തീപ്പെട്ടി ഉരയ്ക്കും മുമ്പ് ഓടിയതിൽ ജീവൻ കിട്ടി; ക്രിമിനൽ  അ​ഭി​ഭാ​ഷ​ക​നെ ഓ​ഫീ​സി​ൽ കയറി പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്താ​ൻ ശ്ര​മം


ഇ​റ​ങ്ങി​യോ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ഭ​യം തേ​ടിതൃ​ശൂ​ർ: അ​ഭി​ഭാ​ഷ​ക​നെ ഓ​ഫീ​സി​ൽ ക​യ​റി പെ​ട്രോ​ൾ ഒ​ഴി​ച്ച് തീകൊളുത്തി ​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം.

കോ​ട​തി​ക്ക് സ​മീ​പം വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ഓ​ഫീ​സി​ലാ​യി​രു​ന്ന പ്ര​മു​ഖ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​ൻ പി.​കെ. സു​രേ​ഷ്ബാ​ബു​വി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഓ​ഫീ​സി​ൽ നി​ന്നും ഉ​ട​ൻ പു​റ​ത്തു ക​ട​ന്ന​തി​നാ​ൽ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

ഓ​ഫീ​സി​നു​ള്ളി​ൽ ക​യ​റി പെ​ട്രോ​ൾ ദേ​ഹ​ത്തൊ​ഴി​ച്ചെ​ങ്കി​ലും തീ​കൊ​ളു​ത്തു​ന്ന​തി​നു​മു​ന്പ് ചാ​ടി ഓ​ടി. തു​ട​ർ​ന്ന് ദേ​ഹ​ത്ത് പെ​ട്രോ​ളു​മാ​യി അ​ഭി​ഭാ​ഷ​ക​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി മൊ​ഴി ന​ൽ​കി.

ചാ​ല​ക്കു​ടി സ്വ​ദേ​ശി​യാ​ണ് ത​ന്നെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്നു പ​റ​യു​ന്നു. ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും സൂ​ച​ന​യു​ണ്ട്.

 

 

Related posts

Leave a Comment