കോ​ഴി​പ്പ​റ​മ്പി​ൽ പ്ര​ണ​വ് ചി​ല്ല​റ​ക്കാ​ര​ന​ല്ല;  മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി ത​ല്ലി​ത്ത​ക​ർ​ത്ത​ത് പോ​ലീ​സു​കാ​ര​ന്‍റെ വീ​ട്; കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു ഭീ​ഷ​ണി​യും

കാ​ട്ടൂ​ർ:​എ​ട​ത്തി​രു​ത്തി മു​ന​യ​ത്ത് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ സം​ഘം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ട് ആ​ക്ര​മി​ച്ചു.കാ​ട്ടൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ൻ കോ​ഴി​പ​റ​ന്പി​ൽ ഫെ​ബി​ന്‍റെ വീ​ടാ​ണ് ആ​ക്ര​മി​ച്ച​ത്. വീ​ടി​നു മു​ന്നി​ലെ ഷെ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ര​ണ്ട് മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ അ​ക്ര​മി​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. ഇന്നലെ രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ സം​ഘം ഇ​രു​ന്പുവ​ടി ഉ​പ​യോ​ഗി​ച്ച് മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. ഫെ​ബി​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വാ​ഹ​ന​മാ​യ ബു​ള്ള​റ്റും, ഫെ​ബി​ന്‍റെ ത​ന്നെ മോ​ട്ടോ​ർ സൈ​ക്കി​ളു​മാ​ണ് അ​ടി​ച്ചു ത​ക​ർ​ത്ത​ത്. തു​ട​ർ​ന്ന് വീ​ടി​ന് പു​റ​ത്ത് വ​ച്ചി​രു​ന്ന സൈ​ക്കി​ൾ അ​ക​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് വീ​ടി​ന​ക​ത്ത് ക​ട​ന്ന് ഫെ​ബി​ന്‍റെ വീ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. നേ​ര​ത്തെ ഫെ​ബി​ന്‍റെ കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി വ​ധ​ഭീ​ഷ​ണി ന​ട​ത്തി​യ​താ​യും പ​റ​യു​ന്നു.​ ക​യ്പ​മം​ഗ​ലം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഒ​രാ​ൾ അ​റ​സ്റ്റി​ൽ എ​ട​ത്തി​രു​ത്തി; മു​ന​യ​ത്ത് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ സം​ഘം പോ​ലീ​സ് ഉ​ദ്യാ​സ്ഥ​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച ഒ​രാ​ൾ അ​റ​സ്റ്റി​ൽഫെ​ബി​ന്‍റെ ബ​ന്ധു​കൂ​ടി​യാ​യ കോ​ഴി പ​റ​ന്പി​ൽ പ്ര​ണ​വ്,…

Read More

വി​യ്യൂ​ർ ജ​യി​ലി​ലെ ഫോ​ണ്‍ വി​ളി; ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും; സൂ​പ്ര​ണ്ടി​നെ ഒ​തു​ക്കാ​നു​ള്ള നാ​ട​ക​മെ​ന്ന് സം​ശ​യം

തൃ​ശൂ​ർ: വി​യ്യൂ​ർ ജ​യി​ലി​ലെ വി​വി​ഐ​പി ത​ട​വു​കാ​രു​ടെ ഫോ​ണ്‍ വി​ളി സം​ബ​ന്ധി​ച്ചു ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും. ഫോ​ണ്‍ വി​ളി ക്രൈം ​ബ്രാ​ഞ്ചി​നെ​ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വാ​യി. ഫോ​ണ്‍ വി​ളി വി​വാ​ദം സം​ബ​ന്ധി​ച്ച് ജ​യി​ൽ സൂ​പ്ര​ണ്ടി​നോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഫോ​ണ്‍ വി​ളി കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ കൊ​ല​ക്കേ​സി​ലെ പ്ര​തി കൊ​ടി സു​നി, തൃ​ശൂ​ർ അ​യ്യ​ന്തോ​ൾ പ​ഞ്ചി​ക്ക​ൽ ഫ്ലാ​റ്റ് കൊ​ല​ക്കേ​സി​ലെ പ്ര​തി റ​ഷീ​ദ് എ​ന്നി​വ​ർ ജ​യി​ലി​നു​ള്ളി​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച സം​ഭ​വ​ത്തെ​ക്കു​റി​ച്ചാ​ണ് അ​ന്വേ​ഷ​ണം. വി​യ്യൂ​ർ ജ​യി​ൽ സൂ​പ്ര​ണ്ടി​ന്‍റെ ഒ​ത്താ​ശ​യോ​ടെ​യാ​ണു ത​ട​വു​കാ​ർ ഫോ​ണ്‍ വി​ളി ന​ട​ത്തി​യ​തെ​ന്നാ​ണ് ജ​യി​ൽ മേ​ധാ​വി ഷെ​യ്ഖ് ദ​ർ​വേ​സ് സാ​ഹി​ബി​ന് ഉ​ത്ത​ര​മേ​ഖ​ല ജ​യി​ൽ ഡി.​ഐ.​ജി ന​ൽ​കി​യ റി​പ്പോ​ർ​ട്ട്. തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ളും വി​വ​ര​ങ്ങ​ളും സം​ബ​ന്ധി​ച്ച് ഏ​ഴു ദി​വ​സ​ത്തി​ന​കം സൂ​പ്ര​ണ്ട് സു​രേ​ഷി​നോ​ടു വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്.സൂ​പ്ര​ണ്ടി​ന്‍റെ വി​ശ​ദീ​ക​ര​ണ​വും അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും ജ​യി​ൽ ഡി​ഐ​ജി സ​ർ​ക്കാ​രി​നു കൈ​മാ​റും. ജ​യി​ൽ സൂ​പ്ര​ണ്ട് സു​രേ​ഷി​ന്‍റെ ഓ​ഫീ​സി​ലെ…

Read More

ലോ​ട്ട​റി ടി​ക്ക​റ്റി​ൽ ന​മ്പ​ർ‌ വെ​ട്ടി​യൊ​ട്ടി​ച്ച് ത​ട്ടി​പ്പ്; എ​ഴു​പ​ത്തി​ര​ണ്ടു​കാ​ര​ൻ ലോ​ട്ട​റി​ക്കാ​ര​നി​ൽ നി​ന്ന്  പ​ണം ത​ട്ടി​യ​താ​യി പ​രാ​തി

ചേ​ർ​പ്പ്: ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​പ്പ​ന​ക്കാ​ര​നെ വ്യാ​ജ ന​ന്പ​ർ ഒ​ട്ടി​ച്ച ടി​ക്ക​റ്റു ന​ൽ​കി ക​ബ​ളി​പ്പി​ച്ച​താ​യി പ​രാ​തി. ആ​ന​ക്ക​ല്ല് ശി​വ​ജി ന​ഗ​റി​ൽ ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന കു​ന്ന​ത്തു​പ​റ​ന്പി​ൽ മോ​ഹ​ന​നെ(72)​യാ​ണു വ്യാ​ജ ന​ന്പ​റി​ലു​ള്ള ടി​ക്ക​റ്റ് ഒ​ട്ടി​ച്ചു ന​ൽ​കി ക​ബ​ളി​പ്പി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ആ​ഴ്ച ന​റു​ക്കെ​ടു​ത്ത നി​ർ​മ​ൽ ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റി​ലെ ന​ന്പ​റി​ന് 1,100 രൂ​പ ഉ​ണ്ടെ​ന്നു പ​റ​ഞ്ഞു ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ന​ന്പ​ർ ഒ​ട്ടി​ച്ച​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ മോ​ഹ​ന​ൻ ടി​ക്ക​റ്റ് ത​ന്ന​വ​ർ​ക്ക് ആ ​തു​ക​യ്ക്കു​ള്ള പു​തി​യ ടി​ക്ക​റ്റും പ​ണ​വും ന​ൽ​കി. പി​ന്നീ​ടാ​ണു ന​ന്പ​ർ വെ​ട്ടി​യൊ​ട്ടി​ച്ചു വ്യാ​ജ ടി​ക്ക​റ്റാ​ണെ​ന്ന് അ​റി​യു​ന്ന​ത്. അ​വി​ണി​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​എ.​പ്ര​ദീ​പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മോ​ഹ​ന​ൻ നെ​ടു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

വീ​ടി​നു​ള്ളി​ൽ മൂ​ർ​ഖ​ൻ പാ​ന്പ്, വാ​ട്ട​ർ​ ടാ​ങ്കി​ൽ ക​ട​വ​വ്വാ​ൽ..! പൊ​റു​തിമു​ട്ടി​ ചേ​ല​ക്കോ​ട്ടു​ക​ര സെ​ന്‍റ​റി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: വീ​ടി​നു​ള്ളി​ൽ മൂ​ർ​ഖ​ൻ പാ​ന്പ്, വാ​ട്ട​ർ​ ടാ​ങ്കി​ൽ ക​ട​വ​വ്വാ​ൽ… ഉ​ട​മ​സ്ഥ​ർ ശ്ര​ദ്ധി​ക്കാ​തെ കാ​ടു​ക​യ​റി​ക്കി​ട​ക്കു​ന്ന ര​ണ്ടു പ​റ​ന്പു​ക​ൾമൂ​ലം പൊ​റു​തിമു​ട്ടി​യി​രി​ക്കു​ക​യാ​ണ് ചേ​ല​ക്കോ​ട്ടു​ക​ര സെ​ന്‍റ​റി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ. ഇ​വി​ടെ ര​ണ്ടു പ​റന്പു​ക​ളാ​ണ് ഉ​ട​മ​സ്ഥ​ർ ശ്ര​ദ്ധി​ക്കാ​നി​ല്ലാ​തെ കാ​ടു​ക​യ​റി​ക്കി​ട​ക്കു​ന്ന​ത്. മ​തി​ൽ ഇ​ടി​ഞ്ഞനി​ല​യി​ൽ റോ​ഡ​രി​കി​ലു​ള്ള പ​റ​ന്പ്, വാ​ഹ​ന​ത്തി​ലെ​ത്തി മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളാ​നു​ള്ള ഇ​ട​മാ​ണെ​ങ്കി​ൽ, മ​റ്റൊ​രു പ​റ​ന്പി​ലെ മ​ര​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു വ​വ്വാ​ലു​ക​ൾ കൂ​ടു​കൂ​ട്ടി​യി​രി​ക്കു​ക​യാ​ണ്. മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ​യും വി​ഷ​പ്പാ​ന്പു​ക​ളു​ടെ​യും താ​വ​ള​മാ​യി​രി​ക്കു​ക​യാ​ണ് ഒ​രു പ​റ​ന്പ്. തൊ​ട്ട​ടു​ത്തു​ള്ള വീ​ടു​ക​ളി​ൽനി​ന്ന് വി​ഷ​പ്പാ​ന്പു​ക​ളെ പി​ടി​കൂ​ടു​ന്ന​തു പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഒ​രു വീ​ട്ടി​ൽനി​ന്നു ത​ന്നെ ര​ണ്ടു പാ​ന്പു​ക​ളെ പി​ടി​കൂ​ടു​ന്ന സ്ഥി​തി​പോ​ലും ഉ​ണ്ടാ​യി. പ്ര​ദേ​ശ​ത്തെ ആ​റോ​ളം വീ​ടു​ക​ളി​ൽ നി​ന്ന് ഇ​തു​വ​രെ പാ​ന്പു​ക​ളെ പി​ടി​കൂ​ടി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കു​ട്ട​നെ​ല്ലൂ​ർ-​തൃ​ശൂ​ർ റോ​ഡി​നു സ​മാ​ന്ത​ര​മാ​യാ​ണ് ഈ ​പ​റ​ന്പു​ക​ൾ. അ​ടു​ത്തി​ടെ പെ​രു​ന്പാ​ന്പ് റോ​ഡി​നു കു​റു​കെ കി​ട​ന്ന​തോ​ടെ ഇ​വി​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. രാ​ത്രി​യാ​ത്ര​ക്കാ​ർ തെ​രു​വു​നാ​യ്ക്കളെ ഇ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​കു​ന്ന​തും ഇ​വി​ടെ പ​തി​വാ​ണ്. ഈ ​പ​റ​ന്പി​ൽനി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ…

Read More

കാ​ടി​റ​ങ്ങു​ന്ന ക്രൗ​ര്യം.. ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​പ്പു തു​ട​ങ്ങി​യി​ട്ട് അ​ഞ്ചു​വ​ർ​ഷം;​ ഇ​തു​വ​രെ ന​ൽ​കി​യ​ത് 145 അ​പേ​ക്ഷ​ക​ളെ​ന്ന് ഷാ​ജി

തൃ​ശൂ​ർ: കാ​ട്ടാ​ന​ശ​ല്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു കാ​ത്തി​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് അ​ഞ്ചു വ​ർ​ഷം. ഇ​നി​യും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​തെ ദു​രി​ത​ത്തി​ലാ​ണ് ആ​ളു​ക​ൾ. അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 145 അ​പേ​ക്ഷ​ക​ളാ​ണു ന​ൽ​കി​യ​തെ​ന്ന് ഷാ​ജി. ജെ. ​കോ​ട​ങ്ക​ണ്ട​ത്തി​നു ല​ഭി​ച്ച വി​വ​രാ​വ​കാ​ശ രേ​ഖ​യി​ൽ വ്യ​ക്ത​മാ​ക്കി. 2020 ജൂ​ണ്‍ 19 മു​ത​ൽ 34 അ​പേ​ക്ഷ​ക​ളും ന​ൽ​കി. ഇ​തി​ന് 8,05,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. പ​ക്ഷേ വ​നം​വ​കു​പ്പ് ഇ​നി​യും അ​ന​ങ്ങി​യി​ട്ടി​ല്ല. ആ​ന​ക​ൾ ദി​നം​പ്ര​തി ഇ​റ​ങ്ങി ന​ശി​പ്പി​ക്കു​ന്ന​തു പ​തി​വാ​യി മാ​റി​യി​ട്ടും വ​നം​വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​ണ്. മാ​ന്ദാ​മം​ഗ​ലം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍റെ കീ​ഴി​ൽ 2020 ജൂ​ണി​നു​ശേ​ഷം വ​ന്യ​ജീ​വി അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത് അ​പേ​ക്ഷ​ക​ളാ​ണു ല​ഭി​ച്ച​ത്. മാ​ന്ദാ​മം​ഗ​ലം സ്റ്റേ​ഷ​ന്‍റെ കീ​ഴി​ൽ 11.9 കി​ലോ​മീ​റ്റ​ർ ദൂ​ര​വും പ​ട്ടി​ക്കാ​ട് 9.6 കി​ലോ​മീ​റ്റ​ർ ദൂ​ര​വും മാ​ത്ര​മാ​ണു വൈ​ദ്യു​തി വേ​ലി സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. പ​ട്ടി​ക്കാ​ട് റേ​ഞ്ചി​ന്‍റെ കീ​ഴി​ലു​ള്ള​വ​ർ​ക്കു ടോ​ർ​ച്ച്, മ​ഴ​ക്കോ​ട്ട്, ഷൂ​സ് എ​ന്നി​വ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വി​വ​രാ​വ​കാ​ശ രേ​ഖ​യി​ൽ വ്യ​ക്ത​മാ​ക്കി. ഒ​ല്ലൂ​ർ…

Read More

മ​ക​ളെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ച്ചില്ല, 2000 രൂ​പ പി​ഴ! സ്കൂ​ട്ട​ർ യാ​ത്രി​ക​നുനേ​രെ പോ​ലീ​സ് അ​തി​ക്ര​മമെന്നു പരാതി; പരാതിയില്‍ പറയുന്നത് ഇങ്ങനെയൊക്കെ…

പു​തു​ക്കാ​ട്: ഫോ​ണി​ൽ സം​സാ​രി​ച്ചെ​ന്നു പ​റ​ഞ്ഞ് സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ ദ​ളി​ത് യു​വാ​വി​നെ ത​ട​ഞ്ഞു നി​ർ​ത്തി വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സി​ന്‍റെ അ​തി​ക്ര​മം. മ​ക​ളെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും പ​രാ​തി. ന​ന്തി​പു​ലം സ്വ​ദേ​ശി കൈ​പ്പു​ള്ളി കൃ​ഷ്ണ​കു​മാ​റി​നാ​ണ് ദു​ര​നു​ഭ​വം. ക​ഴി​ഞ്ഞ 16നാ​യി​രു​ന്നു പ​രാ​തി​ക്കി​ട​യാ​ക്കി​യ സം​ഭ​വം. വീ​ട്ടി​ൽ സു​ഖ​മി​ല്ലാ​തി​രു​ന്ന മ​ക​ളെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ ജോ​ലി സ്ഥ​ല​ത്തു​നി​ന്നു രൂ​പ വാ​ങ്ങി വ​രു​ന്ന​തി​നി​ടെ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന എ​സ്​ഐ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ത​ട​യു​ക​യാ​യി​രു​ന്നു. മ​ക​ളാ​ണ് വി​ളി​ച്ച​തെ​ന്നും സു​ഖ​മി​ല്ലാ​തി​രി​ക്കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞി​ട്ടും എ​സ്​ഐ വ​ഴ​ങ്ങി​യി​ല്ലെ​ന്നും 2000 രൂ​പ പി​ഴ​യി​ട്ട​താ​യും ലൈ​സ​ൻ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കൈ​പ്പ​റ്റാ​നു​മാ​യി​രു​ന്നു എ​സ്ഐ യു​ടെ നി​ർ​ദേ​ശം. റോ​ഡ​രി​കി​ൽ സ്കൂ​ട്ട​ർ നി​ർ​ത്തി​യാ​ണ് സം​സാ​രി​ച്ച​തെ​ന്നും സ്റ്റാ​ർ​ട്ട് ചെ​യ്ത ശേ​ഷം വീ​ണ്ടും വി​ളി​ച്ച​പ്പോ​ൾ ഫോ​ണ്‍ എ​ടു​ത്ത് നോ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​തി​നി​ടെ മ​ക​ൾ വീ​ണ്ടും വി​ളി​ച്ച​പ്പോ​ൾ കൃ​ഷ്ണ​കു​മാ​ർ മൊ​ബൈ​ൽ ഫോ​ണ്‍ എ​സ്ഐ​യെ കാ​ണി​ച്ചു. അ​പ്പോ​ൾ നി​ന്‍റെ മ​ക​ളു​ടെ കാ​ര്യം…

Read More

കാ​ട്ടു​പ​ന്നി മ​നു​ഷ്യ​രു​ടെ കാ​ല​നാ​കു​ന്നു; ​പ​ന്നി ബൈ​ക്കി​ൽ ഇ​ടി​ച്ച്മ​റി​ഞ്ഞ് ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​ന് ദു​രു​ണാ​ന്ത്യം

വ​ര​ന്ത​ര​പ്പി​ള്ളി (തൃ​ശൂ​ർ): ഇ​ഞ്ച​ക്കു​ണ്ടി​ൽ ബൈ​ക്കി​ൽ കാ​ട്ടു​പ​ന്നി ഇ​ടി​ച്ച് ബൈ​ക്കു മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്ക്. ഇ​ഞ്ച​ക്കു​ണ്ട് തെ​ക്കെ കൈ​ത​ക്ക​ൽ സെ​ബാ​സ്റ്റ്യ​ന്‍റെ മ​ക​ൻ സ്റ്റെ​ബി​ൻ (22) ആ​ണ് മ​രി​ച്ച​ത്. ഇ​ഞ്ച​ക്കു​ണ്ട് കു​ണ്ടൂ​ക്കാ​ര​ൻ ജോ​ർ​ജ് മ​ക​ൻ ജോ​യ​ലി​നു (21) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ൽ​ക്കു​ഴി​യി​ൽ​നി​ന്നും ഇ​ഞ്ച​ക്കു​ണ്ടി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ഇ​തി​നി​ട​യി​ൽ വ​ള​വി​ൽ​വ​ച്ച് കാ​ട്ടു​പ​ന്നി ബൈ​ക്കി​ൽ​വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന് ബൈ​ക്ക് ക​ലു​ങ്കി​ൽ ഇ​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു. സ്റ്റെ​ബി​ൻ സ​മീ​പ​ത്തെ തെ​ങ്ങി​ൽ ത​ല​യി​ടി​ച്ച് വീ​ണു. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ്റ്റെ​ബി​നെ​യും ജോ​യ​ലി​നെ​യും തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും സ്റ്റെ​ബി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ്റ്റെ​ബി​ന്‍റെ മാ​താ​വ് : ഷീ​ബ. സ​ഹോ​ദ​രി: സ്റ്റെ​ബി​ൽ​ഡ.

Read More

മോ​ഹ​ൻ​ലാ​ലി​ന്‍റെ ദ​ർ​ശ​ന വി​വാ​ദം പു​തി​യ ത​ല​ത്തി​ലേ​ക്ക്! അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ക്കെ​തി​രെ ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ​ക്കു പ​രാ​തി ന​ൽ​കി

ഗു​രു​വാ​യൂ​ർ: ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ജ​ന​പ്രി​യ ന​ട​ൻ പ​ത്മ​ഭൂ​ഷ​ണ്‍ മോ​ഹ​ൻ​ലാ​ലി​ന്‍റെ വാ​ഹ​നം വ​ട​ക്കേ​ന​ട ഗേ​റ്റി​ലൂ​ടെ ക​യ​റ്റി വി​ട്ട​തു​മാ​യി ഉ​ണ്ടാ​യ വി​വാ​ദം പു​തി​യ ത​ല​ത്തി​ലേ​ക്ക്. വാ​ഹ​നം ക​യ​റ്റി വി​ട്ട​തി​ന്‍റെ പേ​രി​ൽ മൂ​ന്നു​ജീ​വ​ന​ക്കാ​രെ ജോ​ലി​യി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്തി​യ അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ഞ്ച് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ​ക്കു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ല്ലി​ശേ​രി പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ട്, കെ. ​അ​ജി​ത്ത്, കെ.​വി. ഷാ​ജി, അ​ഡ്വ. കെ.​വി. മോ​ഹ​ന​കൃ​ഷ്ണ​ൻ, എ.​വി. പ്ര​ശാ​ന്ത് എ​ന്നി​വ​രാ​ണ് ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​പ്പോ​ഴ​ത്തെ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ​ങ്കെ​ടു​ക്കു​ന്ന ഭ​ര​ണ സ​മി​തി യോ​ഗ​ങ്ങ​ളി​ൽ ഇ​നി മു​ത​ൽ അ​ഞ്ച് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കി​ല്ലെ​ന്നു തീ​രു​മാ​നി​ച്ച​താ​യും പ​രാ​തി​യി​ലു​ണ്ട്. ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ങ്കി​ൽ ദേ​വ​സ്വം നി​യ​മ​മ​നു​സ​രി​ച്ച് ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​നം വേ​ണം. ക​മ്മി​റ്റി തീ​രു​മാ​ന​മി​ല്ലാ​തെ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ വ്യ​ക്തി​പ​ര​മാ​യി എ​ടു​ത്ത തീ​രു​മാ​നം പൊ​തു സ​മൂ​ഹ​ത്തി​ൽ അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യി​ട്ടു​ള്ള​താ​ണ്. അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ധി​ക്കാ​ര​പ​ര​മാ​യ ന​ട​പ​ടി​യാ​ണി​ത്. മൂ​ന്ന് ഭ​ര​ണ​സ​മി​തി…

Read More

20 ലി​റ്റ​ർ ചാ​രാ​യ വാ​റ്റ് കേ​സ് നീ​ണ്ട​ത് എ​ട്ട​ര വ​ർ​ഷം;  ഒ​ടു​വി​ൽ വി​ധി​യെ​ത്തി​യ​പ്പോ​ൾ ര​ണ്ടാം പ്ര​തി മ​രി​ച്ചു, ഒ​ന്നാം പ്ര​തി​ക്ക് കി​ട്ടി​യ ശി​ക്ഷ ഇ​ങ്ങ​നെ…

  തൃ​ശൂ​ർ: ചാ​രാ​യം വാ​റ്റി​യ കേ​സി​ൽ എ​ട്ട​ര വ​ർ​ഷ​ത്തെ നീ​ണ്ട വി​ചാ​ര​ണ​യ്ക്കൊ​ടു​വി​ൽ പ്ര​തി​ക്കു ശി​ക്ഷ വിധിച്ചു. മോ​ട്ടോ​ർ ഷെ​ഡി​ൽ ചാ​രാ​യം വാ​റ്റി​യ കേ​സി​ൽ ഒ​ന്നാം പ്ര​തി ത​ല​പ്പി​ള്ളി കി​രാ​ലൂ​ർ ക​ള​ത്തി​ൽ സു​ധീ​ർ സു​ബ്ര​ഹ്മ​ണ്യ​നാ​ണ് തൃ​ശൂ​ർ ര​ണ്ടാം അ​ഡീ​ഷ​ണ​ൽ അ​സി​സ്റ്റ​ന്‍റ് സെ​ഷ​ൻ​സ് ജ​ഡ്ജ് വി.​ജി. ബി​ജു ര​ണ്ടു വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ​യട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു മാ​സം കൂ​ടു​ത​ൽ ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2013 മേയ് അ​ഞ്ചി​നാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ര​ണ്ടാം പ്ര​തി​യാ​യി​രു​ന്ന ത​ങ്ങാ​ലൂ​ർ കാ​രോ​ർ അ​യ്യ​പ്പ​ൻ​കാ​വ് മോ​ഹ​ന​ന്‍റെ ഭാ​ര്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​റ​ന്പി​ലെ മോ​ട്ടോ​ർ ഷെ​ഡി​ൽ ചാ​രാ​യം വാ​റ്റു​ന്ന​താ​യി ര​ഹ​സ്യ വി​വ​ര​ം ലഭിച്ചതിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് സം​ഘം സ്ഥലത്തെത്തി​. ഈ ​സ​മ​യം ഒ​ന്നാം പ്ര​തി ചാ​രാ​യ​മ​ട​ങ്ങി​യ ക​ന്നാ​സ് കൈ​യി​ൽ പി​ടി​ച്ചി​രി​ക്ക​യാ​യി​രു​ന്നു. ര​ണ്ടാം​പ്ര​തിയാകട്ടെ വ​ലി​യ ബാ​ര​ലി​ൽ വാ​ഷ് ഇ​ള​ക്കി‌ക്കൊ​ണ്ടി​രി​ക്ക​യായി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും 20 ലി​റ്റ​ർ ചാ​രാ​യ​വും 300…

Read More

പോലീസിനോട് പെരുമാറിയത് അപക്വമായി; സു​രേ​ഷ് ഗോ​പി എം​പി​ക്കെ​തി​രെ ഡി​ജി​പി​ക്കു പ​രാ​തി നൽകി കെഎ​സ്‌യു 

തൃ​ശൂ​ർ: ജീ​പ്പി​ലി​രു​ന്ന എ​സ്ഐ​യെ പു​റ​ത്തേ​ക്കു വി​ളി​ച്ചി​റ​ക്കി സ​ല്യൂ​ട്ട് ചെ​യ്യി​ച്ച സം​ഭ​വ​ത്തി​ൽ സു​രേ​ഷ് ഗോ​പി എം​പി​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കെഎ​സ്‌യു ജി​ല്ലാ ക​മ്മി​റ്റി ഡി​ജി​പി​ക്കു പ​രാ​തി ന​ൽ​കി. ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ എം​പി വ​ള​രെ അ​പ​മ​ര്യാ​ദ​യാ​യും അ​പ​ക്വ​മാ​യു​മാ​ണു പോ​ലീ​സി​നോ​ടു പെ​രു​മാ​റി​യ​ത്. നി​യ​മ​ലം​ഘ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണു ഡി​ജി​പി​ക്കു ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Read More