മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ൻ എ​ത്തി​ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്ക്  ക്രുരമർദ്ദനം;  സാരമായി പരിക്കേറ്റ ഡ്രൈവർ സുബീഷ് ആശുപത്രിയിൽ; കുട്ടനെല്ലൂരിൽ നടന്ന സംഭവമിങ്ങനെ

കു​ട്ട​നെ​ല്ലൂ​ർ: മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ൻ എ​ത്തി​യ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്ക് മ​ർ​ദ്ദ​ന​മേ​റ്റു. അ​ഞ്ചേ​രി കു​ണ്ടാ​യ് മാ​ധ​വ​ന്‍റെ മ​ക​ൻ സു​ബീ​ഷി​നെ(37)​യാ​ണ് മ​ർ​ദ്ദി​ച്ച​ത്. കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിന്‍റെ കീഴിലുള്ള ആംബുലൻ സിന്‍റെ ഡ്രൈവറാണ് സുബീഷ്. എ​ര​വി​മം​ഗ​ലം പ​ടി​ഞ്ഞാ​ട്ടു​മു​റി ഒ​ട്ട​പ്പ​ത്ത് ബാ​ല​ന്‍റെ ഭാ​ര്യ അ​മ്മി​ണി​യു​ടെ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ൻ ആം​ബു​ല​ൻ​സു​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് സു​ബീ​ഷി​ന് മ​ർ​ദ്ദ​ന​മേ​റ്റ​ത്. ഇ​ട​വ​ഴി​യി​ൽ ആം​ബു​ല​ൻ​സ് പാ​ർ​ക്കു ചെ​യ്ത​ത് മാ​റ്റാ​ൻ ഒ​രു സം​ഘം ആ​ളു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് സു​ബീ​ഷി​നെ മ​ർ​ദ്ദി​ച്ച​ത്. ത​ട​യാ​ൻ ചെ​ന്ന നാ​ട്ടു​കാ​രേ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ ശേ​ഷം സു​ബീ​ഷ് ഒ​ല്ലൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Read More

കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കി എ​ത്ര​യും വേ​ഗം തു​റ​ന്നു​കൊ​ടു​ക്ക​ണം;  ടണലിന് മുന്നിൽ റീത്ത് വച്ച് കോൺഗ്രസിന്‍റെ പ്രതിഷേധം

പ​ട്ടി​ക്കാ​ട്: കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കി എ​ത്ര​യും വേ​ഗം തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ണ​ഞ്ചേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മിറ്റി കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. പ്ര​വ​ർ​ത്ത​ക​ർ പ്ര​തീ​കാ​ത്മ​ക​മാ​യി ട​ണ​ലി​ൽ റീ​ത്ത് സ​മ​ർ​പ്പി​ച്ചു. ജ​നു​വ​രി 30 ന​കം തു​ര​ങ്കം റോ​ഡ് ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു കൊ​ടു​ക്കു​മെ​ന്ന് സെ​പ്റ്റം​ബ​ർ 25 നു ​ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഉ​റ​പ്പു ന​ൽ​കി​യ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ക​രാ​ർ ക​ന്പ​നി​യു​ടെ ക​രാ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ഭാ​സ്ക​ര​ൻ ആ​ദം​കാ​വി​ൽ, കെ.​സി. അ​ഭി​ലാ​ഷ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ്മ തോ​മസ്, എ​ൽ​ദോ​സ്, റോ​യ് കെ. ​ദേ​വ​സി, ശ​കു​ന്ത​ള ഉ​ണ്ണി​കൃ​ഷ്ണ​ൻ, ചാ​ക്കോ​ച്ച​ൻ, റെ​ജി, സി.​വി. ജോ​സ്, റോ​യ് തോ​മ​സ്, സ​ജി താ​ണി​ക്ക​ൽ, സി.​കെ.…

Read More

അമ്പനോ​ളി​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി;  കു​ല​വ​ന്ന നൂ​റു​ക​ണ​ക്കി​നു നേ​ന്ത്ര​വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചു;  ജനങ്ങൾ ഭീതിയിൽ

വെ​ള​ളി​ക്കു​ള​ങ്ങ​ര: മ​റ്റ​ത്തൂ​രി​ലെ മ​ല​യോ​ര​ഗ്രാ​മ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ശ​ല്യം തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി അ​ന്പ​നോ​ളി​യി​ലു​ള്ള സ്വ​കാ​ര്യ എ​ൻ​ജീ​നീ​യ​റിം​ഗ് കോ​ള​ജി​നു സ​മീ​പ​ത്തു​ള്ള വാ​ഴ​ത്തോ​ട്ട​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന വ്യാ​പ​ക​മാ​യ തോ​തി​ൽ കൃ​ഷി ന​ശി​പ്പി​ച്ചു. അ​ന്പ​നോ​ളി​യി​ലെ 15 ഏ​ക്ക​ർ വ​രു​ന്ന കൃ​ഷി​തോ​ട്ടം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ന​ട​ത്തു​ന്ന മാ​ങ്കു​റ്റി​പ്പാ​ടം സ്വ​ദേ​ശി​ക​ളാ​യ ചേ​ന​ത്തു​പ​റ​ന്പി​ൽ ജോ​യ് ജോ​ർ​ജ്, ജോ​യ് ആ​ന്‍റ​ണി എ​ന്നി​വ​രു​ടെ വാ​ഴ​ക​ളാ​ണ് കാ​ട്ടാ​ന ന​ശി​പ്പി​ച്ച​ത്. കു​ല​വ​ന്ന മൂ​ന്നൂ​റി​ലേ​റെ നേ​ന്ത്ര​വാ​ഴ​ക​ൾ കാ​ട്ടാ​ന ഒ​ടി​ച്ചു ന​ശി​പ്പി​ച്ച​താ​യി ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.​ഒ​രു മാ​സം കൂ​ടി ക​ഴി​ഞ്ഞാ​ൽ വി​ള​വെ​ടു​പ്പി​നു പാ​ക​മാ​കു​ന്ന വാ​ഴ​ക്കു​ല​ക​ളാ​ണ് കാ​ട്ടാ​ന​ക​ൾ ഒ​ടി​ച്ചു​ക​ള​ഞ്ഞ​ത്. ര​ണ്ടു ദി​വ​സം മു​ന്പ് ഇ​തേ തോ​ട്ട​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന മു​പ്പ​തോ​ളം പൂ​വ​ൻ​വാ​ഴ​ക​ളും ന​ശി​പ്പി​ച്ചി​രു​ന്നു. സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കു സ​മീ​പ​ത്തേ​ക്ക് കാ​ട്ടാ​ന​യെ​ത്തി​യെ​ങ്കി​ലും പ​ട്ടി​ക​ൾ കു​ര​ച്ചു ശ​ബ്ദ​മു​ണ്ടാ​ക്കി​യ​പ്പോ​ൾ പി​ൻ​തി​രി​യു​ക​യാ​യി​രു​ന്നു. കൃ​ഷി​ത്തോ​ട്ട​ത്തി​ന്‍റെ അ​തി​ർ​ത്തി​യി​ലു​ള്ള ക​ന്പി​വേ​ലി ത​ക​ർ​ത്താ​ണ് ആ​ന വാ​ഴ​ത്തോ​ട്ട​ത്തി​ലേ​ക്കു ക​ട​ന്നി​ട്ടു​ള്ള​ത്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ പോ​ത്ത​ൻ​ചി​റ, ഇ​ണ്ണോ​ട്, നാ​യാ​ട്ടു​കു​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ളി​റ​ങ്ങാ​റു​ണ്ടെ​ങ്കി​ലും വ​ന​ത്തി​ൽ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​റി​ലേ​റെ ദൂ​ര​ത്തി​ലു​ള്ള അ​ന്പ​നോ​ളി​യി​ലെ…

Read More

സ​മൂ​ഹ​ത്തെ ഒ​ന്നാ​യി നോ​ക്കി​കാ​ണാ​നു​ള്ള വി​ശാ​ല​മാ​യ മ​ന​സ് വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ ഉ​ണ്ടാ​ക്ക​ണമെന്ന് ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ

കൊ​ട​ക​ര: സ​മൂ​ഹ​ത്തെ ഒ​ന്നാ​യി നോ​ക്കി​കാ​ണാ​നു​ള്ള വി​ശാ​ല​മാ​യ മ​ന​സ് വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ ഉ​ണ്ടാ​ക്കി​കൊ​ടു​ക്കു​ക​യാ​ണ് വി​ദ്യാ​ല​യ​ങ്ങ​ൾ ചെ​യ്യേ​ണ്ട​തെ​ന്ന് മി​സോ​റാം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. കൊ​ട​ക​ര വി​വേ​കാ​ന​ന്ദ എ​ഡ്യു​ക്കേ​ഷ​ണ​ൽ ട്ര​സ്റ്റി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം പേ​രാ​ന്പ്ര സ​ര​സ്വ​ത്ി വി​ദ്യാ​നി​കേ​ത​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. (​ബൈ​റ്റ്) ഇ​ന്ന് സ​മൂ​ഹ​ത്തി​ൽ പ​ല​വി​ധ അ​സ്വ​സ്ഥ​ത​ക​ളും സം​ഘ​ർ​ഷ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. സ​ത്യ​ത്തി​നും ധ​ർ​മ്മ​ത്തി​നും വി​ല​യി​ല്ലാ​ത്ത ചീ​ഞ്ഞു​നാ​റി​യ വ്യ​വ​സ്ഥി​തി​യി​ലേ​ക്കാ​ണോ ന​മ്മു​ടെ സ​മൂ​ഹം പോ​കു​ന്ന​തെ​ന്ന് സം​ശ​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ൽ നി​ന്ന് എ​ടു​ക്കു​ന്ന​വ​ര​ല്ല സ​മൂ​ഹ​ത്തി​ന് കൊ​ടു​ക്കു​ന്ന​വ​രാ​യി വ​ള​ർ​ന്നു വ​രു​ന്ന ത​ല​മു​റ മാ​റ​ണ​മെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. വി​വേ​കാ​ന​ന്ദ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എ​ൻ.​പി.​മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ടി.​സി.​സേ​തു​മാ​ധ​വ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ഡോ.​ഡി.​പി.​നാ​യ​ർ, ര​ക്ഷാ​ധി​കാ​രി പി.​എ​സ്.​ശ്രീ​രാ​മ​ൻ, കെ.​എ​സ്.​സു​ഗേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Read More

വി​വാ​ഹ​ദി​വ​സം വ​ധു ബ്യൂ​ട്ടി​പാ​ർ​ല​റി​ൽനി​ന്ന് മു​ങ്ങി; കോട്ടയത്തെത്തിയ പെൺകുട്ടി പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ച് ബന്ധുക്കൾ

ചാ​ല​ക്കു​ടി: വി​വാ​ഹ​ദി​വ​സം ബ്യൂ​ട്ടി​പാ​ർ​ല​റി​ൽനി​ന്ന് വ​ധു മു​ങ്ങി. ചൗ​ക്ക സ്വ​ദേ​ശി​നി​യാ​യ വ​ധു​വി​നെ വി​വാ​ഹ​ദി​വ​സ​മാ​യ ഇ​ന്ന​ലെ രാ​വി​ലെ മേ​ക്ക​പ്പ് ചെ​യ്യാ​ൻ ചാ​ല​ക്കു​ടി​യി​ലു​ള്ള ബ്യൂ​ട്ടി​പാ​ർ​ല​റി​ലേ​ക്ക് രാ​വി​ലെ ബ​ന്ധു​ക്ക​ൾ കൊ​ണ്ടു​വി​ട്ട​താ​യി​രു​ന്നു. മേ​ക്ക​പ്പ് തീ​രാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ൽ യു​വ​തി​യെ ബ്യൂ​ട്ടി​പാ​ർ​ല​റി​ലാ​ക്കി ബ​ന്ധു​ക്ക​ൾ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. കൂ​ടെ​യാ​രും നി​ന്നി​ല്ല. പീ​ച്ചി​യി​ൽ ന​ട​ക്കു​ന്ന വി​വാ​ഹ​ച്ചട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി വ​ധു​വി​ന്‍റെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ ചൗ​ക്ക​യി​ലെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. പീ​ച്ചി​യി​ലേ​ക്കു പോ​കാ​നാ​യി വാ​ഹ​ന​ങ്ങ​ളു​മെ​ത്തി. ബ്യൂ​ട്ടി​പാ​ർ​ല​റി​ൽനിന്ന് വീ​ട്ടി​ലേ​ക്കു തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ ബ​ന്ധു​ക്ക​ൾ പോ​യ​പ്പോ​ഴാണ് വധുവിനെ കാണാ തായതായി അറിയുന്നത്. പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​തി​നെത്തുട​ർ​ന്ന് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് യു​വ​തി​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ഈ വിവാഹം ഇഷ്ടമില്ലാത്തതിനാൽ താൻ കോ ട്ടയത്തേക്കു പോരുകയായിരുന്നെന്നും സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​മെ​ന്നുമായിരുന്നു മ​റു​പ​ടി.

Read More

തൃശൂർ മെഡിക്കൽ കോളജിലെ കാൻസർ വാർഡിൽ റേഡിയേഷൻ കിട്ടാതെ രോഗികൾ;  ട്രാൻസ്ഫറായി എത്തേണ്ട സേ​ഫ്റ്റി ഓ​ഫീ​സ​ർ​ക്ക് തൃ​ശൂ​ർ​ക്ക് വ​രാ​ൻ മ​ടി; കാരണം കേട്ടാൽ ഞെട്ടും

സ്വ​ന്തം ലേ​ഖ​ക​ൻ മു​ളം​കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ റേ​ഡി​യേ​ഷ​ൻ ല​ഭി​ക്കാ​തെ കാ​ൻ​സ​ർ രോ​ഗി​ക​ൾ വേ​ദ​ന​കൊ​ണ്ട് പു​ള​യു​ന്പോ​ൾ കോ​ഴി​ക്കോ​ടു​ള്ള സേ​ഫ്റ്റി ഓ​ഫീ​സ​ർ​ക്ക് തൃ​ശൂ​ർ​ക്ക് വ​രാ​ൻ മ​ടി. റേ​ഡി​യേ​ഷ​ൻ ന​ൽ​ക​ണ​മെ​ങ്കി​ൽ സേ​ഫ്റ്റി ഓ​ഫീ​സ​ർ വേ​ണ​മെ​ന്നാ​ണ് ച​ട്ട​മെ​ന്നി​രി​ക്കെ സേ​ഫ്റ്റി ഓ​ഫീ​സ​റു​ടെ ഒ​ഴി​വു​ള​ള ത​സ്തി​ക​യി​ലേ​ക്ക് കോ​ഴി​ക്കോ​ട് മ​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഒ​രു സേ​ഫ്റ്റി ഓ​ഫീ​സ​റെ തൃ​ശൂ​രി​ലേ​ക്ക് നി​യ​മി​ച്ചു. എ​ന്നാ​ൽ സ്വ​ന്തം ത​ട്ട​കം വി​ട്ട് തൃ​ശൂ​ർ​ക്ക് വ​രാ​ൻ മ​ടി​യു​ള്ള സേ​ഫ്റ്റി ഓ​ഫീ​സ​ർ ഉ​ന്ന​ത​ങ്ങ​ളി​ലു​ള്ള ത​ന്‍റെ പി​ടി​പാ​ടു​കൊ​ണ്ട് തൃ​ശൂ​ർ​ക്കു​ള്ള ട്രാ​ൻ​സ്ഫ​ർ നി​യ​മ​ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​പ്പി​ച്ച് സേ​ഫാ​യി കോ​ഴി​ക്കോ​ടു ത​ന്നെ തു​ട​രു​ക​യാ​ണ്. ട്രാ​ൻ​സ്ഫ​ർ ചെ​യ്ത് ഉ​ത്ത​ര​വി​റ​ക്കി​യ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ത​ന്നെ നി​യ​മ​ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. ഭ​ര​ണ​ത​ല​ത്തി​ൽ ഉ​ന്ന​ത പി​ടി​പാ​ടു​ള്ള സേ​ഫ്റ്റി ഓ​ഫീ​സ​ർ വ​രാ​ൻ കൂ​ട്ടാ​ക്കാ​തെ ഉ​ത്ത​ര​വ് പി​ൻ​വ​ലി​പ്പി​ച്ച​തോ​ടെ റേ​ഡി​യേ​ഷ​ൻ ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​നെ ആ​ശ്ര​യി​ക്കു​ന്ന നി​ര​വ​ധി കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കി​ല്ലാ​താ​യി​രി​ക്കു​ന്ന​ത്. ഒ​ന്ന​ര​മാ​സ​മാ​യി തൃ​ശൂ​ർ…

Read More

കൃ​ഷി​യി​റ​ക്കി​യ പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക്  അറവു  മാ​ലി​ന്യം ത​ള്ളിയ നിലയിൽ;   നിരവധി പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ

അ​യ്യ​ന്തോ​ൾ:​ കൃ​ഷി​യി​റ​ക്കി​യ പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളു​ന്ന​ത് കൃ​ഷി​നാ​ശ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. തൃ​ശൂ​ർ-​ഗു​രു​വാ​യൂ​ർ റോ​ഡി​ൽ പു​ഴ​യ്ക്ക​ൽ പാ​ട​ത്ത് എം​എ​ൽ​എ റോ​ഡി​ലാ​ണ് കൃ​ഷി​യി​റ​ക്കി​യ പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലും ചാ​ക്കു​ക​ളി​ലു​മാ​യി വീ​ടു​ക​ളി​ൽ നി​ന്നും അ​റ​വു​ശാ​ല​ക​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ഇ​വി​ടെ കൊ​ണ്ടു​വ​ന്നു ത​ള്ളു​ന്നു​ണ്ട്. വി​ള​ഞ്ഞു​നി​ൽ​ക്കു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്കും നീ​ർ ചാ​ലു​ക​ളി​ലേ​ക്കും ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ൾ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തു​ക​യും മാ​ലി​ന്യം ചീ​ഞ്ഞ​ളി​ഞ്ഞ് പു​ഴു​ക്ക​ളും മ​റ്റും രൂ​പ​പ്പെ​ട്ട് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. മാ​ലി​ന്യ​ക്കൂ​ന്പാ​രം ചീ​ഞ്ഞ​ളി​ഞ്ഞ് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​ത് ഇ​തു​വ​ഴി​യു​ള്ള കാ​ൽ​ന​ട യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു​ണ്ട്. പ്ര​ഭാ​ത​സ​വാ​രി​ക്ക് എം​എ​ൽ​എ റോ​ഡ് വ​ഴി ന​ട​ക്കാ​നി​റ​ങ്ങു​ന്ന നി​ര​വ​ധി പേ​ർ ഇ​പ്പോ​ൾ ദു​ർ​ഗ​ന്ധം മൂ​ലം വ​ഴി​മാ​റി ന​ട​ക്കു​ക​യാ​ണ്. പു​ല​ർ​ച്ചെ​ക്ക് മു​ൻ​പും അ​ർ​ധ​രാ​ത്രി​യു​മാ​ണ് ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ ഇ​വി​ടെ മാ​ലി​ന്യം ത​ള്ളു​ന്ന​ത്. അ​ധി​കൃ​ത​രോ​ട് നി​ര​വ​ധി​ത​വ​ണ പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. സി​സി ടി​വി ക്യാ​മ​റ സ്ഥാ​പി​ച്ചും നൈ​റ്റ് പ​ട്രോ​ളിം​ഗ് കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി​യും മാ​ലി​ന്യം…

Read More

ഇ​റ്റ്ഫോ​ക്ക് നാ​ട​കോ​ത്സ​വം 20 മു​ത​ൽ; പ്ര​സ​ന്ന​യ്ക്ക് അ​മ്മ​ന്നൂ​ർ പു​ര​സ്കാ​രം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ലോ​ക​നാ​ട​ക​ക്കാ​ഴ്ച​ക​ളു​ടെ തി​ര​ശീ​ല ഉ​യ​ർ​ത്തി കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര നാ​ട​കോ​ത്സ​വം – ഇ​റ്റ്ഫോ​ക്ക് 20ന് ​ആ​രം​ഭി​ക്കും. ഇ​റ്റ്ഫോ​ക്കി​ന്‍റെ പ​തി​നൊ​ന്നാം എ​ഡി​ഷ​നാ​ണി​ത്. വൈ​കീ​ട്ട് അ​ഞ്ചി​ന് സാം​സ്കാ​രി​ക മ​ന്ത്രി എ.​കെ.​ബാ​ല​ൻ ഇ​റ്റ്ഫോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ൽ മു​തി​ർ​ന്ന നാ​ട​കാ​ചാ​ര്യ​ൻ പ്ര​സ​ന്ന​യ്ക്ക് 2019ലെ ​അ​മ്മ​ന്നൂ​ർ പു​ര​സ്കാ​രം മ​ന്ത്രി സ​മ്മാ​നി​ക്കും. ഉ​ദ്ഘാ​ട​ന​ത്തി​നുശേ​ഷം ഇ​റ്റ്ഫോ​ക്ക് പ​തി​നൊ​ന്നാം എ​ഡി​ഷ​നി​ലെ ആ​ദ്യ നാ​ട​ക​മാ​യി ശ്രീ​ല​ങ്ക​യി​ൽനി​ന്നു​ള്ള ജ​ന​കാ​രാ​ലി​യ നാ​ട​ക സം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന തി​ത്ത​ക​ഹാ​ത്ത/​ബി​റ്റ​ർ നെ​ക്ട​ർ അ​ര​ങ്ങേ​റു​മെ​ന്ന് അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി, സാ​ഹി​ത്യ അ​ക്കാ​ദ​മി, തൃ​ശൂ​ർ പാ​ല​സ് ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഞ്ചു വേ​ദി​ക​ളി​ലാ​യാ​ണ് 20 മു​ത​ൽ 26 വ​രെ ഇ​റ്റ്ഫോ​ക്ക് അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ക. ആ​റു വി​ദേ​ശ നാ​ട​ക​ങ്ങ​ള​ട​ക്കം പ​തി​മൂ​ന്നു നാ​ട​ക​ങ്ങ​ൾ മേ​ള​യി​ലു​ണ്ട്. കൂ​ടു​ത​ൽ പേ​ർ​ക്കു കാ​ണാ​നാ​യി വി​ദേ​ശ​നാ​ട​ക​ങ്ങ​ളെ​ല്ലാം ര​ണ്ടും മൂ​ന്നും ത​വ​ണ ആ​വ​ർ​ത്തി​ച്ച് അ​വ​ത​രി​പ്പി​ക്കും. അ​ന്പ​തു രൂ​പ​യാ​ണ് ഒ​രു…

Read More

ക​ഞ്ചാ​വു വി​ല്​പ​ന: നാലു കിലോ കഞ്ചാവുമായി  മൂ​ന്നു യു​വാ​ക്ക​ൾ ക്രൈം​ബ്രാ​ഞ്ച് സ്ക്വാ​ഡ് പി​ടി​കൂ​ടിയിൽ

തൃ​ശൂ​ർ: ക​ഞ്ചാ​വു വി​ൽ​പ​ന​ക്കാ​ രാ​യ മൂ​ന്നു യു​വാ​ക്ക​ളെ നാ​ലു കി​ലോ ക​ഞ്ചാ​വു​മാ​യി ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് സ്ക്വാ​ഡ് പി​ടി​കൂ​ടി. വെ​ള്ളി​ക്കു​ള​ങ്ങ​ര വ​ലി​യ​ക​ത്ത് ന​ജീ​ബ് (18), പ​രി​യാ​രം അ​റ​യ്ക്ക​ൽ മാ​ർ​ട്ടി​ൻ (20), ചാ​ല​ക്കു​ടി പ​രി​യാ​രം ത​റ​യി​ൽ വി​ജീ​ഷ് (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ യ​തീ​ഷ്ച​ന്ദ്ര​യ്ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​പ്ര​കാ​രം പ്ര​തി​ക​ളെ മൂ​ന്നുദി​വ​സ​മാ​യി നി​രീ​ക്ഷി​ച്ചുവ​രി​ക​യാ​യി​രു​ന്നു. ന​ജീ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് ജി​ല്ല​യി​ൽ എ​ത്തി​ച്ചി​രു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ലെ ഡി​ണ്ടി​ഗ​ലി​ൽനി​ന്നു ക​ഞ്ചാ​വ് ട്രെ​യി​ൻ മാ​ർ​ഗ​മാ​ണ് ജി​ല്ല​യി​ലെ​ത്തി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ഒ​രു കി​ലോ, അ​ര​ക്കി​ലോ പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി ചെ​റു​കി​ട വി​ൽ​പ​ന​ക്കാ​ർ​ക്കു വ​ൻ ലാ​ഭ​ത്തി​നു വി​ൽ​ക്കും. സ്കൂ​ളി​ൽ പ​ഠി​ക്കു​ന്പോ​ൾ​തന്നെ ക​ഞ്ചാ​വി​ന് അ​ടി​മ​യാ​യ ന​ജീ​ബ് പി​ന്നീ​ട് ക​ഞ്ചാ​വുവി​ൽ​പ​ന തൊ​ഴി​ലാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക്രൈം ബ്രാ​ഞ്ച് എ​സി​പി ബാ​ബു കെ. ​തോ​മ​സ്, വെ​സ്റ്റ് സി​ഐ വി. ​ഹ​രി​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Read More

വാടാനപ്പള്ളിയിൽ ബിജെപി പ്രവർത്തകരെ വെട്ടിയ സംഭവം; മൂന്നുപേർക്കൂടി അറസ്റ്റിൽ

വാ​ടാ​ന​പ്പ​ള്ളി: ക​ഴി​ഞ്ഞ ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ ഗ​ണേ​ശ മം​ഗ​ല​ത്ത് ബി​ജെ​പി-​എ​സ്ഡി​പി​ഐ സം​ഘ​ട്ട​ന​ത്തി​ൽ മൂ​ന്ന് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ മൂ​ന്നു എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ​ക്കൂ​ടി വാ​ടാ​ന​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ എം​എ​ൽ​എ വ​ള​വി​ലെ വ​ലി​യ​ക​ത്ത്അ​ഷ​റ​ഫ് (48), ന​ടു​വി​ൽ​ക്ക​ര​യി​ലെ അ​റ​ക്ക​വീ​ട്ടി​ൽ ഫ​വാ​സ് (33),ത​ളി​ക്കു​ളം സ്വ​ദേ​ശി കു​ന്ന​ത്ത് പ​ള്ളി​ക്ക​ടു​ത്ത് അ​റ​ക്ക​വീ​ട്ടി​ൽ സു​ലൈ​മാ​ൻ (38)എ​ന്നി​വ​രെ​യാ​ണ് വ​ല​പ്പാ​ട് സി ​ഐ ടി.​കെ.​ഷൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.​ഇ​വ​രെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ ഈ ​കേ​സി​ൽ എ​സ്ഡി​പി​ഐ അ​നു​ഭാ​വി​ക​ളാ​യ നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​ർ റി​മാ​ൻ​ഡി​ലാ​ണ്. ഇ​തോ​ടെ ഈ ​കേ​സി​ൽ ഏ​ഴു പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ബി ​ജെ പി​യി​ലെ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം കു​ണ്ടു​വീ​ട്ടി​ൽ കെ.​ബി. ശ്രീ​ജി​ത്ത് (36), മ​ഞ്ഞി പ​റ​ന്പി​ൽ സു​ജി​ത്ത് (36) ഉ​ണ്ണി​ക്കോ​ച്ച​ൻ വീ​ട്ടി​ൽ ര​തീ​ഷ് (36) എ​ന്നി​വ​ർ​ക്ക് വെ​ട്ടേ​റ്റു വെ​ന്നാ​ണ് കേ​സ്.​…

Read More