പറയുമായിരിക്കും അല്ലേ..!  പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മ​ത്സ​രി​ക്കും; സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ൽ സിനിമാ താരങ്ങൾക്ക് അ​യോ​ഗ്യ​തയില്ലെന്ന് വി. ​മു​ര​ളീ​ധ​ര​ൻ

തൃ​ശൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​പ്പി​ൽ പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മ​ത്സ​രി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. താ​ൻ മ​ത്സ​രി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് പാ​ര്‍​ട്ടി നേ​തൃ​ത്വ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 140 സീ​റ്റി​ലും ബി​ജെ​പി​ക്ക് സ്ഥാ​നാ​ര്‍​ഥി​ക​ളു​ണ്ടാ​കും. ഈ ​മാ​സം 29ന് ​ചേ​രു​ന്ന സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ച​ർ​ച്ച ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​നി​മാ​താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ൽ അ​യോ​ഗ്യ​ത ഉ​ണ്ടാ​കി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

എന്തിനീ ക്രൂരത…!സു​ഗ​ത​കു​മാ​രി ടീ​ച്ച​റും അ​ഴീ​ക്കോ​ട് മാ​ഷു​മൊ​ക്കെ ന​ട്ട  വി​ല​ങ്ങ​ൻ​കു​ന്നി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റിയ നിലയിൽ

തൃ​ശൂ​ർ: വി​ല​ങ്ങ​ൻ​കു​ന്നി​ൽ മു​ഖ്യ​മ​ന്ത്രി​യും സു​ഗ​ത​കു​മാ​രി ടീ​ച്ച​റും അ​ഴീ​ക്കോ​ട് മാ​ഷു​മൊ​ക്കെ ന​ട്ട മു​പ്പ​ത് മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി​യ​താ​യി ക​ണ്ടെ​ത്തി. അ​പൂ​ർ​വ ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ​ക്കു​ള്ള മ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് മു​റി​ച്ച മാ​റ്റി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി​യ​ത് ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തോ​മ​സ് പാ​വ​റ​ട്ടി ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. തൊ​ട്ട​ടു​ത്ത് ലൈ​ൻ പോ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ല​ക്ട്രി​സി​റ്റി ഡി​പ്പാ​ർ​ട്ട​മെ​ന്‍റ് കൊ​ന്പു​ക​ള​ല്ലാ​തെ മ​രം ഒ​ന്ന​ട​ങ്കം മു​റി​ക്കാ​റി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി.

Read More

എം.​കെ.​വ​ർ​ഗീ​സി​നെ വീ​ണ്ടും ക്ഷ​ണി​ച്ച് കോ​ണ്‍​ഗ്ര​സ്; വ​ർ​ഗീ​സി​ന് ന​ൽ​കി​യി​ട്ടു​ള്ള​ത് ബ്ലാ​ങ്ക് ചെ​ക്കെ​ന്ന് എം.​പി.​വി​ൻ​സ​ന്‍റ്; ഇ​പ്പോ​ൾ എ​ൽ​ഡി​എ​ഫി​ൽ സം​തൃ​പ്ത​നെ​ന്ന് വ​ർ​ഗീ​സ്

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ എം.​കെ.​വ​ർ​ഗീ​സി​നെ വീ​ണ്ടും ക്ഷ​ണി​ച്ച് കോ​ണ്‍​ഗ്ര​സ്. കോ​ണ്‍​ഗ്ര​സ് സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് നെ​ട്ടി​ശേ​രി​യി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച വ​ർ​ഗീ​സി​നെ ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് മേ​യ​റാ​ക്കി​ക്കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ എ​ൽ​ഡി​എ​ഫ് കൂ​ടെ നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ വ​ർ​ഗീ​സി​ന് അ​ഞ്ചു​വ​ർ​ഷ​ത്തെ മേ​യ​ർ സ്ഥാ​ന​മാ​ണ് ത​ങ്ങ​ൾ നേ​ര​ത്തെ ത​ന്നെ ന​ൽ​കി​യി​രു​ന്ന​തെ​ന്നും ആ ​വാ​ഗ്ദാ​ന​വും ഉ​റ​പ്പും ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും പു​ല്ല​ഴി​യി​ലെ യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥിയു​ടെ വി​ജ​യ​ശേ​ഷം ഡിസിസി പ്ര​സി​ഡ​ന്‍റ് എം.​പി.​വി​ൻ​സ​ന്‍റ് പ​റ​ഞ്ഞു. പ​ഴ​യ കോ​ണ്‍​ഗ്ര​സു​കാ​ര​നാ​യ വ​ർ​ഗീ​സ് ത​ങ്ങ​ൾ​ക്കൊ​പ്പം മ​ട​ങ്ങി​യെ​ത്തു​മെ​ന്നും ബ്ലാ​ങ്ക് ചെ​ക്കാ​ണ് വ​ർ​ഗീ​സി​ന് ത​ങ്ങ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.അ​തേ സ​മ​യം താ​ൻ സ്വ​ത​ന്ത്ര​നാ​യാ​ണ് ഇ​പ്പോ​ൾ മേ​യ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും എ​ൽ​ഡി​എ​ഫി​നൊ​പ്പം നി​ൽ​ക്കു​ന്ന​തി​ൽ താ​നി​പ്പോ​ൾ സം​തൃ​പ്ത​നാ​ണെ​ന്നും എ​ന്തെ​ങ്കി​ലും അ​സം​തൃ​പ്തി തോ​ന്നി​യാ​ൽ അ​പ്പോ​ൾ മ​റ്റു കാ​ര്യ​ങ്ങ​ൾ ചി​ന്തി​ക്കു​മെ​ന്നു​മാ​ണ് മേ​യ​ർ എം.​കെ.​വ​ർ​ഗീ​സ് നി​ല​പാ​ടെ​ടു​ത്തി​രി​ക്കു​ന്ന​ത്.മേ​യ​ർ പ​ദ​വി​ക്കു പു​റ​മെ കോ​ണ്‍​ഗ്ര​സ് വ​ർ​ഗീ​സി​ന് ഉ​യ​ർ​ന്ന സ്ഥാ​ന​ങ്ങ​ൾ പാ​ർ​ട്ടി​ക്കു​ള്ളി​ൽ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

Read More

അത്ഭുതകരമീ രക്ഷപെടൽ..!  വീട്ടിലേക്ക് ഇടിച്ചു കയറിയ ലോറി അലമാരിയിൽ തട്ടി നിന്നു; ആറുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു; മുത്തശ്ശിക്ക് സാരമായ പരിക്ക്

  പ​ട്ടി​ക്കാ​ട്: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് ച​ര​ക്കു​മാ​യി വ​ന്നി​രു​ന്ന ലോ​റി കു​തി​രാ​ൻ ഇ​റ​ക്കം ഇ​റ​ങ്ങു​ന്പോ​ൾ വ​ഴു​ക്കും​പാ​റ​യി​ൽവ​ച്ച് വ​ല​തു​വ​ശ​ത്തെ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. വ​ഴ​ക്കും​പാ​റ മു​ത്ത​ൻ​തോ​ട്ടി​ൽ മ​ത്താ​യി, ഭാ​ര്യ സോ​ഫി, മ​ക​ൻ, പേ​ര​ക്കു​ട്ടി എ​ന്നി​വ​രാ​ണ് വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന​ത്. സോ​ഫി​യും ആ​റു​വ​യ​സു​ള്ള പേ​ര​ക്കു​ട്ടി ഇ​ത​ളും കി​ട​ന്നി​രു​ന്ന മു​റി​യു​ടെ ഭി​ത്തി​യി​ലേ​ക്കാ​ണ് ലോ​റി ഇ​ടി​ച്ചു​ക​യ​റി​യ​ത്. സോ​ഫി​ക്ക് കാ​ലി​ൽ നി​സാ​ര പ​രി​ക്കേ​റ്റു. അ​ല​മാ​ര​യി​ൽ ലോ​റി ത​ട​ഞ്ഞു​നി​ന്ന​തി​നാ​ൽ ഇ​ത​ളി​ന് പ​രി​ക്കു​ണ്ടാ​യി​ല്ല.ലോ​റി ഡ്രൈ​വ​ർ ത​ഞ്ചാ​വൂ​ർ സ്വ​ദേ​ശി ഷ​ണ്‍​മു​ഖ​ന്‍റെ കാ​ലി​ന് പ​രി​ക്കു​ണ്ട്. ഡ്രൈ​വ​ർ ഒ​രു മ​ണി​ക്കൂ​റോ​ളം ലോ​റി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്നു. തൃ​ശൂ​രി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സെ​ത്തി കാ​ബി​ൻ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഷ​ണ്‍​മു​ഖ​നെ പു​റ​ത്തെ​ടു​ത്ത​ത്. ഇ​യാ​ളെ തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സോ​ഫി​യേ​യും ഇ​ത​ളി​നേ​യും പീ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക​ശു​ശ്രൂ​ഷ ന​ൽ​കി വി​ട്ട​യ​ച്ചു.റോ​ഡി​ൽ നി​ന്ന് തെ​ന്നി​മാ​റി നൂ​റ്റ​ന്പ​തു മീ​റ്റ​ർ അ​ക​ലെ 15 അ​ടി…

Read More

ഇ​ത്ത​വ​ണ എ​ന്താ​കും തൃ​ശൂ​ർ പൂ​രം…തൃ​ശൂ​ർ പൂ​ര​ത്തി​ന് ഇ​നി മൂ​ന്നു മാ​സം; ആ​ന​ക്കാ​ര്യ​ത്തി​ലും വെ​ടി​ക്കെ​ട്ടി​ലു​മ​ട​ക്കം സ​ർ​വ​ത്ര അ​നി​ശ്ചി​ത​ത്വം

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: ഈ ​വ​ർ​ഷ​ത്തെ തൃ​ശൂ​ർ പൂ​ര​ത്തി​ന് ഇ​നി മൂ​ന്നു​മാ​സം മാ​ത്രം. കോ​വി​ഡ് കൊ​ണ്ടു​പോ​യ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ അ​വ​സ്ഥ ത​ന്നെ​യാ​യി​രി​ക്കു​മോ ഇ​ത്ത​വ​ണ​യും എ​ന്ന ചോ​ദ്യ​മാ​ണ് പൂ​ര​പ്രേ​മി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്. ആ​ന​ക്കാ​ര്യ​ത്തി​ലും വെ​ടി​ക്കെ​ട്ടി​ലു​മ​ട​ക്കം സ​ർ​വ​ത്ര അ​നി​ശ്ചി​ത​ത്വ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ഇ​പ്പോ​ൾ തൃ​ശൂ​രി​ല​ട​ക്കം ന​ട​ക്കു​ന്ന ചെ​റി​യ ഉ​ത്സ​വ​പൂ​ര​ങ്ങ​ൾ​ക്കു പോ​ലും ക​ടു​ത്ത നി​യ​ന്ത്ര​ണ​മാ​ണു​ള്ള​ത്. ച​ട​ങ്ങ് മാ​ത്ര​മാ​യാ​ണ് മി​ക്ക​യി​ട​ത്തും ഉ​ത്സ​വ​പൂ​രാ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഇ​തേ സ്ഥി​തി ത​ന്നെ​യാ​യി​രി​ക്കു​മോ തൃ​ശൂ​ർ പൂ​ര​ത്തി​നും ഉ​ണ്ടാ​വു​ക​യെ​ന്ന ആ​ശ​ങ്ക പ​ര​ക്കെ​യു​ണ്ട്. ഇ​തു​വ​രെ​യും പൂ​ര​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ളി​ലേ​ക്ക് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ക​ട​ന്നി​ട്ടി​ല്ല. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് തി​യ​തി പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞാ​ൽ ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക എ​ളു​പ്പ​മാ​യി​രി​ക്കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. തൃ​ശൂ​ർ പൂ​രം ഇ​ത്ത​വ​ണ​യും ക്ഷേ​ത്ര ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​യി ന​ട​ത്തേ​ണ്ടി വ​രു​മോ എ​ന്നാ​ണ് പൂ​ര​പ്രേ​മി​ക​ളു​ടെ ആ​ശ​ങ്ക.ഇ​പ്പോ​ൾ പ​ല ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ളി​ലും ഒ​ന്നോ മൂ​ന്നോ ആ​ന​ക​ൾ​ക്ക് മാ​ത്ര​മാ​ണ് എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​ത്. വെ​ടി​ക്കെ​ട്ട് പ​ല പ്ര​മു​ഖ പൂ​ര​ങ്ങ​ളി​ൽ നി​ന്നും നേ​ര​ത്തെ…

Read More

വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു മു​മ്പി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം: വിദ്യാർഥികൾ സംഘടിച്ചു യുവാവിനെ കീഴ്പ്പെടുത്തി പോലീസിൽ ഏൽപിച്ചു

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃശൂരിൽ ഗവ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. പ​ട്ടാ​ന്പി കൊ​ടു​മ​ണ്ണ ചി​റ​യി​ൽ ക​ള​രി​ക്ക​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ(35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കാ​ണു സം​ഭ​വം. മ​ദ്യ​പി​ച്ചി​രു​ന്ന ഇ​യാ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തി പോ​ലീ​സി​ൽ ഏ​ല്പി​ച്ചു.

Read More

തോൽവിയുടെ കാരണം ഏകപക്ഷീയ തീരുമാനം; തെ​ക്കും​ക​രയിലെ കോ​ണ്‍​ഗ്ര​സി​ൽ പൊട്ടിത്തെറിയും തമ്മിലടിയും

  പു​ന്നം​പ​റ​ന്പ്: തെ​ക്കും​ക​ര മ​ണ്ഡ​ലം കോ​ൺ​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി. മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ൽ നി​ന്നും ഐ ​ഗ്രൂ​പ്പ് ഇ​റ​ങ്ങി​പ്പോ​യി.പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യു​ടെ തോ​ൽ​വി​ക്കു കാ​ര​ണ​മാ​യ​ത് ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ മൂ​ലം സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ വ​ന്ന അ​പാ​ക​ത​ക​ൾ കാ​ര​ണ​മാ​ണെ​ന്നു മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഐ ​ഗ്രൂ​പ്പ് ആ​രോ​പി​ച്ചു. പ​ന​ങ്ങാ​ട്ടു​ക​ര വാ​ർ​ഡി​ൽ നി​ർ​ത്തി​യ സ്ഥാ​നാ​ർ​ഥി​യെ സ​മു​ദാ​യ സ​മ​വാ​ക്യം എ​ന്ന വാ​ദ​മു​യ​ർ​ത്തി ഒ​ഴി​വാ​ക്കി​യ​തു മ​ണ്ഡ​ല​ത്തി​ലെ ക്രി​സ്ത്യ​ൻ സ​മു​ദാ​യാം​ഗ​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തി.ഇ​ത്ത​രം നെ​റി​കേ​ടു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ചെ​യ​ർ​മാ​നാ​യ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ സ​മി​തി​ക്കെ​തി​രെ​യും മൗ​നാ​നു​വാ​ദം ന​ൽ​കി​യ എം​എ​ൽ​എ​യെ​യും ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റി​നെ​യും പാ​ർ​ട്ടി​ത​ല ന​ട​പ​ടി​യെ​ടു​ത്തു മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി നി​ർ​ത്ത​ണ​മെ​ന്ന് ഐ ​ഗ്രൂ​പ്പ് നേ​താ​ക്ക​ൾ നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും​വ​രെ മ​ണ്ഡ​ലം​ത​ല പ​രി​പാ​ടി​ക​ളി​ൽ നി​ന്നു വി​ട്ടു​നി​ൽ​ക്കു​മെ​ന്നു നേ​തൃ​ത്വം അ​റി​യി​ച്ചു. നേ​താ​ക്ക​ളാ​യ ഐ​എ​ൻ​ടി​യു​സി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​എം. കു​രി​യാ​ക്കോ​സ്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ്…

Read More

വ​ല്ല​ച്ചി​റ പാ​ട​ത്തെ പ​ച്ച​പ്പി​നു ന​ടു​വി​ൽ നാ​ട​ക​ദ്വീ​പ്; സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​ത് ആറുവര്‍ഷത്തെ സ്വപ്നം; പ്രത്യേകതകള്‍ ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: വ​ല്ല​ച്ചി​റ പാ​ട​ത്തെ പ​ച്ച​പ്പി​നു ന​ടു​വി​ൽ ര​ണ്ടു വ​ർ​ഷ​മാ​യി ഒ​രു​ക്കി​യെ​ടു​ത്ത നാ​ട​ക ദ്വീ​പി​നു ഞാ​യ​റാ​ഴ്ച തി​ര​ശീ​ല ഉ​യ​രും. 34 സെ​ന്‍റ് സ്ഥ​ല​ത്ത് നാ​ലാ​യി​രം ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള നി​ർ​മി​തി​യി​ലാ​ണു റി​മ​ന്പ​റ​ൻ​സ് തി​യേ​റ്റ​ർ ഗ്രൂ​പ്പി​ന്‍റെ നാ​ട​ക ദ്വീ​പ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. നാ​ട​കവേ​ദി​യും ചെ​റി​യ ഓ​ഡി​റ്റോ​റി​യ​വും പ​ത്തു പേ​ർ​ക്കു താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഈ ​നാ​ട​ക ദ്വീ​പി​ലു​ണ്ട്. നാ​ട​ക പ​രി​ശീ​ല​ന​ത്തി​നും അ​വ​ത​ര​ണ​ത്തി​നു​മെ​ല്ലാം ഈ ​വേ​ദി തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണു പ​രി​പാ​ടി. നാ​ട​ക ര​ച​യി​താ​വും സം​വി​ധാ​യ​ക​നു​മാ​യ ശ​ശി​ധ​ര​ൻ ന​ടു​വി​ലാ​ണ് നാ​ട​ക​ത്തി​നാ​യി ഇ​ങ്ങ​നെ​യൊ​രു സ്വ​പ്ന ദ്വീ​പ് സ​ജ്ജ​മാ​ക്കി​യ​ത്. നാ​ട​ക, സി​നി​മാ രം​ഗ​ത്തെ പ്ര​തി​ഭ​യാ​യ ജോ​സ് ചി​റ​മ്മ​ലി​നു സ്മാ​ര​കമാ​യാ​ണ് നാ​ട​ക​ദ്വീ​പ് നി​ർ​മി​ച്ച​ത്. ജോ​സ് ചി​റ​മ്മ​ലി​ന്‍റെ ആ​രാ​ധ​ക​നാ​ണു താ​നെ​ന്ന് ശ​ശി​ധ​ര​ൻ അ​ഭി​മാ​ന​ത്തോ​ടെ പ​റ​യും. ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ച്ചി​ട്ടു​മു​ണ്ട്. പാ​ല​ക്കാ​ട് എ​ൻ​എ​സ്എ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ 22 വ​ർ​ഷം നാ​ട​കം അ​ഭ്യ​സി​പ്പി​ച്ചി​ട്ടു​ണ്ട്. അ​വി​ടെ പ​ഠി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ്ര​വാ​സി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടേ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് നാ​ട​ക​ദ്വീ​പ് സ​ജ്ജ​മാ​ക്കി​യ​ത്. മ​ര​ത്ത​ടി​കൊ​ണ്ടു…

Read More

തരിശുപാടങ്ങളിൽ വിതപ്പാട്ടും, ഞാറുനടലും; ത​രി​ശു പാ​ട​ത്ത് നെ​ൽ​കൃ​ഷിയുമായി ക​ർ​മ​സേ​ന

ക​ല്ലേ​റ്റും​ക​ര: രണ്ട് ദശാബ്ദമായി ത​രി​ശാ​യി നി​ല​നി​ന്നി​രു​ന്ന 15 ഏ​ക്ക​ർ പാ​ട​ത്ത് വിതപ്പാട്ട് ഉയർന്നു. ആ​ളൂ​ർ ​പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡി​ലെ എ​സ്റ്റേ​റ്റ് പാ​ട​ത്തി​ന്‍റെ ഭാ​ഗ​മാ​യ ചാ​ടാം​പാ​ട​ത്താണ് ക​ർ​മ​സേ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ൽ​കൃ​ഷി ആ​രം​ഭി​ച്ചത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വി​ത്ത് വി​ത​ച്ച് മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ നൈ​സ​ൻ നി​ർ​വ​ഹി​ച്ചു. ആ​ളൂ​ർ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ജോ​ജോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ളൂ​ർ കൃ​ഷി ഓ​ഫീ​സ​ർ പി.​ഒ. തോ​മ​സ്, ആ​ളൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​തി സു​രേ​ഷ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻമാരായ അ​ഡ്വ. എം.​എ​സ്. വി​ന​യ​ൻ, ഷൈ​നി തി​ല​ക​ൻ, അംഗങ്ങ ളായ എ.​സി. ജോ​ണ്‍​സ​ൻ, സു​ബി​ൻ കെ. ​സെ​ബാ​സ്റ്റ്യ​ൻ, കെ. ​മേ​രി ഐ​സ​ക്, ജി​ഷ ബാ​ബു, ഓ​മ​ന ജോ​ർ​ജ്, മി​നി സു​ധീ​ഷ്, ഷൈ​നി വ​ർ​ഗീ​സ്, ആ​ളൂ​ർ കാ​ർ​ഷി​ക ക​ർ​മ​സേ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ​സ്. വി​ജ​യ​കു​മാ​ർ, ഐ.​കെ. ച​ന്ദ്ര​ൻ, ക​ർ​ഷ​ക​നാ​യ പി.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.…

Read More

അ​ര​ങ്ങു​ണ​രു​ന്നു, ചി​ല​ങ്ക​ക​ളും; റീ​ജ​ണ​ൽ തി​യേ​റ്റ​റും തു​റ​ക്കു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: തി​യേ​റ്റ​റു​ക​ൾ തു​റ​ന്ന​തി​നു പി​റ​കേ, അ​ര​ങ്ങു​ക​ൾ ഉ​ണ​രു​ക​യാ​യി, ചി​ല​ങ്ക​ക​ൾ പൊ​ട്ടി​ച്ചി​രി​ക്കു​ക​യാ​യി. പ​ത്തു മാ​സം​മു​ന്പു വീ​ണു​ല​ഞ്ഞ തി​ര​ശീ​ല ഉ​യ​രു​ന്നു. നൃ​ത്ത​വും നാ​ട​ക​വും സം​ഗീ​ത​വും അ​ട​ക്ക​മു​ള്ള ക​ലാ​വേ​ദി​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ക​യാ​ണ്. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ തി​യേ​റ്റ​റു​ക​ൾ തു​റ​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. ജി​ല്ലാ ക​ള​ക്ട​റു​ടെ അ​നു​മ​തി​യി​ല്ലാ​തെ റീ​ജ​ണ​ൽ തി​യേ​റ്റ​ർ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു അ​ക്കാ​ദ​മി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ. ഇ​തു സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളും സി​നി​മാ തി​യേ​റ്റ​റു​ക​ളും തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടും സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ റീ​ജ​ണ​ൽ തി​യേ​റ്റ​ർ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല. കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് റീ​ജ​ണ​ൽ തി​യേ​റ്റ​ർ തു​റ​ക്കാ​മെ​ന്നാ​ണു ക​ള​ക്ട​ർ ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. എ​ണ്ണൂ​റു പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന റീ​ജ​ണ​ൽ തി​യേ​റ്റ​റി​ൽ അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ട് നൂ​റു പേ​ർ​ക്കു മാ​ത്ര​മേ പ്ര​വേ​ശ​ന​മു​ള്ളൂ, അ​ക​ലം പാ​ലി​ക്ക​ണം, സാ​നി​റ്റൈ​സ​ർ സൗ​ക​ര്യം വേ​ണം തു​ട​ങ്ങി​യ…

Read More