പഠനം മുടങ്ങുമെന്ന പേടി ഇനിവേണ്ട;  ര​മ്യ​യു​ടെ വീ​ട്ടി​ലേ​ക്ക് ലാ​പ്ടോ​പ്പു​മാ​യി സു​രേ​ഷ് ഗോ​പിയെത്തി

തൃ​ശൂ​ർ: ര​മ്യ​യു​ടെ സ​ങ്ക​ട​മ​റി​ഞ്ഞ് സു​രേ​ഷ് ഗോ​പി ര​മ്യ​യു​ടെ കൊ​ച്ചു​വീ​ട്ടി​ലെ​ത്തി. എ​ൻ​ജി​നി​യ​റിം​ഗി​നു ശേ​ഷം ഉ​ന്ന​ത പ​ഠ​നം ന​ട​ത്തു​ന്ന ര​മ്യ​യെ തേ​ടി​യാ​ണ് സു​രേ​ഷ് ഗോ​പി എം​പി തൃ​ശൂ​ർ റെ​യി​ൽ​വേ ചേ​രി​യി​ൽ താ​മ​സി​ക്കു​ന്ന കൊ​ച്ചു​വീ​ട്ടി​ലേ​ക്ക് വ​ന്ന​ത്. ലാ​പ്ടോ​പ്പ് ത​ക​രാ​റി​ലാ​യ​തേ​ത്തു​ട​ർ​ന്നു പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​യ​ത് ര​മ്യ​യെ ഏ​റെ വേ​ദ​നി​പ്പി​ച്ചി​രു​ന്നു. പു​തി​യ​ത് വാ​ങ്ങാ​ൻ സാ​ന്പ​ത്തി​ക​മാ​യ ക​ഴി​വു​മി​ല്ല. ഈ ​വി​വ​രം സു​രേ​ഷ് ഗോ​പി​യു​ടെ ചെ​വി​യി​ലെ​ത്തി​യ​തോ​ടെ​യാ​ണ് പു​തി​യ ലാ​പ്ടോ​പ്പു​മാ​യി സു​രേ​ഷ് ഗോ​പി ര​മ്യ​യെ കാ​ണാ​നെ​ത്തി​യ​ത്. റെ​യി​ൽ​വേ ചേ​രി പു​ന​ര​ധി​വാ​സ​ത്തി​നു കോ​ർ​പ​റേ​ഷ​ൻ ഭൂ​മി വാ​ങ്ങി​യെ​ങ്കി​ലും വീ​ടു​വ​ച്ചു ന​ൽ​കാ​ത്ത പ്ര​ശ്നം കോ​ള​നി​ക്കാ​ർ സൂ​ചി​പ്പി​ച്ചു. ഇ​തി​ൽ ഇ​ട​പെ​ടാ​മെ​ന്ന് വാ​ക്കു ന​ൽ​കി​യാ​ണ് സു​രേ​ഷ് ഗോ​പി മ​ട​ങ്ങി​യ​ത്.

Read More

നി​റ​ഞ്ഞ സ​ന്തോ​ഷം..! പ​ട്ട​യം കൈ​യി​ൽ കി​ട്ടി​യ​പ്പോ​ൾ ക​ണ്ണീ​ര​ണി​ഞ്ഞ്റോ​സി ചാ​ക്കോ; ചേ​ർ​ത്തു​നിർത്തി ആ​ശ്വ​സി​പ്പി​ച്ച്  മ​ന്ത്രി കെ ​രാ​ജ​ൻ

തൃ​ശൂ​ർ: കാ​ല​ങ്ങ​ളാ​യി കാ​ത്തി​രു​ന്ന പ​ട്ട​യം ല​ഭി​ച്ച​പ്പോ​ൾ പീ​ച്ചി മ​യി​ലാ​ടും​പാ​റ അ​ര​യ​പ​റ​ന്പി​ൽ റോ​സി ചാ​ക്കോ​യ്ക്ക് ആ​ന​ന്ദ ക​ണ്ണീ​ർ അ​ട​ക്കാ​നാ​യി​ല്ല. “മ​ണ്ണു കൊ​ണ്ടു​ണ്ടാ​ക്കി​യ വീ​ടി​നു നാ​ഥ​നാ​യി. ഇ​നി ഞ​ങ്ങ​ൾ​ക്കു സ്വ​സ്ഥ​മാ​യി​രി​ക്കാം. നി​റ​ഞ്ഞ സ​ന്തോ​ഷം. സ​ർ​ക്കാ​രി​നും മ​ന്ത്രി​ക്കും ന​ന്ദി’. ടൗ​ണ്‍​ഹാ​ളി​ലെ പ​ട്ട​യ വി​ത​ര​ണ ച​ട​ങ്ങി​ൽ മ​ന്ത്രി കെ. ​രാ​ജ​നി​ൽ നി​ന്ന് ആ​ദ്യം പ​ട്ട​യം ല​ഭി​ച്ച​തും റോ​സി​ക്കാ​ണ്. പ​ട്ട​യം ല​ഭി​ച്ച സ​ന്തോ​ഷ​ത്തി​ൽ കൈ​ക​ൾ കൂ​പ്പി​യ റോ​സി​യെ മ​ന്ത്രി ചേ​ർ​ത്തു​പി​ടി​ച്ചു. ച​ട​ങ്ങ് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത​ ശേ​ഷ​മാ​ണു സ​ദ​സി​ന്‍റെ മു​ൻ നി​ര​യി​ൽ ഇ​രു​ന്ന റോ​സി​യെ ക്ഷ​ണി​ച്ച​ത്. തൃ​ശൂ​ർ താ​ലൂ​ക്കി​ലെ പീ​ച്ചി വി​ല്ലേ​ജി​ലാ​ണു റോ​സി താ​മ​സി​ക്കു​ന്ന​ത്. 18-ാം വ​യ​സി​ൽ ചാ​ക്കോ​യു​ടെ ഭാ​ര്യ​യാ​യി മ​യി​ലാ​ടും​പാ​റ​യി​ൽ വ​ന്ന റോ​സി​ക്ക് 70 -ാം വ​യ​സി​ലാ​ണു ജീ​വി​ത പ്രാ​രാ​ബ്ധ​ങ്ങ​ൾ​ക്കി​ട​യി​ൽ മ​ണ്ണുകൊ​ണ്ട് പ​ടു​ത്തു​യ​ർ​ത്തി​യ വീ​ടി​നു പ​ട്ട​യം കി​ട്ടു​ന്ന​ത്. മ​ണ്ണു കൊ​ണ്ടു​ണ്ടാ​ക്കി​യ​തി​നെ വീ​ടെ​ന്നു വി​ളി​ക്കാ​നാ​വി​ല്ലെ​ങ്കി​ലും റോ​സി​യും കു​ടും​ബ​വും അ​ങ്ങ​നെ ത​ന്നെ വി​ളി​ച്ചു. വീ​ടു പു​തു​ക്കി…

Read More

സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ പ​ണ​മി​ല്ലെ​ന്ന് ഇ​ട​യ്ക്കി​ടെ ഓ​ർ​മി​പ്പി​ച്ചു; കോ​വി​ഡ് കാ​ല​ത്ത് തൃ​ശൂ​ർ പോ​ലീ​സ് പി​ഴി​ഞ്ഞ​ത് ഏ​ഴേ​കാ​ൽ കോ​ടി രൂ​പ

സ്വ​ന്തം​ ലേ​ഖ​ക​ൻ തൃ​ശൂ​ർ: കോ​വി​ഡ് കാ​ല​ത്തു തൃ​ശൂ​ർ ജി​ല്ല​യി​ൽ പോ​ലീ​സ് പി​ഴ​യാ​യി പി​രി​ച്ചെ​ടു​ത്ത​ത് ഏ​ഴേ​കാ​ൽ കോ​ടി​യി​ല​ധി​കം രൂ​പ. തൃ​ശൂ​ർ സി​റ്റി പോ​ലീ​സും റൂ​റ​ൽ പോ​ലീ​സും ചേ​ർ​ന്നാ​ണ് 7,27,91,500 രൂ​പ പി​ഴ​യാ​യി ആ​ളു​ക​ളി​ൽനി​ന്നും ഈ‌ടാക്കിയ​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്നു പ​റ​ഞ്ഞാ​ണ് 500 മു​ത​ൽ 20,000 രൂ​പവ​രെ വ്യാ​പാ​രി​ക​ളി​ൽനി​ന്ന​ട​ക്കം പി​ഴ​യീ​ടാ​ക്കി​യ​ത്. പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ നി​യ​മ​പ്ര​കാ​രം വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പി​ഴ ഈ​ടാ​ക്കി​യ​തെ​ന്നു വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞവ​ർ​ഷം മാ​ർ​ച്ച് 25 മു​ത​ൽ ഈ ​വ​ർ​ഷം ജൂ​ലൈ 31 വ​രെ പി​രി​ച്ചെ​ടു​ത്ത ക​ണ​ക്കാ​ണി​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ​തി​നും, മാ​സ്ക് ധ​രി​ക്കാ​തി​രു​ന്ന​തി​നും, അ​നാ​വ​ശ്യ​മാ​യി ഒ​ത്തു​ചേ​ർ​ന്ന​തി​നും, സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തി​രു​ന്ന​തി​നും, ക​ട​ക​ൾ സ​മ​യ​ത്തി​ന് അ​ട​യ്ക്കാ​തി​രു​ന്ന​തി​നു​മൊ​ക്കെ​യാ​ണ് പി​ഴ. പി​ഴസം​ഖ്യ ന​ൽ​കി​യ​വ​രി​ൽ പ​ല​രും ചെ​റു​കി​ട വ്യാ​പാ​രി​ക​ളും നി​ത്യ​വൃ​ത്തി​ക്കു വ​ക​യി​ല്ലാ​ത്ത​വ​രു​മാ​ണെ​ന്ന​താ​ണ് ദ​യ​നീ​യം. ര​ഹ​സ്യ​മാ​യി ക്വോ​ട്ട നി​ശ്ച​യി​ച്ചിട്ടു​ള്ള​തി​നാ​ൽ ഇ​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞും പോ​ലീ​സ് പി​ഴ​യീ​ടാ​ക്കി​യി​രു​ന്നതായി ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.…

Read More

ഭാ​ര​ത​പ്പു​ഴ​യി​ൽ കാ​ണാ​താ​യ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കി​ട്ടി; ഒ​ഴു​ക്കി​ൽ​പ്പെ​ട്ട സു​ഹൃ​ത്തി​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഗൗ​ത​വും മു​ങ്ങി​പ്പോ​യ​ത്

സ്വ​ന്തം ലേ​ഖ​ക​ൻചേ​ല​ക്ക​ര: ഭാ​ര​ത​പ്പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട് കാ​ണാ​താ​യ ര​ണ്ട് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തൃ​ശൂ​ർ ചേ​ല​ക്ക​ര മു​ഖാ​രി​ക്കു​ന്ന് പാ​റ​യി​ൽ മാ​ത്യു എ​ബ്ര​ഹാ​മി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന് ക​ണ്ടെ​ത്തി​യ​ത്. വാ​ഴാ​ലി​പ്പാ​ടം ഉ​രു​ക്കു ത​ട​യ​ണ​ക്കു സ​മീ​പ​ത്തു നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.ര​ണ്ടു​ദി​വ​സം മു​ന്പാ​ണ് ഭാ​ര​ത​പ്പു​ഴ​യി​ലെ മാ​യ​ന്നൂ​ർ ത​ട​യ​ണ​ക്കു സ​മീ​പം ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മാ​ത്യു എ​ബ്ര​ഹാ​മി​നെ​യും അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി ഗൗ​തം കൃ​ഷ്ണ​യെ​യും കാ​ണാ​താ​യ​ത്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് നേ​വി​യു​ടെ​യും കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ​യും സ​ഹാ​യം തേ​ടി​യി​രു​ന്നു. വാ​ണി​യം​കു​ളം പി.​കെ.​ദാ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നാ​ലാം വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും. ഇ​വ​ര​ട​ക്കം ഏ​ഴു പേ​രാ​ണ് ത​ട​യ​ണ​ക്കു സ​മീ​പ​മെ​ത്തി​യ​ത്. മാ​ത്യു​വാ​ണ് ആ​ദ്യം ഒ​ഴു​ക്കി​ൽ പെ​ട്ട​ത്. മാ​ത്യു​വി​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ഗൗ​തം ഒ​ഴു​ക്കി​ൽ പെ​ട്ട​ത്.

Read More

നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ്: വി​ളി​ക്കാ​തെ സ​ഹാ​യ​ത്തി​നി​ല്ലെ​ന്ന് സു​രേ​ഷ്ഗോ​പി

  തൃ​ശൂ​ർ: നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് വി​ഷ​യ​ത്തി​ൽ പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ വി​ളി​ച്ചാ​ൽ സ​ഹാ​യി​ക്കു​മെ​ന്ന് സു​രേ​ഷ്ഗോ​പി എം​പി. അ​ങ്ങോ​ട്ടു​പോ​യി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്നി​ല്ല. തൃ​ശൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക​ട്ടെ​യെ​ന്നും ഭൂ​രി​പ​ക്ഷ അ​ഭി​പ്രാ​യ​ത്തി​നൊ​പ്പം താ​ൻ നി​ൽ​ക്കു​മെ​ന്നും സു​രേ​ഷ്ഗോ​പി വ്യ​ക്ത​മാ​ക്കി.

Read More

ഉ​റ​ക്ക​ത്തി​ൽ നി​ന്ന് വി​ളി​ച്ചെ​ഴു​ന്നേ​ൽ​പ്പി​ച്ച് അ​റ​സ്റ്റ്; ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പ​ടെ നാ​ലു പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​രെ കൂ​ടി ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.ബാ​ങ്ക് ഭ​ര​ണ​സ​മി​തി മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​കെ.​ദി​വാ​ക​ര​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ളാ​യി​രു​ന്ന ടി.​എ​സ്.​ബൈ​ജു, വി.​കെ.​ല​ളി​ത​ൻ, ജോ​സ് ച​ക്രം​പ​ള്ളി തു​ട​ങ്ങി​യ​വ​രാ​ണ് ഇ​ന്ന് പി​ടി​യി​ലാ​യ​ത്. പു​ല​ർ​ച്ചെ വീ​ടു​ക​ളി​ൽ എ​ത്തി​യാ​ണ് നാ​ല് പേ​രെ​യും അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ഞ്ച് പേ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഒ​ൻ​പ​താ​യി. ഉ​ദ്യോ​ഗ​സ്ഥ​രെ അ​റ​സ്റ്റ് ചെ​യ്ത​പ്പോ​ഴും സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബാ​ങ്കി​ലെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്കെ​തി​രേ അ​ന്വേ​ഷ​ണ സം​ഘം മു​ഖം തി​രി​ക്കു​ന്നു​വെ​ന്ന വി​മ​ർ​ശ​ന​മു​ണ്ടാ​യി​രു​ന്നു. സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​വു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന നേ​താ​ക്ക​ളെ ര​ക്ഷ​പെ​ടു​ത്താ​നു​ള്ള നീ​ക്ക​മാ​ണെ​ന്ന് വി​മ​ർ​ശ​ന​വും ഉ​യ​ർ​ന്നി​രു​ന്നു. അ​തി​നി​ടെ​യാ​ണ് നാ​ല് പേ​ർ അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്.

Read More

ക്ഷേ​ത്ര സ്വ​ത്ത് പ​ണ​യം വ​യ്ക്കാ​നു​ള്ള നീ​ക്കം;ദേ​വ​സ്വം മ​ന്ത്രി​യെ ബി​ജെ​പി ത​ട​യു​മെ​ന്ന് ബി.​ ഗോ​പാ​ല​കൃ​ഷ്ണ​ൻ

കൊ​ടു​ങ്ങ​ല്ലൂ​ർ: ​ക്ഷേ​ത്ര സ്വ​ത്ത് പ​ണ​യം വ​യ്ക്കാ​നു​ള്ള നീ​ക്ക​ത്തി​നു ത​റ​ക്ക​ല്ലി​ടാ​ൻ വ​രു​ന്ന ദേ​വ​സ്വം മ​ന്ത്രി​യെ ബി​ജെ​പി ത​ട​യു​മെ​ന്ന് ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ. എ​ല്ലാ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ബി​ജെ​പി സ്വാ​ഗ​തം ചെ​യ്യു​ന്നു. എ​ന്നാ​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മ​റ​വി​ൽ ക്ഷേ​ത്ര സ്വ​ത്ത് മു​സ​രീ​സ് ക​ന്പ​നി​ക്ക് കൈ​മാ​റാ​നു​ള്ള ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ നീ​ക്കം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വ് അ​ഡ്വ.​ ബി.​ ഗോ​പാ​ല​കൃ​ഷ്ണ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക്ഷേ​ത്ര പൈ​തൃ​കം നി​ല​നി​ർ​ത്തി മ്യൂ​സി​യ​വും മ​റ്റു നി​ർ​മ്മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​ഴി​ഞ്ഞു ക്ഷേ​ത്ര​ത്തി​നു സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന നി​ല​പാ​ട് ദേ​വ​സ്വം ബോ​ർ​ഡ് സ്വീ​ക​രി​ക്ക​ണം, എം​ഒയൂ ​പ്ര​കാ​രം നി​ർ​മാ​ണം ക​ഴി​ഞ്ഞാ​ൽ അഞ്ചു വ​ർ​ഷം മ്യൂ​സി​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം പൂ​ർ​ണ​മാ​യും മു​സ​രീ​സ് ക​ന്പ​നി​ക്ക് ന​ൽ​കു​ന്ന ക​രാ​ർ റ​ദ്ധാ​ക്കു​ക,ഉൗ​ട്ടു​പു​ര​യും നി​ല​വ​റ​യും പൈ​തൃ​ക സ്വ​ത്താ​യി നി​ല​നി​ർ​ത്തി മ്യൂ​സി​യം ദേ​വ​സ്വം ഓ​ഫീ​സി​നു മു​ൻ​പി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ ന​ട​ത്ത​ണം തു​ട​ങ്ങീ ആ​വ​ശ്യ​ങ്ങ​ളും അ​ദ്ദേ​ഹം മു​ന്നോ​ട്ടു​വെ​ച്ചു.​ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​രാ​യ കെ ​എ​സ് വി​നോ​ദ്, സെ​ൽ​വ​ൻ മ​ണ​ക്കാ​ട്ട്പ​ടി സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം…

Read More

ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ ആ​ടു​ക​ളെ അ​ജ്ഞാ​ത രോ​ഗം ക​വ​ർ​ന്നു; ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി മൂ​ന്ന് ആ​ടു​ക​ൾ ച​ത്തു; കി​ട​പ്പു​രോ​ഗി​യാ​യ ഭാ​ർ​ത്താ​വി​ന്‍റെ​യും മേ​രി​യു​ടെ​യും ജീ​വി​തം വി​ഷ​മ​ത്തി​ൽ

നെ​ല്ലാ​യി: അ​രു​മ​ക​ളാ​യി വ​ള​ർ​ത്തി​യി​രു​ന്ന ഏ​ഴ് ആ​ടു​ക​ളി​ൽ മൂ​ന്നെ​ണ്ണം ച​ത്ത​തോ​ടെ മേ​രി​ചേ​ച്ചി​യു​ടെ ഉ​പ​ജീ​വ​നം പ്ര​തി​സ​ന്ധി​യി​ലാ​യി. ആ​ടു​ക​ളേ​യും കോ​ഴി​ക​ളേ​യും വ​ള​ർ​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തി​വ​രു​ന്ന കൊ​ള​ത്തൂ​ർ മു​ത്തി​പീ​ടി​ക ആ​ഗ​സ്തി​യു​ടെ ഭാ​ര്യ മേ​രി​യാ​ണ് അ​ജ്ഞാ​ത​രോ​ഗം ബാ​ധി​ച്ച് ആ​ടു​ക​ളി​ൽ മൂ​ന്നെ​ണ്ണം ച​ത്തു​പോ​യ​തോ​ടെ ദു​രി​ത​ത്തി​ലാ​യ​ത്. ഭ​ർ​ത്താ​വ് ആ​ഗ​സ്തി രോ​ഗ​ബാ​ധി​ത​നാ​യി കി​ട​പ്പി​ലാ​യ​തി​നാ​ൽ കോ​ഴി​ക​ളേ​യും ആ​ടു​ക​ളേ​യും വ​ള​ർ​ത്തി പാ​ലും മു​ട്ട​യും വി​റ്റ് കി​ട്ടു​ന്ന തു​ക​കൊ​ണ്ടാ​ണ് കു​ടും​ബം ക​ഴി​ഞ്ഞു കൂ​ടു​ന്ന​ത്. ഒ​രു മാ​സം മു​ന്പാ​ണ് അ​ജ്ഞാ​ത​രോ​ഗം ബാ​ധി​ച്ച് ആ​ടു​ക​ളി​ലൊ​ന്ന് ച​ത്ത​ത്. മൂ​ന്നു ദി​വ​സം മു​ന്പ് മ​റ്റൊ​രാ​ടു കൂ​ടി ച​ത്തു. കഴിഞ്ഞദിവസം വൈ​കീ​ട്ടാ​ണ് മൂ​ന്നാ​മ​ത്തെ ആ​ട് ച​ത്ത​ത്. ഇ​ന്ന​ലെ മൃ​ഗ​ഡോ​ക്ട​ർ സ്ഥ​ല​ത്തെ​ത്തി ച​ത്ത ആ​ടി​നെ പ​രി​ശോ​ധി​ച്ചു. അ​ണു​ബാ​ധ​യാ​ണ് ആ​ടു​ക​ൾ ചാ​വാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് ഡോ​ക്ട​ർ പ​റഞ്ഞ​താ​യി മേ​രി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ച​ത്ത ആ​ടു​ക​ൾ ക​റ​വ ഉ​ള്ള​താ​യി​രു​ന്നു. അ​വ​ശേ​ഷി​ക്കു​ന്ന ആ​ടു​ക​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു ന​ട​ത്തി​യെ​ങ്കി​ലും മേ​രി​യു​ടെ ഉ​ള്ളി​ലെ ആ​ധി ഒ​ഴി​ഞ്ഞി​ട്ടി​ല്ല. 2018ലെ ​പ്ര​ള​യ​ത്തി​ൽ…

Read More

പ​രി​സ്ഥി​തി​സൗ​ഹൃ​ദ​മെ​ന്ന് വെ​റു​തേ പ​റ​യു​ക​യ​ല്ല,  ഈ ​വി​ഗ്ര​ഹ​ങ്ങ​ൾ പ​രി​സ്ഥി​തി സൗ​ഹൃ​ദം ത​ന്നെ; ഹ​രീ​ഷി​ന്‍റെ നി​ർ​മാ​ണ രീ​തി​യ​റി​ഞ്ഞാ​ൽ നി​ങ്ങ​ളും ഇ​ങ്ങ​നെ​ത​ന്നെ പ​റ​യും…

  തൃ​ശൂ​ർ: പ​രി​സ്ഥി​തി സൗ​ഹൃ​ദം എ​ന്ന​തു കേ​വ​ലം വാ​ക്കു​ക​ളി​ൽമാ​ത്രം ഒ​തു​ങ്ങേ​ണ്ട ഒ​ന്ന​ല്ല എ​ന്നു തെ​ളി​യി​ക്കു​ക​യാ​ണു പൂ​ങ്കു​ന്നം ഹ​രി​ശ്രീ വി​ദ്യാനി​ധി സ്കൂ​ളി​ലെ 12 -ാം ക്ലാ​സ് വി​ദ്യാ​ർ​ഥി ജി. ​ഹ​രീ​ഷ്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പ​ത്ര​ക്ക​ട​ലാ​സു​ക​ളും പ​രി​സ്ഥി​തിസൗ​ഹൃ​ദ വാ​ട്ട​ർ ക​ള​റു​ക​ളും കൈ​കൊ​ണ്ട് തു​ന്നി​യ തു​ണി​ക​ളും ഉ​പ​യോ​ഗി​ച്ച് ഗ​ണേ​ശ​വി​ഗ്ര​ഹ​ങ്ങ​ൾ നി​ർ​മി​ക്കു​ക​യാ​ണ് ഈ മിടുക്കൻ. ഈ ​വ​ർ​ഷ​ത്തെ വി​നാ​യ​ക ച​തു​ർ​ത്ഥി​യോ​ട​നു​ബ​ന്ധി​ച്ച് മൂ​ന്നടി ഉയരം വ​രു​ന്ന ഗ​ണേ​ശ​വി​ഗ്ര​ഹം കോവിഡ് വൈറസിനെ ച​വി​ട്ടി​ത്താ​ഴ്ത്തി ഭൂ​മി​യെ ര​ക്ഷി​ച്ച് കൈ​യി​ൽ എ​ടു​ത്തുനി​ൽ​ക്കുന്ന രീ​തി​യി​ലാ​ണു നി​ർ​മി​ച്ചി​രി​ക്കു​ന്ന‌ത്. സ്വ​ന്തം വീ​ട്ടി​ലെ പ​ത്ര​ക്ക​ട​ലാ​സു​ക​ൾ ഒ​ന്നുംത​ന്നെ ഹ​രീ​ഷ് ക​ള​യാ​റി​ല്ല. അ​ടു​ത്ത വീ​ടു​ക​ളി​ലേ​യും സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും പ​ത്ര​ക്കെ​ട്ടു​ക​ൾ ആ​വ​ശ്യാ​നു​സ​ര​ണം ശേ​ഖ​രി​ച്ചു ഗ​ണേ​ശ​വി​ഗ്ര​ഹ​ങ്ങ​ളാ​യി മാ​റ്റു​ക​യാ​ണ്. പ​ത്തു പ​ത്ര​ങ്ങ​ളാ​ണ് ഒ​രു വി​ഗ്ര​ഹ​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഒ​രു കി​ലോ​യി​ൽതാ​ഴെ​യാ​ണു നി​ർ​മാ​ണം ക​ഴി​ഞ്ഞ ഗ​ണേ​ശ​വി​ഗ്ര​ഹ​ത്തി​ന്‍റെ ഭാ​രം. വി​ഗ്ര​ഹ​ നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന തു​ണി​ക​ൾ ഒ​രു ത​ര​ത്തി​ലു​ള്ള രാ​സ​പ​ദാ​ർ​ത്ഥ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​തെ കൈ​കൊ​ണ്ട് തു​ന്നി ത​യാ​റാ​ക്കു​ന്ന​വ​യാ​ണ് ഇ​വ ത​മി​ഴ്നാ​ട്ടി​ൽനി​ന്നും…

Read More

ല​ക്ഷ്യ​സ്ഥാ​നം താ​യ്‌ല​ൻ​ഡ്, ക​യ്യി​ലു​ള്ള​ത് വെ​റും പ​തി​ന​യ്യാ​യി​രം രൂ​പ മാ​ത്രം; സൈ​ക്കി​ളി​ൽ സ്വ​പ്ന​യാ​ത്ര​ക്കി​റ​ങ്ങി മേ​ലൂ​ർ സ്വ​ദേ​ശി​ അ​രു​ണ്‍

മേ​ലൂ​ർ: സൈ​ക്കി​ളി​ൽ സ്വ​പ്ന​യാ​ത്ര​ക്കി​റ​ങ്ങി മേ​ലൂ​ർ സ്വ​ദേ​ശി​യാ​യ ചെ​റു​പ്പ​ക്കാ​ര​ൻ. ​ല​ക്ഷ്യ​സ്ഥാ​നം താ​യ്‌ല​ൻ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ.​ മേ​ലൂ​ർ കു​ന്ന​പ്പി​ള്ളി വ​ട​ക്കേ തു​രു​ത്തു​മേ​ൽ ആ​ന​ന്ദി​ന്‍റേ​യും രാ​ധ​യു​ടെ​യും ഏ​ക മ​ക​നാ​യ അ​രു​ണ്‍ (24) ആ​ണ് ഈ ​സ​ഞ്ചാ​രി.​ ബം​ഗ്ലാ​ദേ​ശ്, മ്യാ​ൻ​മ​ർ, ലാ​വോ​സ്, താ​യ്‌ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് അ​രു​ണ്‍ യാ​ത്ര തി​രി​ച്ചി​രി​ക്കു​ന്ന​ത്.​ ഇ​ന്ന​ലെ വൈ​കി​ട്ട് ആ​രം​ഭി​ച്ച സ​വാ​രി​യു​ടെ ഫ്ലാ​ഗ് ഓ​ഫ് കെഎ​ൽ 64 പെ​ഡ​ലേ​ഴ്സി​ന്‍റെ അ​ഡ്മി​ൻ അ​സ്റ്റി​ൻ ജോ​ഷി നി​ർ​വ​ഹി​ച്ചു.​ ഓ​രോ ദി​വ​സ​ത്തെ​യും സ​ഞ്ചാ​രം അ​വ​സാ​നി​പ്പി​ച്ച് താ​മ​സി​ക്കാ​ൻ ടെ​ന്‍റും,വാ​ഹ​ന​ത്തി​ന് ത​ക​രാ​ർ സം​ഭ​വി​ച്ചാ​ൽ പ​രി​ഹ​രി​ക്കാ​നു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ളു​മാ​യാ​ണ് യാ​ത്ര ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. വീ​ട്ടു​കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടേ​യും സു​ഹൃ​ത്തു​ക്ക​ളു​ടേ​യും പൂ​ർ​ണ പി​ന്തു​ണ​യും ഈ ​ചെ​റു​പ്പ​ക്കാ​ര​നു​ണ്ട്.​ എം​ബി​എ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ അ​രു​ണ്‍ നി​ര​വ​ധി സൈ​ക്കി​ൾ യാ​ത്ര​ക​ൾ ഇ​തി​ന​കം ന​ട​ത്തി.​ ടൈം ടു ​ഗോ വി​ത് എ​ആ​ർ എ​ന്ന യു​ട്യൂ​ബ് ചാ​ന​ൽ വ്ലോ​ഗ​ർ ആ​യ അ​രു​ണ്‍ പ​തി​ന​യ്യാ​യി​രം രൂ​പ മാ​ത്ര​മാ​യി​ട്ടാ​ണ് യാ​ത്ര ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.…

Read More