വി​ദ്യാ​ർഥി​ക​ളെ ബസി​ൽ ക​യ​റ്റാ​തെ മോശമായി  പെരുമാറിയ സംഭവം: ക​ണ്ട​ക്ട​ർ അ​റ​സ്റ്റിൽ

കു​ന്നം​കു​ളം: വി​ദ്യാ​ർഥി​ക​ളെ ബസി​ൽ ക​യ​റ്റാ​തെ അ​വ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ ബ​സ് ക​ണ്ട​ക്ട​റെ കു​ന്നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​യ​ല​ൻ​സ് എ​ന്ന സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​ർ പെ​ങ്ങാ​മു​ക്ക് അ​യി​നി​പ്പ​ള്ളി വീ​ട്ടി​ൽ ന​ന്ദ​കി​ഷോ​ർ (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റാ​തെ പോ​കു​ന്ന ബ​സു​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് ബ​സി​ൽ ക​യ​റ്റി​യ വി​ദ്യാ​ർ​ഥി​ക​ളെ ഈ ​ക​ണ്ട​ക്ട​ർ തി​രി​ച്ചി​റ​ക്കു​ക​യും വീ​ണ്ടും വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റാ​ൻ ശ്ര​മി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ത​ട​യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​തി​നൈ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി ഉ​ണ്ടാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ക​ട​വ​ല്ലൂ​ർ, തു​വാ​നൂ​ർ, അ​ക്കി​കാ​വ് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വി​ദ്യാ​ർ​ത്ഥി​ക​ളെ ബ​സി​ൽ ക​യ​റ്റാ​തെ​യും മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​തു​മാ​യ നി​ര​വ​ധി പ​രാ​തി​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. ഇ​നി​യും ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും, കു​ന്നം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ബ​സ് സ്റ്റോ​പ്പു​ക​ളി​ൽ ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ ത​ട​യു​ന്ന​തി​നാ​യി മ​ഫ്ടി​യി​ൽ ഒ​രു…

Read More

സ്മാ​ർ​ട്ടാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്; നി​യ​മ​ലം​ഘ​ക​രെ കുടുക്കാൻ ഇ​നി സ്മാ​ർ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റും

തൃ​ശൂ​ർ: പു​തു​ക്കി​യ മോ​ട്ടോ​ർ വാ​ഹ​ന​നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ കൂ​ടു​ത​ൽ സ്മാ​ർ​ട്ട് ആ​കാ​ൻ ത​യാ​റെ​ടു​ത്ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ്മാ​ർ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് രൂ​പീ​ക​രി​ച്ചാ​ണ് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ഈ ​നേ​ട്ട​ത്തി​ലേ​ക്കു ചു​വ​ടു വയ്ക്കു​ന്ന​ത്. വ​ഴി​യി​ൽ കാ​ത്തുനി​ന്നു നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടു​ക എ​ന്ന രീ​തി​ക്കാ​ണ് ഇ​തോ​ടെ മാ​റ്റം വ​രി​ക. ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ നി​യ​മം ലം​ഘി​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽപെ​ട്ടാ​ൽ അ​വ​രു​ടെ ഫോ​ട്ടോ എ​ടു​ത്തു കേ​സ് ഷീ​റ്റ് ത​യാ​റാ​ക്കി, കു​റ്റ​കൃ​ത്യം ചെ​യ്ത​യാ​ൾ​ക്ക് അ​യ​ച്ചുകൊ​ടു​ക്കു​ന്ന രീ​തി​യാ​ണി​ത്. പി​ഴ നേ​രി​ൽ ഹാ​ജ​രാ​യി അ​ട​ച്ചി​ല്ലെ​ങ്കി​ൽ ബാ​ക്കി ന​ട​പ​ടി​ക​ൾ കോ​ട​തി​യി​ലേ​ക്കു വി​ടും. ജ​ന​ങ്ങ​ൾ​ക്കുകൂ​ടി പ​ങ്കാ​ളി​ത്തം വ​ഹി​ക്കാ​വു​ന്ന “തേ​ർ​ഡ് ഐ’ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​നും രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. നി​യ​മ​ലം​ഘ​നം ക​ണ്ടാ​ൽ, കു​റ്റ​കൃ​ത്യം ചെ​യ്ത​വ​രു​ടെ ഫോ​ട്ടോ ജ​ന​ങ്ങ​ൾ​ക്കും എ​ടു​ത്തു മോ​ട്ടോ​ർ വാഹനവ​കു​പ്പി​നു കൈ​മാ​റാം. ഇ​മെ​യി​ൽ വ​ഴി​യോ വാ​ട്സ്ആ​പ്പ് വ​ഴി​യോ ആ​ണ് ഫോ​ട്ടോ അ​പ്‌ലോ​ഡ് ചെ​യ്യേ​ണ്ട​ത്. [email protected] എ​ന്ന മെ​യി​ൽ ഐ​ഡി വ​ഴി​യും www.…

Read More

നി​കു​തി വെ​ട്ടി​ച്ച് സ്വ​ര്‍​ണക്ക​ട​ത്ത്; അ​ന്വേ​ഷ​ണം ത​മി​ഴ്‌​നാ​ട്ടിലെ  വ​ന്‍ സം​ഘ​ങ്ങ​ളി​ലേ​ക്ക്; കൂ​ടു​ത​ല്‍ അ​റ​സ്റ്റ് ഉണ്ടാ​യേ​ക്കും

കൊ​ച്ചി: തൃ​ശൂ​രി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി 123 കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് നി​കു​തി വെ​ട്ടി​ച്ച് സ്വ​ര്‍​ണം ക​ട​ത്തു​ന്ന ത​മി​ഴ്നാ​ട് കേ​ന്ദ്ര​മാ​ക്കി​യ വ​ന്‍ സം​ഘ​ത്തി​ലേ​ക്ക് ക​സ്റ്റം​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ വ​ന്‍​കി​ട സ്വ​ര്‍​ണ​ക്ക​ച്ച​വ​ട​ക്കാ​ര്‍, ആ​ഭ​ര​ണ​ നി​ര്‍​മാ​താ​ക്ക​ള്‍, ജ്വ​ല്ല​റി​ക​ള്‍ എ​ന്നി​വ​രി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. തൃ​ശൂ​രി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ 50 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 123 കി​ലോ സ്വ​ര്‍​ണ​മാ​ണ് ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്ത​ത്. കേ​ര​ള​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ സ്വ​ര്‍​ണ​വേ​ട്ട​യാ​ണി​ത്. ക​സ്റ്റം​സ് പി​ടി​കൂ​ടി​യ 17 പേ​രി​ല്‍ 12 പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഇ​വ​രെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. സ്വ​ര്‍​ണം ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്ന് റോ​ഡ്, റെ​യി​ല്‍ മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ എ​ത്തി​ച്ച​താ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ത​മി​ഴ്‌​നാ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​ഘ​ങ്ങ​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്ന​ത്. കൂ​ടാ​തെ തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കൂ​ടു​ത​ല്‍ വീ​ടു​ക​ളും ഓ​ഫീ​സു​ക​ളും ക​സ്റ്റം​സ് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന സ്വ​ര്‍​ണം വീ​ടു​ക​ളി​ലും…

Read More

ആം​ബു​ല​ൻ​സി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ല; സ്വ​കാ​ര്യ ബ​സി​ന് 10,000 രൂ​പ പി​ഴയും ഡ്രൈവർക്കെതിരേ കേസും

തൃ​ശൂ​ർ: ആം​ബു​ല​ൻ​സി​ന് മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ച സ്വ​കാ​ര്യ ബ​സി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്. തൃ​ശൂ​ർ പാ​ലി​യേ​ക്ക​ര​യി​ലാ​ണ് സം​ഭ​വം. രോ​ഗി​യു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സി​നാ​ണ് സ്വ​കാ​ര്യ ബ​സ് മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സ്വ​കാ​ര്യ ബ​സി​ന് 10,000 രൂ​പ പി​ഴ ചു​മ​ത്തി. ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​ട്ടു​ണ്ട്.

Read More

15 മു​ത​ൽ 20 സെ​ന്‍റി​മീ​റ്റ​ർ നീളം! നാ​യ്ക്ക​ളി​ൽ കാ​ണു​ന്ന വി​ര മ​നു​ഷ്യ​രി​ലും; ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത് ഇങ്ങനെ…

ഇ​രി​ങ്ങാ​ല​ക്കു​ട: നാ​യ്ക്ക​ളി​ൽ ക​ണ്ടു​വ​രു​ന്ന ഡോ​ഗ്ഹാ​ർ​ട്ട് വേം ​അ​ഥ​വാ ഡി​റോ ഫൈ​ലേ​റി​യ വി​ര മ​നു​ഷ്യ​രി​ലും. നാ​യ്ക്ക​ളി​ൽ​നി​ന്ന് കൊ​തു​കു​ക​ൾ വ​ഴി നാ​യ്ക്ക​ളി​ലേ​ക്കു​ത​ന്നെ വ്യാ​പി​ച്ചി​രു​ന്ന ഇ​വ കൊ​തു​കു​ക​ൾ വ​ഴി മ​നു​ഷ്യ​ശ​രീ​ര​ത്തി​ലും എ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. ഇ​രി​ങ്ങാ​ല​ക്കു​ട മേ​ഖ​ല​യി​ൽ മാ​സ​ത്തി​ൽ ഒ​രാ​ളു​ടെ ക​ണ്ണി​ൽ​നി​ന്നെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ൽ ഡി​റോ ഫൈ​ലേ​റി​യ വി​ര​ക​ളെ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. കൊ​തു​കു​ക​ൾ നാ​യ്ക്ക​ളെ കു​ത്തു​ന്പോ​ൾ ഡി​റോ ഫൈ​ലേ​റി​യ​യു​ടെ അ​ണു​ക്ക​ളാ​യ മൈ​ക്രോ ഫൈ​ലേ​റി​യ കൊ​തു​കു​ക​ളി​ലെ​ത്തും. പി​ന്നീ​ട് ഈ ​കൊ​തു​കു​ക​ൾ മ​നു​ഷ്യ​നെ കു​ത്തു​ന്പോ​ൾ മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ​ത്തി അ​ടു​ത്ത​ഘ​ട്ട​മാ​യ ഡി​റോ ഫൈ​ലേ​റി​യ​യാ​യി മാ​റു​ന്നു. ഈ ​വി​ര​ക​ൾ അ​ഞ്ചു​മു​ത​ൽ പ​ത്തു​വ​ർ​ഷം വ​രെ ജീ​വി​ക്കും. മ​നു​ഷ്യ​രി​ൽ ക​ണ്ണു​ക​ൾ​ക്ക് പു​റ​മേ തൊ​ലി​പ്പു​റ​ത്തും ശ്വാ​സ​കോ​ശ​ത്തി​ലും ഡി​റോ ഫൈ​ലേ​റി​യ ക​ണ്ടു​വ​രു​ന്നു​ണ്ട്. ക​ണ്ണി​ൽ ത​ടി​പ്പ്, വേ​ദ​ന, ക​ണ്ണ് വീ​ർ​ത്ത് കെ​ട്ടു​ക, ചു​വ​ന്ന് ത​ടി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ. ഇ​വ ഓ​രോ​ന്നി​നും 15 മു​ത​ൽ 20 സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ണ്ടാ​കു​മെ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട നേ​ത്ര ക​ണ്ണാ​ശു​പ​ത്രി​യി​ലെ നേ​ത്ര​രോ​ഗ​വി​ദ​ഗ്ധ…

Read More

ഇ​നി 14 ദി​വ​സം കൂടി മാത്രം; മ​ന്ത്രി​യെ വെ​ല്ലു​വി​ളി​ച്ച് എ​ൻ​ജി​നീ​യ​ർ​മാ​ർ; റോ​ഡു​ക​ൾ ത​ക​ർ​ന്നു ത​ന്നെ

തൃ​ശൂ​ർ: ഈ ​മാ​സം 31ന​കം റോ​ഡു​ക​ൾ ന​ന്നാ​ക്കി​യി​ല്ലെ​ങ്കി​ൽ എ​ൻ​ജി​നി​യ​ർ​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യു​മെ​ന്ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍റെ ഭീ​ഷ​ണി​ക്ക് പു​ല്ലു​വി​ല. റോ​ഡു​ക​ൾ ന​ന്നാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ​മ​യം ല​ഭി​ച്ചി​ട്ടും ഇ​തു​വ​രെ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ൻ​ജി​നി​യ​ർ​മാ​ർ അ​ന​ങ്ങി​യി​ട്ടി​ല്ല. മ​ന്ത്രി​യു​ടെ അ​ന്ത്യ​ശാ​സ​നം അ​വ​സാ​നി​ക്കാ​ൻ ഇ​നി 14 ദി​വ​സം മാ​ത്രം. സം​സ്ഥാ​ന​ത്തെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ എ്ൻ​ജി​നി​യ​ർ​മാ​ർ മ​ന്ത്രി സു​ധാ​ക​ര​നെ വെ​ല്ലു​വി​ളി​ക്കാ​ൻ ത​ന്നെ​യാ​ണ് തീ​രു​മാ​നം. മ​ന്ത്രി പ​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ റോ​ഡു​ക​ൾ ന​ന്നാ​ക്കാ​ൻ ആ​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്. മ​ഴ മാ​റി നി​ന്ന​തോ​ടെ റോ​ഡു​ക​ൾ ന​ന്നാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ​മ​യം ല​ഭി​ച്ചി​ട്ടും കു​ഴി മൂ​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ പോ​ലും എ​ടു​ത്തി​ട്ടി​ല്ല. മ​ന്ത്രി ത​ങ്ങ​ളെ പു​റ​ത്താ​ക്കു​ന്ന​ത് ഒ​ന്ന് കാ​ണ​ട്ടെ​യെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ടെ​ന്ന് പ​റ​യു​ന്നു. ക​ഴി​ഞ്ഞ മാ​സം 23ന് ​പു​ഴ​യ്ക്ക​ൽ പാ​ലം ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​യി​രു​ന്നു മ​ന്ത്രി സു​ധാ​ക​ര​ന്‍റെ പ്ര​ഖ്യാ​പ​നം. സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഒ​ക്ടോ​ബ​ർ 31നു​ള്ളി​ൽ തീ​ർ​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ എ​ൻ​ജി​നി​യ​ർ​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യു​മെ​ന്നു​മാ​യി​രു​ന്നു പ​റ​ഞ്ഞ​ത്.…

Read More

തീ​ര​ദേ​ശ മേ​ഖ​ല താ​വ​ള​മാ​ക്കി ക്രി​മി​ന​ലു​ക​ൾ; കു​റ്റ​വാ​ളി​ക​ളെ അ​തി​വേ​ഗം പൊ​ക്കി പോ​ലീ​സ്

ക​യ്പ​മം​ഗ​ലം: പൊ​തു​വേ സ​മാ​ധാ​ന മേ​ഖ​ല​യാ​യ തീ​ര​ദേ​ശ പ്ര​ദേ​ശം കൊ​ല​പാ​ത​കി​ക​ളു​ടെ താ​വ​ള​മാ​കു​ന്നു. മ​തി​ല​കം, ക​യ്പ​മം​ഗ​ലം സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി ക​ഴി​ഞ്ഞ ഇ​രു​പ​ത് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ര​ണ്ട് കൊ​ല​പാ​ത​ക​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. സെ​പ്റ്റം​ബ​ർ അ​വ​സാ​ന​വാ​ര​ത്തി​ൽ മ​തി​ല​കം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ശ്രീ​നാ​രാ​യ​ണ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ക​ട്ട​ൻ​ബ​സാ​റി​ൽ യു​വാ​വി​നെ കൊ​ന്ന് ബ്ലാ​ങ്ക​റ്റി​ൽ പൊ​തി​ഞ്ഞ് വി​ജ​ന​മാ​യ പ​റ​ന്പി​ലെ കു​റ്റി​ക്കാ​ട്ടി​ൽ ത​ള്ളി​യി​രു​ന്നു. പ​ടി​ഞ്ഞാ​റെ വെ​ന്പ​ല്ലൂ​ർ സ്വ​ദേ​ശി വി​ജി​ത്തി​നെ കൊ​ന്ന് ത​ള്ളി​യ​ത് ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ നാ​ലം​ഗ സം​ഘ​മാ​യി​രു​ന്നു. ഒ​രാ​ഴ്ച തി​ക​യും മു​ന്പേ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ചേ​രി​യി​ൽ നി​ന്ന് മു​ഖ്യ പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി നാ​ട്ടി​ലെ​ത്തി​ച്ച് പോ​ലീ​സ് കൈ​യ​ടി നേ​ടി​യി​രു​ന്നു. ക​ട്ട​ൻ​ബ​സാ​ർ കൊ​ല​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​ന്ന് തീ​ര​ദേ​ശം മു​ക്തി നേ​ടി​ക്കൊ​ണ്ടി​രി​ക്കെ​യാ​ണ് കാ​ള​മു​റി അ​ക​ന്പാ​ടം കോ​ഴി​പ​റ​ന്പി​ൽ മ​നോ​ഹ​ര​ന്‍റെ അ​പ്ര​തീ​ക്ഷി​ത​മാ​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ക​ട്ട​ൻ​ബ​സാ​റി​ൽ ഒ​രാ​ഴ്ച​യെ​ടു​ത്തെ​ങ്കി​ൽ ക​യ്പ​മം​ഗ​ല​ത്ത് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ക​ഴി​ഞ്ഞു. ഇ​രു കൊ​ല​പാ​ത​ക​ങ്ങ​ളും…

Read More

യൂ​ബ​ർ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് കാ​ർ ത​ട്ടി​യെ​ടു​ത്ത സംഭവം;  ര​ണ്ടു​പേ​ർ ക​സ്റ്റ​ഡി​യി​ൽ; പിടിയിലായ ഒരാൾ  പ്രായപൂർത്തിയാകാത്തയാൾ

പു​തു​ക്കാ​ട് : അ​ള​ഗ​പ്പ​ന​ഗ​റി​ൽ യൂ​ബ​ർ ടാ​ക്സി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് കാ​ർ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ ര​ണ്ടു​പേ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി. പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. എ​റ​ണാ​കു​ളം തോ​പ്പും​പ​ടി, ആ​ലു​വ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തി​ലൊ​രാ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ളാ​ണ്. ഇ​ന്ന​ലെ വൈ​കീ​ട്ടാ​ണ് ആ​ലു​വ​യി​ൽ നി​ന്നും തോ​പ്പും​പ​ടി​യി​ൽ നി​ന്നും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പു​തു​ക്കാ​ട് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് ഉ​ച്ച​യോ​ടെ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ടാ​ക്സി ഡ്രൈ​വ​ർ മ​ണ്ണം​പേ​ട്ട ക​രു​വാ​പ്പ​ടി പാ​ണ്ടാ​രി വീ​ട്ടി​ൽ രാ​ഗേ​ഷി​നെ​യാ​ണ് ത​ല​യ്ക്ക​ടി​ച്ച് കാ​ർ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. രാ​ഗേ​ഷ് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​ല​ടി​യി​ൽ​വെ​ച്ച് പോ​ലീ​സ് കാ​ർ ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Read More

വ​ഴി​യ​മ്പ​ല​ത്ത് പെ​ട്രോ​ൾ പ​ന്പു​ട​മ​യു​ടെ കൊ​ല​പാ​ത​കം; പ്ര​തി​ക​ളെ  തെ​ളി​വെ​ടു​പ്പി​നു കൊ​ണ്ടു​വ​ന്നു

ക​യ്പ​മം​ഗ​ലം: വ​ഴി​യ​ന്പ​ല​ത്ത് പെ​ട്രോ​ൽ പ​ന്പ് ഉ​ട​മ​യെ കൊ​ല ചെ​യ്ത കേ​സി​ൽ പ്ര​തി​ക​ളെ സം​ഭ​വ​സ്ഥ​ല​ത്തു​കൊ​ണ്ടു​വ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​ന്നു​രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ​യാ​ണ് ഡി​വൈ​എ​സ്പി ഫെ​യ്മ​സ് വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മൂ​ന്നു​പ്ര​തി​ക​ളെ​യും കൊ​ണ്ടു​വ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ക​യ്പ​മം​ഗ​ലം പ​ന​ന്പി​ക്കു​ന്ന് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് പ്ര​തി​ക​ൾ കാ​റി​നു പി​ന്നി​ൽ ഇ​ടി​ച്ച് മ​നോ​ഹ​ര​നെ കാ​റി​ൽ ക​യ​റ്റി​കൊ​ണ്ടു​പോ​യ ഭാ​ഗ​ത്താ​ണ് ആ​ദ്യം കൊ​ണ്ടു​വ​ന്ന​ത്. പി​ന്നീ​ട് പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച മ​തി​ൽ മൂ​ല​യി​ൽ ആ​ണ് പി​ന്നീ​ട് കൊ​ണ്ടു​വ​ന്ന​ത്. മ​തി​ൽ മൂ​ല​യി​ൽ മാ​ത്ര​മേ പ്ര​തി​ക​ളെ പു​റ​ത്തി​റ​ക്കി തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​ൻ ക​ഴി​ഞ്ഞു​ള്ളു. ക​യ്പ​മം​ഗ​ലം പ​ന​ന്പി​കു​ന്നി​ൽ ശ​ക്ത​മാ​യ ജ​ന​രോ​ഷ​ത്തെ ഭ​യ​ന്ന് പ്ര​തി​ക​ളെ പോ​ലീ​സി​ന് ജീ​പ്പി​ൽ നി​ന്ന് പു​റ​ത്തി​റ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തെ​ളി​വെ​ടു​പ്പ് ന​ട​ക്കു​ന്നു​ണ്ടെ​ന്ന​റി​ഞ്ഞ് നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മ​തി​ൽ മൂ​ല​യി​ലേ​ക്ക് പ്ര​തി​ക​ളെ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ഈ ​ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ലെ​യും തെ​ളി​വെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി തൃ​ശൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Read More

തൃ​ശൂ​രി​ലെ സ്വ​ർ​ണ​വേ​ട്ട; കേ​ന്ദ്ര​ത്തി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കും; നികുതി വെട്ടിച്ച് കേരളത്തിലേക്ക് എത്തുന്നത് കോടികളുടെ സ്വർണം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: തൃ​ശൂ​രി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽനി​ന്ന് ക​ഴി​ഞ്ഞദി​വ​സം ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ഡി​വി​ഷ​ൻ റെ​യ്ഡ് ന​ട​ത്തി 121 കി​ലോ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​ണ​ക്കി​ൽപ്പെടാ​ത്ത ര​ണ്ടു​കോ​ടി രൂ​പ​യും വി​ദേ​ശ ക​റ​ൻ​സി​യും പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പിക്കും. സാ​ന്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന കേ​ന്ദ്ര ഏ​ജ​ൻ​സി​ക്കും റി​പ്പോ​ർ​ട്ട് ന​ൽ​കും. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് കൂ​ടു​ന്ന​താ​യ റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ഴി​ഞ്ഞദി​വ​സം കേ​ര​ള​ത്തി​ലെ സ്വ​ർ​ണാ​ഭ​ര​ണ​നി​ർ​മാ​ണ ഹ​ബ് ആ​യ തൃ​ശൂ​രി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ന്ന​ത്.ചേ​ർ​പ്പ്, വ​ല്ല​ച്ചി​റ മേ​ഖ​ല​യി​ലെ സ്വ​ർ​ണാ​ഭ​ര​ണ നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. തൃ​ശൂ​രി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൂ​ടു​ത​ലാ​യി നി​ർ​മി​ക്കു​ന്ന ഈ ​മേ​ഖ​ല​ക​ളി​ലേ​ക്ക് കേ​ര​ള​ത്തി​ന​ക​ത്തുനി​ന്നും പു​റ​ത്തു​നി​ന്നു​മാ​യി വ​ൻ​തോ​തി​ൽ സ്വ​ർ​ണം എ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് ക​സ്റ്റം​സി​ന് ല​ഭി​ച്ച വി​വ​ര​മെ​ന്ന​റി​യു​ന്നു. ഇ​തെ​ത്തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. മു​പ്പ​തു കോ​ടി​യോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​ന് വ്യ​ക്ത​മാ​യ രേ​ഖ​ക​ളു​ണ്ടോ എ​ന്ന കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. റെ​യ്ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് 17 പേ​രെ ക​ഴി​ഞ്ഞദി​വ​സം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​വ​രെ ഇ​ന്ന്…

Read More