മഹാദുരന്തത്തിനിടയിൽ സംസ്ഥാനത്തിനും മലയാളികൾക്കും നാണക്കേടായി  ലാഭക്കൊതിയന്മാർ;  ഞെട്ടിക്കുന്ന   വിവരം പുറത്തുവരുന്നതിങ്ങനെ..

തൃശൂർ: പ്രളയം ഒരുനാടിനെ ആകെ നടുക്കി മുന്നോട്ട് പോകുന്നതിനിടയിലും ലാഭക്കൊതിയന്മാർ വിലസുന്നു. ഗതാഗത സംവിധാനങ്ങൾ താറുമാറായതോടെ പലയിടങ്ങളിലും ഇന്ധന ക്ഷാമം രൂക്ഷമായിരുന്നു. ഇത് മുതലെടുക്കാൻ പലരും ശ്രമിച്ചെന്ന വിവരമാണ് പുറത്തു വന്നത്. നിരവധിയിടങ്ങളിൽ പെട്രോൾ കരിഞ്ചത്തയിൽ വിൽക്കുന്നുണ്ടെന്നാണ് വിവരം. ഒരു ലിറ്റർ പെട്രോളിന് 200 രൂപവരെയാണ് ആവശ്യപ്പെടുന്നതെന്നാണ് വിവരം. ഗുരുവായൂർ, പൊന്നാനി പ്രദേശങ്ങളിൽ ഇത്തരത്തിൽ കരിഞ്ചന്തയിൽ പെട്രോൾ വിറ്റവരുമായി ജനങ്ങൾ വാക്കുതർക്കത്തിലേർപ്പെട്ടെന്നും വിവരങ്ങൾ ഉണ്ട്.

Read More

കുതിരാനിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം പുനസ്ഥാപിക്കാനായില്ല; നൂറുകണക്കിന് വാഹനങ്ങൾ ദേശീയപാതയിൽ കുടുങ്ങിക്കിടക്കുന്നു

തൃശൂർ: ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിഞ്ഞത് തൃശൂർ-പാലക്കാട് റൂട്ടിൽ ഗതാഗതം പുനസ്ഥാപിക്കുന്നതിന് തടസമായി. രണ്ടു ദിവസമായി കുതിരാനിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ച അവസ്ഥയിലായിരുന്നു. മണ്ണുമാറ്റി വാഹനങ്ങൾ കടന്നുപോകാം എന്ന സ്ഥിതിയിലേക്ക് എത്തിയപ്പോഴാണ് വീണ്ടും മണ്ണിടിഞ്ഞത്. നൂറുകണക്കിന് വാഹനങ്ങൾ പാലക്കാട് ഭാഗത്തേക്ക് പോകാൻ കഴിയാതെ ദേശീയപാതയിൽ കുടുങ്ങിക്കിടക്കുകയാണ്. പട്ടാന്പി വഴിയും പാലക്കാട് മേഖലയിലേക്ക് പോകാൻ കഴിയില്ല. ഭാരതപ്പുഴ നിറഞ്ഞൊഴുകുന്നതിനാൽ പലയിടത്തും കരയിലേക്ക് വെള്ളം കയറിയിട്ടുണ്ട്. ഇതോടെ പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ദേശീയപാതയിൽ ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ജോലികൾ പുരോഗമിക്കുന്നത്. വൈകുന്നേരത്തോടെ ഗതാഗതം പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

രക്ഷകരെ കാത്ത് ആയിരങ്ങൾ; പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ചാ​ല​ക്കു​ടി വെ​ള്ള​ത്തി​ൽ;  ത​മി​ഴ്നാ​ട് ഫ​യ​ർ​ഫോ​ഴ്സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് 

കോ​ട്ട​യം: ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​ന്ന​തും കാ​ത്ത് സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ വെ​ള്ള​ത്തി​നു ന​ടു​വി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചു ക​ഴി​യു​ന്ന​ത് ആ​യി​ര​ങ്ങ​ൾ. ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ് പേ​മാ​രി​യും പ്ര​ള​യ​വും ഏ​റെ ദു​രി​തം വി​ത​യ്ക്കു​ന്ന​ത്. ഇ​വി​ടെ വി​വി​ധ കെ​ട്ടി​ട​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​നു​പേ​ർ ക​ഴി​യു​ന്ന​താ​യാ​ണ് വി​വ​രം. ഇന്നു രാ​വി​ലെ മു​ത​ൽ ഇ​വ​രെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള സ​മ​ഗ്ര​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു തു​ട​ക്ക​മാ​യി. 23 ഹെ​ലി​ക്കോ​പ്റ്റ​റു​ക​ളും 450 ബോ​ട്ടു​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി അ​ധി​ക​മാ​യി എ​ത്തി​ച്ചു. ഇ​വ​ർ​ക്കൊ​പ്പം 20 പേ​ർ വീ​ത​മു​ള്ള 40 ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​നാ സം​ഘ​ങ്ങ​ൾ​കൂ​ടി എ​ത്തും. ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​വ​രെ താ​മ​സി​പ്പി​ക്കാ​ൻ ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ ഏ​റ്റെ​ടു​ക്കും. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പ​ത്ത​നം​നി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ മൂ​ന്നു ഹെ​ലി​ക്കോ​പ്റ്റ​റു​ക​ൾ വീ​തം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കും. ത​മി​ഴ്നാ​ട് ഫ​യ​ർ​ഫോ​ഴ്സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​യി​ട്ടു​ണ്ട്. പ്ര​ള​യം ഏ​റെ​ദു​രി​തം വി​ത​ച്ച പ​ത്ത​നം​തി​ട്ട ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ലാ​ണ്. റാ​ന്നി, ആ​റ​ൻ​മു​ള, കോ​ഴ​ഞ്ചേ​രി, ചി​റ്റാ​ർ, തി​രു​വ​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്ഥി​തി രൂ​ക്ഷം. ഇ​വി​ടെ വൈ​ദ്യു​ത​ബ​ന്ധം…

Read More

പീച്ചിഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി; പുത്തൂർ മേഖലയിൽ വെള്ളപ്പൊക്കം; ജനങ്ങളെ  ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റുന്നു

കുട്ടനെല്ലൂർ: പു​ത്തൂ​ർ, മൂ​ർ​ക്ക​നി​ക്ക​ര, പൊ​ന്നൂ​ക്ക​ര, കാ​ല​ടി, മ​ര​ത്താ​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം. പീ​ച്ചി​യി​ൽ നി​ന്നു​ള്ള വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ശ​ക്ത​മാ​യ​തോ​ടെ ഈ ​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ജ​ന​ങ്ങ​ളെ കു​ട്ട​നെ​ല്ലൂ​രി​ലേ​ക്ക മാ​റ്റു​ന്നു. കു​ട്ട​നെ​ല്ലൂ​ർ സി.​അ​ച്യു​ത​മേ​നോ​ൻ ഗ​വ.​കോ​ള​ജ്, കു​ട്ട​നെ​ല്ലൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്ക് ഓ​ഡി​റ്റോ​റി​യം, പ​ട​വ​രാ​ട് ബേ​സി​ക് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റും. കാ​ല​ടി മു​ത​ൽ പു​ത്തൂ​ർ പ​ള്ളി​വ​രെ വെ​ള്ളം നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. പീ​ച്ചി ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ തു​റ​ന്ന​തു​കൊ​ണ്ടാ​ണ് വെ​ള്ളം ക​യ​റി​യ​ത്.

Read More

കട കുത്തിതുറന്ന് മോഷണം; ഒളിവിലായിരുന്ന രണ്ടുപേർകൂടി പിടിയിൽ;ഇവരുടെ പക്കൽ നിന്ന് പണവും നിരവധി മൊബൈയിലും പിടിച്ചെടുത്തു

പേ​രാ​മം​ഗ​ലം: പ​റ​പ്പൂ​രി​ലെ ഡ്യൂ​ട്ടി പെ​യ്ഡ് ക​ട കു​ത്തി​തു​റ​ന്ന് ആ​റ​ര​ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന വ​സ്തു​ക്ക​ൾ മോ​ഷ്ടി​ച്ച സം​ഘ​ത്തി​ലെ ര​ണ്ട് പേ​രെ കൂ​ടി പേ​രാ​മം​ഗ​ലം പോ​ലീ​സ് പി​ടി​കൂ​ടി. എ​ട​ക്ക​ള​ത്തൂ​ർ സ്വ​ദേ​ശി ലെ​മേ​ഷ് ,മെ​ഡി​ക്ക​ൽ കോ​ളേ​ജ് സ്വ​ദേ​ശി വി​മേ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.​ വി​മേ​ഷിന്‍റെ ബ​ന്ധു​വീ​ട്ടി​ൽ നി​ന്ന് 12,000 രൂ​പ​യും സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ളും, ​വി​മേ​ഷി​ന്‍റ് കൈ​യി​ൽ നി​ന്ന് നാല് മെ​ബൈ​ൽ ഫോ​ണ്‍ ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.​എ​സ് ഐ​കെ.​സി.​ബൈ​ജു ,എഎ​സ്ഐരാ​ജ​ൻ, ഷം​നാ​ദ് ഖാ​ദ​ർ, ഡി​ജോ ജോ​യ്ക്ക​ന്പ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Read More

ദു​രി​ത​മ​ഴ: ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ൽ സ​ർ​വ​ത്ര​നാ​ശം; മൂ​ന്ന് ദു​രി​താ​ശ്വാ​സ​ക്യാ​ന്പു​ക​ൾ ആ​രം​ഭി​ച്ചു

കേ​ച്ചേ​രി: ദു​രി​തം തീ​ർ​ത്തു​കൊ​ണ്ട് തു​ട​ർ​ച്ച​യാ​യി തി​മി​ർ​ത്തു​പെ​യ്യു​ന്ന മ​ഴ​യി​ൽ ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ൽ സ​ർ​വ​ത്ര​നാ​ശം. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പ​ല​യി​ട​ങ്ങ​ളി​ലും വീ​ടു​ക​ൾ ത​ക​ർ​ന്നു. ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് ദു​രി​താ​ശ്വാ​സ​ക്യാ​ന്പു​ക​ൾ ആ​രം​ഭി​ച്ചു. കേ​ച്ചേ​രി ഗ​വ. എ​ൽ​പി സ്കൂ​ൾ, ചൂ​ണ്ട​ൽ ഗ​വ. യു.​പി സ്കൂ​ൾ, പാ​റ​ന്നൂ​ർ സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളാ​ണ് ക്യാ​ന്പ് ആ​രം​ഭി​ച്ച​ത്. തിരുവില്വാമല മേഖലയിൽ തി​രു​വി​ല്വാ​മ​ല: ഗാ​യ​ത്രി​പു​ഴ​യും ഭാ​ര​ത​പ്പു​ഴ​യും സം​ഗ​മി​ക്കു​ന്ന കൂ​ട്ടി​ൽ​മു​ക്കി​നു സ​മീ​പം കു​ത്താ​ന്പു​ള്ളി പ​ന്പ് ഹൗ​സി​ൽ വെ​ള്ളം ക​യ​റി. മേ​ഖ​ല​യി​ൽ ജ​ല​വി​ത​ര​ണ​വും വൈ​ദ്യു​തി വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു. പാ​ട​ശേ​ഖ​ര​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ചേ​ല​ക്ക​ര ഗ​വ. സ്കൂ​ളി​ൽ ദു​രി​താ​ശ്വാ​സ​ക്യാ​ന്പ് തു​റ​ന്നു. പ​ഴ​യ​ന്നൂ​രി​ൽ ഏ​ഴ് കു​ടും​ബ​ങ്ങ​ളെ ഐ​ടി​ഐ​യി​ൽ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി. ചേ​ല​ക്ക​ര ടൗ​ണി​ലെ പ​ള്ളി​ക​ൾ, പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വ വെ​ള്ള​ത്തി​ലാ​ണ്. പു​ന്ന​യൂ​ർ​ക്കു​ളം മേഖലയിൽ വ​ട​ക്കേ​ക്കാ​ട്, പു​ന്ന​യൂ​ർ​ക്കു​ളം, പു​ന്ന​യൂ​ർ മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക​മാ​യ വെ​ള്ള​ക്കെ​ട്ട്200 വീ​ട്ടു​കാ​രെ മാ​റ്റി സ്ഥാ​പി​ച്ചു. ഗു​രു​വാ​യൂ​ർ പൊ​ന്നാ​നി,…

Read More

ചാലക്കുടി പുഴയുടെ ഒരു കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർ ഉടൻ മാറണമെന്ന മുന്നറിയിപ്പു നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്

തൃശൂർ: പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചാലക്കുടി പുഴയുടെ ഒരു കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർ ഉടൻ മാറിത്താമസിക്കണമെന്ന് മുന്നറിയിപ്പ്. ആലുവയിൽ അരകിലോമീറ്റർ പരിധിയിലുള്ളവർ ഒഴിയണമെന്നും നിർദേശം. മുഖ്യമന്ത്രിയുടെ ഓഫീസാണ് ജാഗ്രതാ നിർദേശം നൽകിയത്.

Read More

 പ്രാരാബ്ധങ്ങൾക്കിടയിലും  ഇ​ടി​ക്കൂ​ട്ടി​ൽനി​ന്ന് സ്വ​ർ​ണ​വു​മാ​യി തൃ​ശൂ​രി​ന്‍റെ ചു​ണ​ക്കു​ട്ടി​ക​ൾ

തൃ​ശൂ​ർ: പ്രാ​ര​ബ്ധ​ങ്ങ​ളും സാ​ന്പ​ത്തി​ക ഞെ​രു​ക്ക​ങ്ങ​ളു​മു​ണ്ടെ​ങ്കി​ലും ഇ​ടി​ക്കൂ​ട്ടി​ൽനി​ന്നു സ്വ​ർ​ണ​വും വെ​ങ്ക​ല​വു​മാ​യി തൃ​ശൂ​രി​ന്‍റെ ചു​ണ​ക്കു​ട്ടി​ക​ൾ.ബാ​ങ്കോ​ക്കി​ൽ വേ​ൾ​ഡ് റൂ​റ​ൽ ഗെ​യിം​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ന​ട​ത്തി​യ ഇ​ന്ത്യ-​താ​യ്‌ലൻഡ് ഗു​ഡ്‌വി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ലാ​ണ് സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ തൃ​ശൂ​രി​ൽനി​ന്നു​ള്ള താ​ര​ങ്ങ​ൾ സ്വ​ർ​ണ​വും വെ​ങ്ക​ല​വും നേ​ടി​യ​ത്. 75 കി​ലോ വി​ഭാ​ഗ​ത്തി​ൽ പാ​ണ​ഞ്ചേ​രി മു​ടി​ക്കോ​ട് സ്വ​ദേ​ശി പി.​ബി.​ഗൗ​തം സ്വ​ർ​ണം നേ​ടി​യ​പ്പോ​ൾ ഒ​ല്ലൂ​ർ സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നാ​യ ഗോ​റ​സ് ജോ​സ് 81 കി​ലോ വി​ഭാ​ഗ​ത്തി​ലും ഒ​ല്ലൂ​ർ സ്വ​ദേ​ശി ബ്രി​ട്ടോ ജോ​സ് 91 പ്ല​സ് വി​ഭാ​ഗ​ത്തി​ലും വെ​ങ്ക​ലം നേ​ടി. ക​ടു​ത്ത സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കി​ട​യി​ലാ​ണ് ഇ​വ​രെ മ​ത്സ​ര​ത്തി​ന​യ​ച്ച​തെ​ന്നു റൂ​റ​ൽ ഗെ​യിം​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് വാ​ഴ​പ്പി​ള്ളി പ​റ​ഞ്ഞു. വി​ജ​യി​ക​ളെ ഒ​ല്ലൂ​ർ സ്മാ​ർ​ട്ടോ ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രി​ച്ചു. മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​രം സി.​വി.​പാ​പ്പ​ച്ച​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി.​സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ന്തോ​ഷ് ട്രോ​ഫി…

Read More

വീടിനുമുകളിൽ തെങ്ങ് വീണ് അമ്മയ്ക്കും മകനും പരിക്ക്;  ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യും മൂ​ന്ന് വ​യ​സാ​യ കു​ഞ്ഞും  അത്ഭുതകരമായി രക്ഷപ്പെട്ടു

വാ​ടാ​ന​പ്പ​ള്ളി: വീ​ട്ടു​കാ​ർ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നി​ടെ ഇ​ന്ന് പു​ല​ർ​ച്ചെ വീ​ടി​ന് മു​ക​ളി​ൽ തെ​ങ്ങ് വീ​ണ് അ​മ്മ​യ്ക്കും മ​ക​നും പ​രി​ക്കേ​റ്റു. മ​ക​ന്‍റെ ഭാ​ര്യ​യും മൂന്നു വ​യ​സാ​യ കു​ഞ്ഞും അ​ത്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.വാ​ടാ​ന​പ്പ​ള്ളി ബീ​ച്ച് മു​സ്ലിം പ​ള്ളി​ക്ക് സ​മീ​പം ബീ​ച്ച് കോ​ള​നി​യി​ലെ കു​ട്ടം പ​റ​ന്പ​ത്ത് ല​ക്ഷ്മി​യു​ടെ വീ​ടി​ന് മു​ക​ളി​ൽ തെ​ങ്ങ് വീ​ണ് ല​ക്ഷ്മിയും മ​ത്സ്യ​തൊ​ഴി​ലാ​ളി​യു​മാ​യ മകൻ രാ​ഗേ​ഷിനും പരിക്കേറ്റു. ല​ക്ഷ്മി​ക്ക് കാ​ലി​ലും രാ​ഗേ​ഷി​ന് നെ​റ്റി​യി​ലു​മാ​ണ് പ​രി​ക്ക്. ഇ​ന്ന് പു​ല​ർ​ച്ചെ മൂന്നിന് ​അ​യ​ൽ​വാ​സി​യാ​യ സു​ഗ​ണ​ന്‍റെ വീ​ട്ട് മു​റ്റ​ത്തെ തെ​ങ്ങ് ക​ട​ല​യൊ​ടി​ഞ്ഞ് ല​ക്ഷ്മി​യു​ടെ വീ​ടി​ന് മു​ക​ളി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.ശബ്ദംകേട്ട് വീട്ടുകാർ പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​മ്മി​ണി​യും സ​മീ​പ​ത്തെ മു​റി​യി​ലാ​ണ് മ​ക​ൻ രാ​ഗേ​ഷും ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യും മൂ​ന്ന് വ​യ​സാ​യ കു​ഞ്ഞും ഉ​റ​ങ്ങി​യി​രു​ന്ന​ത്.​വീ​ട്ടു​കാ​രു​ടെ നി​ല​വി​ളി കേ​ട്ടാ​ണ് അ​യ​ൽ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് വാ​ർ​ഡ് മെ​ന്പ​ർ ശ്രീ​ജി​ത്ത്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി യി​രു​ന്നു.

Read More

ഗു​രു​വാ​യൂ​രിലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ഇ​നി എ​ടി​എ​മ്മി​ൽനി​ന്നു വെ​ള്ളം ല​ഭി​ക്കും; ഒ​ന്ന്, ര​ണ്ട്, അ​ഞ്ച്, 20 ലി​റ്റ​ർ വെ​ള്ളം ല​ഭി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം എടിഎ​മ്മി​ലു​ണ്ടാകും

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​രി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് എടിഎം വ​ഴി കു​ടി​വെ​ള്ള​മെ​ടു​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി ന​ഗ​ര​സ​ഭ കു​ടി​വെ​ള്ള ല​ഭ്യ​ത​ക്ക് പു​തി​യ ചു​വ​ട് വ​യ്്ക്കു​ന്നു.​ഇ​ന്ന​ലെ ചേ​ർ​ന്ന ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്തു.​ എടിഎം സ്ഥാ​പി​ക്കു​ന്ന​തി​ന് വാ​ട്ട​ർ സൊ​ലൂ​ഷ​ൻ​സ് എ​ന്ന ക​ന്പ​നി​ക്ക് 18,60,000 രൂ​പ​ക്ക് ക​രാ​ർ ന​ൽ​കി.​ കി​ഴ​ക്കേ​ന​ട​യി​ലും പ​ടി​ഞ്ഞാ​റെ​ന​ട​യി​ലും ഉ​ൾ​പ്പടെ ന​ഗ​ര​ത്തി​ൽ ആ​ദ്യഘ​ട്ട​ത്തി​ൽ നാ​ല് എടിഎ​മ്മു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്.​ നി​ശ്ചി​ത തു​ക​യു​ടെ കോ​യി​ൻ എടി​എ​മ്മി​ൽ നി​ക്ഷേ​പി​ച്ചാ​ൽ വെ​ള്ളം ല​ഭി​ക്കും. ​ഒ​ന്ന്, ര​ണ്ട ്, അ​ഞ്ച്, 20 ലി​റ്റ​ർ വെ​ള്ളം ല​ഭി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം എടിഎ​മ്മി​ലു​ണ്ടാകും.​ ന​വം​ബ​റി​ൽ പ​ദ്ധ​തി ആ​രം​ഭി​ക്കും. ​പ​ദ്ധ​തി ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത് എടിഎം വ​ഴി കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന ആ​ദ്യ ന​ഗ​ര​സ​ഭ​യാ​യി ഗു​രു​വാ​യൂ​ർ മാ​റു​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ.​ പി.​കെ.​ശാ​ന്ത​കു​മാ​രി, വൈ​സ് ചെ​യ​ർ​മാ​ൻ കെ.​പി.​വി​നോ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു.​ വാ​ട്ട​ർ എടിഎമ്മി​ന് 18,60,000രൂ​പ​യു​ടെ ടെ​ണ്ടറി​നു മു​ൻ​കൂ​ർ അ​നു​മ​തി ന​ൽ​കി​യ ചെ​യ​ർ​പേ​ഴ്സ​ന്‍റെ ന​ട​പ​ടി​യി​ൽ ദു​രൂ​ഹ​ത​യു​ണ്ടെന്നും ​അ​തി​നാ​ൽ അ​ജ​ൻഡ…

Read More