എ​ന്‍റെ വീ​ട് റോ​ഡാ​കു​മോ, ക​ട തോ​ടാ​കു​മോ ?​ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ താ​മ​സി​ക്കു​ന്ന ഓ​രോ​രു​ത്ത​രും നെ​ഞ്ചി​ടി​പ്പോ​ടെ ചോ​ദി​ക്കു​ന്ന ചോ​ദ്യ​മി​താ​ണ്..! ഈ ​മാ​സ്റ്റ​ർ പ്ലാ​ൻ എ​ന്നു ന​ട​പ്പാ​കും?

പ്ര​ത്യേ​ക ലേ​ഖ​ക​ൻ തൃ​ശൂ​ർ: “എ​ന്‍റെ വീ​ട് റോ​ഡാ​കു​മോ, ക​ട തോ​ടാ​കു​മോ?​’ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ താ​മ​സി​ക്കു​ന്ന ഓ​രോ​രു​ത്ത​രും നെ​ഞ്ചി​ടി​പ്പോ​ടെ ചോ​ദി​ക്കു​ന്ന ചോ​ദ്യ​മി​താ​ണ്. മി​ക്ക​വ​രു​ടേ​യും വാ​ട്സ്ആ​പ്പി​ലൂ​ടെ തൃ​ശൂ​ർ മാ​സ്റ്റ​ർ പ്ലാ​നി​ന്‍റെ ചി​ത്രം പ്ര​ച​രി​ക്കൂ​ന്നു​ണ്ട്. ആ ​ചി​ത്രം വ​ലു​താ​ക്കി സ​ർ​വേ ന​ന്പ​രും റോ​ഡി​ന്‍റെ വീ​തി​യും പ​രി​ശോ​ധി​ച്ച മി​ക്ക​വ​രു​ടേ​യും ക​ണ്ണു​ക​ളി​ലൂ​ടെ പൊ​ന്നീ​ച്ച പ​റ​ന്നു. മ​റു​പ​ടി ന​ൽ​കാ​ൻ കൗ​ണ്‍​സി​ല​ർ​ക്കെ​ന്ന​ല്ല മേ​യ​ർ​ക്കുപോ​ലും ക​ഴി​യു​ന്നി​ല്ല. സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച കോ​ർ​പ​റേ​ഷ​ന്‍റെ മാ​സ്റ്റ​ർ പ്ലാ​നാ​ണ് തൃ​ശൂ​ർ ന​ഗ​ര​വാ​സി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന​ത്. ത​ല​ങ്ങും വി​ല​ങ്ങു​മാ​യി പു​തി​യ നി​ര​വ​ധി റോ​ഡു​ക​ൾ. നി​ല​വി​ലു​ള്ള​വ നാ​ലി​ര​ട്ടിവരെ വീ​തി​യി​ൽ പു​തു​ക്കി​പ്പ​ണി​യും. നി​ല​വി​ൽ നാ​ലു മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡു​ക​ൾ 12 മു​ത​ൽ 25 വ​രെ മീ​റ്റ​ർ വീ​തി​യു​ള്ള​താ​ക്കാ​നാ​ണു മാ​സ്റ്റ​ർ പ്ലാ​നി​ലെ നി​ർ​ദേ​ശം. റോ​ഡി​ന് ഇ​രു​വ​ശ​ത്തു​മു​ള്ള ന​ട​പ്പാ​ത​യും കാ​ന​ക​ളും അ​ട​ക്ക​മാ​കു​ന്പോ​ൾ 45 മീ​റ്റ​ർ വീ​തി. ഇ​ങ്ങ​നെ 112 റോ​ഡു​ക​ൾ. ന​ഗ​ര വി​ക​സ​ന​ത്തി​നു വീ​തി​യു​ള്ള റോ​ഡു​ക​ൾ അ​നി​വാ​ര്യം. എ​ന്നാ​ൽ റോ​ഡു​ക​ൾ​ക്കു ഫു​ട്ബോ​ൾ…

Read More

അനുകരിക്കേണ്ട മാതൃക…! ഓട്ടോ ടാക്സിയല്ല, കോവിഡ് ആംബുലൻസ്; ഏലിയാസിന്‍റെ നല്ലമനസിന് ആദരം…

കോ​ടാ​ലി: പ്ര​തി​ഫലമില്ലാ​തെ കോ​വി​ഡ് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് മൂ​ന്നു​മു​റി​യി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ ഏ​ലി​യാ​സ് മാ​തൃ​ക​യാ​കു​ന്നു. ഏ​തു പാ​തി​രാ​ത്രി​യി​ലും ഓ​ടി​യെ​ത്തു​ന്ന ഏ​ലി​യാ​സ് ത​ന്‍റെ ഓ​ട്ടോ​ടാ​ക്സി​യി​ൽ രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്‌​സ ഉ​റ​പ്പു​വ​രു​ത്തും. ഇ​തു​വ​രെ 32 കോ​വി​ഡ് രോ​ഗി​ക​ളെ​യാ​ണ് ഏ​ലി​യാ​സ് ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ച​ത്. ഇ​ന്ന​ലെ​യും ഒ​രാ​ളെ ചാ​ല​ക്കു​ടി​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ രോ​ഗി​ക​ളാ​ണെ​ങ്കി​ൽ ഏ​ലി​യാ​സ് അ​വ​രി​ൽ നി​ന്ന് വാ​ട​ക വാ​ങ്ങി​ല്ല. ഏ​താ​നും മാ​സം മു​ന്പ് ഭാ​ര്യ​ക്ക് കോ​വി​ഡ് വ​ന്ന​പ്പോ​ഴു​ണ്ടാ​യ അ​നു​ഭ​വ​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​ൻ ഏ​ലി​യാ​സി​നു പ്ര​ചോ​ദ​ന​മാ​യ​ത്. അ​ന്ന് ഭാ​ര്യ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ വാ​ഹ​നം കി​ട്ടാ​ൻ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടു. മ​റ്റാ​ർ​ക്കും ഇ​ത്ത​ര​ത്തി​ലു​ള്ള ബു​ദ്ധി​മു​ട്ടു​ണ്ടാ​വ​രു​തെ​ന്ന് ആ​ഗ്ര​ഹ​ത്താ​ലാ​ണ് ഏ​ലി​യാ​സ് ത​ന്‍റെ ഓ​ട്ടോ കോ​വി​ഡ് ആം​ബു​ല​ൻ​സാ​ക്കി മാ​റ്റി​യ​ത്. പി​പി​ഇ കി​റ്റ് അ​ട​ക്ക​മു​ള്ള മു​ൻ​ക​രു​ത​ൽ വ​സ്തു​ക്ക​ൾ വാ​ങ്ങി വാ​ഹ​ന​ത്തി​ൽ സൂ​ക്ഷി​ച്ചാ​ണ് ഏ​തു സ​മ​യ​ത്തും സ​ഹാ​യ​ത്തി​നാ​യി ഓ​ടി​യെ​ത്തു​ന്ന​ത്. രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക മാ​ത്ര​മ​ല്ല ആ​വ​ശ്യ​മാ​യ മ​റ്റു സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കാ​നും ഏ​ലി​യാ​സ് എ​പ്പോ​ഴും ത​യ്യാ​റാ​ണ്. അ​പ​ക​ട​ങ്ങ​ളി​ൽ…

Read More

തീപ്പെട്ടി ഉരയ്ക്കും മുമ്പ് ഓടിയതിൽ ജീവൻ കിട്ടി; ക്രിമിനൽ  അ​ഭി​ഭാ​ഷ​ക​നെ ഓ​ഫീ​സി​ൽ കയറി പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്താ​ൻ ശ്ര​മം

ഇ​റ​ങ്ങി​യോ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ഭ​യം തേ​ടിതൃ​ശൂ​ർ: അ​ഭി​ഭാ​ഷ​ക​നെ ഓ​ഫീ​സി​ൽ ക​യ​റി പെ​ട്രോ​ൾ ഒ​ഴി​ച്ച് തീകൊളുത്തി ​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. കോ​ട​തി​ക്ക് സ​മീ​പം വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ഓ​ഫീ​സി​ലാ​യി​രു​ന്ന പ്ര​മു​ഖ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​ൻ പി.​കെ. സു​രേ​ഷ്ബാ​ബു​വി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഓ​ഫീ​സി​ൽ നി​ന്നും ഉ​ട​ൻ പു​റ​ത്തു ക​ട​ന്ന​തി​നാ​ൽ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ഓ​ഫീ​സി​നു​ള്ളി​ൽ ക​യ​റി പെ​ട്രോ​ൾ ദേ​ഹ​ത്തൊ​ഴി​ച്ചെ​ങ്കി​ലും തീ​കൊ​ളു​ത്തു​ന്ന​തി​നു​മു​ന്പ് ചാ​ടി ഓ​ടി. തു​ട​ർ​ന്ന് ദേ​ഹ​ത്ത് പെ​ട്രോ​ളു​മാ​യി അ​ഭി​ഭാ​ഷ​ക​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി മൊ​ഴി ന​ൽ​കി. ചാ​ല​ക്കു​ടി സ്വ​ദേ​ശി​യാ​ണ് ത​ന്നെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്നു പ​റ​യു​ന്നു. ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും സൂ​ച​ന​യു​ണ്ട്.    

Read More

പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ഗ​വ​ർ​ണ​ർ​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ശേ​ഷം വ​രു​ന്ന സ്ഥാനം! സ​ല്യൂ​ട്ട് ചെ​യ്യു​ന്നി​ല്ല; പോ​ലീ​സി​നെ​തി​രേ പ​രാ​തി​യു​മാ​യി തൃ​ശൂ​ർ മേ​യ​ർ

തൃ​ശൂ​ർ: പോ​ലീ​സു​കാ​ർ ത​ന്നെ ക​ണ്ടാ​ൽ സ​ല്യൂ​ട്ട് ചെ​യ്യു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി തൃ​ശൂ​ർ മേ​യ​ർ എം.​കെ.​വ​ർ​ഗീ​സ്. പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ഗ​വ​ർ​ണ​ർ​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ശേ​ഷം വ​രു​ന്ന സ്ഥാ​ന​മാ​ണ് മേ​യ​ർ. എ​ന്നാ​ൽ പ​ദ​വി​യെ ബ​ഹു​മാ​നി​ക്കാ​ൻ പോ​ലീ​സു​കാ​ർ ത​യാ​റാ​കു​ന്നി​ല്ല. വി​ഷ​യ​ത്തി​ൽ മേ​യ​ർ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. മേ​യ​റു​ടെ പ​രാ​തി തൃ​ശൂ​ർ റേ​ഞ്ച് ഡി​ഐ​ജി​ക്ക് ഡി​ജി​പി കൈ​മാ​റി. പ​രാ​തി പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് ഡി​ജി​പി നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Read More

പ​തി​മൂന്നുപൈ​സ അങ്ങ​നെ വിട്ടുക​ള​യാമോ…? പ​റ്റി​ല്ല… പ​മ്പുകാ​രു​ടെ പി​ഴി​യ​ൽകൂ​ടി സ​ഹി​ക്ക​ണോ ? ഒ​രു വാഹനയുട​മ​യു​ടെ എ​ഫ്​ബി പോ​സ്റ്റ് വൈ​റ​ലാ​യി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വി​ല്വാ​മ​ല: പ​തി​മൂ​ന്നു പൈ​സ വ​ള​രെ നി​സാ​രതു​ക​യാ​ണെ​ന്നു തോ​ന്നാം. എ​ന്നാ​ൽ ഇ​ന്ധ​ന​വി​ല ദി​വ​സ​വും പ​ത്തു പൈ​സ​യും പ​തി​നൊ​ന്നു പൈ​സ​യും പ​ന്ത്ര​ണ്ടു പൈ​സ​യു​മൊ​ക്കെ​യാ​യി ക​യ​റു​ന്പോ​ൾ പ​തി​മൂ​ന്നു പൈ​സ ചി​ല്ല​റ​ക്കാ​ര്യ​മ​ല്ലെ​ന്നും പ​തി​മൂ​ന്നു പൈ​സ അ​ങ്ങ​നെ വി​ട്ടു​ക​ള​യാ​ൻ പ​റ്റി​ല്ലെ​ന്നും ഒ​രു വാഹനയുട​മ​യു​ടെ എ​ഫ്​ബി പോ​സ്റ്റ് വൈ​റ​ലാ​യി. വി​ല​ കൂ​ടു​ത​ലു​ണ്ടെ​ങ്കി​ലും പെ​ട്രോ​ള​ടി​ക്കാ​തി​രി​ക്കാ​നാ​വി​ല്ലെ​ന്ന​തി​നാ​ൽ നു​ള്ളി​പ്പെ​റു​ക്കി 200 രൂ​പ​യ്ക്കു പെ​ട്രോ​ള​ടി​ക്കാ​നെ​ത്തി​യ തി​രു​വി​ല്വാ​മ​ല സ്വ​ദേ​ശി​ രാ​ധാ​കൃ​ഷ്ണ​നാണ് പ​ന്പി​ലെ പി​ഴി​യ​ലി​നെ​ക്കു​റി​ച്ച് എ​ഫ്​ബി പോ​സ്റ്റി​ട്ട​ത്. 99 രൂ​പ 87 പൈ​സ​യാ​ണ് പെ​ട്രോ​ൾ ലി​റ്റ​റി​ന് വി​ല. പ​ന്പു​കാ​ർ നൂ​റുരൂ​പ എ​ന്ന ക​ണ​ക്കി​ലാ​ണ് പെ​ട്രോ​ള​ടി​ക്കു​ന്ന മീ​റ്റ​ർ സെ​റ്റു ചെ​യ്തി​രി​ക്കു​ന്ന​ത്. അ​താ​യ​ത് ലി​റ്റ​റി​ന് 13 പൈ​സ പ​ന്പു​കാ​ർ​ക്കു ലാ​ഭം. ര​ണ്ടു ലി​റ്റ​ർ പെ​ട്രോ​ള​ടി​ച്ച​പ്പോ​ൾ പ​ന്പു​കാ​ർ​ക്കു ലാ​ഭം 26 പൈ​സ​യു​ടെ പെ​ട്രോ​ൾ. ദി​വ​സ​വും ഇ​ത്ത​ര​ത്തി​ൽ ലി​റ്റ​ർക​ണ​ക്കി​നു പെ​ട്രോ​ള​ടി​ച്ചു പോ​കു​ന്പോ​ൾ പ​ന്പു​കാ​ർ​ക്ക് അ​ത്യാ​വ​ശ്യം ന​ല്ല ലാ​ഭ​മു​ണ്ടാ​കു​മെ​ന്ന് രാ​ധാ​കൃ​ഷ്ണ​ൻ പ​റ​യു​ന്നു. പ​ന്പു​കാ​രു​ടെ പി​ഴി​യ​ൽകൂ​ടി സ​ഹി​ക്ക​ണോ എ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ…

Read More

ക​ടു​ത്ത പ്ര​ശ്ന​ങ്ങ​ളു​ള്ള സ്ത്രീ​ക​ളെ ഒ​റ്റ​യ്ക്ക് ഒ​രു മു​റി​യി​ൽ വ​രു​ത്തി..! ആ​ത്മീ​യ ചി​കി​ത്സ​യു​ടെ പേ​രി​ൽ യുവാവിന്റെ ലീലാവിലാസം; സംഭവം കുന്നംകുളത്ത്‌

കു​ന്നം​കു​ളം: ആ​ത്മീ​യ ചി​കി​ത്സ​യു​ടെ പേ​രി​ൽ വീ​ട്ട​മ്മ​യു​ടെ നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ലാ​യി. ക​റു​ക​പു​ത്തൂ​ർ പ​ള്ളി​പ്പ​ടി പു​ള്ളി​ഹൗ​സി​ൽ സെ​യ്ത് ഹ​സ​ൻ ത​ങ്ങ​ൾ (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​റു​ക​പു​ത്തൂ​ർ പ​ള്ളി​പ്പ​ടി​യി​ലു​ള്ള ഇ​യാ​ളു​ടെ വീ​ടി​നോ​ടു ചേ​ർ​ന്നാ​ണു ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന​ത്. ദാ​ന്പ​ത്യ പ്ര​ശ്ന​ങ്ങ​ൾ, മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് പ്ര​തി​വി​ധി​യാ​യി ഇ​യാ​ൾ മ​ന്ത്ര​വാ​ദം ന​ട​ത്തു​ക​യും മ​രു​ന്നു ന​ല്കു​ക​യും ചെ​യ്തി​രു​ന്നു. ക​ടു​ത്ത പ്ര​ശ്ന​ങ്ങ​ളു​ള്ള സ്ത്രീ​ക​ളെ ഒ​റ്റ​യ്ക്ക് ഒ​രു മു​റി​യി​ൽ വ​രു​ത്തി​യാ​യി​രു​ന്നു ഇ​യാ​ളു​ടെ ചി​കി​ത്സാ​രീ​തി. ഇ​യാ​ളെ​ക്കു​റി​ച്ചു നേ​ര​ത്തേ​യും ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും ആ​രും പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം കു​ടും​ബ​പ്ര​ശ്നം തീ​ർ​ക്കാ​നാ​യെ​ത്തി​യ ചാ​ലി​ശേ​രി സ്വ​ദേ​ശി​യാ​യ യു​വ​തി​യെ മു​റി​യി​ൽ ക​യ​റ്റി ലൈം​ഗി​ക ആ​വ​ശ്യ​ത്തി​നാ​യി സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ഭ്ര​മി​ച്ചു വാ​തി​ൽ തു​റ​ന്നു പു​റ​ത്തേ​ക്കോ​ടി​യ യു​വ​തി കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രോ​ട് ഒ​ന്നും പ​റ​യാ​തെ വീ​ട്ടി​ലേ​ക്കു പോ​ന്നു. പി​ന്നീ​ടു വി​ഷ​യ​ത്തെ​ക്കു​റി​ച്ചു കേ​ട്ട​റി​ഞ്ഞ ചാ​ലി​ശേ​രി പോ​ലീ​സ് വീ​ട്ട​മ്മ​യു​ടെ അ​ടു​ത്തെ​ത്തി വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ…

Read More

13 പൈ​സഅ​ങ്ങി​നെ വി​ട്ടു​ക​ള​യാ​ൻ പ​റ്റ്വോ… പ​മ്പു​കാ​രു​ടെ പി​ഴി​യ​ലും കൂ​ടിസ​ഹി​ക്ക​ണോ ‍‍?..! എ​ഫ്.​ബി പോ​സ്റ്റ് വൈ​റ​ലാ​കുന്നു

സ്വ​ന്തം ലേ​ഖ​ക​ൻതി​രു​വി​ല്വാ​മ​ല:  പ​തി​മൂ​ന്നു പൈ​സ വ​ള​രെ നി​സാ​ര തു​ക​യാ​ണെ​ന്ന് തോ​ന്നാം. എ​ന്നാ​ൽ ഇ​ന്ധ​ന​വി​ല ദി​വ​സ​വും പ​ത്തു പൈ​സ​യും പ​തി​നൊ​ന്ന് പൈ​സ​യും പ​ന്ത്ര​ണ്ടു പൈ​സ​യു​മൊ​ക്കെ​യാ​യി ക​യ​റു​ന്പോ​ൾ പ​തി​മൂ​ന്ന് പൈ​സ ചി​ല്ല​റ​ക്കാ​ര്യ​മ​ല്ലെ​ന്നും പ​തി​മൂ​ന്നു പൈ​സ അ​ങ്ങി​നെ വി​ട്ടു​ക​ള​യാ​ൻ പ​റ്റി​ല്ലെ​ന്നും പെ​ട്രോ​ള​ടി​ക്കു​ന്ന ഒ​രു വ​ണ്ടി​യു​ട​മ​യു​ടെ എ​ഫ്.​ബി പോ​സ്റ്റ് വൈ​റ​ലാ​യി. വി​ല​ക്കൂ​ടു​ത​ലു​ണ്ടെ​ങ്കി​ലും പെ​ട്രോ​ള​ടി​ക്കാ​തി​രി​ക്കാ​നാ​വി​ല്ലെ​ന്ന​തി​നാ​ൽ നു​ള്ളി​പ്പെ​റു​ക്കി 200 രൂ​പ​യ്ക്ക് പെ​ട്രോ​ള​ടി​ക്കാ​നെ​ത്തി​യ തി​രു​വി​ല്വാ​മ​ല സ്വ​ദേ​ശി​യാ​ണ് പ​ന്പി​ലെ പി​ഴി​യ​ലി​നെ​ക്കു​റി​ച്ച് എ​ഫ്.​ബി പോ​സ്റ്റി​ട്ട​ത്. 99 രൂ​പ 87 പൈ​സ​യാ​ണ് പെ​ട്രോ​ൾ ലി​റ്റ​റി​ന് വി​ല. പ​ന്പു​കാ​ർ നൂ​റു രൂ​പ എ​ന്ന ക​ണ​ക്കി​ലാ​ണ് പെ​ട്രോ​ള​ടി​ക്കു​ന്ന മീ​റ്റ​ർ സെ​റ്റു ചെ​യ്തി​രി​ക്കു​ന്ന​ത്. അ​താ​യ​ത് ലി​റ്റ​റി​ന് 13 പൈ​സ പ​ന്പു​കാ​ർ​ക്ക് ലാ​ഭം. ഫെ​യ്സ്ബു​ക്കി​ൽ പ്ര​തി​ക​രി​ച്ച വ്യ​ക്തി ര​ണ്ടു ലി​റ്റ​ർ പെ​ട്രോ​ള​ടി​ച്ച​പ്പോ​ൾ പ​ന്പു​കാ​ർ​ക്ക് ലാ​ഭം 26 പൈ​സ​യു​ടെ പെ​ട്രോ​ൾ.ദി​വ​സ​വും ഇ​ത്ത​ര​ത്തി​ൽ ലി​റ്റ​ർ ക​ണ​ക്കി​ന് പെ​ട്രോ​ള​ടി​ച്ചു പോ​കു​ന്പോ​ൾ പ​ന്പു​കാ​ർ​ക്ക് അ​ത്യാ​വ​ശ്യം ന​ല്ല ലാ​ഭ​മു​ണ്ടാ​കു​മെ​ന്ന് തി​രു​വി​ല്വാ​മ​ല സ്വ​ദേ​ശി​യാ​യ രാ​ധാ​കൃ​ഷ്ണ​ൻ ത​ന്‍റെ…

Read More

ഇരിങ്ങാലക്കുടയിൽ ക​ള്ള​ന്മാ​ർ അഴിഞ്ഞാടുന്നു; കോവിഡ് പ്രതിരോധത്തിനിടെ പോലീസിനു ജാഗ്രത കുറ‍യുന്നുവെന്ന് ആരോപണം

ഇ​രി​ങ്ങാ​ല​ക്കു​ട: ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യം വ​ർ​ധി​ക്കു​ന്പോ​ഴും പോ​ലീ​സി​നു ജാ​ഗ്ര​ത കു​റ​യു​ന്ന​താ​യി പ​രാ​തി. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ പോ​ലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും വെ​ട്ടി​ച്ചാ​ണ് ക​ള്ള​ന്മാ​ർ നാ​ട്ടി​ൽ വി​ല​സു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഈ​സ്റ്റ് കോ​ന്പാ​റ മ​ത​മൈ​ത്രി ന​ഗ​റി​ലെ വീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മം ന​ട​ന്നു. അ​ർ​ധ​രാ​ത്രി വീ​ടി​ന്‍റെ പൂ​ട്ടു​പൊ​ളി​ച്ച് മോ​ഷ്ടാ​ക്ക​ൾ വീ​ടി​ന​ക​ത്ത് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ട്ടു​കാ​ർ ഉ​ണ​രു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ മോ​ഷ്ടാ​ക്ക​ൾ ര​ക്ഷ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ച് മാ​ത്ത​ൻ​ചി​റ ജോ​ർ​ജ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. മു​ന്പും ഈ ​പ്ര​ദേ​ശ​ത്തെ പ​ല വീ​ടു​ക​ളി​ലും ഇ​തു​പോ​ലെ മോ​ഷ​ണ ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. ഇ​തു​വ​രെ​യും തെ​ളി​യി​ക്ക​പ്പെ​ടാ​ത്ത ആ​നീ​സ് കൊ​ല​പാ​ത​കം ന​ട​ന്ന വീ​ടി​നു 100 മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ എ​ന്നു​ള്ള​ത് പ​രി​സ​ര​വാ​സി​ക​ളെ ഏ​റെ ഭ​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. കു​റ​ച്ചു നാ​ൾ മു​ന്പ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം മെ​യി​ൻ റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള ഇ​ട​വ​ഴി​യി​ലെ വീ​ട്ടി​ലും മോ​ഷ​ണ ശ്ര​മം ന​ട​ന്നി​രു​ന്നു. ര​ണ്ടു ദി​വ​സം…

Read More

“കൈ’ പത്തു ​സ​ഹാ​യം; ത​ങ്ക​യ്ക്കു ത​ങ്കം​പോ​ലത്തെ വീ​ടാ​യി

കോ​ടാ​ലി: അ​ട​ച്ചു​റ​പ്പു​ള്ള വീ​ട്ടി​ൽ സ​മാ​ധാ​ന​ത്തോ​ടെ അ​ന്തി​യു​റ​ങ്ങ​ണ​മെ​ന്നു​ള്ള ത​ങ്ക​യു​ടെ ആ​ഗ്ര​ഹം ഒ​ടു​വി​ൽ സ​ഫ​ല​മാ​യി. മ​റ്റ​ത്തൂ​രി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഈ ​വ​യോ​ധി​ക​യു​ടെ വീ​ട് വാ​സ​യോ​ഗ്യ​മാ​ക്കി ന​ൽ​കി​യ​ത്. മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ടാ​ലി​യി​ലാ​ണ് ത​ങ്ക താ​മ​സി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വ് ചെ​റാ​ട്ടു​പ​റ​ന്പി​ൽ വ​ള്ളോ​ൻ ര​ണ്ട് വ​ർ​ഷം മു​ന്പ് മ​രി​ച്ച​തോ​ടെ ത​ങ്ക ത​നി​ച്ചാ​യി. ചു​മ​രു​ക​ളും മേ​ൽ​ക്കൂ​ര​യും ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ട്ടി​ൽ രോ​ഗ​ങ്ങ​ളും, ഏ​കാ​ന്ത​ത​യും പ​തി​വു സ​ന്ദ​ർ​ശ​ക​രാ​യ​തോ​ടെ 66 കാ​രി​യാ​യ ത​ങ്ക​യു​ടെ ജീ​വി​തം അ​പ​ക​ട​വ​സ്ഥാ​യി​ലാ​യി. അ​യ​ൽ​വാ​സി​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മാ​ണ് ഭ​ക്ഷ​ണ​വും മ​രു​ന്നും എ​ത്തി​ച്ചു ന​ൽ​കി​യി​രു​ന്ന​ത്. ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന ഇ​വ​രെ അ​ഗ​തി മ​ന്ദി​ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ത​യാ​റാ​യി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യെ​ങ്കി​ലും ത​ങ്ക ത​യാ​റാ​യി​ല്ല. ഇ​തോ​ടെ ഇ​ടി​ഞ്ഞു വീ​ഴാ​റാ​യി നി​ൽ​ക്കു​ന്ന ത​ങ്ക​യു​ടെ വീ​ട് അ​ട​ച്ചു​റ​പ്പു​ള്ള​താ​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ർ രം​ഗ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. സു​മ​ന​സു​ക​ളാ​യ പ​ല​രി​ൽ നി​ന്നാ​യി ഇ​വ​ർ സ​മാ​ഹ​രി​ച്ച ഒ​രു ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ചാ​ണ് ത​ങ്ക​യു​ടെ വീ​ട് ഇ​വ​ർ പു​ന​ർ​നി​ർ​മി​ച്ച​ത്. നൈ​ജോ…

Read More

ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ചു​മ​ർ​ചി​ത്ര​മൊ​രു​ക്കി കു​ലു​ക്ക​ല്ലൂ​രു​കാ​രി റെ​ക്കോ​ർ​ഡുബുക്കിൽ! നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റി​ ഫാ​ത്തി​മ്മ സ​ഫ്വാ​ന

കു​ലു​ക്ക​ല്ലൂ​ർ : സ്വ​ന്തം വീ​ട്ടു ചു​മ​രി​ൽ വ​ർ​ണ്ണ മ​നോ​ഹ​ര​മാ​യ ചി​ത്രം വ​ര​ച്ച് ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡി​ൽ ഇ​ടം നേ​ടി​യി​രി​യ്ക്കു​ക​യാ​ണ് കു​ലു​ക്ക​ല്ലൂ​രി​ലെ ഫാ​ത്തി​മ്മ സ​ഫ്വാ​ന എ​ന്ന കൗ​മാ​ര​ക​ലാ​കാ​രി. നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റി​യ ഈ ​ക​ലാ​കാ​രി കു​ലു​ക്ക​ല്ലൂ​ർ മ​പ്പാ​ട്ടു​ക​ര പ​ള്ളി​യാ​ൽ​തൊ​ടി​യി​ൽ ചോ​ല​ക്ക​ത്തൊ​ടി മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ​യും ഹ​സീ​ന​യു​ടേ​യും മ​ക​ളാ​ണ്. സ്വ​ന്തം വീ​ട്ടി​ലെ ഗോ​വ​ണി പ​ടി​ക​ളോ​ടു ചേ​ർ​ന്ന ചു​മ​രി​ലാ​ണ് നീ​ണ്ട മ​ര​ച്ചി​ല്ല​ക​ളും ഇ​ല​ക​ളും പൂ​ക്ക​ളും നി​റ​ഞ്ഞ വ​ർ​ണ്ണ മ​നോ​ഹ​ര​മാ​യ ചി​ത്രം ഒ​രു​ക്കി ശ്ര​ദ്ദേ​യ​യാ​യ​ത്. ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ ഇ​ടം നേ​ടി​യ ഈ ​ചു​മ​ർ ചി​ത്ര​ത്തി​ന് 250 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​വും 400 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ര​വു​മു​ണ്ട്. ചി​ത്ര​ത്തി​നു ചു​റ്റും മ​നോ​ഹ​ര​മാ​യ കാ​ലി​ഗ്രാ​ഫി​ക​ളും ഫ്ര​യ്മ് ചെ​യ്ത് വ​ച്ചി​ട്ടു​ണ്ട്. ഫാ​ബ്രി​ക് പെ​യി​ന്‍റും അ​ക്രി​ലി​ക് പെ​യ്ന്‍റു​മാ​ണ് ചി​ത്ര​ര​ച​ന​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ഫാ​ത്തി​മ സ​ഫ്വാ​ന പ​റ​ഞ്ഞു. തു​ട​ർ​ച്ച​യാ​യ ആ​റു മ​ണി​ക്കൂ​റു​കൊ​ണ്ടാ​ണ് ചു​മ​ർ​ചി​ത്രം പൂ​ർ​ത്തി​യാ​യ​ത്. ഇ​ടം കൈ​വ​ഴ​ക്ക​മു​ള്ള സ​ഫ്വാ​ന ഇ​ട​ത്തെ കൈ…

Read More