​അമ്മൂമ്മയെന്ന കാര്യം ലഹരിയിൽ മറന്നു; മദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാത്തതിലെ വൈരാഗ്യം കൊച്ചു മകൻ തീർത്തത് കേട്ടാൽ ഞെട്ടും

വെ​ഞ്ഞാ​റ​മൂ​ട്: മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​ന് അ​മ്മൂ​മ്മ​യു​ടെ ത​ല ഭി​ത്തി​യി​ലി​ടി​പ്പിച്ച് പ​രിക്കേ​ൽ​പ്പി​ച്ച ചെ​റു​മ​ക​നെ​തി​രേ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെടുത്ത് അ​റ​സ്റ്റ് ചെ​യ്തു.വാ​മ​ന​പു​രം മേ​ലാ​റ്റു​മൂ​ഴി ക​രും​കു​റ്റി​ക്ക​ര കു​റ്റി സ്വ​ദേ​ശി ര​ഞ്​ജി​ത്തി​നെ​തി​രെ​യാ​ണ് (32) കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ- മ​ദ്യ​പാ​നി​യാ​യ ര​ഞ്ജി​ത്ത് മ​ദ്യം വാ​ങ്ങാ​ൻ വൃ​ദ്ധ​യോ​ട് പ​ണം ചോ​ദി​ക്കു​ക പ​തി​വാ​യി​രു​ന്നു. കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി വാ​ങ്ങു​മാ​യി​രു​ന്നു. പ​തി​വു​പോ​ലെ ക​ഴി​ഞ്ഞ ദി​വ​സ​വും മ​ദ്യ​ല​ഹ​രി​യി​ൽ വീ​ട്ടി​ലെ​ത്തി​യ ര​ഞ്ജി​ത്ത് വീ​ണ്ടും മ​ദ്യ​പി​ക്കാ​നാ​യി വൃ​ദ്ധ​യോ​ട് പ​ണം ചോ​ദി​ച്ചു. എ​ന്നാ​ൽ അ​വ​ർ പ​ണം കൊ​ടു​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. തു​ട​ർ​ന്നു​ള്ള വ​ഴ​ക്കി​നി​ടെ ര​ഞ്ജി​ത് വൃ​ദ്ധ​യെ മ​ർ​ദ്ദി​ക്കു​ക​യും ത​ല ഭി​ത്തി​യി​ൽ ഇ​ടി​പ്പിക്കു​ക​യു​മാ​യി​രു​ന്നു.ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​യ​ൽ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സി​ഐ സൈ​ജുനാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ര​ഞ്​ജി​ത്തി​നെ പി​ടികൂ​ടു​ക​യും വ​ധശ്ര​മ​ത്തി​ന് കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

കടല്‍ ഏറെ പ്രക്ഷുഭുപ്തമായിരുന്നതിനാല്‍ രാവിലെ ആരംഭിച്ച ക്രൂ ചേഞ്ചിംഗ് വൈകുന്നേരത്തോടെ അവസാനിച്ചു! വി​ഴി​ഞ്ഞ​ത്ത് കു​ടു​ങ്ങി​യ ക​പ്പ​ലു​ക​ൾ തീ​രം വി​ട്ടു

വി​ഴി​ഞ്ഞം: ശ​നി​യാ​ഴ്ച വ​ന്ന് മ​ട​ങ്ങാ​നാ​കാ​തെ വി​ഴി​ഞ്ഞ​ത്ത് കു​ടു​ങ്ങി​യ അ​ഞ്ച് ക​പ്പ​ലു​ക​ളും ഇ​ന്ന​ലെ എ​ത്തി​യ മൂ​ന്ന് ഉ​ൾ​പ്പെ​ടെ എ​ട്ട് ക​പ്പ​ലു​ക​ൾ ക്രൂ ​ചേ​ഞ്ചിം​ഗ് പൂ​ർ​ത്തി​യാ​ക്കി തീ​രം വി​ട്ടു . ഒ​രു ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രെ അ​ദാ​നി​യു​ടെ വ​ക ടൊ​യി​ൻ ബാ​ർ​ജ് സാ​ഗ​ർ മൂ​ന്ന് എ​ത്തി​ച്ച​പ്പോ​ൾ ഏ​ഴെ​ണ്ണ​ത്തി​ന് സ​ഹാ​യ​മാ​യി മാ​രി​ടൈം ബോ​ർ​ഡി​ന്‍റെ ധ്വ​നി​യും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. ക​ട​ൽ ഏ​റെ പ്ര​ക്ഷു​ഭുപ്ത​മാ​യി​രു​ന്ന​തി​നാ​ൽ രാ​വി​ലെ ആ​രം​ഭി​ച്ച ക്രൂ ​ചേ​ഞ്ചിം​ഗ് വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്.​ എ​ന്നാ​ൽ അ​ന്ത​ർ ദേ​ശീ​യ ക്രൂ ​ചേ​ഞ്ചിം​ഗ് ഹ​ബ്ബാ​യ വി​ഴി​ഞ്ഞ​ത്തേ​ക്ക് കൂ​ടു​ത​ൽ ട​ഗ്ഗ് എ​ത്തി​ക്കാ​ൻ ഇ​ന്ന​ലെ​യും അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ല്ലാ​ത്ത​തും ഉ​ന്ന​ത​രു​ടെ താ​ത്പ​ര്യ​ക്കു​റ​വു​മാ​ണ് തു​റ​മു​ഖ​ത്തി​ന്‍റെ പി​ന്നോ​ക്കാ​വ​സ്ഥ​ക്ക് കാ​ര​ണ​മെ​ന്ന് ആ​രോ​പ​ണ​മു​യ​രു​ന്നു.​ സ​ർ​ക്കാ​രി​ന് കോ​ടി​ക​ളു​ടെ വ​രു​മാ​നം ന​ൽ​കു​ന്ന പ്ര​മു​ഖ പോ​ർ​ട്ടാ​യ വി​ഴി​ഞ്ഞ​ത്തി​ന് ഒ​രു ഓ​ഫീ​സ​ർ ഇ​ല്ല. കൊ​ല്ലം പോ​ർ​ട്ട് ഓ​ഫീ​സ​റുടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് വി​ഴി​ഞ്ഞ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ന്നു വ​രു​ന്ന​ത്. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ…

Read More

കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ട് പോ​കു​മെ​ന്നു​റ​പ്പാ​യ​തോ​ടെ…! ട​ഗ്ഗി​ന്‍റെ കു​റ​വ് ക്രൂ ​ചേ​ഞ്ചിം​ഗ് മ​ന്ദ​ഗ​തി​യി​ലാ​ക്കി; കാരണം…

വി​ഴി​ഞ്ഞം: ക്രൂ ​ചേ​ഞ്ചിം​ഗി​നു ക​പ്പ​ലു​ക​ൾ നി​ര​നി​ര​യാ​യി വ​ന്ന​തോ​ടെ ട​ഗ്ഗ് ബോ​ട്ടാ​യ ധ്വ​നി​യെ മാ​ത്രം ആ​ശ്ര​യി​ച്ച​തി​നാ​ൽ ക്രൂ ​ചേ​ഞ്ചിം​ഗ് ഏ​റെ മ​ന്ദ​ഗ​തി​യി​ലാ​യി. വി​ശി​യ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ക​ട​ൽ​ക്ഷോ​ഭ​വും ധ്വ​നി​യു​ടെ യാ​ത്ര​ക്കും ത​ട​സം സൃ​ഷ്ടി​ച്ചു. ല​ക്ഷ്യം പൂ​ർ​ത്തി​യാ​ക്കി തീ​രം വി​ടാ​ൻ മ​ണി​ക്കൂ​റു​ക​ൾ വൈ​കു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ ക​പ്പ​ൽ ഏ​ജ​ൻ​സി​ക​ളും ബ​ന്ധ​പ്പെ​ട്ട​വ​രെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ട് പോ​കു​മെ​ന്നു​റ​പ്പാ​യ​തോ​ടെ അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ നി​ർ​മാ​താ​ക്ക​ളാ​യ അ​ദാ​നി പോ​ർ​ട്ടി​ന്‍റെ സ​ഹാ​യം അ​ധി​കൃ​ത​ർ തേ​ടി. രാ​വി​ലെ പ​ത്ത് മ​ണി​യോ​ടെ അ​ദാ​നി​പോ​ർ​ട്ടി​ന്‍റെ ട​ഗ്ഗാ​യ സാ​ഗ​ർ ശ്രീ​യും ക്രൂ ​ചേ​ഞ്ചിം​ഗി​നാ​യി തു​റ​മു​ഖ​ത്ത​ടു​ത്തു. ധ്വ​നി​യി​ലെ ട​ഗ്ഗ് മാ​സ്റ്റ​ർ​മാ​രാ​യ സു​നി​ൽ കു​മാ​ർ, ബി​ജു​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​ഗ​ർ ശ്രീ​യും നി​ര​വ​ധി ആ​ൾ​ക്കാ​രെ തീ​ര​ത്ത​ടു​പ്പി​ച്ചു. രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് വി​ഴി​ഞ്ഞ​ത്തെ ക്രൂ ​ചേ​ഞ്ചിം​ഗ് സ​മ​യ​മാ​യി അ​ധി​കൃ​ത​ർ നി​ശ്ച​യി​ച്ചി​രൂ​ന്ന​ത്. എ​ന്നാ​ൽ ആ​വ​ശ്യ​ത്തി​ന് ട​ഗ്ഗി​ല്ലാ​തെ വ​ന്ന​തോ​ടെ ഇ​ന്ന​ലെ സ​മ​യ​ക്ര​മ​വും തെ​റ്റി. മാ​രി​ടൈം…

Read More

ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ലെ ത​ട്ടി​പ്പ് പ​ണം സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​നി​യോ​ഗി​ച്ചെന്ന ആരോപണവുമായി കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ന​ട​ന്ന ത​ട്ടി​പ്പി​ലെ പ​ണം സി​പി​എം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍. മ​ന്ത്രി ആ​ര്‍. ബി​ന്ദു മ​ത്സ​രി​ച്ച ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലാ​ണ് പ​ണം വി​നി​യോ​ഗി​ച്ച​ത്. ത​ട്ടി​പ്പി​നെ കു​റി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​നും മു​ന്‍​മ​ന്ത്രി എ.​സി. മൊ​യ്തീ​നും അ​റി​വു​ണ്ടാ​യി​രു​ന്ന​താ​ണെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു.സി​പി​എ​മ്മി​ന്‍റെ ക​ള്ള​പ്പ​ണ​മാ​ണ് സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ ബാ​ങ്കി​ലു​ള്ള​ത്. ക​രു​വ​ന്നൂ​രി​ല്‍ മാ​ത്ര​മ​ല്ല, സം​സ്ഥാ​ന​ത്തെ 106 സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലും ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ട്. ക​രു​വ​ന്നൂ​രി​ലെ ത​ട്ടി​പ്പി​നെ കു​റി​ച്ച് ക്രൈം​ബ്രാ​ഞ്ച് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം നേ​താ​ക്ക​ളെ ര​ക്ഷി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ്. മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ അ​റി​വോ​ടെ ന​ട​ത്തി​യ ത​ട്ടി​പ്പി​നെ കു​റി​ച്ച് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷി​ക്ക​ണം. പ​ണം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​പ​യോ​ഗി​ച്ച​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​വു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കെ​തി​രേ ആ​രോ​പ​ണ​മു​ള്ള കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സി​ലെ കു​റ്റ​പ​ത്രം മ​ല എ​ലി​യെ പ്ര​സ​വി​ച്ച പോ​ലെ​യാ​ണെ​ന്നു…

Read More

വാതിൽ പൊളിച്ച് അകത്ത് കയറി;  സ്വർണവും ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കം  4 ലക്ഷത്തിന്‍റെ മോഷണം; തീ​വെ​ട്ടി ബാ​ബു​വും കൂ​ട്ടാ​ളി​യേയും പൊക്കി പോലീസ്

തി​രു​വ​ന​ന്ത​പു​രം: ഇരുനൂറിലേറെ മോഷണങ്ങൾ നടത്തിയ തീ​വെ​ട്ടി ബാ​ബു​വി​നേ​യും കൂ​ട്ടാ​ളി​യെ​യും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ കീ​ഴി​ലു​ള്ള ഷാ​ഡോ ടീം ​പി​ടി​കൂ​ടി. കേ​ര​ള​ത്തി​ലു​ട​നീ​ളം നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള കൊ​ല്ലം പൂ​ത​ക്കു​ളം കു​ള​ത്തൂ​ർ കോ​ണം ന​ന്ദു ഭ​വ​നി​ൽ ബാ​ബു (തീ​വെ​ട്ടി ബാ​ബു ,62), കൂ​ട്ടാ​ളി ക​ളി​യി​ക്ക​വി​ള കോ​ഴി​വി​ള​യി​ൽ അ​ബ്ദു​ൾ റ​ഫൂ​ക്ക് (24) എ​ന്നി​വ​രെ​യാ​ണ് പൂ​ജ​പ്പു​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പൂ​ജ​പ്പു​ര അ​ൻ​വ​ർ ഗാ​ർ​ഡ​ൻ​സി​ന് സ​മീ​പം ശ്രീ ​വീ​ട്ടി​ൽ റി​ട്ട​യേ​ർ​ഡ് ഐ​ആ​ർ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഒ​ന്പ​തു മു​ത​ൽ വീ​ട്ടി​ൽ ആ​ളി​ല്ലാ എ​ന്നു മ​ന​സി​ലാ​ക്കി​യ മോ​ഷ്ടാ​ക്ക​ൾ വീ​ടി​ന്‍റെ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി സ്വ​ർ​ണ​വും വി​ല​പി​ടി​പ്പു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നാ​ലു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചെ​ന്നാ​ണ് കേ​സ്.​ തു​ട​ർ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ല്‍​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പ്ര​ത്യേ​ക…

Read More

കൗ​സ്തു​ഭ​ന്‍റെ ആവശ്യം അറിഞ്ഞു, വീൽ ചെയറുമായി ​ വീട്ടിലെത്തി  ഉ​മ്മ​ൻചാ​ണ്ടി

വെ​ഞ്ഞാ​റ​മൂ​ട്: കാ​ൻ​സ​ർ​മൂ​ലം കാ​ൽ മു​റി​ക്കേ​ണ്ടി വ​ന്ന വാ​മ​ന​പു​രം സ്വ​ദേ​ശി കൗ​സ്തു​ഭ​ന് വീ​ൽ ചെ​യ​റു​മാ​യി ഉ​മ്മ​ൻ​ചാ​ണ്ടി എ​ത്തി. 19​കാ​ര​നാ​യ കൗ​സ്തു​ഭ​ന് വീ​ൽ ചെ​യ​ർ വേ​ണ​മെ​ന്ന് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്ന് അ​റി​ഞ്ഞ ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ട​ൻ​ത​ന്നെ വീ​ൽ​ചെ​യ​റു​മാ​യി കൗ​സ്തു​ഭ​ന്‍റെ വീ​ട്ടി​ൽ​എ​ത്തു​ക​യാ​യി​രു​ന്നു.​ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം.​ഹ​സ​ൻ ,കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​എ. ല​ത്തീ​ഫ്, പു​തു​കു​റി​ച്ചി അ​നി​ൽ ല​ത്തീ​ഫ് ,വാ​ർ​ഡ് മെ​ന്പ​ർ​ബി​നി​ത ,ഗോ​പാ​ല​കൃ​ഷ്ണ​ൻ ,എ​ൻ.​ആ​ർ. ദി​നേ​ശ് ,ഷൈ​ജു വാ​മ​ന​പു​രം എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Read More

 ഈ  ഭാരം നാടിന് നല്ലതല്ല;  അമിതഭാരം കയറ്റിയ ടി​പ്പ​ർ ലോ​റി എം​എ​ൽ​എ ത​ട​ഞ്ഞ് പോലീസിന് കൈമാറി

  വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​നാ​യി അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ കൂ​റ്റ​ൻ പാ​റ​ക്ക​ല്ലു​ക​ളു​മാ​യി പോ​യ ടി​പ്പ​ർ ലോ​റി എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ ത​ട​ഞ്ഞ് പോ​ലീ​സി​ന് കൈ​മാ​റി.   ​ഇ​ന്ന​ലെ രാ​വി​ലെ വി​ഴി​ഞ്ഞം ക​ട്ട​ച്ച​ൽ​കു​ഴി ജം​ഗ്ഷ​നി​ലാ​ണ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​നം ത​ട​ഞ്ഞ​ത്. അ​മി​ത​  ഭാ​രം ക​യ​റ്റി ഒ​രു വ​ശം ച​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു ലോ​റി റോ​ഡി​ലൂ​ടെ പോ​യി​രു​ന്ന​ത്.    പി​ൻ​വ​ശ​ത്തു​ള്ള ബ്രേ​ക്ക് ലൈ​റ്റു​ക​ളോ ഇ​ൻ​ഡി​ക്കേ​റ്റ​റു​ക​ളോ ലോ​റി​യി​ൽ ഇ​ല്ലാ​യി​രു​ന്നു. ഈ ​സ​മ​യം ഇ​തു​വ​ഴി പോ​യ  എം​എ​ൽ​എ ഇ​ത് കാ​ണു​ക​യും  ലോ​റി​ ത​ട​യു​ക​യാ​യി​രു​ന്നു. എം​എ​ൽ​എ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ത്തി​യ ബാ​ല​രാ​മ​പു​രം പോ​ലീ​സ് ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.    വി​ഴി​ഞ്ഞം പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന ടി​പ്പ​ര്‍ ലോ​റി​ക​ളി​ലെ അ​മി​ത ലോ​ഡ് നാ​ട്ടു​കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ഏ​റെ തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ പോ​ലും നി​ശ്ചി​ത ഭാ​ര​ത്തെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ലോ​ഡു​മാ​യി പോ​കു​ന്ന ടി​പ്പ​റു​ക​ളി​ൽ പ​ല​തും അ​ന​ധി​കൃ​ത​മാ​യി ഉ​യ​രം​കൂ​ട്ടു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.  …

Read More

വാറ്റാനും കുടിക്കാനും വലിക്കാനും സമ്മതിക്കാ ത്തതിലുള്ള വൈരാഗ്യം; പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സിൽ 19 കാരനുൾപ്പെടെ 11 പേ​ർകൂ​ടി അ​റ​സ്റ്റി​ൽ

  കാ​ട്ടാ​ക്ക​ട : കോ​ട്ടൂ​രി​ൽ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ പ​തി​നൊ​ന്നു പേ​രെ​കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ടൂ​രി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സ് സം​ഘ​ത്തി​നു നേ​രെ പെ​ട്രോ​ൾ ബോം​ബ് എ​റി​യു​ക​യും പോ​ലീ​സ് ജീ​പ്പ് ത​ക​ർ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​മ​നി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ​ന​ത്തി​ലെ ഒ​ളി​താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് മ​റ്റു​പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യ​ത്. ഉ​ഴ​മ​ല​യ്ക്ക​ൽ പു​തു​കു​ള​ങ്ങ​ര പ​ള്ളി​വി​ള ഷാ​ഹി​ദാ മ​ൻ​സി​ലി​ൽ ആ​സി​ഫ്( 25 ) പൂ​വ​ച്ച​ൽ കൊ​ണ്ണി​യൂ​ർ ഫാ​ത്തി​മാ​മ​ൻ​സി​ലി​ൽ വ​സ്‌​സീം( 22), അ​രു​വി​ക്ക​ര അ​ഴി​ക്കോ​ട് ഫാ​ത്തി​മാ​ലാ​ന്‍റി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​ഷി​ഖ് ( 19 ), അ​രു​വി​ക്ക​ര മു​ണ്ടേ​ല കൊ​ക്കോ​ത​മം​ഗ​ലം കു​ഴി​വി​ള വീ​ട്ടി​ൽ സി​ബി വി​ജ​യ​ൻ ( 22), വീ​ര​ണ​കാ​വ് ഏ​ഴാം​മൂ​ഴി ര​ഞ്ചു​നി​വാ​സി​ൽ ര​ഞ്ജി​ത്ത്( 22), വീ​ര​ണ​കാ​വ് മു​ള്ളു​പാ​റ​യ്ക്ക​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത്ത് ( 22), അ​മ്പൂ​രി തേ​ക്കു​പാ​റ വെ​ള്ള​രി​ക്കു​ന്ന് ര​തീ​ഷ് ഭ​വ​നി​ൽ ര​തീ​ഷ് ( 22), അ​മ്പൂ​രി കു​ട​പ്പ​ന​മൂ​ട് ച​പ്പാ​ത്തി​ൻ​ക​ര…

Read More

രാ​മാ​യ​ണ മാ​സ​ത്തി​ലെ പ്ര​സാ​ദം ക​ണ്ണ​ശ​യി​ൽ ശിം​ശ​പ പൂ​വി​ട്ടു! ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​വി​ടെ പു​രാ​ണ​ങ്ങ​ളി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന ക​ട​മ്പ് മ​രം പൂ​ത്തു​ല​ഞ്ഞ​ത്….

കാ​ട്ടാ​ക്ക​ട : പേ​യാ​ട് ക​ണ്ണ​ശ മി​ഷ​ൻ ഹൈ​സ്കൂ​ളി​ൽ പൂ​ത്തു​നി​ൽ​ക്കു​ന്ന ശിം​ശ​പാ വൃ​ക്ഷം കൗ​തു​ക​മാ​കു​ന്നു. മൂ​ന്നു വ​ർ​ഷം മു​ൻ​പ് സ്കൂ​ൾ സ്ഥാ​പ​ക​ൻ അ​ന്ത​രി​ച്ച തി​രു​മ​ല എ​സ്.​സു​ശീ​ല​ൻ നാ​യ​ർ സ്കൂ​ൾ മു​റ്റ​ത്ത് ന​ട്ട ശിം​ശ​പ വൃ​ക്ഷ​മാ​ണ് രാ​മാ​യ​ണ മാ​സ​ത്തി​ലെ പ്ര​സാ​ദ​മാ​യി ഇ​ന്ന​ലെ ആ​ദ്യ​മാ​യി പൂ​ത്ത​ത്. വൈ​വി​ധ്യ​മാ​ർ​ന്ന ചെ​ടി​ക​ളു​ടെ​യും വൃ​ക്ഷ​ങ്ങ​ളു​ടേ​യും സം​ര​ക്ഷ​ക​നാ​ണ് സ്കൂ​ൾ മാ​നേ​ജ​ർ ആ​ന​ന്ദ് ക​ണ്ണ​ശ. ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ​ക്കും ഇ​തി​ഹാ​സ വൃ​ക്ഷ​ങ്ങ​ൾ​ക്കു​മാ​യി ‘അ​ഗ​സ്ത്യ​ഹൃ​ദ​യം’ എ​ന്ന പേ​രി​ൽ സ്കൂ​ളി​ൽ ഒ​രു തോ​ട്ടം ത​ന്നെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​വി​ടെ പു​രാ​ണ​ങ്ങ​ളി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന ക​ട​മ്പ് മ​രം പൂ​ത്തു​ല​ഞ്ഞ​ത്. ഇ​പ്പോ​ൾ ദേ​വ​താ​രു, ഇ​ല​ഞ്ഞി, നീ​ർ​മ​രു​ത്, വ​യ്യ​ങ്ക​ത, കാ​ട്ടു​ചെ​മ്പ​കം എ​ന്നി​വ​യൊ​ക്കെ പൂ​മ​ണം പ​ര​ത്തി വി​ദ്യാ​ല​യ മു​റ്റ​ത്ത് നി​ൽ​ക്കു​ന്നു.  

Read More

തമ്പി…! അ​മ്മ​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച ബ​ന്ധു​വി​നെ മ​ക​ൻ ച​വി​ട്ടി​ക്കൊ​ന്നു; സംഭവം തി​രു​വ​ന​ന്ത​പു​രം ബാ​ല​രാ​മ​പു​ര​ത്ത്…

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് അ​മ്മ​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച ബ​ന്ധു​വി​നെ മ​ക​ൻ ച​വി​ട്ടി​ക്കൊ​ന്നു. ത​മ്പി (63) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. കൂ​ത്തു​കാ​ൽ​ക്കോ​ണം സ്വ​ദേ​ശി​നി​യാ​യ സു​ധ​യെ മ​ക​ൻ സ​ന്ദീ​പ് (30) ഉ​പ​ദ്ര​വി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. മ​ർ​ദ​നം ഇ​ന്നും തു​ട​ർ​ന്നു. ബ​ഹ​ളം കേ​ട്ടെ​ത്തി​യ സു​ധ​യു​ടെ ബ​ന്ധു​വും സ​മീ​പ​വാ​സി​യും കൂ​ടി​യാ​യ ത​മ്പി സ​ന്ദീ​പി​നെ ത​ട​ഞ്ഞു. തു​ട​ർ​ന്ന് ഇ​യാ​ളെ മു​റി​യി​ൽ പൂ​ട്ടി. ക​ത​ക് ച​വി​ട്ടി​പ്പൊ​ളി​ച്ച് പു​റ​ത്തി​റ​ങ്ങി​യ സ​ന്ദീ​പ് ത​മ്പി​യു​ടെ വീ​ട്ടി​ലെ​ത്തി അ​ദ്ദേ​ഹ​ത്തെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ ത​മ്പി മ​രി​ച്ചു.

Read More