കുംഭച്ചൂടിൽ ശ്രീനിവാസൻ ഇടഞ്ഞു; നാലുമണിക്കൂറോളം ഇടഞ്ഞുനിന്ന ആനയുടെ  പുറത്ത് പരിഭ്രാന്തിയോടെ നാലുപേർ; എരുമപ്പെട്ടിയിൽ സംഭവിച്ചത്…

എ​രു​മ​പ്പെ​ട്ടി: തോ​ന്ന​ല്ലൂ​ർ ബാ​ലന​ര​സിം​ഹ​മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ ആ​ന ഇ​ട​ഞ്ഞു. ഇന്നലെ വൈകീട്ട് 6.15 ഓ​ടെ കൂ​ട്ടിയെ​ഴുന്നള്ളി​പ്പി​നി​ടെയാണു സംഭവം. അ​ന്പ​ലത്തി​നു​ള്ളി​ൽ വ​ച്ച് ഇ​ട​ഞ്ഞ ആന കോ​ല​വു​മാ​യി പു​റ​ത്തേ​ക്ക് ഓ​ടി. പാ​ട​ത്തുകൂ​ടി ഓ​ടിയ കൊന്പൻ ക​ച്ച​വ​ട സ്റ്റാ​ളു​ക​ളും ര​ണ്ടു ബൈ​ക്കു​ക​ളും ത​ക​ർ​ത്തു. ഗു​രു​വാ​യൂ​രി​ൽനി​ന്ന് എ​ത്തി​യ എ​ലി​ഫ​ന്‍റ് സ് ക്വാ​ഡ്, പാ​പ്പാ​ന്മാ​ർ എന്നിവർ ചേ​ർ​ന്ന് ആനയെ ത​ള​ച്ചു. രാ​ത്രി ഒന്പതുക​ഴി​ഞ്ഞാ​ണ് ആ​ന​പ്പു​റ​ത്തുള്ള നാ​ലു പേ​ർ​ക്കും ഇ​റ​ങ്ങാ​ൻ ക​ഴി​ഞ്ഞ​ത്. നാ​ലുപേ​രും താ​ഴേക്കു ചാ​ടു​ക​യാ​യി​രു​ന്നു. കു​ട്ടം​കു​ള​ങ്ങ​ര ശ്രീ​നി​വാ​സ​ൻ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. എ​ല്ലാ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ശ്രീ​നി​വാ​സ​ന് ഉ​ണ്ടാ​യി​രു​ന്നു. ആ​കെ ര​ണ്ട് ആ​ന​ക​ളാ​ണ് എ​ഴു​ന്നള്ളിപ്പി​ന് ഉ​ണ്ടാ​യിരു​ന്ന​ത്. എ​രു​മ​പ്പെ​ട്ടി എ​സ്‌ഐ ​കെ. അ​ബ്ദു​ൾ ഹ​ക്കിമി ന്‍റെ നേ​തൃ​ത്വ​ത്തി​ൻ പോ​ലീ​സ് സം​ര​ക്ഷ​ണ വ​ല​യം തീ​ർ​ത്തു. സമയോ​ചിത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കി.

Read More

സ്റ്റേ​ഷ​നി​ൽനി​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്നത് മികച്ച  സേ​വ​ന​ങ്ങ​ൾ; കൊ​ര​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ന് ഐ​എ​സ്ഒ പ​ദ​വി

  കൊരട്ടി: ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ഐ​എ​സ്ഒ സ​ർ​ട്ടി​ഫൈ​ഡ് പോ​ലീ​സ് സ്റ്റേ​ഷ​നാ​യി കൊ​ര​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ. സ്റ്റേ​ഷ​നി​ൽനി​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്ക് ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ക്കു​ന്ന​ത്. കൊ​ര​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഫ​ല​പ്ര​ദ​മാ​യ രീ​തി​യി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള പ്ര​വൃത്തി​ക​ളും, കു​റ്റാ​ന്വേ​ഷ​ണം, ക്ര​മ​സ​മാ​ധാ​നപാ​ല​നം, പൊ​തു​ജ​ന​സ​മാ​ധാ​നം ഉ​റ​പ്പു വ​രു​ത്ത​ൽ, മ​യ​ക്കുമ​രു​ന്ന് ത​ട​യു​ന്ന​തി​ലും ക​ണ്ടെ​ത്തി പി​ടി​കൂ​ടു​ന്ന​തി​ലുമു ള്ള മികവ്, വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ്റ്റേ​ഷ​നി​ൽ വ​രു​ന്ന​വ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ വി​ല​യി​രു​ത്തി​യാ​ണ് ഐ​എ​സ്ഒ അ​ധി​കൃ​ത​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ​ക്കു കാ​ല​ത​മാ​സം കൂ​ടാ​തെ​യു​ള്ള പ​രി​ഹാ​രം, സ്റ്റേ​ഷ​നി​ൽ വ​രു​ന്ന​വ​ർ​ക്ക് ഇ​രി​ക്കാ​നും വി​ശ്ര​മി​ക്കാ​നു​മു​ള്ള സൗ​ക​ര്യം, വാ​യ​നാസൗ​ക​ര്യം, വി​ദ്യാ​ർ​ഥി​ക​ളും പൊ​തു​ജ​ന​ങ്ങ​ളു​മാ​യു​ള്ള ആ​ശ​യവി​നി​മ​യം, സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലെ ര​ണ്ടു ഹൈ​സ്കൂ​ളു​ക​ളി​ൽ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് സം​വി​ധാ​ന​ത്തി​ലൂ​ടെ നേ​ടി​യ പ്ര​ശം​സ എ​ന്നി​വ​യും പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ കൊ​ര​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം, ട്രാ​ഫി​ക് നി​യ​ന്ത്ര​ണം, സ്റ്റേ​ഷ​നി​ൽ…

Read More

മദ്യം വാങ്ങാൻ പണത്തിനായി കഴുത്ത് ഞെരിച്ച് ഇല്ലാതാക്കിയത് അമ്മൂമ്മയെ;സംഭവത്തിൽ ഞെട്ടി ചേർപ്പ് ഗ്രാമം

ചേ​​​ർ​​​പ്പ് (തൃ​​​ശൂ​​​ർ): ക​​​ട​​​ലാ​​​ശേ​​​രി​​​യി​​​ൽ ഒ​​​റ്റ​​​യ്ക്കു താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന ഊ​​​മ​​​ൻ​​​പി​​​ള്ളി പ​​​രേ​​​ത​​​നാ​​​യ വേ​​​ലാ​​​യു​​​ധ​​​ന്‍റെ ഭാ​​​ര്യ കൗ​​​സ​​​ല്യ(78)​​​യു​​​ടെ മ​​​ര​​​ണം കൊ​​​ല​​​പാ​​​ത​​​ക​​​മാ​​​ണെ​​​ന്നു തെ​​​ളി​​​ഞ്ഞു. ഇ​​​വ​​​രു​​​ടെ മ​​​ക​​​ന്‍റെ മ​​​ക​​​ൻ ഗോ​​​കു​​​ലി​​​നെ (32) തൃ​​​ശൂ​​​ർ റൂ​​​റ​​​ൽ എ​​​സ്പി ഐ​​​ശ്വ​​​ര്യ ദോ​​​ഗ്ര​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ഡി​​​വൈ​​​എ​​​സ്പി ബാ​​​ബു കെ.​​​തോ​​​മ​​​സ്, ചേ​​​ർ​​​പ്പ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ടി.​​​വി. ഷി​​​ബു എ​​​ന്നി​​​വ​​​ർ അ​​​റ​​​സ്റ്റ് ചെ​​​യ്തു. ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി ഏ​​​ഴു​​​മ​​​ണി​​​യോ​​​ടെ​​​യാ​​​ണ് കൗ​​​സ​​​ല്യ​​​യെ ക​​​ട്ടി​​​ലി​​​ൽ മ​​​രി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന നി​​​ല​​​യി​​​ൽ ക​​​ണ്ട​​​ത്. ഹൃ​​​ദ​​​യാ​​​ഘാ​​​തം മൂ​​​ല​​​മെ​​​ന്നു ക​​​രു​​​തി​​​യെ​​​ങ്കി​​​ലും കൈ​​​യി​​​ൽ കി​​​ട​​​ന്ന വ​​​ള​​​യും ക​​​ഴു​​​ത്തി​​​ലെ റോ​​​ൾ​​​ഡ് ഗോ​​​ൾ​​​ഡ് മാ​​​ല​​​യും കാ​​​ണാ​​​ത്ത​​​തു സം​​​ശ​​​യ​​​ത്തി​​​നി​​​ട​​​യാ​​​യി. പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. മൃ​​​ത​​​ദേ​​​ഹം ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി ബ​​​ന്ധു​​​ക്ക​​​ള​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ നി​​​രീ​​​ക്ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​മ്മൂ​​​മ്മ​​​യെ ക​​​ഴു​​​ത്തു​​​ഞെ​​​രി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി കൈ​​​യി​​​ലെ വ​​​ള മോ​​​ഷ്ടി​​​ച്ച​​​തു ഗോ​​​കു​​​ലാ​​​ണെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. മ​​​ദ്യ​​​പി​​​ക്കാ​​​ൻ പ​​​ണ​​​ത്തി​​​നു​​​വേ​​​ണ്ടി​​​യാ​​​ണ് ഇ​​​യാ​​​ൾ കൊ​​​ല ന​​​ട​​​ത്തി സ്വ​​​ർ​​​ണം ക​​​വ​​​ർ​​​ന്ന​​​ത്.

Read More

അ​ന​ന്തു ആ​ര്യം​പാ​ടം സ്കൂ​ളി​ലെ കൊ​ച്ചു ശാ​സ്ത്ര​ജ്ഞ​ൻ; സ്കൂ​ളി​ലെ പു​ല്ലു വെ​ട്ടാ​ൻ ചെ​ല​വു​കു​റ​ഞ്ഞ പു​ല്ലു​വെ​ട്ടി യ​ന്ത്രം നി​ർ​മി​ച്ച് എ​ട്ടാം​ക്ലാ​സു​കാ​ര​ൻ

സ്വ​ന്തം ലേ​ഖ​ക​ൻ മു​ണ്ട​ത്തി​ക്കോ​ട്: സ്വ​ന്തം സ്കൂ​ൾ ക്ലീ​നാ​ക്കാ​ൻ എ​ട്ടാംക്ലാസു​കാ​ര​ൻ അ​ന​ന്തു സ്വ​ന്ത​മാ​യി നി​ർ​മി​ച്ച ചെല​വു​കു​റ​ഞ്ഞ പു​ല്ലു​വെട്ടിയ​ന്ത്രം ആ​ര്യം​പാ​ടം സ​ർ​വോ​ദ​യം സ്കൂ​ളി​നു വ​രാ​ൻ പോ​കു​ന്ന ശാ​സ്ത്ര​ദി​ന സ​മ്മാ​ന​മാ​യി. ഇന്ന് ഒ​രു ശാ​സ്ത്രദി​നംകൂ​ടി വ​ന്ന​ണ​യു​ന്പോ​ൾ ആ​ര്യം​പാ​ടം സ​ർ​വോ​ദ​യം സ്കൂ​ളി​ലെ അ​ന​ന്തു പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ​യും കൊ​ച്ചു​കൊ​ച്ചു ക​ണ്ടു​പി​ടിത്ത​ങ്ങ​ളു​ടെ​യും ഒ​പ്പ​മാ​ണ്. മ​ങ്ങാ​ട് കോ​ട്ട​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ജ​യ​ന്‍റെ​യും സ​ജി​ത​യു​ടെ​യും മ​ക​നാ​യ അ​ന​ന്തു കൂ​ട്ടു​കാ​ർ​ക്കു കൊ​ച്ചു ശാ​സ്ത്ര ​ജ്ഞ​നാണ്. ത​ന്‍റെ സ്കൂ​ളി​ന്‍റെ മു​റ്റ​ത്തു പൂ​ന്തോ​ട്ട​ത്തി​ൽ വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന പു​ല്ലു​ക​ൾ ക​ണ്ട​പ്പോ​ഴാ​ണ് ഇ​വ എ​ങ്ങ​നെ ചെ​ല​വു​കു​റ​ഞ്ഞ രീ​തി​യി​ൽ നീ​ക്കം ചെ​യ്യാ​മെ​ന്ന് അ​ന​ന്തു​ ചി​ന്തി​ച്ച​ത്. പൂ​ക്ക​ൾ വി​ട​ർ​ന്നുനി​ൽ​ക്കു​ന്ന ചെ​ടിക്കു ചു​റ്റു​മു​ള്ള പു​ല്ലു​ക​ളെ പൂ​ച്ചെടക്കു കേ​ടുവ​രു​ത്താ​തെത​ന്നെ നീ​ക്കം ചെ​യ്യാ​ൻ അ​ന​ന്തു മാ​ർ​ഗം തേ​ടി. 60 രൂ​പ​യു​ടെ ഒ​രു പി​വി​സി പൈ​പ്പ്, പ​ത്തു രൂ​പ​യു​ടെ ഒ​രു ചെ​റി​യ ഫാ​ൻ ലീ​ഫ്, അ​ഞ്ചു​രൂ​പ​യു​ടെ വ​യ​ർ, അ​ഞ്ചു​ രൂ​പ​യു​ടെ ക​ണ്ട​ക്ട​ർ, എ​ച്ച്എ​ൽപിയു​ടെ രണ്ടു ബാ​റ്റ​റി, ഒ​രു മി​നി​…

Read More

യുക്രെ‍യ്ൻ – റ​ഷ്യ യു​ദ്ധം! തീ​ര​ദേ​ശ​ത്ത് പ്രാ​ർ​ത്ഥ​ന​യോ​ടെ ഒ​രു കു​ടും​ബം; സുമി നില്‍ക്കുന്ന സ്ഥലത്തേയ്ക്ക് റഷ്യന്‍ അതിര്‍ത്തിയില്‍നിന്ന് നൂറുകിലോമീറ്റര്‍ അകലംമാത്രം

ശ്രീ​നാ​രാ​യ​ണ​പു​രം: അ​ഞ്ച​ങ്ങാ​ടി വെ​ള്ള​ക്കാ​ട്ട് പ​ടി​ക്ക​ൽ അ​ബ്​ദു​ൾ നാ​സ​റി​ന്‍റെ കു​ടും​ബ​ം യുക്രെയ്നി​ൽ റ​ഷ്യ ബോം​ബ് വ​ർ​ഷി​ക്കു​ന്പോ​ൾ പ്രാ​ർ​ത്ഥ​നാനി​ര​ത​മാ​ണ്. അ​ബ്ദു​ൾ നാ​സ​ർ- ഷെ​ഫീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ഫി​ദ ഫാ​ത്തി​മ യുക്രെയ്നി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. യുക്രെയ്നി​ലെ സു​മി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ എംബി ബി​എ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ഫി​ദ ഫാ​ത്തി​മ. കഴിഞ്ഞദിവസം രാ​വി​ലെ​യും വീ​ട്ടു​കാ​രു​മാ​യി ഫി​ദ ഫാ​ത്തി​മ ടെ​ലി​ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. അ​തേസ​മ​യം മ​ക​ളെ​യോ​ർ​ത്ത് ആ​ശ​ങ്ക​യി​ലാ​ണ് വീ​ട്ടു​കാ​ർ.​ റ​ഷ്യ​ൻ അ​തി​ർ​ത്തി​യി​ൽനി​ന്ന് നൂ​റുകി​ലോ​മീ​റ്റ​ർ അ​ക​ലംമാ​ത്ര​മേ സു​മി നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തേ​ക്കു​ള്ളൂ. സു​ര​ക്ഷി​ത​രാ​യി നാ​ട്ടി​ലേ​ക്ക് എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ടും​ബം.​തൃ​പ്ര​യാ​ർ, ആ​ലു​വ ചാ​ല​ക്കു​ടി എ​ന്നി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളും ഫി​ദ ഫാ​ത്തി​മ​യു​ടെ കൂ​ടെ​യു​ണ്ട്. യുദ്ധഭീ​തി​യി​ലി​രി​ക്കു​ന്ന കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ക്കാ​ൻ എംഎ​ൽഎ​യെ​ത്തി കൊ​ടു​ങ്ങ​ല്ലൂ​ർ: ​ഭീ​തി​യി​ലി​രി​ക്കു​ന്ന കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ക്കാ​ൻ എംഎ​ൽഎ​യെ​ത്തി.​ പ​ടാകു​ളം പ​ടി​ഞ്ഞാ​റുവ​ശം താ​മ​സി​ക്കു​ന്ന കു​ന്ന​ത്ത് സു​ബ്ര​ഹ്മ​ണ്യ​ന്‍റെ വീ​ട്ടി​ലാ​ണ് വി.ആ​ർ. സു​നി​ൽ കു​മാ​ർ എംഎ​ൽഎ​യും സം​ഘ​വും എ​ത്തി​യ​ത്.​ സു​ബ്ര​ഹ്മ​ണ്യ​ൻ – ഷാ​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ…

Read More

ഈ ​സ​മ​യ​ത്ത് ര​ണ്ടു ചെ​റു​പ്പ​ക്കാ​ർ വീ​ടി​ന്‍റെ പ​രി​സ​ര​ത്തുണ്ടാ​യി​രു​ന്നു.! കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണം; ദു​രൂ​ഹ​ത​ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​ഘ​ട​ന​ക​ൾ രം​ഗ​ത്ത്

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ കി​ഴു​ത്താ​ണി​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി കി​ണ​റ്റി​ൽ വീ​ണുമ​രി​ച്ച സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​ഘ​ട​ന​ക​ൾ രം​ഗ​ത്ത്. ഇ​ക്ക​ഴി​ഞ്ഞ പ​ത്തി​ന് ഉ​ച്ച​യോ​ടെ​യാ​ണു കി​ഴു​ത്താ​ണി മ​ന​പ്പ​ടി​യി​ൽ പെ​രു​ന്പി​ള്ളി ജ്യോ​തി​പ്ര​കാ​ശി​ന്‍റെ മ​ക​ൾ സാ​ന്ത്വ​ന​യെ കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഈ ​സ​മ​യ​ത്ത് ര​ണ്ടു ചെ​റു​പ്പ​ക്കാ​ർ വീ​ടി​ന്‍റെ പ​രി​സ​ര​ത്തുണ്ടാ​യി​രു​ന്ന​താ​യും ഇ​വ​രാ​ണു കു​ട്ടി കി​ണ​റ്റി​ൽ വീ​ണ വി​വ​രം കു​ട്ടി​യു​ടെ അ​മ്മ​യെ അ​റി​യി​ച്ച​തെ​ന്നും ഇ​തു കു​ടും​ബ​ത്തി​നും പൊ​തുസ​മൂ​ഹ​ത്തി​നും ആ​ശ​ങ്ക​ക​ൾ​ക്ക് ഇ​ട​വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ര​ണ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സി​പി​ഐ കാ​റ​ളം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.എ​സ്. ബൈ​ജു ആ​വ​ശ്യ​പ്പെ​ട്ടു. മ​ര​ണ​ത്തി​ലെ ദൂ​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്ന് കാ​റ​ളം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി യോ​ഗ​വും ആ​വ​ശ്യ​പ്പെ​ട്ടു.​ സം​ഭ​വസ​മ​യ​ത്ത് വി​ദ്യാ​ർ​ഥി​നി​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ വി​ദ്യാ​ർ​ഥി​നി​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു​വെ​ന്നും തൊ​ട്ടുപി​ന്നാ​ലെ​യാ​ണു മ​ര​ണം സം​ഭ​വി​ച്ചതെ​ന്നും സു​ഹൃത്തു​ക്ക​ളു​ടെ പ​ങ്കി​നെപ്പ​റ്റി അ​ന്വേ​ഷി​ക്കാ​ത്ത​തു രാ​ഷ്ട്രീ​യ സ്വാ​ധീ​നം മൂ​ല​മാ​ണെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ര​ക്ഷി​താ​ക്ക​ൾ ജി​ല്ലാ ക​ള​ക്ട​ർ​ക്കും ജി​ല്ല പോ​ലീ​സ്…

Read More

10 വ​ർ​ഷ​ക്കാ​ല​ത്തെ സ​ർ​വീസ്! ​ വിവി​ഐ​പി സു​ര​ക്ഷ​യൊ​രു​ക്കി​യി​രു​ന്ന ഹ​ണിക്ക് ​അ​വ​സാ​ന സ​ല്യൂ​ട്ട്

രാ​മ​വ​ർ​മ​പു​രം: രാ​ഷ്ട്ര​പ​തി, പ്ര​ധാ​ന​മ​ന്ത്രി, ഗ​വ​ർ​ണ​ർ തു​ട​ങ്ങി​യ​വ​രു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള​ള വി​വി​ഐ​പി സു​ര​ക്ഷാ പ​രി​ശോ​ധ​നാ​സം​ഘ​ത്തി​ലെ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യി​രു​ന്ന, കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി ഡോ​ഗ് സ്ക്വാ​ഡ് സെ​ന്‍റ​റി​ലെ “ഹ​ണി’ വി​ട​വാ​ങ്ങി. 10 വ​ർ​ഷ​ക്കാ​ല​ത്തെ സ​ർ​വീ​സി​നുശേ​ഷം, വി​ര​മി​ച്ച പോ​ലീ​സ് നായ്ക്ക​ളെ പാ​ർ​പ്പി​ക്കു​ന്ന റി​ട്ട​യ​ർ​മെ​ന്‍റ് സെ​ന്‍റ​റാ​യ വി​ശ്രാ​ന്തി​യി​ലാ​ണ് ഹ​ണി ഇ​ന്ന​ലെ രാ​വി​ലെ അ​വ​സാ​ന സ​ല്യൂ​ട്ട് ഏ​റ്റു​വാ​ങ്ങി​യ​ത്. ബ്യൂ​ഗി​ൾ മു​ഴ​ക്കി​യ​ശേ​ഷം ട്രെ​യി​നിം​ഗ് ഐ​ജി സേ​തു​രാ​മ​ൻ സ​ല്യൂ​ട്ട് ന​ൽ​കി ഹ​ണി​ക്ക് അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ച്ചു. പു​ഷ്പാ​ർ​ച്ച​ന​ നടത്തി, റീ​ത്തും സ​മ​ർ​പ്പി​ച്ചു. പ്ര​ത്യേ​ക ക​ല്ല​റ​യും ഹ​ണി​ക്കാ​യി സ​ജ്ജ​മാ​ക്കി​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ ഏ​ക ഡോ​ഗ് പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​ന​ത്തി​നെ​ത്തു​ന്ന മു​ഴു​വ​ൻ നായ്ക്കൾ​ക്കും മാ​തൃ​ക​യും വ​ഴി​കാ​ട്ടി​യു​മാ​യ ഹ​ണി സ്റ്റേ​റ്റ് ഡോ​ഗ് ട്രെയി​നിം​ഗ് സെ​ന്‍റ​റി​ലെ ക​ണ്ണി​ലു​ണ്ണി​യാ​യി​രു​ന്നു. 2012ലാ​ണ് സേ​ന​യു​ടെ ഭാ​ഗ​മാ​യി ഹ​ണി എ​ത്തി​യ​ത്. തൃ​ശൂ​രി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ കെ​ന്ന​ലി​ൽനി​ന്നാ​ണ് ര​ണ്ട് ലാ​ബ്ര​ഡോ​ർ ഇ​ന​ത്തി​ലു​ള്ള നായ്ക്ക ളെ കേ​ര​ള പോലീ​സി​നാ​യി വാ​ങ്ങി​യ​ത്, അ​തി​ലൊ…

Read More

സ്ത്രീ​ക​ളെ തു​ല്യ​രാ​യി കാ​ണു​ന്ന സ​മൂ​ഹ​മു​ണ്ടാ​ക​ണം; ത​ന്‍റെ ജീ​വി​ത​ത്തി​ലെ മു​ൻ​ഗ​ണ​ന​ക​ൾ തീ​രു​മാ​നി​ക്കാ​ൻ ഓ​രോ പെ​ണ്‍​കു​ട്ടി​യും മു​ന്നോ​ട്ടു​വ​രണം

തൃ​ശൂ​ർ: “വീ​ടു​ക​ൾ​ക്ക​ക​ത്തും പൊ​തു ഇ​ട​ങ്ങ​ളി​ലും സ്ത്രീ​ക​ളെ തു​ല്യ​രാ​യി കാ​ണാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ സ​മൂ​ഹ​ത്തി​ന്‍റെ മ​നഃ​സ്ഥി​തി​യി​ൽ മാ​റ്റ​മു​ണ്ടാ​വ​ണം. വി​ദ്യാ​സ​ന്പ​ന്ന​ർ എ​ന്ന് പ​റ​യു​ന്പോ​ഴും തു​ല്യ​ത എ​ന്ന ആ​ശ​യ​ത്തി​ലേ​ക്കു സ​മൂ​ഹം ഇ​നി​യും എ​ത്തി​യി​ട്ടി​ല്ല. ത​ന്‍റെ ജീ​വി​ത​ത്തി​ലെ മു​ൻ​ഗ​ണ​ന​ക​ൾ തീ​രു​മാ​നി​ക്കാ​ൻ ഓ​രോ പെ​ണ്‍​കു​ട്ടി​യും മു​ന്നോ​ട്ടു​വ​രേ​ണ്ട​തു​ണ്ട്’.- തൃ​ശൂ​ർ പ്ര​സ് ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച സം​വാ​ദ​ത്തി​ലെ പൊ​തു ആ​ശ​യം ഇ​താ​യി​രു​ന്നു. പ്ര​സ് ക്ല​ബ് എം.​ആ​ർ. നാ​യ​ർ സ്മാ​ര​ക ഹാ​ളി​ൽ “സ്ത്രീ​ക​ൾ​ക്കി​ട​യി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വ​ർ​ധ​ന- കാ​ര​ണ​ങ്ങ​ളും പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളും’ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് സം​വാ​ദം സം​ഘ​ടി​പ്പി​ച്ച​ത്. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഉ​ഷ ബി​ന്ദു മോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​നി മു​രി​ങ്ങാ​ത്തേ​രി മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.ദേ​ശീ​യ ബാ​ലി​കാ​ദി​ന​ത്തി​ന് ആ​രം​ഭി​ച്ച് വ​നി​താ​ദി​നം വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന ആ​റ് ആ​ഴ്ച​ക്കാ​ല​ത്തെ വാ​രാ​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് സം​വാ​ദം സം​ഘ​ടി​പ്പി​ച്ച​ത്. സം​വാ​ദ​ത്തി​ൽ തൃ​ശൂ​ർ സി​റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഓ​ഫ് പൊ​ലീ​സ് വി.​കെ. രാ​ജു, ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ…

Read More

അടച്ചിട്ട പെട്ടിക്കടയിലേക്ക് കൈയിൽ നീട്ടിയാൽ പെഗ് വിലയിൽ സാധനം കിട്ടും; പോലീസ് കൈ നീട്ടിയപ്പോഴും സാധനം കിട്ടി; പ്രതിയെ കൈയോടെ വിലങ്ങണിയിച്ച് പോലീസ്

കൊ​ടു​ങ്ങ​ല്ലൂ​ർ: മേ​ത്ത​ല-​വ​യ​ല​ന്പം മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന പി​ടി​കൂ​ടി. മേ​ത്ത​ല മേ​ത്ത​ല​പ്പാ​ടം കാ​ട്ടു​ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ സ​ലീ​ഷ്കു​മാ​റി​നെ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ ഷാംനാ​ഥും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. പൊ​ക്ലാ​യ്-​പൊ​യ്യ ബീ​വ​റേ​ജു​ക​ളി​ൽനി​ന്നും മ​ദ്യം വാ​ങ്ങി വ​യ​ല​ന്പം ജം​ഗ്ഷ​നി​ൽ റോ​ഡ​രി​കി​ലെ അ​ട​ച്ചി​ട്ട ഷെ​ഡിൽ ര​ഹ​സ്യ​മാ​യി പെ​ഗ് വി​ല​യി​ൽ മ​ദ്യം വി​ല്പ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് സ​ലീ​ഷ്കു​മാ​ർ പി​ടി​യി​ലാ​യ​ത്. ​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.ലോ​ക്ക്ഡൗ​ണ്‍ മു​ത​ലെ​ടു​ത്ത് തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ നി​ര​വ​ധി ആ​ളു​ക​ൾ ഇ​ത്ത​രം അ​ന​ധി​കൃ​ത മ​ദ്യ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ഉ​ണ്ടെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ അ​റ​സ്റ്റി​ലാ​കു​മെ​ന്നും എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു. റെ​യ്ഡി​ൽ എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ഓ​ഫീ​സ​ർ പി.ആർ. സു​നി​ൽ​കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.ആർ. നെ​ൽ​സ​ണ്‍, ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സി.വി. ശി​വ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.എ. ബാ​ബു, എം.പി. ജീ​വേ​ഷ്, എ.എസ്. റി​ഹാ​സ്, എ​ക്സൈ​സ് ഡ്രൈ​വ​ർ സി.പി.…

Read More

ഭാ​ര്യ​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യയാൾ അറസ്റ്റിൽ; കൊല്ലപ്പെട്ടയാൾ ഇപ്പോഴും അജ്ഞാതൻ; കേ​സി​നാ​സ്പ​ദ​മാ​യ സം​ഭവം ഇങ്ങനെ…

തൃ​ശൂ​ർ: ഭാ​ര്യ​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ന്നാ​ൽ കൊ​ല്ല​പ്പെ​ട്ട​യാ​ളെ ഇ​തു​വ​രെ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ത​മി​ഴ്നാ​ട് ക​ന്യാ​കു​മാ​രി മാ​താ​പു​രം സ്വ​ദേ​ശി രാ​ജു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഈ ​മാ​സം 16നു ​ശ​ക്ത​ൻ ബ​സ് സ്റ്റാ​ൻ​ഡി​ൽ​വ​ച്ചാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. രാ​ത്രി​യി​ൽ സ്റ്റാ​ൻ​ഡി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ഭാ​ര്യ​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തു ക​ണ്ട​പ്പോ​ൾ രാ​ജു അ​ജ്ഞാ​ത​നെ ച​വി​ട്ടി​യും അ​ടി​ച്ചും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​റ്റേ​ന്നു രാ​വി​ലെ അ​വ​ശ​നി​ല​യി​ൽ കി​ട​ന്നി​രു​ന്ന​യാ​ളെ പോലീസെത്തി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്നു തെളിഞ്ഞത്. ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നും സ്ഥി​രം മേ​ൽ​വി​ലാ​സ​വു​മി​ല്ലാ​ത്തയാളുമായ പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് നൂ​റോ​ളം സി​സി​ടി​വി പ​രി​ശോ​ധി​ച്ചു. നിര​വ​ധി ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​ ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്നാ​ണ് പ്ര​തി​യെക്കുറി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. തൃ​ശൂ​ർ ഈ​സ്റ്റ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ലാ​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എെ ആ​ർ. വി​ജ​യ​ൻ, എ​എ​സ്എെ സ​ണ്ണി, സി​പി​ഒ പ​ഴ​നി​സ്വാ​മി,…

Read More