ഇ​നി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ല; സം​ഘ​ട​നാ രം​ഗ​ത്ത് തു​ട​രു​മെ​ന്ന് വി.​എം. സു​ധീ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യം വി​ടു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി. ​എം സു​ധീ​ര​ൻ. ഇ​നി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ല. മ​ത്സ​ര​രം​ഗ​ത്ത് ഉ​ണ്ടാ​വി​ല്ലെ​ങ്കി​ലും സം​ഘ​ട​നാ രം​ഗ​ത്ത് തു​ട​രു​മെ​ന്നും സു​ധീ​ര​ന്‍ പ​റ​ഞ്ഞു. തു​ട​ര്‍​ഭ​ര​ണം ഉ​ണ്ടാ​വു​മെ​ന്ന് കാ​ണി​ച്ചു​കൊ​ണ്ടു​ള്ള സ​ര്‍​വേ ഫ​ല​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ അ​ന്തി​മ​മ​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഇ​ത്ത​വ​ണ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​ന്നെ മ​ത്സ​രി​പ്പി​ക്കാ​ന്‍ ക​ടു​ത്ത സ​മ്മ​ര്‍​ദ്ദ​മു​ണ്ടാ​യി​രു​ന്നെ​ന്ന് വി.​എം. സു​ധീ​ര​ന്‍ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സു​ധീ​ര​ന്‍ പ​റ​ഞ്ഞി​രു​ന്നു.

Read More

കോ​വി​ഡ് മൂ​ലം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം നി​ർ​ത്തി​വ​യ്ക്കാ​നാ​കി​ല്ല; എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണം മാ​ന​ദ​ണ്ഡം പാ​ലി​ച്ചെന്ന് ആ​രോ​ഗ്യ​മ​ന്ത്രി

  തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം ഉ​ള്ള​തു​കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം നി​ർ​ത്തി​വ​യ്ക്കാ​നാ​കി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. ആ​ൾ​ക്കൂ​ട്ട​മു​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും മാ​സ്ക് ഉ​പ​യോ​ഗി​ക്ക​ണം. എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണം കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് മാ​ത്ര​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു. വാ​ക്സി​നേ​ഷ​ന്‍റെ ഗു​ണ​ഫ​ലം ര​ണ്ടു മാ​സം​കൊ​ണ്ട് കേ​ര​ള​ത്തി​ലു​ണ്ടാ​കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

സ്ഥാ​നാ​ർ​ഥി പ​രി​ഭ്ര​മി​ച്ചെ​ങ്കി​ലും..! ക്ഷേ​ത്ര സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ സ്ഥാ​നാ​ർ​ഥി​യു​ടെ സാ​രി​യി​ലേ​ക്ക് തീ​പ​ട​ർ​ന്നു ; ര​ക്ഷ​ക​രാ​യി പ്രി​യ​ങ്ക ഗാ​ന്ധി​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും

തി​രു​വ​ന​ന്ത​പു​രം: പ്രി​യ​ങ്ക ഗാ​ന്ധി​ക്കൊ​പ്പം ആ​റ്റു​കാ​ൽ ക്ഷേ​ത്ര​ത്തി​ലെ ന​ട​പ്പ​ന്ത​ലി​ൽ നാ​ര​ങ്ങാ​വി​ള​ക്ക് തെ​ളി​ക്കു​ന്ന​തി​നി​ടെ വ​ട്ടി​യൂ​ർ​ക്കാ​വ് സ്ഥാ​നാ​ർ​ത്ഥി വീ​ണ എ​സ്.​നാ​യ​രു​ടെ സാ​രി​യി​ലേ​ക്ക് തീ​പ​ട​ർ​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ന​ട​ത്തി​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് അ​പ​ക​ടം ഒ​ഴി​വാ​യി. സ്ഥാ​നാ​ർ​ഥി പ​രി​ഭ്ര​മി​ച്ചെ​ങ്കി​ലും സ​മ​യം പാ​ഴാ​ക്കാ​തെ പ്രി​യ​ങ്ക​യും ഒ​പ്പ​മു​ണ്ട ായി​രു​ന്ന സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് തീ ​അ​ണ​ച്ചു. ഇ​തി​നി​ടെ തോ​ളി​ൽ ഇ​ട്ടി​രു​ന്ന ഷാ​ൾ പ്രി​യ​ങ്ക വീ​ണ​യ്ക്ക് ന​ൽ​കി.

Read More

പ്രി​യ​ങ്ക ഗാ​ന്ധി കേരളത്തിൽ;തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ല്ല​ത്തും പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ത്ഥം പ്രി​യ​ങ്കാ ഗാ​ന്ധി കേ​ര​ള​ത്തി​ൽ.രാ​വി​ലെ 10.50ന് ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തിയ പ്രി​യ​ങ്കാ​ഗാ​ന്ധി ഹെ​ലി​കോ​പ്ട​ർ മാ​ർ​ഗം കാ​യം​കു​ളം, കൊ​ല്ലം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യ ശേ​ഷം വൈ​കു​ന്നേ​രം മൂ​ന്ന് മ​ണി​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ട​ങ്ങി​യെ​ത്തും. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ആ​ദ്യ​യോ​ഗം വെ​ഞ്ഞാ​റ​മൂ​ട്ടി​ലാ​ണ്. വ​ർ​ക്ക​ല, ആ​റ്റി​ങ്ങ​ൽ, വാ​മ​ന​പു​രം, നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് വേ​ണ്ടിയാ​ണ് വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ യോ​ഗ​ത്തി​ൽ പ്രി​യ​ങ്ക വോ​ട്ട് അ​ഭ്യ​ർ​ത്ഥി​ച്ച് സം​സാ​രി​ക്കു​ന്ന​ത്. 4.40ന് ​കാ​ട്ടാ​ക്ക​ട​യി​ലെ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് അ​രു​വി​ക്ക​ര, കാ​ട്ടാ​ക്ക​ട, പാ​റ​ശാ​ല മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​ൾ​പ്പെ​ടെ​യു​ള്ള യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് വേ​ണ്ട ി വോ​ട്ട് അ​ഭ്യ​ർ​ത്ഥി​ക്കും. വൈ​കു​ന്നേ​രം 5.20ന് ​പൂ​ജ​പ്പു​ര​യി​ൽ ഹെ​ലി​കോ​പ്ട​ർ മാ​ർ​ഗം എ​ത്തും. നേ​മം, തി​രു​വ​ന​ന്ത​പു​രം, വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് വേ​ണ്ട ി വോ​ട്ട് അ​ഭ്യ​ർ​ത്ഥി​ക്കു​ന്ന​തി​നാ​യി റോ​ഡ് ഷോ ​ന​ട​ത്തും. ക​ര​മ​ന, കി​ള്ളി​പ്പാ​ലം, പൂ​ന്തു​റ, വ​ലി​യ​തു​റ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​ണ് റോ​ഡ് ഷോ ​ക​ട​ന്നു പോ​കു​ന്ന​ത്. ആ​റു മ​ണി​ക്ക് വ​ലി​യ​തു​റ​യി​ൽ ന​ട​ക്കു​ന്ന…

Read More

വ്യ​ക്തി​പ​ര​മാ​യി ഞ​ങ്ങ​ൾ ആ​ക്ര​മി​ക്കി​ല്ല;രാ​ഹു​ലി​നെതിരേയുള്ള ജോ​യി​സി​ന്‍റെ പ്ര​സ്താ​വ​ന ത​ള്ളി മു​ഖ്യ​മ​ന്ത്രി

  തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യ ജോ​യി​സ് ജോ​ർ​ജി​നെ ത​ള്ളി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വ്യ​ക്തി​പ​ര​മാ​യി രാ​ഹു​ലി​നെ ഞ​ങ്ങ​ൾ ആ​ക്ര​മി​ക്കാ​റി​ല്ല. രാ​ഷ്ട്രീ​യ വി​മ​ർ​ശ​നം മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ന​ട​ത്തു​ക​യു​ള്ളു​വെ​ന്നും പി​ണ​റാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Read More

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ മാ​റ്റി; ഏ​പ്രി​ൽ മൂ​ന്ന്, ആ​റ് തീ​യ​തി​ക​ളി​ലെ പരീക്ഷകളാണ് മാറ്റിയത്

  തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. ഏ​പ്രി​ൽ മൂ​ന്ന്, ആ​റ് തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി‌‌​കോം(​എ​സ്ഡി​ഇ) ഡി​ഗ്രി പ​രീ​ക്ഷ​ക​ളാ​ണ് മാ​റ്റി​വ​ച്ച​ത്. പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.

Read More

ഇ​ര​ട്ട​വോ​ട്ട്: ക​ള​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം ന​ട​പ​ടി​യെ​ന്ന് ടി​ക്കാ​റാം മീ​ണ

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ ഇ​ര​ട്ട​വോ​ട്ടു​ക​ൾ സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം തു​ട​ർ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ. ക​ള​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന മാ​ർ​ച്ച് 30ന് ​അ​വ​സാ​നി​ക്കും. വോ​ട്ട് ഇ​ര​ട്ടി​പ്പ് വ​ന്ന​തി​ന്‍റെ കാ​ര​ണം ഉ​ൾ​പ്പ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ക​ള​ക്ട​ർ​മാ​ർ ശേ​ഖ​രി​ക്കു​ന്നു​ണ്ടെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. വി​ഷ​യ​ത്തി​ൽ വി​ശ​ദ​മാ​യ സ​ത്യ​വാ​ങ്മൂ​ലം ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. നി​ല​വി​ലെ പ​രി​ശോ​ധ​ന​ക​ളു​ടെ വി​വ​ര​ങ്ങ​ളും ഇ​റോ​നെ​റ്റ് സോ​ഫ്റ്റ്‌വ​യ​റി​ന്‍റെ ഉ​പ​യോ​ഗ​വും വി​ഷ​യ​ത്തി​ൽ സ്വീ​ക​രി​ക്കു​ന്ന തു​ട​ർ ന​ട​പ​ടി​ക​ൾ എ​ന്നി​വ​യെ​ല്ലാം കോ​ട​തി​യെ ബോ​ധി​പ്പി​ക്കു​മെ​ന്നും ടി​ക്കാ​റാം മീ​ണ വ്യ​ക്ത​മാ​ക്കി. ഇ​ര​ട്ട​വോ​ട്ടി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ഹ​ർ​ജി വീ​ണ്ടും തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണ​ന​യ്ക്ക് എ​ടു​ക്കു​ന്നു​ണ്ട്. ഇ​തി​ന് മു​ൻ​പ് ക​മ്മീ​ഷ​ൻ വി​ശ​ദ​മാ​യ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്. ക​ള​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന മാ​ർ​ച്ച് 30ന് ​അ​വ​സാ​നി​ക്കും. വോ​ട്ട് ഇ​ര​ട്ടി​പ്പ് വ​ന്ന​തി​ന്‍റെ കാ​ര​ണം ഉ​ൾ​പ്പ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ക​ള​ക്ട​ർ​മാ​ർ ശേ​ഖ​രി​ക്കു​ന്നു​ണ്ടെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.…

Read More

കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രേ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ലി​ൽ എ​ത്തി​യ​തോ​ടെ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള പോ​ര് പു​തി​യ ത​ല​ത്തി​ലേ​ക്ക്. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചു. റി​ട്ട. ജ​ഡ്ജി കെ.​വി.​മോ​ഹ​ന​നെ ക​മ്മീ​ഷ​നാ​ക്കാ​നാ​ണ് ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​ന​മെ​ടു​ത്ത​ത്. സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മു​ണ്ട്. ക​മ്മീ​ഷ​ൻ അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​ന് പി​ന്നാ​ലെ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കും. വി​ക​സ​ന പ​ദ്ധ​തി​ക​ൾ ത​ട​സ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ബോ​ധ​പൂ​ർ​വം നീ​ക്കം ന​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ആ​ദാ​യ​നി​കു​തി വ​കു​പ്പ് കി​ഫ്ബി വ​ഴി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളു​ടെ വി​വ​ര​ങ്ങ​ളും ക​രാ​റു​കാ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ശേ​ഖ​രി​ച്ചി​രു​ന്നു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശോ​ധ​ന​യാ​ണ് കി​ഫ്ബി​യി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി ന​ട​ത്തി​യ​ത്

Read More

സ​മ​യം എ​ത്രയായി‍ ? മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ബൈ​ക്കി​ലെ​ത്തി യു​വ​തി​യു​ടെ മൊ​ബൈ​ൽ ക​വ​ർ​ന്നു; സംഭവം വെ​ഞ്ഞാ​റ​മൂ​ട്

വെ​ഞ്ഞാ​റ​മൂ​ട്: ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മൊ​ബൈ​ൽ മോ​ഷ​ണം. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 6.30ന് ​ബ​സ് കാ​ത്തു തൈ​ക്കാ​ട് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ ഇ​രു​ന്ന യു​വ​തി​യോ​ട് ബൈ​ക്കി​ൽ എ​ത്തി​യ മൂ​വ​ർ സം​ഘം സ​മ​യം എ​ത്ര ആ​യെ​ന്നു ചോ​ദി​ക്കു​ക​യും യു​വ​തി ബാ​ഗി​ൽ നി​ന്നു ഫോ​ൺ എ​ടു​ത്തു സ​മ​യം നോ​ക്കി​യ ത​ക്ക​ത്തി​നു മൂ​വ​ർ സം​ഘം ഫോ​ൺ ത​ട്ടിയെടുത്തു ബൈ​ക്കി​ൽ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. സ​മീ​പ സ്ഥ​ല​മാ​യ മ​ണി​ക്കോ​ട് ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്ര ജം​ഗ്ഷ​നി​ൽ കൂ​ടി ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ അ​ടി​ച്ചു വീ​ഴ്ത്തി മൊ​ബൈ​ലു​മാ​യി ക​ട​ന്നു ക​ള​ഞ്ഞ സം​ഭ​വ​വു​മു​ണ്ടാ​യി. സി ​സി ടി​വി​യി​ൽ ക​വ​ർ​ച്ച​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​തി​ക​ളു​ടെ മു​ഖം വ്യ​ക്ത​മി​ല്ല. വെ​ഞ്ഞാ​റ​മൂ​ട് കേ​ന്ദ്രീ​ക​രി​ച്ചു പ​ല​വി​ധ അ​ക്ര​മ​ങ്ങ​ളും മോ​ഷ​ണ ശ്ര​മ​ങ്ങ​ളും ന​ട​ന്നി​ട്ടും ഇ​തി​ൽ പ​ല പ്ര​തി​ക​ളെ​യും പി​ടി​കൂ​ടാ​ൻ പോ​ലീ​സി​ന് സാ​ധി​ച്ചി​ട്ടി​ല്ല.​ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ക്കു​ന്ന കേ​സു​ക​ളി​ൽ പോ​ലും പ്ര​തി​ക​ളെ പി​ടി​ക്കാ​ൻ പ​റ്റാ​തെ വെ​ഞ്ഞാ​റ​മൂ​ട്…

Read More

ഈശ്വരാ… പണിപാളിയല്ലോ..! ഗ്രി​ല്ലി​ൽ കു​ടു​ങ്ങി​യ പൂ​ച്ച​യെ രക്ഷപെടുത്താൻ ഒടുവിൽ അവർ എത്തി…

പേ​രൂ​ർ​ക്ക​ട: വീ​ടി​ന്‍റെ ഗ്രി​ല്ലി​നു​ള്ളി​ൽ ത​ല അ​ക​പ്പെ​ട്ട പൂ​ച്ച​യെ ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ ര​ക്ഷ​പ്പെ​ടു​ത്തി. പ​ട്ടം പ്ലാ​മൂ​ട് പു​ഷ്പ ന​ഗ​ർ ഹൗ​സ് ന​മ്പ​ർ 30ൽ ​യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ. ആ​നി പ്ര​സാ​ദി​ന്‍റെ വീ​ട്ടി​ലെ ഗ്രി​ല്ലി​ലാ​ണ് പൂ​ച്ച കു​ടു​ങ്ങി​യ​ത്. വീ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സി​ൽ​നി​ന്ന് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജി.​എ​സ്. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ബി​നു, ലി​ജു, റോ​ഷ​ൻ എന്നിവർ നേതൃത്വം നൽകി.

Read More