ഇ​നി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ല; സം​ഘ​ട​നാ രം​ഗ​ത്ത് തു​ട​രു​മെ​ന്ന് വി.​എം. സു​ധീ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യം വി​ടു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി. ​എം സു​ധീ​ര​ൻ. ഇ​നി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ല. മ​ത്സ​ര​രം​ഗ​ത്ത് ഉ​ണ്ടാ​വി​ല്ലെ​ങ്കി​ലും സം​ഘ​ട​നാ രം​ഗ​ത്ത് തു​ട​രു​മെ​ന്നും സു​ധീ​ര​ന്‍ പ​റ​ഞ്ഞു.

തു​ട​ര്‍​ഭ​ര​ണം ഉ​ണ്ടാ​വു​മെ​ന്ന് കാ​ണി​ച്ചു​കൊ​ണ്ടു​ള്ള സ​ര്‍​വേ ഫ​ല​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ അ​ന്തി​മ​മ​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഇ​ത്ത​വ​ണ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​ന്നെ മ​ത്സ​രി​പ്പി​ക്കാ​ന്‍ ക​ടു​ത്ത സ​മ്മ​ര്‍​ദ്ദ​മു​ണ്ടാ​യി​രു​ന്നെ​ന്ന് വി.​എം. സു​ധീ​ര​ന്‍ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സു​ധീ​ര​ന്‍ പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment