ദേ​ശീ​യ​പാ​ത നി​ർ​മാ​ണം; ചേ​റ്റു​വ പു​ഴ​യി​ൽ​നി​ന്നു മ​ണ​ലെ​ടു​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്ക​ണമെന്ന് ഹൈ​ക്കോ​ട​തി

ചാ​വ​ക്കാ​ട്: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നാ​യി ചേ​റ്റു​വ പു​ഴ​യി​ലെ മ​ണ്ണെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം. മ​ണ​ലൂ​റ്റു​കാ​ര​ണം സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കും മ​റ്റും ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന സ്വ​കാ​ര്യ അ​ന്യാ​യ​ത്തെ തു​ട​ർ​ന്ന് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധി​ച്ചു റി​പ്പോ​ർ​ട്ടു ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം​ന​ൽ​കി​യ​ത്. ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ, നാ​ഷ​ണ​ൽ ഹൈ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​യി​രി​ക്കും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഖ​ന​ന​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി നാ​ഷ​ണ​ൽ ഹൈ​വേ​യോ​ട് നി​ർ​ദേ​ശം​ന​ൽ​കി. പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ല​ത്തീ​ഫ് കെ​ട്ടു​മ്മ​ൽ, അ​ഡ്വ. ഷാ​ന​വാ​സ് കാ​ട്ട​ക​ത്ത് മു​ഖേ​ന​ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ന​ട​ത്തു​ന്ന ഈ ​ഖ​ന​നം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം. മ​ണ​ലൂ​റ്റു​കാ​ര​ണം വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും പു​ഴ​യോ​ര​വും അ​പ​ക​ട​സ്ഥി​തി​യി​ലാ​ണെ​ന്ന് ‘ദീ​പി​ക’ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

Read More

സ്ത്രീ​ക​ൾ സം​ഘ​ടി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തു ശ​ക്തീ​ക​ര​ണ​ത്തി​നു​ള്ള വേ​ദി​ക​ളെന്ന് മാ​ർ താ​ഴ​ത്ത്

തൃ​ശൂ​ർ: സ​മൂ​ഹ​ത്തി​ലും സ​ഭ​യി​ലും സ്ത്രീ​ക​ൾ സം​ഘ​ടി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് അ​വ​രു​ടെ ശ​ക്തീ​ക​ര​ണ​ത്തി​നു​ള്ള വേ​ദി​ക​ളാ​ണെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് പ​റ​ഞ്ഞു. തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടെ സം​ഘ​ട​ന​ക​ളു​ടെ വ​നി​താ​വി​ഭാ​ഗ​ങ്ങ​ളെ​ല്ലാം ചേ​ർ​ന്നു സം​ഘ​ടി​പ്പി​ച്ച വ​നി​താ​ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​നി​ത​ക​ൾ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത് ഒ​ട്ടും എ​ളു​പ്പ​മു​ള്ള പ​ണി​യ​ല്ല, എ​ങ്കി​ൽ​പ്പോ​ലും ഏ​തു പ്ര​തി​സ​ന്ധി​യെ​യും ത​ര​ണം​ചെ​യ്തു മു​ന്നേ​റാ​ൻ സ്ത്രീ​ക​ൾ​ക്കു​ള്ള അ​സാ​മാ​ന്യ​മാ​യ ക​ഴി​വ് സ്വാ​യ​ത്ത​മാ​ക്കാ​ൻ സ്ത്രീ​ക​ൾ പ​രി​ശ്ര​മി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മേ​യ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ ക​ള​ക്‌​ട​ർ എ​ന്നി​വ​രെ​ല്ലാം വ​നി​ത​ക​ളാ​ണെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് അ​ഭി​മാ​ന​പൂ​ർ​വം ചൂ​ണ്ടി​ക്കാ​ട്ടി. വ​നി​താ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഉ​ജ്വ​ല ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, ഡോ. ​മേ​രി റെ​ജീ​ന എ​ന്നി​വ​രെ ആ​ദ​രി​ച്ചു.​ഫാ. ഫ്രാ​ൻ​സി​സ് ട്വി​ങ്ക​ൾ വാ​ഴ​പ്പി​ള്ളി, ഫാ. ​അ​നി​ഷ് കൂ​ത്തൂ​ർ, ഓ​മ​ന റാ​ഫേ​ൽ, റോ​സ് പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റ​ജീ​ന സെ​ബാ​സ്റ്റ്യ​ൻ സ്ത്രീ​ശ​ക്തീ​ക​ര​ണം…

Read More

വി​വാ​ദ​ങ്ങ​ളും ത​ർ​ക്ക​ങ്ങ​ളും അ​ല്ല വേ​ണ്ട​ത്; ക​ലാ​ഭ​വ​ൻ മ​ണി സ്മാ​ര​കം നി​ർ​മി​ക്ക​ണ​മെ​ന്ന് ത​രം​ഗ്

ചാ​ല​ക്കു​ടി: ക​ലാ​ഭ​വ​ൻ മ​ണി സാം​സ്കാ​രി​ക​കേ​ന്ദ്ര​ത്തെ ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ള​ല്ല നാ​ടി​ന് ആ​വ​ശ്യ​മെ​ന്നും വാ​ക്പോ​രു​ക​ൾ അ​വ​സാ​നി​പ്പി​ച്ച് എ​ത്ര​യും​പെ​ട്ടെ​ന്ന് സാം​സ്കാ​രി​ക​കേ​ന്ദ്രം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ക​ലാ​കാ​ര​ന്മാ​രു​ടെ സം​ഘ​ട​ന​യാ​യ ത​രം​ഗ് സം​ഘ​ടി​പ്പി​ച്ച ക​ലാ​ഭ​വ​ൻ മ​ണി അ​നു​സ്മ​ര​ണ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ച​ട​ങ്ങി​ൽ ത​രം​ഗ് പ്ര​സി​ഡ​ന്‍റ്ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ പേ​ഴ്സ​ൺ ആ​ലീ​സ് ഷി​ബു ഉ​ദ്ഘാ​ട​നം​ചെ​യ്തു. ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വ് ജി​ൽ ആ​ന്‍റ​ണി മു​ഖ്യാ​തി​ഥി​യാ​യി. കൊ​ര​ട്ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ലാ​ഭ​വ​ൻ ജോ​ബി, പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തം​ഗം ഗാ​യ​ക​ൻ സ​ജി​ത്ത് മാ​മ്പ്ര, ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ മ​നോ​ജ് ക​ലി​ക്ക​കു​ന്ന്, ടി.​പി. വി​ജു എ​ന്നി​വ​രെ ആ​ദ​രി​ച്ചു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഉ​ഷാ പ​ര​മേ​ശ്വ​ര​ൻ, കൂ​ട​പ്പു​ഴ അ​ജ​ന്ത ക്ല​ബ് പ്ര​സി​ഡ​ന്‍റ് മ​ധു ചി​റ​യ്ക്ക​ൽ, സെ​ക്ര​ട്ട​റി ടി.​പി. രാ​ജു, ക​ലാ​ഭ​വ​ൻ സു​ധി, വി​ജ​യ​ൻ മ​ല്പാ​ൻ, പ്ര​ദീ​പ് പൂ​ലാ​നി, ക​ലാ​ഭ​വ​ൻ ര​ഞ്ജി​ത്ത്, ര​ജി​നീ​ഷ് കാ​ളി​വീ​ട്ടി​ൽ, മാ​യ ശ​ശി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ…

Read More

ക്രൈ​സ്ത​വ​രെ അ​വ​ഗ​ണി​ച്ചാ​ൽ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണം നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്

തൃ​ശൂ​ർ: ക്രൈ​സ്ത​വ സ​മു​ദാ​യ​ത്തെ അ​വ​ഗ​ണി​ക്കു​ന്ന രാ​ഷ്ട്രീ​യ-​ഭ​ര​ണ രം​ഗ​ത്തു​ള്ള​വ​ർ​ക്കു ശ​ക്ത​മാ​യ പ്ര​തി​ക​ര​ണം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് അ​തി​രൂ​പ​ത മെ​ത്രാ​പ്പൊ​ലീ​ത്ത മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്. അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ​യു​ടെ ലൂ​ർ​ദ് ഫൊ​റോ​ന ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​നി​ച്ചു​വ​ള​രാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ല. ത​ക​ർ​ച്ച​യാ​ണ് അ​നു​ഭ​വം. ക്രൈ​സ്ത​വ സ​മു​ദാ​യം ഒ​ന്നി​ച്ചു​നി​ൽ​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​ണ് സ​മു​ദാ​യ​ജ്വാ​ല ക​ണ്‍​വ​ൻ​ഷ​നു​ക​ൾ. ഭാ​വി​യി​ൽ സ​മു​ദാ​യം ഒ​റ്റ​ക്കെ​ട്ടാ​യി​നി​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലൂ​ർ​ദ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് വ​ല്ലൂ​രാ​ൻ, ഫാ. ​രാ​ജു അ​ക്ക​ര, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ജോ​ഷി വ​ട​ക്ക​ൻ, മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ, ഫൊ​റോ​ന ആ​നി​മേ​റ്റ​ർ ഫാ. ​റോ​യ് മൂ​ക്ക​ൻ, അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ഡി. ഷാ​ജു, ഫൊ​റോ​ന ക​ണ്‍​വീ​ന​ർ വി​ൻ​സ​ന്‍റ് നെ​ല്ലി​ശേ​രി, സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് ജേ​ക്ക​ബ് മു​ള​ക്ക​ൻ, ജോ​സ് ചി​റ്റാ​ട്ടു​ക​ര, ഡോ​ണി ജോ​ർ​ജ്, ശോ​ഭ ജോ​ണ്‍​സ​ണ്‍, ആ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​ഡി. എ​ഡ്‌​വി​ൻ,…

Read More

ക്യാ​റ്റ്സ് ക്ലോ – ​വീ​ടു​ക​ളി​ൽ മ​ഞ്ഞ​വ​സ​ന്തം ക​ണി​ക്കൊ​ന്ന​യു​ടെ ഡ്യൂ​പ്പി​നു പ്രി​യ​മേ​റു​ന്നു; ജാ​ഗ്ര​ത വേ​ണ​മെ​ന്ന് സ​സ്യ​ശാ​സ്ത്ര​ജ്ഞ​ർ

തൃ​ശൂ​ർ പ​ടി​ഞ്ഞാ​റേ​കോ​ട്ട​യ്ക്കു​സ​മീ​പം വീ​ടി​ന്‍റെ മ​തി​ലി​ൽ നി​റ​ഞ്ഞു പൂ​ത്തു​നി​ൽ​ക്കു​ന്ന ക്യാ​റ്റ്സ്ക്ലോ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫോ​ട്ടോ​യെ​ടു​ക്കു​ന്ന യു​വ​തി​ക​ൾ. തൃ​ശൂ​ർ: വീ​ടി​നും മ​തി​ലി​നും മ​ഞ്ഞ​പ്പ​ന്ത​ലി​ട്ട് കാ​ഴ്ച​യു​ടെ അ​പൂ​ർ​വ​ഭം​ഗി​യൊ​രു​ക്കി ക്യാ​റ്റ്സ് ക്ലോ ​വൈ​ൻ ചെ​ടി​ക​ൾ ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​കു​ന്നു. കാ​ർ​പോ​ർ​ച്ചും മു​റ്റ​ത്തെ പ​ന്ത​ലു​മെ​ല്ലാം മ​ഞ്ഞ​നി​റ​മു​ള്ള സ​മൃ​ദ്ധി​യാ​യ പൂ​ക്ക​ൾ​കൊ​ണ്ടും ത​ണ​ൽ​കൊ​ണ്ടും മ​നോ​ഹ​ര​മാ​ക്കു​ന്ന ക്യാ​റ്റ്സ് ക്ലോ​യ്ക്കു പ്ര​ചാ​ര​മേ​റു​ക​യാ​ണെ​ന്നു ന​ഴ്സ​റി ജീ​വ​ന​ക്കാ​ർ. വേ​ന​ൽ​ച്ചൂ​ടും മ​ഴ​യും പ്ര​തി​രോ​ധി​ക്കു​ന്ന ത​ണ​ൽ​കൂ​ടാ​ര​മാ​കു​ക​യാ​ണ് ഈ ​സ​സ്യം. ക​ണി​ക്കൊ​ന്ന​യെ​പ്പോ​ലെ മ​ഞ്ഞ​പ്പൂ​ക്ക​ൾ കു​ല​ക​ളാ​യി ഉ​ണ്ടാ​കു​ന്ന​തു​കൊ​ണ്ട് ക​ണി​ക്കൊ​ന്ന​യു​ടെ അ​പ​ര​ൻ എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഒ​റ്റ​ച്ചെ​ടി​ത​ന്നെ പ​ട​ർ​ന്നു​പ​ന്ത​ലി​ക്കു​മെ​ന്ന​താ​ണ് സ​വി​ശേ​ഷ​ത. വേ​ന​ലി​ലും മ​ഴ​യി​ലും ത​ഴ​ച്ചു​വ​ള​രും. ഏ​തു​കാ​ല​ത്തും നി​റ​യെ പൂ​ക്ക​ളു​ണ്ടാ​കു​മെ​ന്ന​താ​ണ് ചെ​ടി​പ്രേ​മി​ക​ൾ​ക്കു ക്യാ​റ്റ്സ് ക്ലോ ​പ്രി​യ​ങ്ക​ര​മാ​ക്കു​ന്ന​ത്. ത​ണ്ടു​ക​ളി​ൽ പൂ​ച്ച​യു​ടെ ന​ഖം​പോ​ലെ വ​ള​ഞ്ഞ മു​ള​പ്പു​ക​ൾ ഉ​ണ്ടാ​കു​ന്ന​തു​കൊ​ണ്ടാ​ണ് ഇ​വ​യ്ക്കു ക്യാ​റ്റ്സ്ക്ലോ എ​ന്ന പേ​രു​കി​ട്ടി​യ​ത്. ഓ​വ​ൽ ആ​കൃ​തി​യി​ലു​ള്ള പ​ച്ച ഇ​ല​ക​ളും ഭം​ഗി​യു​ള്ള​താ​ണ്. അ​ങ്കേ​റി​യ ടൊ​മെ​ന്‍റോ​സ എ​ന്നാ​ണ് ഇ​തി​ന്‍റെ ശാ​സ്ത്രീ​യ​നാ​മം. ദ​ക്ഷി​ണ​അ​മേ​രി​ക്ക​യാ​ണ് ജ​ന്മ​ദേ​ശം. ആ​യു​ർ​വേ​ദ ഹെ​ർ​ബ​ൽ ഗ​വേ​ഷ​ണ​കേ​ന്ദ്ര​ങ്ങ​ളി​ലും ഔ​ഷ​ധ​സ​സ്യ ന​ഴ്സ​റി​ക​ളി​ലും പ​രീ​ക്ഷ​ണ…

Read More

തൃ​ശൂ​ർ സ്റ്റേ​ഡി​യം കാ​യി​ക​താ​ര​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​ന​ൽ​ക​ണം; ഐ.​എം.വി​ജ​യ​ന്‍റെ ആ​വ​ശ്യ​ത്തി​ന് മേ​യ​റു​ടെ ഉ​റ​പ്പ്

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യം പൂ​ർ​ണ​മാ​യും കാ​യി​ക​താ​ര​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​ന​ൽ​ക​ണ​മെ​ന്ന് ഫു​ട്ബോ​ൾ ഇ​തി​ഹാ​സം പ​ദ്മ​ശ്രീ ഐ.​എം. വി​ജ​യ​ൻ. കോ​ർ​പ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ടോ​ക് ടു ​മേ​യ​ർ പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് താ​രം ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. താ​ന​ട​ക്ക​മു​ള്ള കാ​യി​ക​താ​ര​ങ്ങ​ൾ പ​ന്തു​ത​ട്ടി വ​ള​ർ​ന്ന സ്റ്റേ​ഡി​യ​മാ​ണി​തെ​ന്നും ആ ​മ​ണ്ണി​ൽ​നി​ന്നു​ള്ള വ​ള​ർ​ച്ച​യാ​ണ് ത​ന്നെ പ​ദ്മ​ശ്രീ പു​ര​സ്കാ​രം​വ​രെ എ​ത്തി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. സ്റ്റേ​ഡി​യം കോ​ർ​പ​റേ​ഷ​ന്‍റെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​ക​ണം. നി​ല​വി​ൽ ഒ​ട്ടേ​റെ പ്ര​തി​ഭ​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​ന​ത്തി​നാ​യി പു​റ​ത്തു​പോ​കേ​ണ്ടി​വ​രു​ന്ന​ത് ഖേ​ദ​ക​ര​മാ​ണെ​ന്നും ആ ​സാ​ഹ​ച​ര്യം മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. അ​നു​മ​തി ല​ഭി​ച്ചാ​ൽ ഈ ​വ​ർ​ഷ​ത്തെ സ​ന്തോ​ഷ് ട്രോ​ഫി മ​ത്സ​ര​ങ്ങ​ൾ തൃ​ശൂ​രി​ലേ​ക്കെ​ത്തി​ക്കാ​ൻ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​നു​മാ​യി സം​സാ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും അ​റി​യി​ച്ച അ​ദ്ദേ​ഹം ത​ന്‍റെ അ​മ്മ​യു​ടെ പേ​രി​ൽ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്താ​ൻ മു​ൻ ഭ​ര​ണ​സ​മി​തി​യെ സ​മീ​പി​ച്ച​പ്പോ​ൾ ത​നി​ക്കു​നേ​രി​ട്ട​ത് വേ​ദ​നി​ക്കു​ന്ന അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്നും നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യി​ൽ​നി​ന്നു പൂ​ർ​ണ പി​ന്തു​ണ​യാ​ണു ല​ഭി​ക്കു​ന്ന​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ർ​പ​റേ​ഷ​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ക​ർ​മ​ദ്യു​തി ലോ​ഗോ പ്ര​കാ​ശ​നം…

Read More

സൈ​ഹ​ണ്ട് 2.0; തൃ​ശൂ​രി​ൽ 37 റെ​യ്ഡു​ക​ൾ, ഒ​ൻ​പ​ത് അ​റ​സ്റ്റ്; ജാ​ഗ്ര​ത വേ​ണമെന്ന് ക​മ്മീ​ഷ​ണ​ർ

തൃ​ശൂ​ർ: ഓ​ണ്‍​ലൈ​ൻ സാ​ന്പ​ത്തി​ക​ത്ത​ട്ടി​പ്പു​ക​ൾ ത​ട​യു​ന്ന​തി​നാ​യി സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സൈ​ഹ​ണ്ട് 2.0 പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി തൃ​ശൂ​ർ സി​റ്റി പ​രി​ധി​യി​ൽ വ​ൻ പോ​ലീ​സ് ന​ട​പ​ടി. ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി ന​ട​ത്തി​യ 37 റെ​യ്ഡു​ക​ളി​ൽ 10 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഒ​ൻ​പ​ത് പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. നാ​ലു​പേ​ർ​ക്ക് അ​ന്വേ​ഷ​ണ​സം​ഘം നോ​ട്ടീ​സ് ന​ൽ​കി. നെ​ടു​പു​ഴ സ്വ​ദേ​ശി ത​യ്യി​ൽ പി.​എം. ബി​നീ​ഷ് (46), കൈ​പ​റ​ന്പ് സ്വ​ദേ​ശി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ നി​തി​ൻ​രാ​ജ് (24), മ​ണ്ണു​ത്തി കാ​ള​ത്തോ​ട് സ്വ​ദേ​ശി കൊ​റ്റ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ഷ​ബീ​ർ (40), വാ​ണി​യ​ന്പാ​റ സ്വ​ദേ​ശി കു​ന്നു​ന്പു​റ​ത്ത് ബാ​ബു (40), എ​ട​ക്ക​ഴി​യൂ​ർ സ്വ​ദേ​ശി അ​ഴി​യ​ത്ത് മു​ഹ​മ​ദ് മാ​ലി​ക് (21), പോ​ർ​ക്കു​ളേ​ങ്ങാ​ട് സ്വ​ദേ​ശി പ​യ്യൂ​ർ​വീ​ട്ടി​ൽ അ​മേ​ഘ് ജോ​യ് (20), ഇ​യ്യാ​ൽ അ​ന്പ​തു​വീ​ദ് ന​ഗ​ർ സ്വ​ദേ​ശി ചെ​ട്ടി​തൊ​ടി വി​ഷ്ണു (29), കൊ​ണ്ടാ​ഴി സ്വ​ദേ​ശി താ​ണി​ക്ക​ൽ രാ​ജീ​വ് (22), കോ​ഴി​ക്കോ​ട് അ​രി​ക്കു​ളം സ്വ​ദേ​ശി ഉ​മ​ച്ചാ​ന്പു​റ​ത്ത് യു.​എം. വൈ​ഷ്ണ​വ് (20)…

Read More

പാ​ല​ക്കു​ഴി തി​ണ്ടി​ല്ലം ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ഉ​ത്പാ​ദ​ന​ത്തി​നു സ​ജ്ജ​മെ​ന്നു അ​ധി​കൃ​ത​ർ

വ​ട​ക്ക​ഞ്ചേ​രി: പാ​ല​ക്കു​ഴി മ​ല​യോ​ര​വാ​സി​ക​ളു​ടെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ തി​ണ്ടി​ല്ലം മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി. വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നു സ​ജ്ജ​മാ​ണി​പ്പോ​ൾ. അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ ചെ​റി​യ വ​ർ​ക്കു​ക​ൾ മാ​ത്ര​മേ ഇ​നി ശേ​ഷി​ക്കു​ന്നു​ള്ളു. ഏ​തു​സ​മ​യ​വും വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നു പ​വ​ർ​ഹൗ​സും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും ത​യാ​റാ​ണെ​ന്നു അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വേ​ന​ലാ​യ​തി​നാ​ൽ വെ​ള്ള​മാ​ണു പ്ര​ശ്നം. ത​ട​യ​ണ​യി​ൽ വെ​ള്ളം സം​ഭ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​തു തു​ട​ർ​ച്ച​യാ​യ ഉ​ത്പാ​ദ​ന​ത്തി​നു പ​ര്യാ​പ്ത​മ​ല്ല. നാ​ലു​മീ​റ്റ​ർ വെ​ള്ള​മാ​ണു​ള്ള​ത്. ഇ​തി​ലെ വെ​ള്ളം പൈ​പ്പു​വ​ഴി​വി​ട്ട് പ്രാ​ഥ​മി​ക ടെ​സ്റ്റിം​ഗും ന​ട​ക്കു​ന്നു​ണ്ട്. ന​ല്ല വേ​ന​ൽ​മ​ഴ ല​ഭി​ച്ചാ​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​വു​മാ​കാം. ത​ട​യ​ണ​യി​ൽ​നി​ന്നും 294 മീ​റ്റ​ർ ദൂ​ര​ത്തി​ൽ ലൊ​പ്ര​ഷ​ർ പൈ​പ്പും തു​ട​ർ​ന്ന് പ​വ​ർ​ഹൗ​സ് വ​രെ​യു​ള്ള 438 മീ​റ്റ​ർ ദൂ​ര​ത്തി​ൽ ഹൈ ​പ്ര​ഷ​ർ പെ​ൻ​സ്റ്റോ​ക്ക് പൈ​പ്പു​ക​ളു​മാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഉ​ത്പാ​ദ​നം ക​ഴി​ഞ്ഞ് വെ​ള്ളം ഇ​തി​ന​ടു​ത്തെ തോ​ടു​വ​ഴി നി​ല​വി​ലു​ള്ള​പോ​ലെ താ​ഴേ​ക്കൊ​ഴു​കി മം​ഗ​ലം​പു​ഴ​യി​ലെ​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യാ​ണി​ത്. പാ​ല​ക്കാ​ട് സ്മോ​ൾ ഹൈ​ഡ്രോ ക​മ്പ​നി എ​ന്ന​പേ​രി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ക​മ്പ​നി​യാ​ണ്…

Read More

ഏ​ഷ്യാ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം​നേ​ടി സു​മേ​ധ മെ​ഗാ ക്വി​സ് ഫെ​സ്റ്റി​വ​ൽ

ക​യ്പ​മം​ഗ​ലം: ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഗി​ന്ന​സ് മോ​ഡ​ൽ – ഏ​ഷ്യാ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം​നേ​ടി​യ സു​മേ​ധ മെ​ഗാ ക്വി​സ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ചു. ശ്രീ​നാ​രാ​യ​ണ​പു​രം പി. ​വെ​മ്പ​ല്ലൂ​ർ എം​ഇ​എ​സ് അ​സ്മാ​ബി കോ​ള​ജി​ൽ ന​ട​ന്ന മെ​ഗാ ക്വി​സ് മ​ത്സ​രം ഇ.​ടി. ടൈ​സ​ൺ മാ​സ്റ്റ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ടി.​കെ. ര​മേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​ നാ​രാ​യ​ണ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് മി​നി ഷാ​ജി, എ​ട​വി​ല​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. കൈ​ലാ​സ​ൻ, മ​തി​ല​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് സു​മ​തി സു​ന്ദ​ര​ൻ, മ​തി​ല​കം ബി​പി​സി എ​ൻ.​സി. പ്ര​ശാ​ന്ത് മാ​സ്റ്റ​ർ, ഡോ. ​സ​ന​ന്ദ് സ​ദാ​ന​ന്ദ​ൻ, എം.​കെ. സൈ​ഫു​ദ്ദീ​ൻ തു​ട​ങ്ങി​വ യ​വ​ർ പ്ര​സം​ഗി​ച്ചു. അ​ജ്മ​ൽ ച​ക്ക​ര​പ്പാ​ടം, അ​മൃ​ത, ആ​തി​ര, പി.​ടി.​മു​ര​ളീ​ധ​ര​ൻ, ഇ.​എ​സ്.​അ​മ​ൽ, എ​ൻ.​ആ​ർ. ര​മേ​ഷ് ബാ​ബു, വി.​ഡി. ബീ​ന, സ​രോ​ജി​നി, ദീ​പ ടീ​ച്ച​ർ എ​ന്നി​വ​ർ ക്വി​സ് ന​യി​ച്ചു.…

Read More

ക്രൈ​സ്ത​വ​സ​മൂ​ഹം അ​തി​ജീ​വ​ന​ത്തി​ന്‍റെ പാ​ത​യി​ൽ; ഒ​റ്റ​ക്കെ​ട്ടാ​യി സ​ഭ​യെ സം​ര​ക്ഷി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്ന് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്

തൃ​ശൂ​ർ: കു​ടും​ബ​ങ്ങ​ളും സ​ഭ​യും നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്കു കു​ടും​ബ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഉ​ത്ത​രം ന​ൽ​കേ​ണ്ട​തെ​ന്നു അ​തി​രൂ​പ​ത മെ​ത്രാ​പ്പോ ലീ​ത്ത മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്. അ​തി​ജീ​വ​ന​ത്തി​ന്‍റെ പാ​ത​യി​ലൂ​ടെ​യാ​ണു ക്രൈ​സ്ത​വ​സ​മൂ​ഹം ക​ട​ന്നു​പോ​കു​ന്ന​ത്. ഒ​റ്റ​ക്കെ​ട്ടാ​യി സ​ഭ​യെ സം​ര​ക്ഷി​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്. ലോ​ക​ത്തു ശാ​ന്തി​യും സ​മാ​ധാ​ന​വും കൈ​വ​രി​ക്കാ​ൻ കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ൾ രം​ഗ​ത്തു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ 16 ഫൊ​റോ​ന​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘സ​മു​ദാ​യ​ജ്വാ​ല 2കെ26’ ​ക​ണ്‍​വ​ൻ​ഷ​നു​ക​ളു​ടെ അ​തി​രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം തൃ​ശൂ​ർ ബ​സി​ലി​ക്ക പാ​രി​ഷ് ഹാ​ളി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മു​ദാ​യ​ശ​ക്തീ​ക​ര​ണം, കു​ടും​ബ​കൂ​ട്ടാ​യ്മ സ​ജീ​വ​മാ​ക്ക​ൽ എ​ന്നി​വ ല​ക്ഷ്യം​വ​ച്ച് ബ​സി​ലി​ക്ക, പാ​ല​യൂ​ർ, പു​ത്തൂ​ർ ഫൊ​റോ​ന​ക​ളി​ലാ​ണ് ഇ​ന്ന​ലെ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി​യ​ത്. ബ​സി​ലി​ക്ക വി​കാ​രി ഫാ. ​തോ​മ​സ് കാ​ക്ക​ശേ​രി, ഫാ. ​രാ​ജു അ​ക്ക​ര, അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ജോ​ഷി വ​ട​ക്ക​ൻ, അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ട്വി​ങ്കി​ൾ വാ​ഴ​പ്പി​ള്ളി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പ്ര​ഫ. ജോ​ർ​ജ് അ​ല​ക്സ്, ബ​സി​ലി​ക്ക ക​ണ്‍​വീ​ന​ർ അ​ഡ്വ. ജോ​സ​ഫ്…

Read More