വോ​ട്ട​ർ​മാ​രെ വോ​ട്ട് ബാ​ങ്ക് എ​ന്ന​തി​ന് അ​പ്പു​റം ബ​ഹു​മാ​നം കൊ​ടു​ക്കാ​ൻ ഈ ​സ​ർ​ക്കാ​രി​ന് കഴിഞ്ഞിട്ടില്ലെന്ന് മുല്ലപ്പള്ളി

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ശ്ര​ദ്ധ​യോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നെ സ​മീ​പി​ച്ചി​ല്ലെ​ങ്കി​ൽ ദു:​ഖി​ക്കേ​ണ്ടി വ​രു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. വ​ട്ടി​യൂ​ര്‍​കാ​വ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ഴി​ഞ്ഞ ത​വ​ണ ബി​ജെ​പി സി​പി​എ​മ്മി​ന് വോ​ട്ട് മ​റി​ച്ചു. 2016-ൽ 40,000​ലേ​റെ വോ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന ബി​ജെ​പി​ക്ക് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ത് 28,000ലേ​ക്ക് ചു​രു​ങ്ങി. കു​റ​ഞ്ഞ വോ​ട്ട് മു​ഴു​വ​ൻ സി​പി​എ​മ്മി​നാ​ണ് കി​ട്ടി​യ​തെ​ന്നും മു​ല്ല​പ്പ​ള്ളി ആ​രോ​പി​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ബി​ജെ​പി പു​റ​ത്തി​റ​ക്കി​യ പ്ര​ക​ട​ന പ​ത്രി​ക ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്ന​താ​ണെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ൽ നി​യ​മ നി​ർ​മാ​ണം ന​ട​ത്തു​മെ​ന്ന് ബി​ജെ​പി പ​റ​യു​ന്നു. ശ​ബ​രി​മ​ല നി​യ​മ നി​ര്‍​മാ​ണം ന​ട​ത്ത​ണ​മെ​ങ്കി​ൽ അ​ത് പാ​ര്‍​ല​മെ​ന്‍റി​ലാ​കാ​മ​ല്ലോ? ബി​ജെ​പി അ​തി​ന് ത​യാ​റു​ണ്ടോ​യെ​ന്നും മു​ല്ല​പ്പ​ള്ളി ചോ​ദി​ച്ചു. പെ​ട്രോ​ളി​യം വ​ർ​ധ​ന ഇ​ത്ര​യും ആ​കാ​ൻ ഉ​ണ്ടാ​യ സാ​ഹ​ച​ര്യം എ​ന്തെ​ന്ന് ആ​ദ്യം ബി​ജെ​പി വി​ശ​ദീ​ക​രി​ക്ക​ട്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ഷു കി​റ്റി​ന്‍റെ പേ​ര് പ​റ​ഞ്ഞ് സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​ത് അ​ധാ​ർ​മി​ക ന​ട​പ​ടി​യാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി കു​റ്റ​പ്പെ​ടു​ത്തി. പ​ട്ടി​ണി​പ്പാ​വ​ങ്ങ​ൾ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ…

Read More

യുട്യൂ​​​ബ് ദൃ​​​ശ്യ​​​ങ്ങ​​​ൾ അ​​​നു​​​ക​​​രി​​​ച്ച ആ​​​റാം ക്ലാ​​​സു​​​കാ​​​ര​​​നു ദാ​​​രു​​​ണാ​​​ന്ത്യം! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

വി​​​ഴി​​​ഞ്ഞം: യുട്യൂ​​​ബ് ദൃ​​​ശ്യ​​​ങ്ങ​​​ൾ അ​​​നു​​​ക​​​രി​​​ച്ച ആ​​​റാം ക്ലാ​​​സു​​​കാ​​​ര​​​നു ദാ​​​രു​​​ണാ​​​ന്ത്യം. തീ​​​കൊ​​​ളു​​​ത്തി മു​​​ടി ​വെ​​​ട്ടു​​​ന്ന യൂ ​​​ട്യൂ​​​ബി​​​ലെ ദൃ​​​ശ്യ​​​ങ്ങ​​​ൾ അ​​​നു​​​ക​​​രി​​​ച്ച​​​താ​​​ണു വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്ത​​​ത്. വി​​​ഴി​​​ഞ്ഞം, വെ​​​ങ്ങാ​​​നൂ​​​ർ പ്ര​​​സ​​​രാ​​​ല​​​യ​​​ത്തി​​​ൽ ആ​​​ർ.​​​ പ്ര​​​കാ​​​ശി​​​ന്‍റെ​​​യും അ​​​നു​​​ഷ​​​യു​​​ടേ​​​യും മ​​​ക​​​ൻ എ.​​​പി. ശി​​​വ​​​നാ​​​രാ​​​യ​​​ണ​​​നാ​​​ണ് തീ​​​പ്പൊ​​​ള്ള​​​ലേ​​​റ്റു മ​​​രി​​​ച്ച​​​ത്. ആ​​​റാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ ശി​​​വ​​​നാ​​​രാ​​​യ​​​ണ​​​ൻ യു​​​ട്യൂ​​​ബി​​​ൽ തീ ​​​ഉ​​​പ​​​യോ​​​ഗി​​​ച്ച് ത​​​ല​​​മു​​​ടി സ്ട്രെ​​​യി​​​റ്റ​​​ൻ ചെ​​​യ്യു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ ക​​​ണ്ട് അ​​​നു​​​ക​​​രി​​​ച്ച​​​പ്പോ​​​ഴാ​​​ണ് അ​​​പ​​​ക​​​ടം നേ​​​രി​​​ട്ട​​​തെ​​​ന്ന് ബ​​​ന്ധു​​​ക്ക​​​ൾ അ​​​റി​​​യി​​​ച്ചു. ചൊ​​​വ്വാ​​​ഴ്ച ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു ര​​​ണ്ടോ​​​ടെ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഈ ​​​സ​​​മ​​​യം അ​​​മ്മൂമ്മ​​​യും സ​​​ഹോ​​​ദ​​​ര​​​നും വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ത​​​ട​​​യാ​​​നാ​​​യി​​​ല്ല. പൊ​​​ള്ള​​​ലേ​​​റ്റ കു​​​ട്ടി​​​യെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.​​​ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ രാ​​​ത്രി പ​​​ത്തോ​​​ടെ മരിച്ചു. മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​ന് ശേ​​​ഷം ശാ​​​ന്തി ക​​​വാ​​​ട​​​ത്തി​​​ൽ സം​​​സ്ക​​​രി​​​ച്ചു. എ.​​​പി. കൈ​​​ലാ​​​സ് നാ​​​ഥ് സ​​​ഹോ​​​ദ​​​ര​​​നാ​​​ണ്.​​​

Read More

മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ല!​ ജീ​വ​ന​ക്കാ​രി​യു​ടെ മരണത്തില്‍ കെ​എ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​നെ പി​രി​ച്ചു​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി അ​ങ്ക​മാ​ലി യൂ​ണി​റ്റി​ലെ ജീ​വ​ന​ക്കാ​രി​യാ​യ സ്ത്രീ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ല​ക്ഷ​ൻ ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് ഐ.​പി. ജോ​സി​നെ സ​ർ​വീ​സി​ൽ നി​ന്നും പി​രി​ച്ചു വി​ട്ടു. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റ​ക്കാ​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് നട​പ​ടി. 2016 ൽ ജോ​സ് ഓ​ഫീ​സി​ൽ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​രി അ​ങ്ക​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്ക​വെ 2016 ന​വം​ബ​ർ എ​ട്ടി​ന് ജീ​വ​ന​ക്കാ​രി ആ​ത്മ​ഹ​ത്യ ചെ​യ്തു. തു​ട​ർ​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ജോ​സി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി ന​ൽ​കി​യ കു​റ്റ​പ​ത്ര​ത്തി​ന് മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​ട​പ​ടി ക്ര​മം പൂ​ർ​ത്തീ​ക​രി​ച്ച് സ​ർ​വീ​സി​ൽ നി​ന്നും പി​രി​ച്ചു​വി​ടാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

Read More

ക​ന്യാ​സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വം; ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി അ​മി​ത് ഷാ​യ്ക്ക് ക​ത്ത് ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ട​യി​ല്‍ ത്സാ​ന്‍​സി​യി​ല്‍ ക​ന്യാ​സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​യു​മാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി കേ​ര​ള ഘ​ട​കം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് ക​ത്ത് ന​ൽ​കി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് കേ​ര​ള​ത്തി​ൽ എ​ത്തി​യ അ​മി​ത് ഷാ​യ്ക്ക് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി ജോ​ര്‍​ജ് കു​ര്യ​നാ​ണ് ക​ത്ത് നേ​രി​ട്ട് ന​ൽ​കി​യ​ത്. ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നും ജോ​ർ​ജ് കു​ര്യ​ൻ ക​ത്ത​യ​ച്ചി​രു​ന്നു. ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ഈ ​മാ​സം 19 ന് ​ഒ​ഡീ​ഷ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍ ഡ​ല്‍​ഹി പ്രോ​വി​ന്‍​സി​ലെ ര​ണ്ടു ക​ന്യാ​സ്ത്രീ​ക​ള്‍​ക്കും ര​ണ്ട് വി​ദ്യാ​ര്‍​ത്ഥി​നി​ക​ള്‍​ക്കും നേ​രേ​യാ​ണ് ഒ​രു സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സും കു​റ്റ​ക​ര​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. കു​റ്റ​ക്കാ​ര്‍ ആ​രാ​യി​രു​ന്നാ​ലും ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് ജോ​ര്‍​ജ് കു​ര്യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

മാ​ധ്യ​മ​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ റേ​റ്റി​ങ് വ​ർ​ധി​പ്പിക്കാൻ;. മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കുമെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​ർ​ക്കാ​രി​ന്‍റെ റേ​റ്റി​ങ് വ​ർ​ധി​പ്പി​ക്കാ​നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​ത്. ചാ​ന​ലു​ക​ൾ പു​റ​ത്തു​വി​ടു​ന്ന സ​ർ​വ്വേ​ക​ൾ ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റിയാ​ണ് സ​ർ​ക്കാ​ർ പ​ര​സ്യ​ങ്ങ​ൾ വാ​ങ്ങി ഉ​പ​കാ​രസ്മ​ര​ണ കാ​ട്ടു​ക​യാ​ണ് മാ​ധ്യ​മ​ങ്ങ​ളെ​ന്നും രമേശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ‌അ​തേ സ​മ​യം ഒ​രേ വ്യ​ക്തി​യു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് മ​റ്റു പേ​രു​ക​ളി​ലും വി​ലാ​സ​ങ്ങ​ളി​ലും വ്യാ​ജ​വോ​ട്ട​ര്‍​മാ​രെ സൃ​ഷ്ടി​ക്കു​ന്ന ക്ര​മ​ക്കേ​ട് ന​ട​ക്കു​ന്ന​താ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി. മാ​ധ്യ​മ വാ​ർ​ത്ത ഉ​ദ്ധ​രി​ച്ചാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

Read More

ആ കാര്‍ പോയത് കാട്ടാക്കട ഭാഗത്തേക്ക്..! യുവതിയുടെ ഫോണ്‍ മാത്രം തട്ടിയെടുത്തു ഓടിയത് എന്തിന് ? സം​ഘ​ത്തെ​പ്പ​റ്റി സൂ​ച​ന കി​ട്ടി​യ​താ​യി പോ​ലീ​സ്

കാ​ട്ടാ​ക്ക​ട : കാ​റി​ലെ​ത്തി​യ സം​ഘം യു​വ​തി​യെ വാ​ൾ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ബൈ​ൽ ഫോ​ണു​മാ​യി ക​ട​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി. കാ​റി​ലെ​ത്തി​യ സം​ഘ​ത്തി​ന്‍റെ ചി​ല വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് കി​ട്ടി​യി​ട്ടു​ണ്ട്. കാ​ർ കാ​ട്ടാ​ക്ക​ട ഭാ​ഗ​ത്തേ​ക്കാ​ണ് പോ​യി​രി​ക്കു​ന്ന​ത്. ആ ​വ​ഴി​ക്കും പോ​ലീ​സ് അ​ന്വേ​ഷ​ണം തി​രി​ച്ചു​വി​ട്ടു. മ​യ​ക്കു​മ​രു​ന്ന് ലോ​ബി​യു​മാ​യി ഇ​വ​ർ​ക്ക് ബ​ന്ധ​മു​ണ്ടോ എ​ന്ന വി​വ​ര​വും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കു​ള​ക്കോ​ട്, മു​ണ്ടേ​ല, കൂ​വ​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന സ്ഥി​ര​മാ​ണെ​ന്ന് പ​ര​ക്കെ പ​രാ​തി വ​ന്നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​സം​ഭ​വ​വും. ഇ​വ​ർ മു​ഖം മൂ​ടി​യും ധ​രി​ച്ചി​രു​ന്നു. ആ​ര്യ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കു​ള​ക്കോ​ട് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.​കു​ള​ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി യോ​ഗാ പ​ഠ​ന​ത്തി​നു പോ​കാ​നാ​യി കു​ള​ക്കോ​ട് ജം​ഗ്ഷ​നി​ൽ കൂ​ട്ടു​കാ​രി സ്‌​കൂ​ട്ട​റി​ൽ വ​രു​ന്ന​തും കാ​ത്തു നി​ൽ​ക്കെ​യാ​ണ് സം​ഭ​വം. കാ​റി​ൽ എ​ത്തി​യ മൂ​ന്നം​ഗ സം​ഘം യു​വ​തി നി​ന്ന​തി​നു സ​മീ​പം 50 മീ​റ്റ​റോ​ളം അ​പ്പു​റ​ത്ത് കാ​ർ നി​ർത്തു​ക​യും…

Read More

എ​യ്റോ​നോ​ട്ടി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ത്ഥി​നി​റി​സോ​ർ​ട്ടി​ൽ ​ മ​രി​ച്ച സം​ഭ​വം: ​യുവ​തി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യും ​സം​ശ​യ​മു​യരുന്നുണ്ടെന്ന്; സുഹൃത്തുക്കളെ ചോദ്യം ചെയ്യും

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ലെ റി​സോ​ർ​ട്ടി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷം മാ​ത്ര​മെ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​കു​ക​യു​ള്ളു​വെന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ത​മി​ഴ്നാ​ട് ഡി​ണ്ടി​ഗ​ൽ സ്വ​ദേ​ശി​നി ദ​ഷ്റി​ത(21)​യെ​യാ​ണ് റി​സോ​ർ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ​ർ​ക്ക​ല ഹെ​ലി​പാ​ഡി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ലാ​ണ് യു​വ​തി​യെ ഇ​ന്ന​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ ത്തി​യ​ത്. അ​വ​ശ​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട യു​വ​തി​യെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലെ​ത്തി്ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ദ​ഷ്റി​ത​യും സു​ഹൃ​ത്തു​ക്ക​ളും സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ലെ​ത്തി​യ​ത്. എ​യ്റോ​നോ​ട്ടി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ത്ഥി​നി​യാ​ണ് ദ​ഷ്റി​ത​യും ഒ​പ്പ​മെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ളു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെന്നും ​സം​ശ​യ​മു​യ​രു​ന്നു​ണ്ട്. ഒ​പ്പ​മെ​ത്തി​യ​വ​രു​ടെ മൊ​ഴി​ക​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട ്.

Read More

“എ​ൽ​ഡി​എ​ഫി​ന് വി​ശ്വാ​സി​ക​ളു​ടെ വോ​ട്ട് വേ​ണം, നി​ല​പാ​ട് മാ​റ്റി​ല്ല’: വി​മ​ർ​ശ​ന​വു​മാ​യി കെ. ​മു​ര​ളീ​ധ​ര​ൻ

  തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. എ​ൽ​ഡി​എ​ഫി​ന് വി​ശ്വാ​സി​ക​ളു​ടെ വോ​ട്ട് വേ​ണം, എ​ന്നാ​ൽ നി​ല​പാ​ട് മാ​റ്റി​ല്ല. ഈ ​ഞാ​ണി​ൻ​മേ​ൽ ക​ളി​യാ​ണ് ഇ​ട​തു​മു​ന്ന​ണി സം​സ്ഥാ​ന​ത്ത് ന​ട​ത്തു​ന്ന​ത്. ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​യം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

സ​ർ​വേ ക​ണ്ട് അ​ലം​ഭാ​വം വേ​ണ്ട; തെ​ര​ഞ്ഞെ​ടു​പ്പ് സ​ർ​വേ​ക​ൾ ആ​ദ്യ അ​ഭി​പ്രാ​യ​ങ്ങ​ൾ മാ​ത്രം; പ്ര​വ​ർ​ത്ത​ക​രോ​ട്  അ​ഭ്യ​ർ​ഥ​നയുമായി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് സ​ർ​വേ ക​ണ്ട് അ​ലം​ഭാ​വം വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ട​തു​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​രോ​ടാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന. മാ​ധ്യ​മ സ​ർ​വേ ക​ണ്ട് പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​ലം​ഭാ​വം ഉ​ണ്ടാ​ക​രു​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സ​ർ​വേ​ക​ൾ ആ​ദ്യ അ​ഭി​പ്രാ​യ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ​യും മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശ​നം ന​ട​ത്തി. സ​ർ​ക്കാ​രി​ന് എ​തി​രാ​യ പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ങ്ങ​ൾ വ്യാ​ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

വാ​മ​ന​പു​ര​ത്ത് സ്ഥാ​നാ​ർ​ഥി​ത്വം നി​ക്ഷേ​ധി​ച്ചു! ഉ​മ്മ​ൻ ചാ​ണ്ടി​ക്കു മു​ന്നി​ൽ ക​ര​ഞ്ഞ് ര​മ​ണി പി.​നാ​യ​ർ; പാ​ർ​ട്ടി അ​വ​ഗ​ണി​ക്കു​ന്നെ​ന്ന് പ​രാ​തി

വെ​ഞ്ഞാ​റ​മൂ​ട്: സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു നി​ന്ന ര​മ​ണി പി.​നാ​യ​രു​മാ​യി ഉ​മ്മ​ൻ ചാ​ണ്ടി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി എ​ത്തി​യ​ത്. വാ​മ​ന​പു​ര​ത്ത് സ്ഥാ​നാ​ർ​ഥി​ത്വം നി​ക്ഷേ​ധി​ച്ച​തോ​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ ര​മ​ണി പി.​നാ​യ​ർ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. കൂ​ടാ​തെ സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്കെ​തി​രെ പ​ര​സ്യ​വി​മ​ര്‍​ശ​നം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. പാ​ർ​ട്ടി​യി​ൽ നി​ര​ന്ത​രം അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് ര​മ​ണി പി. ​നാ​യ​രു​ടെ തു​റ​ന്ന് പ​റ​ച്ചി​ലി​നെ തു​ട​ർ​ന്നാ​ണ് പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി ഉ​മ്മ​ൻ ചാ​ണ്ടി ര​മ​ണി പി.​നാ​യ​രു​ടെ വീ​ട്ടി​ൽ എ​ത്തി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി ത​ന്നെ​യും ഒ​പ്പം ഉ​ള്ള​വ​രെ​യും പാ​ർ​ട്ടി അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് ഉ​മ്മ​ൻ ചാ​ണ്ടി​ക്കു മു​ന്നി​ൽ അ​വ​ർ പൊ​ട്ടി​ക്ക​ര​ഞ്ഞു. സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ളെ​ല്ലാം ര​മ​ണി പി.​നാ​യ​ർ ഉ​മ്മ​ൻ ചാ​ണ്ടി​യോ​ട് പ​റ​ഞ്ഞു. ര​മ​ണി പി.​നാ​യ​രു​ടെ പ​രാ​തി​ക​ൾ ഗൗ​ര​വ​മാ​യി കാ​ണു​ന്നു എ​ന്നും കാ​ര്യ​ങ്ങ​ൾ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്നി​വ​രെ ധ​രി​പ്പി​ച്ച ശേ​ഷം പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് അ​നി​യോ​ജ്യ​മാ​യ…

Read More