഴു​കി​പ്പോ​യ സ്ഥ​ല​ത്ത് മെ​റ്റ​ലി​ട്ട് താ​ൽ​ക്കാ​ലി​ക​മാ യി​വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​നു വ​ഴി​യൊ​രു​ക്കി​യി​ക്കു​ന്നു . താ​ൽ​ക്കാ​ലി​ക പാ​ത​യി​ൽ ഒ​രു വാ​ഹ​നം സ​ഞ്ച​രി​ക്കാ​നു​ള്ള വി​സ്താ​ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. പി​ന്നീ​ട് സു​ര​ക്ഷി​ത​മാ​യി റോ​ഡു നി​ർ​മ്മി​ക്കു​മെ​ണ് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഒ​രു വ​ർ​ഷ​മാ​യും ഒ​രു ത​ര​ത്തി​ലു​ള്ള തു​ട​ർ ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​ട്ടി​ല്ല . ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യി​ൽ താ​ൽ​ക്കാ​ലി​ക പാ​ത​യി​ൽ മ​ണ്ണൊ​ലി​പ്പു​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. വ​ണ്ടി​ത്താ​വ​ളം കാ​ന്പ്ര​ത്ത്ച്ച​ള്ള പ്ര​ധാ​ന പാ​ത​യെ​ന്ന​തി​നാ​ൽ സ്വ​കാ​ര്യ ബ​സ്സു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ നി​ല​ന്പ​തി പ്പാ​ലം വ​ഴി സ​ഞ്ച​രി​ക്കാ​റു​ണ്ട്. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ പാ​ല​ത്തോ​ട് ചേ​ർ​ന്ന് പാ​ത​യി​ൽ യാ​ത്ര​ക്കാ​രു​മാ​യി വാ​ഹ​ന​ങ്ങ​ൾ…

Read More

ഗോവിന്ദാപുരം-കാന്പ്രത്ത്ചള്ള പാതയിൽ മുൾച്ചെടികൾ കാൽനടയാത്രക്കും ഇരുചക്രവാഹനങ്ങൾക്കും ഭീഷണിയാകുന്നു

കൊ​ല്ല​ങ്കോ​ട്: ഗോ​വി​ന്ദ​പു​രം – കാ​ന്പ്ര​ത്ത് ച​ള്ള സം​സ്ഥാ​ന പ്ര​ധാ​ന പാ​ത ആ​ട്ട​യാം​പ​തി​യി​ൽ റോ​ഡ​തി​ക്ര​മി​ച്ചു നി​ൽ​ക്കു​ന്ന മു​ൾ​ച്ചെ​ടി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട ഭീ​ഷ​ണ​യാ​യി​രി​ക്കു​ക​യാ​ണ്. എ​തി​രെ വ​ന്ന ച​ര​ക്കു ലോ​റി​ക്കു വ​ഴി​മാ​റി കൊ​ടു​ക്കു​ന്ന​തി​നി​ടെ ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ച്ച യാ​ത്ര​ക്കാ​ര​ന് മു​ൾ​ചെ​ടി ത​ട്ടി കൈ​കാ​ലു​ക​ൾ​ക്ക് സാ​ര​മാ​യ മു​റി​വു​ണ്ടാ​യി. ബൈ​ക്ക് യാ​ത്രി​ക​ൻ ഹെ​ൽ​മ​റ്റ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന തി​നാ​ൽ മു​ഖ​ത്ത്പ​രി​ക്കേ​റ്റി​ല്ല. സ്ഥ​ല​ത്തെ മു​ൾ​ച്ചെ​ടി കാ​ര​ണം ബൈ​ക്ക് യാ​ത്രി​ക​ർ റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് കൂ​ടി സ​ഞ്ച​രി​ക്കു​ന്ന​ത്അ​പ​ക​ട ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നും തൃ​ശ്ശൂ​രി​ലേ​ക്ക് ഇ​ട​ത​ട​വി​ല്ലാ​തെ ച​ര​ക്കു ലോ​റി​ക​ൾ ചീ​റി​പ്പാ​യു​ന്ന പാ​ത​യാ​ണി​ത്. മീ​ങ്ക​ര ,പ​രു​ത്തി​ക്കാ​ട് ,വ​ലി​യ​ച്ചു​ള്ള അം​ബേ​ദ്ക​ർ​കോ​ള​നി തി​രി​വു​റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും പാ​ഴ്ചെ​ടി​ക​ൾ റോ​ഡ​തി​ക്ര​മി​ച്ച് വ​ള​ർ​ന്നു പ​ന്ത​ലി​ച്ച് നി​ൽ​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലോ​ടി​ക്കാ​ൻ നി​കു​തി​യും സ​മ​യം വൈ​കി​യാ​ൽ പി​ഴ​യും ഈ​ടാ​ക്കു​ന്ന പൊ​തു​മ​രാ​ത്ത് വ​കു​പ്പ് സ​ഞ്ചാ​ര സൗ​ക​ര്യ​വും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന​താ​ണ്് യാ​ത്ര​ക്കാ​രു​ടെ​ആ​വ​ശ്യം . ന​ട​പ്പാ​ത​യി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ ക്കും ​മാ​ർ​ഗ്ഗ​ത​ട​സ്സ​മാ​യി​രി​ക്കു​ക​യാ​ണ് പാ​ഴ്ചെ​ടി​ക​ൾ .

Read More

കൂ​ന​ത്ത​റ ചൈ​ലി​യാ​ട് മ​ല​യി​ൽ വീ​ണ്ടും ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​തയെന്ന് ജി​യോ​ള​ജി വ​കു​പ്പ്

ഷൊ​ർ​ണൂ​ർ: കൂ​ന​ത്ത​റ ചൈ​ലി​യാ​ട് മ​ല​യി​ൽ വീ​ണ്ടും ഉ​രു​ൾ​പൊ​ട്ട​ലി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന് ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ. കൂ​ന​ത്ത​റ ചൈ​ലി​യാ​ട് മ​ല​യി​ൽ വ​ൻ​ഉ​രു​ൾ​പൊ​ട്ട​ൽ ന​ട​ന്ന​തി​ന്ന് ശേ​ഷം ജി​യോ​ള​ജി വ​കു​പ്പ് അ​ധി​കൃ​ത​ർ മ​ല​യി​ൽ​വ​ന്ന് പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് ഈ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്.മ​ല​യ്ക്ക് സ​മീ​പ​ത്തു​നി​ന്നു​ള്ള കു​ടും​ബ​ങ്ങ​ളെ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​ശേ​ഷം വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ച​യ​ച്ചാ​ൽ മ​തി​യെ​ന്ന് നേ​ര​ത്തെ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച വി​ദ​ഗ്ധ​സം​ഘം റ​വ​ന്യൂ വ​കു​പ്പി​നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കും നി​ർ​ദ്ദേ​ശം ന​ല്കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​രി​ൽ അ​ധി​കം​പേ​രും ത​ങ്ങ​ളു​ടെ വാ​സ​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഇ​തി​ന​കം പോ​യി. മ​ല​യി​ൽ ഒ​ലി​ച്ചി​റ​ങ്ങി​യ വ​ലി​യ​പാ​റ​ക​ൾ പൊ​ട്ടി​ച്ചു മാ​റ്റു​ന്ന പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​വ​രു​ന്നു.വീ​ടു​ക​ളി​ൽ തി​രി​ച്ചെ​ത്തി​യാ​ൽ​പോ​ലും ക​ന​ത്ത മ​ഴ പെ​യ്യു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്നാ​ണ് ജി​യോ​ള​ജി​വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ല്കു​ന്ന നി​ർ​ദേ​ശം. മ​ഴ ക​ന​ക്കു​ന്പോ​ൾ ഇ​വി​ടെ​നി​ന്നും മാ​ണ​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് മു​ന്ന​റി​യി​പ്പും ന​ല്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു ജ​ന​വാ​സ​മേ​ഖ​ല​യി​ലെ മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്തെ 17 കു​ടും​ബ​ങ്ങ​ളെ​യാ​ണ് കൂ​ന​ത്ത​റ സ​ർ​ക്കാ​ർ സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി​യ​ത്. സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​ദേ​ശ​ത്തെ ചെ​ളി​നീ​ക്കം…

Read More