ബ്രോാ… വേഗത കുറയ്ക്കൂ… ! അല്ലെങ്കിൽ യാത്ര കട്ടശോകമാകും.. !! അ​തി​ര​പ്പി​ള്ളി​യി​ലേ​ക്കു​ള്ള ബൈ​ക്ക് യാ​ത്ര യു​വാ​ക്ക​ൾ​ക്കു ഹ​ര​മാ​യി മാ​റു​ന്നു. ഇ​തോ​ടൊ​പ്പം യു​വാ​ക്ക​ളു​ടെ ജീ​വ​നു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്നു

ചാ​ല​ക്കു​ടി: അ​തി​ര​പ്പി​ള്ളി​യി​ലേ​ക്കു​ള്ള ബൈ​ക്ക് യാ​ത്ര യു​വാ​ക്ക​ൾ​ക്കു ഹ​ര​മാ​യി മാ​റു​ന്നു. ഇ​തോ​ടൊ​പ്പം യു​വാ​ക്ക​ളു​ടെ ജീ​വ​നു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്നു. അ​തി​ര​പ്പി​ള്ളി​യി​ലേ​ക്ക് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ബൈ​ക്കു​ക​ളി​ൽ എ​ത്തു​ന്ന യു​വാ​ക്ക​ൾ നി​ര​വ​ധി​യാ​ണ്. ദേ​ശീ​യ​പാ​ത​യു​ടെ നി​ല​വാ​ര​ത്തി​ലു​ള്ള അ​തി​ര​പ്പി​ള്ളി റോ​ഡി​ലൂ​ടെ ബൈ​ക്കു​ക​ളി​ൽ യു​വാ​ക്ക​ൾ പ​റ​ക്കു​ന്ന​തു നി​ത്യേ​ന​യു​ള്ള കാ​ഴ്ച​യാ​ണ്. യു​വാ​ക്ക​ളു​ടെ മ​ര​ണ​പാ​ച്ചി​ൽ നാ​ട്ടു​കാ​ർ ഭീ​തി​യോ​ടെ​യാ​ണു നോ​ക്കിക്കാണു​ന്ന​ത്. ടീ​നേ​ജ് പ്രാ​യ​ക്കാ​രാ​ണു ബൈ​ക്കി​ൽ പ​റ​ക്കു​ന്ന​ത്. മി​ക്ക​വാ​റും പ​ത്തും ഇ​രു​പ​തും പേ​ര​ട​ങ്ങു​ന്ന സം​ഘ​ങ്ങ​ളാ​യി​ട്ടാ​ണ് ബൈ​ക്കു​ക​ൾ എ​ത്തു​ന്ന​ത്. സ​ഹ​യാ​ത്രി​ക​രാ​യി ചി​ല​പ്പോ​ൾ പെ​ണ്‍​കു​ട്ടി​ക​ളെ​യും കാ​ണാം. എ​പ്പോ​ഴും ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കു​ള്ള അ​തി​ര​പ്പി​ള്ളി റോ​ഡി​ൽ സാ​ധാ​ര​ണ വേ​ഗ​ത​യി​ൽ ത​ന്നെ പോ​കു​ന്ന​ത് ജീ​വ​ൻ കൈ​യി​ൽ പി​ടി​ച്ചാ​ണ്. ആ​ധു​നി​ക ബൈ​ക്കു​ക​ളി​ൽ ചീ​റി​പ്പായു​ന്ന ബൈ​ ക്ക് യാ​ത്ര​ക്കാ​ർ വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ന്ന് പോ​കു​ന്ന​ത് നോ​ക്കി​നി​ൽ​ക്കാ​ൻ ത​ന്നെ നാ​ട്ടു​കാ​ർ​ക്ക് ഭ​യ​മാ​ണ്. അ​തി​ര​പ്പി​ള്ളി റോ​ഡി​ലെ വ​ള​വു​ക​ളി​ൽ​കൂ​ടി അ​തി​വേ​ഗ​ത​യി​ൽ പാ​യു​ന്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ടാ​ണ് മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​ത്. നി​ര​വ​ധി യു​വാ​ക്ക​ളു​ടെ ജീ​വ​നു​ക​ൾ അ​തി​ര​പ്പി​ള്ളി റോ​ഡി​ൽ ഹോ​മി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തി​ര​പ്പി​ള്ളി…

Read More

പ്ര​ള​യ​ദു​രി​താ​ശ്വാ​സ​ഫ​ണ്ട് ന​ൽ​കി ഒ​രു ഭി​ക്ഷാ​ട​ക​ൻ “മൈ ​ഹാ​ൻ​ഡ്’ യൂ ​ട്യൂ​ബി​ൽ വൈ​റ​ലാ​കു​ന്നു

തൃ​ശൂ​ർ: പ്ര​ള​യ​ദു​രി​താ​ശ്വാ​സ​ത്തി​ലേ​ക്ക് ഭി​ക്ഷാ​ട​ക​ൻ പോ​ലും സ​ഹാ​യം ന​ൽ​കു​ന്ന ന​ൻ​മ നി​റ​ഞ്ഞ കാ​ഴ്ച​യു​മാ​യി ഒ​രു ഹ്ര​സ്വ​ചി​ത്രം. മൈ ​ഹാ​ൻ​ഡ് എ​ന്ന് പേ​രി​ട്ടി​രിക്കു​ന്ന ഒ​ന്പ​തു​മി​നു​റ്റോ​ളം മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള കൊ​ച്ചു​ചി​ത്രം ന​ൻ​മ​വ​റ്റി​യി​ട്ടി​ല്ലാ​ത്ത മ​നു​ഷ്യ​മ​ന​സി​ലേ​ക്കു​ള്ള ഒ​രു യാ​ത്ര​യാ​ണ്. ലി​യാ​ന്‍റോ എ​ന്ന പു​തു​മു​ഖ സം​വി​ധാ​യ​ക​നാ​ണ് മൈ ​ഹാ​ൻ​ഡ് എ​ന്ന ചി​ത്രം ക​ഥ​യും തി​ര​ക്ക​ഥ​യു​മൊ​രു​ക്കി സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. കൈ​പ്പ​റ​ന്പ് പു​ത്തൂ​ർ വാ​ഴ​പ്പി​ള്ളി ലി​യാ​ന്‍റോയു​ടെ ആ​ദ്യ സം​രം​ഭ​മാ​ണി​ത്. നാ​ടു​നീ​ളെ ന​ട​ന്ന് ഭി​ക്ഷ​യെ​ടു​ക്കു​ന്ന ര​ഘു എ​ന്ന​യാ​ൾ ത​നി​ക്ക് ഭി​ക്ഷ​യെ​ടു​ത്തു കി​ട്ടി​യ​തി​ൽ ഒ​രു പ​ങ്ക് ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്കും പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തെ പ​ടു​ത്തു​യ​ർ​ത്താ​നും ന​ൽ​കു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ. വ​ള​രെ ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ വ​ലി​യൊ​രു സ​ന്ദേ​ശം പ​ക​ർ​ന്നു​ന​ൽ​കാ​ൻ ഈ ​ചി​ത്ര​ത്തി​ന് സാ​ധി​ക്കു​ന്നു. യ​ദു ഗ​ണേ​ഷാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നി​ഖി​ൽ ഡേ​വി​സ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചു. ടി.​പി.​സ്വീ​റ്റ്സ​ണ്‍, ജോ​മോ​ൻ ജോ​സ് എ​ന്നി​വ​രാ​ണ് മ​റ്റ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. യൂ ​ട്യൂ​ബി​ൽ റി​ലീ​സ് ചെ​യ്ത മൈ ​ഹാ​ൻ​ഡ്…

Read More

സാ​ഹ​സി​ക​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​! ര​ണ്ടുകൈ ​വ​നാ​ന്ത​ര​ഭാ​ഗ​ത്ത് വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

ചാ​ല​ക്കു​ടി: എ​ക്സൈ​സ് റേ​ഞ്ചും കൊ​ന്ന​ക്കു​ഴി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നും സം​യു​ക്ത​മാ​യി ര​ണ്ടു​കൈ​വ​ന​ത്തി​ൽ സാ​ഹ​സി​ക​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചാ​രാ​യം വാ​റ്റു​ന്ന​തി​നാ​യി പാ​ക​പ്പെ​ടു​ത്തി​യ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. മ​രു​ത​കു​ഴി ഡി​പ്പോ​യു​ടെ ഉ​ദേ​ശം നാ​ലു​കി​ലോ​മീ​റ്റ​ർl തെ​ക്കു​ഭാ​ഗ​ത്ത് ഉ​ൾ​വ​ന​ത്തി​ൽ​നി​ന്നും 600 ലി​റ്റ​ർ വാ​ഷ് ക​ണ്ടെ​ത്തി കേ​സെ​ടു​ത്തു. ചാ​ല​ക്കു​ടി റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എ. ​രാ​ധാ​കൃ​ഷ്ണ​ൻ ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ഐ. റ​ഷീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സു​മേ​ഷ്, ജ​യ​ൻ, സി​ഇ​ഒ​മാ​രാ​യ ഷാ​ജു പെ​രേ​പ്പാ​ട​ൻ, ജോ​യ​ൽ, തൃ​ശൂ​ർ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ടീം ​അം​ഗ​ങ്ങ​ളാ​യ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ജെ​യ്സ​ൻ ജോ​സ്, വ​നി​ത കോ​ണ്‍​സ്റ്റ​ബി​ൾ ഇ.​ഒ. ര​ജി​ത, ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രാ​യ ര​തീ​ഷ്, റോ​ഷി ച​ന്ദ്ര​ൻ, ല​തീ​ഷ്, ദി​വാ​ക​ര​ൻ, അ​ന്പാ​ടി ക​ണ്ണ​ൻ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Read More

സ​ർ​ക്കാ​രും ഉ​റ്റ​വ​രും കൈ​യൊ​ഴി​ഞ്ഞു; പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട വൃ​ദ്ധ​സ​ഹോ​ദ​ര​ങ്ങ​ൾ അ​നാ​ഥാ​ല​യ​ത്തി​ൽ

പു​തു​ക്കാ​ട് : വ​ര​ന്ത​ര​പ്പി​ള്ളി ന​ന്തി​പു​ലം ന​ട​ത്തോ​ട​ൻ വീ​ട്ടി​ൽ വൃ​ദ്ധ​രാ​യ രാ​മു​വും ര​ണ്ടു സ​ഹോ​ദ​രി​മാ​രു​മാ​ണ് പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​ർ​ന്ന​തോ​ടെ ത​ല ചാ​യ്ക്കാ​ൻ ഇ​ട​മി​ല്ലാ​തെ അ​നാ​ഥാ​ല​യ​ത്തി​ൽ അ​ഭ​യം തേ​ടി​യ​ത്. സ​ർ​ക്കാ​രും ഉ​റ്റ​വ​രും കൈ​യ്യൊ​ഴി​ഞ്ഞ​പ്പോ​ൾ ഇ​വ​ർ​ക്കു മ​റ്റു വ​ഴി​യി​ല്ലാ​യി​രു​ന്നു. രാ​മു​വും (82), സ​ഹോ​ദ​രി​മാ​രാ​യ ത​ങ്ക (79), അ​മ്മി​ണി (64) ഇ​വ​ർ മൂ​ന്നു​പേ​രും അ​വി​വാ​ഹി​ത​രാ​ണ്. പ്രാ​യാ​ധി​ക്യ​ത്താ​ലു​ള്ള അ​സു​ഖ​ങ്ങ​ളാ​ൽ വ​ല​യു​ന്ന മൂ​വ​ർ​ക്കും പ​ര​സ​ഹാ​യ​മി​ല്ലാ​തെ ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ഓ​ർ​മ​ക്കു​റ​വു​ള്ള രാ​മു​വി​നും സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത അ​മ്മി​ണി​ക്കും ഏ​ക തു​ണ അ​വ​ശ​യാ​യ ത​ങ്ക​യാ​ണ്. മൂ​ന്നു​പേ​രും ജ​നി​ച്ചു​വ​ള​ർ​ന്ന ഓ​ടി​ട്ട വീ​ടാ​ണ് പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു വീ​ണ​ത്. കാ​ല​ങ്ങ​ളാ​യി ഇ​വ​ർ സ്വ​രു​ക്കൂ​ട്ടി​വ​ച്ച​തെ​ല്ലാം പ്ര​ള​യം ക​വ​ർ​ന്നു. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ മാ​റി​മാ​റി ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​ർ ക്യാ​ന്പു​ക​ൾ പി​രി​ച്ചു​വി​ട്ട​തോ​ടെ അ​നാ​ഥ​രാ​കു​ക​യാ​യി​രു​ന്നു. പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​യ സ​ർ​ക്കാ​രും സം​ര​ക്ഷി​ക്കാ​ൻ ത​യ്യാ​റാ​കാ​ത്ത ബ​ന്ധു​ക്ക​ളും ഇ​വ​ർ​ക്കു​നേ​രെ ക​ണ്ണ​ട​ച്ച​പ്പോ​ൾ സ​മീ​പ​ത്തെ വാ​യ​ന​ശാ​ല പ്ര​വ​ർ​ത്ത​ക​രാ​ണു തു​ണ​യാ​യ​ത്. ന​ന്തി​പു​ലം വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സ​ഹാ​യ​ത്തോ​ടെ വാ​യ​ന​ശാ​ല പ്ര​വ​ർ​ത്ത​ക​ർ…

Read More

വ​ട​ക്കാ​ഞ്ചേ​രി​യി​ൽ റെ​യി​ൽ​വേ പാ​ളം ദു​ർ​ബ​ലാ​വ​സ്ഥ​യി​ൽ; വ​ട​ക്കാ​ഞ്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സമീപം കണ്ട കാഴ്ച ഞെട്ടിക്കുന്നത്

വ​ട​ക്കാ​ഞ്ചേ​രി: പാ​ള​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഇ​ട​ത​ട​വി​ല്ലാ​തെ ന​ട​ക്കു​ന്പോ​ഴും ദു​ര​ന്ത​സാ​ധ്യ​ത​ക​ൾ തീ​ർ​ത്ത് പാ​ള​ങ്ങ​ൾ. വ​ട​ക്കാ​ഞ്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്നു​ള്ള റെ​യി​ൽ​വേ പാ​ളം കാ​ല​പ്പ​ഴ​ക്കം മൂ​ലം അ​തീ​വ ദു​ർ​ബ​ലാ​വ​സ്ഥ​യി​ലാ​യി. പാ​ള​മാ​കെ തേ​ഞ്ഞ് ഇ​ല്ലാ​താ​യി വി​ള്ള​ൽ വീ​ണ നി​ല​യി​ലാ​ണ്. റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര​ന്ത​രം നി​രീ​ക്ഷ​ണ​മു​ള്ള സ്ഥ​ല​ത്താ​ണ് ദു​ർ​ബ​ലാ​വ​സ്ഥ​യി​ലാ​യ പാ​ളം സ്ഥി​തി​ചെ​യ്യു​ന്ന​ത്. മീ​റ്റ​റു​ക​ൾ ദൂ​രം ചു​ളു​ങ്ങി​യ നി​ല​യി​ലാ​ണ്. അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

“മറക്കില്ലൊരിക്കലും ഈ ഓട്ടോക്കാരനെ’; കളഞ്ഞുകിട്ടിയ പഴ്സ് ഉടമസ്ഥനെ കണ്ട് തിരികെ നൽകി ഓട്ടോക്കാരൻ; സുനിലിനെ അഭിനന്ദിച്ച് നാട്ടുകാരും സുഹൃത്തുക്കളും

ഗു​രു​വാ​യൂ​ർ: ​റോ​ഡി​ൽ നി​ന്നു ല​ഭി​ച്ച പ​ണ​വും വി​ല​പ്പെ​ട്ട രേ​ഖ​ക​ളു​മ​ട​ങ്ങി​യ പ​ഴ്സ് 11 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​ച്ച് ന​ല്കി ഓ​ട്ടോ​ഡ്രൈ​വ​ർ മാ​തൃ​ക​യാ​യി. മ​മ്മി​യൂ​ർ ക്ഷേ​ത്ര​ത്ത​ിന​ടു​ത്ത് ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന കോ​ട്ട​പ്പ​ടി കോ​ലേ​ഴി​പ​റ​ന്പി​ൽ സു​നി​ലാ​ണ് വി​ലാ​സം നോ​ക്കി ഉ​ട​മ​യെ ക​ണ്ടെ​ത്തി പ​ഴ്സ് തി​രി​ച്ചു ന​ല്കി​യ​ത്. പു​ന്ന​യൂ​ർ​ക്കു​ളം ആ​ൽ​ത്ത​റ ക​ള​ത്തി​ൽ അ​നീ​ഷി​ന്‍റെ പ​ഴ്സാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​ഷ്ട​പ്പെ​ട്ട​ത്. പ​ണം, എ​ടി​എം കാ​ർ​ഡ്, ലൈ​സ​ൻ​സ്, ആ​ധാ​ർ തു​ട​ങ്ങി​യ രേ​ഖ​ക​ളാ​ണ് പ​ഴ്സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്പോ​ഴാ​ണ് പ​ഴ്സ് ന​ഷ്ട​പ്പെ​ട്ട​ത്. മ​മ്മി​യൂ​ർ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ നി​ന്നാ​ണ് സു​നി​ലി​ന് പ​ഴ്സ് ല​ഭി​ക്കു​ന്ന​ത്. പ​ഴ്സി​ൽ മൊ​ബൈ​ൽ​ഫോ​ണ്‍ ന​ന്പ​ർ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ലൈ​സ​ൻ​സി​ലെ വി​ലാ​സം അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ​ഴ്സ് തി​രി​ച്ച് കി​ട്ടി​ല്ലെ​ന്ന് ക​രു​തി രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് എ​ടു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു അ​നീ​ഷ്. പ​ഴ്സ് തി​രി​ച്ചു ന​ല്കി​യ സു​നി​ലി​നെ നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും അ​ഭി​ന​ന്ദി​ച്ചു.

Read More

എടിഎം കവർച്ച: വൻ ആസൂത്രിതമെന്ന് പോലീസ്; കാണാതായ ബംഗാളികൾക്ക് കേസുമായി ബന്ധമില്ലെന്ന്

‘കോ​ട്ട​യം: തൃ​ശൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ എ​ടി​എം ക​വ​ർ​ച്ച​യും കോ​ട്ട​യം ജി​ല്ല​യി​ലെ ക​വ​ർ​ച്ചാ ശ്ര​മ​വും വ​ൻ ആ​സൂ​ത്രി​ത​മെ​ന്ന്് പോ​ലീ​സ്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ആ​ഴ്ച​ക​ളോ​ളം താ​മ​സി​ച്ച് ക​വ​ർ​ച്ച ന​ട​ത്തേ​ണ്ട സ്ഥ​ല​ത്തെ രേ​ഖാ​ചി​ത്രം അ​ട​ക്കം എ​ല്ലാം ത​യാ​റാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു ഓ​പ്പ​റേ​ഷ​ൻ എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ക​വ​ർ​ച്ച​ക്കാ​ർ ര​ണ്ടോ മൂ​ന്നോ സ്ഥ​ല​ത്ത് ത​ന്പ​ടി​ച്ചാ​ണ് എ​ത്തി​യ​തെ​ന്നും ക​രു​തു​ന്നു. മ​ണി​പ്പു​ഴ​യി​ൽ നി​ന്ന് പി​ക്ക​പ്പ് വാ​ൻ മോ​ഷ്ടി​ച്ച് പോ​കു​ന്ന​ത് മൂ​ന്നു പേ​രാ​ണ്. എ​ന്നാ​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​ത് ഏ​ഴു പേ​രാ​ണ് എ​ന്നാ​ണ് ഇ​തു​വ​രെ ല​ഭി​ച്ച വി​വ​ര​ങ്ങ​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​യ​ത്. അ​താ​യ​ത് ബാ​ക്കി നാ​ലു പേ​ർ കോ​ട്ട​യ​ത്തി​നും ചാ​ല​ക്കു​ടി​ക്കും മ​ധ്യേ പ​ല​യി​ട​ത്തു നി​ന്ന് ക​യ​റി​യ​താ​ണെ​ന്ന്് വ്യ​ക്തം. ഇ​വ​രൊ​ക്കെ ആ​ഴ്ച​ക​ളാ​യി അ​താ​ത് സ്ഥ​ല​ങ്ങ​ളി​ൽ വ​ന്ന് താ​മ​സി​ക്കു​ന്ന​വ​രാ​യി​രി​ക്കാം. മു​ൻ​പ് ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന എ​ടി​എം ക​വ​ർ​ച്ചാ കേ​സി​ൽ പ്ര​തി​ക​ൾ ആ​ഴ്ച​ക​ൾ​ക്കു മു​ൻ​പേ വ​ന്ന് താ​മ​സി​ച്ചി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു. ഇ​തി​ന്‍റെ ചു​വ​ട് പി​ടി​ച്ചാ​ണ് ഇ​പ്പോ​ഴ​ത്തെ അ​ന്വേ​ഷ​ണ​വും നീ​ങ്ങു​ന്ന​ത്.…

Read More

കെ.​സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട​ല്ല പാ​ർ​ട്ടി​യു​ടേ​ത്; ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​രു​ന്ന സ്ത്രീ​ക​ളെ ത​ട​യി​ല്ലെന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ

സ്വ​ന്തം ​ലേ​ഖ​ക​ൻ തൃ​ശൂ​ർ: ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​രു​ന്ന യു​വ​തി​ക​ളെ ത​ട​യി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. പാ​ർ​ട്ടി അ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ അ​ത്ത​ര​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട​ല്ലോ​യെ​ന്ന ചോ​ദ്യ​ത്തി​ന് അ​ത് പാ​ർ​ട്ടി തീ​രു​മാ​ന​മ​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. ഡി​സി​സി ഓ​ഫീ​സി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നാ​ളെ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ൽ സു​ധാ​ക​ര​ൻ പ​ങ്കെ​ടു​ക്കു​ന്ന​ത് പാ​ർ​ട്ടി തീ​രു​മാ​ന​മ​നു​സ​രി​ച്ചു ത​ന്നെ​യാ​ണ്. അ​തി​ൽ പ​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​വ​രു​ന്ന ദി​ശ എ​ന്ന പ​രി​പാ​ടി​യു​മാ​യി സ​ഹ​ക​രി​ച്ചു​പോ​കു​ന്ന​തി​നാ​ലാ​ണ് താ​ൻ പ​ങ്കെ​ടു​ക്കാ​ത്ത​തെ​ന്ന് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ​റ​ഞ്ഞ​പ്പോ​ൾ, അ​ങ്ങ​നെ​യ​ല്ല കൊ​ടി​ക്കു​ന്നേ​ൽ സു​രേ​ഷും നാ​ള​ത്തെ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. പ​ല യു​വ​തി​ക​ളും ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​രാ​ൻ ത​യ്യാ​റെ​ടു​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​പ്പോ​ൾ, യു​വ​തി​ക​ൾ പ​ര​മാ​വ​ധി ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​ര​രു​തെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന് പ​റ​യാ​നു​ള്ള​ത്. പാ​ർ​ട്ടി വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി ആ​വ​ർ​ത്തി​ച്ചു. ശ​ബ​രി​മ​ല​യെ ക​ലാ​പ ഭൂ​മി​യാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും…

Read More

നാട്ടുകാർ കൈത്താങ്ങായിട്ടും വിനീഷിനു  സ്പെ​യി​നെ​ന്ന സ്വ​പ്നം യാഥാർഥ്യമായില്ല

പു​ന്നം​പ​റ​ന്പ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ദേ​ശീ​യ കാ​യി​കതാ​ര​ം എം.​ആ​ർ.​ വി​നീ​ഷിനു സ്പെ​യി​നെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​നായില്ല. ക​ഴി​ഞ്ഞ മാ​സം സ്പെ​യി​നി​ൽ ന​ട​ന്ന സെ​റി​ബ്ര​ൽ പാ​ൾ​സി ബാ​ധി​ച്ച​വ​രു​ടെ ഷോ​ട്ട്പു​ട്ടി​ൽ പ​ങ്കെ​ടു​ക്കാ​നാ​കാ​ഞ്ഞതാണ് തെ​ക്കും​ക​ര വീ​രോ​ലി​പ്പാ​ടം മ​ധു​പ്പി​ള്ളി വീ​ട്ടി​ൽ രാ​മ​ൻ -ന​ളി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​നെ നി​രാ​ശ​നാ​ക്കിയ​ത്.​ ക​ഴി​ഞ്ഞ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ സം​സ്ഥാ​ന​-ദേ​ശീ​യ ത​ല​ങ്ങളിൽ നി​ര​വ​ധി മെ​ഡ​ലു​ക​ൾ നേ​ടി​യ താ​ര​മാ​ണ് വി​നീ​ഷ്. വോളി​ബോ​ൾ, ഷോ​ട്ട്പു​ട്ട്, ജാ​വ​ലി​ൻ​ത്രോ, ഓ​ട്ടം, ക്രി​ക്ക​റ്റ് എ​ന്നി​വ​യി​ലാ​ണ് വി​നീ​ഷ് സ്വ​ർ​ണം, വെ​ള്ളി, വെ​ങ്ക​ലം എ​ന്നീ മെ​ഡ​ലു​ക​ൾ നേ​ടി​യത്.​ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി​ സ്പെ​യി​നി​ലേ​ക്ക് പോ​കാ​ൻ ര​ണ്ട ു ല​ക്ഷ​ത്തോ​ളം രൂ​പ ക​ണ്ടെത്താ​ൻ ക​ഴി​യാ​തെ ക​ഷ്ട​പ്പെ​ടു​ന്ന സ​മ​യ​ത്താ​യി​രു​ന്നു വി​ഷ​യം അ​നി​ൽ അ​ക്ക​ര​ എംഎ​ൽഎയു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.​ ഉ​ട​ൻത​ന്നെ എംഎ​ൽഎ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് പി.​ജെ.​ രാ​ജു, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ൽ ജേക്ക​ബ്, സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​ൻ ഇ.​എ​ൻ.​ ശ​ശി എ​ന്നി​വ​ർചേ​ർ​ന്ന് ആ​വ​ശ്യ​ത്തി​നു ഫണ്ടു സ്വ​രൂ​പി​ച്ചെ​ങ്കി​ലും സ്പെ​യി​നി​ലേ​ക്കു​ള്ള യാ​ത്ര ത​ട​സ​പ്പെ​ടു​ക​യാ​യി​രു​ന്നു.…

Read More

റഫാൽ അഴിമതി ; സം​യു​ക്ത പാ​ര്‍​ല​മെ​ന്‍ററി സ​മി​തി അന്വേഷിക്കണമെന്ന് പി.​സി. ചാ​ക്കോ

തൃ​ശൂ​ര്‍: രാ​ജ്യം ക​ണ്ട ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യാ​യ റ​ഫാ​ല്‍ അ​ഴി​മ​തി സം​യു​ക്ത പാ​ര്‍​ല​മെ​ന്‍ററി സ​മി​തി​‍ അന്വേഷിക്കണ​മെ​ന്നു കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗം പി.​സി. ചാ​ക്കോ. തൃ​ശൂ​ര്‍ സ്പീ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്കു കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യയെ സം​ര​ക്ഷി​ക്കാ​ന​ല്ല മോ​ദി​യു​ടെ ശ്ര​മം. റ​ഫാ​ല്‍ അ​ഴി​മ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം. സ​ഭ​യി​ല്‍ ഒ​രു ലോ​ക്പാ​ല്‍ ബി​ല്‍ പാ​സാ​ക്കി​യി​ട്ടു നാ​ല​ര വ​ര്‍​ഷം പി​ന്നി​ട്ടെ​ന്നും വ​ര്‍​ഷ​ങ്ങ​ളു​ടെ പാ​ര​മ്പ​ര്യ​മു​ള്ള ഹി​ന്ദു​സ്ഥാ​ന്‍ എ​യ്റോ​നോ​ട്ടി​ക്ക​ലി​നെ ഒ​ഴി​വാ​ക്കി​യാ​ണ് ക​രാ​ര്‍ അ​നി​ല്‍ അം​ബാ​നി​ക്കു ന​ല്‍​കി​യ​തെ​ന്നും പി.​സി. ചാ​ക്കോ പ​റ​ഞ്ഞു. പെ​ട്രോ​ള്‍ വി​ലവ​ര്‍​ധ​ന​യി​ല്‍ അ​ഴി​മ​തി​യു​ണ്ടെ​ന്നും പി.​സി. ചാ​ക്കോ ആ​രോ​പി​ച്ചു. ബ്രൂ​വ​റി – ഡി​സ്റ്റി​ല​റി വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ പി​ടി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ പി​ന്മാ​റി​യ​താ​ണെ​ന്നും ശ​ബ​രി​മ​ല​യി​ലെ വി​ശ്വാ​സ​ങ്ങ​ളി​ല്‍ കൈ​ക​ട​ത്താ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും പി.​സി. ചാ​ക്കോ കൂ​ട്ടി​ച്ചേ​ര്‍​ത്തു. തെ​ക്കേഗോ​പു​ര​ന​ട​യി​ല്‍നി​ന്നും ആ​രം​ഭി​ച്ച മാ​ര്‍​ച്ചി​നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ന്‍. പ്ര​താ​പ​ന്‍ നേ​തൃ​ത്വം ന​ല്‍​കി. തേ​റ​മ്പി​ല്‍ രാ​മ​കൃ​ഷ്ണ​ന്‍,…

Read More