ഗുരുവായൂരിൽ കോൺഗ്രസ് പോര് മുറുകുന്നു ; കൗ​ണ്‍​സി​ല​റെ പു​റ​ത്താ​ക്കി​യ ന​ട​പ​ടി​ക്കെതിരെ ഒരു വിഭാഗം

ഗു​രു​വാ​യൂ​ർ:​ ചെ​യ​ർ​പേ​ഴ്സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ കോ​ണ്‍​ഗ്ര​സി​ൽ ഗ്രൂ​പ്പ് പോ​ര് വീ​ണ്ടും രൂ​ക്ഷ​മാ​യി.​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന വി​നോ​ദ്കു​മാ​റി​നെ പു​റ​ത്താ​ക്കി​യ ഡി​സി​സി ന​ട​പ​ടി​യെ അ​പ​ല​പി​ച്ച് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​രു വി​ഭാ​ഗം കൗ​ണ്‍​സി​ല​ർ​മാ​ർ നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ചു.​ പ്ര​മേ​ഹ രോ​ഗ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വി​നോ​ദ്കു​മാ​റി​നെ വി​പ്പു ലം​ഘി​ച്ചു​വെ​ന്ന പേ​രി​ൽ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ ന​ട​പ​ടി തി​ക​ച്ചും അ​പ​ല​പ​നീ​യ​മാ​ണെ​ന്നും പാ​ർ​ട്ടി ന​ട​പ​ടി പു​ന​പ​രി​ശോ​ധി​ക്കാ​ൻ നേ​തൃ​ത്വം ത​യാ​റാ​ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ എ.​പി.​ ബാ​ബു അ​റി​യി​ച്ചു.​ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി വോ​ട്ടിം​ഗി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​ൻ ഡോ​ക്ട​റു​ടെ അ​നു​വാ​ദം തേ​ടി​യെ​ങ്കി​ലും അ​നു​വാ​ദം ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത്.​ ഈ ​വി​വരം റി​ട്ടേ​ണിംഗ് ഓ​ഫീ​സ​റെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​ട്ടു​ള്ള​താ​യും എ.​പി.​ ബാ​ബു അ​റി​യി​ച്ചു.​ എ​ന്നാ​ൽ വി​പ്പ് ലം​ഘി​ച്ചാ​ൽ അ​യോ​ഗ്യ​ത വ​രു​മെ​ന്ന​തു​കൊ​ണ്ടാണ് ​താ​ൽ​പ​ര്യ​മി​ല്ലാ​ത്ത സ്ഥാ​നാ​ർ​ഥി​ക്കg വോ​ട്ടു ചെ​യ്ത​തെ​ന്ന് കൗ​ണ്‍​സി​ല​ർ ബ​ഷീ​ർ പൂ​ക്കോ​ട് അ​റി​യി​ച്ചു.​പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​യെ പ​രി​ഗ​ണി​ക്കാ​തെ…

Read More

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ വെ​ള്ള​ക്കെ​ട്ട് പ​രാ​തിയുമായി നാട്ടുകാർ ;  പ​ദ്ധ​തി പു​ന​ര​വ​ലോ​ക​നം ന​ട​ത്താ​മെന്ന  ഉറപ്പു നൽകി മന്ത്രി സുനിൽ കുമാർ

തൃ​ശൂ​ർ: കാ​ര്യാ​ട്ടു​ക​ര ഡി​വി​ഷ​നി​ൽ എ​ൽ​തു​രു​ത്ത് റോ​ഡി​ൽ മെ​ക്കാ​ഡം ടാ​റി​ടു​ന്ന​തി​ന്‍റേയും കാ​ന നി​ർ​മി​ക്കു​ന്ന​തി​ന്‍റേയും പ​ണി​ക​ളു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി​ക്കെ​തി​രേ നാ​ട്ടു​കാ​രു​ടെ പ​രാ​തിപ്ര​ള​യം. എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ച​തി​നുപി​റ​കേ കൗ​ണ്‍​സി​ല​ർ ലാ​ലി ജ​യിം​സാ​ണ് പ​രാ​തി ഉ​ന്ന​യി​ച്ച​ത്. പി​റ​കേ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള നാ​ട്ടു​കാ​രും പ​രാ​തി​ക​ളു​ടെ കെ​ട്ട​ഴി​ച്ചു. എ​ൽ​തു​രു​ത്ത് റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ നി​ർ​മി​ക്കു​ന്ന കാ​ന വ​സ​ന്ത്ന​ഗ​റി​ൽ അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. വ​സ​ന്ത് ന​ഗ​റി​ൽ​നി​ന്നു വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള കാ​ന നി​ർ​മി​ക്കാ​ൻ റോ​ഡ​രി​കി​ൽ സ്ഥ​ല​സൗ​ക​ര്യ​മി​ല്ല. മ​റ്റി​ട​ങ്ങ​ളി​ലെ വെ​ള്ളം​കൂ​ടി ഒ​ഴു​കി​വ​ന്നാ​ൽ വ​സ​ന്ത് ന​ഗ​ർ, കോ​ച്ചാ​ട്ടി​ക്കു​ളം, ജോ​ർ​ദാ​ൻ​വാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടാ​യി മാ​റും. താ​ഴ്ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ട് നാ​ലുവ​ർ​ഷം മു​ന്പേ ഒ​ഴി​വാ​ക്കി​യ​താ​യി​രു​ന്നു. വീ​ണ്ടും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​ക്കു​ന്ന പ​ദ്ധ​തി അം​ഗീ​ക​രി​ക്കി​ല്ലെ​ന്നു സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള നാ​ട്ടു​കാ​ർ വി​ളി​ച്ചു​പ​റ​ഞ്ഞ​തോ​ടെ പ​ദ്ധ​തി പു​ന​ര​വ​ലോ​ക​നം ന​ട​ത്താ​മെ​ന്നും ആ​വ​ശ്യ​മാ​യ തു​ക അ​നു​വ​ദി​ക്കാ​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി. മേ​യ​ർ അ​ജി​ത വി​ജ​യ​ൻ, മു​ൻ…

Read More

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു സ്ഥാ​നാ​ർ​ഥി​ക​ൾ ഒ​രു​ങ്ങു​ന്നു; അ​രി​പ്പ​യാ​യി ആ​പ്പു​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ണ​യി​ക്കാ​ൻ ആ​പ്പു​ക​ളും സ​ർ​വേ​ക​ളു​മാ​യി കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും. ദേ​ശീ​യ ത​ല​ത്തി​ൽ ഒ​രു​ക്കി​യ ആ​പ്പു​ക​ളും സ​ർ​വേ​ക​ളും സ്ഥാ​നാ​ർ​ഥി​ക്കു​പ്പാ​യ​വു​മാ​യി കാ​ത്തി​രി​ക്കു​ന്ന പ​ല നേ​താ​ക്ക​ൾ​ക്കും ആ​പ്പാ​യി. സ്ഥാ​നാ​ർ​ഥി പ്ര​ള​യം ഒ​ഴി​വാ​ക്കാ​നും മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടെ​ത്താ​നു​മു​ള്ള അ​രി​പ്പ​യാ​യാ​ണു പാ​ർ​ട്ടി​ക​ൾ ആ​പ്പു​ക​ളും സ​ർ​വേ​യും പ്ര​യോ​ഗി​ക്കു​ന്ന​ത്. ബി​ജെ​പി “ന​മോ ആ​പ്പി’​ലൂ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​രം അ​ള​ക്കു​ന്ന​തെ​ങ്കി​ൽ കോ​ണ്‍​ഗ്ര​സ് രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ “ശ​ക്തി’ ആ​പ്പാ​ണ് പ്ര​യോ​ഗി​ക്കു​ന്ന​ത്. ഉ​ത്ത​രേ​ന്ത്യ​ൻ ഹി​ന്ദി ഹൃ​ദ​യ​ഭൂ​മി​യി​ലെ നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ലും രാ​ഹു​ൽ​ഗാ​ന്ധി ഈ ​ആ​പ്പ് ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്ന് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യി​രു​ന്നു. ഏ​താ​നും മാ​സ​മാ​യി കേ​ര​ള​ത്തി​ലെ പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ “ശ​ക്തി’ പ്ര​ച​രി​പ്പി​ച്ചി​ട്ടു​ണ്ട്. മ​ണ്ഡ​ല​ത്തി​ലെ മി​ക​ച്ച മൂ​ന്നു നേ​താ​ക്ക​ളു​ടെ പേ​ര് അ​റി​യി​ക്ക​ണ​മെ​ന്ന് ബി​ജെ​പി ന​മോ ആ​പ്പി​ലൂ​ടെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ക​ർ​ക്കു സ​ന്ദേ​ശ​മ​യ​ച്ചു. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ന് പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശ​ങ്ങ​ളും പ​രി​ഗ​ണി​ക്കു​മെ​ന്ന​താ​ണ് സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നു ശ്ര​മി​ക്കു​ന്ന​വ​രെ വി​ഷ​മി​പ്പി​ക്കു​ന്ന​ത്. സ്ഥാ​നാ​ർ​ഥിനി​ർ​ണ​യ​ത്തി​ന് എ​ഐ​സി​സി നി​യോ​ഗി​ച്ച നി​രീ​ക്ഷ​ക, വി​ല​യി​രു​ത്ത​ൽ സം​ഘ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ…

Read More

 പ്രളയത്തിൽ തകർന്ന  തൃ​പ്ര​യാ​റി​ലേ​ക്ക് നാ​ല​ര​ക്കോ​ടി​യു​ടെ ഹൈ​ടെ​ക് റോ​ഡൊ​രു​ങ്ങു​ന്നു

ചാഴൂർ: ത്യ​പ്ര​യാ​റി​ലേ​യ്ക്ക് നാ​ല​ര​ക്കോ​ടി​യു​ടെ ഹൈ​ടെ​ക് റോ​ഡൊ​രു​ങ്ങു​ന്നു. നാ​ട്ടി​ക മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട അ​വി​ണി​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്ക​ല്ല് മു​ത​ൽ പെ​രി​ങ്ങോ​ട്ടു​ക​ര വ​രെ​യ​ണ് ഹൈ​ടെ​ക് റോ​ഡൊ​രു​ങ്ങു​ന്ന​ത്. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ചാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന നി​ല​വി​ലു​ള്ള റോ​ഡ് നാ​ല​ര കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പു​ന​ർ​നി​ർ​മ്മി​ക്കു​ന്ന​ത്. റോ​ഡ് മെ​ക്കാ​ർ​ഡം ബി​റ്റു​മി​ൻ ആ​ന്‍റ് മെ​ക്കാ​ർ​ഡം കോ​ണ്‍​ക്രീ​റ്റി​ങ്ങാ​ണ് ചെ​യ്യു​ന്ന​ത്. മൂ​ന്ന് ക​ലു​ങ്കു​ക​ൾ പു​ന​ർ നി​ർ​മി​ച്ചു. 630 മീ​റ്റ​ർ ക​ന, പാ​ർ​ശ്വ ഭി​ത്തി നി​ർ​മ്മാ​ണം എ​ന്നി ന​ട​ത്തി​യി​ട്ടു​ണ്ട്. ആ​ന​ക്ക​ല്ല് – അ​മ്മാ​ടം- പെ​രി​ങ്ങോ​ട്ടു​ക​ര വ​രെ​യു​ള്ള റോ​ഡി​ലെ പ​ള്ളി​പ്പു​റം മു​ത​ൽ പെ​രി​ങ്ങോ​ട്ടു​ക​ര സെ​ന്‍റ​ർ വ​രെ​യു​ള്ള പ്ര​വ​ർ​ത്തി​യു​ടെ നി​ർ​മ്മാ​ണോ​ദ്ഘാ​ട​നം ചാ​ഴൂ​രി​ൽ . ഗീ​ത​ഗോ​പി എം.​എ​ൽ.​എ. നി​ർ​വ്വ​ഹി​ച്ചു. ചാ​ഴൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്യോ​തി ക​ന​ക​രാ​ജ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.. ചേ​ർ​പ്പ് ഡി​വി​ഷ​ൻ അ​സി. എ​ൻ​ജി​നി​യ​ർ നി​മേ​ഷ് പു​ഷ്പ​ൻ റി​പ്പോ​ർ​ട്ട് അ​വത​രി​പ്പി​ച്ചു.കെ.​രാ​മ​ച​ന്ദ്ര​ൻ, വി​ജി​ഷ​ണ്‍​മു​ഖ​ൻ, വി.​വി.​സു​രേ​ഷ്, കെ.​എ​സ്.​മോ​ഹ​ൻ​ദാ​സ്, പി.​ആ​ർ.​കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സു​ക​ൾ ജ​നാ​ധി​പ​ത്യ​വി​ശ്വാ​സി​ക​ളു​ടെ ര​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​യ് മാ​റ​ണമെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

ഏ​ങ്ങ​ണ്ടി​യൂ​ർ : സി​പി​എ​മ്മും, ബി​ജെ​പി​യും പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ അ​ക്ര​മ​ത്തി​ന്നു കോ​പ്പു​കൂ​ട്ടു​ന്ന ആ​യു​ധ​പു​ര​ക​ളാ​ക്കി മാ​റ്റു​ന്പോ​ൾ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സു​ക​ൾ ജ​നാ​ധി​പ​ത്യ​വി​ശ്വാ​സി​ക​ളു​ടെ ര​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​യ് മാ​റ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.​ കേ​ന്ദ്ര – കേ​ര​ള സ​ർ​ക്കാ​റു​ക​ൾ ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യ ജീ​വി​തം താ​റു​മാ​റാ​ക്കു​ക​യാ​ണെ​ന്നും ഇ​തി​ന് പ​രി​ഹാ​രം കോ​ണ്‍​ഗ്ര​സി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കു​ക​യാ​ണെ​ന്ന​ന്നും അദ്ദേഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ഏ​ങ്ങ​ണ്ടി​യൂ​ർ അഞ്ചാംക​ല്ല് സെ​ന്‍റ​ർ പ​ടി​ഞ്ഞാ​റ് കാ​ൽ​ക്കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പ​ണി​ത രാ​ജീ​വ് ഗാ​ന്ധി സാം​സ്ക്കാ​രി​ക നി​ല​യ​വും, ത​ച്ച​പ്പു​ള്ളി കു​മാ​ര​ൻ മാ​സ്റ്റ​ർ സ്മാ​ര​ക മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സും, കെ.​പി.​ആ​ർ രാ​മ​ൻ സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല​യും ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ കാ​ര്യാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ഒ.​അ​ബ്ദു​റ​ഹി​മാ​ൻ കു​ട്ടി, യു.​ഡി.​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ചാ​ലി​ശ്ശേ​രി, ടി.​വി ച​ന്ദ്ര​മോ​ഹ​ൻ, ഡി.​സി​സി വൈ​സ് പ്ര​സി​ഡ​ൻ​റ് ജോ​സ് വ​ള്ളൂ​ർ, ഡി ​സി.​സി സെ​ക്ര​ട്ട​റി കെ.​ഡി.​വീ​ര​മ​ണി ,മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യു.​കെ.​പീ​താം​ന്പ​ര​ൻ,…

Read More

അപ​ക​ടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ആശുപത്രിയിലെത്തിച്ച് മന്ത്രി; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ൽ മ​ന്ത്രി​യു​ടെ കൈക്ക് ചെറിയ പരിക്കേറ്റു

മു​രി​ങ്ങൂ​ർ: അ​പ​ക​ട​ത്തി​ൽ​പെ​ട്ട ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​ക്കു ര​ക്ഷ​ക​നാ​യി കൃ​ഷി​മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ദേ​ശീ​യ​പാ​ത​യി​ൽ മു​രി​ങ്ങൂ​രി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് അ​തു​വ​ഴി​വ​ന്ന മ​ന്ത്രി ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​നാ​യ​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ, കൊ​ര​ട്ടി കോ​നൂ​രി​ൽ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന കു​റ്റി​ക്കാ​ട് സ്വ​ദേ​ശി കു​റ്റി​ക്കാ​ട​ൻ ജെ​സ്റ്റി​നെ(38)​യാ​ണ് മ​ന്ത്രി അ​പ​ക​ട​ത്തി​ൽ​പെ​ട്ട ഓ​ട്ടോ​റി​ക്ഷ​യി​ൽ​നി​ന്നും പു​റ​ത്തെ​ടു​ത്ത് ത​ന്‍റെ പൈ​ല​റ്റ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ൽ മ​ന്ത്രി​യു​ടെ വ​ല​തു​കൈ​ക്കും ചെ​റി​യ മു​റി​വേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30നാ​യി​രു​ന്നു അ​പ​ക​ടം. മു​രി​ങ്ങൂ​ർ സി​ഗ്ന​ലി​ൽ ര​ണ്ടു ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ​ക്കി​ട​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു ഓ​ട്ടോ​റി​ക്ഷ. സി​ഗ്ന​ലാ​യ​പ്പോ​ൾ പി​ന്നി​ൽ കി​ട​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി പെ​ട്ടെ​ന്നു മു​ന്നി​ലേ​ക്കെ​ടു​ക്കു​ക​യും ഓ​ട്ടോ​റി​ക്ഷ​യെ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​യി​ൽ ചേ​ർ​ത്തി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് മ​ന്ത്രി സു​നി​ൽ​കു​മാ​ർ അ​തു​വ​ഴി വ​ന്ന​ത്. നാ​ളെ ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന മ​ന്ത്രി കാ​റി​ൽ നി​ന്നി​റ​ങ്ങി അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ടി. ​പ്ര​ദീ​പ്കു​മാ​ർ, ഗ​ണ്‍​മാ​ൻ ച​ന്ദ്ര​ൻ, പൈ​ല​റ്റ്…

Read More

ക​രു​ണാ​ക​ര​ൻ തൊഴിലാളികൾക്കു മാന്യമായ സ്ഥാനം നൽകികൊടുത്തയാളെന്ന്  രമേശ് ചെ​ന്നി​ത്ത​ല

തൃ​ശൂ​ർ: തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​രു​ണാ​ക​ര​നെ ലീ​ഡ​റാ​ക്കി​യ​തെ​ന്നും അ​ത് അ​ദ്ദേ​ഹം മ​റ​ന്നി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തൊ​ഴി​ലാ​ളി​ക​ൾ​ക്കു മാ​ന്യ​മാ​യ സ്ഥാ​നം ഉ​ണ്ടാ​ക്കി​ക്കൊ​ടു​ത്ത നേ​താ​വാ​ണ് ക​രു​ണാ​ക​ര​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ ജി​ല്ലാ ഐ​എ​ൻ​ടി​യു​സി ഓ​ഫീ​സി​ൽ ലീ​ഡ​റു​ടെ അ​ർ​ധ​കാ​യ പ്ര​തി​മ അ​നാ​വ​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു ചെ​ന്നി​ത്ത​ല. സി​പി​എം അ​ട​ക്ക​മു​ള്ള ക​ക്ഷി​ക​ൾ തൊ​ഴി​ലാ​ളി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ക​രു​ണാ​ക​ര​ൻ അ​വ​രെ അ​ങ്ങ​നെ ക​ണ്ടി​ല്ല: അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ന്ദ​ര​ൻ കു​ന്ന​ത്തു​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, ഡോ. ​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, ഒ.​അ​ബ്ദു​റ​ഹി​മാ​ൻ​കു​ട്ടി, ടി.​യു രാ​ധാ​കൃ​ഷ്ണ​ൻ, എം.​പി വി​ൻ​സ​ന്‍റ്, പി.​കെ. അ​നി​ൽ​കു​മാ​ർ, കെ.​കെ. ഇ​ബ്രാ​ഹിം​കു​ട്ടി, ലീ​ലാ​മ്മ തോ​മ​സ്, എ​ൻ.​കെ.​ബെ​ന്നി, പി. ​രാ​മ​ൻ മേ​നോ​ൻ, ടി.​എം. കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Read More

ശക്തൻ ബസ്  സ്റ്റാന്‍റ് ആക്രി സ്റ്റാൻഡ് ;”ഒന്നും, രണ്ടും’ തുറന്ന സ്ഥലത്ത്;  കണ്ണും മൂക്കും പൊത്തി യാത്രക്കാർ

തൃ​ശൂ​ർ: ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രെ​ത്തു​ന്ന ശ​ക്ത​ൻ സ്റ്റാ​ൻ​ഡും പ​രി​സ​ര​വും ആ​ക്രി വി​ൽ​പ്പ​ന​ക്കാ​ർ ത​ന്പ​ടി​ച്ച് വൃ​ത്തി​ഹീ​ന​മാ​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. ആ​ക്രി വ​സ് തു​ക്ക​ൾ കൂ​ട്ടി​യി​ടാ​നും പ്രാ​ഥ​മി​ക കൃ​ത്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നു​മുള്ള ഇ​ട​മാ​യി ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​നെ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ ആ​ക്രി ക്ക​ച്ച​വ​ട​ക്കാ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​വെ​ന്നാ​ണ് ബ​സ് ജീ​വ​ന​ക്കാ​ർ അ​ട​ക്ക​മു​ള്ള​വ​രു​ടെ പ​രാ​തി. ഇ​തു​മൂ​ലം മൂ​ക്കു​പൊ​ത്തി​യ​ല്ലാ​തെ ന​ട​ക്കാ​നാ​വി​ല്ലെ​ന്ന സ്ഥി​തി​യാ​ണ് സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്കും ബ​സ് ജീ​വ​ന​ക്കാ​ർ​ക്കും. സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ പാ​ർ​ക്ക് ചെ​യ്യാ​നു​പ​യോ​ഗി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് ആ​ക്രി വ​സ്തു​ക്ക​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ്റ്റാ​ൻ​ഡി​ൽ ഇ​ട്ട് പൊ​ളി​ച്ച് അ​വ​ശി​ഷ്ട​ങ്ങ​ൾ അ​വി​ടെ​ത്ത​ന്നെ ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ആ​ക്രി​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ത​ങ്ങു​ന്ന​തും സ്റ്റാ​ൻ​ഡി​ൽ ത​ന്നെ​യാ​ണ്. മു​പ്പ​തോ​ളം പേ​രാ​ണ് സ്റ്റാ​ൻ​ഡി​ൽ ത​ന്പ​ടി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും. ഇ​വ​ർ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തും പ്രാ​ഥ​മി​ക കൃ​ത്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​തും സ്റ്റാ​ൻ​ഡി​ന്‍റെ പ​രി​സ​ര​ത്തു ത​ന്നെ​യാ​ണ്. ബ​സ് സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്ന് കോ​ർ​പ​റേ​ഷ​ൻ പ​ണി​ത കാ​ന​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളു​മാ​ണ് ഇ​വ​ർ മ​ല​മൂ​ത്ര…

Read More

രാ​ജ​കാ​ല​ത്തെ പമ്പ് ഹൗ​സും ജ​ല​സം​ഭ​ര​ണി​യും മ്യൂ​സി​യ​മാ​കു​മോ..; കുടിവെള്ളം മുട്ടിക്കുന്ന പമ്പ് ഹൗസിനെക്കുറിച്ച് നാട്ടുകാർ പറ‍യുന്നത്

ശ​ശി​കു​മാ​ർ പ​ക​വ​ത്ത് തി​രു​വി​ല്വാ​മ​ല: രാ​ജ​ഭ​ര​ണ​മൊ​ക്കെ ക​ഴി​ഞ്ഞെ​ങ്കി​ലും രാ​ജ​ഭ​ര​ണ​കാ​ല​ത്തെ പ​ന്പ് ഹൗ​സ് തി​രു​വി​ല്വാ​മ​ല​യ്ക്ക് അ​ഭി​മാ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​രാ​ജ​കാ​ല പ​ന്പ് ഹൗ​സും കോ​ട്ട​പോ​ലു​ള്ള ജ​ല​സം​ഭ​ര​ണി​യും ഇ​നി കാ​ഴ്ച​വ​സ്തു​മാ​ത്ര​മാ​യി മാ​റു​മോ എ​ന്നാ​ണ് ആ​ശ​ങ്ക. കൊ​ച്ചി രാ​ജ​ഭ​ര​ണ​കാ​ല​ത്ത് സ്ഥാ​പി​ച്ച പാ​ന്പാ​ടി പ​ന്പ് ഹൗ​സി​ലെ മോ​ട്ടോ​ർ അ​ടി​ക്ക​ടി ത​ക​രാ​റി​ലാ​യി കു​ടി​വെ​ള്ളം മു​ട്ടി​ക്കു​ന്പോ​ൾ ഈ ​പ​ന്പ് ഹൗ​സു​കൊ​ണ്ട് എ​ന്തു ഗു​ണം എ​ന്നും നാ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്നു. വേ​ന​ൽ ക​ന​ത്ത​തോ​ടെ പ​ന്പ് ഹൗ​സു​കൂ​ടി പ​ണി​മു​ട​ക്കി​യ​പ്പോ​ൾ ജ​നം കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്. ആ​റു പ​തി​റ്റാ​ണ്ടു മു​ൻ​പ് കൊ​ച്ചി രാ​ജ​ഭ​ര​ണ​കാ​ല​ത്ത് പ്ര​ധാ​ന​മ​ന്ത്രി​യും ഗ്രാ​മ​ക്ഷേ​മ മ​ന്ത്രി​യു​മൊ​ക്കെ​യാ​യി​രു​ന്ന തി​രു​വി​ല്വാ​മ​ല​ക്കാ​ര​നാ​യ ടി.​കെ.​നാ​യ​ർ സ്ഥാ​പി​ച്ച 60 എ​ച്ച് പി​യു​ടെ മോ​ട്ടോ​ർ പ​ന്പാ​ണ് ഇ​വി​ടെ ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ര​ണ്ടു ഷി​ഫ്റ്റു​ക​ളി​ലാ​യി തു​ട​ർ​ച്ച​യാ​യി മോ​ട്ടോ​ർ അ​ടി​ച്ചാ​ൽ പി​ന്നെ നാ​ലു ദി​വ​സം വി​ശ്ര​മ​ത്തി​ലാ​യി​രി​ക്കും. പ​ഴ​യ​കാ​ല​ത്തെ ഈ ​മോ​ട്ടോ​റി​ന്‍റെ സ്പെ​യ​ർ പാ​ർ​ട്സ് കി​ട്ടാ​നി​ല്ലെ​ന്ന​തു​കൊ​ണ്ടു ത​ന്നെ തു​ട​ർ​ച്ച​യാ​യി എ​ല്ലാ ദി​വ​സ​വും പ​ന്പിം​ഗ് ഉ​ണ്ടാ​കാ​റി​ല്ല. ഈ…

Read More

കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ ഒന്നാം താലപ്പൊലിക്കു തുടക്കമായി

കൊ​ടു​ങ്ങ​ല്ലൂ​ർ: ച​രി​ത്ര​ന​ഗ​രി​യെ നാ​ലു​നാ​ൾ ആ​ഘോ​ഷ​തി​മി​ർ​പ്പി​ൽ ആ​റാ​ടി​ക്കു​ന്ന കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീ ​കു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഒ​ന്നാം താ​ല​പ്പൊ​ലി​ക്ക് ആ​യി​ര​ങ്ങ​ളു​ടെ കാ​ഴ്ച സ​മ​ർ​പ്പ​ണ​ത്തോ​ടെ തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ സ​ന്ധ്യ​ക്ക് കൊ​ടു​ങ്ങ​ല്ലൂ​ർ ഒ​ന്നു​കു​റെ ആ​യി​രം യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 1001 ക​തി​ന​വെ​ടി​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ താ​ല​പ്പൊ​ലി​ക്ക് കേ​ളി​കൊ​ട്ട് ഉ​യ​ർ​ന്നു. ഒ​ന്നാം​നാ​ളി​ൽ പ്ര​ഭാ​തം മു​ത​ൽ കു​ടും​ബി സ​മു​ദാ​യ​ക്കാ​രും മ​ല അ​ര​യ​ന്മാ​രും നേ​ർ​ച്ച​സ​മ​ർ​പ്പ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ചു. തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള കു​ടും​ബി സ​മു​ദാ​യ​ക്കാ​ർ ദേ​വി​ക്ക് വ​ഴി​പ്പാ​ടാ​യി ആ​ടു​ക​ളെ സ​മ​ർ​പ്പി​ച്ച​പ്പോ​ൾ മ​ലയ​ര​യ​ന്മാ​ർ പാ​ര​ന്പ​ര്യ ആ​ചാ​ര​പ്ര​കാ​രം ക്ഷേ​ത്ര വ​ള​പ്പി​ലെ ആ​ൽ​ത്ത​റ​ക​ളി​ലും ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലും കൂ​ട്ടം​ചേ​ർ​ന്ന് അ​വി​ലും മ​ല​രും ശ​ർ​ക്ക​ര​യും പൂ​ക്ക​ളും അ​ർ​പ്പി​ച്ച് പ്ര​ത്യേ​ക പൂ​ജ​ക​ൾ ന​ട​ത്തി. രാ​വി​ലെ ആ​രം​ഭി​ച്ച പൂ​ജാ​ക​ർ​മ്മ​ങ്ങ​ൾ ഭ​ക്ത​രു​ടെ നി​റ​സാ​നി​ധ്യം​കൊ​ണ്ട് ക്ഷേ​ത്രാ​ങ്ക​ണം ജ​ന​സാ​ഗ​ര​മാ​യി. ഒ​ന്നാം​താ​ല​പ്പൊ​ലി ദി​ന​ത്തി​ൽ പ​ക​ൽ എ​ഴു​ന്ന​ള്ളി​പ്പ് ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ ക്ഷേ​ത്ര​ത്തി​ലെ മൂ​ല​പ്ര​തി​ഷ്ഠ​യാ​യ കു​രും​ബാ​മ്മ​യു​ടെ ന​ട​യി​ൽ നി​ന്നും ആ​രം​ഭി​ച്ചു. അ​ഞ്ചാ​ന​ക​ളെ അ​ണി​നി​ര​ത്തി ആ​രം​ഭി​ച്ച പ​ക​ൽ എ​ഴു​ന്ന​ള്ളി​പ്പ് വൈ​കി​ട്ട് ആ​റോ​ടെ ക്ഷേ​ത്ര​ത്തി​ലെ…

Read More