മു​ത​ല​പ്പൊ​ഴി​യി​ല്‍ കേ​ന്ദ്ര​സം​ഘം സ​ന്ദ​ര്‍​ശി​ച്ചു ! മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗം ചേ​രും

തി​രു​വ​ന​ന്ത​പു​രം: അ​പ​ക​ട​ങ്ങ ൾ ​തു​ട​രു​ന്ന മു​ത​ല പ്പൊ​ഴി​യി​ൽ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര​സം​ഘം സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ന് രാ​വി​ലെ 10.30യ്ക്കാ​ണ് കേ​ന്ദ്ര​സം​ഘം സ​ന്ദ​ർ​ശി​ച്ച​ത്. കേ​ന്ദ്ര​ഫി​ഷ​റീ​സ് ഡ​വ​ല​പ്പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ , അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ, സി​ഐ​എ​സ്എ​ഫ് ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ​നി​ന്നും തു​റ​മു​ഖ അ​ധി​കൃ​ത​രി​ൽ​നി​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. അ​തേ​സ​മ​യം, അ​ഞ്ചു​തെ​ങ്ങ് മു​ത​ല​പ്പൊ​ഴി അ​പ​ക​ട വി​ഷ​യ​ത്തി​ൽ മ​ന്ത്രി​ത​ല സ​മി​തി യോ​ഗം ഇ​ന്ന് ന​ട​ക്കും. മു​ത​ല​പ്പൊ​ഴി​യി​ൽ വ​ള്ളം മ​റി​ഞ്ഞ് മ​രി​ച്ച പു​തു​കു​റി​ച്ചി സ്വ​ദേ​ശി​ക​ളാ​യ നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ന​ഷ്‌​ട​പ​രി​ഹാ​ര​വും ഹാ​ർ​ബ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും. മ​ന്ത്രി​മാ​രാ​യ സ​ജി ചെ​റി​യാ​ൻ, ആ​ന്‍റ​ണി​രാ​ജു, വി. ​ശി​വ​ൻ​കു​ട്ടി, ജി.​ആ​ർ. അ​നി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യോ​ഗം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥി​തി​ഗ​തി​ക​ൾ സം​സാ​രി​ച്ച​ശേ​ഷ​മാ​യി​രി​ക്കും യോ​ഗം ചേ​രു​ന്ന​ത്. മു​ത​ല​പ്പൊ​ഴി​യി​ൽ അ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ടു​ക​ളി​ൽ ഇ​ന്ന​ലെ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ…

Read More

നെ​ല്ലി​ന്‍റെ പേ​രി​ല്‍ ഭ​ര​ണ​മു​ന്ന​ണി​യി​ല്‍ പോ​ര് ! സി​പി​ഐ​യു​ടെ വ​കു​പ്പി​നെ​തി​രേ സ​മ​ര​വു​മാ​യി സി​പി​എ​മ്മി​ന്‍റെ ക​ര്‍​ഷ​ക​സം​ഘ​ട​ന

തോ​മ​സ് വ​ര്‍​ഗീ​സ്തി​രു​വ​ന​ന്ത​പു​രം: ക​ര്‍​ഷ​ക​രി​ല്‍ നി​ന്നു സ​ര്‍​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പ​ണം മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ന​ൽ​കാ​ത്ത​തി​നെ​തി​രേ സ​മ​ര​വു​മാ​യി ഭ​ര​ണ​മു​ന്ന​ണി​യി​ലെ​ത​ന്നെ പ്ര​ധാ​ന ക​ക്ഷി​യാ​യ സി​പി​എ​മ്മി​ന്‍റെ ക​ര്‍​ഷ​ക​സം​ഘ​ട​ന രം​ഗ​ത്ത്. സി​പി​ഐ ഭ​രി​ക്കു​ന്ന സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് സ​പ്ലൈ​കോ മു​ഖാ​ന്തി​രം സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പ​ണം അ​ടി​യ​ന്ത​ര​മാ​യി ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സി​പി​എ​മ്മി​ന്‍റെ ക​ര്‍​ഷ​ക സം​ഘ​ട​ന​യാ​യ ക​ര്‍​ഷ​ക​സം​ഘ​ത്തി​ന്‍റെ പ്ര​ത്യ​ക്ഷ സ​മ​രം. ദി​വ​സ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ക​ര്‍​ഷ​ക​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​വി​ല്‍ സ​പ്ലൈ​സ് ഓ​ഫീ​സി​നു മു​ന്നി​ല്‍ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണ്. ഭ​ര​ണ​മു​ന്ന​ണി​യി​ലെ ധ​ന​കാ​ര്യ മ​ന്ത്രി​യും സി​വി​ല്‍ സ​പ്ലൈ​സ് മ​ന്ത്രി​യും കൂ​ടി ആ​ലോ​ചി​ച്ചാ​ല്‍ പ​രി​ഹാ​രം കാ​ണാ​വു​ന്ന പ്ര​ശ്‌​ന​മാ​ണ് നെ​ല്ലി​ന്‍റെ വി​ല ന​ല്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള​ത്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ തീ​രു​മാ​നം വൈ​കു​ക​യാ​ണ്. നാ​ലു മാ​സം മു​മ്പ് സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പ​ണം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ നെ​ല്‍ ക​ര്‍​ഷ​ക​ര്‍ ക​ക്ഷി രാ​ഷ്‌​ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി…

Read More

മുതലപ്പൊഴി അപകടം: വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേതൃത്വത്തിൽ നാളെ മുതൽ സമരം ശക്തമാക്കും

തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ൽ വ​ള്ളം മ​റി​ഞ്ഞ് നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ നാ​ളെ മു​ത​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധ​സ​മ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. ല​ത്തീ​ൻ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൽ മോ​ണ്‍.​യൂ​ജി​ൻ പെ​രേ​ര​യ്ക്കെ​തി​രെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രെ​യും പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ക, പു​ലി​മു​ട്ട് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്കു​ക, സ​ഭാ നേ​തൃ​ത്വ​ത്തെ​യും മ​ത്സ്യ​ബ​ന്ധ​ന സ​മൂ​ഹ​ത്തെ​യും അ​പ​മാ​നി​ച്ച മ​ന്ത്രി​മാ​ർ മാ​പ്പ് പ​റ​യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് നാ​ളെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യാ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വി​വി​ധ രൂ​പ​ത​ക​ളു​ടെ​യും ഇ​ട​വ​ക​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​വും സ​മ​ര​പ​രി​പാ​ടി​ക​ളും ന​ട​ത്തു​ന്ന​ത്. മു​ത​ല​പ്പൊ​ഴി​യി​ലെ അ​പ​ക​ട​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്  തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്ത് മ​ണി​ക്ക് മു​ത​ല​പ്പൊ​ഴി, പെ​രു​മാ​തു​റ, പു​തു​കു​റി​ച്ചി മേ​ഖ​ല​ക​ളി​ലെ മു​സ്ലിം​ജ​മാ​അ​ത്തു​ക​ളു​ടെ കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ത​ല​പ്പൊ​ഴി-​താ​ഴം​പ​ള്ളി ഹാ​ർ​ബ​ർ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ​മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. പെ​രു​മാ​തു​റ മു​ത​ല​പ്പൊ​ഴി ഭാ​ഗ​ത്ത് നി​ന്നും പ്ര​ക​ട​ന​മാ​യാ​ണ് നാ​ട്ടു​കാ​ർ എ​ത്തു​ക. ധ​ർ​ണ…

Read More

രാ​ഹു​ൽ ഗാ​ന്ധി​യെ പി​ന്തു​ണ​ച്ച് രാ​ജ്യ​ വ്യാ​പ​ക​മാ​യി മൗ​ന​സ​ത്യ​ഗ്ര​ഹം

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ ഗാ​ന്ധി​യെ പി​ന്തു​ണ​ച്ച് കോ​ൺ​ഗ്ര​സ് ഇ​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി മൗ​ന​സ​ത്യാ​ഗ്ര​ഹം ആ​ച​രി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് രാ​വി​ലെ ഗാ​ന്ധി പാ​ർ​ക്കി​ൽ മൗ​ന സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്യാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് എ​ഐ​സി​സി മൗ​ന​സ​ത്യ​ഗ്രം ആ​ഹ്വാ​നം ചെ​യ്ത​ത്. സം​സ്ഥാ​ന ത​ല​സ്ഥാ​ന​ങ്ങ​ളി​ൽ മൗ​ന​സ​ത്യ​ഗ്ര​ഹം ആ​ച​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ഡ​ൽ​ഹി, ഹ​രി​യാ​ന, പ​ഞ്ചാ​ബ്, ഹി​മാ​ച​ൽ പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ 16നാ​ണ് മൗ​ന​സ​ത്യ​ഗ്ര​ഹം. മ​ഴ​യെ​ത്തു​ട​ർ​ന്നാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ 16ലേ​ക്ക് മാ​റ്റി​യ​ത്. ഗാ​ന്ധി പാ​ർ​ക്കി​ലെ പ​രി​പാ​ടി​യി​ൽ ബ്ലോ​ക്ക്ത​ലം മു​ത​ൽ കെ​പി​സി​സി ത​ലം വ​രെ​യു​ള്ള നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. രാ​ഹു​ലി​ന്‍റെ അ​യോ​ഗ്യ​ത​യ്ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, കോ​ണ്‍​ഗ്ര​സ് എം​പി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, കെ.​മു​ര​ളീ​ധ​ര​ൻ, രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, ജെ​ബി മേ​ത്ത​ർ, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ…

Read More

മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ആ​യു​ർ​വേ​ദ ചി​കി​ത്സ​യി​ൽ; ഇ​ന്ന​ത്തെ മ​ന്ത്രി​സ​ഭാ​യോ​ഗ​വും ഓ​ണ്‍​ലൈ​നി​ൽ

  തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും മ​​​ന്ത്രി​​​മാ​​​രി​​​ൽ ചി​​​ല​​​രും ആ​​​യു​​​ർ​​​വേ​​​ദ ചി​​​കി​​​ത്സ​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ന​​​ത്തെ പ​​​തി​​​വു മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ഓ​​​ണ്‍​ലൈ​​​നിൽ. സി​​​പി​​​ഐ​​​യു​​​ടെ മ​​​ന്ത്രി കെ. ​​​രാ​​​ജ​​​നും തൃ​​​ശൂ​​​രി​​​ൽ ആ​​​യു​​​ർ​​​വേ​​​ദ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. ആ​​​യു​​​ർ​​​വേ​​​ദ ചി​​​കി​​​ത്സ​​​യി​​​ലാ​​​യ​​​തി​​​നാ​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഓ​​​ഫീ​​​സി​​​ലേ​​​ക്കും വ​​​രു​​​ന്ന​​​ത് കു​​​റ​​​വാ​​​ണ്. ഇ​​​ന്ന​​​ലെ ക്ലി​​​ഫ് ഹൗ​​​സി​​​ലി​​​രു​​​ന്നാ​​​ണ് വി​​​ല​​​ക്ക​​​യ​​​റ്റം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഓ​​​ണ്‍​ലൈ​​​ൻ യോ​​​ഗ​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​യ​​​ന്ത്രി​​​ച്ച​​​ത്. മൂ​ന്നാ​ഴ്ച​ത്തേ​ക്കാ​ണ് ചി​കി​ത്സ. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ചി​കി​ത്സ തു​ട​ങ്ങി​യ​ത്. പു​​​തി​​​യ മ​​​ദ്യ​​​ന​​​യം സം​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്ന​​​ത്തെ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ച​​​ർ​​​ച്ച ചെ​​​യ്തേ​​​ക്കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.    

Read More

അ​ന്ന് ഇടതുപക്ഷത്തിനായി എം.​വി. രാ​ഘ​വ​ന്‍ ചോദിച്ചു; “ഏ​ക സി​വി​ല്‍​കോ​ഡ് വേ​ണ​മെ​ന്നു ന്യൂ​ന​പ​ക്ഷ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​മോ?’

  തോമസ് വർഗീസ്തി​രു​വ​ന​ന്ത​പു​രം: ഏ​ക സി​വി​ല്‍ കോ​ഡി​നെതിരേ ഇപ്പോൾ രംഗത്തുവന്നിരിക്കുന്ന ഇടതുപക്ഷം 38 വ​ര്‍​ഷം മു​മ്പ് നി​യ​മ​സ​ഭ​യി​ല്‍ ഏക സിവിൽ കോഡിനായി ശ​ക്ത​മാ​യി വാ​ദി​ച്ചിരുന്നുവെന്നു നി​യ​മ​സ​ഭാ രേ​ഖ​ക​ള്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ആ ​വാ​ദ​ത്തെ മു​ന്നി​ല്‍നി​ന്നു ന​യി​ച്ച​ത് അ​ന്ന​ത്തെ സി​പി​എ​മ്മി​ന്‍റെ താ​ര നേ​താ​വ് എം.​വി. രാ​ഘ​വ​ന്‍ ഉ​ള്‍​പ്പെ​ടെയു​ള്ള​വ​രും‍.ഏ​ഴാം നി​യ​മ​സ​ഭ​യു​ടെ ഒ​ന്‍​പ​താം സ​മ്മേ​ള​ന​ത്തി​ല്‍ 1985 ജൂ​ലൈ ഒ​ന്‍​പ​തി​ന് ചോ​ദ്യോ​ത്ത​ര വേ​ള​യി​ല്‍ പ്ര​തി​പ​ക്ഷ​ത്തുനി​ന്നു പ്ര​ധാ​ന​മാ​യി മു​ന്നോ​ട്ടു വ​ച്ച ചോ​ദ്യം ഏ​കീ​കൃ​ത സി​വി​ല്‍​കോ​ഡ് ആ​യി​രു​ന്നു​. ഏ​ക​സി​വി​ല്‍ കോ​ഡ് സം​ബ​ന്ധി​ച്ച് എം.​വി. രാ​ഘ​വ​ന്‍ ഉ​ന്ന​യി​ച്ച ചോ​ദ്യ​മി​ങ്ങ​നെ-കേ​ര​ള​ത്തി​ല്‍ ഒ​രു സി​വി​ല്‍ കോ​ഡ് ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ ധാ​രാ​ള​മാ​ണ്. അ​തു പ​രി​ഗ​ണി​ച്ച് ഒ​രു പു​തി​യ സി​വി​ല്‍ കോ​ഡ് ഈ ​രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ത്തി​നു കൂ​ടി ആ​വ​ശ്യ​മാ​ണെ​ന്നു അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നും ഭ​ര​ണ​ഘ​ട​ന​യി​ലെ നി​ര്‍​ദേ​ശ​ക​ ത​ത്വ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്ന​തി​നും സ​ര്‍​ക്കാ​ര്‍ എ​ന്തെ​ങ്കി​ലും ചെ​യ്യാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ടോ? മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​കര​ന്‍ സ​ഭ​യി​ല്‍…

Read More

അ​ര​ങ്ങേ​റു​ന്ന​ത് ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​; മത്സ്യത്തൊഴിലാളികളെ കേൾക്കാൻ മന്ത്രിമാർ തയാറാകണമെന്ന് ഫാ. യൂജിൻ പെരേര

  തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രെ​യു​ള്ള കേ​സ് നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് ല​ത്തീ​ൻ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ.​യൂ​ജി​ൻ.​എ​ച്ച്.​പെ​രേ​ര. സ​ത്യം വി​ളി​ച്ചു പ​റ​യു​ന്ന​വ​രെ നി​ശ​ബ്ദ​രാ​ക്കു​ക എ​ന്ന​താ​ണ് രീ​തി​യെ​ന്നും ദുഃ​ഖ​ത്തി​ൽ ഇ​രി​ക്കു​ന്ന​വ​ർ വൈ​കാ​രി​ക​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും ഫാ.​യൂ​ജി​ൻ പെ​രേ​ര പ​റ​ഞ്ഞു. താ​ൻ ഷോ ​കാ​ണി​ക്കാ​ൻ പോ​യ​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം വ​ള്ളം മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ച മു​ത​ല​പ്പൊ​ഴി​യി​ൽ മ​ന്ത്രി​മാ​രാ​യ വി.​ ശി​വ​ൻ​കു​ട്ടി, ആ​ന്‍റ​ണി രാ​ജു, ജി.​ആ​ർ.​ അ​നി​ൽ എ​ന്നി​വ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. ഇ​വ​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. മ​ന്ത്രി​മാ​രെ ത​ട​യാ​ൻ നി​ർ​ദേ​ശി​ച്ച​ത് ഫാ. ​യൂ​ജി​ൻ പെ​രേ​ര​യാ​ണെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ആ​രോ​പി​ച്ചി​രു​ന്നു. മ​ന്ത്രി​മാ​രെ ത​ട​ഞ്ഞ​തി​നും ക​ലാ​പ ആ​ഹ്വാ​നം ചെ​യ്ത​തി​നു​മാ​ണു ഫാ.​യൂ​ജി​ൻ പെ​രേ​ര​യ്ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ടോ എ​ന്ന് ആ​രോ​പ​ണ​മു​ന്ന​യി​ച്ച​വ​ര്‍ തെ​ളി​യി​ക്ക​ട്ടെ. ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന മ​ന്ത്രി​മാ​ര്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ കേ​ള്‍​ക്ക​ണം. ഈ ​വ​ര്‍​ഷം പ​ത്താ​മ​ത്തെ അ​പ​ക​ട​മാ​ണ് നടന്നത്. ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണം. പൗ​ര​ന്മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളും…

Read More

തു​മ്പി​ക്കൈയി​ലെ മു​റി​വ് ഉ​ണ​ങ്ങി; അ​രി​ക്കൊമ്പൻ കോ​ത​യാ​ർ വ​ന​വു​മാ​യി ഇ​ണ​ങ്ങി​യെ​ന്ന് വി​ല​യി​രു​ത്ത​ൽ

കാ​ട്ടാ​ക്ക​ട: അ​രി​ക്കൊ​മ്പ​ന് സു​ഖ​മാ​ണെ​ന്നും മൂ​ന്നു​പ്രാ​വ​ശ്യം മ​റ്റ് ആ​ന​ക​ളു​മാ​യി കൂ​ട്ട​ത്തി​ൽ ചേ​ർ​ന്നെ​ന്നും ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് . അ​രി​ക്കൊമ്പ​ൻ അ​വ​ശ​നാ​ണെ​ന്നും ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നു​മു​ള്ള പ്ര​ചാര​ണം ശ​രി​യ​ല്ലെ​ന്നും ക​ള​ക്കാ​ട് വ​ന്യ​ജീ​വി വി​ഭാ​ഗം പ​റ​ഞ്ഞു. ആ​ന ഒ​രു സ്ഥ​ല​ത്ത് മാ​ത്രം നി​ൽ​ക്കു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ല. അ​രി​ക്കൊ​മ്പ​ൻ കാ​ട്ടി​ൽ മൈ​ലു​ക​ൾ ദി​ന​വും സ​ഞ്ച​രി​ക്കു​ന്നു​ണ്ട്. ആ​ന​യു​ടെ മു​റി​വു​ക​ളെ​ല്ലാം ഭേ​ദ​മാ​യി. അ​രി​ക്കൊ​മ്പ​ൻ പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണ്. അ​നാ​വ​ശ്യ​മാ​യി ഒ​രു​ത​വ​ണ പോ​ലും ആ​ന​യ്ക്ക് മ​യ​ക്കു​വെ​ടി വ​ച്ചി​ട്ടി​ല്ല. അ​രി​ക്കൊ​മ്പ​നെ പി​ടി​ച്ചു​നി​ർ​ത്ത​ണ​മെ​ന്ന വാ​ശി​യി​ല്ലെ​ന്ന് ത​മി​ഴ്നാ​ട് വ്യ​ക്ത​മാ​ക്കി. അ​തി​ർ​ത്തി​ക​ൾ മ​നു​ഷ്യ​ർ​ക്ക് മാ​ത്ര​മാ​ണു​ള്ള​ത്. മൃ​ഗ​ങ്ങ​ൾ​ക്കി​ല്ല. കേ​ര​ള​ത്തി​നും ത​മി​ഴ്നാ​ടി​നും അ​രി​ക്കൊ​മ്പ​നു​മേ​ൽ ഒ​രേ അ​വ​കാ​ശ​മാ​ണു​ള്ള​ത്. ആ​ന 75 ശ​ത​മാ​നം ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത് അ​തി​ന്‍റെ പു​തി​യ പ​രി​സ്ഥി​തി​യു​മാ​യി ഇ​ണ​ങ്ങി വ​രി​ക​യാ​ണ്. തു​മ്പി​കൈ​യി​ലെ മു​റി​വ് ഏ​ക​ദേ​ശം ഉ​ണ​ങ്ങി. ക​ള​ക്കാ​ട് മു​ണ്ട​ന്തു​റ ക​ടു​വാ സ​ങ്കേ​ത​ത്തി​ലെ വി​വി​ധ ആ​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ 17 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ആ​ന സ​ഞ്ച​രി​ക്കു​ന്നു​ണ്ട്. ആ​ന​യെ നി​രീ​ക്ഷി​ക്കാ​ൻ ക​ള​ക്കാ​ട്, ക​ന്യാ​കു​മാ​രി ഡി​വി​ഷ​നു​ക​ൾ​ക്ക്…

Read More

രണ്ടും ദിവസം നീണ്ട തിരച്ചിൽ വിഫലമായി; മ​ണ്ണി​ടി​ഞ്ഞ് കി​ണ​റി​ൽ അ​ക​പ്പെ​ട്ട​യാ​ളെ രക്ഷിക്കാനായില്ല; പുറത്തെടുത്ത മൃതദേഹം അ​ഴു​കി​യ നി​ല​യി​ൽ

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം മു​ക്കോ​ല​യി​ൽ കി​ണ​റ്റി​ൽ കു​ടു​ങ്ങി കി​ട​ന്നി​രു​ന്ന തൊ​ഴി​ലാ​ളി മ​രി​ച്ചു. വെ​ങ്ങാ​നൂ​ർ നീ​ല​കേ​ശി റോ​ഡ് നെ​ല്ലി​ത്ത​റ വീ​ട്ടി​ൽ മ​ഹാ​രാ​ജ​ൻ (55) ആ​ണ് മ​രി​ച്ച​ത്. ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ മൂ​ന്നാം ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​ണ് വി​ഴി​ഞ്ഞം മു​ക്കോ​ല സ​ർ​വ​ശ​ക്തി​പു​രം അ​ശ്വ​തി​യി​ൽ സു​കു​മാ​ര​ന്‍റെ വീ​ട്ടു മു​റ്റ​ത്തെ കി​ണ​റ്റി​ൽ റിം​ഗ് ഇ​റ​ക്കു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് മ​ഹാ​രാ​ജ​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ട​ര​യോ​ടെ പൂ​യ​പ്പ​ള്ളി​യി​ൽനി​ന്നെ​ത്തി​യ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളും വി​ഴി​ഞ്ഞം, ചെ​ങ്ക​ൽ​ചൂ​ള എ​ന്നി​വി​ട​ങ്ങ​ളി​ലെ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും നാ​ട്ടു​കാ​രും ആ​ല​പ്പു​ഴ​യി​ൽ നി​ന്നെ​ത്തി​യ എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘ​വു​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ മണ്ണ് ഇ​ടി​ഞ്ഞി​റ​ങ്ങി​യിരുന്നു. ഇതു ത​ട​യാ​ൻ താ​ൽ​കാ​ലി​ക സം​വി​ധാ​നം ഒ​രു​ക്കി​യശേ​ഷ​മാ​യി​രു​ന്നു അ​വ​സാ​ന​വ​ട്ട തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. നാ​ട്ടു​കാ​ര​നാ​യ സ​ന​ലും വി​ഴി​ഞ്ഞം ഫ​യ​ർ​ഫോ​ഴ്സി​ലെ അ​നീ​ഷും ചേ​ർ​ന്നാ​ണ് മ​ഹാ​രാ​ജ​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. 90…

Read More

വി​മാ​ന​ത്തി​ൽ ക​റ​ങ്ങി മോ​ഷ​ണം: തെലുങ്കാന സ്വദേശിയെ എയർപോർട്ടിൽ കുടുക്കി തിരുവനന്തപുരം പോലീസ്

തി​രു​വ​ന​ന്ത​പു​രം: വി​മാ​ന​ത്തി​ൽ ക​റ​ങ്ങി മോ​ഷ​ണം ന​ട​ത്തു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ്ടാ​വ് സം​പ​തി ഉ​മാ​പ്ര​സാ​ദി​നെ (23) അ​ടു​ത്ത ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. സം​സ്ഥാ​ന​ത്ത് മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടോയെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ക്കു​ക​യാ​ണ്. മ​റ്റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഇ​യാ​ൾ എ​ത്തി​യി​രു​ന്നോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ൽ ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ര​ണ്ട ് മോ​ഷ​ണ​കേ​സു​ക​ളും പേ​ട്ട​യി​ൽ ഒ​രു മോ​ഷ​ണ കേ​സു​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ക​ണ്ടെ ത്തി​യി​രി​ക്കു​ന്ന​ത്. ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ൽ വി​ട്ട് കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. പേ​ട്ട​യി​ൽ വീ​ട് കു​ത്തി​തു​റ​ന്ന് ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക​വ​ർ​ച്ച​ക​ൾ ഇ​യാ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ ന്ന് ​പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തെ​ല​ങ്കാ​ന സ്വ​ദേ​ശി​യാ​യ ഉ​മാ​പ്ര​സാ​ദി​നെ​തി​രെ ആ​ന്ധ്രാ​പ്ര​ദേ​ശ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ മോ​ഷ​ണ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ ന്ന് ​പോ​ലീ​സ്…

Read More