ചി​മ്മി​നി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തിലെ  വ​ന ഭം​ഗി ആ​വോ​ളം നു​ക​രാ​ൻ സൈ​ക്കി​ൾ സ​ഫാ​രി

പുതുക്കാട്: ചി​മ്മി​നി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ സൈ​ക്കി​ൾ സ​ഫാ​രി ആ​രം​ഭി​ച്ചു.ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​ന്ത​ർ റൈ​ഡ് എ​ന്ന പേ​രി​ലാ​ണ് ചി​മ്മി​നി ഡാ​മി​ൽ സൈ​ക്കി​ൾ സ​ഫാ​രി ആ​രം​ഭി​ച്ച​ത്. നി​ത്യ​ഹ​രി​ത വ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യ ചി​മ്മി​നി​യി​ൽ വ​ന്യ ഭം​ഗി ആ​വോ​ളം നു​ക​രാ​ൻ സൈ​ക്കി​ൾ സ​ഫാ​രി കൂ​ടു​ത​ൽ സു​ഖ​ക​ര​മാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. 200 രൂ​പ​യാ​ണ് പാ​ന്ത​ർ റൈ​ഡി​നാ​യി ഈ​ടാ​ക്കു​ക. വ​ന​ത്തി​നു​ള്ളി​ലേ​ക്കുള്ള സ​ഫാ​രി​യി​ൽ ഇ​ക്കോ ടൂ​റി​സ്റ്റ് ഗൈ​ഡു​ക​ൾ അ​നു​ഗ​മി​ക്കും. പ​ദ്ധ​തി​യു​ടെ ഫ്ലാ​ഗ് ഓ​ഫ് പീ​ച്ചി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ​ൻ. രാ​ജേ​ഷ് നി​ർ​വ​ഹി​ച്ചു. ചി​മ്മി​നി അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ വി. ​അ​ജ​യ​കു​മാ​ർ, ചി​മ്മി​നി ഇ​ഡി​സി ചെ​യ​ർ​മാ​ൻ എം.​ഡി. കു​മാ​ർ, എ​ച്ചി​പ്പാ​റ ഇ​ഡി​സി ചെ​യ​ർ​മാ​ൻ പി.​എം. ഷാ​ഹി​ർ മ​റ്റ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Read More

മില്ലുടമകളിൽ നിന്ന് കൈക്കൂലി വാങ്ങുന്ന സപ്ലൈകോ ജീവനക്കാർ; നെല്ലു കൊണ്ടുപോകാൻ മില്ലുടമകൾ തയാറാകുന്നില്ല; ചാ​ലാ​ടി പ​ഴംകോ​ളി​ൽ കൊ​യ്ത്ത് അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

  അ​ന്തി​ക്കാ​ട്: അ​രി​ന്പൂ​ർ ചാ​ലാ​ടി പ​ഴംകോ​ളി​ൽ കൊ​യ്ത്ത് അ​നി​ശ്ചി​ത​ത്വ​ത്തി​ൽ.ഒ​രാ​ഴ്ച മു​ന്പാ​ണ് പ​ട​വി​ൽ കൊ​യ്ത്ത് തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ കൊ​യ്ത നെ​ല്ല് കൊ​ണ്ടു​പോ​കാ​ൻ സ്വ​കാ​ര്യ മി​ല്ലു​ട​മ​ക​ൾ ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പ​ട​വി​ലെ കൊ​യ്ത്ത് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ക്വി​ന്‍റ​ൽ ക​ണ​ക്കി​നു നെ​ല്ല് പാ​ട​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.​ ഇ​തോ​ടെ കൊ​യ്ത നെ​ല്ല് മു​ഴു​വ​ൻ കൊ​ണ്ടു​പോ​യ​തി​നു ശേ​ഷം കൊ​യ്ത്ത് ന​ട​ത്തി​യാ​ൽ മ​തി​യെ​ന്ന് ക​ർ​ഷ​ക​ർ നി​ല​പാ​ടെ​ടു​ക്കു​ക​യാ​യിരു​ന്നു.​ ഇ​തോ​ടെ പ​ട​വി​ൽ കൊ​യ്ത്ത് നി​ല​ച്ചു.ചാ​ലാ​ടിപ​ഴം കോ​ൾ സ​ഹ​ക​ര​ണ സം​ഘ​മാ​ണ് ഇ​വി​ടെ നി​ന്നും നെ​ല്ലെ​ടു​ക്കു​ന്ന​ത്. സം​ഘം എ​ടു​ക്കു​ന്ന നെ​ല്ല് സ​പ്ലൈ​കോ അ​ധി​കൃ​ത​ർ വ​ഴി സ്വ​കാ​ര്യ മി​ല്ലു​ട​മ​ക​ൾ​ക്കു നല്​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. നെ​ല്ലി​ന് ഈ​ർ​പ്പം കൂ​ടു​ത​ലാ​ണെ​ന്ന​താ​ണ് പ്ര​ധാ​ന ആ​ക്ഷേ​പം.​ സ​ഹ​ക​ര​ണ സം​ഘ​വും മി​ല്ലു​ട​മ​ക​ളും സ​പ്ലൈ​കോ​യും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യാ​ണ് പ്ര​തി​സ​ന്ധി​യ്ക്കു കാ​ര​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​രോ​പി​ച്ചു. നെ​ല്ലി​ന് ഈ​ർ​പ്പം കൂ​ടു​ത​ലാ​ണെ​ന്നു പ​റ​ഞ്ഞ് തൂ​ക്ക​ത്തി​ൽ കു​റ​യ്ക്കാ​നു​ള്ള ത​ന്ത്ര​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് ക​ർ​ഷ​ക​ർ കു​റ്റ​പ്പെ​ടു​ത്തി.നെ​ല്ലെ​ടു​ക്ക​ൽ നി​ല​ച്ച​തോ​ടെ നെ​ല്ലി​ന് കാ​വ​ലി​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ക​ർ​ഷ​ക​ർ.​ ക്വി​ന്‍റ​ൽ…

Read More

ഗ്രീ​ൻ കൊ​ര​ട്ടി; കെ​യ​ർ കൊ​ര​ട്ടി..! മ​ര​ങ്ങ​ൾ​ക്കും ഇ​നി ആ​ധാ​ർ കാ​ർ​ഡ്

കൊ​ര​ട്ടി: ഗ്രീ​ൻ കൊ​ര​ട്ടി; കെ​യ​ർ കൊ​ര​ട്ടി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊ​ര​ട്ടി പ​ഞ്ചാ​യ​ത്തി​ലെ പൊ​തു ഇ​ട​ങ്ങ​ളി​ലെ​യും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ മ​ര​ങ്ങ​ൾ​ക്കും ഇ​നി മു​ത​ൽ ജി​യോ ടാ​ഗ് ആ​ധാ​ർ കാ​ർ​ഡ് പ​ദ്ധ​തി ഒ​രു​ങ്ങി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ഴ​യ എ​ൻ​എ​ച്ച് റോ​ഡ്, പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് ഓ​ഫി​സ്, മൃ​ഗാ​ശു​പ​ത്രി എ​ന്നി​വ​ട​ങ്ങ​ളി​ലെ മ​ര​ങ്ങ​ൾ​ക്കാ​ണു ജി​യോ ടാ​ഗ് ഒ​രു​ക്കു​ന്ന​ത്. നാ​ലു​ക്കെ​ട്ട് എ​സി​എം​എ​സ് കോ​ള​ജും ഉ​ന്ന​ത് ഭാ​ര​ത് അ​ഭി​യാ​ൻ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണു പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ച്ചി​ട്ടു​ള്ള​ത്. മ​ര​ങ്ങ​ളു​ടെ പേ​ര്, ശാ​സ്ത്രീ​യ നാ​മം, ഉ​ത്ഭ​വം, പ​ഴ​ക്കം, ആ​യു​സ്‌, മ​ര​ത്തി​ന്‍റെ ഗു​ണ​ങ്ങ​ൾ, ഉ​പ​യോ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ക്യൂ ​ആ​ർ കോ​ഡ് ഉ​പ​യോ​ഗി​ച്ച് സ്കാ​ൻ ചെ​യ്താ​ൽ ല​ഭ്യ​മാ​വു​ന്ന വി​ധ​ത്തി​ലാ​ണു സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മ​ര​ങ്ങ​ളു​ടെ​യും അ​തു​വ​ഴി പ​രി​സ്ഥി​തി​യു​ടെ​യും സം​ര​ക്ഷ​ണം ല​ക്ഷ്യ​മാ​ക്കി​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പ​ദ്ധ​തി​ക്കു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഉ​ന്ന​ത് ഭാ​ര​ത് അ​ഭി​യാ​ൻ തു​ട​ക്ക​മി​ടു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ഒ​രു പ​ഞ്ചാ​യ​ത്ത് ആ​രം​ഭി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത്…

Read More

ഷെ​ഡി​ലെ ദു​രി​ത ജീ​വി​ത​ത്തി​നു മോ​ച​നം; സു​ന​ന്ദ​യ്ക്കും മക്കൾക്കും വീ​ടൊ​രു​ങ്ങി

മ​തി​ലകം: ഷെഡി​ലെ ദു​രി​ത ജീ​വി​ത​ത്തി​നു മോ​ച​നം; സു​ന​ന്ദ​യ്ക്കും വി​ദ്യാ​ർ​ഥിക​ളാ​യ മൂ​ന്നു മ​ക്ക​ൾ​ക്കും സു​ര​ക്ഷി​ത​മാ​യ വീ​ടൊ​രു​ങ്ങി. ശ്രീനാ​രാ​യ​ണ​പു​രം പ​ന​ങ്ങാ​ട് സ്കൂ​ൾ എ​സ്എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു നി​ർ​മി​ക്കാ​ൻ വാ​ങ്ങി ന​ൽ​കി​യ മൂ​ന്നു സെ​ന്‍റ് സ്ഥ​ല​ത്താ​ണു നി​ർ​ധന കു​ടും​ബ​ത്തി​നു ഗൃ​ഹ​മൊ​രു​ങ്ങി​യ​ത്. കാൻ​സ​ർ ബാ​ധി​ച്ചു മ​രി​ച്ച പി​താ​വി​ന്‍റെ ക​യ്പ​മം​ഗ​ല​ത്തു​ള്ള കൂ​ട്ടുകു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന ചെ​റി​യ വീ​ട്ടി​ലാ​യി​രു​ന്നു ഇ​വ​രു​ടെ താ​മ​സം.പി​ന്നീ​ട് അ​മ്മ​യു​ടെ സ​ഹോ​ദ​ര​ന്‍റെ ഇ​ടി​ഞ്ഞു വീ​ഴാ​റാ​യ വീ​ട്ടി​ലും തു​ട​ർ​ന്ന് ഒ​രു ഷെ​ഡി​ലു​മാ​ണ് ഈ കു​ടും​ബം താ​മ​സി​ച്ചു വ​ന്നി​രു​ന്ന​ത്. സുനന്ദയുടെ പി​താ​വു മ​രി​ച്ച​ത​റി​ഞ്ഞു സാ​ന്പ​ത്തി​ക സ​ഹാ​യം ന​ല്കാ​ൻ പോ​യ എ​ൻഎ​സ്എ​സ് പ്രോ​ഗ്രാം ഉ​ദ്യോ​ഗ​സ്ഥ​ർ ഇവരുടെ ദു​രി​താ​വ​സ്ഥ നേ​രി​ൽ കാ​ണു​ക​യാ​യി​രു​ന്നു. തുടർന്ന് കൂ​ട്ടു​കാ​രി​ക്ക് ഒ​രു വീ​ട് എന്ന പേ​രി​ൽ കാ​ന്പയി​ൻ സം​ഘ​ടി​പ്പി​ച്ച് പി​ടിഎ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യും മ​റ്റും സ്ഥ​ലം വാ​ങ്ങാ​ൻ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി. എ​ൻഎ​സ്എ​സ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​ആ​ർ.​ രേ​ഖ, ഹ​സീ​ബ് മാ​സ്റ്റ​ർ എ​ന്നി​വ​രു​ടെ നി​ര​ന്ത​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ടു…

Read More

അ​രു​ണ്‍ മാ​ങ്ങാ​ണ്ടി! ടെ​ലി​ഫി​ലി​മി​ലെ അ​ഭി​ന​യ​ത്തി​നു സം​സ്ഥാ​ന അ​വാ​ർ​ഡ് ല​ഭി​ച്ച നടന്‍; മു​ൻ ക്രി​മി​ന​ൽ-​ഗു​ണ്ടാ കേ​സ് പ്ര​തി​യും ന​ട​നും ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

തൃ​ശൂ​ർ: നി​ര​വ​ധി ക്രി​മി​ന​ൽ -അ​ബ്കാ​രി കേ​സു​ക​ളി​ലും ഗു​ണ്ടാ ആ​ക്ര​മ​ണ​ങ്ങ​ളി​ലും ഉ​ൾ​പ്പെ​ട്ട പ്ര​തി​യും കൂ​ട്ടാ​ളി​യും ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ. മ​റ്റ​ത്തൂ​ർ ഒ​ന്പ​തു​ങ്ങ​ൽ സ്വ​ദേ​ശി വ​ട്ട​പ്പ​റ​ന്പി​ൽ ക​രി​മ​ണി എ​ന്ന​റി​യ​പ്പെ​ടു​ന്ന ബി​നീ​ത്, ഇ​യാ​ളു​ടെ സ​ഹാ​യി​യും ടെ​ലി​ഫി​ലിം അ​ഭി​നേ​താ​വു​മാ​യ വെ​ള്ളി​ക്കു​ള​ങ്ങ​ര മോ​നൊ​ടി സ്വ​ദേ​ശി ചെ​ഞ്ചേ​രി​വ​ള​പ്പി​ൽ അ​രു​ണ്‍ എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സും സ്പെ​ഷ​ൽ സ്ക്വാ​ഡും ചേ​ർ​ന്നു പി​ടി​കൂ​ടി​യ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ഒ​തു​ക്കു​ങ്ങ​ൽ മാ​ങ്കു​റ്റി​പ്പാ​ട​ത്തു​വ​ച്ചാ​ണ് ബൈ​ക്ക് സ​ഹി​തം ഇ​വ​ർ പി​ടി​യി​ലാ​യ​ത്. വി​ല്പ​ന​യ്ക്കു കൊ​ണ്ടു​പോ​യി​രു​ന്ന ഒ​ന്ന​ര​കി​ലോ ക​ഞ്ചാ​വും ഇ​വ​രി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്തു. ജി​ല്ല​യി​ലെ ആ​ൾ​സ​ഞ്ചാ​രം കു​റ​വു​ള്ള വി​ജ​ന​മാ​യ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്നു വി​ല്പ​ന സ​ജീ​വ​മാ​കു​ന്ന​താ​യി എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​നു വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​റ​സ്റ്റ്. കോ​ടാ​ലി പെ​ട്രോ​ൾ പ​ന്പി​ൽ വ​ച്ച് ഒ​രാ​ളെ പെ​ട്രോ​ൾ ഒ​ഴി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സ് ഉ​ൾ​പ്പ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലും അ​ബ്കാ​രി കേ​സു​ക​ളി​ലും ബി​നീ​ത് പ്ര​തി​യാ​ണ്. തു​ട​ർ​ന്ന് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഇ​യാ​ൾ ക​ഞ്ചാ​വു വി​ല്പ​ന​യി​ലേ​ക്കു തി​രി​യു​ക​യാ​യി​രു​ന്നു. ഷോ​ർ​ട്ട്ഫി​ലിം, ടെ​ലി​ഫി​ലിം മേ​ഖ​ല​ക​ളി​ൽ…

Read More

കി​ണ​ർ കു​ഴി​ക്കു​ന്ന​തി​നി​ടെ അ​പൂ​ർ​വ ഇ​ന​ത്തി​ൽ​പ്പെ​ട്ട പ​തി​ന​ഞ്ചോ​ളം പാ​മ്പുകളെ ക​ണ്ടെ​ത്തി; പാമ്പുകളെക്കുറിച്ച് വനപാലകര്‍ പറഞ്ഞതിങ്ങനെ…

പു​ന്നം​പ​റ​ന്പ്: കി​ണ​ർ കു​ഴി​ക്കു​ന്ന​തി​നി​ടെ അ​പൂ​ർ​വ ഇ​ന​ത്തി​ൽ​പ്പെ​ട്ട പാ​ന്പു​ക​ളെ ക​ണ്ടെ​ത്തി. മ​ച്ചാ​ട് ഗ​വ.​സ്കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന തേ​വ​ർ​മ​ഠം വീ​ട്ടി​ൽ വ​ർ​ഗീ​സി​ന്‍റെ വീ​ട്ടി​ൽ കി​ണ​ർ കു​ഴി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പാ​ന്പു​ക​ളെ ക​ണ്ടെ​ത്തി​യ​ത്. പ​തി​ന​ഞ്ചോ​ളം പാ​ന്പു​ക​ളെ​യാ​ണു തൊ​ഴി​ലാ​ളി​ക​ൾ ബ​ക്ക​റ്റി​ലാ​ക്കി ക​ര​യ്ക്കെ​ത്തി​ച്ച​ത്. വാ​ഴാ​നി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ​നി​ന്നും വ​ന​പാ​ല​ക​രെ​ത്തി പാ​ന്പു​ക​ളെ വാ​ഴാ​നി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. ഇ​വ​യെ പി​ന്നീ​ടു വാ​ഴാ​നി അ​ണ​ക്കെ​ട്ടി​ൽ നി​ക്ഷേ​പി​ച്ചു. മ​ണ്ണി​ന​ടി​യി​ൽ കാ​ണ​പ്പെ​ടു​ന്ന അ​പൂ​ർ​വ ഇ​നം മ​ത്സ്യ ഇ​ന​ത്തി​ൽ​പ്പെ​ട്ട​വ​യാ​ണ് ഇ​വ​യെ​ന്നു വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു.

Read More

മ​ഴ​യ്ക്കു മുമ്പ്‌ ഇ​നി​യൊ​രു പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ..! ത​ക​ർ​ന്ന് കി​ട​ക്കു​ന്ന ക​ട​ൽ​ഭി​ത്തി; തീ​ര​ത്ത് നെ​ഞ്ചി​ടി​പ്പ്

സ്വന്തം ലേഖകൻ ചാ​വ​ക്കാ​ട്: “മ​ഴ​യ്ക്കു മു​ന്പ് ഇ​നി​യൊ​രു പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ ഞ​ങ്ങ​ളു​ടെ സ്ഥി​തി കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​കും’ ത​ക​ർ​ന്ന് കി​ട​ക്കു​ന്ന ക​ട​ൽ​ഭി​ത്തി ചൂ​ണ്ടി​ക്കാ​ട്ടി തീ​ര​വാ​സി​ക​ളു​ടെ വി​ലാ​പം. ക​ട​പ്പു​റം അ​ഞ്ച​ങ്ങാ​ടി വ​ള​വി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്ന് കി​ട​ക്കു​ന്ന ക​ട​ൽ​ഭി​ത്തി വീ​ടു​ക​ൾ​ക്കും തീ​ര​ത്തി​നും ഭീ​ഷ​ണി​യാ​ണ്. പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ക​ട​ൽ​ഭി​ത്തി ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​ത് പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന് തീ​ര​വാ​സി​ക​ളും വി​വി​ധ സം​ഘ​ട​ന​ക​ളും ആ​വ​ശ്യ​പ്പെ​ടാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ൾ പ​ല​തും ക​ഴി​ഞ്ഞു. ഭി​ത്തി​യു​ടെ പു​ന​ർ​നി​ർ​മാ​ണം ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​നും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ക​ട​ലോ​ര​ത്ത് ക​ട​ലാ​സ് ഭി​ത്തി​ക്കെ​ട്ടി പ്ര​തി​ഷേ​ധി​ച്ചു. അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തു​ന്ന വേ​ലി​യേ​റ്റം, കാ​ല​വ​ർ​ഷ​ത്തി​ലെ ക​ട​ലാ​ക്ര​മ​ണം, വീ​ടു​ക​ൾ എ​ന്നും വെ​ള്ള​ത്തി​ലാ​ണ്. ശ​ക്ത​മാ​യ തി​ര​മാ​ല​യി​ൽ ക​ല്ലു​ക​ൾ ഇ​ള​കി ക​ട​ലി​ലേ​ക്ക് ഒ​ലി​ച്ചു​പോ​യി. ക​ട​ൽ​ഭി​ത്തി​യു​ടെ അ​ടി​ഭാ​ഗ​ത്തെ ക​ല്ലു​ക​ൾ നീ​ങ്ങി​യ വി​ട​വി​ൽ​കൂ​ടി വെ​ള്ളം അ​ടി​ച്ചു​ക​യ​റു​ന്നു. ഭി​ത്തി ത​ക​ർ​ന്ന് ചി​ന്നി​ചി​ത​റി കി​ട​ക്കു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് തീ​ര​ത്തെ പ്ര​ധാ​ന റോ​ഡും ഭീ​ഷ​ണി​യി​ലാ​ണ്. ക​ട​ൽ റോ​ഡി​ന്‍റെ ഏ​താ​നും മീ​റ്റ​ർ…

Read More

പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവം! പ്ര​തി​ക​ളാ​യി​ട്ടു​ള്ള​ത് കാ​മു​ക​നും സു​ഹൃ​ത്തു​ക്ക​ളും; കേസിൽ 21 പ്രതികൾ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ആ​ളൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ കൂ​ടു​ത​ൽ പേ​രെ ഇ​ന്ന് അ​റ​സ്റ്റ് ചെ​യ്യാ​ൻ സാ​ധ്യ​ത. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ ഏ​ഴു​പേ​രാ​ണു അ​റ​സ്റ്റി​ലാ​യ​ത്. വി​ആ​ർ​പു​രം സ്വ​ദേ​ശി​ക​ളാ​യ മോ​ന​പ്പി​ള്ളി വീ​ട്ടി​ൽ അ​രു​ണ്‍ (28), കു​ള​ങ്ങ​ര വീ​ട്ടി​ൽ വി​ഷ്ണു (20), ഐ​നി​ക്കാ​ട​ൻ വീ​ട്ടി​ൽ അ​നീ​ഷ് (30), വെ​ള്ളാ​ഞ്ചി​റ പാ​റ​പ​റ​ന്പി​ൽ മി​ഥു​ൻ (30), ആ​ളൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​രി​ക്കാ​ട്ട് വീ​ട്ടി​ൽ ഡെ​ൽ​വി​ൻ (26), നെ​ടി​യ​കാ​ലാ​യി ജോ​ബ​ൻ (38) മ​ന​ക്കു​ള​ങ്ങ​ര പ​റ​ന്പി​ൽ ന​സീ​ർ (52) എ​ന്നി​വ​രാ​ണു അ​റ​സ്റ്റി​ലാ​യ​ത്. കോ​ട​തി ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. 21 പേരാ​ണു സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യു​ള്ള​ത്. സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ഒ​ളി​താ​വ​ളം പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. പ്ര​തി​ക​ൾ ബ​ന്ധ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രും പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. പെ​ണ്‍​കു​ട്ടി​യു​ടെ കാ​മു​ക​നും സു​ഹൃ​ത്തു​ക്ക​ളു​മാ​ണു പ്ര​തി​ക​ളാ​യി​ട്ടു​ള്ള​ത്. കാ​മു​ക​ൻ വ​ഴി​യാ​ണു മ​റ്റു​ള്ള​വ​ർ പെ​ണ്‍​കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​കു​ന്ന​ത്. വീ​ട്ടി​ലും മ​റ്റു പ​ല സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യു​മാ​ണു പീ​ഡ​നം ന​ട​ന്നി​ട്ടു​ള്ള​തെ​ന്ന് പെ​ണ്‍​കു​ട്ടി മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.…

Read More

പോലീ​സും സോ​ഷ്യ​ൽ മീ​ഡി​യ​യും തു​ണ​യാ​യി! കൂ​ട്ടംതെ​റ്റി​യ വാ​പ്പ​യെ തേ​ടി മ​ക​ളും ബ​ന്ധു​ക്ക​ളു​മെ​ത്തി

അ​ന്തി​ക്കാ​ട്: പെ​രി​ങ്ങോ​ട്ടുക​ര​യി​ലെ ​വ​ഴി​യ​രി​കി​ൽ അ​വ​ശ​നാ​യി കാ​ണ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ​ വ​യോ​ധി​ക​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ​സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തി സു​ര​ക്ഷി​ത ക​ര​ങ്ങ​ളി​ലേ​ൽ​പ്പി​ച്ച് നാ​ട്ടു​കാ​രും പൊ​ലി​സും മാ​തൃ​ക​യാ​യി.​ തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല സ്വ​ദേ​ശി ഫാ​ത്തി​മ മ​ൻ​സി​ലി​ൽ ഷാ​ഹു​ദ്ദീ​ൻ ഹാ​ജി (60) നെ​യാ​ണ് നാ​ട്ടു​കാ​രും പോ​ലീ​സും മ​ക​ളെ​യും മ​രു​മ​ക​നെ​യും ഏ​ൽ​പ്പി​ച്ച​ത്. പ​ത്തു ദി​വ​സം മുന്പാണ് ഇ​ദ്ദേ​ഹം ഗ​ൾ​ഫി​ൽ നി​ന്ന് നാ​ട്ടി​ലെ​ത്തി​യ​ത്. അ​ന്നുമു​ത​ൽ ചെ​റി​യ തോ​തി​ൽ മാ​ന​സി​കാ​സ്വ​ാസ്ഥ്യം പ്ര​ക​ടി​പ്പി​ക്കു​ക​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്തി​രു​ന്നു. ഞാ​യ​റാ​ഴ്ച്ച മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി​യി​ലെ ഭാ​ര്യ​വീ​ട്ടി​ൽ നി​ന്നും വ​ർ​ക്ക​ല​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ഇ​ദ്ദേ​ഹം വ​ഴി​തെ​റ്റി പ​ല​യി​ട​ത്തും ക​റ​ങ്ങിത്തി​രി​ഞ്ഞ് കൈയി​ലു​ണ്ടാ​യി​രു​ന്ന പ​ണം ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് പെ​രി​ങ്ങോ​ട്ടുക​ര​യി​ൽ എ​ത്തിയത്. റോ​ഡ​രി​കി​ൽ അ​വ​ശ​നാ​യി ഇ​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ അ​ന്തി​ക്കാ​ട് പോ​ലീ​സ് തൃ​ശൂ​ർ മു​ള​ങ്കു​ന്ന​ത്തുകാ​വ് മെ​ഡി​ക്ക​ൽ കോ​ളജി​ൽ അ​ടി​യ​ന്ത​ര ചി​കി​ത്സ​ക്കാ​യി എ​ത്തിക്കു​ക​യാ​യി​രു​ന്നു. ചോ​ദ്യ​ങ്ങ​ൾ​ക്കൊ​ന്നും യാ​തൊ​രു മ​റു​പ​ടി​യും പ​റ​യാ​ത്ത​തി​നാ​ലും രേ​ഖ​ക​ൾ ഒ​ന്നും…

Read More

ആ​രോ​ഗ്യ​മു​ള്ള സ​മൂ​ഹം, കാ​യി​ക ക്ഷ​മ​ത​യു​ള്ള ജ​ന​ത! ‘ഒ​ളി​ന്പി​ക് വേ​വ് ’ പ​ദ്ധ​തി​ക്കു 28 നു ​ടൊ​വി​നോ തു​ട​ക്ക​മി​ടും; വ്യായാമത്തിനു രജിസ്ട്രേഷൻ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: വ്യാ​യാ​മം പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന “ഒ​ളി​ന്പി​ക് വേ​വ് ’ പ​ദ്ധ​തി തൃ​ശൂ​രി​ൽ തു​ട​ക്ക​മാ​കു​ന്നു. തൃ​ശൂ​ർ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​നു സി​നി​മാ ന​ട​ൻ ടൊ​വി​നോ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​രോ​ഗ്യ​മു​ള്ള സ​മൂ​ഹം, കാ​യി​ക ക്ഷ​മ​ത​യു​ള്ള ജ​ന​ത എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ് ഒ​ളി​ന്പി​ക് വേ​വ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന പൗ​ര·ാ​ർ വ​രെ​യു​ള്ള എ​ല്ലാ​വ​ർ​ക്കും പ​ങ്കാ​ളി​ക​ളാ​കാം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കെ​ല്ലാം കേ​ര​ള ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ലൂ​ടെ പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാം. നൂ​റു രൂ​പ​യാ​ണു ഫീ​സ്. ആ​റു മാ​സം​കൊ​ണ്ട ല​ക്ഷം പേ​രെ അം​ഗ​ങ്ങ​ളാ​ക്കാ​നാ​ണു പ​രി​പാ​ടി. ഒ​ളി​ന്പി​ക് വേ​വ് പ​ദ്ധ​തി​യു​ടെ ചെ​യ​ർ​മാ​നാ​യി ടൊ​വി​നോ തോ​മ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. ആ​ദ്യ ഘ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ൽ 14 ജി​ല്ല​ക​ളി​ലു​മു​ള്ള “ന​ട​ത്തം’ അ​ട​ക്ക​മു​ള്ള എ​ല്ലാ വി​ഭാ​ഗം വ്യാ​യാ​മ​ക്കാ​ർ​ക്കും സം​ഘ​ടി​ത രൂ​പം ന​ൽ​കും. ജോ​ഗിം​ഗ്, സൈ​ക്ലിം​ഗ, യോ​ഗ, നീ​ന്ത​ൽ തു​ട​ങ്ങി​യ വ്യാ​യാ​മ​ങ്ങ​ൾ ചെ​യ്യു​ന്ന​വ​ർ​ക്കെ​ല്ലാം ജേ​ഴ്സി…

Read More