കനത്ത കാറ്റും മഴയും; വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് തൃശൂർ ജില്ലയിൽ നാ​ളെ അ​വ​ധി

തൃ​ശൂ​ര്‍: ക​ന​ത്ത​ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത കാ​ലാ​വ​സ്ഥാ​കേ​ന്ദ്രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും നാ​ളെ അ​വ​ധി ന​ല്കി. നാ​ളെ പ്ര​ത്യേ​ക ക്ലാ​സു​ക​ളോ പ​രി​ശീ​ല​ന​ങ്ങ​ളോ സം​ഘ​ടി​പ്പി​ക്ക​രു​തെ​ന്നു വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

Read More

കു​രി​യ​ച്ചി​റയി​ലെ കാനനിർമാണം; ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം;  പോ​ലീ​സി​നെ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​ത്തി​നാ​യി നി​യോ​ഗി​ച്ച് കുരുക്ക് നിയന്ത്രിക്കണമെന്ന് നാട്ടുകാർ

കു​രി​യ​ച്ചി​റ: കാ​ന​നി​ർ​മാ​ണം ന​ട​ക്കു​ന്ന കു​രി​യ​ച്ചി​റ സെ​ന്‍റ​റി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം. തി​ര​ക്കേ​റി​യ ഈ ​റൂ​ട്ടി​ൽ കാ​ന​നി​ർ​മാ​ണം ന​ട​ക്കു​ന്പോ​ൾ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് പോ​ലീ​സി​നെ നി​യോ​ഗി​ക്കാ​ത്ത​താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് ഇ​ത്ര​യും രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ള്ള​തെ​ന്നാ​ണ് പ​രാ​തി. ഒ​റ്റ​വ​രി​യാ​യി മാ​ത്ര​മാ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. എ​ന്നാ​ൽ പ​ല​വാ​ഹ​ന​ങ്ങ​ളും ഓ​വ​ർ​ടേ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തും ര​ണ്ടു​വ​രി​യാ​യി ക​ട​ന്നു​പോ​കാ​ൻ നോ​ക്കു​ന്ന​തു​മെ​ല്ലാം ഗ​താ​ഗ​ത​സ്തം​ഭ​ന​മു​ണ്ടാ​ക്കു​ന്നു​ണ്ട്. രാ​വി​ലെ സ്കൂ​ൾ-​ഓ​ഫീ​സ് സ​മ​യ​ങ്ങ​ളി​ലും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും വ​ൻ​ഗ​താ​ഗ​ത​ക്കു​രു​ക്ക​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. അ​ടി​യ​ന്തി​ര​മാ​യി ഇ​വി​ടെ പോ​ലീ​സി​നെ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​ത്തി​നാ​യി നി​യോ​ഗി​ച്ച് ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Read More

മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് ; ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ  അ​ഞ്ചു യൂ​ണി​റ്റു​കൂ​ടി കേ​ര​ള​ത്തി​ലേ​ക്ക്

തൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ വീ​ണ്ടും മൂ​ന്നു ദി​വ​സം ക​ന​ത്ത മ​ഴ​യെ​ന്ന മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്ന് കേ​ന്ദ്ര ദു​ര​ന്ത നി​വാ​ര​ണ​സേ​ന​യു​ടെ അ​ഞ്ചു ബ​റ്റാ​ലി​യ​നു​ക​ൾ കേ​ര​ള​ത്തി​ലേ​ക്കു തി​രി​ച്ചു. സേ​ന​യു​ടെ മൂ​ന്നു യൂ​ണി​റ്റു​ക​ൾ നേ​ര​ത്തെ​ത്ത​ന്നെ തൃ​ശൂ​രി​ൽ ത​ന്പ​ടി​ക്കു​ന്നു​ണ്ട്. സേ​നാം​ഗ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്കു വി​ന്യ​സി​പ്പി​ക്കു​ന്നു​ണ്ട്. പ്ര​ള​യം, ചു​ഴ​ലി​ക്കാ​റ്റ് തു​ട​ങ്ങി​യ ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​യാ​ൽ കൈ​കാ​ര്യം ചെ​യ്യാ​വു​ന്ന ആ​ധി​നി​ക സം​വി​ധാ​ന​ങ്ങ​ളു​മാ​യാ​ണ് ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന എ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

മ​ല​യാ​ളി​ക്ക് വൃ​ത്തി​വേ​ണം പക്ഷേ, മാ​ലി​ന്യം സം​സ്ക​രി​ക്കി​ല്ലായെന്ന് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ

ചാ​വ​ക്കാ​ട്: ര​ണ്ടു​നേ​രം കു​ളി​ക്കു​ക​യും അ​തി​നു​ള്ള സൗ​ക​ര്യം വീ​ട്ടി​ൽ ഒ​രു​ക്കു​ക​യും ചെ​യ്യു​ന്ന മ​ല​യാ​ളി​യോ​ട് മാ​ലി​ന്യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ് ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യെ​ന്ന് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന്‍റെ ശാ​ല എ​വി​ടെ തു​ട​ങ്ങാ​നും സ​മ്മ​തി​ക്കാ​ത്ത​വ​രാ​ണ് ന​മ്മ​ളി​ൽ പ​ല​രും . പി​ന്നെ മാ​ലി​ന്യം എ​ന്ത് ചെ​യ്യും. അ​തി​ന് ഉ​ത്ത​ര​മി​ല്ല. സ്പീ​ക്ക​ർ പ​റ​ഞ്ഞു. ചാ​വ​ക്കാ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി സി​ൻ​ഡി​ക്കേ​റ്റ് ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നീ​സ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കു​ന്ന ധ​ന​സ​ഹാ​യ​ത്തി​ന്‍റെ ഒ​ന്നാം​ഘ​ട്ടം പ​ത്തു​ല​ക്ഷം രൂ​പ ഏ​റ്റു​വാ​ങ്ങി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​വാ​സി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ കെ.​വി. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​ക്ബ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​ആ​ഷി​ത, പി.​കെ. ബ​ഷീ​ർ, കൗ​ണ്‍​സി​ല​ർ എ.​എ​ച്ച്. അ​ക്ബ​ർ, പ്ര​വാ​സി എം​ഡി കെ.​ജി. ശേ​ഖ​ര​ൻ, കെ.​കെ. രാ​മ​കൃ​ഷ്ണ​ൻ, കെ.​സി. രാ​ജു, പി.​കെ. ജ​യ​ദേ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Read More

അതിജീവിക്കുന്ന കേരളത്തിന് കലാകാരന്മാരുടെ കൈത്താങ്ങ്; സാ​ഹി​ത്യ-​സം​സ്കാ​രി​ക സം​ഗ​മം ഒരുക്കും; സൂപ്പർ താരങ്ങൾ പങ്കെടുക്കുന്ന മെഗാഘോയും

തൃ​ശൂ​ർ: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു ജീ​വി​തോ​പാ​ധി​യൊ​രു​ക്കാ​ൻ മൂ​ന്നുദി​വ​സ​ത്തെ സാ​ഹി​ത്യ-​സാം​സ്കാ​രി​ക സം​ഗ​മം സം​ഘ​ടി​പ്പി​ക്കാ​ൻ സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ൽ ചേ​ർ​ന്ന “വീ​ണ്ടെ​ടു​പ്പ്’ ആ​ലോ​ച​നാ​യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. മ​ന്ത്രി​മാ​രാ​യ എ.​സി. മൊ​യ്തീ​ൻ, പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്, വി.​എ​സ്. സു​നി​ൽ​കു​മാ​ർ, എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ, ജി​ല്ലാ ക​ള​ക്ട​ർ തു​ട​ങ്ങി​യ​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​കും. ജി​ല്ല​യി​ലെ അ​ക്കാ​ദ​മി​ക​ൾ, ജ​യ​രാ​ജ് വാ​ര്യ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ ഏ​കോപി​പ്പി​ക്കും. സാ​ഹി​ത്യ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ഡോ. ​കെ.​പി.​മോ​ഹ​ന​ൻ ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കും. ചി​ത്ര-​ശി​ല്പ​ക​ലാ​രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ല​യി​ലെ നൂ​റി​ലേ​റെ വ​രു​ന്ന ക​ലാ​കാ​രന്മാ​രു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ക്കും. ചി​ത്ര-​ശി​ല്പ പ്ര​ദ​ർ​ശ​നം, ത​ത്സ​മ​യം ഛായാ​ചി​ത്ര​ര​ച​ന, ശി​ല്പ​നി​ർ​മാ​ണം തു​ട​ങ്ങി വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ സം​ഗ​മ​ത്തി​ലു​ണ്ടാ​കും. കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി, ഗ​വ. ഫൈ​നാ​ർ​ട്സ് കോ​ളജ് എ​ന്നി​വ​യാ​ണ് ചി​ത്ര-​ശി​ല്പ​ക​ലാ​കാ​രന്മാ​രു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ക. പ്ര​ള​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ജി​ല്ല​യി​ലെ നാ​ട​ക​ക​ലാ​കാ​രന്മാ​രെ അ​ണി​നി​ര​ത്തി ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ടുനി​ൽ​ക്കു​ന്ന നാ​ട​ക​മൊ​രു​ക്കും.…

Read More

കു​രുക്ക​ഴി​ക്കാ​ൻ മാ​ത്ര​മ​ല്ല, കു​ഴി​ട​യ്ക്കാ​നും പോ​ലീ​സി​ന​റി​യാം;  തിരക്കേറിയ അശ്വനി ജംഗ്ഷനിലെ കുഴികൾ അടച്ച് ട്രാഫിക് പോലീസ്

തൃ​ശൂ​ർ: തി​ര​ക്കേ​റി​യ ജം​ഗ്ഷ​നി​ലെ കു​രു​ക്ക​ഴി​ക്കാ​ൻ എ​ത്തു​ന്ന പോ​ലീ​സ് റോ​ഡി​ലെ കു​ഴി​ക​ള​ട​ച്ച് മാ​തൃ​ക​യാ​യി. അ​ശ്വ​നി ജം​ഗ്ഷ​നി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​ക​ൾ അ​ട​യ്ക്കു​വാ​ൻ നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ഭ​ര​ണാ​ധി​കാ​രി​ക​ൾ പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​വ​സാ​നം ട്രാ​ഫി​ക്ക് പോ​ലീ​സ് ത​ന്നെ കു​ഴി​യ​ട​ച്ചു. കോ​വി​ല​ക​ത്ത​പാ​ടം റോ​ഡി​ലെ കു​ഴി​ക​ൾ മൂ​ലം അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​തി​നെ തു​ട​ർ​ന്നാ​ണ് കു​ഴി​ക​ൾ അ​ട​യ്ക്കു​വാ​ൻ പോ​ലീ​സ് ത​ന്നെ രം​ഗ​ത്ത് എ​ത്തി​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​വി​ടെ കു​ഴി​യി​ൽ വീ​ണ ലോ​റി​യി​ൽ നി​ന്നും ആ​സി​ഡ് ഒ​ഴു​കി​യ​ത് പ​രി​ഭ്രാ​ന്ത്രി പ​ര​ത്തി​യി​രു​ന്നു. അ​ന്ന് ആ​സി​ഡ് വീ​ണ സ്ഥ​ല​ത്ത് മ​ണ​ൽ വി​രി​ച്ച് പ്ര​ശ​നം പ​രി​ഹ​രി​ച്ചു​വെ​ങ്കി​ലും മ​ഴ പെ​യ​തു​പ്പോ​ൾ മ​ണ്ണ് ഒ​ലി​ച്ച് പോ​യി കു​ഴി വീ​ണ്ടും പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​ള​രെ തി​ര​ക്ക് പി​ടി​ച്ച ഈ ​ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ൾ പെ​ട്ടെ​ന്ന് നി​ർ​ത്തു​ന്പോ​ൾ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പോ​ലീ​സും നാ​ട്ടു​ക്കാ​രും നി​ര​വ​ധി ത​വ​ണ ഇ​ക്കാ​ര്യം അ​റി​യി​ച്ചു​വെ​ങ്കി​ലും കാ​ര്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വാ​ത്ത​തി​നെ തു​ട​ർ​ന്ന് പോ​ലീ​സു​കാ​ർ ത​ന്നെ…

Read More

മദ്യപാനത്തിനിടെ ബാറിൽ വച്ച് അടിപിടി;  ഗുണ്ടതലവൻ കിരണവും സംഘവും വീട്ടിൽ  അതിക്രമിച്ചു കയറി  വീട്ടമ്മയെ  കൊലപ്പെടുത്താൻ‌ ശ്രമം; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു

ഇ​രി​ങ്ങാ​ല​ക്കു​ട: ​വീ​ട്ട​മ്മ​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഗു​ണ്ട ാ ത​ല​വ​ൻ പി​ടി​യി​ൽ.  ത​ളി​യ​കോ​ണം പി​ണ്ട ിയ​ത്ത് വീ​ട്ടി​ൽ ജ​യ​ശ്രീ (44) എ​ന്ന സ്ത്രീ​യെ വീ​ട്ടി​ൽ ക​യ​റി വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കു​റ്റ​ത്തി​ന് തി​ള​യ​കോ​ണം കൊ​ല്ലാ​റ വീ​ട്ടി​ൽ ’കീ​രി ’ എ​ന്ന​റി​യ​പെ​ടു​ന്ന ഗു​ണ്ട ാ ത​ല​വ​ൻ കി​ര​ണ്‍ ബാ​ബു (30 ) വി​നെ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട എസ്ഐ ബി​ബി​നും സം​ഘ​വും അ​റ​സ്റ്റു ചെ​യ്തത്. കേ​സി​ലെ പ​രാ​തി​കാ​രി​യു​ടെ മ​ക​ൻ ശ​ര​ത്തും, കീ​രി കി​ര​ണു​മാ​യി ജൂ​ലൈ 29 ന് ​മാ​പ്രാ​ണ​ത്തെ സ്വ​കാ​ര്യ ബാ​റി​ൽവ​ച്ച് ഉ​ണ്ടായ ​ത​ർ​ക്ക​ത്തത്തു​ട​ർ​ന്ന് കീ​രി കി​ര​ണ്‍ സു​ഹൃ​ത്തു​ക്ക​ളാ​യ ഗു​ണ്ടക​ളെ വി​ളി​ച്ചു വ​രു​ത്തി രാ​ത്രി 11 മ​ണി​ക്ക് ശ​ര​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് വ​ടി​വാ​ളു​ക​ളും, ഇ​രി​ന്പു​വ​ടി​ക​ളു​മാ​യി അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ടി​ന്‍റെ വാ​തി​ൽ ച​വി​ട്ടി ത​ക​ർ​ത്ത് ഉ​റ​ങ്ങി​കി​ട​ക്കു​ക​യാ​യി​രു​ന്ന ശ​ര​ത്തി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചി​രു​ന്നു. മ​ക​നെ മ​ർ​ദി​ക്കു​ന്ന​ത് ക​ണ്ട ജ​യ​ശ്രീ​യും, ഭ​ർ​ത്താ​വ് സു​ബ്ര​നും മ​ക​നെ ത​ല്ലു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ജ​യ​ശ്രീ​ക്ക്…

Read More

സഹകരണ സംഘം തെരഞ്ഞെടുപ്പ് അടുത്തപ്പഴേ കോൺഗ്രസിൽ ഗ്രൂപ്പ് തല്ല് തുടങ്ങി; മുളകുന്നത്ത്  എ ഗ്രൂപ്പുകാരനെ നാലംഗ ഐ ഗ്രൂപ്പ് തല്ലി ആശുപത്രിയിൽ കയറ്റി

മു​ള​കു​ന്ന​ത്തു​കാ​വ്: സ​ഹ​ക​ര​ണ സം​ഘം ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പെ​ട്ടു കോ​ണ്‍​ഗ്ര​സി​ലെ ഗ്രൂ​പ്പു ത​ർ​ക്കം അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ച്ചു. കോ​ണ്‍​ഗ്ര​സ് ഏ ​ഗ്രൂ​പ്പു പ്ര​വ​ർ​ത്ത​ക​നെ ഐ ​ഗ്രൂ​പ്പു​കാ​രാ​യ നാ​ലു പേ​ർ ചേ​ർ​ന്ന് ബൈ​ക്ക് ത​ട​ഞ്ഞ് നി​ർ​ത്തി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. മ​ർ​ദ​ന​മേ​റ്റ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി വേ​ലൂ​ർ തി​രു​ത്തി​യി​ൽ വീ​ട്ടി​ൽ ഗോ​പ​ല​ന്‍റെ മ​ക​ൻ സു​ഭാ​ഷി​നെ (41) ത്യ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വേ​ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ അ​ഴി​മ​തി​ക്കെ​തി​രെ പ​രാ​തി ന​ൽ​കു​ക​യി​രു​ന്നു. സം​ഘം ഭ​ര​ണ സ​മി​തി​യി​ലേ​ക്കു ന​ട​ക്കു​ന്ന തെ​ര​ഞ്ഞു​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ത​യാ​റെ​ടു​ത്ത​തു​മാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കി​ട്ട് ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്ന സു​ഭാ​ഷി​നെ ഐ ​ഗ്രൂ​പ്പ​ക്കാ​ര​യ നാ​ലു​പേ​ർ ബൈ​ക്ക് ത​ട​ഞ്ഞ് നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഓ​ടി​കൂ​ടി​യ നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് മ​ർ​ദ്ദ​നം അ​വ​സാ​നി​പ്പി​ച്ച​ത്. തെ​രു​ഞ്ഞു​ടു​പ്പു​മാ​യി ബ​ന്ധ​പെ​ട്ടു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി ഇ​രു​കൂ​ട്ട​രെ​യും നാ​ളെ ഡി​സി​സി​യി​ലേ​ക്കു വി​ളി​പ്പി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് കൈ​യാ​ങ്ക​ളി.

Read More

തിരുവില്വാമലയിൽ അക്രമവും, മോഷണവും തുടർകഥയാകുന്നു;  ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

തി​രു​വി​ല്വാ​മ​ല: തി​രു​വി​ല്വാ​മ​ല​യി​ൽ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളും മോ​ഷ​ണ​വും പെ​രു​കു​ന്നു. ഇ​ന്ന​ലെ വ്യാ​പാ​രി​യെ ക​ട​യി​ൽ ക​യ​റി വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം ഉ​ൾ​പ്പെ​ടെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ രാ​ഷ്ട്രീ​യ സം​ഘ​ട്ട​ന​മു​ൾ​പ്പെ​ടെ നി​ര​വ​ധ​ി അ​ക്ര​മ​സം​ഭ​വ​ങ്ങ​ളാ​ണ് മേ​ഖ​ല​യി​ൽ​നി​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ദി​വ​സ​ങ്ങ​ളാ​യി മോ​ഷ്ടാ​ക്ക​ളു​ടെ വി​ള​യാ​ട്ട​വും തു​ട​രു​ന്നു. ക​ഴി​ഞ്ഞ 25ന് ​രാ​വി​ലെ പ​ത്തി​ന് പാ​ന്പാ​ടി ഐ​വ​ർ​മ​ഠം ര​മേ​ഷ് കോ​ര​പ്പ​ത്തി​ന്‍റെ ത​റ​വാ​ടി​നോ​ടു ചേ​ർ​ന്നു​ള്ള പാ​ന്പി​ൻ​കാ​വ് ഒ​രു സം​ഘം ഗു​ണ്ട​ക​ൾ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്തി​രു​ന്നു. അ​ന്നു വൈ​കു​ന്നേ​ര​മാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ രാ​ഷ്‌ട്രീയ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. സി​പി​എ​മ്മി​ലെ ചേ​രി​പ്പോ​രി​നെ തു​ട​ർ​ന്ന് ന​ട​ന്ന സം​ഘ​ട്ട​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ആ​ർ.​മ​നോ​ജ്കു​മാ​ർ, ഡി​വൈ​എ​ഫ്ഐ മേ​ഖ​ല സെ​ക്ര​ട്ട​റി എ​സ്.​ദി​ലീ​പ്, പ​ഞ്ചാ​യ​ത്തി​ലെ മു​ൻ ഡ്രൈ​വ​ർ ര​ഘു​കു​മാ​ർ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ന്ന് വൈ​കു​ന്നേ​രം ഒ​രു സം​ഘം ആ​ളു​ക​ൾ ചേ​ർ​ന്ന് ര​ഘു​വി​ന്‍റെ വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ മേ​ഖ​ല​യി​ൽ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ളും അ​ര​ങ്ങേ​റി​യി​രു​ന്നു. വ്യാ​പാ​ര​ഭ​വ​ൻ റോ​ഡി​ലെ റ​ബ​ർ ക​ട​യി​ൽ​നി​ന്ന്…

Read More

സ്വ​ർ​ണ​ക്കൊ​ടി​മ​രം ഉ​ട​ൻ മാ​റ്റേ​ണ്ട! കീ​ഴ്ശാ​ന്തി​ക്കാ​ർ ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ക​ഴി​യ​ണം; ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ അ​ഷ്ട​മം​ഗ​ല​പ്ര​ശ്നം സ​മാ​പി​ച്ചു

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു​വ​ന്ന അ​ഷ്ട​മം​ഗ​ല പ്ര​ശ്ന​ചി​ന്ത സ​മാ​പി​ച്ചു.​ഏ​ഴാം ദി​വ​സ​ത്തെ പ്ര​ശ്ന​ചി​ന്ത​യി​ൽ ക്ഷേ​ത്ര​ത്തി​ലെ സ്വ​ർ​ണ ധ്വ​ജം ഉ​ട​ൻ മാ​റ്റേ​ണ്ടതി​ല്ലെ​ന്നു മു​ഖ്യ​ദൈ​വ​ജ്ഞ​ൻ കൈ​മു​ക്ക് വൈ​ദി​ക​ൻ രാ​മ​ൻ അ​ക്കി​ത്തി​രി​പ്പാ​ട് പ​റ​ഞ്ഞു.​കൊ​ടി​മ​ര​ത്തി​നു നി​ല​വി​ൽ കേ​ടു​പാ​ടു​ക​ൾ ഇ​ല്ല.​ കൊ​ടി​മ​ര​ത്തി​ന്‍റെ സ്ഥാ​പ​ന സ​മ​യ​ത്ത് ചി​ല ന്യൂ​ന​ത​ക​ൾ ഉ​ണ്ടായി​ട്ടു​ണ്ട്. കൊ​ടി​മ​ര​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തും താ​ഴെ ഭാ​ഗ​ത്തും ചെ​റി​യ വ്യ​ത്യാ​സ​മു​ണ്ട്. ക്ഷേ​ത്ര​ത്തി​ൽ ന​വീ​ക​ര​ണം ക​ല​ശം വ​രു​ന്പോ​ൾ കൊ​ടി​മ​ര​ത്തി​ന്‍റെ ന്യൂ​ന​ത പ​രി​ഹ​രി​ച്ചാ​ൽ​ മ​തി​യെ​ന്നു മു​ഖ്യ ദൈ​വ​ജ്ഞ​ൻ പ​റ​ഞ്ഞു.​ ശാ​ന്തി​യേ​ൽ​ക്കു​ന്ന കീ​ഴ്ശാ​ന്തി​ക്കാ​ർ ബ്ര​ഹ്മ​ച​ര്യം പാ​ലി​ച്ച് ആ​റു​മാ​സ​ക്കാ​ലം ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ക​ഴി​യ​ണ​മെ​ന്നും പ്ര​ശ്ന​ചി​ന്ത​യി​ൽ തെ​ളി​ഞ്ഞു.​ നി​ത്യ ഉ​ത്സ​വം ന​ട​ക്കു​ന്ന മ​ഹാ​ക്ഷേ​ത്ര​ത്തി​ൽ ദി​വ​സ​വും ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന മേ​ൽ​പ്പ​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തെ ഭ​ര​ണാ​ധി​കാ​രി​ക​ൾ വേ​ണ്ട പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്നി​ല്ലെ​ന്ന് പ്ര​ശ്ന​ചി​ന്ത​യി​ൽ പ​റ​ഞ്ഞു.​ മേ​ൽ​പ്പ​ത്തൂ​ർ ഓ​ഡി​റ്റോ​റി​യം ന​വീ​ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി.​മോ​ഹ​ൻ​ദാ​സ് അ​റി​യി​ച്ചു.​ ആ​ന​ക്കോ​ട്ട​യി​ലേ​ക്ക് ആ​ന​ക​ളെ സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്താ​ൽ ധാ​ര​ളം ആ​ന​ക​ളെ ഭ​ക്ത​ർ ന​ട​യി​രു​ത്തു​മെ​ന്ന് പ്ര​ശ​ന​ചി​ന്ത​യി​ൽ പ​റ​ഞ്ഞു.…

Read More