ജ​യി​ച്ചാ​ൽ പാ​ല​ക്കാ​ടി​നെ കേ​ര​ള​ത്തി​ലെ മി​ക​ച്ച ന​ഗ​ര​മാ​ക്കും;പാ​ല​ക്കാ​ട്ടെ യു​വാ​ക്ക​ളി​ലാ​ണ് ത​ന്‍റെ പ്ര​തീ​ക്ഷയെന്ന് ഇ. ​ശ്രീ​ധ​ര​ൻ

പാ​ല​ക്കാ​ട്: ജ​യി​ച്ചാ​ൽ ര​ണ്ട് വ​ർ​ഷം കൊ​ണ്ട് പാ​ല​ക്കാ​ടി​നെ കേ​ര​ള​ത്തി​ലെ മി​ക​ച്ച ന​ഗ​ര​മാ​ക്കു​മെ​ന്ന് ഇ. ​ശ്രീ​ധ​ര​ൻ. അ​ഞ്ചു കൊ​ല്ലം കൊ​ണ്ട് ഇ​ന്ത്യ​യി​ലെ മി​ക​ച്ച പ​ട്ട​ണ​വു​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി ഒ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​ല്ലെ​ങ്കി​ലും ഇ.​ശ്രീ​ധ​ര​ൻ പാ​ല​ക്കാ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു. വി​വാ​ദ​ങ്ങ​ള​ല്ല വി​ക​സ​ന​മാ​ണ് ത​ന്‍റെ പ്ര​ചാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ല​ക്കാ​ട്ടെ യു​വാ​ക്ക​ളി​ലാ​ണ് ത​ന്‍റെ പ്ര​തീ​ക്ഷ. പ്രാ​യക്കൂ​ടു​ത​ൽ അ​നു​ഭ​വ​സ​മ്പ​ത്താ​വും. പാ​ല​ക്കാ​ട് ജ​യി​ക്കു​മെ​ന്നും ഇ.​ശ്രീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി പ​ട്ടി​ക​യ്ക്ക് ദേ​ശീ​യ നേ​തൃ​ത്വം ഇ​ന്ന് അ​ന്തി​മ രൂ​പം ന​ൽ​കു​മെ​ന്നാ​ണ് സൂ​ച​ന. സം​സ്ഥാ​ന ഘ​ട​കം ത​യാ​റാ​ക്കി​യ സാ​ധ്യ​ത പ​ട്ടി​ക അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​ക്ക് കൈ​മാ​റും.

Read More

കടുത്ത വേനലിൽ നാട്ടുകാരുടെ ഏകആശ്രയമായ തോട് മാലിന്യത്തിൽ ചീഞ്ഞുനാറുന്നു; ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം തോ​ട്ടിൽ മാലിന്യം തള്ളുന്നതിനെതിരേ നാട്ടുകാർ  രംഗത്ത്

  ഒ​റ്റ​പ്പാ​ലം: ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം തോ​ട്ടി​ൽ വ​ൻതോതിൽ മാ​ലി​ന്യം തള്ളുന്നതു വ്യാപകം. ചാ​ക്കു​ക​ളി​ൽ കെ​ട്ടി​യാ​ണ് മാ​ലി​ന്യ​ങ്ങ​ൾ തോ​ട്ടി​ൽ തള്ളുന്ന​ത്.അ​റ​വ് മാ​ലി​ന്യ​ങ്ങ​ളും മു​ടി മാ​ലി​ന്യ​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. വേ​ന​ലി​ന്‍റെ കാ​ഠി​ന്യ​ത്തി​നി​ട​യി​ലും ജ​ല​സ​മൃ​ദ്ധി​യോ​ടെ നി​ല​നി​ൽ​ക്കു​ന്ന തോ​ട്ടി​ൽ മാ​ലി​ന്യ​ങ്ങ​ൾ ചാ​ക്കി​ൽ കെ​ട്ടി കൊ​ണ്ടു​വ​ന്നി​ട്ട​ന്ന​ത് പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധ​ത്തി​ന് ഇ​ട​വ​രു​ത്തു​ന്നു​ണ്ട്.ഒ​റ്റ​പ്പാ​ലം പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ ത​ന്നെ​യാ​ണ് ഇ​ത് ചെ​യ്യു​ന്ന​തെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കോ​ഴി​ക​ട​ക​ളി​ലേ​യും മ​റ്റും മാ​ലി​ന്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ഇ​ത്ത​ര​ത്തി​ൽ കൊ​ണ്ടു​വ​ന്നി​ട്ടു​ന്ന​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. മു​ടി മാ​ലി​ന്യ​ങ്ങ​ളും ഇ​തി​ലു​ണ്ട്. ഇ​വ വെ​ള്ള​ത്തി​ൽ കി​ട​ന്ന് അ​ഴു​കി ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന സ്ഥി​തി​യു​മു​ണ്ട്. ഒ​റ്റ​പ്പാ​ലം മാ​യ​ന്നൂ​ർ പാ​ല​ത്തി​ന്‍റെ പ​രി​സ​ര ഭാ​ഗ​ത്ത് പാ​ർ​ക്ക് നി​ർ​മാ​ണ​ത്തി​നു വേ​ണ്ടി ഈ ​തോ​ടി​നെ ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തു​കൊ​ണ്ടു​ത​ന്നെ വെ​ള്ളം ഒ​ഴു​കി പോ​കാ​തെ സം​ര​ക്ഷി​ക്കാ​നും ക​ഴി​യു​ന്നു​മു​ണ്ട്. ഈ ​ജ​ല​സ​മൃ​ദ്ധി​യാ​ണ് തോ​ടി​ന് വ​ട​ക്ക് ഭാ​ഗ​ത്തേ​ക്ക് ഉ​ള്ള​ത്. ഈ ​ഭാ​ഗ​ത്താ​ണ് രാ​ത്രി​യു​ടെ ഇ​രു​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ നി​ക്ഷേ​പി​ക്കു​ന്ന​ത്. ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ന് പു​റ​ത്തു​ള്ള ചി​ല​രാ​ണ്…

Read More

ആ​ന​ക​ളു​ടെ ഇ​ണ​ചേ​രു​ന്ന സ​മ​യം; നൂ​റ​ടി​പ്പുഴ ചെ​ക്ക്ഡാ​മി​ൽ കാട്ടാനയുടെ നീണ്ടുനിൽക്കുന്ന കുളി; നി​രീ​ക്ഷ​ണ​വു​മാ​യി വ​നം വ​കു​പ്പ്

നെന്മാറ: നെ​ല്ലി​യാ​ന്പ​തി മ​ണ​ലാ​രൂ എ​സ്റ്റേ​റ്റി​ന​ക​ത്തെ നൂ​റ​ടി പു​ഴ​യി​ലെ ഗ​രു​ഡ ചെ​ക്ക് ഡാം ​വെ​ള്ള​ത്തി​ലി​റ​ങ്ങിയ കാട്ടാന മ​ണി​ക്കൂ​റു​ക​ളാ​യും ക​യ​റി​യി​ല്ല. ഇന്നലെ രാ​വി​ലെ മു​ത​ലാ​ണ് പി​ടി​യാ​ന ചെ​ക് ഡാ​മി​ന​ക​ത്തു​നി​ൽ​ക്കു​ന്ന​തു തൊ​ഴി​ലാ​ളി​ക​ൾ കാ​ണു​ന്ന​ത്. രാ​വി​ലെ മു​ത​ൽ കാ​ട്ടാ​ന കൂ​ട്ട​ത്തി​ന്‍റെ ചി​ഹ്നം വി​ളി കേ​ട്ട​ത്തി​നെ തു​ട​ർ​ന്നു തൊ​ഴി​ലാ​ളി​ക​ൾ വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രെ വി​വ​ര​മ​റി​യി​ച്ചു. കാ​ട്ടാ​ന​യു​ടെ ശ​രീ​രം മു​ക്കാ​ൽ ഭാ​ഗ​വും വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങി​യ നി​ല​യി​ലാ​ണ്. സ​മീ​പ​ത്തു​ത​ന്നെ​യാ​യി മൂ​ന്ന് ആ​ന​ക​ളും നി​ൽ​പ്പു​ണ്ട്. ഡാ​മി​ൽ ചെ​ളി​യി​ൽ പൂ​ണ്ട് നി​ൽ​ക്കു​ന്ന​ത​ല്ല എ​ന്നാ​ണ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. രാ​വി​ലെ മു​ത​ൽ ത​ട​യ​ണ​യി​ൽ നി​ൽ​ക്കു​ന്ന ആ​ന ശ​രീ​ര​ത്തി​ൽ വെ​ള്ളം ന​ന​യ്ക്കു​ക​യും മ​റ്റും ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും ക​ര​യ്ക്ക് ക​യ​റാ​ൻ ത​യ്യാ​റാ​വു​ന്നി​ല്ല. ആ​ന​ക​ളു​ടെ ഇ​ണ​ചേ​രു​ന്ന സ​മ​യ​മാ​യ​തി​നാ​ൽ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടോ, ശ​രീ​ര​ത്തി​ലോ കൈ​കാ​ലു​ക​ളി​ലെ ഉ​ണ്ടാ​യ പ​രി​ക്കു​ക​ളി​ൽ ഈ​ച്ച​യു​ടെ​യുും മ​റ്റു പ്രാ​ണി​ക​ളു​ടെ​യും ശ​ല്യം ഒ​ഴി​വാ​ക്കാ​നാ​കു​മോ വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങി നി​ൽ​ക്കു​ന്ന​താ​യി​രി​ക്കാ​മെ​ന്ന് വ​നം റേ​ഞ്ച് ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ആ​ന ക​ര​യ്ക്കു ക​യ​റു​ന്ന​തി​ന്…

Read More

ഇനി വന്നാൽ എട്ടിന്‍റെ പണികിട്ടും..! കാ​ട്ടു​പ​ന്നി ശ​ല്യം തടയാൻ ഉപകരണങ്ങൾ സ്ഥാപിച്ച് കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്രം

പാലക്കാട് : ജി​ല്ല​യി​ലെ മു​ത​ല​മ​ട, വ​ട​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നെ​ൽ​വ​യ​ലു​ക​ളി​ലെ കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​ന് പ​രി​ഹാ​ര​മാ​യി പാ​ല​ക്കാ​ട് കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്രം വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ച്ചു. കൃ​ഷി​യി​ട പ​രീ​ക്ഷ​ണ​ത്തി​നാ​യി ഇ​വി​ട​ങ്ങ​ളി​ലെ നെ​ൽ​വ​യ​ലു​ക​ളി​ൽ കാ​ട്ടു​പ​ന്നി​യെ ഓ​ടി​ക്കു​ന്ന​തി​നാ​യി പ​ല​ത​ര​ത്തി​ൽ ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കു​ന്ന​തും വെ​ളി​ച്ചം പ​ര​ത്തു​ന്ന​തു​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. തെ​ല​ങ്കാ​ന സ്റ്റേ​റ്റ് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബ​യോ അ​ക്വാ​സ്റ്റി​ക് ഉ​പ​ക​ര​ണ​മാ​ണ് ഇ​തി​ലൊ​ന്ന്. ഈ ​ഉ​പ​ക​ര​ണം മ​റ്റ് കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ബ്ദം മാ​റി മാ​റി പു​റ​പ്പെ​ടു​വി​ക്കു​ന്നു. സൗ​രോ​ർ​ജം ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​പ​ക​ര​ണ​ത്തി​ന് ആ​റ് മു​ത​ൽ എ​ട്ട് ഏ​ക്ക​ർ വി​സ്തൃ​തി​യി​ൽ സം​ര​ക്ഷ​ണം ന​ൽ​കാ​ൻ സാ​ധി​ക്കും. ഫാ​ൻ ആ​ൻ​ഡ് പ്ലേ​റ്റ് ആ​ണ് മ​റ്റൊ​രു ഉ​പ​ക​ര​ണം. കാ​റ്റി​ന്‍റെ ഗ​തി​ക്ക​നു​സ​രി​ച്ച് ക​റ​ങ്ങു​ന്ന ഫാ​നാ​ണി​ത്. ഫാ​ൻ ക​റ​ങ്ങു​ന്പോ​ൾ അ​തി​നോ​ട് ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന ഒ​രു ലോ​ഹ​ക​ഷ്ണം അ​തി​ന​ടു​ത്താ​യി വെ​ച്ചി​രി​ക്കു​ന്ന സ്റ്റീ​ൽ പ്ലേ​റ്റി​ൽ ത​ട്ടി ശ​ബ്ദ​മു​ണ്ടാ​ക്കു​ന്നു. ഈ ​ശ​ബ്ദം കാ​ട്ടു​പ​ന്നി​ക​ളെ വി​ക​ർ​ഷി​ക്കും. കാ​റ്റു​ള്ള​പ്പോ​ൾ ഇ​ട​യ്ക്കി​ട​ക്ക് ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന​തി​നാ​ൽ അ​ലോ​സ​ര​പ്പെ​ടു​ത്തും. കാ​റ്റ​ത്തു ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന മ​റ്റൊ​രു…

Read More

ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ഇ- ​പാ​സ് നി​ർ​ബ​ന്ധം; വാ​ള​യാ​റി​ൽ യാ​ത്ര​ക്കാ​ർ കു​ടു​ങ്ങി; പ്ര​തി​ഷേ​ധം ശ​ക്തം

പാ​ല​ക്കാ​ട്: കോ​വി​ഡ് വ്യാ​പ​ന നി​യ​ന്ത്ര​ണ​ത്തി​ന്‍റെ പേ​രി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എ​ല്ലാ യാ​ത്രാ​വാ​ഹ​ന​ങ്ങ​ളും ച​ര​ക്കു വാ​ഹ​ന​ങ്ങ​ളും ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധി​ക്കു​ന്നു. ഇ​ന്നു രാ​വി​ലെ​യാ​ണ് പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ത്. ഇ​തു​മൂ​ലം ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​യി. യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്. ത​മി​ഴ്നാ​ടി​ന്‍റെ ഇ- ​പാ​സ് ഉ​ള്ള​വ​രെ മാ​ത്ര​മേ ക​ട​ത്തി​വി​ടൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് ത​മി​ഴ്നാ​ട് അ​ധി​കൃ​ത​ർ. എ​ന്നാ​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ല.അ​തേ​സ​മ​യം കേ​ര​ള​ത്തി​ൽ നി​ന്നും വ​രു​ന്ന​വ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ത്ത ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​രെ മാ​ത്ര​മേ അ​തി​ർ​ത്തി ക​ട​ത്തി​വി​ടൂ എ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​ത സെ​ക്ര​ട്ട​റി ത​മി​ഴ്നാ​ട് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഈ ​തീ​രു​മാ​നം പി​ൻ​വ​ലി​ച്ച​ത്. കോ​യ​ന്പ​ത്തൂ​രു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന കേ​ര​ള​ത്തി​ന്‍റെ 13 ചെ​ക്ക്പോ​സ്റ്റു​ക​ളി​ലും ത​മി​ഴ്നാ​ട് ആ​രോ​ഗ്യ​വ​കു​പ്പ്, ത​ദ്ദേ​ശ​വ​കു​പ്പ്, പോ​ലീ​സ് എ​ന്നി​വ​യു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ക​ർ​ണാ​ട​ക,…

Read More

ഷാ​ഫി​ പട്ടാമ്പി​യിൽ, എ.​വി ഗോ​പി​നാ​ഥ് പാ​ല​ക്കാ​ട്ട്! അറിയില്ലെന്ന് ഷാഫി പറമ്പില്‍

പാ​ല​ക്കാ​ട്: ഷാ​ഫി പ​റ​ന്പി​ലി​നെ പ​ട്ടാ​ന്പി​യി​ലേ​ക്ക് മാ​റ്റി എ.​വി ഗോ​പി​നാ​ഥി​നെ പാ​ല​ക്കാ​ട്ട് സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ ആ​ലോ​ച​ന. ഷാ​ഫി​ക്കെ​തി​രെ വി​മ​ത പ്ര​വ​ർ​ത്ത​ന സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടാ​ണ് ഇ​ത്ത​ര​മൊ​രു നീ​ക്ക​ത്തി​ന് നേ​തൃ​ത്വം മു​തി​രു​ന്ന​ത്. എ.​വി ഗോ​പി​നാ​ഥ് ഇ​ട​ഞ്ഞു​നി​ന്നാ​ൽ പാ​ല​ക്കാ​ട്ട് ഷാ​ഫി​ക്ക് വി​ജ​യം ബു​ദ്ധി​മു​ട്ടാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഗോ​പി​നാ​ഥി​ന് പാ​ല​ക്കാ​ട് സീ​റ്റ് ന​ല്കു​ന്ന​തി​ലൂ​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​കു​മോ എ​ന്നാ​ണ് നോ​ട്ടം. കൂ​ടാ​തെ ഇ. ​ശ്രീ​ധ​ര​ൻ പാ​ല​ക്കാ​ട് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി നി​ല്ക്കാ​നു​ള്ള സാ​ധ്യ​ത​യും ക​ണ​ക്കി​ലെ​ടു​ക്കു​ന്നു​ണ്ട്. ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം വ​രു​ന്പോ​ൾ ഒ​രു വോ​ട്ട് പോ​ലും ചോ​രു​ന്ന​ത് പ​രാ​ജ​യ​ത്തി​നി​ട​യാ​ക്കു​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. മത്സരിക്കാൻ ഇല്ല: ഗോപിനാഥ്, പാലക്കാട്ടുതന്നെ: ഷാഫി എ​ന്നാ​ൽ താ​ൻ സ്ഥാ​നാ​ർ​ഥി​യാ​കാ​നി​ല്ലെ​ന്നാ​ണ് ഗോ​പി​നാ​ഥ് പ​റ​യു​ന്ന​ത്. പാ​ർ​ട്ടി​യു​ടെ ജി​ല്ലാ നേ​തൃ​ത്വ​ത്തി​ൽ മാ​റ്റം വേ​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​വ​ശ്യം. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വി​ട്ടു​ന​ല്കാ​നാ​വി​ല്ലെ​ന്നാ​ണ് പ്ര​സി​ഡ​ന്‍റ് വി.​കെ ശ്രീ​ക​ണ്ഠ​ന്‍റെ നി​ല​പാ​ട്. അ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് മ​ണ്ഡ​ലം മാ​റ്റി​യു​ള്ള പ​രീ​ക്ഷ​ണം നേ​തൃ​ത്വം…

Read More

 മ​ന്ത്രി ബാ​ല​ന്‍റെ ഭാ​ര്യ​യ്ക്ക് സീ​റ്റി​ല്ല; പ്രവർത്തകരുടെ  എ​തി​ർ​പ്പ് രൂ​ക്ഷം; നീ​ക്കം സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം ഉ​പേ​ക്ഷി​ച്ചു

  തി​രു​വ​ന​ന്ത​പു​രം: എ.​കെ.​ബാ​ല​ന്‍റെ ഭാ​ര്യ പി.​കെ.​ജ​മീ​ല​യെ ത​രൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നു​ള്ള നീ​ക്കം സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം ഉ​പേ​ക്ഷി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ​യും താ​ഴേ​ത്ത​ട്ടി​ലു​ള്ള പ്ര​വ​ർ​ത്ത​ക​രു​ടെ​യും ശ​ക്ത​മാ​യ എ​തി​ർ​പ്പ് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജ​മീ​ല മ​ത്സ​രി​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് എ​ത്തി​യ​ത്. ജ​മീ​ല​യ്ക്ക് പ​ക​രം പി.​പി.​സു​മോ​ദ് ത​രൂ​രി​ൽ എ​ൽ​ഡി​എ​ഫി​നാ​യി ജ​ന​വി​ധി തേ​ടും. ബാ​ല​ൻ മാ​റു​ന്ന ഒ​ഴി​വി​ൽ ജ​മീ​ല സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​ത് ജി​ല്ല​യി​ലു​ട​നീ​ളം അ​ണി​ക​ൾ​ക്കി​ട​യി​ലും പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ലും ക​ടു​ത്ത എ​തി​ർ​പ്പ് ഉ​യ​ർ​ത്തി​യി​രു​ന്നു. ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദ്ദേ​ശം മ​റി​ക​ട​ന്ന് സം​സ്ഥാ​ന നേ​തൃ​ത്വ​മാ​ണ് ജ​മീ​ല​യു​ടെ പേ​ര് ത​രൂ​ർ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ പ​ല​യി​ട​ത്തും എ​തി​ർ​പ്പ് പ​ര​സ്യ​മാ​യ​തോ​ടെ സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​ന​ത്തി​ൽ നി​ന്നും പി​ന്നോ​ട്ടു​പോ​വു​ക​യാ​യി​രു​ന്നു.

Read More

വാ​ക്സി​നെ​ടു​ക്കാ​ത്ത വ​യോ​ധി​ക​ന് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്; സാ​ങ്കേ​തി​ക പി​ഴ​വെ​ന്ന് വി​ശ​ദീ​ക​ര​ണം

പാ​ല​ക്കാ​ട്: വാ​ക്സി​നെ​ടു​ക്കാ​ത്ത വ​യോ​ധി​ക​ന് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന് പ​രാ​തി ന​ല്കി. പാ​ല​ക്കാ​ട്ടെ വി​ര​മി​ച്ച ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് വാ​ക്സി​നെ​ടു​ക്കാ​തെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്.ക​ൽ​പ്പാ​ത്തി അം​ബി​കാ​പു​ര​ത്തെ സു​ബ്ര​ഹ്മ​ണ്യ​ൻ (62) വാ​ക്സി​നെ​ടു​ക്കാ​നാ​യി ഈ ​മാ​സം ഒ​ന്നി​നാ​ണ് പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഓ​ണ്‍​ലൈ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ന​ലെ കൊ​പ്പം ല​യ​ണ്‍​സ് സ്കൂ​ളി​ൽ വാ​ക്സി​നെ​ടു​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച​തി​നെ തു​ട​ന്ന് സ്കൂ​ളി​ലെ​ത്തി​യെ​ങ്കി​ലും വാ​ക്സി​ൻ ല​ഭി​ച്ചി​ല്ല. എ​ന്നാ​ൽ വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്. പി​ന്നാ​ലെ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി​ക്കും സം​സ്ഥാ​ന ആ​രോ​ഗ്യ മ​ന്ത്രി​ക്കും സു​ബ്ര​ഹ്മ​ണ്യ​ൻ പ​രാ​തി ന​ൽ​കി.വാ​ക്സി​ൻ എ​ടു​ക്കാ​തെ ത​ന്നെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​തി​നാ​ൽ ഇ​നി വാ​ക്സി​ൻ എ​ടു​ക്കാ​ൻ ക​ഴി​യു​മോ എ​ന്നാ​ണ് സു​ബ്ര​ഹ്മ​ണ്യ​ന്‍റെ ആ​ശ​ങ്ക. എ​ന്നാ​ൽ സം​ഭ​വം സാ​ങ്കേ​തി​ക പി​ഴ​വെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം.  

Read More

കാ​ട്ടാ​റു​ക​ളു​ടെ സം​ഗ​മ​ഭൂ​മി​! കടപ്പാറ ആലിങ്കൽ വെള്ളച്ചാട്ടം ലൊക്കേഷനായി സിനിമാ ഷൂട്ടിംഗ്

മം​ഗ​ലം​ഡാം: കാ​ട്ടാ​റു​ക​ളു​ടെ സം​ഗ​മ​ഭൂ​മി​ക​യാ​യ ക​ട​പ്പാ​റ​ക്ക​ടു​ത്തെ ആ​ലി​ങ്ക​ൽ വെ​ള്ള​ച്ചാ​ട്ടം ലൊ​ക്കേ​ഷ​നാ​യി ബി​ഗ് ബ​ജ​റ്റ് സി​നി​മ​യാ​യ പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ടി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. സം​വി​ധാ​യ​ക​ൻ വി​ന​യ​ന്‍റെ ഡ്രീം ​പ്രൊ​ജ​ക്ട് എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ട് എ​ന്ന സി​നി​മ വ​ലി​യൊ​രു താ​ര പ​ട​യോ​ടെ​യാ​ണ് തു​ട​ക്കം കു​റി​ച്ചി​ട്ടു​ള്ള​ത്. പാ​ട്ട് ഉ​ൾ​പ്പെ​ടെ കു​റ​ച്ച് രം​ഗ​ങ്ങ​ളാ​ണ് ആ​ലി​ങ്ക​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​നു താ​ഴെ ചി​ത്രീ​ക​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ പ​റ​ഞ്ഞു. പാ​ല​ക്കാ​ടും ആ​ല​പ്പു​ഴ​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും ലൊ​ക്കേ​ഷ​നു​ണ്ട്. ആ​റാ​ട്ടു​പ്പു​ഴ വേ​ലാ​യു​ധ പ​ണി​ക്ക​രു​ടെ ക​ഥ പ​റ​യു​ന്ന​താ​ണ് സി​നി​മ. അ​ച്ചി​പ്പു​ട​വ സ​മ​ര​വും മൂ​ക്കു​ത്തി സ​മ​ര​വും ന​ട​ത്തി പ്ര​സി​ദ്ധ​നാ​യ ന​വോ​ത്ഥാ​ന നാ​യ​ക​നാ​ണ് വേ​ലാ​യു​ധ​പ​ണി​ക്ക​ർ. ത​സ്ക​ര​വീ​ര​ൻ കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യും മാ​റു​മ​റ​യ്ക്ക​ൽ സ​മ​ര നാ​യി​ക ന​ങ്ങേ​ലി​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന സി​നി​മ​യി​ൽ സി​ജു വി​ൽ​സ​നാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. ചെ​ന്പ​ൻ ബി​ജു​വാ​ണ് കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പു​തു​മു​ഖ​ന​ടി ക​യാ​ദു​വാ​ണ് ന​ങ്ങേ​ലി. അ​നൂ​പ് മേ​നോ​ൻ ,സു​രേ​ഷ് കൃ​ഷ്ണ, സു​ധീ​ർ ക​ര​മ​ന, അ​ല​ൻ​സി​യ​ർ, സ്ഫ​ടി​കം…

Read More

വേനൽമഴ ചതിച്ചാൽ, ജലമന്ത്രി കനിയണം; പരുവാശ്ശേരി പാടശേഖരത്തിലേക്ക് കനാൽ വെള്ളം എത്തിക്കാൻ നടപടി വേണം; ജലമന്ത്രിക്ക് നിവേദനം നൽകി കർഷകർ

വ​ട​ക്ക​ഞ്ചേ​രി: മ​ഴ​യെ മാ​ത്രം ആ​ശ്ര​യി​ച്ച് ഇ​രു​പൂ നെ​ൽ​കൃ​ഷി ന​ട​ത്തി വ​രു​ന്ന പ​രു​വാ​ശ്ശേ​രി പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് ക​നാ​ൽ വെ​ള്ളം എ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നെ​ൽ ക​ർ​ഷ​ക​ർ ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി ,സ്ഥ​ലം എം​എ​ൽ​എ​യും മ​ന്ത്രി​യു​മാ​യ എ.​കെ.​ബാ​ല​ൻ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. ക​നാ​ൽ വെ​ള്ളം എ​ത്താ​ത്ത പാ​ട​ശേ​ഖ​ര​മാ​യ​തി​നാ​ൽ യ​ഥാ​സ​മ​യം മ​ഴ കി​ട്ടാ​തെ ര​ണ്ടാം വി​ള നെ​ൽ​കൃ​ഷി മി​ക്ക​വാ​റും വ​ർ​ഷ​ങ്ങ​ളി​ലും ഉ​ണ​ങ്ങി ന​ശി​ക്കു​ന്ന സ്ഥി​തി​യാ​ണ്. 160 ൽ ​പ​രം ക​ർ​ഷ​ക​രു​ടെ​താ​യി നൂ​റ്റി അ​ന്പ​തോ​ളം ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് കൃ​ഷി​യു​ള്ള​ത്. എ​ല്ലാ​വ​രും ത​ന്നെ ചെ​റു​കി​ട നാ​മ​മാ​ത്ര ക​ർ​ഷ​ക​ർ.​ഇ​ത്ര​യും സ്ഥ​ല​ത്ത് 15 ഏ​ക്ക​റി​ൽ മാ​ത്ര​മാ​ണ് ക​നാ​ൽ​വെ​ള്ളം എ​ത്തു​ന്ന​ത്.​ മ​റ്റി​ട​ങ്ങ​ളി​ലെ​ല്ലാം മ​ഴ​യെ ആ​ശ്ര​യി​ച്ചാ​ണ് കൃ​ഷി ചെ​യ്തു​വ​രു​ന്ന​തെ​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് ആ​ർ.​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഇ​തി​നാ​ൽ ര​ണ്ട്കൃ​ഷി​യും നേ​ര​ത്തെ ചെ​യ്യും. കൊ​യ്ത്തും നേ​ര​ത്തെ​യാ​കും.​എ​ന്നാ​ൽ നെ​ല്ല് സം​ഭ​ര​ണം വൈ​കു​ന്ന​തി​നാ​ൽ പ​ല​പ്പോ​ഴും സം​ഭ​ര​ണ​ത്തി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കാ​റി​ല്ല. ​ഒ​ന്നാം​വി​ള​യു​ടെ​യും ര​ണ്ടാം…

Read More