കേസന്വേഷണം പൂര്‍ണമാകുന്നത് വരെ ആനകളെ പരിപാടികള്‍ക്ക് പങ്കെടുപ്പിക്കരുത്! ആ​ന​ക​ളു​ടെ ത​ല​പ്പൊ​ക്ക മ​ൽ​സ​രം; രണ്ട് ആനകളുടെ പാപ്പാന്മാര്‍ക്ക് മുട്ടന്‍പണി

തൃ​ശൂ​ർ: ആ​ന​ക​ളു​ടെ ത​ല​പ്പൊ​ക്ക മ​ത്സ​രം ന​ട​ത്തി​യ​തി​ന് പാ​പ്പാ​ന്മാ​ർ​ക്കെ​തി​രേ വ​നം​വ​കു​പ്പ് കേ​സെ​ടു​ത്തു. പു​റ​നാ​ട്ടു​ക​ര ദേ​വി​ത​റ ശ്രീ ​ഭ​ദ്ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നു​കൊ​ണ്ടു​വ​ന്ന ര​ണ്ട് ആ​ന​ക​ളു​ടെ പാ​പ്പാ​ന്മാ​ർ​ക്കെ​തി​രേ​യാ​ണ് ത​ല​പ്പൊ​ക്ക മ​ൽ​സ​രം ന​ട​ത്തി​യ​തി​ന് തൃ​ശൂ​ർ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വി​ഭാ​ഗം കേ​സെ​ടു​ത്ത​ത്. പാ​ന്പാ​ടി രാ​ജ​ൻ എ​ന്ന ആ​ന​യു​ടെ പാ​പ്പാ​ൻ​മാ​രാ​യ പെ​രു​ന്പാ​വൂ​ർ പ​റ​ന്പി​ൽ​പീ​ടി​ക കു​ഴി​യാ​ലു​ങ്ക​ൽ വീ​ട്ടി​ൽ ര​ജീ​ഷ്, ചാ​ല​ക്കു​ടി പോ​ട്ട ഞാ​റ​ക്ക​ൽ വീ​ട്ടി​ൽ സ​ജീ​വ​ൻ എ​ന്നി​വ​രു​ടെ പേ​രി​ലും, ന​ന്ദി​ല​ത്ത് ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്ന ആ​ന​യു​ടെ പാ​പ്പാ​ൻ​മാ​രാ​യ പാ​ല​ക്കാ​ട് കൊ​ല്ലം​കോ​ട് മാ​മ​നീ വീ​ട്ടി​ൽ ച​ന്ദ്ര​ൻ, ചി​റ്റൂ​ർ പാ​റ​ക്കു​ളം ദേ​ശം മീ​നി​കോ​ഡ് വീ​ട്ടി​ൽ മ​നോ​ജ് എ​ന്നി​വ​ർ​ക്കെ​തി​രേ​യു​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ത​ല​പ്പൊ​ക്ക മ​ത്സ​ര​ത്തി​നി​ടെ ആ​ന​യു​ടെ മു​ക​ളി​ൽ തി​ട​ന്പു പി​ടി​ച്ചി​രു​ന്ന ആ​ൾ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും ആ​ന​പ്പു​റ​ത്തു​നി​ന്നു വീ​ഴാ​ൻ പോ​കു​ക​യും ചെ​യ്തു. ആ​ന​ക​ളെ നി​ർ​ബ​ന്ധി​പ്പി​ച്ചും, വ​ടി​കൊ​ണ്ട് കു​ത്തി​യും ത​ല​പൊ​ക്കി മ​ത്സ​രി​പ്പി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​പ്ര​കാ​രം ആ​ന​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​ത് 2012ലെ ​നാ​ട്ടാ​ന പ​രി​പാ​ല​ന…

Read More

ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​രു​മ​ക​ൻ ട്വ​ന്‍റി 20 യി​ൽ; സി​നി​മാ​താ​രം ലാ​ലും മ​രു​മ​ക​നും ചേര്‍ന്നു; പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

തൃ​ശൂ​ർ: ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​രു​മ​ക​ൻ വ​ർ​ഗീ​സ് ജോ​ർ​ജ് ട്വ​ന്‍റി ട്വ​ന്‍റി​യി​ൽ അം​ഗ​ത്വ​മെ​ടു​ത്തു. വ​ർ​ഗീ​സ് ജോ​ർ​ജി​നെ ട്വ​ന്‍റി ട്വ​ന്‍റി​യു​ടെ യൂ​ത്ത് വിം​ഗി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു. ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം കൊ​ച്ചൗ​സേ​ഫ് ചി​റ്റി​ല​പ്പി​ള്ളി​യാ​ണ് അം​ഗ​ത്വം ന​ൽ​കി​യ​ത്. ജോ​ലി രാ​ജി​വ​ച്ചാ​ണ് വ​ർ​ഗീ​സ് ജോ​ർ​ജ് ട്വ​ന്‍റി ട്വ​ന്‍റി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ എ​ത്തി​യി​രി​ക്കു​ന്ന​ത്. സി​നി​മാ​താ​രം ലാ​ലും മ​രു​മ​ക​നും ട്വ​ന്‍റി ട്വ​ന്‍റി​യി​ൽ ചേ​ർ​ന്നു. ലാ​ലി​നെ ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗ​മാ​യും ലാ​ലി​ന്‍റെ മ​രു​മ​ക​ൻ അ​നി​ൽ ആ​ന്‍റ​ണി​യെ യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റാ​യും നി​യ​മി​ച്ചു. ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​ക​ളു​ടെ ഭ​ർ​ത്താ​വ് ട്വ​ന്‍റി ട്വ​ന്‍റി​യി​ൽ ചേ​ർ​ന്ന​ത് കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​ക്കു​ള്ളി​ലും ച​ർ​ച്ചാ വി​ഷ​യ​മാ​യി.

Read More

പൊരിവെയിൽ പ്രശ്നമല്ല! ആ​ന്‍റി ഡീ​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡ് നീക്കിയത് 2.2 ല​ക്ഷം അ​ന​ധി​കൃ​ത പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ : മീ​ന ചൂ​ടും പൊ​രി​വെ​യി​ലി​ലും അ​വ​ഗ​ണി​ച്ച് ആ​ന്‍റി ഡീ​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​നം ശ​ക്തം. നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ആ​ൻ​റി ഡീ​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജ്ജി​തം. ഇ​ന്ന​ലെ വ​രെ ജി​ല്ല​യി​ലെ 13 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നാ​യി നീ​ക്കം ചെ​യ്ത​ത് 2,22,889 അ​ന​ധി​കൃ​ത പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ. 537 ചു​വ​രെ​ഴു​ത്തു​ക​ളും 187172 പോ​സ്റ്റ​റു​ക​ളും, 7015 ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും, 28165 കൊ​ടി​ക​ളു​മാ​ണ് ഇ​ത് വ​രെ സ്ക്വാ​ഡു​ക​ൾ നീ​ക്കം ചെ​യ്ത​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ നീ​ക്കം ചെ​യ്ത​ത് നാ​ട്ടി​ക നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ്. 3869 എ​ണ്ണം. ചേ​ല​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ന്നും 2249 എ​ണ്ണ​വും, കു​ന്നം​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ന്നും 1622, ഗു​രു​വാ​യൂ​ർ 2339, മ​ണ​ലൂ​ർ 3891, വ​ട​ക്കാ​ഞ്ചേ​രി 2698, ഒ​ല്ലൂ​ർ 2393, തൃ​ശൂ​ർ 738, നാ​ട്ടി​ക 3869, ക​യ്പ്പ​മം​ഗ​ലം 658, ഇ​രി​ങ്ങാ​ല​ക്കു​ട 2293,…

Read More

അപകട ഭീഷണിയായി വൈക്കോൽകടത്ത്! പോ​ലീസ് സ്റ്റേ​ഷ​നു മു​ന്നി​ൽ ക​ട​ന്നു​പോ​വു​ന്പോ​ഴും മ്പോഴും കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍

ചി​റ്റൂ​ർ: കൊ​യ്ത്തു തു​ട​ങ്ങി​യ​തോ​ടെ നി​ര​ത്തി​ലൂ​ടെ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വൈക്കോ​ൽ ക​ട​ത്ത് വാ​ഹ​ന​ങ്ങ​ൾ​ക്ക് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്. ചി​റ്റൂ​ർ ,വ​ണ്ടി​ത്താ​വ​ളം, വ​ണ്ണാ​മ​ട, ന​ടു​പ്പു​ണി വ​ഴി​ക​ളി​ലൂ​ടെ പൊ​ള്ളാ​ച്ചി ഭാ​ഗ​ത്തേ ക്ക് ​ട്രാ​ക്ട​ർ മ​റ്റു വാ​ഹ​ന​ങ്ങ​ളും സ​ഞ്ച​രം തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. വ​യ്ക്കോ​ൽ കൊ​ഴി​ഞ്ഞു വീ​ഴു​ന്ന​തു ത​ട​യാ​ൻ​മ​റ​വു ഉ​ണ്ടാ​ക്കാ​തെ​യാ​ണ് വാ​ഹ​ന​സ​ഞ്ചാ​രം. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും മാ​ലി​ന്യം വി​ഴു​ന്ന​ത് പു​റ​കി​ൽ വ​രു​ന്ന കാ​ൽ​ന​ട മ​റ്റും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ ക​ണ്ണി​ലാ​ണ്. ഇ​തു മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ ഒ​ട്ടേ​റെ അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടു​മു​ണ്ട്. ട്രാ​ക്ട​ർ ട്രെ​യ്‌ലറു​ക​ളി​ൽ വ​യ്ക്കോ​ൽ മൂ​ടി​ക്കെ​ട്ടി​വേ​ണം ക​ട​ത്താ​നെ​ന്ന് നി​ബ​ന്ധ​ന​ക​ൾ ഉ​ണ്ടെ​ങ്കി​ലും മി​ക്ക​വാ​ഹ​ന​ങ്ങ​ളും ഇ​തി​ന് ത​യാ​റാ​വു​ന്നി​ല്ല. നി​യ​മ​ലം​ഘ​ന​വും പൊ​തു​ജ​ന​ത്തി​നു അ​പ​ക​ടം വ​രു​ത്തു​ന്ന ത​ര​ത്തി​ൽ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി വ​യ്ക്കോ​ൽ ക​ട​ത്തു വാ​ഹ​നങ്ങ​ൾ പോ​ലീസ് സ്റ്റേ​ഷ​നു മു​ന്നി​ൽ ക​ട​ന്നു​പോ​വു​ന്പോ​ഴും അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ ജം​ഗ്ഷ​നു​ക​ളി​ലെ​ത്തു​ന്പേ​ൾ ഗ​താ​ഗ​ത കു​രു​ക്കും പ​തി​വാ​ണ്. വ​യ്ക്കോ​ൽ ക​ട​ത്തു വാ​ഹ​ന​ങ്ങ​ൾ എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ഴി​മാ​റി​കൊ​ടു​ക്കു​ന്പോ​ൾ ഇ​ല​ക്ട്രി​ക്ട്രി​ക് ലൈ​നു​ക​ളി​ൽ…

Read More

ഒ​രു​ കു​ടും​ബ​ത്തി​ലെ മൂ​ന്നം​ഗ​ങ്ങ​ൾ മ​രി​ച്ചനി​ല​യി​ൽ! ഇ​വ​ർ എ​ഴു​തി​യ​തെ​ന്ന് ക​രു​തു​ന്ന എ​ഴു​ത്തും താ​ക്കോ​ലും ക​ണ്ടെ​ത്തി​

ക​ണ്ട​ശാം​ക​ട​വ് (തൃ​ശൂ​ർ): മാ​ന്പു​ള്ളി​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അ​ച്ഛ​നും, അ​മ്മ​യും, മ​ക​നും വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ . മാ​ന്പു​ള്ളി കോ​ര​ത്ത് കു​ടും​ബ ക്ഷേ​ത്ര​ത്തി​നു സ​മീ​പം കോ​ര​ത്ത് പ​രേ​ത​നാ​യ ഉ​ണ്ണീ​രി​ക്കു​ട്ടി മ​ക​ൻ ഗോ​പാ​ല​ൻ (73), ഭാ​ര്യ മ​ല്ലി​ക (65), മ​ക​ൻ റി​ജോ​യ് (40) എ​ന്നി​വ​രെ​യാ​ണ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങിമ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്നു രാ​വി​ലെ സ​മീ​പ​ത്തെ കു​ടും​ബ ക്ഷേ​ത്രം തു​റ​ക്കാ​ൻ എ​ത്തി​യ ജീ​വ​ന​ക്കാ​ര​ൻ വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ക്കാ​ത്ത​തി​നെത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ എ​ഴു​തി​യ​തെ​ന്ന് ക​രു​തു​ന്ന എ​ഴു​ത്തും താ​ക്കോ​ലും പു​റ​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഗോ​പാ​ല​ന്‍റെ​യും മ​ക​ൻ റി​ജോ​യി​യു​ടെ​യും മൃ​ത​ദേ​ഹം ന​ടു​മു​റി​യി​ലും മ​ല്ലി​ക​യു​ടെ മൃ​ത​ദേ​ഹം മ​റ്റൊ​രു മു​റി​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ശാരീരികന്യൂനതയുള്ള ഗോ​പാ​ല​ൻ ഒ​റ്റ​യ്ക്ക് കൃ​ത്യം നി​ർ​വ​ഹി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല. മ​ക​നോ ഭാ​ര്യ​യോ ഇ​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം തൂ​ങ്ങിമ​രി​ച്ച​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. കു​ടും​ബ പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്തി​ക്കാ​ട് പോ​ലീ​സി​ൽ പ​രാ​തി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​താ​കാം…

Read More

വീട്ടമ്മയെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമമെന്നു പരാതി; വൈ​രാ​ഗ്യ​ത്തി​ന് കാ​ര​ണമായി പറയുന്നത് ഇങ്ങനെ…

ചെ​റു​തു​രു​ത്തി: മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ വീ​ട്ട​മ്മ​യെ വാ​ഹ​ന​മി​ടി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മ​മെ​ന്ന് പ​രാ​തി. മൂ​ന്നു​പേ​ർ​ക്കെ​തി​രെ ചേ​ല​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. പൈ​ങ്കു​ളം ഭാ​ഗ​ത്തുനി​ന്ന് പാ​ഞ്ഞാ​ൾ റോ​ഡി​ലൂ​ടെ മ​ക്ക​ളു​മൊ​ത്ത് സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന കി​ള്ളി​മം​ഗ​ലം ഉൗ​ര​ന്പ​ത്ത് വീ​ട്ടി​ൽ സു​നോ​ജി​ന്‍റെ ഭാ​ര്യ ര​മ്യ​യെ​യാ​ണ് വാ​ഹ​ന​മി​ടി​ക്കു​ക​യും, മൂ​വ​ർസം​ഘം ന​ടു​റോ​ട്ടി​ൽ വച്ച് അ​ക്ര​മി​ക്കു​ക​യുംചെ​യ്ത​തെ ന്നാ​ണ് പ​രാ​തി. ഒ​രു വ​ർ​ഷം മു​ന്പ് ഇ​ട​ത് അ​നു​കൂ​ല അ​ധ്യാ​പ​ക സം​ഘ​ട​ന​യി​ൽ​പ്പെ​ട്ട അ​ധ്യാ​പ​ക​ൻ പീ​ഡ​ന കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കെ​തി​രെ ന​വ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റി​ട്ട​താ​ണ് വ്യ​ക്തി വൈ​രാ​ഗ്യ​ത്തി​ന് കാ​ര​ണ​മെ​ന്നും, നി​ര​ന്ത​ര​മാ​യി ത​ങ്ങ​ളെ​യും കു​ടും​ബ​ത്തേ​യും ഇ​വി​ടു​ത്തെ സിപിഎം പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ലു​ള്ള ഏ​താ​നും ചി​ല​ർ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ള്ളി​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ ന​ന്ദ​ഗോ​പാ​ൽ, പ്ര​വീ​ണ്‍, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ ചേ​ല​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി മ​ന​പ്പൂ​ർ​വം വാ​ഹ​നം ത​ന്‍റെ വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ച് ത​ന്നെ കൈ​യ്യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സി​ൽ പ​രാ​തി…

Read More

മ​ക​ന്‍റെ ഓ​ർ​മ​യ്ക്കാ​യി സ​മ്മാ​നം! ഒ​രു കോ​ടി രൂ​പ​യോ​ളം ചെ​ല​വു​വ​രു​ന്ന പ​ദ്ധ​തി തൃ​ശൂ​ർ ന​ഗ​ര​ത്തി​നു സ​മ്മാ​നി​ക്കു​ന്ന ആ​ന്‍റ​ണി പാ​റേ​ക്കാ​ട്ടി​ൽ പ​റ​യു​ന്നു…

തൃ​ശൂ​ർ: മ​ക​ന്‍റെ ഓ​ർ​മ​യ്ക്കാ​യി തൃ​ശൂ​ർ ന​ഗ​ര​ത്തി​നു ശു​ചി​ത്വ സ​മ്മാ​നം: ഒ​രു കോ​ടി രൂ​പ​യോ​ളം ചെ​ല​വു​വ​രു​ന്ന മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി തൃ​ശൂ​ർ ന​ഗ​ര​ത്തി​നു സ​മ്മാ​നി​ക്കു​ന്ന ആ​ന്‍റ​ണി പാ​റേ​ക്കാ​ട്ടി​ൽ പ​റ​യു​ന്നു. മ​ക​ൻ ഫ്രാ​ങ്ക് ആ​ന്‍റ​ണി ഇ​രു​പ​താം വ​യ​സി​ൽ 2019 ന​വം​ബ​ർ നാ​ലി​നു മ​രി​ച്ചു. കാ​ൻ​സ​ർ ബാ​ധി​ച്ചാ​ണു മ​രി​ച്ച​ത്. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ണം​മൂ​ല​മു​ള്ള കാ​ൻ​സ​ർ. ചെ​ന്നൈ​യി​ലെ ല​യോ​ള കോ​ള​ജി​ലും ഫ്രാ​ൻ​സി​ലെ യൂ​ണി​വേ​ഴ്സി​റ്റി​യി​ലു​മാ​യി പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​യാ​യി​രു​ന്നു. മ​ക​ന്‍റെ വേ​ർ​പാ​ടോ​ടെ ഇ​ൻ​സി​ന​റേ​റ്റ​ർ, പ്ലാ​ന്‍റ് ബി​സി​ന​സ് നി​ർ​ത്തി​വ​ച്ചു. അ​ങ്ങ​നെ​യി​രി​ക്കേ​യാ​ണ് തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നു സൗ​ജ​ന്യ​മാ​യി ഒ​രു കോ​ടി രൂ​പ​യു​ടെ പ്ലാ​ന്‍റ് സ​മ്മാ​നി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. കോ​ർ​പ​റേ​ഷ​നി​ലെ മേ​യ​റും ജ​ന​പ്ര​തി​നി​ധി​ക​ളും താത്പര്യ​മെ​ടു​ത്തെ​ങ്കി​ലും ഫ​യ​ലു​ക​ൾ മു​ന്നോ​ട്ടുനീ​ങ്ങാ​ൻ 25 ത​വ​ണ​യെ​ങ്കി​ലും കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങേ​ണ്ടി​വ​ന്നു. പു​രോ​ഗ​തി​യി​ല്ലാ​താ​യ​പ്പോ​ൾ പ​ദ്ധ​തി ന​ട​ക്കാ​ൻ പ്ര​യാ​സ​മാ​ണെ​ന്നു തോ​ന്നി. അ​ങ്ങ​നെ​യി​രി​ക്കെ, പ്ലാ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ട ഭാ​ര​ത് ഹെ​വി ഇ​ല​ക്ട്രി​ക്ക​ൽ​സി​ന് ആ ​പ്ലാ​ന്‍റ് വി​റ്റു. തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് ഇ​ട​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നു​വേ​ണ്ടി…

Read More

അ​രി​വാ​ൾ നെ​ൽ​ക​തി​ർ ചി​ഹ്നം! ചി​ഹ്നം പ​തി​ച്ച ബൈ​ക്കു​മാ​യി ചു​മ​ട്ടുതൊ​ഴി​ലാ​ളി​യാ​യ ജ​യിം​സ് പ​റ​ക്കു​ന്നു; ലക്ഷ്യം…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു ചി​ഹ്നം പ​തി​പ്പി​ച്ച ബൈ​ക്ക്. അ​രി​വാ​ൾ നെ​ൽ​ക​തി​ർ ചി​ഹ്നം പ​തി​പ്പി​ച്ച ബൈ​ക്കു​മാ​യി പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തു നെ​ല്ല​ങ്ക​ര​യി​ലെ ചു​മ​ട്ടുതൊ​ഴി​ലാ​ളി​യാ​യ ജ​യിം​സാ​ണ്. ബൈ​ക്കി​ന്‍റെ പെ​ട്രോ​ൾ ടാ​ങ്കി​ലും മ​ഡ്ഗാ​ർ​ഡി​ലും ചു​വ​ന്ന പ്ര​ത​ല​ത്തി​ൽ വെ​ളു​ത്ത നി​റ​മു​ള്ള അ​രി​വാ​ളും നെ​ൽ​ക​തി​രും ചി​ഹ്ന​മു​ള്ള സ്റ്റി​ക്ക​റു​ക​ൾ പ​തി​ച്ചാ​ണ് ജ​യിം​സി​ന്‍റെ പ​ര്യ​ട​നം. ചി​ഹ്നം പ​തി​ച്ച ബൈ​ക്കി​ൽ ജ​യിം​സ് ശ​രി​ക്കു​മൊ​രു ജ​യിം​സ് ബോ​ണ്ട് സ്റ്റൈ​ലി​ലാ​ണ് പ​റ​ക്കു​ന്ന​ത്. സി​പി​ഐ പ്ര​വ​ർ​ത്ത​ക​നാ​യ ജ​യിം​സ് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സരി​ക്കു​ന്ന തൃ​ശൂ​ർ, ഒ​ല്ലൂ​ർ, നാ​ട്ടി​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ​ല്ലാം പ​റ​ന്നെ​ത്തും. ക​വ​ല​ക​ളി​ൽ ഇ​റ​ങ്ങും. ചി​ഹ്നം പ​തി​ച്ച ബൈ​ക്കു ക​ണ്ട് കൗ​തു​ക​ത്തോ​ടെ അ​നേ​ക​ർ അ​രി​കി​ൽ ഓ​ടി​യെ​ത്തും. അ​വി​ണി​ശേ​രി അ​രി​ന്പൂ​ർ വീ​ട്ടി​ൽ റ​പ്പാ​യി​യു​ടെ മ​ക​ൻ ജ​യിം​സി​ന്‍റെ ല​ക്ഷ്യവും ഇ​തു​ത​ന്നെ. നി​ശ​ബ്ദ പ്ര​ചാ​ര​ണം. ഇ​ന്നു രാ​വി​ലെ തൃ​ശൂ​ർ ന​ഗ​ര​ത്തി​ലാ​യി​രു​ന്നു ജ​യിം​സി​ന്‍റെ പ്ര​ചാ​ര​ണം. തൃ​ശൂ​രി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​ബാ​ല​ച​ന്ദ്ര​ൻ ചി​ഹ്നം പ​തി​പ്പി​ച്ച ബൈ​ക്കു​മാ​യി ക​റ​ങ്ങു​ന്ന ജ​യിം​സു​മാ​യി കു​ശ​ലാ​ന്വേ​ഷ​ണം…

Read More

ബൈക്കിലെത്തി മാലമോഷണം; ബൈക്കുകൾ മാമാറിയെത്തിയ കള്ളനെ കണ്ടെത്താൻ ബുദ്ധിമുട്ടി പോലീസ്; ഒടുവിൽ ബാങ്ക് ജീവനക്കാരനെ പൊക്കിയത് ആ ഒറ്റതെളിവിൽ…

  തൃ​ശൂ​ർ: ഒ​രു​മാ​സ​ത്തി​നി​ടെ ര​ണ്ടു സ്ത്രീ​ക​ളു​ടെ മാ​ല ക​വ​ർ​ച്ച ന​ട​ത്തി​യ​ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. അ​രി​ന്പൂ​ർ കൊ​ള്ള​ന്നൂ​ർ താ​ഞ്ച​പ്പ​ൻ ആ​ന്ദ​നെ​യാ​ണ് ഷാ​ഡൊ പോ​ലീ​സും ഈ​സ്റ്റ് പോ​ലീ​സും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രു​വ​ന്പാ​ടി അ​ന്പ​ല​ത്തി​നു സ​മീ​പം ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന വെ​ട്ടു​കാ​ട് മാ​പ്പാ​ണ​ൻ ല​ത​യു​ടെ ര​ണ്ട​ര പ​വ​ന്‍റെ മാ​ല​യും തൃ​ശൂ​ർ ന​ന്ദം അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ല​ക്ഷ്മി പ്ര​സാ​ദി​ന്‍റെ മൂ​ന്നു പ​വ​ന്‍റെ മാ​ല​യു​മാ​ണ് ബൈ​ക്കി​ലും സ്കൂ​ട്ട​റി​ലു​മാ​യി വ​ന്നു ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. വ്യ​ത്യ​സ്ത വാ​ഹ​ന​ങ്ങ​ളി​ലാ​ണ് മോ​ഷ്ടാ​വ് വ​ന്ന​തെ​ങ്കി​ലും ഹാ​ൻ​ഡ​ലി​ൽ സ​ഞ്ചി​യു​ണ്ടാ​യി​രു​ന്നെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു സൂ​ച​ന​ ല​ഭി​ച്ചു. ഇ​തേത്തു​ട​ർ​ന്ന് തി​രു​വ​ന്പാ​ടി അ​ന്പ​ല​ത്തി​നു സ​മീ​പ​ത്തെ വ​ഴി​ക​ളി​ൽ പ്ര​തി​യെ കാ​ത്ത് പോ​ലീ​സ് നി​ന്നു. ഇ​ന്ന​ലെ ബൈ​ക്കി​ൽ സ​ഞ്ചി​യു​മാ​യി വ​രി​ക​യാ​യി​രു​ന്ന പ്ര​തി​യെ പി​ന്തു​ട​രു​ക​യും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.മൂ​ന്നാ​മ​തും ക​വ​ർ​ച്ച ചെ​യ്യാ​ൻ വ​രു​ന്ന​തി​നി​ടെ​യാ​ണു അ​റ​സ്റ്റ്. സി​റ്റി ഡി​സി​ആ​ർ​ബി എ​സി​പി ബി​ജോ അ​ല​ക് സാ​ണ്ട​ർ, ഈ​സ്റ്റ് സി​ഐ ഐ. ​ഫി​റോ​സ്, എ​സ്ഐ​മാ​രാ​യ എ​സ്. അ​ൻ​ഷാ​ദ്,…

Read More

കാട്ടൂരിലെ വീ​ട്ട​മ്മ​യു​ടെ മരണം; ഗുണ്ടകൾ തമ്മിലുള്ള കു​ടി​പ്പ​ക കു​ടും​ബ​ത്തോ​ടു തീ​ർ​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക

സ്വ​ന്തം ലേ​ഖ​ക​ൻഇ​രി​ങ്ങാ​ല​ക്കു​ട: കാ​ട്ടൂ​രി​ൽ വീ​ട്ട​മ്മ​യെ ഗു​ണ്ടാ​സം​ഘം കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി​ക്കാ​യി പോ​ലീ​സ് തെര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി. മു​ഖ്യ​പ്ര​തി​യ​ട​ക്കം ര​ണ്ടു​പേ​രെ പി​ടി​കി​ട്ടാ​നു​ണ്ട്. സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ പോ​ലീ​സ് കൊ​ല​ന​ട​ന്ന് പി​റ്റേ​ന്നുത​ന്നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട വീ​ട്ട​മ്മ​യു​ടെ ഭ​ർ​ത്താ​വ് ഒ​ളി​വി​ലാ​ണ്. ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ങ്ങ​ളു​ടെ ക​ലാ​ശ​ത്തി​ലാ​ണു കൊ​ല​പാ​ത​കം ന​ട​ന്ന​ത്. കാ​ട്ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗു​ണ്ടാ​പ്പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട കാ​ട്ടൂ​ർ​ക്ക​ട​വ് ന​ന്താ​ന​ത്തു​പ​റ​ന്പി​ൽ ഹ​രീ​ഷി​ന്‍റെ ഭാ​ര്യ ല​ക്ഷ്മി (43) യാ​ണു മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് ല​ക്ഷ്്മി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. വീ​ട്ടി​ലേ​ക്കു പ​ന്നി​പ്പ​ട​ക്ക​മെ​റി​ഞ്ഞ അ​ക്ര​മി​ക​ൾ വീ​ടി​നു പു​റ​ത്തു നി​ന്നി​രു​ന്ന ല​ക്ഷ്മി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഹ​രീ​ഷു​മാ​യു​ള്ള വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​ത്. ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ കു​ടി​പ്പ​ക​യും ഏ​റ്റു​മു​ട്ട​ലും കു​ടും​ബാം​ഗ​ങ്ങ​ളി​ലേ​ക്കു നീ​ങ്ങു​ന്ന​ത് ജി​ല്ല​യി​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​തു​വ​രെ പ​ര​സ്പ​രം ഏ​റ്റു​മു​ട്ട​ലും കൊ​ല​പാ​ത​ക​ത്തി​ന് കൊ​ല​പാ​ത​ക​ങ്ങ​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ കാ​ട്ടൂ​രി​ലെ സം​ഭ​വം ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ പു​തി​യ മു​ഖ​മാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രെ ഇ​ല്ലാ​താ​ക്കു​ക​യെ​ന്ന രീ​തി​യി​ലേ​ക്ക് ആ​ക്ര​മ​ണം മാ​റു​ന്ന​തു…

Read More