വൈ​ദ്യു​തി സ​ബ്‌​സി​ഡി അ​ടു​ത്ത മാ​സം മു​ത​ൽ; ത​വ​ണ ആ​വ​ശ്യ​മു​ള്ള​വ​ർ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണമെന്ന് കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി ചാ​ർ​ജി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സ​ബ്‌​സി​ഡി അ​ടു​ത്ത മാ​സം മു​ത​ൽ ല​ഭി​ക്കു​മെ​ന്ന് കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ എ​ൻ​എ​സ് പി​ള്ള. ബി​ൽ തു​ക അ​ട​യ്ക്കാ​ൻ ത​വ​ണ ആ​വ​ശ്യ​മു​ള്ള​വ​ർ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ബ്സി​ഡി അ​ടു​ത്ത മാ​സ​ത്തെ ബി​ല്ലി​ൽ കു​റ​ച്ച് ന​ൽ​കും. ബി​ൽ‌ തു​ക അ​ഞ്ച് ത​വ​ണ​ക​ളാ​യി അ​ട​യ്ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സെ​ക്ഷ​നി​ലെ എ​ക്സി​ക്യു​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കു​ക​യോ അ​ല്ലെ​ങ്കി​ൽ 1912 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച് ആ​വ​ശ്യ​പ്പെ​ടു​ക​യോ വേ​ണം. ത​വ​ണ ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് ബി​ൽ തു​ക​യു​ടെ 70 ശ​ത​മാ​നം അ​ട​യ്ക്കാം. സ​ബ്സി​ഡി കി​ഴി​ച്ച് ബാ​ക്കി​വ​രു​ന്ന തു​ക അ​ടു​ത്ത മാ​സം അ​ട​യ്ക്കാ​മെ​ന്നും കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.

Read More

ആം​ഗ​ന്‍​വാ​ടി ടീ​ച്ച​ര്‍​മാ​ര്‍​ക്കെ​തി​രെ വി​വാ​ദ പ​രാ​മ​ര്‍​ശം: ന​ട​ന്‍ ശ്രീ​നി​വാ​സ​നെ​തി​രെ വ​നി​താ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ന​ട​ന്‍ ശ്രീ​നി​വാ​സ​നെ​തി​രെ വ​നി​താ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു. ആം​ഗ​ന്‍​വാ​ടി ടീ​ച്ച​ര്‍​മാ​ര്‍​ക്കെ​തി​രെ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ശ്രീ​നി​വാ​സ​നെ​തി​രെ ന​ട​പ​ടി. ഒ​രു വി​ദ്യാ​ഭ്യാ​സ​വും ജോ​ലി​യു​മി​ല്ലാ​ത്ത​വ​രെ​യാ​ണ് ആം​ഗ​ന്‍​വാ​ടി ടീ​ച്ച​ര്‍​മാ​രാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ഒ​രു ചാ​ന​ല്‍ പ​രി​പാ​ടി​ക്കി​ടെ ശ്രീ​നി​വാ​സ​ന്‍ പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന് ആം​ഗ​ന്‍​വാ​ടി ടീ​ച്ച​ര്‍​മാ​രു​ടെ സം​ഘ​ന വ​നി​താ ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

Read More

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; വീട്ടമ്മയെ യുവാവ് തലയ്ക്കടിച്ചു വീഴ്ത്തി; യുവാവ് അറസ്റ്റിൽ

കാ​ട്ടാ​ക്ക​ട: മ​ക​ളെ സ്ഥി​ര​മാ​യി ശ​ല്യം ചെ​യ്യു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും അ​ശ്ലീ​ല ചേ​ഷ്ഠ​ക​ൾ കാ​ട്ടു​ക​യും ചെ​യ്ത യു​വാ​വി​നെ താ​ക്കീ​ത് ചെ​യ്ത മാ​താ​വി​നെ യു​വാ​വ് ആ​യു​ധം കൊ​ണ്ടും ത​ടി ക​ഷ​ണം കൊ​ണ്ടും ത​ല​യ്ക്ക​ടി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​ർ ചി​കി​ൽ​സ​യി​ലാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ആ​ണ് മ​ല​യി​ൻ​കീ​ഴ് സ്റ്റേ​ഷ​നി​ലെ മൂ​ങ്ങോ​ട് ഭാ​ഗ​ത്ത് സം​ഭ​വം ന​ട​ന്ന​ത്. മൂ​ങ്ങോ​ട് പ​ള്ളി ന​ട സ്വ​ദേ​ശി ബാ​ബു എ​ന്നു വി​ളി​ക്കു​ന്ന സു​രേ​ഷ് കു​മാ​ർ (42) മൂ​ങ്ങോ​ട് സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യെ ത​ല​യി​ൽ അ​ടി​ക്കു​ക​യാ​യി​രു​ന്നു. സ്ഥി​ര​മാ​യി സു​രേ​ഷ് ഇ​വ​രു​ടെ മ​ക​ളെ ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്ത​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മാ​യ​ത്. മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് സു​രേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ സ്ഥി​രം ശ​ല്യ​ക്കാ​ര​നാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​ന്ന് കാ​ട്ടാ​ക്ക​ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

Read More

ക​ര​ണ്ട് ക​ട്ടാ​ക്കി​ല്ല, ബി​ല്ല​ട​യ്ക്കാ​ൻ അ​ഞ്ച് ത​വ​ണ; ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​സ​ന്ധി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വൈ​ദ്യു​തി ബി​ല്ല് അ​ട​ച്ചി​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ ആ​രു​ടെ​യും വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​ല​വി​ൽ വൈ​ദ്യു​തി നി​ര​ക്കി​ൽ വ്യ​ത്യാ​സം വ​രു​ത്തി​യി​ട്ടി​ല്ല. എ​ങ്കി​ലും പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ പ ​രി​ശോ​ധി​ക്കാ​ൻ കെ​എ​സ്ഇ​ബി​യോ​ട് സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 40 യൂ​ണി​റ്റു വ​രെ ഉ​പ​യോ​ഗി​ക്കു​ന്ന 500 വാ​ട്ടി​ൽ താ​ഴെ ക​ണ​ക്ട​ഡ് ലോ​ഡ് ഉ​ള്ള​വ​ർ​ക്ക് ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ച്ച വൈ​ദ്യു​തി​യു​ടെ അ​ള​വ് ക​ണ​ക്കി​ലെ​ടു​ക്കാ​തെ സൗ​ജ​ന്യം അ​നു​വ​ദി​ക്കും. ഈ ​വി​ഭാ​ഗ​ത്തി​നു നി​ല​വി​ൽ വൈ​ദ്യു​തി സൗ​ജ​ന്യ​മാ​ണ്. പ്ര​തി​മാ​സം 40 യൂ​ണി​റ്റ് വ​രെ ഉ​പ​യോ​ഗി​ക്കു​ന്ന 1000 വാ​ട്ടി​ൽ താ​ഴെ ക​ണ​ക്ട​ഡ് ലോ​ഡ് ഉ​ള്ള​വ​ർ​ക്ക് യൂ​ണി​റ്റി​ന് 1.50 രൂ​പ​യാ​ണ് നി​ര​ക്ക്. ഈ ​വി​ഭാ​ഗ​ത്തി​ൽ പെ​ട്ട ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​പ്പോ​ൾ ഉ​ണ്ടാ​യ ഉ​പ​യോ​ഗം എ​ത്ര യൂ​ണി​റ്റാ​യാ​ലും 1.50 രൂ​പ എ​ന്ന നി​ര​ക്കി​ൽ​ത്ത​ന്നെ ബി​ല്ല് ക​ണ​ക്കാ​ക്കും. പ്ര​തി​മാ​സം 50 യൂ​ണി​റ്റ് വ​രെ…

Read More

ഇനിയാർക്കും ഇത്തരം ദുരന്തം ഉണ്ടാവരുത്; സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അ​നീ​ല്‍​ഡ് ഗ്ലാ​സു​ക​ളു​ടെ ഉ​പ​യോ​ഗം നി​രോ​ധി​ച്ചു; 45 ദി​വ​സ​ത്തി​നു​ള്ളി​ല്‍ മാ​റ​ണം

തി​രു​വ​ന​ന്ത​പു​രം: ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍ ഉ​ള്‍​പ്പ​ടെ എ​ല്ലാ വാ​ണി​ജ്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും അ​നീ​ല്‍​ഡ് ഗ്ലാ​സു​ക​ളു​ടെ ഉ​പ​യോ​ഗം നി​രോ​ധി​ച്ചു. വാ​തി​ലു​ക​ളി​ലോ പാ​ര്‍​ട്ടീ​ഷ്യ​ന്‍ ചെ​യ്യു​മ്പോഴോ വ​ലി​യ ക​ഷ​ണ​ങ്ങ​ളാ​യി പൊ​ട്ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് അ​നീ​ല്‍​ഡ് ഗ്ലാ​സു​ക​ള്‍ നി​രോ​ധി​ക്കു​ന്ന​ത്. ചി​ല്ലു വാ​തി​ലു​ക​ളി​ല്‍ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ല്‍ സ്റ്റി​ക്ക​റു​ക​ള്‍ പ​തി​പ്പി​ക്ക​ണ​മെ​ന്നും വാ​തി​ല്‍ തു​റ​ക്കേ​ണ്ട ദി​ശ എ​ല്ലാ​വ​ര്‍​ക്കും മ​ന​സി​ലാ​കു​ന്ന ഭാ​ഷ​യി​ല്‍ വ​ലി​യ അ​ക്ഷ​ര​ങ്ങ​ളി​ല്‍ എ​ഴു​തി വ​യ്ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. നി​ല​വി​ല്‍ അ​നീ​ല്‍​ഡ് ഗ്ലാ​സു​ക​ള്‍ സ്ഥാ​പി​ച്ച സ്ഥാ​പ​ന​ങ്ങ​ള്‍ 45 ദി​വ​സ​ത്തി​ന​കം ടെ​പേ​ര്‍​ഡ്, ടെ​ഫ​ന്‍​ഡ് ഗ്ലാ​സി​ലേ​ക്ക് മാ​റാ​നും ക​ര്‍​ശ​ന​മാ​യി നി​ര്‍​ദേ​ശി​ച്ചു. പെ​രു​മ്പാ​വൂ​രി​ല്‍ പൊ​ട്ടി​ത്ത​ക​ര്‍​ന്ന ഗ്ലാ​സ് ക​ക്ഷ​ണ​ങ്ങ​ള്‍ കു​ത്തി​ക്ക​യ​റി വീ​ട്ട​മ്മ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തെ തു​ട​ര്‍​ന്നാ​ണ് ഇ​ക്കാ​ര്യം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

Read More

ഗ​ള്‍​ഫി​ല്‍ ഉ​ള്ള പ്ര​വാ​സി​ക​ളോ​ട് സ​ര്‍​ക്കാ​ര്‍ എ​ന്തി​നാ​ണ് വി​വേ​ച​നം കാ​ണി​ക്കു​ന്ന​ത്​; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ പ്ര​വാ​സി​ക​ളോ​ട് ക്രൂ​ര​ത കാ​ട്ടു​ന്നു​വെ​ന്നും പ്ര​വാ​സി​ക​ളോ​ടു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​വ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. പ്ര​വാ​സി​ക​ളു​ടെ വ​ര​വ് എ​ങ്ങ​നെ മു​ട​ക്കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ഗ​വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്. ഗ​ള്‍​ഫി​ല്‍ ഉ​ള്ള പ്ര​വാ​സി​ക​ളോ​ട് സ​ര്‍​ക്കാ​ര്‍ എ​ന്തി​നാ​ണ് വി​വേ​ച​നം കാ​ണി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. പ്ര​വാ​സി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച​തും നി​ഷേ​ധാ​ര്‍​ഹ​മാ​യ ന​ട​പ​ടി​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ട പ്ര​വാ​സി​ക​ള്‍ റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യാ​ല്‍ മ​തി​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ ഖ​ത്ത​ര്‍, സൗ​ദി, ഒ​മാ​ന്‍, കു​വൈ​റ്റ് തു​ട​ങ്ങി​യ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ റാ​പ്പി​ഡ് ടെ​സ്റ്റി​ന് സൗ​ക​ര്യ​മി​ല്ല. നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​വാ​ന്‍ ആ​ഗ്ര​ഹി​ച്ച​വ​ര്‍​ക്ക് ചാ​ര്‍​ട്ടേ​ഡ് വി​മാ​ന സൗ​ക​ര്യ​മൊ​രു​ക്കി ന​ല്‍​കി​യ പ്ര​വാ​സി സം​ഘ​ട​ന​ക​ളെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

ചികിത്സയിലിരിക്കെ കാണാതായ യുവാവ് മരിച്ച സംഭവം; ആത്മഹത്യയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; മരണത്തിലെ ദുരൂഹത കാട്ടി പരാതി നൽകാനൊരുങ്ങി കുടുംബം

ശ്രീ​കാ​ര്യം : മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ കാ​ണാ​താ​യ യു​വാ​വി​നെ ശ്രീ​കാ​ര്യ​ത്ത് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ലു​ള്ള പ​രി​ക്കു​ക​ൾ മു​ൻ​പ് ഉ​ണ്ടാ​യ അ​ടി​പി​ടി​യി​ൽ ഉ​ണ്ടാ​യ​താ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​താ​യി ശ്രീ​കാ​ര്യം പോ​ലീ​സ് പ​റ​ഞ്ഞു.​ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഷൈ​ജു​വി​ന്‍റെ മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ വ​ർ​ക്ക​ല​യി​ലെ വീ​ട്ടു വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.​ വ​ർ​ക്ക​ല മു​ട്ട​പ്പ​ലം ചാ​വ​ടി​മു​ക്ക് തു​ണ്ടു​വി​ള വീ​ട്ടി​ൽ ഷൈ​ജു സ​ത്യ​ദേ​വ​ൻ (42) നെ​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യോ​ടെ ശ്രീ​കാ​ര്യം ജം​ഗ്ഷ​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ ബാ​ങ്ക് കെ​ട്ടി​ട​ത്തി​ന്‍റെ പി​ന്നി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഞാ​യ​റാ​ഴ്ച ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ക​ല്ല​മ്പ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യും പോ​ലീ​സ് ഷൈ​ജു​വി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു.​അ​വി​ടെ നി​ന്നാ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ കാ​ണാ​ണാ​താ​കു​ക​യും തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്ത​ത്. ​സം​ഭ​വ​ത്തി​ൽ…

Read More

പാ​പ്പ​നം​കോ​ട് ഡി​പ്പോ​യി​ലെ സ​മ​രം ന്യാ​യം; ജീ​വ​ന​ക്കാ​ർ ഉ​ന്ന​യി​ക്കു​ന്ന സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കുമെന്ന് ഗ​താ​ഗ​ത മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പാ​പ്പ​നം​കോ​ട് ഡി​പ്പോ​യി​ൽ കെഎസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന സ​മ​രം ന്യാ​യ​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. ജീ​വ​ന​ക്കാ​ർ ഉ​ന്ന​യി​ക്കു​ന്ന സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കും. കെഎസ്ആ​ർ​ടി​സി ബ​സ്‌​സു​ക​ളി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്ക് പ്ര​ത്യേ​ക ക്യാ​ബി​ൻ ഏ​ർ​പ്പെ​ടു​ത്തും. കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ള്ള​വ​ർ​ക്ക് മ​തി​യാ​യ സു​ര​ക്ഷ ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​ർ സ​മ​ര​ത്തി​ൽ നി​ന്നും പി​ൻ​മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം.

Read More

ര​ണ്ട് സ​ർ​ക്കാ​രു​ക​ളും പ്ര​വാ​സി​ക​ളെ മ​ത്സ​രി​ച്ച് ദ്രോ​ഹി​ക്കു​ന്നുവെന്ന് കെ.​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​നം ത​ട​യാ​ൻ സ​ർ​ക്കാ​ർ ശു​ഷ്കാ​ന്തി​യോ​ടെ ഇ​ട​പെ​ട​ണ​മെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ എം​പി. കോ​വി​ഡ് പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ക്ക​ണം. എ​ങ്കി​ൽ മാ​ത്ര​മെ കോ​വി​ഡി​നെ ഫ​ല​പ്ര​ദ​മാ​യി ത​ട​യാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ട് സ​ർ​ക്കാ​രു​ക​ളും പ്ര​വാ​സി​ക​ളെ മ​ത്സ​രി​ച്ച് ദ്രോ​ഹി​ക്കു​ക​യാ​ണ്. പ്ര​വാ​സി​ക​ൾ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്. സം​സ്ഥാ​ന​ത്ത് ഇ​ൻ​സ്റ്റി​റ്റു​ഷ​ൻ ക്വാ​റ​ന്‍റൈ​ൻ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യ​രു​തെ​ന്നും അ​ദ്ദേ​ഹം ആവശ്യപ്പെട്ടു.

Read More

മൂ​ന്നു കി​ലോ​ ക​ഞ്ചാ​വു​മാ​യി ക്രി​മിന​ൽ​ കേസ് പ്ര​തി​യും സഹായിയും പി​ടി​യി​ൽ

കാ​ട്ടാ​ക്ക​ട : നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലു​ൾ​പ്പെ​ട്ട​യാ​ളും സ​ഹാ​യി​യും മൂ​ന്നു കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി മ​ല​യി​ൻ​കീ​ഴ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി പ​ല​രേ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലു​ൾ​പ്പെ​ട്ട അ​ന്തി​യൂ​ർ​ക്കോ​ണം കു​ന്നും​പു​റം എം.​ആ​ർ.​സ​ദ​ന​ത്തി​ൽ എം.​ഹേ​മ​ന്ദ്(27), സ​ഹാ​യി അ​ണ​പ്പാ​ട് ഇ​ല​വു​ങ്ക​ൽ പ​ടി​പ്പു​ര​വീ​ട്ടി​ൽ ഉ​ണ്ണി എ​ന്നു വി​ളി​ക്കു​ന്ന എ.​അ​നീ​ഷ്(25) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് 3.177കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ഈ​ഴ​ക്കോ​ട് വെ​ളി​വി​ള ലെ​യ്‌​നി​ൽ ബൈ​ക്കി​ൽ വ​രു​മ്പോ​ഴാ​ണ് ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം ഇ​വ​രെ പ​രി​ശോ​ധി​ച്ച​ത്. ത ു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മാ​റ​ന​ല്ലൂ​ർ, നേ​മം, കാ​ട്ടാ​ക്ക​ട, മ​ല​യി​ൻ​കീ​ഴ്, ന​രു​വാ​മൂ​ട് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ലു​ൾ​പ്പെ​ട്ട​യാ​ളാ​ണ് ഹേ​മ​ന്ദ് എ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ദി​വ​സം മേ​പ്പൂ​ക്ക​ട​യി​ൽ വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച കേ​സി​ലും ഇ​യാ​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ല​യി​ൻ​കീ​ഴ് സി.​ഐ. ബി.​അ​നി​ൽ​കു​മാ​ർ, എ​സ്.​ഐ. ആ​ർ.​രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More