നാ​ളെ​യാ​ണ് ആ ​മ​ധു​ര​പ്ര​തി​കാ​രം; എം​എ​ൽ​എ മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ജി.​ സു​ധാ​ക​ര​ന്‍റെ മു​ന്നി​ൽ

കോ​ട്ട​യം: സി​പി​എ​മ്മു​മാ​യി ഇ​ട​ഞ്ഞ് കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യോ​ടെ അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച് നി​യ​മ​സ​ഭ​യി​ലേ​ക്കു വി​ജ​യി​ച്ച മു​തി​ർ​ന്ന നേ​താ​വ് ജി. ​സു​ധാ​ക​ര​ൻ പ്രോ​ടെം സ്പീ​ക്ക​റാ​യി ഇ​ന്നു ചു​മ​ത​ല​യേ​റ്റ​പ്പോ​ൾ വാ​തി​ൽ തു​റ​ക്കു​ന്ന​ത് മ​റ്റൊ​രു മ​ധു​ര​പ്ര​തി​കാ​ര​ത്തി​ന്. പ്രോ​ടെം സ്പീ​ക്ക​റു​ടെ മു​ന്നി​ൽ വേ​ണം എം​എ​ൽ​എ​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ. സി​പി​എ​മ്മി​നെ​യും ഇ​ട​തു സ​ർ​ക്കാ​രി​നെ​യും വെ​ല്ലു​വി​ളി​ച്ച് മ​ത്സ​രി​ച്ചു ജ​യി​ച്ച​യാ​ളു​ടെ മു​ന്നി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും ഇ​ട​ത് എം​എ​ൽ​എ​മാ​രും. ഇ​ട​തു വി​രു​ദ്ധ​ർ ഇ​തു വ​ലി​യ ആ​ഘോ​ഷ​മാ​ക്കി​യും മാ​റ്റി​യി​ട്ടു​ണ്ട്. ഇ​ന്നു രാ​വി​ലെ ലോ​ക്ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രോ​ടെം സ്പീ​ക്ക​റാ​യി ജി. ​സു​ധാ​ക​ര​ൻ ചു​മ​ത​ല​യേ​റ്റു. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. നാ​ളെ ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ​മാ​ർ​ക്ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും.

Read More

വ​ട​ശേ​രി ദാ​മോ​ദ​ര മോ​നോ​ൻ എ​ന്‍റെ അ​ച്ഛ​നാ​ണ്; ആ പേ​ര് പ​റ​ഞ്ഞ​തി​ൽ തെ​റ്റെ​ന്താ​ണ്; വി​വാ​ദ​ത്തി​ന് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ​ത്യ​പ്ര​തി​ജ്ഞ​യി​ല്‍ പേ​രി​നൊ​പ്പം ജാ​തി​വാ​ൽ ചേ​ർ​ത്തെ​ന്ന വി​വാ​ദ​ത്തി​ന് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. താ​ൻ പേ​രി​നൊ​പ്പം പ​റ​ഞ്ഞ​ത് അ​ച്ഛ​ന്‍റെ പേ​രാ​ണ്. അ​മ്മ​യു​ടെ പേ​രും പ​റ​യാ​ൻ ആ​ഗ്ര​ഹി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു അ​ച്ഛ​ന്‍റെ പേ​ര് പ​റ​ഞ്ഞ​തി​ൽ തെ​റ്റെ​ന്താ​ണ്. മാ​താ​പി​താ​ക്ക​ളു​ടെ പേ​ര് പ​റ​യു​ന്ന​ത് അ​ഭി​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ​ത്യ​പ്ര​തി​ജ്ഞ​യി​ല്‍ മു​ഖ്യ​മ​ന്ത്രി വി ​ഡി സ​തീ​ശ​ന്‍ ‘മേ​നോ​ന്‍’ എ​ന്ന് പേ​രി​നൊ​പ്പം ചേ​ര്‍​ത്ത​തി​നെ എ​തി​ര്‍​ത്തും അ​നു​കൂ​ലി​ച്ചും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ജി​ന്‍റോ ജോ​ണ്‍ ആ​ണ് ആ​ദ്യം ഇ​ക്കാ​ര്യ​ത്തി​ല്‍ പ​ര​സ്യ​പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്. പി​ന്നാ​ലെ വി .​ആ​ര്‍.​അ​നൂ​പും സ​തീ​ശ​നെ വി​മ​ര്‍​ശി​ച്ചു. വി​ഷ​യം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ലി​യ ച​ര്‍​ച്ച​യാ​യ​തി​ന് പി​ന്നാ​ലെ രാ​ജു പി.​നാ​യ​രും ബി​ആ​ര്‍​എം ഷെ​ഫീ​റും മു​ഹ​മ്മ​ദ് ഷി​യാ​സും സ​തീ​ശ​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Read More

ധ​വ​ള​പ​ത്രം: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഉ​ന്ന​ത​ത​ല​യോ​ഗം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ധ​നസ്ഥി​തി​യെ​ക്കു​റി​ച്ച് അ​വ​ലോ​ക​നം ചെ​യ്യാ​ന്‍ ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ധ​ന​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​ന്ന​ത​ത​ല​യോ​ഗം. ധ​ന​കാ​ര്യ വ​കു​പ്പി​ലെ പ്രി​ന്‍​സി​പ്പ​ൽ‍ സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ധ​ന​സ്ഥി​തി​യെ​ക്കു​റി​ച്ച് പ​ഠി​ച്ച് ധ​വ​ള​പ​ത്രം ഇ​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍ ഉ​ന്ന​ത​ത​ല​യോ​ഗം വി​ളി​ച്ചുചേ​ര്‍​ത്ത​ത്. ധ​ന​കാ​ര്യ​വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തു മു​ഖ്യ​മ​ന്ത്രി​യാ​ണ്. ധ​വ​ള​പ​ത്രം പു​റ​ത്തി​റ​ക്കു​ന്ന​തി​നു മു​ന്‍​പാ​യി ധ​ന​സ്ഥി​തി​യെ​ക്കു​റി​ച്ച് പ​ഠി​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ഒ​രു സ​മി​തി​യെ നി​യോ​ഗി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ആലോചന.​ ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ ഡോ. ​കെ.​എം. ച​ന്ദ്ര​ശേ​ഖ​ര​നെ സ​മി​തി അ​ധ്യ​ക്ഷ​നാ​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ചു​മ​ത​ല​യേ​റ്റ വി.​ഡി. സ​തീ​ശ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര​വ​ധി ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നുമു​ന്‍​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഈ ​പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്തി​ന്‍റെ നി​ല​വി​ലെ ധ​ന​സ്ഥി​തി എ​ത്ര​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ല്‍ മാ​ത്ര​മെ സാ​ധി​ക്കു​ക​യു​ള്ളു. മു​ന്‍ ധ​ന​കാ​ര്യ​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ അ​വ​കാ​ശ​പ്പെ​ട്ട​ത് ധ​ന​സ്ഥി​തി മെ​ച്ച​മാ​ണെ​ന്നാ​ണ്.എ​ന്നാ​ല്‍ അ​ത്ര മെ​ച്ച​മ​ല്ലെ​ന്ന കാ​ര്യം ജ​ന​ങ്ങ​ളെ ബോ​ധി​പ്പി​ച്ച് മു​ന്നോ​ട്ടുപോ​കാ​നും…

Read More

മ​ന്ത്രി​മ​ന്ദി​രം, ഔ​ദ്യോ​ഗി​ക ​വാ​ഹ​ന ന​ന്പ​ർ: ത​ർ​ക്കം തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും മ​ന്ത്രി​മാ​രു​ടെ വാ​ഹ​ന ന​മ്പ​രി​ന്‍റെ കാ​ര്യ​ത്തി​ലും ത​ര്‍​ക്കം തു​ട​രു​ന്നു. നി​ള, സാ​ന​ഡു, ഗ്രേ​യ്‌​സ് എ​ന്നീ മ​ന്ത്രി​മ​ന്ദി​ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലാ​ണ് ത​ര്‍​ക്കം തു​ട​രു​ന്ന​ത്. ഒ​രു മ​ന്ത്രി​മ​ന്ദി​ര​ത്തി​ന് ര​ണ്ടും മൂ​ന്നും മ​ന്ത്രി​മാ​രാ​ണ് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. മ​ന്ത്രി​മാ​രു​ടെ വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​രു​ക​ളു​ടെ കാ​ര്യ​ത്തി​ലും ഇ​ത്ത​ര​ത്തി​ല്‍ ത​ര്‍​ക്ക​മു​ണ്ട്. ചി​ല മ​ന്ത്രി​മാ​ര്‍​ക്ക് ത​ങ്ങ​ള്‍​ക്കി​ഷ്ട​പ്പെ​ട്ട ന​മ്പ​ര്‍ വേ​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ് മു​ന്നോ​ട്ടുവ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ ചെ​റി​യ ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ നി​ല​വി​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന താ​ല്‍​ക്കാ​ലി​ക ന​മ്പ​ര്‍ കാ​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ഒ​ന്നാം ന​മ്പ​ര്‍ കാ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ര​ണ്ടാം ന​മ്പ​ര്‍ വാ​ഹ​നം മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും പ​തി​നൊ​ന്നാം ന​മ്പ​ര്‍ കാ​ര്‍ കെ.​മു​ര​ളീ​ധ​ര​നും 21 -ാം ന​മ്പ​ര്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും അ​ന്‍​പ​ത്തി​യൊ​ന്നാം ന​മ്പ​ര്‍ കാ​ര്‍ മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ണും പ​തി​നേ​ഴാം ന​മ്പ​ര്‍ പി.​സി. വി​ഷ്ണു​നാ​ഥും ഏ​ഴാം ന​മ്പ​ര്‍ മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​റു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തേസ​മ​യം പ​തി​മൂ​ന്നാം ന​മ്പ​ര്‍ കാ​ര്‍…

Read More

മ​ന്ത്രി​മാ​രു​ടെ വകുപ്പുവിഭജനത്തിൽ തർക്കവും അ​നി​ശ്ചി​ത​ത്വവും നീളുന്നു; ഫി​ഷ​റീ​സ് വ​കു​പ്പ് വേ​ണ​മെ​ന്ന് ലീ​ഗ്

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ളി​ലെ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ല്‍ ഗ​സ​റ്റ് നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ ഇ​തു​വ​രെ പു​റ​ത്തി​റ​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം, ഫി​ഷ​റീ​സ്, കൃ​ഷി ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളി​ലാ​ണ് അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്ന​ത്.ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കോ​ണ്‍​ഗ്ര​സി​ന് വി​ട്ടു ന​ല്‍​കാ​മെ​ന്ന് മു​സ്ലിം ലീ​ഗ് വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും ഫി​ഷ​റീ​സ് വ​കു​പ്പ് ത​ങ്ങ​ള്‍​ക്ക് വേ​ണ​മെ​ന്നാ​ണ് ലീ​ഗി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ല്‍ ല​ത്തീ​ന്‍ സ​മു​ദാ​യ​ത്തി​ന് മ​ന്ത്രി​സ​ഭ​യി​ല്‍ പ്രാ​തി​നി​ധ്യം കി​ട്ടി​യി​ല്ലെ​ന്ന പ​രാ​തി ല​ത്തീ​ന്‍ സ​ഭ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് ധ​രി​പ്പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ഫി​ഷ​റീ​സ് വ​കു​പ്പ് ലീ​ഗി​ന് ന​ല്‍​ക​രു​തെ​ന്നും കോ​ണ്‍​ഗ്ര​സ് കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്നുമാണ് ല​ത്തീ​ന്‍ സ​ഭ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍​ക്കും ഇ​തേ അ​ഭി​പ്രാ​യ​മാ​ണ്. എ​ന്നാ​ല്‍ ഫി​ഷ​റീ​സ് വ​കു​പ്പ് ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വി​ട്ടു ന​ല്‍​കി​ല്ലെ​ന്നാ​ണ് ലീ​ഗി​ന്‍റെ ക​ര്‍​ശ​ന നി​ല​പാ​ട്. ഇ​ക്കാ​ര​ണ​ങ്ങ​ളാ​ലാ​ണ് വ​കു​പ്പ് വി​ഭ​ജ​ന​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കാ​ന്‍ കാ​ല​താ​മ​സം. വ​കു​പ്പി​ന്‍റെ കാ​ര്യ​ത്തി​ല്‍ ത​ര്‍​ക്ക​മു​ണ്ടെ​ന്ന് മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, ഫി​ഷ​റീ​സ് വ​കു​പ്പു​ക​ളി​ലാ​ണ്…

Read More

സി.​പി. ജോ​ൺ എ​ളി​മ​യു​ടെ മു​ഖം

തി​രു​വ​ന​ന്ത​പു​രം: എ​ന്നും എ​ളി​മ​യു​ടെ മു​ഖ​മാ​ണ് ആ​ദ്യ​മാ​യി സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് എ​ത്തു​ന്ന സി.​പി. ജോ​ണ്‍. ആ​ത്മ​ബ​ന്ധ​ത്തി​ലൂ​ടെ ആ​ര്‍​ജി​ച്ച ശ​ക്ത​മാ​യ ജ​ന​പി​ന്തു​ണ​യാ​ണ് എ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രു​ത്ത്. എ​ല്‍​ഡി​എ​ഫി​ന്‍റെ​യും എ​ന്‍​ഡി​എ​യു​ടെ​യും ശ​ക്ത​മാ​യ വെ​ല്ലു​വി​ളി​ക​ളെ ജ​നാ​ധി​പ​ത്യ​രീ​തി​യി​ല്‍ അ​തി​ജീ​വി​ച്ചാ​ണ് സി.​പി. ജോ​ണ്‍ ത​ല​സ്ഥാ​ന ന​ഗ​രി​യി​ല്‍ യു​ഡി​എ​ഫ് പ​താ​ക പാ​റി​ച്ച​ത് എ​ന്ന​തും ശ്ര​ദ്ധേ​യം. എ​ല്‍​ഡി​എ​ഫി​ന്‍റെ പ​ക്ക​ല്‍​നി​ന്നു​മാ​ണ് ജോ​ണ്‍ മ​ണ്ഡ​ലം തി​രി​കെ​പി​ടി​ച്ച​ത്. ന​ഗ​ര പ്ര​ദേ​ശ​ത്തെ വോ​ട്ടു​ക​ളും തീ​ര​മേ​ഖ​ല​യി​ലെ പ​ര​മ്പ​രാ​ഗ​ത യു​ഡി​എ​ഫ് വോ​ട്ടു​ക​ള്‍​ക്കു​മൊ​പ്പം പു​തി​യ വോ​ട്ടു​ക​ളും യു​വ​ജ​ന​ങ്ങ​ളു​ടെ വോ​ട്ടു​ക​ളും സ​മാ​ഹ​രി​ക്കാ​നാ​യ​ത് അ​ദ്ദേ​ഹ​ത്തെ അ​നാ​യാ​സ വി​ജ​യ​ത്തി​ലേ​ക്കെ​ത്തി​ച്ചു. സി​പി​എം സ്വ​ത​ന്ത്ര​നും ച​ല​ച്ചി​ത്ര​താ​ര​വു​മാ​യ സു​ധീ​ര്‍ ക​ര​മ​ന​യെ 9,863 വോ​ട്ടു​ക​ള്‍​ക്കാ​ണ് സി.​പി. ജോ​ണ്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ജോ​ണ്‍ 45,586 വോ​ട്ടു​ക​ള്‍ നേ​ടി​യ​പ്പോ​ള്‍ സു​ധീ​റി​ന് നേ​ടാ​നാ​യ​ത് 35,723 വോ​ട്ടു​ക​ള്‍ മാ​ത്രം. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ക​ര​മ​ന ജ​യ​ന്‍ 35,125 വോ​ട്ടു​ക​ള്‍ നേ​ടി. പ്ര​ഗ​ത്ഭ​നാ​യ സം​ഘാ​ട​ക​നും ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് മു​ന്‍ അം​ഗ​വു​മെ​ന്ന നി​ല​യി​ലു​ള്ള പ്ര​തി​ച്ഛാ​യ​യും അ​ദ്ദേ​ഹ​ത്തി​നു സ​ഹാ​യ​ക​മാ​യി. രാ​ഷ്‌​ട്രീ​യ രം​ഗ​ത്ത്…

Read More

‘വ​ഴി​യി​ൽ​ക്കൂ​ടി പോ​കു​ന്ന​വ​രെ​യൊ​ന്നും അ​മ്മേ എ​ന്ന് വി​ളി​ക്ക​ണ്ട, എ​നി​ക്കൊ​രു അ​മ്മ​യു​ണ്ട് അ​ത് സി​ന്ധു കൃ​ഷ്ണ​യാ​ണ്’: ‘അ​മ്മ വി​ളി’ പ്ര​ശ്നം; മാ​പ്പ് പ​റ​യാ​ൻ ത​യാ​റാ​ണെ​ന്ന് ദി​യ കൃ​ഷ്ണ

തിരുവനന്തപുരം: സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റും യു​ട്യൂ​ബ​റും ബി​സി​ന​സു​കാ​രി​യു​മൊ​ക്കെ​യാ​യ ദി​യ കൃ​ഷ്ണ​യെ മലയാളികൾക്ക് പ്ര​ത്യേ​കി​ച്ച് പ​രി​ച​യ​പ്പെ​ടു​ത്തേ​ണ്ട കാ​ര്യ​മി​ല്ല. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഏ​താ​നും കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി വ​ലി​യ പ്ര​ശ്ന​ത്തി​ല​ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് താ​ര​പു​ത്രി. ത​ന്‍റെ ഭ​ർ​ത്താ​വ് അ​ശ്വി​ൻ ഗ​ണേ​ഷി​ന്‍റെ അ​മ്മ​യെ അ​മ്മ​യെ​ന്ന് വി​ളി​ക്കി​ല്ല ദി​യ പ​റ​ഞ്ഞ​ത് ചി​ല​രെ​യെ​ങ്കി​ലും ചൊ​ടി​പ്പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. അ​ച്ഛ​നെ​ന്നും അ​മ്മ​യെ​ന്നും വി​ളി​ക്കാ​ൻ ത​നി​ക്ക് വീ​ട്ടി​ൽ ആ​ളു​ണ്ടെ​ന്നും അ​തി​ല്ലാ​ത്ത​വ​ർ​ക്ക് വേ​ണ​മെ​ങ്കി​ൽ വ​ഴി​യി​ലു​ള്ള​വ​രെ അ​ച്ഛാ അ​മ്മ എ​ന്ന് വി​ളി​ക്കാ​മെ​ന്നും ദി​യ പ​റ​ഞ്ഞ​ത് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചു. മ​റ്റു​ള്ള​വ​രെ വേ​ദ​നി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ദി​യ സം​സാ​രി​ക്കു​ക​യെ​ന്നും വി​മ​ർ​ശ​നം വ​ന്നു. പ​ല​രും ഇ​വ​രെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​താ മാ​പ്പ് പ​റ​യാ​ൻ താ​ൻ ത​യാ​റാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ദി​യ. ഇ​ത് സം​ബ​ന്ധി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​രം കു​റി​പ്പും പ​ങ്കു​വ​ച്ചു. “കു​റ​ച്ച് നെ​ഗ​റ്റീ​വ് ക​മ​ന്‍റു​ക​ൾ​ക്കെ​തി​രേ ഞാ​ൻ പ​റ​യാ​ൻ ശ്ര​മി​ച്ച കാ​ര്യ​ങ്ങ​ൾ മ​റ്റു​ള്ള​വ​രി​ൽ തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കി​യെ​ന്ന് എ​ന്ന് തോ​ന്നു​ന്നു. എ​ന്‍റെ ഈ ​ഫോ​ളോ​വ​ർ പ​റ​ഞ്ഞ…

Read More

ക​നാ​ൽ ജ​ല​മെ​ത്തി​യി​ല്ല; വെ​ങ്ങാ​നൂ​രി​ലെ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ

വി​ഴി​ഞ്ഞം : മ​ഴ​ക്കാ​ല​മ​ടു​ക്കാ​റാ​യെ​ങ്കി​ലും ക​നാ​ൽ വ​ഴി വെ​ള്ള​മെ​ത്തി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ക്കാ​ത്ത​ത് വെ​ങ്ങാ​നൂ​ർ ഏ​ലാ​യി​ലെ ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി​യി​ട​ത്തെ ബാ​ധി​ച്ചു. നെ​യ്യാ​ർ ഡാ​മി​ൽ നി​ന്ന് പ​ള്ളി​ച്ച​ൽ വ​ഴി വെ​ങ്ങാ​നൂ​രി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ക​നാ​ൽ വ​ഴി വെ​ള്ള​മെ​ത്താ​ത്ത​താ​ണ് നൂ​റോ​ളം ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഏ​പ്രി​ൽ, മെ​യ് മാ​സ​ങ്ങ​ളി​ൽ ക​നാ​ൽ വ​ഴി ഇ​ട​വി​ട്ട് വെ​ള്ള​മെ​ത്തി​യി​രു​ന്നു. ഇ​തു പ്ര​തീ​ക്ഷി​ച്ച് വി​വി​ധ ത​രം പ​ച്ച​ക്ക​റി​ക​ളും വാ​ഴ​യും കൃ​ഷി ചെ​യ്ത​വ​രെ​യാ​ണ് ഏ​റെ ബാ​ധി​ച്ച​ത്. പ​ച്ച​ക്ക​റി​ത്തോ​ട്ട​ങ്ങ​ൾ പ​ല​തും ക​രി​ഞ്ഞു​ണ​ങ്ങി​യ​താ​യും ആ​യി​ര​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പ​തി​വ് പോ​ലെ ഇ​ക്കൊ​ല്ല​വും ക​നാ​ൽ വൃ​ത്തി​യാ​ക്ക​ൽ ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ട് പു​ല്ലു വെ​ട്ടി​മാ​റ്റി​യെ​ങ്കി​ലും അ​ടി​ഞ്ഞ് കൂ​ടി​യ മ​ണ്ണും ച​പ്പു ച​വ​റു​ക​ളും പൂ​ർ​ണ​മാ​യി മാ​റ്റി​യി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

Read More

ക​ട​ലി​ന​ക്ക​രെ മൊ​ട്ടി​ട്ട പ്ര​ണ​യ​ത്തി​ന് കേ​ര​ള​ത്തി​ൽ സാ​ഫ​ല്യം : മ​ല​യാ​ളി പെ​ൺ​കു​ട്ടി​യെ താ​ലി ചാ​ർ​ത്തി ക​നേ​ഡി​യ​ൻ പൗ​ര​ൻ

തി​രു​വ​ല്ലം: കാ​ന​ഡ​യി​ലെ സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സി​ല്‍ മൊ​ട്ടി​ട്ട പ്ര​ണ​യം ക​ഴി​ഞ്ഞ ദി​വ​സം പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ പാ​ച്ച​ല്ലൂ​രി​ലെ ബീ​ച്ച് റി​സോ​ര്‍​ട്ടി​ല്‍ സ​ഫ​ല​മാ​യി. വി​ദേ​ശി-​സ്വ​ദേ​ശി വി​വാ​ഹ​ത്തി​നാ​ണ് റി​സോ​ര്‍​ട്ട് സാ​ക്ഷി​യാ​യ​ത്. പേ​യാ​ട് എ​വി മി​സ് ഡി.​എ​സ്.​സു​ധീ​ഷ് ബാ​ബു-​എ.​എ​ന്‍.​സൂ​ര്യ​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ള്‍ ശ​ര​ണ്യ സു​ധീ​ഷി​ന്‍റെ​യും (28) ക​നേ​ഡി​യ​ന്‍ സ്വ​ദേ​ശി​ക​ളാ​യ ഡെ​വി​ഡ് വൈ​സ്മാ​ന്‍-​സാ​ന്ദ്രാ വൈ​സ്മാ​ന്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ഷോ​ണ്‍ വൈ​സ്മാ​നു​മാ​ണ് (32) പാ​ച്ച​ല്ലൂ​രി​ലെ ബീ​ച്ച് റി​സോ​ര്‍​ട്ടി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം താ​ലി ചാ​ര്‍​ത്തി പു​തു​ജീ​വി​ത​ത്തി​ലേ​യ്ക്ക് ക​ട​ന്ന​ത്. കാ​ന​ഡ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ മൊ​ട്ടി​ട്ട പ്ര​ണ​യ​മാ​ണ് മൂ​ന്ന് വ​ര്‍​ഷ​ത്തി​നു ശേ​ഷം സ​ഫ​ല​മാ​യി മാ​റി​യ​ത്. തി​രു​വ​ന​ന്ത​പു​രം മാ​ര്‍​ഇ​വാ​നി​യോ​സ് കോ​ള​ജി​ലെ സു​വോ​ള​ജി പ​ഠ​ന​ത്തി​ന് ശേ​ഷം ബി​രു​ദാ​ന​ന്ത​ര പ​ഠ​ന​ത്തി​നാ​യി കാ​ന​ഡ​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ശ​ര​ണ്യ ഷോ​ണ്‍ വൈ​സ്മാ​നു​മാ​യി പ​രി​ച​യ​പ്പെ​ട്ട​തും തു​ട​ര്‍​ന്ന് അ​ടു​പ്പ​ത്തി​ലാ​യ​തും. ശ​ര​ണ്യ​യു​ടെ മു​ത്ത​ശ്ശി സ​രോ​ജ​ത്തി​ന് വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ് വി​വാ​ഹം പാ​ച്ച​ല്ലൂ​രി​ല്‍​വെ​ച്ച് ന​ട​ത്താ​ന്‍ ഇ​ട​യാ​യ​ത്. ല​ഗൂ​ണ റി​സോ​ര്‍​ട്ട് ഉ​ട​മ എ​സ്.​ഉ​ദ​യ​രാ​ജ് വി​വാ​ഹ​ത്തി​നു വേ​ണ്ട ഒ​രു​ക്ക​മെ​ല്ലാം…

Read More

മു​ൻ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നെ​തി​രാ​യ ആ​ക്ഷേ​പം : അ​ന്വേ​ഷ​ണ​ത്തി​ന് തീ​രു​മാ​നം

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​ന് കീ​ഴി​ലു​ള്ള ക​മ​ലേ​ശ്വ​ര​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ക​രാ​ർ മു​ൻ മേ​യ​റാ​യി​രു​ന്ന ആ​ര്യാ രാ​ജേ​ന്ദ്ര​ൻ ഇ​ഷ്ട​ക്കാ​ർ​ക്ക് ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ ഷ​ണം ന​ട​ത്താ​ൻ മേ​യ​ർ വി.​വി.​രാ​ജേ​ഷ് കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​നി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. അ​ടു​ത്ത കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ച​ർ​ച്ച​ചെ​യ്തു തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ഇ​ന്ന​ലെ ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. ഭ​ര​ണ​പ​ക്ഷ​ത്തെ വി.​ജി. ഗി​രി​കു​മാ​റാ​ണു യോ​ഗ​ത്തി​ൽ വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി​യെ മ​റി​ക​ട​ന്ന് എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം വ​ഴി ക​രാ​ർ ന​ൽ​കി​യ​ത് ദു​രൂ​ഹ​മാ​ണെ​ന്നു ഗി​രി​കു​മാ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി ന​ട​ത്തി​യ അ​ഴി​മ​തി​യു​ടെ ഒ​ര​റ്റം മാ​ത്ര​മാ​ണി​ത്. ഇ​തു സം​ബ​ന്ധി​ച്ച പേ​പ്പ​ർ ഫ​യ​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടു തീ​രു​മാ​ന​മെ​ടു​ത്തു. എ​ന്നാ​ൽ സെ​ക്ര​ട്ട​റി ക​ണ്ടി​ട്ടു​മി​ല്ല. കോ​ർ​പ​റേ​ഷ​ന്‍റെ ആ​സ്തി​ക​ൾ ലേ​ലം ചെ​യ്യേ​ണ്ട​തും ക​രാ​ർ ന​ൽ​കേ​ണ്ട​തും ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി​യാ​ണ്. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി​യി​ൽ ഭൂ​രി​പ​ക്ഷ​വും ബി​ജെ​പി അം​ഗ​ങ്ങ​ളാ​യി​രു​ന്നു.…

Read More