വീൽചെയറുകളിൽ കഴിയുന്ന 3000 പേർസംഗമിക്കുന്നു; 31ന് തൃശൂരിൽ

​ തൃ​ശൂ​ർ: ലോ​കം മു​ഴു​വ​ൻ പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​ൽ തി​മി​ർ​ക്കു​ന്പോ​ൾ ആ​ൽ​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ആ​ഘോ​ഷ​ങ്ങ​ളി​ൽ​നി​ന്നെ​ല്ലാം മാ​റി​നി​ൽ​ക്കേ​ണ്ടിവ​രു​ന്ന​വ​രു​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി തൃ​ശൂ​രി​ൽ വേ​ദി​യൊ​രു​ക്കു​ന്നു. 31ന് ​ഉ​ച്ച​യ്ക്കു ര​ണ്ടുമു​ത​ൽ ആ​റു​വ​രെ അ​യ്യ​ന്തോ​ൾ ക​ർ​ഷ​ക​ന​ഗ​ർ മൈ​താ​ന​മാ​ണ് രോ​ഗ​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും മൂ​ലം വീ​ൽ​ചെ​യ​റി​ലേ​ക്കു ജീ​വി​തം ഒ​തു​ങ്ങി​യ​വ​രു​ടെ​യും ച​ല​ന​ശേ​ഷി പ​രി​മി​ത​പ്പെ​ട്ട​വ​രു​ടെ​യും ഒ​ത്തു​ചേ​ര​ലി​നും പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​നും വേ​ദി​യാ​കു​ക. അ​യ്യ​ന്തോ​ൾ ദേ​ശം പു​ലി​ക്ക​ളി സം​ഘാ​ട​ക സ​മി​തി, സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​ൽ​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​റാ​ണ് പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ല്കുന്ന​ത്. ആ​ൽ​ഫ​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു പ​രി​ച​ര​ണം നേ​ടു​ന്ന​വ​രും സ​മാ​ന വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന, വീ​ൽ​ചെയ​റു​ക​ളി​ൽ ക​ഴി​യു​ന്ന വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വ​രു​മാ​ണ് ഒ​ത്തു​ചേ​ര​ലി​ന്‍റെ ഭാ​ഗ​മാ​കു​ക. അ​വ​ർ​ക്കൊ​പ്പം ത​ങ്ങ​ളു​മു​ണ്ട് എ​ന്നു സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ള​ട​ക്ക​മു​ള്ള വ​ലി​യൊ​രു ജ​ന​സ​ഞ്ച​യ​വും ച​ട​ങ്ങി​നെ​ത്തു​മെ​ന്നു ആ​ൽ​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ചെ​യ​ർ​മാ​ൻ കെ.​എം. നൂ​ർ​ദീ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മ​സ്തി​ഷ്കാ​ഘാ​തം, സെ​റി​ബ്ര​ൽ പാ​ൾ​സി, പാ​ർ​ക്കി​ൻ​സോ​ണി​സം തു​ട​ങ്ങി​യ വി​വി​ധ രോ​ഗ​ങ്ങ​ൾ മൂ​ല​വും അ​പ​ക​ട​ങ്ങ​ളി​ൽ ന​ട്ടെ​ല്ലി​നു…

Read More

ദീ​പ നി​ശാ​ന്തി​ന്‍റെ ക​വി​ത കോ​പ്പി​യ​ടി വി​വാ​ദം; കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന് കേ​ര​ള​വ​ർ​മ കോ​ള​ജ് പ്രി​ൻ​സി​പ്പൽ ഇ​ന്ന് വി​ശ​ദീ​ക​ര​ണം ന​ൽ​കും

തൃ​ശൂ​ർ: ദീ​പ​നി​ശാ​ന്തി​ന്‍റെ കോ​പ്പി​യ​ടി വി​വാ​ദം സം​ബ​ന്ധി​ച്ച് തൃ​ശൂ​ർ ശ്രീ ​കേ​ര​ള​വ​ർ​മ കോ​ള​ജ് പ്രി​ൻ​സി​പ്പൽ കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന് ഇ​ന്ന് വി​ശ​ദീ​ക​ര​ണം ന​ൽ​കും. കേ​ര​ള​വ​ർ​മ കോ​ള​ജി​ലെ അ​ധ്യാ​പി​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ദീ​പ നി​ശാ​ന്ത് ക​വി​താ മോ​ഷ​ണ വി​വാ​ദ​ത്തി​ല​ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കോ​ള​ജ് പ്രി​ൻ​സി​പ്പലിനോ​ട് കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് അ​ഭി​പ്രാ​യം തേ​ടി​യി​രു​ന്നു. ദീ​പ​യു​ടെ കോ​പ്പി​യ​ടി വി​വാ​ദം കോ​ളേ​ജി​ന് മാ​ന​ക്കേ​ടു​ണ്ടാ​ക്കി​യെ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്രി​ൻ​സി​പ്പലിനോ​ട് അ​ഭി​പ്രാ​യം ആ​രാ​ഞ്ഞ​ത്. കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കീ​ഴി​ലാ​ണ് കേ​ര​ള​വ​ർ​മ കോ​ള​ജ്. ക​ലേ​ഷി​ന്‍റെ ക​വി​ത ദീ​പ നി​ശാ​ന്ത് സ്വ​ന്തം പേ​രി​ൽ അ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ മാ​ഗ​സി​നി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​ത് വി​വാ​ദ​മാ​യ​തോ​ടെ ദീ​പ​ക്കെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​രു​ക​യും കോ​ള​ജി​ന് മാ​ന​ക്കേ​ടാ​യെ​ന്ന് പ​ര​ക്കെ അ​ഭി​പ്രാ​യ​മു​ണ്ടാ​വു​ക​യും ചെ​യ്തു. തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ദീ​പ​ക്കെ​തി​രെ​യു​ള്ള പോ​സ്റ്റ​റു​ക​ളി​ലും കേ​ര​ള​വ​ർ​മ​യ്ക്ക് നാ​ണ​ക്കേ​ടാ​യി ദീ​പ എ​ന്ന​ത​ര​ത്തി​ലാ​യി​രു​ന്നു അ​ധി​ക്ഷേ​പ​ങ്ങ​ൾ. ദീ​പ​യു​ടെ സ​ർ​ട്ടി​ഫ​ക്ക​റ്റു​ക​ൾ വ്യാ​ജ​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പോ​സ്റ്റു​ക​ളി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു.…

Read More

ഓ​ണ്‍​ലൈ​ൻ ബാ​ലചൂ​ഷ​കരുടെ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ സൈ​ബ​ർ പ​ട്രോ​ളിം​ഗു​മാ​യി കേ​ര​ള പോ​ലീ​സ്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഒ​രു കം​പ്യൂ​ട്ട​റോ മൊ​ബൈ​ലോ കി​ട്ടി​യാ​ൽ അ​തു​വ​ഴി ലോ​ക​ജാ​ല​ക​ങ്ങ​ൾ തു​റ​ന്ന് കു​രു​ന്നു​ക​ളെ വ​രെ ചൂ​ഷ​ണ​ത്തി​നും പീ​ഡ​ന​ത്തി​നും ഇ​ര​യാ​ക്കു​ന്ന കു​റ്റ​വാ​ളി​ക​ളെ കുടുക്കാൻ പോലീസ്. അവരുടെ സൈ​ബ​ർ പാ​ത​യി​ലൂ​ടെ​യു​ള്ള ഓ​രോ നീ​ക്ക​വും നി​രീ​ക്ഷി​ക്കാ​ൻ കേ​ര​ള പോ​ലീ​സി​ന്‍റെ സ്പെ​ഷൽ ടീ​മു​ണ്ട്. ആ ​സ്പെ​ഷൽ ടീം ​ന​ട​ത്തു​ന്ന സൈ​ബ​ർ പ​ട്രോ​ളിം​ഗു​ണ്ട്. ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ സൈ​ബ​ർ പ​ട്രോ​ളിം​ഗു​മാ​യി കേ​ര​ള പോ​ലീ​സ് രം​ഗ​ത്തെ​ത്തി​ക്ക​ഴി​ഞ്ഞു. കു​ട്ടി​ക​ൾ​ക്കെ​തി​രേ ന​ട​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളും ചൂ​ഷ​ണ​ങ്ങ​ളും ക​ണ്ടെ​ത്തു​ന്ന​തി​നും ത​ട​യു​ന്ന​തി​നു​മാ​യി കേ​ര​ള പോ​ലീ​സി​ലെ പ്ര​ത്യേ​ക​സം​ഘ​ത്തെ നി​യ​മി​ച്ചി​ട്ടു​ണ്ട്. അ​വ​രാ​ണ് സൈ​ബ​ർ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക. കേ​ര​ള പോ​ലീ​സ് കൗ​ണ്ട​ർ ചൈ​ൽ​ഡ് സെ​ക്ഷ്വ​ൽ എ​ക്സ്പ്ലോ​യി​റ്റേ​ഷ​ൻ എ​ന്ന പേ​രി​ലാ​ണ് പ്ര​ത്യേ​ക സം​ഘ​ത്തി​ന് കേ​ര​ള പോ​ലീ​സ് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഓ​ണ്‍​ലൈ​ൻ വ​ഴി കു​ട്ടി​ക​ൾ​ക്കെ​തി​രേ ന​ട​ത്തു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ന് ഡി​ജി​റ്റ​ൽ സം​വി​ധാ​നം സ​ജ്ജീ​ക​രി​ക്കു​ക, ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് കു​ട്ടി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സൈ​ബ​ർ പ​ട്രോ​ളിം​ഗ്…

Read More

ചാ​വ​റ​യ​ച്ച​ന്‍റെ നാ​ട​കം ; “അ​റി​വി​ന്‍റെ നേ​ർ​വെ​ളി​ച്ചം’ ഇ​ന്ന് അ​ര​ങ്ങി​ലെ​ത്തും

തൃ​ശൂ​ർ: ചാ​വ​റ​യ​ച്ച​ന്‍റെ ഒ​രു ന​ല്ല അ​പ്പ​ന്‍റെ ചാ​വ​രു​ൾ എ​ന്ന കൃ​തി​യു​ടെ ശ​തോ​ത്ത​ര ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി “അ​റി​വി​ന്‍റെ നേ​ർ​വെ​ളി​ച്ചം’ എ​ന്ന സാ​മൂ​ഹ്യ സം​ഗീ​ത നാ​ട​കം ആ​ദ്യ​മാ​യി ഇ​ന്ന് അ​ര​ങ്ങി​ലെ​ത്തും. വൈ​കീ​ട്ട് 6.30നു ​തൃ​ശൂ​ർ ടൗ​ണ്‍​ഹാ​ളി​ലാ​ണ് നാ​ട​കം അ​വ​ത​രി​പ്പി​ക്കു​ക​യെ​ന്നു സി​എം​ഐ ദേ​വ​മാ​ത പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​വാ​ൾ​ട്ട​ർ തേ​ല​പ്പി​ള്ളി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. തൃ​ശൂ​ർ സി​എം​ഐ ദേ​വ​മാ​ത പ്രൊ​വി​ൻ​സും സി​എം​സി നി​ർ​മ​ല പ്രൊ​വി​ൻ​സും സം​യു​ക്ത​മാ​യി​ട്ടാ​ണ് നാ​ട​കാ​വ​ത​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ല്കു​ന്ന​ത്. 19-ാം നൂ​റ്റാ​ണ്ടി​ലെ ന​വോ​ത്ഥാ​ന നാ​യ​ക​നാ​യ വി​ശു​ദ്ധ ചാ​വ​റ കു​രി​യാ​ക്കോ​സ് ഏ​ലി​യാ​സ​ച്ച​ന്‍റെ കൃ​തി​യാ​ണ് ന​ല്ല അ​പ്പ​ന്‍റെ ചാ​വ​രു​ൾ. കു​ടും​ബ​ങ്ങ​ൾ ന​വീ​ക​രി​ക്കു​ന്ന​തി​നും മൂ​ല്യ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്ന​തി​നും എ​ഴു​തി​യ​താ​ണ്. പ​രി​യാ​രം സി​എ​സ്ആ​റി​ലെ ചാ​വ​റ ഫാ​മി​ലി ക​മ്യൂ​ണി​ക്കേ​ഷ​നാ​ണ് നാ​ട​കം ത​യാ​റാ​ക്കി​യ​ത്. ര​ണ്ട​ര മ​ണി​ക്കൂ​റാ​ണ് ദൈ​ർ​ഘ്യം. സം​ഗീ​ത​വും കോ​മ​ഡി​യും നൃ​ത്ത​വും ചേ​ർ​ത്താ​ണ് ക​ഥ പ​റ​യു​ന്ന​ത്. ഫാ.​വി​ൽ​സ​ൻ ത​റ​യി​ൽ തി​ര​ക്ക​ഥ​യും സു​നി ചെ​റി​യാ​ൻ സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചു. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. നാ​ട​കാ​വ​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ർ​ച്ച്ബി​ഷ​പ്…

Read More

തൃശൂർ കോർപറേഷനിൽ ഡെപ്യൂട്ടി മേയർ ഒഴിവ് ; യൂത്തിനെ “ഒതുക്കാൻ’ കണ്ടംകുളത്തി

സ്വ​ന്തം​ലേ​ഖ​ക​ൻ തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​നം വീ​ണ്ടും നേ​ടാ​ൻ വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി പാ​ർ​ട്ടി​യി​ൽ പി​ടി മു​റു​ക്കി. ഡെ​പ്യൂ​ട്ടി മേ​യ​റാ​യി​രു​ന്ന സി​പി​ഐ​യി​ലെ ബീ​ന മു​ര​ളി രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വീ​ണ്ടും ഡെ​പ്യൂ​ട്ടി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ഒ​രു വ​ർ​ഷ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ബീ​ന മു​ര​ളി രാ​ജി​വ​ച്ച​ത്. ഒ​രു ത​വ​ണ ഡെ​പ്യൂ​ട്ടി മേ​യ​റാ​യ​തി​നു​ശേ​ഷം രാ​ജി​വ​ച്ച ക​ണ്ടം​കു​ള​ത്തി​യെ മാ​റ്റി യു​വ കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കി​ട​യി​ൽ ത​ന്നെ അ​ഭി​പ്രാ​യം ഉ​യ​ർ​ന്നി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ ര​ഹ​സ്യ​മാ​യി സ​മീ​പി​ക്കു​ക​യും ചെ​യ്തു. വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി​യോ​ടൊ​പ്പം ന​ട​ക്കു​ന്ന അ​നൂ​പ് ഡേ​വി​സ് കാ​ട​യു​ടെ പേ​രാ​ണ് ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് പ​റ​ഞ്ഞ് കേ​ട്ടി​രു​ന്ന​ത്. അ​വ​സാ​ന വ​ർ​ഷ​ങ്ങ​ളാ​യ​തി​നാ​ൽ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യം വ​ച്ച് യു​വ ര​ക്ത​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​കി കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്ക​ണ​മെ​ന്നാ​ണ് കൗ​ണ്‍​സി​ല​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​നം വീ​ണ്ടും ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന​തി​നാ​ൽ പാ​ർ​ട്ടി​ക്കും വേ​റെ…

Read More

മ​ന്ത്രി മൊ​യ്തീ​നെ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​ൻ ശ്ര​മം; ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ക​സ്റ്റ​ഡി​യി​ൽ

 തൃ​ശൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ എ​ട​വി​ല​ങ്ങി​ൽ മ​ന്ത്രി എ.​സി. മൊ​യ്തീ​നെ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​ൻ ശ്ര​മം. എ​ട​വി​ല​ങ്ങി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ മ​ന്ത്രി​യെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ബി​ജെ​പി, യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More

ഫു​ട്ബോ​ൾ താ​രം ഐ.​എം.​വി​ജ​യ​ന്‍റെ സ​ഹോ​ദ​ര​ൻ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു;  അപകടത്തെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ മരത്തിന് കിഴടങ്ങി

തൃ​ശൂ​ർ: ഫു​ട്ബോ​ൾ താ​രം ഐ.​എം.​വി​ജ​യ​ന്‍റെ സ​ഹോ​ദ​ര​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ചെ​ന്പു​ക്കാ​വ് ഐ​നി​വ​ള​പ്പി​ൽ മ​ണി​യു​ടേ​യും കൊ​ച്ച​മ്മു​വി​ന്‍റെ​യും മൂ​ത്ത​മ​ക​ൻ കൃ​ഷ്ണ​ൻ (വി​ജു-52) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തി​ന് തൃ​ശൂ​ർ വ​ട​ക്കേ​സ്റ്റാ​ൻ​ഡി​ൽ വ​ച്ച് വി​ജു സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ജു​വി​നെ ബൈ​ക്കി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന എ​ആ​ർ ക്യാ​ന്പി​ലെ പോ​ലീ​സു​കാ​ര​നാ​യ ലി​ഗേ​ഷും വ​ട​ക്കേ സ്റ്റാ​ൻ​ഡി​ലു​ണ്ടാ​യി​രു​ന്ന​വ​രും ചേ​ർ​ന്ന് ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്നു​പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ മ​രി​ച്ചു. ല​ത​യാ​ണ് വി​ജു​വി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: കാ​വ്യ കി​ര​ണ്‍, കൈ​ലാ​സ് .

Read More

ശ​ക്ത​നി​ലെ “പൊ​ള്ളാ​ച്ചി’ മാ​ർ​ക്ക​റ്റ് പൊ​ളി​ക്കു​ന്നു; മ​തി​ൽ​കെ​ട്ടി പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടാ​ക്കും; ഗു​ണ്ടാ​പി​രി​വ് മു​ന്നൂ​റു രൂ​പ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ശ​ക്ത​ൻ​ന​ഗ​റി​ലെ മ​ൽ​സ്യ മാ​ർ​ക്ക​റ്റി​നു മു​ന്നി​ലെ ’പൊ​ള്ളാ​ച്ചി മാ​ർ​ക്ക​റ്റ്’ പൊ​ളി​ക്കു​ന്നു. മ​തി​ൽ​കെ​ട്ടി സം​ര​ക്ഷി​ച്ച് വാ​ഹ​ന​ങ്ങ​ൾ​ക്കു പാ​ർ​ക്കു ചെ​യ്യാ​നു​ള്ള സ്ഥ​ല​മാ​ക്കി മാ​റ്റാ​നാ​ണു പ​രി​പാ​ടി. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ചാ​ണു കൈ​യേ​റ്റ ക​ച്ച​വ​ട​ക്കാ​രാ​യ ത​മി​ഴ്നാ​ട്ടു​കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​ത്. കൈ​യേ​റ്റ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കാ​ൻ ജെ​സി​ബി​യു​മാ​യി ഇ​ന്നു രാ​വി​ലെ എ​ത്തി​യ കോ​ർ​പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി ത​മി​ഴ് സ്ത്രീ​ക​ൾ ത​ട​ഞ്ഞു. സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ കൈ​യേ​റ്റം ചെ​യ്യാ​നും ശ്ര​മ​മു​ണ്ടാ​യി. സ്ഥ​ല​ത്ത് എ​ത്തി​യ ഈ​സ്റ്റ് പോ​ലീ​സ് എ​സ്ഐ ഇ​ട​പെ​ട്ട് ത​ത്കാ​ലം ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​ക്കി. ഉ​ച്ച​ക്കു ര​ണ്ടു മ​ണി​ക്കു​മു​ന്പേ കൈ​യേ​റ്റ ക​ച്ച​വ​ട​ക്കാ​ർ സാ​ധ​ന​ങ്ങ​ളു​മാ​യി സ്ഥ​ലം​വി​ടാ​മെ​ന്നാ​ണ് ധാ​ര​ണ. ഉ​ച്ച​യ്ക്കു ര​ണ്ടി​ന് പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തോ​ടെ കൈ​യേ​റ്റ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കാ​നാ​ണ് കോ​ർ​പ​റേ​ഷ​ന്‍റെ തീ​രു​മാ​നം. ഇ​വി​ടെ മ​തി​ൽ കെ​ട്ടാ​ൻ ഇ​ന്നു​ത​ന്നെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഇ​വി​ടെ ത​റ​യ്ക്കു​ള്ള കു​ഴി​യെ​ടു​ക്കും. ഇ​ന്നു രാ​വി​ലെ കൈ​യേ​റ്റ​ങ്ങ​ൾ പൊ​ളി​ക്കു​മെ​ന്നു ഏ​താ​നും ദി​വ​സം മു​ന്പും ഇ​ന്ന​ലേ​യും മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്ന​താ​ണ്. ഒ​ഴി​ഞ്ഞു​പോ​കാ​മെ​ന്നു വാ​ക്കു​ത​ന്നി​രു​ന്ന​തു​മാ​ണെ​ന്നാ​ണ് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. പ​ച്ച​ക്ക​റി…

Read More

തു​ലാ​വ​ർ​ഷം കനി​ഞ്ഞി​ല്ല; മു​ണ്ട​ക​ൻ പാടങ്ങൾ കരിഞ്ഞുണങ്ങുന്നു; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യിൽ

തി​രു​വി​ല്വാ​മ​ല: തു​ലാ​വ​ർ​ഷം കനി​ഞ്ഞി​ല്ല, മേ​ഖ​ല​യി​ലെ മു​ണ്ട​ക​ൻ പാ​ട​ങ്ങ​ൾ ക​രി​ഞ്ഞു​ണ​ങ്ങു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ കു​റു​മ​ങ്ങാ​ട്ട്, പു​ത്ത​ൻ​മാ​രി, മ​ലേ​ശ​മം​ഗ​ലം, കി​ണ​റ്റി​ൻ​ക​ര, ചെ​ന്പ​ൻ​കോ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ൽ​കൃ​ഷി​യാ​ണ് വെ​ള്ള​മി​ല്ലാ​തെ വ​ര​ണ്ട് കി​ട​ക്കു​ന്ന​ത്. ഒ​ന്നാം​വി​ള പ്ര​ള​യ​ത്തി​ൽ മു​ങ്ങു​ക​യും ര​ണ്ടാം​വി​ള വ​ര​ണ്ടു​ണ​ങ്ങു​ക​യും ചെ​യ്ത​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ലാ​ണ്. കു​രു​മ​ങ്ങാ​ട്ട് പാ​ട​ശേ​ഖ​രം ക​ഴി​ഞ്ഞ 18 വ​ർ​ഷ​മാ​യി വി​ത്തു​ൽ​പാ​ദ​ന​രം​ഗ​ത്ത് സ​ജീ​വ​മാ​യ പാ​ട​ശേ​ഖ​ര​മാ​ണ്. ഇ​ത്ത​ര​ത്തി​ൽ ഒ​ര​നു​ഭ​വം ആ​ദ്യ​മാ​ണെ​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​ദി​വാ​ക​ര​നു​ണ്ണി, പി. ​രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. മ​ഴ​യെ മാ​ത്രം ആ​ശ്ര​യി​ച്ചാ​ണ് ഇ​വി​ട​ത്തെ കൃ​ഷി. സ​മീ​പ​ത്തെ തോ​ട്ടി​ൽ​നി​ന്നും കു​ള​ങ്ങ​ളി​ൽ​നി​ന്നും പ​ന്പ് ചെ​യ്ത് വെ​ള്ള​മെ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വെ​ള്ളം കു​റ​ഞ്ഞ​തോ​ടെ വ​ര​ൾ​ച്ച പൂ​ർ​ണ​മാ​യി. ഇ​തി​ന് പ​രി​ഹാ​ര​മാ​യി ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് വെ​ള്ള​ക്കു​ഴി ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യി ക​ട​ലാ​സ് പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മ​ന്ത്രി​യു​ടെ അ​നു​മ​തി​ക്കാ​യി അ​യ​ച്ചി​രു​ന്ന​താ​ണ്. ന​ബാ​ർ​ഡി​ന്‍റെ ധ​ന​സ​ഹാ​യം കി​ട്ടു​മാ​യി​രു​ന്നി​ട്ടും അ​നു​മ​തി ല​ഭി​ച്ചി​ല്ലെ​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ക​ർ​ഷ​ക​ർ പ​ല​ത​വ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട്…

Read More

ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ യാ​ത്ര​ക്കാ​രും ഡ്രൈ​വ​ർ​മാ​രും; വ​ർ​ധി​പ്പി​ച്ച ഓ​ട്ടോ ടാ​ക്സി നി​ര​ക്ക് എ​ന്നു​മു​ത​ൽ … ‍? മീ​റ്റ​ർ ക​ണ്‍​വെ​ർ​ട്ടു ചെ​യ്യാ​തെ കൂ​ടി​യ നി​ര​ക്ക് ഈ​ടാ​ക്ക​രു​തെ​ന്ന് ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: വ​ർ​ധി​പ്പി​ച്ച ഓ​ട്ടോ ടാ​ക്സി നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നെ​ന്ന് പ​റ​യു​ന്പോ​ഴും ഇ​തെ​ന്നു​മു​ത​ൽ കൊ​ടു​ത്തു​ന​ൽ​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ​യ​ക്കു​ഴ​പ്പം. ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ മീ​റ്റ​റു​ക​ൾ റീ ​സെ​റ്റ് ചെ​യ്ത ശേ​ഷ​മേ കൂ​ടി​യ നി​ര​ക്ക് ഈ​ടാ​ക്കാ​ൻ നി​യ​മ​പ്ര​കാ​രം അ​നു​വാ​ദ​മു​ള്ളു​വെ​ന്നാ​ണ് ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ മി​നി​മം ചാ​ർ​ജ് 25 ഉം ​തു​ട​ർ​ന്നു​ള്ള ഓ​രോ കി​ലോ​മീ​റ്റ​റി​നും 13 രൂ​പ​വീ​ത​വു​മാ​ണ് ഈ​ടാ​ക്കു​ക. നി​ല​വി​ൽ ഇ​ത് 20 ഉം ​പ​ത്തു​മാ​ണ്. ചാ​ർ​ജ് വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു​വെ​ന്ന് സ​ർ​ക്കാ​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ജി​ല്ലാ ഓ​ഫീ​സു​ക​ളി​ലേ​ക്കൊ​ന്നും ഇ​തി​ന്‍റെ നി​ർ​ദ്ദേ​ശ​മോ ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പോ എ​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ൽ മീ​റ്റ​റു​ക​ൾ ക​ണ്‍​വെ​ർ​ട്ട് ചെ​യ്യാ​നു​ള്ള​വ​ർ​ക്ക് ലീ​ഗ​ൽ മെ​ട്രോ​ള​ജി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​ത്രം ഏ​ഴാ​യി​ര​ത്തോ​ളം ഓ​ട്ടോ​റി​ക്ഷ​ക​ളു​ണ്ട്നെ്നാ​ണ് ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു.. ചാ​ർ​ജ് വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു​വെ​ന്ന് പേ​പ്പ​റി​ൽ ക​ണ്ട​തു മാ​ത്ര​മേ അ​റി​വു​ള്ളു.…

Read More