ക്രി​സ്മ​സ് സ​മ്മാ​ന​മാ​യി ര​ണ്ടാം തുരങ്കം തുറക്കും;  ടോൾ പിരിവും ഉണ്ടാകുമെന്ന് കരാർ കമ്പനി

തൃ​ശൂ​ർ: തൃ​ശൂ​രി​ന് ഓ​ണ​സ​മ്മാ​ന​മാ​യി കു​തി​രാ​നി​ലെ ഒ​ന്നാം തു​ര​ങ്കം ല​ഭി​ച്ചെ​ങ്കി​ൽ ക്രി​സ്മ​സ് സ​മ്മാ​ന​മാ​യി ര​ണ്ടാം തുരങ്കം തു​റ​ന്നു​കൊ​ടു​ക്കും. തൃ​ശൂ​ർ​ – പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന കു​തി​രാ​നി​ലെ ഇ​ര​ട്ട തു​ര​ങ്ക പാ​ത​ക​ളി​ൽ ര​ണ്ടാ​മ​ത്തേ​ത് ഡി​സം​ബ​റി​ൽ തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഒ​ന്നാം തു​ര​ങ്കം തു​റ​ന്നു​കൊ​ടു​ത്ത​ത്. കു​തി​രാ​നി​ലെ ര​ണ്ടാ​മ​ത്തെ തു​ര​ങ്കം ഡി​സം​ബ​റി​ൽ തു​റ​ക്കു​മെ​ന്ന് നി​ർ​മാ​ണ ക​രാ​ർ ക​ന്പ​നി​യാ​യ കെഎം സി വ്യ​ക്ത​മാ​ക്കി. 70 ശ​ത​മാ​നം പ​ണി പൂ​ർ​ത്തി​യാ​യ​താ​യി കെ​എംസി ​വ​ക്താ​വ് അ​ജി​ത് അ​റി​യി​ച്ചു. ര​ണ്ടാം തു​ര​ങ്കം തു​റ​ന്നാ​ൽ ടോ​ൾ പി​രി​വ് തു​ട​ങ്ങു​മെ​ന്നും ക​രാ​ർ ക​ന്പ​നി അ​റി​യി​ച്ചു. ഡി​സം​ബ​റി​ൽ ര​ണ്ടാം തു​ര​ങ്കം തു​റ​ന്നു കൊ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ കോ​ണ്‍​ക്രീ​റ്റിം​ഗ് അ​ട​ക്ക​മു​ള്ള ജോ​ലി​ക​ളാ​ണ് ര​ണ്ടാം തു​ര​ങ്ക​ത്തി​ൽ ന​ട​ക്കു​ന്ന​ത്.

Read More

മു​ക്കു​പ​ണ്ടം പ​ണ​യംവച്ച് തേക്കാനത്ത് ആന്‍റോ ബാങ്കിനിട്ട് തേച്ച് മുങ്ങിയത് 36 ലക്ഷവുമായി; വെറുതേ വിടാതെ പശില ഉൾപ്പെടെ ബാങ്ക് തിരികെ വാങ്ങിയത് ഇങ്ങനെ…

അ​ന്തി​ക്കാ​ട്: മു​ക്കു​പ​ണ്ടം പ​ണ​യം ന​ൽ​കി കാ​ര​മു​ക്ക് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നും 36.57 ല​ക്ഷം രൂ​പ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​യെ അ​ന്തി​ക്കാ​ട് പൊ​ലി​സ് അ​റ​സ്റ്റു ചെ​യ്തു.​ക​ണ്ട​ശാംക​ട​വ് സ്വ​ദേ​ശി തേ​ക്കാ​ന​ത്ത് വീ​ട്ടി​ൽ ആ​ന്‌റോ (49)യേ യാ​ണ് പോ​ലീ​സ് ഗു​രു​വാ​യൂ​രി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. ബാ​ങ്കി​ന്‍റെ പ​ടി​യം ബ്രാ​ഞ്ചി​ൽ സ്വ​ർ​ണപ​ണ്ടം പ​ണ​യ ഉ​രു​പ്പ​ടി​ക​ളു​ടെ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി അ​പ്രൈ​സ​ർ ന​ട​ത്തി​യ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ൽ ബാ​ങ്കി​ന്‍റെ 7230 ന​ന്പ​ർ അം​ഗ​മാ​യ ഇ​യാ​ൾ സ്വ​ർ​ണാ​ഭ​ര​ണ​ത്തി​നു പ​ക​രം വ്യാ​ജ സ്വ​ർ​ണം പ​ണ​യ​പ്പെ​ടു​ത്തി 22 ത​വ​ണ​ക​ളാ​യി36,57,000 രൂ​പ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ബാ​ങ്ക് പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പോ​ലി​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തോ​ടെ ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യി. അ​ന്തി​ക്കാ​ട് പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ പ്ര​ശാ​ന്ത് ക്ലി​ന്‍റ്, എ​സ്ഐ എ.കെ.​ശ്രീ​ജി​ത്ത്, സീ​നി​യ​ർ സി​വി​ൽ പോലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​ബി. ഷ​റ​ഫു​ദ്ധീ​ൻ, സി.എ​ൽ. സ​ജ​യ​ൻ, വി ​. എ. മാ​ധ​വ​ൻ, എ​ന്നി​വ​ർ ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തി…

Read More

ക​രു​വ​ന്നൂ​ർ  ബാ​ങ്ക് ത​ട്ടി​പ്പി​നെ​തി​രെ പോ​രാ​ട്ടം നടത്തിയ സഖാവിന്  വ​ധ ഭീ​ഷ​ണി​യും പു​റ​ത്താ​ക്ക​ലും; കു​ലു​ങ്ങാ​തെ സു​ജേ​ഷ് മുന്നോട്ട്

ഇ​രി​ങ്ങാ​ല​ക്കു​ട: സി​പി​എം നി​യ​ന്ത്രി​ക്കു​ന്ന ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ന​ട​ക്കു​ന്ന അ​ഴി​മ​തി​ക്കെ​തി​രെ ഏ​കാം​ഗ പ്ര​തി​ഷേ​ധം ന​ട​ത്തി​യ സി​പി​എം ബ്രാ​ഞ്ച് മു​ൻ സെ​ക്ര​ട്ട​റി സു​ജേ​ഷ് ക​ണ്ണാ​ട്ടി​നു നേ​രി​ടു​ന്ന​ത് വ​ധ​ഭീ​ഷ​ണി​യും പാ​ർ​ട്ടി​യി​ൽ നി​ന്നു പു​റ​ത്താ​ക്ക​ലും. കൂ​ലി​പ്പ​ണി​ക്കാ​രും നി​ർ​ധ​ന​രും ഏ​റെ​യു​ള്ള മേ​ഖ​ല​യാ​ണെ​ന്ന​തി​നാ​ൽ അ​വ​രു​ടെ ബു​ദ്ധി​മു​ട്ടു ക​ണ്ട​റി​ഞ്ഞാ​ണ് സു​ജേ​ഷ് പ്ര​ശ്ന​ത്തി​ലി​ട​പ്പെ​ട്ട​ത്. ത​ന്‍റെ ബ്രാ​ഞ്ചി​ലെ മു​തി​ർ​ന്ന നേ​താ​വാ​ണ് ബാ​ങ്കി​ന്‍റെ പ്ര​ധാ​ന ഭാ​ര​വാ​ഹി എ​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സു​ജേ​ഷ് ആ​ദ്യ​മെ​ത്തി​യ​ത് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്താ​ണ്. എ​ന്നാ​ൽ, ആ​വ​ശ്യം പ​രി​ഗ​ണി​ക്ക​പ്പെ​ടാ​തെ പോ​യ​തോ​ടെ ക​ഴി​ഞ്ഞ ജൂ​ണ്‍ 14 നു ​ബാ​ങ്കി​നു മു​ന്നി​ലെ റോ​ഡി​ൽ കു​ത്തി​യി​രു​ന്നു സു​ജേ​ഷ് സ​മ​രം ന​ട​ത്തി. സ​മ​രം ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​തോ​ടെ പാ​ർ​ട്ടി വെ​ട്ടി​ലാ​യി. ഇ​തോ​ടെ​യാ​ണ് സു​ജേ​ഷി​നും കു​ടും​ബാ​ഗ​ങ്ങ​ൾ​ക്കും നേ​രെ വ​ധ​ഭീ​ഷ​ണി എ​ത്തി​യ​ത്. ഇ​തി​ലൊ​ന്നും കു​ലു​ങ്ങാ​തെ സു​ജേ​ഷ്, അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും പ്ര​ധാ​ന​മ​ന്ത്രി​ക്കും പ​രാ​തി അ​യ​ച്ചു. ഈ ​പ​രാ​തി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ർ​ക്കു കൈ​മാ​റു​ക​യും അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും…

Read More

കോ​വി​ഡ് ബാ​ധി​ച്ചു ഭർത്താവ് മ​രി​ച്ചതിലെ മാ​​​ന​​​സി​​​ക സം​​​ഘ​​​ർ​​​ഷം; അമ്മയും മ​ക​നും ജീവ​നൊ​ടു​ക്കി

  മ​​​ണ്ണം​​​പേ​​​ട്ട(​​തൃ​​​ശൂ​​​ർ ): കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച യു​​​വാ​​​വി​​​ന്‍റെ ഭാ​​​ര്യ​​​യെ​​യും മ​​​ക​​​നെ​​​യും വീ​​​ടി​​​ന​​​ക​​​ത്തു തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. പൂ​​​ക്കോ​​​ട് വെ​​​ട്ടി​​​യാ​​​ട്ടി​​​ൽ സു​​​മേ​​​ഷി​​​ന്‍റെ ഭാ​​​ര്യ അ​​​നി​​​ല (33), ഏ​​​ക ​മ​​​ക​​​ൻ അ​​​ശ്വി​​​ൻ (13) എ​​​ന്നി​​​വ​​​രാ​​​ണ് ര​​​ണ്ടു കി​​​ട​​​പ്പു​​​മു​​​റി​​​യി​​​ലാ​​​യി മ​​​രി​​​ച്ച​​​ത്. ര​​​ണ്ടു മാ​​​സം മു​​​ന്പാ​​​ണ് സു​​​മേ​​​ഷ് കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​ത്. സു​​​മേ​​​ഷി​​​ന്‍റെ മ​​​ര​​​ണ​​​ത്തെ​​​ത്തുട​​​ർ​​​ന്ന് അ​​​നി​​​ല​​​യും മ​​​ക​​​നും മാ​​​ത്ര​​​മാ​​​ണ് വീ​​​ട്ടി​​​ൽ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. സു​​​മേ​​​ഷ് മ​​​രി​​​ച്ച​​​തോ​​​ടെ ഇ​​​രു​​​വ​​​രും ക​​​ടു​​​ത്ത മാ​​​ന​​​സി​​​ക സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ബ​​​ന്ധു​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു. സ​​​മീ​​​പ​​​വാ​​​സി​​​യാ​​​യ സ്ത്രീ​​​യാ​​​ണ് ഉ​​​ച്ച​​​യോ​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ട​​​ത്. ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ലാ​​​ബ് ടെ​​​ക്നീ​​​ഷനാ​​​ണ് അ​​​നി​​​ല.

Read More

കുതിരാൻ തുറന്നു, ആ​കാം​ക്ഷ​യിലും സന്തോഷത്തിലും  നാട്ടുകാർ;  സെൽഫി തിരക്കിൽ യുവാക്കളും  കുടുംബങ്ങളും

പ​ട്ടി​ക്കാ​ട്: നീ​ണ്ട കാ​ത്തി​രി​പ്പി​നു ശേ​ഷം കു​തി​രാ​ൻ തു​ര​ങ്കം തു​റ​ന്ന​തോ​ടെ ആ​കാം​ക്ഷ​യും സ​ന്തോ​ഷ​വും വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണു നാ​ട്ടു​കാ​ർ​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ മ​ന്ത്രി കെ. ​രാ​ജ​നൊ​പ്പം കു​റേ​പേ​ർ തു​ര​ങ്കം സ​ന്ദ​ർ​ശി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. മ​ന്ത്രി പോ​യ​തോ​ടെ വീ​ട്ട​മ്മ​മാ​രു​ടെ ഉൗ​ഴ​മാ​യി​രു​ന്നു. തു​ര​ങ്ക ക​വാ​ട​ത്തി​ന്‍റെ നി​ർ​മി​തി​യി​ലേ​ക്കാ​യി​രു​ന്നു എ​ല്ലാ​വ​രു​ടെ​യും നോ​ട്ടം. തു​ര​ങ്ക​ത്തി​ന​ക​ത്തെ പ്ര​കാ​ശ​വി​ന്യാ​സ​ങ്ങ​ളും മ​റ്റും ക​ണ്ട് അ​ടു​ത്ത ക​വാ​ട​ത്തി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു എ​ല്ലാ​വ​രും. രാ​വി​ലെ മു​ത​ൽ തു​ര​ങ്ക​ത്തി​ലൂ​ടെ പോ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലു​ള്ള​വ​രെ​ല്ലാം ക​വാ​ട​ത്തി​നു പു​റ​ത്തു നി​ർ​ത്തി തു​ര​ങ്ക​മൊ​ക്കെ വി​ശാ​ല​മാ​യി ക​ണ്ട് ഫോ​ട്ടോ​യെ​ടു​ത്താ​ണു മ​ട​ങ്ങി​യ​ത്. ന​ട​പ്പാ​ത​യു​ടെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തു കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ച്ചെ​ങ്കി​ലും ആ​കാ​ക്ഷ​യോ​ടെ വ​ന്ന​വ​രെ​ല്ലാം തു​ര​ങ്കം ക​ണ്ടു. ഉ​ച്ച​മ​യ​ക്ക​ത്തി​ന്‍റെ നേ​ര​ത്തും സ്ത്രീകളും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും കാ​ൽ​ന​ട​യാ​യും തു​ര​ങ്കം കാ​ണാ​നെ​ത്തി​ക്കൊ​ണ്ടി​രു​ന്നു. എ​ന്നാ​ൽ, തു​ര​ങ്ക​ത്തി​ന​ക​ത്തു വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്ത​രു​തെ​ന്നു ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്. അ​പ​ക​ട​സാ​ധ്യ​ത മു​ൻ​നി​ർ​ത്തി​യാ​ണു നി​ർ​ദേ​ശം. കൂ​ടാ​തെ സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തും കാ​ർ നി​ർ​ത്തി ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നും നി​യ​ന്ത്ര​ണ​മു​ണ്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​തു ലം​ഘി​ച്ചാ​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നു ക​ന്പ​നി…

Read More

ആഘോഷങ്ങൾക്ക് ലഹരി പകരാൻ, പ​ച്ച​ക്ക​റി വ​ണ്ടി​യി​ൽ കേ​ര​ള​ത്തി​ലെ​ത്തി​യ​തു കോ​ടി​ക​ളു​ടെ ക​ഞ്ചാ​വ്

പു​തു​ക്കാ​ട്: പാ​ലി​യേ​ക്ക​ര​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പ​ച്ച​ക്ക​റി ലോ​റി​യി​ലെ ര​ഹ​സ്യ അ​റ​യി​ൽ നി​ന്നു പി​ടി​കൂ​ടി​യ​തു കോ​ടി​ക​ൾ വി​ല​യു​ള്ള ക​ഞ്ചാ​വ്. ലോ​റി​യു​ടെ പ്ലാ​റ്റ്ഫോ​മി​ൽ നി​ന്ന് ഒ​ര​ടി ഉ​യ​ര​ത്തി​ൽ ച​ക്ര​ങ്ങ​ൾ ഘ​ടി​പ്പി​ച്ചു മാ​റ്റാ​വു​ന്ന ത​ര​ത്തി​ലു​ള്ള ഇ​രു​ന്പു ത​ട്ടി​ന​ടി​യി​ലെ ര​ഹ​സ്യ അ​റ​യി​ലാ​ണ് ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. 150 കി​ലോ​യോ​ളം ക​ഞ്ചാ​വ് പാ​ക്ക​റ്റു​ക​ളാ​ണു ര​ഹ​സ്യ അ​റ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കാ​ബി​ൻ തു​റ​ന്നാ​ൽ പോ​ലും തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ലാ​ണ് അ​റ​യു​ടെ നി​ർ​മാ​ണം. ഇ​ത്ത​ര​ത്തി​ൽ സ​ജ്ജ​മാ​ക്കി​യ ലോ​റി​യി​ൽ മു​ന്പും ക​ഞ്ചാ​വു ക​ട​ത്തി​യി​ട്ടു​ണ്ടാ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണു പോ​ലീ​സ്.ര​ഹ​സ്യ അ​റ​യ്ക്കു മു​ക​ളി​ൽ ഒ​ഴി​ഞ്ഞ പ്ലാ​സ്റ്റി​ക് പെ​ട്ടി​ക​ൾ അ​ട​ക്കി​വ​ച്ചാ​ണ് ആ​ന്ധ്ര​യി​ൽ നി​ന്നും ക​ഞ്ചാ​വു ക​ട​ത്തി​യ​ത്. കേ​ര​ള ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ത്ത​രം ര​ഹ​സ്യ അ​റ നി​ർ​മി​ക്കു​ന്ന​വ​രെ കു​റി​ച്ച് അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ട്.ര​ണ്ടു​കോ​ടി രൂ​പ​യോ​ളം ചി​ല്ല​റ വി​പ​ണി​യു​ള്ള ക​ഞ്ചാ​വാ​ണു പാ​ലി​യേ​ക്ക​ര​യി​ൽ പി​ടി​കൂ​ടി​യ​ത്. ഗ്രീ​ൻ ക​ഞ്ചാ​വെ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​തി​നു ഗ്രാ​മി​ന് 500 രൂ​പ​യി​ലേ​റെ​യാ​ണു ചി​ല്ല​റ വി​ല. ക​ഞ്ചാ​വ് ക​ട​ത്തി​യ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.…

Read More

424 പ​വ​നും 2.97 കോ​ടി രൂ​പ​യും ഭാ​ര്യ​യ്ക്കു തി​രി​കെ ന​ൽ​കാ​ൻ കു​ടും​ബ കോ​ട​തി! വ്യാ​ജ​രേ​ഖ ഹാ​ജ​രാ​ക്കി​യ ഭ​ർ​ത്താ​വി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വ്

ഇ​രി​ങ്ങാ​ല​ക്കു​ട: 424 പ​വ​നും 2.97 കോ​ടി രൂ​പ​യും ഭാ​ര്യ​യ്ക്കു തി​രി​കെ ന​ൽ​കാ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട കു​ടും​ബ കോ​ട​തി ഉ​ത്ത​ര​വി​ട്ട കേ​സി​ൽ വ്യാ​ജ​രേ​ഖ ഹാ​ജ​രാ​ക്കി​യ ഭ​ർ​ത്താ​വി​നെ​തി​രെ കേ​സെ​ടു​ത്ത​ന്വേ​ഷി​ക്കാ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വ്. കോ​ഴി​ക്കോ​ട് കോ​ട്ടോ​ളി സ്വ​ദേ​ശി മേ​പ്പ​റ​ന്പ​ത്ത് ഡോ. ​ശ്രീ​തു ഗോ​പി​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും എ​തി​രെ ഭാ​ര്യ​യും ഇ​രി​ങ്ങാ​ല​ക്കു​ട ക​ണ്ഠേ​ശ്വ​രം സ്വ​ദേ​ശി​നി​യു​മാ​യ ശ്രു​തി ജ​നാ​ർ​ദ​ന​ൻ ഇ​രി​ങ്ങാ​ല​ക്കു​ട കു​ടും​ബ കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത കേ​സി​ൽ ശ്രു​തി​ക്ക് അ​നു​കൂ​ല​മാ​യി വി​ധി. ​വി​ധി​പ്ര​കാ​രം ഭ​ർ​ത്താ​വി​നോ​ടും വീ​ട്ടു​കാ​രോ​ടും ശ്രു​തി​ക്ക് 424 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 2.97 കോടി രൂ​പ​യും പ്ര​തി​മാ​സം 70,000 രൂ​പ ചെ​ല​വും ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. കു​ടും​ബ കോ​ട​തി​യി​ലെ കേ​സി​ൽ ഭ​ർ​ത്താ​വി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ശ്രു​തി​യു​ടെ പി​താ​വ് ജ​നാ​ർ​ദ​ന​ൻ നാ​യ​രു​ടെ വ്യാ​ജ ഒ​പ്പി​ട്ട് പാ​ർ​ട്ട്ണ​ർ​ഷി​പ്പ് ഡീ​ഡ് തെ​ളി​വി​ലേ​ക്ക് ഹാ​ജ​രാ​ക്കി​യി​രു​ന്നു. വി​ചാ​ര​ണ സ​മ​യ​ത്തുത​ന്നെ രേ​ഖ വ്യാ​ജ മാണെ​ന്നു ശ്രു​തി​യും പി​താ​വാ​യ ജ​നാ​ർ​ദ​ന​നും വാ​ദിച്ചി​രു​ന്നു. തു​ട​ർ​ന്ന് ജ​നാ​ർ​ദ​ന​ൻ നാ​യ​ർ ഇ​രി​ങ്ങാ​ല​ക്കു​ട…

Read More

കലാനിലയം സംരക്ഷിക്കണം; മന്ത്രിമാർക്കു മുമ്പിൽ കഥകളി വേഷമിട്ട് കലാനിലയം ഗോപിയാശാൻ നിവേദനം നൽകി

ഇ​രി​ങ്ങാ​ല​ക്കു​ട: ഉ​ണ്ണാ​യി വാ​ര്യ​ർ സ്മാ​ര​ക ക​ലാ​നി​ല​യം സം​ര​ക്ഷി​ക്ക​ണ​മെ ന്നാ​വ​ശ്യ​പ്പ​ട്ട് മു​ൻ പ്രി​ൻ​സി​പ്പ​ൽ ക​ലാ​നി​ല​യം ഗോ​പി​യാ​ശാ​ൻ മ​ന്ത്രി മാ​ർ​ക്കു മു​ന്പി​ൽ ക​ഥ​ക​ളി വേ​ഷ​മി​ട്ട് നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി. ദേ​വ​സ്വം മ​ന്ത്രി രാ​ധാ​കൃ​ഷ്ണ​നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു​വി​നു​മാ ണ് ​പ​ട്ടാ​ഭി​ഷേ​കം ക​ഥ​ക​ളി​യി​ൽ ഭ​ര​ത​നാ​യി വേ​ഷ​മി​ട്ടെ​ത്തി നി​വേ​ദ​നം ന​ൽ​കി​യ​ത്. പ്രി​ൻ​സി​പ്പ​ൽ​മാ​രും അ​ധ്യാ​പ​ക​രു​മാ​യ ക​ലാ​മ​ണ്ഡ​ലം എ​സ്. അ​പ്പു​മാ രാ​ർ, ക​ലാ​നി​ല​യം രാ​ഘ ​വ​ൻ, ക​ലാ​മ​ണ്ഡ​ലം കു​ട്ട​ൻ, ക​ലാ​നി​ല​യം പ​ര മേ​ശ്വ​ര​ൻ, ക​ലാ​നി​ല​യം കു​ഞ്ചു​ണ്ണി, എ​ൻ.​പി. പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ട്, ക​ലാ​നി​ല​യം ഗോ​പാ​ല​കൃ​ഷ്ണ​ൻ, ക​ലാ​മ​ണ്ഡ​ലം രാ​ജേ​ന്ദ്ര​ൻ, ക​ലാ​നി ല​യം ഗോ​പി, ക​ലാ​മ​ണ്ഡ​ലം നാ​രാ​യ​ണ​ൻ എ​ന്പ്രാ​ന്തി​രി എ​ന്നി​വ​രാ​ണ് നി​വേ​ദ​ന​ത്തി​ൽ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. ഉ​ണ്ണാ​യി​വാ​രി​യ​ർ സ്മാ​ ര​ക ക​ലാനി​ല​യം സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നു​ള്ള​താ​ണ് നി​വേ​ദ​നത്തി​ലെ പ്ര​ധാ​ന ആ​വ​ശ്യം.ക​ലാ​നി​ല​യം ജീ​വ​ന​ക്കാ​ർ​ക്കു മാ​സാ​മാ​സം ശ​ന്പ​ളം ല​ഭി​ക്കു​ന്നി​ല്ല. ഇ​പ്പോ​ൾ എ​ട്ടു​മാ​സ​ത്തെ ശ​ന്പ​ളം കു​ടി​ശി​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്റ്റൈ​പ്പെ​ന്‍റും മു​ട​ങ്ങി​യി​രി​ക്ക​യാ​ണ്. ക​ലാ​നി​ല​യ​ത്തി​ൽ കോ​ഴ്സു​ക​ൾ കാ​ലാ​നു​സൃ​ത​മാ​യി…

Read More

ഉമ്മൻചാണ്ടിയെ വി​ളി​ച്ചു; ദേ​വി​ക​യ്ക്കു ഫോ​ണ്‍ വീ​ട്ടി​ലെ​ത്തി! കോ​വി​ഡും ലോ​ക്ഡൗ​ണു​മാ​യി പ​ണി​യി​ല്ലാ​താ​യ​തേൊ​ട അ​ര​പ്പ​ട്ടി​ണി​യി​ലാ​ണ് ജീ​വി​തം

തൃ​ശൂ​ർ: ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നു സൗ​ക​ര്യ​മി​ല്ലാ​തെ മു​ൻമു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യെ വി​ളി​ച്ച വി​ദ്യാ​ർ​ഥി​നി​ക്ക് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ഫോ​ണു​മാ​യെ​ത്തി കെഎ​സ്‌യു ​പ്ര​വ​ർ​ത്ത​ക​ർ. ചി​യ്യാ​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാസ് വി​ദ്യാ​ർ​ഥി​യാ​യ ദേ​വി​ക​യ്ക്കാ​ണ് കെഎ​സ്‌യു ​ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​സ്. ഡേ​വി​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ എ​ത്തി​ച്ചുന​ൽ​കി​യ​ത്. ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നെതു​ട​ർ​ന്ന് സു​ഹൃ​ത്ത് ന​ൽ​കി​യ ന​ന്പ​റി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യെ വി​ളി​ക്കു​ക​യാ​യി​രു​ന്നു ദേ​വി​ക. അ​ദ്ദേ​ഹം വി​ലാ​സം വാ​ങ്ങി, വി​ളി​ച്ചാ​ൽ കി​ട്ടാ​നു​ള്ള ഒ​രു ന​ന്പ​രും, അ​വി​ടെ പ​ഠി​ക്കാ​ൻ സൗ​ക​ര്യ​മെ​ത്തു​മെ​ന്ന ഉ​റ​പ്പും ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം വി​ളി​ച്ച​തനു​സ​രി​ച്ചാ​ണ് ഡേ​വി​ഡ് മൊ​ബൈ​ലു​മാ​യി വീ​ട്ടി​ലെ​ത്തി​യ​ത്. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ബി​ജു​വി​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ് ദേ​വി​ക. മൂ​ത്തമ​ക​ൾ ന​ന്ദ​ന പ്ലസ് ടു ​ക​ഴി​ഞ്ഞുനി​ൽ​ക്കു​ക​യാ​ണ്. കോ​വി​ഡും ലോ​ക്ഡൗ​ണു​മാ​യി പ​ണി​യി​ല്ലാ​താ​യ​തേൊ​ട അ​ര​പ്പ​ട്ടി​ണി​യി​ലാ​ണ് ജീ​വി​തം. എ​ന്തെ​ങ്കി​ലു​മൊ​ക്കെ പ​ണി​വ​രു​മെ​ന്നും വ​രു​മാ​ന​മു​ണ്ടാ​വു​മെ​ന്നും ക​രു​തി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ലാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി​യെ വി​ളി​ച്ച​ത്. സ്മാ​ർ​ട്ട്ഫോ​ണു​മാ​യി എത്തിയ ഡേവിഡ്, ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്തു ന​ൽ​കു​മെ​ന്നും അ​റി​യി​ച്ചു. ഈ ​അ​ധ്യ​യ​ന​വർഷം ആ​രം​ഭി​ച്ചശേഷം…

Read More

തിരയിൽനിന്ന് തീരത്തേക്ക്…! തൊ​ഴി​ലാ​ളി​ക്ക് ര​ക്ഷ​ക​നാ​യി കോ​സ്റ്റ​ൽ പോ​ലീ​സ്

ക​യ്പ​മം​ഗ​ലം: തി​ര​മാ​ല​യി​ൽ​പെ​ട്ട് ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ടം ന​ട​ത്തി​യ തൊ​ഴി​ലാ​ളി​ക്ക് ര​ക്ഷ​ക​നാ​യി കോ​സ്റ്റ​ൽ പോ​ലീ​സ്. പോ​ണ​ത്ത് ബാ​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചാ​വ​ൽ ദേ​നാ ബാ​ബ എ​ന്ന വ​ള്ളം ക​ന്പ​നി​ക്ക​ട​വി​ൽ ക​ര​യി​ൽ നി​ന്നും 30 മീ​റ്റ​ർ അ​ക​ലെ വ​ൻ​തി​ര​യി​ൽ​പ്പെ​ട്ട് ആ​ടി​യു​ല​ഞ്ഞ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന സു​ബ്ര​മ​ണ്യ​ൻ മ​ക​ൻ ജ​യ​ൻ (50) ക​ട​ലി​ലേ​ക്ക് തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ന്നലെ രാ​വി​ലെ 7.15 ഓ​ടെ​യു​ണ്ടാ​യ അ​പ​ക​ടം ക​ണ്ട, ക​യ്പ​മം​ഗ​ലം ഫി​ഷ് ലാ​ൻഡി​ംഗ് സെ​ന്‍റ​റി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ സ​ന​ൽ ക​ട​ലി​ലേ​ക്കി​റ​ങ്ങി ജ​യ​നെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. ക​ട​ലി​ൽ വീ​ണ​തി​നെ തു​ട​ർ​ന്ന് ജ​യ​ൻ ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ടം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ പെ​ട്ടെ​ന്ന് ബോ​ധ​ര​ഹി​ത​നാ​യി. തി​ര​മാ​ല​ക​ളോ​ട് മ​ല്ല​ടി​ച്ച് കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ സ​ന​ൽ ഇ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ച്ച് ക​ര​യ്ക്കെ​ത്തി​ക്കു​ക​യാ​യി​ര​ന്നു. കോ​സ്റ്റ​ൽ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സർ വി.​എ​ൻ.​പ്ര​ശാ​ന്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റു മ​ത്സ്യ ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് സ​ഹാ​യി​ക​ളാ​യി. ജ​യ​ൻ ക​യ്പ​മം​ഗ​ലം ഗാ​ർ​ഡി​യ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കിത്സ​യി​ലാ​ണ്. വ​ള്ള​ത്തി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണ…

Read More