യുവതി ഓട്ടുകന്പനിയിൽ പ്രസവിച്ച സംഭവം; ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രെ ത​ട​ഞ്ഞ കമ്പനി ഉ​ട​മ​ക്കെ​തി​രെ കേ​സ്

പു​തു​ക്കാ​ട്: ചി​റ്റി​ശേ​രി​യി​ൽ യു​വ​തി ഓ​ട്ടു​ക​ന്പ​നി​യി​ൽ പ്ര​സ​വി​ച്ച സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ എ​ത്തി​യ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞ് കൈയേ​റ്റം ചെ​യ്ത ക​ന്പ​നി ഉ​ട​മ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ചി​റ്റി​ശേരി വി​ശ്വം പോ​ട്ട​റീ​സ് ഉ​ട​മ കൃ​ഷ്ണ​നെ​തി​രെ​യാ​ണ് പു​തു​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. നെന്മ​ണി​ക്ക​ര ആ​രോ​ഗ്യ കു​ടും​ബ​കേ​ന്ദ്ര​ത്തി​ലെ നേ​ഴ്സ് കെ. ​യ​മു​ന​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വഹ​ണ​ത്തി​ൽ ത​ട​സം നി​ന്ന​തി​നാ​ണ് കേ​സ്. ഉ​ത്ത​രേ​ന്ത്യ​ൻ സ്വ​ദേ​ശി​നി​യാ​യ യു​വ​തി ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഓ​ട്ടു​ക​ന്പ​നി​യി​ൽ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​സ​വി​ച്ച​ത്. കു​ഞ്ഞി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി​രു​ന്നു. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ എ​ത്തി​യ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ത്തി​നു​നേ​രെ ക​ന്പ​നി ഉ​ട​മ അ​തി​ക്ര​മം കാ​ണി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്ന ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശം ഇ​യാ​ൾ നി​രാ​ക​രി​ച്ച​തോ​ടെ ത​ർ​ക്ക​മാ​യി. ഇ​വ​രെ തൊ​ഴി​ൽ സ്ഥ​ല​ത്ത് നി​ന്ന് മാ​റ്റു​ക​യാ​ണെ​ങ്കി​ൽ രേ​ഖ​ാമൂ​ലം ന​ൽ​ക​ണ​മെ​ന്ന് ഉ​ട​മ ആ​വ​ശ്യ​പ്പെ​ട്ടു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ചി​കി​ത്സ​യാ​ണ് ന​ൽ​കേ​ണ്ട​തെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു…

Read More

വിവിധ സീറ്റുകളുടെ അംഗീകാരം;  തൃശൂർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വീണ്ടും പ​രി​ശോ​ധ​ന

തൃശൂ​ർ: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ള​ജി​ലെ വി​വി​ധ സീ​റ്റു​ക​ളു​ടെ അം​ഗീ​കാ​രം ന​ല്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് മൂ​ന്നം​ഗ സം​ഘം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് മ​റ്റൊ​രു സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ല​ക്ച്ച​ർ ഹാ​ളി​ന്‍റെ സൗ​ക​ര്യ​കു​റ​വ്, വി​ദ​ഗ്ദ ​അ​ധ്യാ​പ​ക​രു​ടെ കു​റ​വ്, ലൈ​ബ്ര​റി ഹാ​ൾ, ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ്, ഫോ​റ​ൻ​സി​ക് ലാ​ബി​ന്‍റെ അ​പ​ര്യാ​പ്ത​ത, പ​ഠ​ന മു​റി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യക്കു​റ​വ് എ​ന്നി​ങ്ങ​നെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടികാ​ട്ടിയിരുന്നു. എ​ത്ര​യും പെ​ട്ടെ​ന്ന് പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ എം​ബി​ബി​എ​സി​ന് അ​നു​വ​ദി​ച്ച 150 സീ​റ്റു​ക​ൾ​ക്ക് അം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ വ​രു​മെ​ന്ന​തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​വ പ​രി​ശോ​ധി​ക്കാ​ൻ കൂ​ടി​യാ​ണ് ഡോ. ​വി​ശ്വ​നാ​ഥ​ൻ, ഡോ. ​ദീ​പ​ക്, ഡോ. ​സു​നി​ൽ ത​ഫീ​ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്…

Read More

 ദേശീയ മത്‌സ്യത്തൊഴിലാളി പാർലമെന്‍റിൽ സംസാരിക്കാൻ  രാ​ഹു​ലി​നു  വ​ഞ്ചി സ്റ്റേ​ജ്

എ.​ജെ.​ വി​ൻ​സ​ൻ തൃ​പ്ര​യാ​ർ (തൃ​ശൂ​ർ): രാ​ഹു​ൽ ഗാ​ന്ധി തൃ​പ്ര​യാ​റി​ൽ പ്ര​സം​ഗി​ക്കു​ന്ന​തു ക​ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തു​ഴ​ക​ളും വ​ല​ക​ളു​മു​ള്ള പ​ര​ന്പ​രാ​ഗ​ത വ​ഞ്ചി​യി​ൽ. 60 അ​ടി നീ​ള​മു​ള്ള വ​ഞ്ചി​യു​ടെ പ​ണി ഇ​ന്ന​ലെ വൈ​കീ​ട്ടും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​ഖി​ലേ​ന്ത്യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി പാ​ർ​ല​മെ​ന്‍റ് നാ​ളെ രാ​ഹു​ൽ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത് തൃ​പ്ര​യാ​ർ ടി​എ​സ്ജി​എ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലൊ​രു​ക്കു​ന്ന പ​ര​ന്പ​രാ​ഗ​ത വ​ഞ്ചി​യി​ലാ​ണ്. ഈ ​വ​ഞ്ചി​സ്റ്റേ​ജി​ൽ 25 പേ​ർ​ക്ക് ഇ​രി​പ്പി​ട​മു​ണ്ടാ​കും. രാ​വി​ലെ എ​ട്ടു​മു​ത​ൽ ഒ​ന്പ​തു​വ​രെ​യാ​ണ് സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യെ​ന്ന് അ​ഖി​ലേ​ന്ത്യ മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ.​പ്ര​താ​പ​ൻ വ്യ​ക്ത​മാ​ക്കി. 9.30ന് ​രാ​ഹു​ൽ ഗാ​ന്ധി സ്റ്റേ​ഡി​യ​ത്തി​ലെ​ത്തും. സ്റ്റേ​ഡി​യ​ത്തി​ന്‍റെ പു​റ​ത്തു വ​ലി​യ പ​ന്ത​ലി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി.​വാ​ഹ​ന പാ​ർ​ക്കിം​ഗി​നു വേ​ണ്ടി​യാ​ണി​ത്. ടി​എ​സ്ജി​എ ക​വാ​ടം, തൃ​പ്ര​യാ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം എ​ന്നി​വ​ട​ങ്ങ​ളി​ൽ ക​വാ​ട​ങ്ങ​ളും ഉ​യ​ർ​ത്തി. റോ​ഡി​നി​രു​വ​ശ​വും രാ​ഹു​ൽ ഗാ​ന്ധി​ക്കു സ്വാ​ഗ​ത​വു​മാ​യി ക​ട്ടൗ​ട്ടു​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും നി​റ​ഞ്ഞു. സ്റ്റേ​ഡി​യ​വും പ​രി​സ​ര​വും…

Read More

ബിഡിജെഎസ് പിളർന്ന്  ബിഡിജെഎസ് (ഡെമോക്രാറ്റിക്); പ്രഖ്യാപനം തിങ്കളാഴ്ച; യുഡിഎഫിലേക്കെന്ന് സൂചന

സി.​കെ. പോ​ൾ ചാ​ല​ക്കു​ടി: എ​ൻ​ഡി​എ‍​യു​ടെ ഘ​ട​ക​ക​ക്ഷി​യാ​യ ബി​ഡി​ജെ​എ​സ് പി​ള​ർ​ന്ന് പു​തു​താ​യി രൂ​പീ​ക​രി​ച്ച ബി​ഡി​ജെ​എ​സ് (ഡെ​മോ​ക്രാ​റ്റി​ക്) യു​ഡി​എ​ഫി​ലേ​ക്ക് നീ​ങ്ങു​ന്നു. പു​തി​യ പാ​ർ​ട്ടി​യു​ടെ നേ​താ​ക്ക​ൾ യു​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി ധാ​ര​ണ​യി​ലെ​ത്തി​യ​താ​യി അ​റി​യു​ന്നു. ഡെ​മോ​ക്രാ​റ്റി​ക് പു​തി​യ സം​സ്ഥാ​ന​ക​മ്മി​റ്റി തി​ങ്ക​ളാ​ഴ്ച നി​ല​വി​ൽ വ​രും. അ​ന്നു​ത​ന്നെ ജി​ല്ലാ​ക​മ്മി​റ്റി​ക​ളും പ്ര​ഖ്യാ​പി​ക്കും. ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി താ​ന്നി​മൂ​ട് സു​ധീ​ന്ദ്ര​ൻ, മു​ൻ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ചൂ​ഴാ​ൽ ജി. ​നി​ർ​മ​ല​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ചാ​ല​ക്കു​ടി സു​നി​ൽ, ബൈ​ജു തോ​ന്ന​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബി​ഡി​ജെ​എ​സ് (ഡെ​മോ​ക്രാ​റ്റി​ക് ) രൂ​പി​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി​ക്കു​ള്ളി​ൽ ജ​നാ​ധി​പ​ത്യം ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും അ​സ്വ​സ്ഥ​രാ​യ പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​ന്ന് കൂ​ടു​ത​ലെ​ന്നും നേ​താ​ക്ക​ൾ പ​റ​യു​ന്നു. ചി​ല വ്യ​ക്തി​ക​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ ഇ​നി ത​യാ​റ​ല്ലെ​ന്ന് പു​തി​യ പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ​യും തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​ടെ​യും അ​ഡ്ജ​സ്റ്റ്മെ​ന്‍റ് രാ​ഷ്‌​ട്രീ​യ​മാ​ണെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. ഇ​തി​നു നി​ന്നു​കൊ​ടു​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ ഇ​നി ത​യാ​റ​ല്ലെ​ന്നും അ​സ്വ​സ്ഥ​രാ​യ…

Read More

ജയദേവന്‍റെ ഇറങ്ങിപ്പോക്ക്; എംപിയുടെ പേര് വെട്ടിയത് എൽഡിഎഫ് നിശ്ചയപ്രകാരം; പ്രസംഗിക്കാൻ നിശ്ചയിച്ച വരുടെ പട്ടികയിൽ എംപിയുണ്ടായിരുന്നില്ലെന്ന് സെക്രട്ടറി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഇ​ന്ന​ലെ ന​ട​ന്ന എ​ൽ​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​നി​ൽ സി.​എ​ൻ.​ജ​യ​ദേ​വ​ൻ എം​പി​യു​ടെ പേ​ര് പ്രാ​സം​ഗി​ക​രു​ടെ പ​ട്ടി​ക​യി​ൽ നി​ന്നും വെ​ട്ടി​യ​ത് എ​ൽ​ഡി​എ​ഫ് നി​ശ്ച​യ​പ്ര​കാ​ര​മെ​ന്ന് സി​പി​ഐ ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ.​വ​ത്സ​രാ​ജ്. ജ​യ​ദേ​വ​ന്‍റെ പേ​ര് പ്രാ​സം​ഗി​ക​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ലെ​ന്നും എം​പി​ക്ക് അ​ക്കാ​ര്യം അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും കെ.​കെ.​വ​ത്സ​രാ​ജ് വ്യ​ക്ത​മാ​ക്കി. സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ൽ താ​ൻ പ്ര​സം​ഗി​ക്കു​ന്ന​വ​രു​ടെ പേ​രു മാ​ത്ര​മേ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ള്ളു​വെ​ന്നും പ്രാ​സം​ഗി​ക​ൻ അ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ജ​യ​ദേ​വ​ന്‍റെ പേ​ര് പ​റ​യാ​തി​രു​ന്ന​തെ​ന്നും വ​ത്സ​രാ​ജ് “രാ​ഷ്ട്ര​ദീ​പി​ക​യോ​ട്’ പ​റ​ഞ്ഞു.ജ​യ​ദേ​വ​ൻ യോ​ഗം ബ​ഹി​ഷ്ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ന​ന്ദി പ്ര​ക​ട​ന​ത്തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം പോ​യ​തെ​ന്നും സെ​ക്ര​ട്ട​റി അ​വ​കാ​ശ​പ്പെ​ട്ടു. സി​പി​ഐ​യു​ടെ ഏ​ക എം​പി​യെ എ​ന്തു​കൊ​ണ്ട് പ്ര​സം​ഗ​ത്തി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്തി​യെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ മ​ന്ത്രി​മാ​രേ​യും എം​എ​ൽ​എ​മാ​രേ​യും പ്ര​സം​ഗി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു സെ​ക്ര​ട്ട​റി​യു​ടെ മ​റു​പ​ടി.ക​ണ്‍​വ​ൻ​ഷ​നി​ൽ വേ​ദി​യി​ലു​ള്ള എ​ല്ലാ​വ​രും പ്ര​സം​ഗി​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ലെ​ന്നും അ​ങ്ങി​നെ​യൊ​രു കീ​ഴ് വ​ഴ​ക്കം എ​ൽ​ഡി​എ​ഫി​ൽ ഇ​ല്ലെ​ന്നും ആ​രെ​ല്ലാം പ്ര​സം​ഗി​ക്ക​ണ​മെ​ന്ന​ത് എ​ൽ​ഡി​എ​ഫാ​ണ് ച​ർ​ച്ച ചെ​യ്ത് നി​ശ്ച​യി​ച്ച​തെ​ന്നും കെ.​കെ.​വ​ത്സ​രാ​ജ് പ​റ​ഞ്ഞു. താ​ൻ യോ​ഗം ക​ഴി​യും വ​രെ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന് സി.​എ​ൻ.​ജ​യ​ദേ​വ​ൻ…

Read More

വ​ട​ക്ക​ഞ്ചേ​രിയിലെ തു​ണി​ക്ക​ട​യി​ൽ വ​ൻ​തീ​പി​ടി​ത്തം;  നാല്നിലകെട്ടിടം പൂർണമായും കത്തിനശിച്ചു; രണ്ടുകോടി രൂപയുടെ നഷ്ടം

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ടൗ​ണ്‍ ഗ്രാ​മം റോ​ഡി​ലെ തു​ണി​ക്ക​ട​യി​ൽ വ​ൻ​തീ​പി​ടി​ത്തം. കെ​ട്ടി​ട​സ​മു​ച്ച​യ​ങ്ങ​ൾ​ക്കി​ട​യി​ലെ ക​നി​ഹ എ​ന്ന പേ​രി​ലു​ള്ള വ​സ​ന്തം ടെ​ക്സ്റ്റൈ​ൽ​സ് ഗ്രൂ​പ്പി​ന്‍റെ തു​ണി​ക്ക​ട​യി​ലാ​ണ് ഇ​ന്നു​രാ​വി​ലെ എ​ട്ടേ​കാ​ലി​ന് വ​ൻ​അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ആ​റു യൂ​ണി​റ്റ് മ​ണി​ക്കൂ​റി​ലേ​റെ ന​ട​ത്തി​യ അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്തി​ലാ​ണ് നാ​ലു​നി​ല കെ​ട്ടി​ട​ത്തി​ലെ തീ ​നി​യ​ന്ത്രി​ക്കാ​നാ​യ​ത്. ഏകദേശം രണ്ടുകോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കടയുടമ അറിയിച്ചു. രാ​വി​ലെ ക​ട തു​റ​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​ര​ൻ ഷാ​ഹു​ൽ ഹ​മീ​ദാ​ണ് തീ ​ആ​ദ്യം ക​ണ്ട​ത്. മ​റ്റു​ള്ള​വ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ട​ക്ക​ഞ്ചേ​രി, ആ​ല​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി. ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന തു​ണി​ത്ത​ര​ങ്ങ​ളും ഫ​ർ​ണീ​ച്ച​റു​ക​ളു​മാ​യി നാ​ലു​നി​ല കെ​ട്ടി​ടം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. സ​മീ​പ​ത്തെ ക​ട​ക​ളി​ലേ​ക്ക് വ​ലി​യ​തോ​തി​ൽ തീ​പ​ട​രും​മു​ന്പേ തീ ​നി​യ​ന്ത്രി​ക്കാ​നാ​യെ​ങ്കി​ലും സ​മീ​പ​ത്തെ ക​ട​ക​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. തീ​പി​ടി​ച്ച ക​ട​യു​ടെ എ​തി​ർ​വ​ശ​ത്തെ ക​ട​ക​ളു​ടെ ബോ​ർ​ഡു​ക​ളും മ​റ്റും ക​ത്തി​ന​ശി​ച്ചു. ടൗ​ണി​ലേ​ക്കു​ള്ള വൈ​ദ്യു​തി​വി​ത​ര​ണം പൂ​ർ​ണ​മാ​യും ഓ​ഫാ​ക്കി കൂ​ടു​ത​ൽ അ​പ​ക​ട സാ​ധ്യ​ത അ​ധി​കൃ​ത​ർ ഒ​ഴി​വാ​ക്കി. ക​ട​യ്ക്കു​മു​ന്നി​ൽ വ​ച്ചി​രു​ന്ന…

Read More

പാലരുവിക്ക് ചാലക്കുടിയിലൊരു  സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചെ​ങ്കി​ൽ… ആവശ്യവുമായി പാസഞ്ചേഴ്സ് അസോസിയേഷൻ റയിൽവേ മന്ത്രിക്ക് നിവേദനം നൽകി

തൃ​ശൂ​ർ: പാ​ല​ക്കാ​ട് നി​ന്ന് തി​രു​ന​ൽ​വേ​ലി വ​രെ പോ​കു​ന്ന പാ​ല​രു​വി എ​ക്സ്പ്ര​സി​ന് ചാ​ല​ക്കു​ടി​യി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. നേ​ര​ത്തെ ശ​ബ​രി​മ​ല സീ​സ​ണി​ൽ പാ​ല​രു​വി​ക്ക് ചാ​ല​ക്കു​ടി​യി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​രു​ന്നു​വെ​ങ്കി​ലും ജ​നു​വ​രി 20നു ​ശേ​ഷം പാ​ല​രു​വി​ക്ക് ചാ​ല​ക്കു​ടി​യി​ൽ സ്റ്റോ​പ്പി​ല്ല. 2018 ഡി​സം​ബ​ർ 22 മു​ത​ലാ​ണ് സ്റ്റോ​പ്പു​ണ്ടാ​യി​രു​ന്ന​ത്. ചാ​ല​ക്കു​ടി​യി​ൽ നി​ന്ന് ആ​ലു​വ, എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും വീ​ട്ട​മ്മ​മാ​ർ​ക്കു​മെ​ല്ലാം നേ​രം ഇ​രു​ട്ടും മു​ന്പ് ആ​ലു​വ​യി​ലും എ​റ​ണാ​കു​ള​ത്തു​മെ​ത്താ​ൻ ഈ ​ട്രെ​യി​ൻ ഏ​റെ സ​ഹാ​യ​ക​മാ​യി​രു​ന്നു. പാ​ല​ക്കാ​ട് നി​ന്ന് വൈ​കീ​ട്ട് നാ​ലി​ന് യാ​ത്ര പു​റ​പ്പെ​ടു​ന്ന പാ​ല​രു​വി തൃ​ശൂ​രി​ൽ വൈ​കീ​ട്ട് 5.22നാ​ണ് എ​ത്തു​ന്ന​ത്. തൃ​ശൂ​ർ വി​ട്ടാ​ൽ പി​ന്നെ ഇ​പ്പോ​ൾ ഈ ​ട്രെ​യി​നി​ന് സ്റ്റോ​പ്പ് ആ​ലു​വ​യി​ലാ​ണു​ള്ള​ത്.തൃ​ശൂ​ർ ഭാ​ഗ​ത്ത് നി​ന്ന് മൂ​ന്നു​മ​ണി ക​ഴി​ഞ്ഞാ​ൽ വൈ​കീ​ട്ട് ആ​റി​ന് ശേ​ഷ​മാ​ണ് ചാ​ല​ക്കു​ടി​യി​ൽ സ്റ്റോ​പ്പു​ള്ള ട്രെ​യി​നു​ള്ള​തെ​ന്ന് ചാ​ല​ക്കു​ടി റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി മാ​ത്യു തോ​ട്ട​ത്തി​ൽ പ​റ​ഞ്ഞു. ചാ​ല​ക്കു​ടി​യി​ൽ വൈ​കീ​ട്ട് 6.40ന് ​എ​ത്തേ​ണ്ട പാ​സ​ഞ്ച​ർ…

Read More

ചാ​ല​ക്കു​ടി​യി​ൽ ഇ​ട​ത് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു; വോട്ടർമാരെ കാണാൻ പൂരപ്പറമ്പിലെത്തി ഇന്നസെന്‍റ്

ആ​ലു​വ: ലോ​ക് സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ൽ ഇ​ട​ത് മു​ന്ന​ണി​ക്കാ​യി ര​ണ്ടാം വ​ട്ടം മ​ത്സ​രി​ക്കു​ന്ന ഇ​ന്ന​സെ​ന്‍റ് എം​പി ആ​ലു​വ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. ‌വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണാ​നാ​യി ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ, പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ​മ​യം ചെ​ല​വ​ഴി​ച്ച​ത്. എ​ട​യ​പ്പു​റം കോ​ലാ​ട്ടു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ കും​ഭ​ഭ​ര​ണി താ​ല​പ്പൊ​ലി മ​ഹോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ​ന്ന​സെ​ന്‍റും നേ​രി​ട്ടെ​ത്തി. വൈ​കി​ട്ട് പ​ക​ൽ​പ്പൂ​രം ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ ഇ​ന്ന​സെ​ന്‍റ് എം​പി നേ​രി​ട്ടെ​ത്തി ഉ​ത്സ​വ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ജി​സി​ഡി​എ ചെ​യ​ർ​മാ​ൻ വി. ​സ​ലീ​മ​ട​ക്കം നേ​താ​ക്ക​ന്മാ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ മ​റ്റു ക​ക്ഷി​ക​ളും ഉ​ത്സ​വ പ​റ​മ്പി​ലെ​ത്തി. ഉ​ച്ച​യ്ക്ക് പ്ര​സാ​ദ ഊ​ട്ടി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​ണ് ആ​ദ്യ​മെ​ത്തി​യ​ത്. ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എ​ൻ. ഗോ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​ഡി​എ സം​ഘ​വും രാ​ത്രി ക്ഷേ​ത്ര​ത്തി​ലെ​ത്തി.

Read More

ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ ചാ​ല​ക്കു​ടി​യി​ൽ ​ ട്വ​ന്‍റി -20യും

കി​​​ഴ​​​ക്ക​​​മ്പ​​​ലം: വ​​​രു​​​ന്ന ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ കി​​​ഴ​​​ക്ക​​​മ്പ​​​ലം പ​​​ഞ്ചാ​​​യ​​​ത്തു ഭ​​​രി​​​ക്കു​​​ന്ന ട്വ​​​ന്‍റി -20യു​​ടെ ഹൈ​​പ​​​വ​​​ർ ക​​മ്മി​​​റ്റി​​​യി​​​ൽ തീ​​​രു​​​മാ​​​നം. ക​​​ഴി​​​ഞ്ഞ പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ്വ​​​ത​​​ന്ത്ര​​രാ​​യി​​നി​​​ന്നാ​​​ണ് ട്വ​​​ന്‍റി -20 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ മ​​​ത്സ​​​രി​​​ച്ച​​​തെ​​​ങ്കി​​​ൽ ലോ​​ക്സ​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ രാ​​​ഷ്‌ട്രീ​​​യ​​പാ​​​ർ​​​ട്ടി എ​​​ന്ന നി​​​ല​​​യി​​​ലാ​​യി​​​രി​​​ക്കും മ​​​ത്സ​​​രം. ട്വ​​​ന്‍റി -20 ചീ​​​ഫ് കോ ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ സാ​​​ബു എം. ​​​ജേ​​​ക്ക​​​ബ് ത​​​ന്നെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി രം​​​ഗ​​​ത്തു വ​​​ര​​​ണ​​​മെ​​​ന്ന് ഹൈ​​​പ​​​വ​​​ർ ക​​​മ്മി​​​റ്റി​​​യി​​​ൽ ഐ​​​കക​​​ണ്ഠേ​​​്യന ആ​​​വ​​​ശ്യ​​​മു​​​യ​​​ർ​​​ന്നെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹം വ​​​ഴ​​​ങ്ങി​​​യി​​​ല്ല. മ​​​റ്റൊ​​​രു മി​​​ക​​​ച്ച സ്ഥാ​​​നാ​​​ർ​​​ഥി​​യെ​ രം​​​ഗ​​​ത്തി​​​റ​​​ക്കു​​​മെ​​​ന്നു സാ​​ബു പ​​​റ​​​ഞ്ഞു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജ​​​യി​​​ക്കു​​​ക എ​​​ന്ന​​​തി​​​ലു​​​പ​​​രി ഇ​​​ട​​​തു-​​വ​​​ല​​​തു പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ പൊ​​​ള്ള​​​ത്ത​​​രം തു​​​റ​​​ന്നു കാ​​​ട്ടു​​​ന്ന​​​തി​​​നും ജ​​​ന​​​ങ്ങ​​​ളെ പ​​​റ​​​ഞ്ഞു പ​​​റ്റി​​​ക്കു​​​ന്ന രാ​​​ഷ്‌ട്രീ​​​യ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ക​​​രി​​​ക്കാ​​നു​​മാ​​ണു മ​​ത്സ​​ര​​ത്തി​​ലൂ​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​ത്. കി​​​ഴ​​​ക്ക​​​മ്പ​​​ലം പ​​​ഞ്ചാ​​​യ​​​ത്തി​​ലെ മു​​​പ്പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം വോ​​​ട്ട​​​ർ​​​മാ​​​രി​​ൽ ബ​​​ഹു​​​ഭൂ​​​രി​​​ഭാ​​ഗ​​വും ത​​ങ്ങ​​ളു​​ടെ അ​​​നു​​​ഭാ​​​വി​​​ക​​​ളാ​​​ണെ​​ന്നു ട്വ​​​ന്‍റി -20 നേ​​തൃ​​ത്വം അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു.

Read More

രാ​ഹു​ൽ​ഗാ​ന്ധി വ്യാ​ഴാ​ഴ്ച തൃ​പ്ര​യാ​റി​ൽ മ​ത്സ്യത്തൊഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം; 2,500 പേ​ർ സ​ന്ദ​ർ​ശ​ക​രാ​യി സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തും

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി വ്യാ​ഴാ​ഴ്ച തൃ​പ്ര​യാ​ർ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തും. ദേ​ശീ​യ മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് രാ​ഹു​ൽ എ​ത്തു​ന്ന​ത്. രാ​വി​ലെ ഒ​ന്പ​തി​നാ​ണ് ഫി​ഷ​ർ​മെ​ൻ പാ​ർ​ല​മെ​ന്‍റ് എ​ന്ന പേ​രി​ലു​ള്ള സ​മ്മേ​ള​നം. അ​ഖി​ലേ​ന്ത്യ മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ലോ​ക്സ​ഭ​യു​ടെ അം​ഗ​സം​ഖ്യ​യാ​യ 543 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. 29 സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ഏ​ഴു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. നൂ​റു സൗ​ഹൃ​ദ പ്ര​തി​നി​ധി​ക​ളും ഉ​ണ്ടാ​കും. കൂ​ടാ​തെ 2,500 പേ​ർ സ​ന്ദ​ർ​ശ​ക​രാ​യി സ്റ്റേ​ഡി​യ​ത്തി​ൽ രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ എ​ത്തും. കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ഗോ​വ, പോ​ണ്ടി​ച്ചേ​രി, ല​ക്ഷ​ദ്വീ​പ്, ആ​ന്ധ്ര, തെ​ലു​ങ്കാ​ന, മ​ഹാ​രാ​ഷ്ട്ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് കൂ​ടു​ത​ൽ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും ആ​വ​ലാ​തി​ക​ളും ച​ർ​ച്ച​ചെ​യ്യാ​ൻ ഇ​ത്ത​ര​മൊ​രു പാ​ർ​ല​മെ​ന്‍റ് ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണെ​ന്ന് തൃ​ശൂ​ർ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. പ്ര​താ​പ​ൻ പത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​ഖി​ലേ​ന്ത്യാ മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ്…

Read More