തൃശൂർ പൂരം; മേളവും, കുടമാറ്റവും,  വെടിക്കെട്ടും ആസ്വദിച്ച്  മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയൻ

തൃ​ശൂ​ർ: പൂ​രം കാ​ണാ​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ല​ഞ്ഞി​ത്ത​റ മേ​ള​വും, കു​ട​മാ​റ്റ​വും, വെ​ടി​ക്കെ​ട്ടും ആ​സ്വ​ദി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്. ഇ​ല​ഞ്ഞി​ത്ത​റ മേ​ളം പ്ര​മാ​ണി പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​രെ അ​ദ്ദേ​ഹം ആ​ദ​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ര​ണ്ട​ര​യ്ക്ക് ആ​രം​ഭി​ച്ച ഇ​ല​ഞ്ഞി​ത്ത​റ​മേ​ളം അ​ര​മ​ണി​ക്കൂ​റോ​ളം പി​ന്നി​ട്ട​പ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി​യെ​ത്തി​യ​ത്. മേ​ളം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ ത​ന്നെ മേ​ള​പ്ര​മാ​ണി പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​രെ മു​ഖ്യ​മ​ന്ത്രി പൊ​ന്നാ​ട അ​ണി​യി​ച്ചു. പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് മേ​നോ​ൻ മു​ഖ്യ​മ​ന്ത്രി​യെ​യും പൊ​ന്നാ​ട അ​ണി​യി​ച്ചു. സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി എ​ത്തി​യ​ത്. ആ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി ഇ​ല​ഞ്ഞി​ത്ത​റ മേ​ള​ത്തി​ലേ​ക്ക് നേ​രി​ട്ടെ​ത്തു​ന്ന​ത്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​രാ​ധാ​കൃ​ഷ്ണ​നും മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് മേ​നോ​ൻ, കൗ​ണ്‍​സി​ല​ർ മ​ഹേ​ഷ് ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു. കു​ട​മാ​റ്റ​ത്തി​നു ​ശേ​ഷം വി​ശ്ര​മി​ച്ച മു​ഖ്യ​മ​ന്ത്രി ഇ​ന്നു പു​ല​ർ​ച്ചെ ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ൽ മു​റി​യി​ലി​രു​ന്ന് ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെ​യും വെ​ടി​ക്കെ​ട്ടും ആ​സ്വ​ദി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്.

Read More

ചാവക്കാട് സ്റ്റേഷനിൽ നിന്നും  മോഷ്ടാക്കൾ ചാടിപ്പോയ സംഭവം; എറണാകുളത്തുനിന്നും  മൂന്നുപേരെയും പിടികൂടി

ചാ​വ​ക്കാ​ട്: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് ചാ​ടി​പ്പോ​യ മൂ​ന്നു കു​ട്ടി​ക്ക​ള്ള​ന്മാ​ർ 24 മ​ണി​ക്കൂ​റി​ന​കം പി​ടി​യി​ലാ​യി. ക​ന്നു​കാ​ലി മോ​ഷ​ണ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​മാ​ൻ​ഡി​ലാ​യി​രു​ന്ന നാ​ലു​പേ​രി​ൽ മൂ​ന്നു​പേ​രാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി ചാ​വ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് ചാ​ടി​പ്പോ​യ​ത്. ഇ​വ​രി​ൽ പാ​ല​പ്പെ​ട്ടി മാ​ലി​ക്കു​ളം ഫ​ർ​ഷാ​ദ് (20), പാ​ല​ക്കാ​ട് മ​ങ്ക​ര​യി​ൽ നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ​യും, ക​ട​പ്പു​റം പു​ളി​ഞ്ചോ​ട് ​ഷഹറൂ​ഫി​നെ (19) ഒ​ല​വ​ക്കോ​ട് നി​ന്നും, ക​ട​പ്പു​റം സു​നാ​മി കോ​ള​നി കൂ​ട്ടി​ലാ​യി നാ​ഫി​ലി​നെ (19) രാ​ത്രി വൈ​കി എ​റ​ണാ​കു​ള​ത്തു​നി​ന്നു​മാ​ണ് പി​ടി​ച്ച​ത്. മൂ​ന്നു​പേ​രെ​യും ചാ​വ​ക്കാ​ട് സ്റ്റേ​ഷ​നി​ൽ തി​രി​ച്ചെ​ത്തി​ച്ചു. തീ​ര​മേ​ഖ​ല​യി​ൽ ന​ട​ന്ന ക​ന്നു​കാ​ലി മോ​ഷ​ണ കേ​സി​ലാ​ണ് തൊ​യ​ക്കാ​വ് രാ​യ​മ​ര​ക്കാ​ർ വീ​ട്ടി​ൽ ജാ​ബീ​ർ (44) ഉ​ൾ​പ്പ​ടെ നാ​ലു​പേ​രെ ക​ഴി​ഞ്ഞ 19ന് ​അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​വ​രെ തെ​ളി​വെ​ടു​പ്പി​നാ​യി ചൊ​വ്വാ​ഴ്ച ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. രോ​ഗ​ത്തെ തു​ട​ർ​ന്ന് ജാ​ബീ​റി​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു​മൂ​ന്നു​പേ​രെ സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​വ​ന്നു. ഇ​ന്ന​ലെ തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​നാ​യി​രു​ന്നു സ്റ്റേ​ഷ​നി​ൽ മൂ​ന്നു​പേ​രെ​യും പാ​ർ​പ്പി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ…

Read More

തൃ​ശൂ​ർ പൂ​രം: വി​പു​ല​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി തൃ​ശൂ​ർ റേഞ്ച് ഐ​ജി

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് വി​പു​ല​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി തൃ​ശൂ​ർ റേഞ്ച് ഐ​ജി എം.​ആ​ർ. അ​ജി​ത്കു​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഐ​ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് മേ​ധാ​വി രാ​ഹു​ൽ ആ​ർ. നാ​യ​ർ ആ​ണ് സു​ര​ക്ഷ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽനി​ന്നും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി 29 ഡി​വൈ​എ​സ്പി​മാ​രും 146 വ​നി​താ സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ക​ളും ഉ​ൾ​പ്പ​ടെ 2,700 ൽ ​പ​രം പോ​ലീ​സു​കാ​രെ വി​ന്യ​സി​ക്കും. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി വ​ട​ക്കുന്നാഥ ക്ഷേ​ത്ര​ത്തെ പ്ര​ത്യേ​ക സോ​ണാ​യും തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തെ അ​ഞ്ച് സോ​ണു​ക​ളാ​യും തി​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മെ, സ്വ​രാ​ജ് റൗ​ണ്ടി​നെ നാ​ലു സെ​ഗ്മെ​ന്‍റു​ക​ളാ​യും എം​ഒ റോ​ഡ് മു​ത​ൽ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സ് വ​രെ​യു​ള്ള ഭാ​ഗ​ത്തെ പ്ര​ത്യേ​ക സെ​ഗ്മെ​ന്‍റാ​യും തി​രി​ച്ചു. സോ​ണു​ക​ളും സെ​ഗ്മെ​ന്‍റു​ക​ളും ഓ​രോ ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്കും. 750ഓ​ളം പോ​ലീ​സു​കാ​രെ ഇ​വി​ടെ വി​ന്യ​സി​ക്കും. പ്രത്യേകം ശ്രദ്ധിക്കാൻ ചെ​റു പൂ​ര​ങ്ങ​ൾ…

Read More

കു​റു​മാ​ലി​പ്പു​ഴ ആ​റ്റ​പ്പി​ള്ളി ക​ട​വി​ൽ ചീ​ങ്ക​ണ്ണി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ; സമീപത്തെ തോട്ടത്തിൽ നിന്നും ചീ​ങ്ക​ണ്ണി​യു​ടേ​തെ​ന്നു സംശ‍യിക്കുന്ന മുട്ട കണ്ടെത്തി

മ​റ്റ​ത്തൂ​ർ: കു​റു​മാ​ലി​പ്പു​ഴ​യി​ൽ ആ​റ്റ​പ്പി​ള്ളി ക​ട​വി​നു സ​മീ​പം ചീ​ങ്ക​ണ്ണി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ. ആ​റ്റ​പ്പി​ള്ളി പു​ഴ​യോ​ര​ത്തു​ള്ള പ​ള്ള​ത്തേ​രി അ​നൂ​പ് സിം​ഗി​ന്‍റെ ജാ​തി​ത്തോ​ട്ട​ത്തി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ചീ​ങ്ക​ണ്ണി​ക്കു​ഞ്ഞി​നെ ക​ണ്ട​ത്. അ​നൂ​പി​ന്‍റെ ഭാ​ര്യാ​പി​താ​വ് നാ​രാ​യ​ണ​നാ​ണ് മു​ക്കാ​ല​ടി​യോ​ളം നീ​ളം വ​രു​ന്ന ചീ​ങ്ക​ണ്ണി​ക്കു​ഞ്ഞി​നെ ക​ണ്ട​ത്. ഇ​ദ്ദേ​ഹം അ​ടു​ത്തു​ചെ​ല്ലു​ന്പോ​ഴേ​ക്കും ചീ​ങ്ക​ണ്ണി​ക്കു​ഞ്ഞ് പു​ഴ​യി​ലേ​ക്കു ചാ​ടി. ര​ണ്ടാ​ഴ്ച മു​ന്പ് മ​റ്റൊ​രാ​ളും ചീ​ങ്ക​ണ്ണി​ക്കു​ഞ്ഞി​നെ ക​ണ്ടി​രു​ന്നു. ര​ണ്ടു​മാ​സം മു​ന്പ് ഇ​തേ തോ​ട്ട​ത്തി​ൽ ചീ​ങ്ക​ണ്ണി​യു​ടേ​തെ​ന്നു സം​ശ​യി​ക്കു​ന്ന ഏ​താ​നും മു​ട്ട​ക​ൾ ക​ണ്ടി​രു​ന്ന​താ​യി അ​നൂ​പ് സിം​ഗ് പ​റ​ഞ്ഞു. നി​ര​വ​ധി​യാ​ളു​ക​ൾ കു​ളി​ക്കാ​നി​റ​ങ്ങു​ന്ന ആ​റ്റ​പ്പി​ള്ളി​ക്ക​ട​വി​നു സ​മീ​പം ചീ​ങ്ക​ണ്ണി​യെ ക​ണ്ടെ​ന്ന വാ​ർ​ത്ത പ​ര​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്.  

Read More

ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്തെ കിണറുകളിൽ രാ​സ​ലാ​യി​നി​യു​ടെ​യും മ​രു​ന്നി​ന്‍റെ​യും  ഗ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തൽ

ചാ​ല​ക്കു​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ വീ​ടു​ക​ളി​ലെ കി​ണ​ർ വെ​ള്ള​ത്തി​ന് രാ​സ​ലാ​യി​നി​യു​ടെ​യും മ​രു​ന്നി​ന്‍റെ​യും ഗ​ന്ധ​മു​ള്ള​താ​യി സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​ബോ​ർ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. വെ​ള്ള​ത്തി​ന് അ​നു​വ​ദ​നീ​യ​മാ​യ​തി​ൽ കൂ​ടു​ത​ൽ രൂ​ക്ഷ​ഗ​ന്ധ​മാ​ണ് ഉ​ള്ള​തെ​ന്നും വെ​ള്ളം കു​ടി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ക​ക്കൂ​സ് മാ​ലി​ന്യ​ത്തി​ൽ​നി​ന്നു​ള്ള കോ​ളി​ഫാം ബാ​ക്ടീ​രി​യ​യും വെ​ള്ള​ത്തി​ലു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഒ​രു​മാ​സം മു​ന്പാ​ണ് ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളി​ൽ വെ​ള്ള​ത്തി​ന് രൂ​ക്ഷ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട് തു​ട​ങ്ങി​യ​ത്. ഇ​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 11നാ​ണ് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​ബോ​ർ​ഡ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി കി​ണ​റു​ക​ളി​ലെ വെ​ള്ളം ശേ​ഖ​രി​ച്ച പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ബി.​ഡി. ദേ​വ​സി എം​എ​ൽ​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യ​ന്തി പ്ര​വീ​ണ്‍, വൈ​സ് ചെ​യ​ർ​മാ​ൻ വി​ൽ​സ​ണ്‍ പാ​ണാ​ട്ടു​പ​റ​ന്പി​ൽ, കൗ​ണ്‍​സി​ല​ർ ഗീ​ത സാ​ബു എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി ഈ ​പ​രി​സ​ര​ത്തെ വീ​ട്ടു​കാ​ർ​ക്ക് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ച് ശു​ദ്ധ​ജ​ല​മെ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു. നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ ക​ഴി​യു​ന്ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ക​ക്കൂ​സു​ക​ളി​ലും…

Read More

ക​നാ​ൽ​  ചേരുന്നു;  മ​ഴ​ക്കാ​ലം വ​രു​ന്ന​തോ​ടെ ചോ​ർ​ച്ച പെ​രു​കി വീ​ടി​നു നാ​ശ​മു​ണ്ടാ​കു​മെ​ന്ന ഭീ​തി​യിൽ ഒരു ​കു​ടും​ബം

കോ​ടാ​ലി: വീ​ടി​നു സ​മീ​പ​ത്തെ മ​റ്റ​ത്തൂ​ർ ഇ​റി​ഗേ​ഷ​ൻ ക​നാ​ലി​ൽ നി​ന്ന് മു​റ്റ​ത്തേ​ക്ക് വെ​ള്ളം ചോ​ർ​ന്നൊ​ഴു​കു​ന്ന​ത് മാ​ങ്കു​റ്റി​പ്പാ​ട​ത്തെ കൃ​ഷ്ണ​കു​മാ​റി​ന്‍റെ കു​ടും​ബ​ത്തെ ഭീ​തി​യി​ലാ​ഴ്ത്തു​ന്നു. മ​ഴ​ക്കാ​ലം വ​രു​ന്ന​തോ​ടെ ചോ​ർ​ച്ച പെ​രു​കി വീ​ടി​നു നാ​ശ​മു​ണ്ടാ​കു​മെ​ന്ന ഭീ​തി​യി​ലാ​ണ് ഈ ​കു​ടും​ബം. മാ​ങ്കു​റ്റി​പ്പാ​ടം ശാ​ന്തി​ന​ഗ​റി​നു സ​മീ​പ​ത്തെ മ​റ്റ​ത്തൂ​ർ ഇ​റി​ഗേ​ഷ​ൻ ക​നാ​ലി​ന​രി​ക​ത്താ​ണ് കൃ​ഷ്ണ​കു​മാ​റി​ന്‍റെ വീ​ട്. ക​നാ​ൽ നി​ര​പ്പി​നു താ​ഴെ​യാ​ണ് വീ​ട് സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​തു​മൂ​ല​മാ​ണ് വെ​ള്ളം വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്താ​ൻ കാ​ര​ണം.​ഏ​താ​നും വ​ർ​ഷം മു​ന്പ് ഇ​വി​ടെ ക​നാ​ൽ ബ​ണ്ട് ഇ​ടി​യു​ക​യും വെ​ള്ളം ചോ​ർ​ന്നൊ​ഴു​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ക​രി​ങ്ക​ൽ​ച്ചീ​ളു​ക​ളും പാ​റ​പൊ​ടി​യും ഇ​ട്ട് ബ​ണ്ട് ബ​ല​പ്പെ​ടു​ത്തു​ക​യും ചോ​ർ​ച്ച ത​ട​യു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് അ​ധി​കൃ​ത​ർ ബ​ണ്ടി​നു മീ​തെ ടാ​റിം​ഗ് ന​ട​ത്തി റോ​ഡ് ന​വീ​ക​രി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​പ്പോ​ൾ ബ​ണ്ടി​ന​ടി​യി​ലൂ​ടെ വെ​ള്ളം ചോ​ർ​ന്ന് കൃ​ഷ്ണ​കു​മാ​റി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് കു​ത്തി​യൊ​ഴു​കു​ക​യാ​ണ്. വേ​ന​ലി​ൽ ഇ​ത്ര​യും ചോ​ർ​ച്ച​യു​ണ്ടെ​ങ്കി​ൽ മ​ഴ​ക്കാ​ലം വ​രു​ന്പോ​ൾ ക​നാ​ൽ നി​റ​ഞ്ഞൊ​ഴു​കി കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് കൃ​ഷ്ണ​കു​മാ​റി​നും…

Read More

തൃ​ശൂ​ർ പൂ​രം നാ​ളെ ! തൃ​ശൂ​ർ​ക്കാ​രു​ടെ ഒ​രു കാ​ത്തി​രി​പ്പുകൂ​ടി നാ​ളെ കു​ട ചൂ​ടു​ക​യാ​ണ്; വ​ർ​ണ​ങ്ങ​ൾ​ക്കും നാ​ദ​ങ്ങ​ൾ​ക്കും പൂ​ര​ക്കാ​റ്റു പി​ടി​ച്ചുക​ഴി​ഞ്ഞു

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: വ​ർ​ണ​ങ്ങ​ൾ​ക്കും നാ​ദ​ങ്ങ​ൾ​ക്കും പൂ​ര​ക്കാ​റ്റു പി​ടി​ച്ചുക​ഴി​ഞ്ഞു. ആ​ന​ച്ച​ന്ത​വും വാ​ദ്യ​മേ​ള​ങ്ങ​ളും തേ​ക്കി​ൻ​കാ​ട്ടി​ലേ​ക്ക് മ​ന്ദ​മാ​രു​ത​നെപ്പോലെ പ​ല​യി​ട​ത്തു​നി​ന്നാ​യി വീ​ശി​യെ​ത്തി​ത്തു​ട​ങ്ങി. ഇ​നി ഇ​ന്നും നാ​ളെ​യും ക​ഴി​ഞ്ഞ് മ​റ്റ​ന്നാ​ൾ ഉ​ച്ച​തി​രി​യും വ​രെ തേ​ക്കി​ൻ​കാ​ട്ടി​ലും ഈ ​ന​ഗ​ര​ത്തി​ലും ഈ ​പൂ​ര​ക്കാ​റ്റ് വീ​ശി​യ​ടി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും. ഈ ​കാ​റ്റേ​ൽ​ക്കാ​ൻ, പൂ​ര​ക്കാ​റ്റി​ല​ലി​യാ​ൻ ന​ഗ​ര​ഗ്രാ​മാ​ന്ത​ര​ങ്ങ​ൾ താ​ണ്ടി, ഏ​ഴു​ക​ട​ൽ ക​ട​ന്ന്, നാ​ടും ന​ഗ​ര​വും ചു​റ്റി ജ​ന​ല​ക്ഷ​ങ്ങ​ൾ ശി​വ​പു​രി​യി​ലേ​ക്കെ​ത്തി​ക്ക​ഴി​ഞ്ഞു. ഇ​നി പൂ​ര​ക്കാ​റ്റ് മാ​ത്രം. വ​ർ​ണ​ങ്ങ​ൾ ചാ​ലി​ച്ച്, നാ​ദ​ങ്ങ​ൾ ല​യി​പ്പി​ച്ച്, ആ​ന​ച്ചൂ​ടും ആ​ന​ച്ചൂ​രും ഒ​ന്നി​ച്ച ക​രി​വീ​ര​ച്ച​ന്തം പ​ട​ർ​ന്ന, പൂ​രാ​വേ​ശം മാ​ത്രം നി​റ​ഞ്ഞ പൂ​ര​ക്കാ​റ്റ്. അ​തി​ങ്ങ​നെ വീ​ശി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്…. തി​രു​വ​ന്പാ​ടി​യി​ൽ, പാ​റ​മേ​ക്കാ​വി​ൽ, എ​ട്ടു ഘ​ട​ക​പൂ​ര​ങ്ങ​ളി​ൽ.. ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന പ​ന്ത​ൽ ഗോ​പു​ര​മേ​ട​ക​ളി​ൽ.. തൃ​ശൂ​ർ​ക്കാ​രു​ടെ ഒ​രു കാ​ത്തി​രി​പ്പുകൂ​ടി നാ​ളെ കു​ട ചൂ​ടു​ക​യാ​ണ്. നാ​ളെ​യാ​ണ് തൃ​ശൂ​ർ പൂ​രം. പൂ​ര​ങ്ങ​ളു​ടെ പൂ​ര​മെ​ന്ന് പു​ക​ഴ്പെ​റ്റ തൃ​ശൂ​ർ പൂ​രം. എ​ത്ര വാ​ക്കു​ക​ൾ കൊ​ണ്ട് വി​ശേ​ഷി​പ്പി​ച്ചാ​ലും അ​ധി​ക​മാ​കാ​ത്ത പൂ​രം. ക​ണ്‍​നി​റ​യെ കാ​ണാ​നും കാ​തു​നി​റ​യെ കേ​ൾ​ക്കാ​നും മ​നം നി​റ​യെ…

Read More

സർക്കാരിന്‍റെ “കോഴ്സിന് ‘ ഫീ​സ് വാ​ങ്ങി;  പ​ഠി​പ്പി​ക്കാ​ൻ ആ​ളെ കിട്ടാനില്ല; വ​ളം, കീ​ട​നാ​ശി​നി വ്യാ​പാ​ര​ശാ​ല​ക​ൾ സമരത്തിന്

ഫ്രാ​ങ്കോ ലൂ​യി​സ് തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തെ വ​ളം, കീ​ട​നാ​ശി​നി വ്യാ​പാ​രി​ക​ൾ ജ​നു​വ​രി മാ​സ​ത്തോ​ടെ ക​ട​ക​ള​ട​ച്ചി​ടേ​ണ്ടി​വ​രും. കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ളം, കീ​ട​നാ​ശി​നി വ്യാ​പാ​രി​ക​ൾ​ക്കു നി​ർ​ബ​ന്ധ​മാ​ക്കി​യ കോ​ഴ്സ് പ​ഠി​ക്കാ​ൻ 20,000 രൂ​പ വീ​തം ഫീ​സ് വാ​ങ്ങി സ​ർ​ക്കാ​ർ പോ​ക്ക​റ്റി​ലി​ട്ടെ​ങ്കി​ലും പ​ഠി​പ്പി​ക്കാ​ൻ ആ​ളി​ല്ല. വ​ളം, കീ​ട​നാ​ശി​നി വ്യാ​പാ​രി​ക​ൾ ഡി​പ്ലോ​മ ഇ​ൻ അ​ഗ്രി​ക​ൾ​ച്ച​റ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ സ​ർ​വീ​സ​സ് കോ​ഴ്സ് പാ​സാ​ക​ണ​മെ​ന്നാ​ണു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ബ​ന്ധ​ന. വ്യാ​പാ​രം ന​ട​ത്താ​നു​ള്ള ലൈ​സ​ൻ​സ് കാ​ലാ​വ​ധി ജ​നു​വ​രി 31ന് ​അ​വ​സാ​നി​ക്കും. കോ​ഴ്സ് പാ​സാ​യ​വ​ർ​ക്കു മാ​ത്ര​മേ ലൈ​സ​ൻ​സ് പു​തു​ക്കി​ക്കൊ​ടു​ക്കൂ. കൃ​ഷി​രീ​തി​ക​ൾ, വ​ളം, കീ​ട​നാ​ശി​നി എ​ന്നി​വ​യു​ടെ സ​വി​ശേ​ഷ​ത​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ഒ​രു വ​ർ​ഷം നീ​ളു​ന്ന കോ​ഴ്സി​ൽ പ​ഠി​പ്പി​ക്കു​ക. 48 ഞാ​യ​റാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണു ക്ലാ​സ്. കേ​ര​ള​ത്തി​ൽ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യെയാണു കോ​ഴ്സ് പ​ഠി​പ്പി​ക്കു​ന്ന​തി​നു ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. എ​ല്ലാ ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​യും കാ​ർ​ഷി​ക വി​ജ്ഞാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​ഴ്സ് ന​ട​ത്താ​നാ​യി​രു​ന്നു പ​രി​പാ​ടി. ഇ​ത​നു​സ​രി​ച്ചു വ​ളം, കീ​ട​നാ​ശി​നി വ്യാ​പാ​രി​ക​ൾ വാ​ർ​ഷി​ക ഫീ​സാ​യ 20,000…

Read More

തൃ​ശൂ​ർ​പൂ​രം ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ശ​ബ്ദവി​സ്മ​യം: റ​സൂ​ൽ​പൂ​ക്കു​ട്ടി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ശ​ബ്ദ​വി​സ്മ​യാണു തൃ​ശൂ​ർ പൂ​ര​മെ​ന്ന് ഓ​സ്കാ​ർ പു​ര​സ്കാ​ര ജേ​താ​വ് റ​സൂ​ൽ​ പൂ​ക്കു​ട്ടി. തൃ​ശൂ​ർ​പൂ​രം പ​ക​ർ​ത്തി​യെ​ടു​ത്തു ലോ​ക​ത്തി​നു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ സാ​ധി​ച്ച​തു വ​ലി​യ ഭാ​ഗ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൃ​ശൂ​ർ ​പൂ​ര​ത്തെ ആ​ധാ​ര​മാ​ക്കി നി​ർ​മി​ച്ച “തൃ​ശൂ​ർ​പൂ​രം- എ ​ട്രാ​വ​ ലോ​ഗ് വി​ത്ത് റ​സൂ​ൽ​പൂ​ക്കു​ട്ടി’ എ​ന്ന ഡോ​ക്യു​മെ​ന്‍ററി സം​സ്കാ​രി​ക ന​ഗ​ര​ത്തി​നു സ​മ​ർ​പ്പി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡോ​ക്യു​മെ​ന്‍ററി​യു​ടെ സി​ഡി റ​സൂ​ൽ​പൂ​ക്കു​ട്ടി​യി​ൽനി​ന്നു ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ ഏ​റ്റു​വാ​ങ്ങി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പൂ​ര​ത്തി​നി​ടെ റ​സൂ​ൽ​പൂ​ക്കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​ത്രീ​ക​രി​ച്ച ഡോ​ക്യു​മെ​ന്‍റ​റി​ക്കൊ​പ്പം “ദ ​സൗ​ണ്ട് സ്റ്റോ​റി’ എ​ന്ന സി​നി​മ​യി​ലേ​ക്ക് ഒ​രു​ക്കി​യ ഗാ​ന​ത്തി​ന്‍റെ സ​മ​ർ​പ്പ​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു. തി​രു​വ​ന്പാ​ടി ഭ​ഗ​വ​തി​യു​ടെ കോ​ല​മേ​ന്താ​റു​ള്ള ച​രി​ഞ്ഞ ഗ​ജ​വീ​ര​ൻ ശി​വ​സു​ന്ദ​റി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി സ​മ​ർ​പ്പി​ച്ച ഗാ​ന​ത്തി​ന്‍റെ സി​ഡി പ​ദ്മ​ശ്രീ ഡോ. ​ടി.​എ. സു​ന്ദ​ർ​മേ​നോ​ൻ ഏ​റ്റു​വാ​ങ്ങി. വ​ന്പ​ൻ എ​ൽ​ഇ​ഡി സ്ക്രീ​നി​ൽ മി​ക​ച്ച ശ​ബ്ദ​സം​വി​ധാ​ന​ങ്ങ​ളോ​ടെ “പൂ​രം വ​ര​വാ​യി…’ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം പ്ര​ദ​ർ​ശി​പ്പി​ച്ച​പ്പോ​ൾ…

Read More

ലോ​ട്ട​റി തൊ​ഴി​ലാ​ളി​യു​ടെ വി​ധ​വ​യ്ക്ക്  സ​ഹാ​യ​മാ​യി ഭാ​ഗ്യക്കു​റി​ ക്ഷേ​മബോ​ർ​ഡ്

അ​ന്തി​ക്കാ​ട്: അ​കാ​ല​ത്തി​ൽ മ​ര​ണ​പ്പെ​ട്ട ലോ​ട്ട​റി തൊ​ഴി​ലാ​ളി​യു​ടെ കു​ടും​ബ​ത്തെ തേ​ടി ഭാ​ഗ്യ ക്കു​റി​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ സ​ഹാ​യ​മെ​ത്തി. അ​ന്തി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ താ​മ​സ​ക്കാ​ര​നാ​യി​രു​ന്ന കാ​ര​യി​ൽ ശ​ങ്ക​രു​വി​ന്‍റെ മ​ക​ൻ സു​രേ​ഷി​ന്‍റെ മ​ര​ണം ത​ള​ർ​ത്തി​യ കു​ടും​ബ​ത്തി​നെ തേ​ടി​യാ​ണ് സ​ഹാ​യ​മെ​ത്തി​യ​ത്. ഭാ​ഗ്യ കു​റി​ക്ഷേ​മ ബോ​ർ​ഡാ​ണ് ഈ ​കു​ടും​ബ​ത്തി​ന് 50,000 രൂ​പ സ​ഹാ​യം അ​നു​വ​ദി​ച്ച​ത്. തൃ​ശൂ​ർ താ​ലൂ​ക്ക് ചെ​ത്ത് തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ (സി​ഐ​ടി​യു) അ​ന്തി​ക്കാ​ട്ടെ ’ഓ​ഫീ​സി​ൽ സി ​കെ വി​ജ​യ​ൻ സു​രേ​ഷി​ന്‍റെ ഭാ​ര്യ ശ്രീ​ജി​ഷ​ക്ക് 50,000 രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി ’ മ​ണ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈസ് ​പ്ര​സി​ഡ​ന്‍റ് എം .കെ. സ​ദാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​നാ​യി. അ​ന്തി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​വി. ശ്രീ​വ​ത്സ​ൻ, എം.എ കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ. ഭാ​സ്ക്ക​ര​ൻ സ്വാ​ഗ​ത​വും വി ​എ​സ് മ​നോ​ഹ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.ക​ഴി​ഞ്ഞ ഡി​സം​ബ​ർ 23 നാ​യി​രു​ന്നു 43 വ​യ​സ് കാ​ര​നാ​യ സു​രേ​ഷ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണ​പെ​ട്ട​ത്.

Read More