കീഴ്പ്പള്ളിക്കടുത്ത് കോഴിയോട്ട് പാറക്കണ്ണി വീട്ടില്‍ സുഹൈല്‍ – ഫാത്തിമത്ത് സുഹറ ദമ്പതികളുടെ മകളായിരുന്നു ദിയ. 2014 ഓഗസ്റ്റ് ഒന്നിനു രാവിലെ 9.30 ഓടെയാണ് കനത്തമഴയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ദിയയെ കാണാതായത്. വീടിനു നൂറ് മീറ്റർ അകലെയുള്ള കൈത്തോട്ടിൽ കുട്ടി ഒഴുക്കിൽപ്പെട്ടോയെന്ന സംശയത്തെ തുടർന്ന് ദിവസങ്ങളോളം വീട്ടുകാരും നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും ഫലം നിരാശ മാത്രമായിരുന്നു. ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും സഹായത്തോടെ കീഴ്പ്പള്ളി മേഖലയിലെ തോടുകളും പുഴകളും തുടങ്ങി വളപട്ടണം പുഴയിലും തീരദേശ മേഖലകളിലും ഉള്‍പ്പെടെ ആഴ്ചകളോളം കുട്ടിയെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിച്ചവെച്ച് നടക്കാന്‍ പഠിച്ചുവരുന്ന തങ്ങളുടെ പൊന്നുമോള് വീടിനടുത്തുനിന്നും 100 മീറ്ററോളം ദൂരെയുള്ള കൈത്തോട് വരെ നടന്നുപോയി എന്ന് വിശ്വസിക്കാന്‍ സുഹൈല്‍ – ഫാത്തിമത്ത് സുഹറ ദമ്പതികള്‍ക്ക് ഇപ്പോഴും കഴിയുന്നില്ല. അന്വേഷണത്തിന് പ്രത്യേക സ്ക്വാഡ് കുട്ടിയെ കാണാതായ സംഭവത്തിൽ ദുരൂഹതയുള്ളതായി…
Read MoreCategory: Editor’s Pick
കാവ്യ-ദിലീപ് ബന്ധത്തില്‍ വിള്ളല്‍? ആദ്യ വിവാഹ വാര്‍ത്തയറിഞ്ഞ് നടി പൊട്ടിത്തെറിച്ചു, കൊച്ചിയിലെ സ്വന്തം ഫഌറ്റിലേക്ക് താമസം മാറ്റിയെന്ന് സൂചന, കേസിന്റെ കുരുക്കിനൊപ്പം ദിലീപിന് വീണ്ടും പ്രഹരം
ദിലീപ്- കാവ്യ മാധവന് ബന്ധം വഷളായതായി സൂചന. ദിലീപ് മഞ്ജുവിനെയും തന്നെയും കൂടാതെ മറ്റൊരു വിവാഹം കൂടി കഴിച്ചിട്ടുണ്ടെന്ന സൂചന പുറച്ചുവന്നതോടെയാണ് ഇരുവര്‍ക്കുമിടയിലുള്ള ഐക്യം നഷ്ടപ്പെട്ടതെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദിലീപ് ജയിലിലായതിനുശേഷം മിക്ക ദിവസങ്ങളിലും കാവ്യ താമസിച്ചിരുന്നത് ആലുവയിലെ വീട്ടിലായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ആദ്യ വിവാഹത്തിന്റെ വാര്‍ത്തയറിഞ്ഞതോടെ കാവ്യ വെണ്ണലയിലെ തന്റെ ഫഌറ്റിലേക്ക് മാറിയാതായാണ് സൂചന. നടിയെ ആക്രമിച്ച കേസില്‍ ജയിലലടക്കപ്പെട്ട നടന് ദിലീപിന് എതിരായി പഴുതില്ലാത്ത കുറ്റപത്രം തയ്യാറാക്കാനായി പൂര്‍വ്വകാല കഥകള്‍ തിരഞ്ഞടുക്കാന്‍ പോലീസ് നടത്തിയ അന്വേഷണമാണ് ദിലീപിന്റെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തു കൊണ്ടു വന്നത്. മഞ്ജു വാര്യര്‍ക്കും കാവ്യ മാധവനും ഇതേ കുറിച്ച് അറിയില്ലായിരുന്നു. ദിലീപിന്റെ ബന്ധുക്കളും ഇത് കാവ്യയില്‍ നിന്നും മഞ്ജുവില്‍ നിന്നും രഹസ്യമാക്കി വച്ചു. ദിലീപിന്റെ ആദ്യ ഭാര്യ ഇപ്പോള്‍ ഗള്‍ഫിലാണുള്ളത് . ഇവര്‍…
Read Moreകാമുകന്മാരുടെ പട്ടികയില്‍ 18 തികയാത്തവരും, രാത്രി ഫോണ്‍ വിളികള്‍ റെക്കോര്‍ഡ് ചെയ്ത കേള്‍ക്കുക ശീലം, കാമുകനെ ക്വട്ടേഷന്‍ കൊടുത്ത് കൊന്ന ബിനിയുടെ ഫോണ്‍ പരിശോധിച്ച പോലീസും ഞെട്ടി
ഭര്‍ത്താവിന്റെ വീട്ടില്‍ സഹോദരനെന്ന വ്യാജേന കാമുകനെ താമസിപ്പിച്ച് ഒടുവില്‍ ക്വട്ടേഷന്‍ കൊടുത്ത് കൊല്ലിച്ച ബിനി മധുവിന്റെ രീതികള്‍ ആരെയും ഞെട്ടിക്കും. സുന്ദരന്മാരായ സമ്പന്ന യുവാക്കള്‍ വീക്ക്നസായിരുന്ന ബിനിയുടെ കാമുകന്മാരുടെ പട്ടികയില്‍ 18 തികയാത്തവര്‍ പോലും. കാമുകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബിനി മധുവില്‍നിന്നും പുറത്താകുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ദരിദ്ര കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് പണത്തിന് മീതെ ഓടിയ ബിനി വന്നത് കഷ്ടപ്പാടിന്റെ വഴിയിലൂടെയാണ്. ഷാപ്പിലെ കറിവെപ്പുകാരിയായി തുടങ്ങിയ ബിനി കുറച്ചുനാളുകള്‍ കൊണ്ടാണ് പണക്കാരിയായി മാറിയത്. സമ്പന്നരായ പുരുഷന്മാരെ കരുവാക്കിയാണ് ബിനി വലിയ നിലയിലേക്കുയര്‍ന്നത്. ബിനിയുടെ ഫോണില്‍ നിന്ന് പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന പല രഹസ്യങ്ങളുമാണ്. കാമുകന്മാരൊത്തുള്ള രഹസ്യ സംഗമങ്ങള്‍ ഫോണില്‍ ചിത്രീകരിക്കുക ബിനിയുടെ ഹോബിയായിരുന്നു. ഇത്തരത്തില്‍ ഇരുപതോളം വീഡിയോ ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാര്‍ വരെ ബിനിയുടെ വലയില്‍ കുടുങ്ങിയതായാണ് സൂചന. സമ്പന്നനും സുന്ദരനും ആയിരിക്കണമെന്നതായിരുന്നു…
Read Moreഇതുവരെ 45,83000 തിരക്കഥകള്‍ വായിച്ചിട്ടുണ്ടെന്ന് ശ്രീനിവാസന്, അങ്ങനെയെങ്കില്‍ ഒരുദിവസം 205 തിരക്കഥകള്‍ വീതം വായിക്കേണ്ടിവരുമെന്ന് കണക്കുസാര്‍, ശ്രീനിവാസനെ പൊളിച്ചടുക്കി ഒരു അധ്യാപകന്റെ കണ്ടെത്തല്‍ ഇങ്ങനെ
രാഷ്ട്രീയ, പരിസ്ഥിതി കാര്യങ്ങളില്‍ തന്റേതായ അഭിപ്രായങ്ങളുള്ള താരമാണ് ശ്രീനിവാസന്. പ്രകൃതി ചികിത്സയുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായം രേഖപ്പെടുത്തി പുലിവാലു പിടിക്കുകയും ചെയ്തു അദേഹം. ഇപ്പോഴിതാ ശ്രീനിക്ക് മറ്റൊരു പണി കിട്ടിയിരിക്കുകയാണ് അദേഹം. മറ്റൊന്നുമല്ല, നടന് മുകേഷിന്റെ മകന് ശ്രാവണിന്റെ ആദ്യ ചിത്രം ‘കല്യാണ’ത്തിന്റെ പൂജയ്ക്കിടെ സംസാരിക്കവെ താന്‍ 45,83000 തിരക്കഥകള്‍ ഇതുവരെ വായിച്ച് തള്ളിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം സിനിമ മാധ്യമങ്ങളില്‍ വരികയും ചെയ്തു. ശ്രീനിവാസന്റെ ഈ അവകാശവാദത്തെ പൊളിച്ചടുക്കി രംഗത്തെത്തിയത് രജീഷ് കുമാര്‍ എന്ന അധ്യാപകനാണ്. 61 കാരനായ ശ്രീനിവാസന് ഇത്രയും തിരക്കഥകള്‍ വായിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം ഒരു വര്‍ഷം എത്ര തിരക്കഥകള്‍ വായിച്ചുകാണും എന്ന് തുടങ്ങി ഒരു തിരക്കഥ വായിക്കാന്‍ എടുക്കുന്ന സമയം വരെ ഹരിച്ചും ഗുണിച്ചും കണ്ടെത്തി കൊടുത്തിരിക്കുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ രജീഷ്. 15 മിനുട്ടില്‍ ശ്രീനിവാസന് രണ്ടു തിരക്കഥകള്‍ വായിച്ചു തള്ളിയിരിക്കും എന്നാണ് രജിഷ്…
Read Moreവീടുപണിക്കു വന്ന ബംഗാളിയുമായുള്ള ബന്ധം ഭര്‍ത്താവിന്റെ ചെവിയിലെത്തി, പരിമളിന്റൊപ്പം ജീവിക്കാന്‍ ഗിരിജ ആ കടുംകൈ ചെയ്തു, കൂട്ടിന് അമ്മ ദേവിയും, സമര്‍ഥരായ കൊലപാതകികളെ പോലീസ് പൊക്കിയ കഥ ഇങ്ങനെ
മൊകേരിയില്‍ കഴിഞ്ഞ ദിവസം ഗൃഹനാഥന് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ ഉള്‍പ്പെടെ മൂന്നുപേരെ കുറ്റിയാടി സിഐ ടി.സജീവന് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട വട്ടക്കണ്ടി മീത്തല്‍ ശ്രീധരനാണ് (42) കൊല്ലപ്പെട്ടത്. ഭാര്യ ഗിരിജ (35), ഭാര്യാമാതാവ് ദേവി (60) ബംഗാള്‍ നദിയ ജില്ലയിലെ പരിമള്‍ ഹര്ദാന്(45) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയതത്. ഇക്കഴിഞ്ഞ ജുലായ് എട്ടിനാണ് ശ്രീധരന് വീട്ടില്‍ മരണപ്പെട്ടത്. ഹൃദയസ്തംഭനമൂലമാണ് മരിച്ചതെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ മരണത്തില്‍ ദുരൂഹത ബലപ്പെട്ടതോടെയാണ് പോലീസ് ഗിരിജ, ദേവി എന്നിവരെ ചോദ്യം ചെയ്തത്. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലം വിട്ട ബംഗാള്‍ സ്വദേശിയേയും നാടകീയമായി പിടികൂടുകയായിരുന്നു. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് ശ്രീധരന് നല്കി ശ്വാസം മുട്ടിച്ചെന്ന് കൊലപ്പെടുത്തിയെന്നാണ് ഇവരില്‍ നിന്ന് ലഭിച്ച വിവരം. സംഭവം നടന്നതിന് പിന്നാലെ ബംഗാളി സ്ഥലം വിട്ടിരുന്നു. ഗിരിജയില്‍ നിന്നും മൊബൈല്‍ ഫോണ്‍ നമ്പര്‍ വാങ്ങി ടവര്‍…
Read Moreദിലീപിന്റെ ആദ്യ ഭാര്യ അമ്മാവന്റെ മകള്‍, 23-ാം വയസിലെ വിവാഹം ഏവരെയും ഞെട്ടിച്ച്, സിനിമയിലെത്തിയതോടെ ഒഴിവാക്കി, ഒന്നിച്ച് താമസിച്ചത് ദേശത്തെ വാടകവീട്ടില്‍, വീണ്ടും വിവാഹിതയായ യുവതി ദുബായില്‍
ദിലീപിന്റെ ആദ്യ വിവാഹത്തിലെ നായിക ആരാണ്? അവര്‍ ഇപ്പോള്‍ എവിടെയാണ്? എന്തുകൊണ്ടാണ് ഇരുവരും വേര്‍പിരിഞ്ഞത്… ദിലീപിന്റെ മൂന്നാംവിവാഹമാണ് കാവ്യയുടേതെന്ന വാര്‍ത്ത പുറത്തുവന്നതോടെ രാവിലെ മുതല്‍ ഏവരും ആകാംക്ഷയിലാണ്. ദിലീപിന്റെ ആദ്യ വിവാഹത്തെപ്പറ്റി അന്വേഷിച്ചിറങ്ങിയ രാഷ്ട്രദീപികയ്ക്ക് കിട്ടിയത് ഇതുവരെ പുറത്തുവരാത്ത വിവരങ്ങളായിരുന്നു. സ്വന്തം നേട്ടത്തിനായി മറ്റുള്ളവരെ സമര്‍ഥമായി ഉപയോഗിച്ച ദിലീപിന്റെ മറ്റൊരു മുഖം. പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ദിലീപിന്റെ ആദ്യവിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞു. ആ സുഹൃത്തിന്റെ ആവശ്യപ്രകാരം പേര് വെളിപ്പെളുത്താതെ തന്നെ അദേഹത്തിന്റെ വാക്കുകളിലൂടെ- മിമിക്രി താരമായി കരിയര്‍ ആരംഭിച്ച സമയത്താണ് ദിലീപ് എന്ന ഗോപാലകൃഷ്ണനെ ഞാന്‍ കാണുന്നത്. ഇന്നത്തെ പോലെയൊന്നുമല്ല. വണ്ണംകുറഞ്ഞ് നേര്‍ത്ത ഒരു മനുഷ്യന്. എപ്പോഴും ചിരിക്കുന്ന മുഖമായിരുന്നതിനാല്‍ ആരും ഇഷ്ടപ്പെട്ടുപോകും. ഞങ്ങളുടെ ട്രൂപ്പില്‍ അയാള്‍ ചേരുന്നത് ആയിടയ്ക്കാണ്. അന്ന് ആലുവയ്ക്കടുത്തുള്ള സ്ഥലങ്ങളില്‍ പരിപാടിക്കു പോകുമ്പോള്‍ ഒരു പെണ്‍കുട്ടി ദിലീപിനെ കാണാനെത്തിയിരുന്നു. ഒരുദിവസം അവന് (ദിലീപ്) ഞങ്ങള്‍ക്ക്…
Read Moreദിലീപ് ആദ്യം കെട്ടിയത് മഞ്ജു വാര്യരെ അല്ല! ബന്ധുവായ യുവതിയെ വിവാഹം കഴിക്കുന്നത് മിമിക്രി കളിച്ചുനടന്ന നാളുകളില്‍, സിനിമയില്‍ തിരക്കായതോടെ ആ ബന്ധം ഉപേക്ഷിച്ചു, കോമഡി താരം അബി അടക്കമുള്ളവര്‍ക്ക് എല്ലാം അറിയാം
നടന് ദിലീപിനെ സംബന്ധിച്ച മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി പുറത്ത്. കാവ്യ മാധവനും മഞ്ജു വാര്യര്‍ക്കും മുമ്പേ ദിലീപ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. അകന്ന ബന്ധുവായ യുവതിാണ് ദിലീപിന്റെ ആദ്യഭാര്യ. ആലുവ ദേശം റജിസ്ട്രാര്‍ ഓഫിസിലാണ് റജിസ്റ്റര്‍ വിവാഹം ചെയ്തത്. പോലീസ് മിമിക്രി താരം അബിയില്‍ നിന്ന് മൊഴിയെടുത്തേക്കുമെന്നാണ് സൂചന. രേഖകള്‍ കണ്ടെടുക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ദിലീപ് ഉപേക്ഷിച്ചതോടെ ബന്ധുക്കളുടെ സംരക്ഷണയിലാണ് പെണ്‍കുട്ടി. അടുത്ത ബന്ധുവായ പെണ്‍കുട്ടിയുമായി ദിലീപ് പ്രണയത്തിലായിരുന്നുവെന്നായിരുന്നു സൂചന. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തോട് താല്പര്യമില്ലായിരുന്നു. അതോടെ സുഹൃത്തുക്കളായ മിമിക്രി താരങ്ങളുടെ സഹായത്തോടെ പെണ്‍കുട്ടിയെ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ദിലീപിന്റെ ആദ്യ വധുവും ബന്ധുവുമായ യുവതി ഇപ്പോള്‍ ഗള്ഫിലാണുള്ളതെന്ന് വിവരം. യുവതിയില്‍ നിന്ന് പോലീസ് മൊഴിയെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചിട്ടില്ലെന്നാണ് വിവരം. അതേ സമയം ദിലീപിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നവര്ക്ക് ഇതുസംബന്ധിച്ച…
Read Moreബിനിയുടെ തുടക്കം കള്ളുഷാപ്പിലെ കറിവെപ്പുകാരിയായി, ഷാപ്പിലെ സ്ഥിരം വരവുകാരനുമായി ചുറ്റിക്കളിയായതോടെ നാട്ടുകാര്‍ ഇടപെട്ടു, ഒടുവില്‍ കടല്‍ കടന്ന് ഗള്‍ഫിലെത്തി, ബിനിയുടെ കഥകള്‍ പലതും ഞെട്ടിക്കുന്നത്
കാമുകനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബിനിയെന്ന 37കാരിയുടെ പൂര്‍വചരിത്രം ഞെട്ടിക്കുന്നത്. ദരിദ്ര കുടുംബത്തില്‍ ജനിച്ച് ഷാപ്പിലെ കറിവെപ്പുകാരിയായി തുടങ്ങിയ ബിനി കുറച്ചുനാളുകള്‍ കൊണ്ടാണ് പണക്കാരിയായി മാറിയത്. വലിയ നിലയിലേക്കുള്ള വളര്‍ച്ചയില്‍ കരുവാക്കിയതാകട്ടെ സമ്പന്നരായ പുരുഷന്മാരെയും. തിരുവനന്തപുരം ആറ്റിങ്ങല്‍ അവനവന്‍ചേരി തച്ചര്‍കുന്ന് എസ്. എല്‍ മന്ദിരം സുലിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് കൊയിലേരി ഊര്‍പ്പള്ളി റിച്ചാര്‍ഡ് ഗാര്‍ഡനില്‍ മധുവിന്റെ ഭാര്യ ബിനി മധു(37) പിടിയിലായത്. കൊയിലേരി ഊര്‍പ്പള്ളി സ്വദേശികളായ മണിയാറ്റിങ്കല്‍ പ്രശാന്ത് എന്ന ജയന് 36), വേലിക്കോത്ത് കുഞ്ഞിമാളു എന്ന അമ്മു(38), പൊയില്‍കോളനിയിലെ ആദിവാസി കാവലന്(52) എന്നിവരും കേസില്‍ പിടിയിലായിരുന്നു. ദരിദ്രകുടുംബത്തിലായിരുന്നു ബിനി പിറന്നത്. മാതാപിതാക്കള്‍ക്കു കാര്യമായ ജോലിയൊന്നുമില്ലാതയതോടെ പത്താംക്ലാസില്‍ തോറ്റ ബിനി ജീവിതമാര്‍ഗം അന്വേഷിച്ചുനടന്നു. അതിനിടയില്‍ നാട്ടില്‍ തന്നെയുള്ള ഷാപ്പില് കറിവെപ്പുകാരിയായി ജോലിക്കു കയറി. ബിനി വന്നുകയറിയതോടെ ഷാപ്പിലെ വരുമാനവും ഉയര്‍ന്നു. ഇതിനിടെ…
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കാമുകന് ഒളിച്ചോടി; വീട്ടുകാരുടെ പരാതിയില്‍ ഇരുവരേയും പിടികൂടി; വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കട്ടെന്ന് തെളിഞ്ഞു, ഞെട്ടിയത് കട്ടപ്പനക്കാരന്‍ കാമുകന്!
കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചെല്ലാര്‍കോവില്‍ പാറയില്‍ ജെബിനെ(21)യും ഇതേ പെണ്‍കുട്ടിയെ നാലുവര്‍ഷം മുന്‍പ് പീഡിപ്പിച്ച കേസില്‍ ചെല്ലാര്‍കോവില്‍ ചെന്പന്കുഴിയില് രതീഷി(27)നെയും വണ്ടന്മേട് പോലീസ് പിടികൂടി. ജൂലൈ 23ന് പെണ്‍കുട്ടിയുമായി ജെബിന് ഒളിച്ചോടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എറണാകുളത്തുനിന്ന് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. എന്നാല്‍ ജെബിന് പീഡിപ്പിച്ചിട്ടില്ലെന്നും 13 വയസുള്ളപ്പോള്‍ ഓട്ടോറിക്ഷാ െ്രെഡവറായ രതീഷ് പലതവണ പീഡിപ്പിച്ചെന്നും പെണ്‍കുട്ടി മൊഴി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് രതീഷിനെ പിടികൂടിയത്. കട്ടപ്പന സിഐ വി.എസ്. അനില്‍കുമാര്‍, വണ്ടന്മേട് എസ്ഐ കെ.വി. വിശ്വനാഥന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Read Moreപാതിരാത്രി വീട്ടിലെത്തിയ അയല്ക്കാരന് ബലമായി ചുംബിക്കാന്‍ ശ്രമിച്ചു, യുവാവിന്റെ നാവ് കടിച്ചെടുത്ത് യുവതി പോലീസില്‍ സ്റ്റേഷനില്‍, നാക്കുപോയ പീഡകനെ പൊക്കി പോലീസ്, വൈപ്പിനില്‍ ഇന്നലെ രാത്രി നടന്നത് ഇതൊക്കെ
വൈപ്പിൻ: മദ്യലഹരിയിൽ വീട്ടമ്മയെ കടന്നു പിടിച്ചു ബലമായി ചുംബിച്ച യുവാവിന്റെ നാക്ക് വീട്ടമ്മ കടിച്ചെടുത്തു. കഴിഞ്ഞദിവസം രാത്രി ഞാറക്കലാണ് സംഭവം. കടിച്ചെടുത്ത രണ്ട് സെന്റിമീറ്ററോളം വരുന്ന നാക്കിന്റെ കഷണം വീട്ടമ്മ പിറ്റേന്ന് പരാതിയോടൊപ്പം ഞാറക്കൽ പോലീസിനു നൽകി. വീട്ടമ്മ രാത്രി പാത്രങ്ങളെല്ലാം കഴുകിയശേഷം കിടക്കുന്നതിനു മുന്‍പായി ബാത്തുറൂമിൽ പോകാൻ പുറത്തിങ്ങിയ സമയത്ത് പിന്നിൽ നിന്നെത്തി പിടികൂടിയാണ് ചുംബിച്ചത്. പ്രതി ആരെന്ന് വീട്ടമ്മക്ക് വ്യക്തമായിരുന്നില്ല. നാക്കിൽ കടിച്ചതോടെ വേദനകൊണ്ട് പുളഞ്ഞ പ്രതി വീട്ടമ്മയെ തട്ടിത്തെറിപ്പിച്ച് വീഴ്ത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നത്രേ. സംഭവത്തെ തുടർന്ന് പരാതിയിൽ ബലാത്സംഗശ്രമത്തിനു പോലീസ് കേസെടുത്തിരുന്നു. വീട്ടമ്മയുടെ വീടിന്റെ പരിസരത്ത് തന്നെയുള്ള യുവാവാണ് പ്രതിയെന്നാണ് സൂചന. നാക്ക് മുറിഞ്ഞ പ്രതിയെ തേടി പോലീസ് കൊച്ചി നഗരത്തിലെ ഒരു പ്രമുഖ ആശുപത്രിയിലെത്തിയതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഞാറക്കൽ സ്വദേശിയായ ഒരാൾ നാക്ക് മുറിഞ്ഞ് ചികിത്സയിലുണ്ടെന്നും പ്രവേശിപ്പിച്ചിട്ട് രണ്ട് ദിവമായുള്ളെന്നും സൂചന…
Read More