നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ്: വി​ളി​ക്കാ​തെ സ​ഹാ​യ​ത്തി​നി​ല്ലെ​ന്ന് സു​രേ​ഷ്ഗോ​പി

 

തൃ​ശൂ​ർ: നാ​ർ​ക്കോ​ട്ടി​ക് ജി​ഹാ​ദ് വി​ഷ​യ​ത്തി​ൽ പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ വി​ളി​ച്ചാ​ൽ സ​ഹാ​യി​ക്കു​മെ​ന്ന് സു​രേ​ഷ്ഗോ​പി എം​പി. അ​ങ്ങോ​ട്ടു​പോ​യി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്നി​ല്ല. തൃ​ശൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക​ട്ടെ​യെ​ന്നും ഭൂ​രി​പ​ക്ഷ അ​ഭി​പ്രാ​യ​ത്തി​നൊ​പ്പം താ​ൻ നി​ൽ​ക്കു​മെ​ന്നും സു​രേ​ഷ്ഗോ​പി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment